Your presentation was interesting. What's your Opinion on Rearing SILVER POMPANO Fishes in the Cement tanks. Will it Grow well or do we have put Mud to the Tank to make it feel like Pond.
ഈ വീഡിയോ ഇപ്പോഴാണ് കാണാനായത് നന്നായിട്ടൂണ്ട് അവതരണവും കൊള്ളാം ഇങ്ങനെ ചാക്ക് കൊണ്ട് ചെയ്യുമ്പോൾ ലീക് ഉണ്ടാകില്ലേ?? എനിക്ക് ചെയ്യണമെന്നുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ പാടുതയേക്കാൾ ലൈഫ് കൂടുതൽ കിട്ടുമോ
What is the cost of this pond. What is the expenses for grow 1000 Nutter fish, Tilopia etc for 6months. What will be the profit (approximate) For 1000 fish. If possible give all details. Thank you Sir.
The total cost of this pond is approximately 50000 rupees. Without rain shelter. Approximately 25000 we need to spend for growth 1000 fishes. In 6 month we will get average 350 gram wait. So will be total 350 kilo we can harvest. In our area normally selling 250 rupees per kg.
ഒരു overflow പൈപ്പ് ഫിറ്റ് ചെയ്താൽ മതി. അതിനെക്കാളും ഒക്കെ ഏറ്റവും നല്ലത് കുളത്തിനു മുകളിൽ ഒരു പച്ച നെറ്റ് കെട്ടിയിട്ട് കുളത്തിലേക്ക് നേരിട്ട് മഴവെള്ളം വീഴാതെ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കാരണം വെള്ളത്തിൻറെ പിഎച്ച് വരുന്ന വ്യതിയാനങ്ങൾ ഇല്ലാതാക്കാം.
സാർ, താങ്കളുടെ കുളംപോലെ തന്നെ എത്ര ഭംഗിയാണ് വിവരണവും. ലേബർചാർജ് ഉൾപ്പടെ 15000/-രൂപയെ ആയിട്ടുള്ളൂ? കുളം പഴയതെങ്കിലും ഇത്രയും തുകയെ ആയിട്ടുള്ളൂ എങ്കിൽ അതൊരു അത്ഭുതം തന്നെ. എനിക്കും ഉണ്ട് ഇതേപോലെ ഒരു പടുതാകുളം. സാറിന്റെ നമ്പർ കയ്യിലുണ്ട്. വിളിക്കാമല്ലോ.
@@onyxaquafarm Your previous video, which you told that you sold the nutter 400 kg @ 225. If you got that rate it very good. But you know I am a fish farmer since 33 years, keeping pond culture. Our rates are IMC( katla, rohu, mrigal) 120 per kg tilapia 130, and salt water fishes like karimeen chempalli 300 kg. If I sell it retail manner extra 25% will get that is all. In whole sale market there is no question about it is Andhrapradesh fish, pallet feeded fish or chicken waste feeded fish. This is the reality.
Thankyou for providing the English subtitles. I appreciate your effort and work. Well done!
ഇത് സൂപ്പർ ... ഫെറോ സിമെന്റ് നേക്കാൾ നല്ല ഐഡിയ .👍👍.. എങ്കിലും തറയിൽ ഒരു നിരപ്പ് chicken mesh ഇട്ടു ഒന്നുകൂടെ ബലപെടുത്തിയാൽ നന്നായിരിക്കും ..
സർ പറഞ്ഞത് വളരെ ശരിയാണ്. ഫസ്റ്റ് ചെയ്ത ഒരു കോട്ട് സിമൻറ് കൂടെ മെശ് കൂടെ ഉപയോഗിച്ചിരുന്നു എങ്കിൽ ഒന്നുകൂടി സ്ട്രോങ്ങ് ആയിരുന്നു.
7 mtr neelavum 5 mtr veethiyum 1mtr aazhavum ulla oru kulathinu pattiya rate kuranja aerater undenkil paranju tharamo?
Kidu...thedi nadanna video
4×4×2 cappacitty ulla tankil etra thilopiya idan pattum?
WOW ....ADIPOLI WORK......
Base il Slope cheythillengil vella kuzhapam undo
നിങ്ങൾ കുളത്തിലെ പണി തുടങ്ങിയിട്ടേയുള്ളൂ എങ്കിൽ തീർച്ചയായും സ്ലോപ്പ് കൊടുക്കണം. കാരണം മീനുകളുടെ വേസ്റ്റ് എല്ലാം ഒരു ഭാഗത്തു വന്ന സെറ്റിൽ ആവണം.
Ithu ingnai onu vanu cheyithu tharan okumo... With fishes
roll.chana chack evidy kittum bro
Well spoken
ഇങ്ങനെയൊരു കുളം ഉണ്‌ടാകുബോൾ മരങ്ങളുടെ.വേര് വനന് തുളച് കയറിലെ?
Angot chodyam chodikar . Deshym pidikum
Airation കൊടുക്കണോ
ഗുഡ് 👍👍🤝
Veruthe concrete cheythal vella kuzhapam undo
Brilliant and great work, where are you located?
Kerala
good
മാഷേ, ഒരു കുളത്തിൽ ഒരു തരാം മീൻ മാത്രമല്ലേ നല്ലത്? വേഗത്തിൽ വലുതാകുന്നതും ഡിമാൻഡ് ഉള്ളതുമായ മീനെന്താണ്?
total etra chilavayi kuzhi edukkunath muthan eppol varee enikk set akkana
Approximate 1 lakh ayi. Correct Ariyilla bro
Your presentation was interesting.
What's your Opinion on Rearing SILVER POMPANO
Fishes in the Cement tanks.
Will it Grow well or do we have put Mud to the Tank to make it feel like Pond.
Very nice video, Subscribed. What is the life of this tank.Can it be kept empty for some time if water not available?After initial use.
Tank life we cannot predict. But better keep water even no culture.
Pazhaya cement water tank ethinayii use chayan pattumoo
സൂപ്പർ...
How much total amount
Approximate 50k
Etra centilaa.kulam
1 cent kulam
@@onyxaquafarm 50000 litre o oru centil
How much does it costs
Approximate 30000
Ethra meen kunhi vara ida
1000 fish good
Super
Thanks
Please share your website
www.onyxaqua.com
@@onyxaquafarm have your company help others to create this type ponds???
ഈ വീഡിയോ ഇപ്പോഴാണ് കാണാനായത് നന്നായിട്ടൂണ്ട് അവതരണവും കൊള്ളാം ഇങ്ങനെ ചാക്ക് കൊണ്ട് ചെയ്യുമ്പോൾ ലീക് ഉണ്ടാകില്ലേ?? എനിക്ക് ചെയ്യണമെന്നുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ പാടുതയേക്കാൾ ലൈഫ് കൂടുതൽ കിട്ടുമോ
ഗുഡ് വീഡിയോ
Thanks
കൊള്ളാം
Cost price Also sent
എൻറെത് കായലിലെ വെള്ളമാണ് അതിൽ അസോള വളരുമോ
നല്ല വീഡിയോ
Thanks
Vellam leakundo
ഇതുവരെ പ്രശ്നമൊന്നുമില്ല ബ്രോ.
ആ ചാക്ക് ഒട്ടിക്കുന്ന ചേട്ടൻ്റെ വീടെവിടെയാണ് No. തരാമോPls .
Mm
വാഴക്കാട്
@@kabeerpt4054 no. തരാമോ
8138063825
സ്ഥാലം അവിടെ
Cement tankil meene vallarthunathano atho paduthakulathil meen valarthunathano nallathu?
Cement tankil vallarthumbol fishinu growth kurayuvo?
Cement tankil meen pettanu dead akuvo?
പടുതാ കുളത്തിൽ ഉം സിമൻറ് കുളത്തിലും മീൻ വളർത്തുന്നത് ഒരുപോലെയാണ്. പടുതാ കുളത്തിലെ അപേക്ഷിച്ച് സിമൻറ് കുളത്തിന് ചിലവ് കൂടും.
സിമൻറ് കുളം ആണ് എന്ന് കരുതി ഗ്രോത്ത് കുറയാൻ സാധ്യതയില്ല.
Total ethra cost vanini
മഴ മറ കൂടാതെ ഏകദേശം 50000 രൂപ ചെലവ് വന്നിട്ടുണ്ടാകും.
tank size
6.5 m x 6 meter
height
@@kiranshaji9061 Its' there in video @ 2:40......1.5 m at sides sloping down to 2 m at center..
@@centurian6220 WA at
Cost also send
Nice
അസോള കുളത്തിനു എത്ര ആഴം ആകാം ?
20 cm good
Can i contact you for asking doubt
Send my WhatsApp. I will revert you soon 9169444144
കോറിയിൽ വളർത്താൻ പറ്റിയ ഫിഷ് പറഞ്ഞു തരാമോ.
അത്യാവശ്യം valuppamulla കുളമാണ്
മിക്സ് ചെയ്ത് ഇടാൻ പറ്റുമോ.
Reply pls
Vala or nettur
ക്വാറിയിൽ നല്ലത് കാർപ് ഐറ്റംസ് ആണ് ബ്രോ
നട്ടറിന്റെ rate
Stock illa
ഇത് എന്റെ ബ്രോ ആണ് റെഡ് ഷർട്ട്
Ano
Oho
Is he
Will he be able to make such a tank for us?
Red shirt brode contact number undo ..plz share
What is the cost of this pond.
What is the expenses for grow 1000
Nutter fish, Tilopia etc for 6months.
What will be the profit (approximate)
For 1000 fish. If possible give all details. Thank you Sir.
The total cost of this pond is approximately 50000 rupees. Without rain shelter. Approximately 25000 we need to spend for growth 1000 fishes.
In 6 month we will get average 350 gram wait. So will be total 350 kilo we can harvest. In our area normally selling 250 rupees per kg.
ഞാനും ചടയ്‌തു പക്ഷെ ഇടക്ക് എയർ ട്രാപ് ആകുന്നഎന്താ ചെയ്യുക ഇനി
പടുതാകുളം ചാണകം മെഴുക്കുന്നതിൽ എന്ത് എങ്കിലും കുഴപ്പം ഉണ്ടോ
സ്ഥലം എവിടെ ആണ്
Malappuram
@@onyxaquafarm 1 kg price fish
@@onyxaquafarm athara kg kittum
ചാക്ക് ഒട്ടിക്കുന്ന ഇക്ക്ബാലിക്കയുടെ നമ്പർ തരുമൊ?
+919497709311 ഇഖ്ബാൽ
പടുതകുളം ഉണ്ടാക്കുമ്പോൾ മഴവെള്ളം വീഴുന്നത് ഒഴിവാക്കാൻ എങ്ങനെ ആണ് പൈപ്പ് വെക്കുന്നത്
ഒരു overflow പൈപ്പ് ഫിറ്റ് ചെയ്താൽ മതി. അതിനെക്കാളും ഒക്കെ ഏറ്റവും നല്ലത് കുളത്തിനു മുകളിൽ ഒരു പച്ച നെറ്റ് കെട്ടിയിട്ട് കുളത്തിലേക്ക് നേരിട്ട് മഴവെള്ളം വീഴാതെ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കാരണം വെള്ളത്തിൻറെ പിഎച്ച് വരുന്ന വ്യതിയാനങ്ങൾ ഇല്ലാതാക്കാം.
😊😊
സാർ, താങ്കളുടെ കുളംപോലെ തന്നെ എത്ര ഭംഗിയാണ് വിവരണവും. ലേബർചാർജ് ഉൾപ്പടെ 15000/-രൂപയെ ആയിട്ടുള്ളൂ? കുളം പഴയതെങ്കിലും ഇത്രയും തുകയെ ആയിട്ടുള്ളൂ എങ്കിൽ അതൊരു അത്ഭുതം തന്നെ. എനിക്കും ഉണ്ട് ഇതേപോലെ ഒരു പടുതാകുളം. സാറിന്റെ നമ്പർ കയ്യിലുണ്ട്. വിളിക്കാമല്ലോ.
15000 രൂപ അല്ലല്ലോ. ഏകതേശം 30000 രൂപ ആയിട്ടുണ്ടാകും
WhatsApp 9169444144
Mm
Amazing
😍😍
👍👍
സിമന്റ് കുളത്തിന്റെ പുളിപ്പ് മാറാൻ 10 ദിവസം മതിയോ ?
എങ്കിൽ ഒരു മാസം ഇട്.. ചേട്ടന്റെ കംഫർട്ട് പോലെ
Manal vena
വേണ്ട
😍😍♥️👌👍
Chetta nutter meen 225 RS per kg kittumo? Don't fools to innocent people. Please,
FYI, nutter whole sale rate is RS 90 to 100.
Pellet feed koduth valarthunna ethenkilum meen arenkilum 100 roopakk vilkunnundo. Quarriyil chicken waist koduth valarthunna meenukal marketil undakum. Ellam onnavunnath engane
@@onyxaquafarm
Your previous video, which you told that you sold the nutter 400 kg @ 225. If you got that rate it very good. But you know I am a fish farmer since 33 years, keeping pond culture. Our rates are IMC( katla, rohu, mrigal) 120 per kg tilapia 130, and salt water fishes like karimeen chempalli 300 kg. If I sell it retail manner extra 25% will get that is all. In whole sale market there is no question about it is Andhrapradesh fish, pallet feeded fish or chicken waste feeded fish. This is the reality.
Ee work cheythavrudae number undo
ചണചാക്കിന് പകരം വല്ലതും ഉപയോഗിക്കാൻ പറ്റുമോ?
Chale
Green shade net
മിൻ വീട്ടിൽ എത്തിച്ച് തരുമേ
എവിടെ സ്ഥലം
അസോള ടാങ്കിൽ കൊതുക് വളരാതെ എന്ത് ചെയ്യും
Kurach guppy valarthuka
ഇക്ബാല്‍ ikkante contact no undo
നമ്പർ sent
6th
താങ്കളുടെ ഫാം എവിടെയാണ്.
Pls contact number
Iiii voice bora
Thanks for your valuable comments
മരത്തിൻ്റെ വേര് വന്നാ പണി കിട്ടില്ലെ
pathinonn number ulla whatsup oo
9169444144
Can you send your whatsapp group link.
Amazing
Nice
Good