How to make fish pond in Malayalam padutha kulam fish പടുതാകുളം നിർമ്മാണം
ฝัง
- เผยแพร่เมื่อ 17 ต.ค. 2024
- പടുതാ RS - 600
മിൻ വല RS --- 200
overflow പൈപ്പ് RS -- 95
ഗിഫ്റ്റ് തിലോപ്പിയ ഫിഷ് RS - 180
8 അടി നീളം 5 അടി വീതി മൂന്ന് അടി താഴ്ച ച നടുഭാഗം നാലടി താഴ്ച
ടാർപ്പ യുടെ അളവ് 15 അടി നീളം 12 അടി വീതി ......
പടുതാകുളം നിർമ്മിച്ചിട്ടുള്ള വർ ലൈക് അടി
ലാൽ, ജി അടിപൊളി ആയിക്ക് ❤️👍
ഇത്ര വലിപ്പം ഉള്ള കുഴിയിൽ 30എണ്ണത്തിൽ കൂടതൽ വളർത്താം 👍
ഞാൻ ഇത്... പരീക്ഷിക്കാൻ... പോവുകയാണ്.... വല്ലതും കിട്ടുമോ.. എന്തോ.. ഒന്ന് നോക്കാം
Kittiyoooo
കിട്ടിയോ
Iii kulathil sherikkum paranjal oru 100 anabus irakkayirunnu chadi pokunna preshnam varilla net undallo
video സൂപ്പർ പക്ഷേ ഒരു സംശയം കുഴിയുടെ നീളം 8 അടി വീതി 5 അടി.
4 അടി താഴ്ചയിൽ ഉണ്ട്.എപ്പോൾ നീളം ഇതധേഷം 8+4+4 ഉണ്ട് അപ്പോ 16 അടി ആയി.കുഴിക്ക് ശേഷവും പടുത പുറത്തേക് അല്പം ഉണ്ട്.അപ്പോ 18 അടി ആയി..ചേട്ടൻ വാങ്ങിയ 15 അടി padutha എങ്ങനെ 18 അടി ആയി...അടുത്തത് വീഥി 5 അടി ആണ് അപ്പോ 5+4+4=13 അടി .സൈഡിൽ കുറച്ച് ബാക്കി നിൽപുണ്ട് അതും കൂടി ആകുമ്പോൾ 15 അടി വീഥി ആയി.ചേട്ടൻ വാങ്ങിയ പടുത്ത 12 അടി വേദിയുടെ ആയിരുന്നില്ലേ.....ഇത് പറയാൻ കാരണം ഞാൻ കഴിഞ്ഞ ആഴ്ച പടുധ കുളം നിർമിച്ചു 15 അടി നീളവും 12 അടി വീഥി യും ഉള്ള ഷാലിമാർ കമ്പനിയുടെ പടുതയാണ് ഉപയോഗിച്ചത് .കുളത്തിനു 7 അടി നീളവും 4 അടി വീതിയും 3 അടി ഉയരവും ആണ് ഉണ്ടായിരുന്നത്..
👍
സൂപ്പർ
Good sharing ... perseverance pays ...
❤❤❤
Valare nannayi
വെള്ളം എങ്ങനെ യാണ് മാറ്റി യത്
Supper👌👌👌👍👍👍👏👏👏
Ethra gsm paduthaya...??
120
Super
Simple super
bro 200 GSM vangikude
👍👍
Nalla. Oru
Arev
Tannadenu
Tags
Good job
Ite vritty akkunna oru vedio idamo
Good presentation... 👌👌👌
Nice one
👍👍❤❤👌👌
വെള്ളം എങ്ങനെ മാറ്റി
ഒരുവശം താഴ്ന്ന ഭാഗമാണ്
കിടിലൻ 🥰🥰
Hai bro nigal evidunna plastic sheet vangiyathu
ഗപ്പി ഇടാമോ
തീർച്ചയായും ഇടാം
Poli🥰
How much liter water
ആഴം എത്ര
Stalam
Pon. No
Areyaan
Talparym. Undh
വെള്ളം മാറ്റിയത് കാണിച്ചില്ല
Mattilla
Ethinte updated video iduoo
Worst . only publicity stund. Pls .don't waste valuable time.
ഇതു വരെ കണ്ടതിലും നല്ല വി ടി യേ
👍👍