പടുതാകുളം നിർമ്മാണം Part 1 . How to Make Tarpaulin Fishpond at home. A to Z Full Review

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 197

  • @SunilKumar-dj6wb
    @SunilKumar-dj6wb 4 ปีที่แล้ว +25

    നന്നായിട്ടുണ്ട് എല്ലാ കാര്യങ്ങളും ബോറഡിപ്പിക്കാതെ ചുരുക്കി പറഞ്ഞു നന്ദി

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +1

    Kollam bro നന്നായിട്ടുണ്ട്... ഞങ്ങളും പടുത്തകുളം വീഡിയോ ഇട്ടിട്ടുണ്ട്....

  • @dhamodharandhamu959
    @dhamodharandhamu959 4 ปีที่แล้ว +2

    നല്ല രീതിയിൽ അവതരണം എല്ലാവർക്കും മന:സിലാവുന്ന രീതി ലാ യ തു കൊണ്ട നന്നായി

  • @Jithindrisya
    @Jithindrisya  4 ปีที่แล้ว

    Group Link-7 For പടുതാക്കുളം തുടക്കക്കാർക്ക്
    For Doubt Clearing & Purchasing Accessories
    👇👇👇👇
    chat.whatsapp.com/DGujHClDslr3QXwim69FEk

  • @theepattikolli
    @theepattikolli 4 ปีที่แล้ว +2

    നല്ല അവതരണം..👍👍👍👍
    ആ താങ്കിൽ ഇറങ്ങി ഒരാൾ നിന്നിരുന്ന്നുവെങ്കിൽ,താങ്കിന്റ വലിപ്പം,visual ആയി അറിയാമായിരുന്നു.

  • @Jithindrisya
    @Jithindrisya  4 ปีที่แล้ว +1

    മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആക്സസറീസും ഞാൻ sale ചെയ്യുന്നു. താല്പര്യം താല്പര്യമുള്ളവർക്ക് എന്നെ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ് 8606055389. മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ എവിടെ വേണമെങ്കിലും എത്തിച്ചു കൊടുക്കുന്നതാണ്

  • @jijogeorge7578
    @jijogeorge7578 4 ปีที่แล้ว +2

    ഞാൻ 100 ഓളം ഇതിനെ പറ്റി ഉള്ള വീഡിയോസ് കണ്ടു. പലർക്കും ഉള്ള ഒരു doubt ആണ് എത്ര ലിറ്റർ വെള്ളം കൊള്ളും എന്ന കണക്ക്. ഇതിൽ ആ കാര്യം മാഷ് നന്നായി പറഞ്ഞു. ആശംസകൾ

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      🥰🥰🙏subscribe my channel

  • @unni9947
    @unni9947 4 ปีที่แล้ว +22

    ഒറ്റ മാസം സമയം എടുത്തു എന്നാലും എല്ലാ ജോലിയും ഒറ്റക്ക് ചെയ്തു.. അഹങ്കാരം കൊണ്ട് അല്ല.പൈസ ഇല്ലാത്ത കൊണ്ടാണ് ഭായ്..

    • @sajins4469
      @sajins4469 4 ปีที่แล้ว +1

      Bro nanjanum cheyithu kondirikuva ottakanu cheyuna.

  • @sivadhorasamy4621
    @sivadhorasamy4621 4 ปีที่แล้ว +2

    Adipoli message nalla clear ayit paranju ok

  • @ArunRoy-wi4bj
    @ArunRoy-wi4bj 4 ปีที่แล้ว +5

    ഉപകാരപ്രദമായ ഒരു നല്ല വീഡിയോ നിങ്ങൾ ഒരു നല്ല ഉത്തരവാദിത്വത്തോട് കൂടി ക്ലിയർ ആക്കി തന്നിട്ടുണ്ട് താങ്ക്സ്

  • @chemistryoflife3274
    @chemistryoflife3274 4 ปีที่แล้ว +1

    nalla vivaranan....ningal oru teacher anu ennu thonnunnu.....

  • @JPsNatureMe
    @JPsNatureMe 4 ปีที่แล้ว +6

    Superb explanation and excellent clarity about each every thing. Good effort.

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว +1

      Thnk u so much bro... subscribe nd like 🥰🥰🥰🥰🥰

  • @salahudheenkp4242
    @salahudheenkp4242 4 ปีที่แล้ว +1

    Good എല്ലാം വിശദമായി മനസ്സിലാക്കാൻ സാധിച്ചു

    • @akshaymanoj3606
      @akshaymanoj3606 4 ปีที่แล้ว

      Orvaaa ulla sthalathu paduthakulam pattummoo

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 4 ปีที่แล้ว +1

    Varum Dhivasangalil Padudhakulathinda More Ubdations Pradheekshikunnu

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Thnk u so much bro... subscribe share and like 🥰🥰🥰🥰🥰

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +1

    ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ, സൂപ്പർ👍❤️❤️

  • @-doctor-
    @-doctor- 4 ปีที่แล้ว +1

    Thankssss thanksssss valareeee upakarammm thanks

  • @sureshrenuka4611
    @sureshrenuka4611 4 ปีที่แล้ว +3

    നല്ല ഉപകാര൦ ഉളള മെസെജ് സൂപർ

  • @regica1980
    @regica1980 4 ปีที่แล้ว

    സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

  • @Jithindrisya
    @Jithindrisya  4 ปีที่แล้ว

    മത്സ്യ കൃഷിക്ക് അനുയോജ്യമായ SRF നൈലോൺ PVC ടാർപോളിൻ കേരളത്തിലെവിടെയും എത്തിച്ചു കൊടുക്കുന്നതാണ്. കൂടാതെ മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും (All Accessories ) കേരളത്തിലെല്ലായിടത്തും ഡെലിവറി ചെയ്യുന്നതാണ്
    Contact : 8606055389 ജിതിൻ
    Jithin Fish Blog

  • @avs29
    @avs29 4 ปีที่แล้ว +1

    നല്ല അവതരണം .....നന്ദി

  • @babuchiramel2019
    @babuchiramel2019 4 ปีที่แล้ว +2

    Very nice

  • @sarjasjas8519
    @sarjasjas8519 4 ปีที่แล้ว +2

    Nala quality fish kunjughale malappuram jillail evide ann kittuka enn paraju tharo? Plz......

  • @scariasebastian5347
    @scariasebastian5347 4 ปีที่แล้ว +1

    Explained very well.

  • @unnikrishnan1211
    @unnikrishnan1211 4 ปีที่แล้ว +1

    Vellam valichedukaan purathu vekkunna motor vachu koode,vellam vaazhakum thenginum ninakaanum upayogikaalo

  • @anaz1522
    @anaz1522 4 ปีที่แล้ว +2

    Bro video adipoli an.but nalla shaking und

  • @99ideaTech
    @99ideaTech 4 ปีที่แล้ว +1

    Good information
    next video

  • @cinemamohi
    @cinemamohi 4 ปีที่แล้ว +2

    നല്ല പോലെ പറഞ്ഞു തന്നു കൂടതൽ വീഡിയോ ഇടുമോ....

  • @akhinelluvila9078
    @akhinelluvila9078 4 ปีที่แล้ว +1

    150w 24hr work cheythal 3 to 4 unit edukkum. Calculation. 150w*24hr=3600w
    3600w/1000=3.6 kwh :. 3.6 unit

  • @avcreations748
    @avcreations748 4 ปีที่แล้ว +1

    പൊളി ചേട്ടാ ഇന്നാ വീഡിയോ കണ്ടേ

  • @mdt5946
    @mdt5946 4 ปีที่แล้ว +3

    Good video

  • @abdulaslam1788
    @abdulaslam1788 4 ปีที่แล้ว +2

    Super chetta. 👍👍

    • @akshaymanoj3606
      @akshaymanoj3606 4 ปีที่แล้ว

      Adi poli thannee , njanum chaiunnundu

  • @joshysvlogmalayalam9722
    @joshysvlogmalayalam9722 4 ปีที่แล้ว +1

    Good information

  • @Discovery-info
    @Discovery-info 4 ปีที่แล้ว +3

    Total cost parnjathu shariyalla, nylon sheet :24000,submersible :8000,two aerator :16000,jcb nd labour :4600..so totl at least :Rs.52600. .

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว +1

      Sorry for the mistak bro🙏🥰

  • @rajeevksreedharan6932
    @rajeevksreedharan6932 4 ปีที่แล้ว +1

    ❤️
    പൊളിച്ചു....

  • @rashidbinmuhammadk9943
    @rashidbinmuhammadk9943 4 ปีที่แล้ว +1

    Good vivarNam

  • @KeralaVlogs
    @KeralaVlogs 4 ปีที่แล้ว +1

    Kollam bro ellam detail aayi paranju

  • @MEMESOUQ
    @MEMESOUQ 4 ปีที่แล้ว +1

    rubber marathinte veru und sidill adhu prasnan aakumo

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      630gsm ന് മുകളിൽ thickness ഉള്ള ഷീറ്റ് എടുക്കുക. താങ്കൾക്ക് വേണമെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം 8606055389

  • @mahmoodmv1144
    @mahmoodmv1144 4 ปีที่แล้ว +3

    Liked

  • @sheheervkm4305
    @sheheervkm4305 4 ปีที่แล้ว +1

    3500 Ltr filtration+ airation padutha tank il ethra valarthan pattum?
    Tilapia--

  • @adithyaprakash5961
    @adithyaprakash5961 4 ปีที่แล้ว +1

    Ithinte written notes sharr cheyamo

  • @Jithindrisya
    @Jithindrisya  4 ปีที่แล้ว +1

    *Fish Farmers/ മൽസ്യകർഷകർ*
    🦈🐬🐟🐠🐠🐳
    chat.whatsapp.com/EgLrPelOLD4BVIJ7PURGDz
    ഇത് മത്സ്യകൃഷി തുടങ്ങുന്നവർക്ക്/ തുടക്കക്കാർക്ക് ഗുണമുള്ള ഗ്രൂപ്പാണ് താൽപര്യമുള്ളവർക്ക് ജോയിൻ ചെയ്യാം.
    മത്സ്യകൃഷി അല്ലാതെ മറ്റു യാതൊരു പോസ്റ്റുകളും ഈ ഗ്രൂപ്പ് അനുവദനീയമല്ല

    • @anaz1522
      @anaz1522 4 ปีที่แล้ว +1

      Jithin Jithu group full ano bro😒

    • @mscreations7668
      @mscreations7668 4 ปีที่แล้ว +1

      Second group undo?

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      #Nylon PVC coated Tarpaulins with warrenty. Any size available. Any damage can repair . Life upto 16 to 18 yrs. 270gsm to 1350gsm
      #whatsap wa.me/918606055389
      #Biofloc round tank sheet available
      #Delivery available all india through APS parcel survice
      #Hailea Airator, Hailea Compressor,
      #Sussun #JTP Series #Submersible pumb,
      #Airoxi tube
      #Ph and Amonia kit

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      @@anaz1522 onnude link nok

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      @@mscreations7668 try 1 more

  • @TheMediaPlus
    @TheMediaPlus 4 ปีที่แล้ว +1

    അടിപൊളി..

  • @mme3023
    @mme3023 4 ปีที่แล้ว +1

    സൂപ്പർ

  • @sumosumesh9321
    @sumosumesh9321 4 ปีที่แล้ว +1

    Thanks bro

  • @anishpm1
    @anishpm1 4 ปีที่แล้ว +1

    Submersible pump അല്ലാതെ normal pump use cheyyan pattillae water filter cheyyan

  • @peacesanu
    @peacesanu 4 ปีที่แล้ว +2

    Great👍🏼

  • @shafipks9535
    @shafipks9535 4 ปีที่แล้ว +2

    അടിയിൽ തെർമകൊൾ ഉപയോഗിക്കാമോ

  • @anfazmuhammed7880
    @anfazmuhammed7880 4 ปีที่แล้ว +1

    Good information.... tnx bro

  • @anandukrishnan4806
    @anandukrishnan4806 4 ปีที่แล้ว +1

    haelia hap 120 kku 12000 anu amazonil ullathu

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Atrem onnum avilla 8000 nu tharam.. 8606055389

  • @santhianil1569
    @santhianil1569 4 ปีที่แล้ว +2

    Otthri nal ethu nilkkumo

  • @hamsamajeed5511
    @hamsamajeed5511 4 ปีที่แล้ว +1

    Kooduthal video pratheekshikkunnu

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Ok bro cheyyam... thnkz for saport..

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Which topic..?

  • @sarathmurali9320
    @sarathmurali9320 4 ปีที่แล้ว +1

    Chetta padutha itt athil 1 feet mann itt meen valarthiyal ammonia problem varillallo alle.. mannittal nthelum problem undo

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Oru paridi vare amonia undavilla... beter u should fill above 1 to 2 feet

  • @aravindanmk7010
    @aravindanmk7010 4 ปีที่แล้ว

    Cheatta njangal kuzhichaPol thanne vellam Bannu band olich pokunnu what to do

  • @Dr.Sreesankar
    @Dr.Sreesankar 4 ปีที่แล้ว +2

    Super bro

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 ปีที่แล้ว +1

    കൊള്ളാം..

  • @rijilkt8939
    @rijilkt8939 4 ปีที่แล้ว +1

    Nice

  • @allin1tips127
    @allin1tips127 4 ปีที่แล้ว +1

    I like it... From ksd

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +1

    Super

  • @sanishsimon9095
    @sanishsimon9095 4 ปีที่แล้ว +2

    Pwoli bro........👌

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Thnk u so much for the sapport

  • @SajasSree
    @SajasSree 4 ปีที่แล้ว +2

    Nice.. ✌

  • @ovyasir
    @ovyasir 4 ปีที่แล้ว +1

    Ishtapettu

  • @sreethupm9051
    @sreethupm9051 4 ปีที่แล้ว +3

    Overflow umdo edhine

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว +1

      Ittittilla bro athinte aavsham illa... vellam kerilla

  • @jaslin5621
    @jaslin5621 4 ปีที่แล้ว +1

    Group full aanu.

  • @AnuAnu-bp4so
    @AnuAnu-bp4so 4 ปีที่แล้ว +1

    Nice 💚

    • @musthafacm1549
      @musthafacm1549 4 ปีที่แล้ว

      Nylon sheet 550 GSM square feet etra varum

  • @chackopaul9210
    @chackopaul9210 4 ปีที่แล้ว +2

    ഒരു അഭിപ്രായം ചാക്കിലാക്കി മണ്ണ്‌ വെക്കുന്നതിന് പകരം jcb മണ്ണ് എടുക്കുന്ന സമയം തിട്ട ഉണ്ടാക്കി പഴയ പടുത കവര് ചെയ്താല്‍ മതി 3000 മുടക്ക് വരില്ല

  • @jojivelayudhan7626
    @jojivelayudhan7626 4 ปีที่แล้ว +1

    Sidil ingane chakku nirachu vachal kurachu nal kazhinjal chakku dravichu pokillee , athinekkal nallathu mannu konduthanne bhandu kettunnathalleee?

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว +1

      ബണ്ട് കെട്ടുന്നത് നല്ലതാണ് പക്ഷേ അത് കറക്റ്റ് ആയി കെട്ടി നിർത്താൻ പറ്റണം. ഇല്ലെങ്കിൽ അത് ഇടിഞ്ഞ് കുളത്തിലേക്ക് തന്നെ വീഴും

    • @jojivelayudhan7626
      @jojivelayudhan7626 4 ปีที่แล้ว +1

      @@Jithindrisya pondinttee sidukal kurachu slop koduthal kuzhappamundo

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      @@jojivelayudhan7626 ഇല്ല. ഇറങ്ങാനും കയറാനും എളുപ്പമായിരിക്കും.

  • @nasserachipra
    @nasserachipra 4 ปีที่แล้ว +1

    Ciment kettiyal direct fish edana pattumo

    • @nasserachipra
      @nasserachipra 4 ปีที่แล้ว +1

      Atho sheet edano

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      ലീക്ക് ഇല്ലെങ്കിൽ ഡയറക്ട് ഇടാം

  • @sheminroshan7791
    @sheminroshan7791 4 ปีที่แล้ว +1

    നല്ല vedio
    പിന്നെ JTP 16000 നു 140W ആണ് കാണിക്കുന്നത്
    JTP10000 80W
    ഇതിനെ പറ്റി കൂടുതൽ അറിയില്ല, കേട്ടപ്പോൾ details നോക്കി അപ്പോൾ അറിഞ്ഞതാണ്.

  • @Jithindrisya
    @Jithindrisya  4 ปีที่แล้ว

    നല്ല ക്വാളിറ്റി nylon pvc coated tarpaulin വേണ്ടവർ whatsap me 8606055389

  • @ratheeshpr6502
    @ratheeshpr6502 4 ปีที่แล้ว +1

    GSM sheet entra venam

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      550 or above anu life kooduthal kittunnath.... contact 8606055389

  • @muhammadmomi7213
    @muhammadmomi7213 4 ปีที่แล้ว +1

    Centeril ingane kuzhi vekkano

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      കുഴി അല്ല ബ്രോ. സ്ലോപ്പ് ചെയ്യാൻ വേണ്ടി നോക്കിയതാ..

  • @noufaljamal5357
    @noufaljamal5357 4 ปีที่แล้ว +1

    Sunsun jtp 16000 140watts aane bro..

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Ys.... my mistak... forgiv bro

    • @noufaljamal5357
      @noufaljamal5357 4 ปีที่แล้ว +1

      @@Jithindrisya njan just parajunne olloo

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      No issue bro... all comments and supports and likes are valuable for a blogger

  • @Kolkalikkaran9568
    @Kolkalikkaran9568 4 ปีที่แล้ว +1

    Bro next great create chaiyavo

  • @Arshadvlogs
    @Arshadvlogs 4 ปีที่แล้ว +1

    *ഇത് സിമന്റ്‌ ഇട്ട് ചെയ്യാൻ പറ്റുമോ..*

  • @shameerk5648
    @shameerk5648 4 ปีที่แล้ว +1

    Paya etra size....?

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      #Nylon PVC coated Tarpaulins with warrenty. Any size available. Any damage can repair . Life upto 16 to 18 yrs. 270gsm to 1350gsm
      #whatsap wa.me/918606055389
      #Biofloc round tank sheet available
      #Delivery available all india through APS parcel survice
      #Hailea Airator, Hailea Compressor,
      #Sussun #JTP Series #Submersible pumb,
      #Airoxi tube
      #Ph and Amonia kit

  • @prahladann
    @prahladann 4 ปีที่แล้ว +1

    മീനിൻ്റെ എണ്ണം കണക്കാക്കുന്നതിന് എടുത്ത Ref. എന്താണ്.

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      th-cam.com/video/IQR3drKv5ZE/w-d-xo.html watch

  • @adarshsv2036
    @adarshsv2036 4 ปีที่แล้ว +1

    Length(meters) × breadth(meters) ×height(meters) ×1000=litres

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      th-cam.com/video/IQR3drKv5ZE/w-d-xo.html

  • @stanlyraja6050
    @stanlyraja6050 4 ปีที่แล้ว +1

    👍

  • @ratheeshck3844
    @ratheeshck3844 4 ปีที่แล้ว +1

    ഇത് set ചെയ്തതിനു ശേഷമുളള ഒരു Video പ്രതീക്ഷിക്കുന്നു

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Chythitund bro... chk description

  • @scorpioshorts1111
    @scorpioshorts1111 4 ปีที่แล้ว +1

  • @0faizi
    @0faizi 4 ปีที่แล้ว +2

    🤗👌👌👌👍

  • @darkann9977
    @darkann9977 4 ปีที่แล้ว +1

    Ithil eduna sheet ethre rs. Avum

  • @Dhoni77242
    @Dhoni77242 4 ปีที่แล้ว +1

    Group ill. full all ayi poyi allo vere link undo

  • @eldho3734
    @eldho3734 4 ปีที่แล้ว +1

    Nylon sheet rate enganeya

  • @mammadolimlechan
    @mammadolimlechan 4 ปีที่แล้ว

    ഈ കുളത്തിൽ മഴ വീഴുമ്പോൾ എന്ത് ചെയ്യും

  • @vishnum5030
    @vishnum5030 4 ปีที่แล้ว +1

    ചേട്ടൻ 4 സൈഡ് ചെരിച്ചാണോ ചെയിതെകുനെ?

  • @സ്വപ്നസഞ്ചാരിസഞ്ചാരി

    ബോർ ബെൽ വെള്ളം ഉപയോഗിച്ച് മീൻ വളർത്താൻ പറ്റുമോ എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം pls replay

    • @NooreMadeena
      @NooreMadeena 4 ปีที่แล้ว

      പറ്റില്ല

  • @arun1490
    @arun1490 4 ปีที่แล้ว +2

    കൂടുതൽ വീഡിയോ ചെയ്യുക ഇപ്പോൾ എന്താണ് അവസ്ഥ അതിന്റെ കൂടി ഇടുക

  • @mscreations7668
    @mscreations7668 4 ปีที่แล้ว +1

    Group full aanu Second group undo?

  • @mrabymathew
    @mrabymathew 4 ปีที่แล้ว +1

    ഇതിൽ പറഞ്ഞ ഹീലിയ 120 ഐറേറ്റർ എവിടുന്നാ വാങ്ങുവാ....???

  • @BlackPearl-cr2su
    @BlackPearl-cr2su 4 ปีที่แล้ว +1

    28.31 endh അളവാണ്

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Manasilaayilla

    • @BlackPearl-cr2su
      @BlackPearl-cr2su 4 ปีที่แล้ว

      അതല്ല എന്തുകൊണ്ടാണ് 28.31 il കണക്കാക്കുന്നത്

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      @@BlackPearl-cr2su search in google about converter tool

  • @rajendrababubabu2548
    @rajendrababubabu2548 4 ปีที่แล้ว +2

    Like

  • @jibin61
    @jibin61 4 ปีที่แล้ว +1

    Bro onnum number tharuvo

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      8606055389 whatsapp only

  • @edwinshaji8722
    @edwinshaji8722 4 ปีที่แล้ว +1

    ♥️♥️

  • @rajeshkannur9620
    @rajeshkannur9620 4 ปีที่แล้ว

    ചേട്ടാ... ഫോൺ നമ്പർ തരാമോ 🙏

  • @TheMediaPlus
    @TheMediaPlus 4 ปีที่แล้ว +1

    രണ്ടു മാസം 700 വളരെ കൂടുതൽ അല്ല..

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว +1

      ബ്രോ 6 month 700 വെച്ച 4200 aayille....?
      ഈ പൈസ സബ്സിഡി ഉണ്ടെങ്കിൽ ആവില്ല ബ്രോ

  • @josephpaul9755
    @josephpaul9755 4 ปีที่แล้ว +1

    കീപ് ഇറ്റ് അപ്പ്‌

  • @TheMediaPlus
    @TheMediaPlus 4 ปีที่แล้ว +1

    ബോർവെൽ അല്ലാതെ സാദാരണ കിണർ കുത്തിക്കൂടെ..

    • @Jithindrisya
      @Jithindrisya  4 ปีที่แล้ว

      Ooo. ബട്ട് റേറ്റ് കൂടും

  • @poweresh482
    @poweresh482 6 หลายเดือนก่อน

    ഓവർഫ്‌ലോ എങ്ങനെ കണ്ട്രോൾ ചെയ്യും?

  • @Salil244
    @Salil244 4 ปีที่แล้ว +2

    Very good