നച്ചെലി എലി അല്ല, 'ഷ്രൂ' - പ്രാണിപിടിയൻ സസ്തനി Shrew is not a Rodent, as Rat or Mouse

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 781

  • @Historic-glimpses
    @Historic-glimpses 8 หลายเดือนก่อน +112

    താങ്കൾക്കും, ചാനൽ കൈകാര്യം ചെയ്യുന്ന വിഷയത്തിനും കട്ട സപ്പോർട്ട്

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +6

      നന്ദി , പിന്തുണ തുടരുമല്ലോ

    • @jestinjose2871
      @jestinjose2871 5 หลายเดือนก่อน

  • @sayeedpuliyanambromsayeed4099
    @sayeedpuliyanambromsayeed4099 8 หลายเดือนก่อน +15

    എല്ലാ വീഡിയോകളും നല്ല വൃത്തിയായി മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു ചാനൽ ആണിത് മാത്രമല്ല ഓരോ വീഡിയോസും കേൾക്കാൻ തുടങ്ങിയാൽ അവസാനിക്കുന്നത് വരെ ഒരു വിരസതയും കൂടാതെ കാഴ്ചക്കാരെ മുന്നോട്ട് കൊണ്ട് പോകാനും ഈ ചാനലിന് കഴിയുന്നുണ്ട് അഭിനന്ദനങ്ങൾ ❤️❤️👍👍👍

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      വളരെ നന്ദി, നല്ല വാക്കുകൾക്കും , പിന്തുണയ്ക്കും

  • @babger2009
    @babger2009 8 หลายเดือนก่อน +86

    മികച്ച അറിവുകൾ നൽകുന്ന ഈ ചാനൽ മലയാളത്തിലെ ചാനലുകളിൽ മുമ്പൻ.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +6

      നന്ദി , പിന്തുണ തുടരുമല്ലോ

    • @MrAbdulhameed999
      @MrAbdulhameed999 8 หลายเดือนก่อน

      @@vijayakumarblathurtheerchayayum ❤

  • @saidalavi1421
    @saidalavi1421 8 หลายเดือนก่อน +22

    ഒരു പാട് ഉപകാര പ്രഥമ മായ വീഡിയോ 💙💙അഭിനന്ദനങ്ങൾ 💙💙

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      നന്ദി , പിന്തുണ തുടരുമല്ലോ

  • @SunilajaSuni
    @SunilajaSuni หลายเดือนก่อน +4

    ഞാൻ ഈ അടുത്ത കാലത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത്.. കണ്ടു തുടങ്ങിയപ്പോൾ സൂപ്പർ,❤നല്ല ഇൻഫർമേഷൻ ആണ്...

    • @afsalvibe8168
      @afsalvibe8168 หลายเดือนก่อน

      @@SunilajaSuni ഞാനും ❣️❣️

  • @balakrishnanc9675
    @balakrishnanc9675 8 หลายเดือนก่อน +16

    നമുക്ക് ചുറ്റുമുള്ള ജീവികളെ പറ്റി എത്ര നല്ല അറിവുകൾ ആണ് അങ്ങ് നൽകുന്നത്.. നന്ദി സർ 🥰

  • @Dravidan639
    @Dravidan639 8 หลายเดือนก่อน +22

    നച്ചെലിയെ കാണുമ്പോഴേ എന്തു ക്യൂട്ട് ആണ്. ആ ശബ്ദവും. അതിനെ കൊല്ലാനും തോന്നില്ല 😍

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +2

      നാറ്റമോ ?

    • @arakkalabu5660
      @arakkalabu5660 8 หลายเดือนก่อน

      @@vijayakumarblathur 🤭💀

    • @sahidmkl
      @sahidmkl 8 หลายเดือนก่อน

      @@vijayakumarblathur പൊളി സ്‌മെൽ 😊

    • @e_spectra
      @e_spectra 7 หลายเดือนก่อน

      ഭയങ്കര സൗണ്ട് ആണ്

  • @abooamna
    @abooamna 8 หลายเดือนก่อน +13

    കഴിഞ്ഞ മാസമാണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത് . ഇഷ്ടമായി...
    നച്ചക്കൻ എന്ന് ഞങ്ങൾ വിളിക്കുന്ന ജീവിയെക്കുറിച്ച് ഇത്രയും വിവരം നൽകിയതിന് നന്ദി💐
    പണ്ട്, കൊല്ലാൻ മടിച്ച് പൂച്ചയുടെ മുമ്പിൽ തുറന്ന് വിടുമായിരുന്നു - പൂച്ച ഇതിനെ കണ്ടഭാവം നടിക്കില്ല. ഇത് രക്ഷപ്പെടുകയും ചെയ്യും . കഷ്ടപ്പെട്ട് പിടിച്ച " എലിയെ " വിട്ട് കളഞ്ഞ പൂച്ചകളെ കുറേ ശപിപ്പിച്ചിട്ടുണ്ട് .

  • @premankp8095
    @premankp8095 6 หลายเดือนก่อน +4

    താങ്കളുടെ ചാനൽ ഇ അടുത്ത ദിവസങ്ങളിലാണ് കാണാൻ തുടങ്ങിയത് രസകരമായ അവതരണവും മികവുറ്റ ശൈലിയും കാതലായ ഉള്ളടക്കവും അറിവിന്റെ ആകാംശയും തരുന്നു ഇ ജീവികളുടെ ഇടയിൽ മനുഷ്യരായ നാം ഒരു ദുഷ്ട ജീവി എന്ന് തോന്നി പോവുന്നു - താങ്കൾക്കും - പിന്നിൽ പ്രവൃത്തിക്കുന്നവർക്കും കോടി നമസ്ക്കാരം❤❤❤

  • @teaTV-ro3mr
    @teaTV-ro3mr 8 หลายเดือนก่อน +32

    എല്ലാ വീഡിയോകളും വിജ്ഞാനപ്രദം, ഉപകാരപ്രദം. നന്ദി . തുടരു.

    • @RanjiRanji-sc1jt
      @RanjiRanji-sc1jt 8 หลายเดือนก่อน +1

      👍

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      നന്ദി , പിന്തുണ തുടരുമല്ലോ

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നന്ദി , പിന്തുണ തുടരുമല്ലോ

  • @TheBinuantony
    @TheBinuantony 8 หลายเดือนก่อน +61

    ഷ്രൂ എന്നൊരു സാധനം ഉണ്ടെന്നറിയുന്നത് ഇപ്പോളാണ്... 🙏🏻
    എന്റെ ഓർമയിൽ എലിയെന്ന് കരുതി ഞാനും ചേട്ടനും കൂടി ഒരു 10 ഷ്രൂവിനെ എങ്കിലും കൊന്നിട്ടുണ്ട്... 😢

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +3

      എല്ലാവരും

    • @TheBinuantony
      @TheBinuantony 8 หลายเดือนก่อน +4

      @@vijayakumarblathur yes 😂😂

    • @mithunm.j6555
      @mithunm.j6555 8 หลายเดือนก่อน +1

      😂😂

    • @mithunm.j6555
      @mithunm.j6555 8 หลายเดือนก่อน +2

      ഞാനും ഒരു ഷൂവിനെ കൊന്നു പറമ്പിലെ കയ്യാലയിൽ ചാരി നിന്നപ്പോൾ കാലിന്റെ ഇടയിലൂടെ ഒറ്റ പോക്ക് വാക്കത്തി വെച്ച് ഷൂവിന്റെ തല അടിച്ചു പൊളിച്ചു

    • @devuaruneva3045
      @devuaruneva3045 8 หลายเดือนก่อน +1

      അയ്യോ സത്യം 😢

  • @Faizalrafi-hx5rh
    @Faizalrafi-hx5rh 8 หลายเดือนก่อน +12

    This is one of the best youtube channels I have ever seen in malayalam. Hope you get the popularity you deserve.

  • @SusanthCom
    @SusanthCom 8 หลายเดือนก่อน +11

    Almost all your videos are tightly packed with a good amount of information. Hats off to your dedication and study for the video presentation. Worth the time spent to watch your videos. Keep rocking ❤❤❤

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      നന്ദി , പിന്തുണ തുടരുമല്ലോ

  • @abduaman4994
    @abduaman4994 8 หลายเดือนก่อน +183

    വെട്ടുക്കിളി എന്ന് വെച്ചാൽ കിളി ആണെന്നാ ഞാൻ വിചാരിച്ചത് 😃പിന്നെ മനസ്സിൽ ആയി ഒരു പുൽച്ചാടി ആണെന്ന് 😂😂

    • @sreeneshpv123sree9
      @sreeneshpv123sree9 8 หลายเดือนก่อน +8

      😅

    • @kiranflyair
      @kiranflyair 8 หลายเดือนก่อน +12

      Appo ath kili allayirunno?😢

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +21

      ലൊക്കോസ്റ്റുകൾ കൂട്ടമായുള്ള പുൽച്ചാടികൾ ആണ്.

    • @almadeena7529
      @almadeena7529 8 หลายเดือนก่อน +1

      😂

    • @MalluBMX
      @MalluBMX 8 หลายเดือนก่อน +1

      ഭീകരൻ ആണ്... കൊടും ഭീകരൻ.... !!

  • @maxwellmananthavady4585
    @maxwellmananthavady4585 8 หลายเดือนก่อน +5

    പുതിയ പുതിയ അറിവുകളുടെ കൂമ്പാരമായ താങ്കൾക്കും ചാനലിനും ആദ്യമേ ആശംസകൾ അറിയിക്കുന്നു.
    വളരെ രസകരമായ ലളിതമായ താങ്കളുടെ അവതരണ ശൈലി തികച്ചും അഭിനന്ദനമർഹിക്കുന്നു.
    ഒരിക്കൽ കൂടി താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ഇനിയും പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      തീർച്ചയായും - എനിക്ക് സാദ്ധ്യമാവും വിധം ശ്രമിക്കാം - നന്ദി

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 หลายเดือนก่อน +16

    ഉടുമ്പിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.? ഒപ്പം കൊമോഡോ ഡ്രാഗൺ എന്നതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു..ഇഗ്വാനയും ഒന്തും ഒന്നാണോ.?

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +2

      അല്ല, ഉടൻ ചെയ്യും

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 8 หลายเดือนก่อน +17

    ഞാൻ ജോലി ചെയ്യുന്നിടത്തു ഇങ്ങനെ ട്രെയിൻ പോലെ പോകുന്നത് കണ്ടു ജീവിതത്തിൽ ആകെ ഒരു തവണ മാത്രം ആണ് ഇങ്ങനെ കണ്ടത് അന്ന് എലി ആണെന്ന് വിചാരിച്ചു ഇപ്പോൾ ആണ് അറിയുന്നത് ഈ ജീവി ആണെന്ന്, എന്തായാലും ഈ അറിവ് തന്ന സാറിന് എന്റെ നമസ്കാരം.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +3

      നന്ദി , പിന്തുണ തുടരുമല്ലോ

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 8 หลายเดือนก่อน +4

      @@vijayakumarblathur തീർച്ചയായും സർ, ഞാൻ ഷെയർ ചെയ്യാറുണ്ട് മറ്റുള്ളവർക്ക്.

  • @BJNJJ123
    @BJNJJ123 8 หลายเดือนก่อน +9

    പാവം.. ചുണ്ടൻ ഏലിയാണെന്ന് കരുതി ഞാൻ കുറെയെണ്ണത്തിനെ തല്ലി കൊന്നിട്ടുണ്ട്.. ചെറുപ്പത്തിൽ പാഠപുസ്തകത്തിൽ ചുണ്ടെലി എന്ന് പറഞ്ഞു ഇവന്മാരുടെ ഫോട്ടോ വച്ച് പറ്റിച്ചതിന്റെ അനന്തരഫലം.. 😔. എന്തായാലും ഇത്ര വ്യക്തതയോടെ മനോഹരമായി ജന്തു ലോകത്തെ പരിചയപെടുത്തുന്ന സാറിനു നന്ദി... 🥰അറിവു പകരുന്നവർ അഭിനന്ദിക്കപെടുകവേണം👍👍 👍

  • @alexandere.t9998
    @alexandere.t9998 8 หลายเดือนก่อน +7

    Sir,how do you gather this kind of informatin?you are unique sir..!!!May God bless you.

  • @sforsebatty3454
    @sforsebatty3454 หลายเดือนก่อน +2

    ഹൃദയമിടിപ്പും ശ്വാസക്രമവും അത്യദ്ഭുതം😮😮😮😮

  • @balachandranc8470
    @balachandranc8470 8 หลายเดือนก่อน +3

    വളരെ രസകരമായ അറിവ്, നല്ല വിവരണം 👍
    വീഡിയോ എടുത്ത പശ്ചാതലം ഏറ്റവും യോജിച്ചത്. പക്ഷികളുടെ ശബ്ദമുഖരിതം. 🌹

  • @jayankoshy5145
    @jayankoshy5145 8 หลายเดือนก่อน +2

    ഇതൊക്കെ ആരും ഇത് വരെയും പറഞ്ഞു തന്നിട്ടില്ലാത്ത പുതു പുത്തൻ അറിവുകൾ ആണ്. വളരെ നന്ദി വിജയേട്ടാ ❤👍

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      സ്നേഹം, നന്ദി

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 8 หลายเดือนก่อน +7

    വാലിൽ കടിച്ചു വരിവച്ചു പോകുന്നത് കണ്ട് പാമ്പ് ആണെന്ന് തെറ്റ് ധരിച്ചു പേടിച്ചു നിലവിളിച്ച ഒരു കുട്ടികാല ഓർമ എനിക്കുണ്ട്,പിന്നീട് അത്തരം ഒരു കാഴ്ച ഞാൻ കണ്ടിട്ടും ഇല്ല

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ഞാനും കണ്ടിരുന്നു

    • @unnikrishnang6367
      @unnikrishnang6367 5 หลายเดือนก่อน

      ഞാനും കണ്ടിട്ടുണ്ടെ. പക്ഷെ എലികളും അങ്ങനെ പോകുമെന്ന് thonnunnu

  • @KahonaPyar-ui6ot
    @KahonaPyar-ui6ot 8 หลายเดือนก่อน +4

    ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു🙏

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      തീർച്ചയായും . നന്ദി , പിന്തുണ തുടരുമല്ലോ

  • @KwtKw-m7r
    @KwtKw-m7r หลายเดือนก่อน +2

    🙏❤️🌹thank you sir🌹

  • @knvenugopalan5750
    @knvenugopalan5750 8 หลายเดือนก่อน +2

    ഇതുവരെ കേൾക്കാത്ത അത്ഭുത അറിവ്
    രസകരമായ അവതരണം

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നന്ദി, സന്തോഷം

  • @wayanadankaadintekanmani
    @wayanadankaadintekanmani 8 หลายเดือนก่อน +3

    ചക്കക്കുരുവിന് കയ്യും കാലും വെച്ചത് പോലെ ഇതിലും കുഞ്ഞൻ എലി ഉണ്ട് നല്ല ചന്തമാണ് കാണാൻ വെളുത്ത നിറമാണ് ഇവയ്ക്ക്. വല്ലപ്പോഴും വീട്ടിൽ കാണാറുണ്ട്❤ അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ. ഇവിടെ ചുള്ളെലി ന്നു പറയും

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      അത് ചുണ്ടെലി തന്നെ

    • @wayanadankaadintekanmani
      @wayanadankaadintekanmani 8 หลายเดือนก่อน +1

      @@vijayakumarblathur 😍😍എന്തായാലും നിക്ക് അവന്മാരെ പെരുത്ത് ഇഷ്ടം😍😍 വാലിന് ആണേൽ ഒരു മീറ്റർ നീളവും😂😂

  • @AbhilashAbhi-vw7ns
    @AbhilashAbhi-vw7ns 8 หลายเดือนก่อน +2

    സമൂഹത്തിനു ഒരു അസ്സറ്റ് ആണ് വിജയേട്ടൻ 🥰❤️

  • @SayedSayed-vr3ey
    @SayedSayed-vr3ey 8 หลายเดือนก่อน +4

    വളരെ രസകരമായ അവതരണം പുതിയ അറിവുകൾ (നന്ദി )

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      നന്ദി , പിന്തുണ തുടരുമല്ലോ

  • @Ri_Things.
    @Ri_Things. 8 หลายเดือนก่อน +7

    ചെറുപ്പത്തിൽ കഞ്ഞിവെള്ളത്തിൽ വീണു ചാവൻ കിടന്ന ഷ്രൂ കുട്ടനെ ജീവിതത്തിലേക്ക് ഓലക്കൊടി വെച്ച് വലിച്ച് കേറ്റിയതിൽ ഞാനിപ്പോൾ അഭിമാനം കൊള്ളുന്നു ❤❤❤❤... ആൾ ഇപ്പൊ എവിടെയോ എന്തോ 😂

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      അത്രയധികം ആയുസ് ഇല്ല - പട്ടിണിയായാൽ 4 മണിക്കൂർ തിന്നാതിരുന്നാൽ തന്നെ ചത്ത് പോകും

    • @Ri_Things.
      @Ri_Things. 8 หลายเดือนก่อน

      @@vijayakumarblathur ooh 😲.. വളരെ വിഷമകരമായ യാഥാർത്ഥ്യം 😐, ഇത് മനുഷ്യരെ കടിക്കുമോ

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      കടിക്കും

    • @seenarani5174
      @seenarani5174 หลายเดือนก่อน

      Sir, ഇത് എന്നെ ചെറുതായി ഒന്ന് കടിച്ചു. ഇപ്പോൾ ഇൻജെക്ഷൻ കൊടുക്കുകയാണ്. എലി ആണെന്ന് വിചാരിച്ചു. ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്.

  • @saidalavict8558
    @saidalavict8558 24 วันที่ผ่านมา

    നീരെലികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @lizymurali3468
    @lizymurali3468 8 หลายเดือนก่อน +2

    ചാനൽ സൂപ്പറായി മുന്നോട്ട് പോകട്ടെ.❤👍

  • @gopinathannairmk5222
    @gopinathannairmk5222 5 หลายเดือนก่อน +1

    സാറിൻ്റെ ഈ വീഡിയൊ കാണുന്നതുവരെ ഇവ ചുണ്ടെലികൾ എന്നാണ് ഞാൻ കരുതിയിരുന്നത്.
    നച്ചെലി എന്നൊരു ജീവി ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു.
    ഞാൻ മത്രമല്ല, നല്ലൊരു വിഭാഗം ആൾക്കാരും സാറിൻ്റെ ഈ വിവരണത്തിൽ നിന്നാകും ഈ ജീവിയെപ്പറ്റി അറിയുന്നത്.
    ഇങ്ങനെയുള്ള പുതിയ അറിവുകൾ പകർന്നു നല്കുന്ന സാറിന് വളരെ അഭിനന്ദനങ്ങൾ.🌹👍

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      നന്ദി, നമ്മുടെ ചാനൽ കൂടുതൽ ആളുകളിലെത്താൻ പരിചിത ഗ്രൂപ്പുകളിലൊക്കെ ഷേർ ചെയ്യാൻ മറക്കല്ലെ .

    • @gopinathannairmk5222
      @gopinathannairmk5222 5 หลายเดือนก่อน +1

      @@vijayakumarblathur ശരി സർ👍

  • @aanil35
    @aanil35 8 หลายเดือนก่อน +2

    yet another informative video...thanks.
    Ivaril ninum rogam spread akumo like elippani.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      കൂടുതൽ അറിവില്ല.. എലികളെപ്പോലെ മൂത്രത്തിലൂടെ പകരില്ല എന്നാണ് അറിവ്

    • @aanil35
      @aanil35 8 หลายเดือนก่อน

      @@vijayakumarblathurthanks for the reply.ithinepatti info kituneram share cheyane.

  • @souravs8885
    @souravs8885 8 หลายเดือนก่อน +1

    Did the youtube went unavailable for few days? ..last week when i searched the channel i couldn't find the channel. Happy to see again❤😊

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      അതെ - എന്തോ പ്രശ്നം ആയി

  • @sabuc5892
    @sabuc5892 8 หลายเดือนก่อน +1

    പുതിയ ഒരറിവും കൂടി തന്നതിന് ഒരുപാട് നന്ദി 🙏

  • @girishsreedharan
    @girishsreedharan หลายเดือนก่อน +1

    Thanks Viajyakuamr sir . Luv your narrating style. So good. And the informations is so superb, put out so nicely . These subjects are listened in such derails, just because of your narrating style. ❤❤

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน

      .നന്ദി, സന്തോഷം, സ്നേഹം

  • @Pranavntespam
    @Pranavntespam 7 หลายเดือนก่อน +1

    Hello sir,
    Thaangal oru zoologist aano..

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      നാച്വറി സ്റ്റ്

  • @bappukkasnoss637
    @bappukkasnoss637 8 หลายเดือนก่อน +3

    വളരെ ഉപകാരപ്പെടുന്ന അറിവുകൾ പലതെറ്റിദ്ധാരരണകളും മാറ്റാൻ കഴിയുന്നു.

  • @surendranmanghatt2932
    @surendranmanghatt2932 8 หลายเดือนก่อน +1

    വളരെ വിജ്ഞാനപ്രദം... അഭിനന്ദനങ്ങൾ....

  • @sreekuttansree3106
    @sreekuttansree3106 8 หลายเดือนก่อน +2

    തവളകളെ ( ചൊറിയൻ തവള , പച്ച തവള🐸) കുറിച്ച് ഒരു video ചെയ്യാമോ ?😊

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +2

      ചെയ്യും - പതുക്കെ

  • @musicmedia1237
    @musicmedia1237 หลายเดือนก่อน +1

    Last month orannethine adichu konnu. ❤😢😢😢😢 jnan vicharichu panni eli kunjayirikkumennu.😇😇😇

  • @Prashob-nq4lp
    @Prashob-nq4lp 8 หลายเดือนก่อน +1

    അടിപൊളി 👌👌👌👌 ചേട്ടാ ഇനിയും പ്രധീക്ഷിക്കുന്നു

  • @girishsreedharan
    @girishsreedharan หลายเดือนก่อน

    Thanks

  • @arbasrahim1063
    @arbasrahim1063 8 หลายเดือนก่อน +2

    Great Informative videos
    Great initiative
    Thank you for sharing knowledge

  • @fathimathnisha1548
    @fathimathnisha1548 8 หลายเดือนก่อน +1

    Ningalude chanel search cherthitt kittunnilllayirunnu in kiiti

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      എന്തോ പ്രശ്നം മൂലം 5 ദിവസം ലഭ്യമല്ലായിരുന്നു. ഇന്നാണ് ശരിയായത്

  • @altoulto475
    @altoulto475 7 หลายเดือนก่อน +3

    Ithina kunjine anike kittyrunn valarthan vachatha but kaaka eduthode poyi😒

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน +1

      വളർത്തിലൊന്നും നടക്കില്ല

  • @ibrahimbadhsha7328
    @ibrahimbadhsha7328 8 หลายเดือนก่อน +3

    കീരിയും പാമ്പും വിഡിയോ പോലെ പൂച്ചയും എലിയെയും പറ്റി വിഡിയോ ചെയ്യാമോ

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +3

      ഉറപ്പായും ഉണ്ട്. നൈൽ നദിക്കരയിലെ കർഷകർ അവരുടെ ധാന്യപ്പുരകളിൽ വന്ന എലികളെ കൊല്ലാൻ ആഫ്രിക്കൻ വൈൽഡ് കാറ്റുകളെ മെരുക്കിയാണ് എല്ലാ വളർത്തുപൂച്ചകളും ഉണ്ടായത്. അതിനെ പറ്റി ചെയ്യും

  • @rahees-vr2py
    @rahees-vr2py 8 หลายเดือนก่อน +1

    Sir comodo dragon നെ കുറിച് വീഡിയോ ഇടാമോ. ഒരുപാട് പേർക്ക് dragon നെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ചെയ്യും - സമയം

  • @anwarpalliyalil2193
    @anwarpalliyalil2193 8 หลายเดือนก่อน +2

    ente poocha veruthe alla, avaye thinnaanje.. njan karuthi persian cat aayonda athine thinnaathe ennaanu" enathayalum nalla information. super channel. thanks

  • @lukmanulhakeem6749
    @lukmanulhakeem6749 8 หลายเดือนก่อน +1

    annarakkannane kurich onn paranju tharamo.
    engine athine inalki valartham ennnum ❤

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      അവയെ ഇണക്കി വളർത്താൻ പറ്റില്ല . നിയമപരമായി ശിക്ഷാർ ഹമാണ്

  • @sanfeenvk3576
    @sanfeenvk3576 หลายเดือนก่อน

    Complete കമന്റ്സിന് റിപ്ലൈ കൊടുത്തിട്ടുണ്ട് ഇദ്ദേഹം ❤

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน +2

      കഴിയുന്നതിനും ശ്രമിക്കും - എൻ്റെ വിഡിയോ കണ്ട് - അഭിപ്രായം എഴുതാൻ മനസു കാണിക്കുന്ന ഒരോരാളോടും എനിക്കും ഉത്തരവാദിത്വം വേണം എന്ന് തന്നെ കരുതുന്നു

  • @dikubhai
    @dikubhai 8 หลายเดือนก่อน +1

    thankyou for the information.. nammal enthellam ingane thettayi vicharichu vechekkunnu😌

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      അതെ - പലതും ഉണ്ട്. മുള്ളൻ പന്നിയുടെ വിഡിയോ കാണുമല്ലോ

  • @sreenathg326
    @sreenathg326 หลายเดือนก่อน

    വളരെ വളരെ മനോഹരമായ അവതരണം 👍

  • @seenarani5174
    @seenarani5174 หลายเดือนก่อน +1

    Sir, എന്റെ അടുക്കളയിൽ കുറെ കുഞ്ഞുങ്ങളെ കണ്ടു. എലിയാണെന്ന് കരുതി ഒരു പാത്രത്തിനടിയിൽ അടച്ചിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത് വല്ലാതെ തളർന്നു പോയി. ഞാൻ പേപ്പർ കൊണ്ട് എടുത്തപ്പോൾ എന്റെ കയ്യിൽ കടിച്ചു. ഞാൻ എലിയാണെന്നു കരുതി ഇപ്പോൾ വാക്‌സിൻ എടുക്കുക യാണ്.

  • @subhashpattoor440
    @subhashpattoor440 8 หลายเดือนก่อน +1

    ഉടുമ്പിനെകുറിച്ച് ഒരു വീഡിയോ, ഉപ്പൻ /ചെമ്പോത്തു ഇവയെക്കുറിച്ചും cheeyyamo

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ഉടൻ ചെയ്യണം എന്നുൺറ്റ്. സമയം ആണ് പ്രശ്നം

  • @jimbroottygaming8824
    @jimbroottygaming8824 7 หลายเดือนก่อน +1

    Marapattiye pati oru video cheyyane. Veedinte adithu 2 ennam undu

  • @harishkuriapilly3895
    @harishkuriapilly3895 8 หลายเดือนก่อน +4

    ഞാനീ വീഡിയോ കാണുന്നത് രാത്രി ഒരു മണിക്കാണ്... ഇത് കണ്ടു തീരുന്നതിന് മുമ്പായി രണ്ട് ഷ്രൂകൾ ഞാൻ ഇന്ന് ആമസോണിൽ നിന്ന് വാങ്ങിയ കെണിയിൽ പെട്ടു ....വളരെ യാദ്യശ്ചികമായി തോന്നി എനിക്ക്.... ആദ്യത്തെ വീണതിനു ശേഷമാണ് ഈ വിഡിയേ home Pag ൽ കണ്ടത്.... Also i like your video especially the way you explain...

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ഫോട്ടോ എടുത്ത് അയച്ച് തരുമോ

    • @harishkuriapilly3895
      @harishkuriapilly3895 8 หลายเดือนก่อน +1

      @@vijayakumarblathur പക്ഷേ എങ്ങനെ അയക്കും...എന്തായാലും കിട്ടിയ രണ്ട് ഷ്രൂവിനെയും dispose ചെയ്തു. ഇപ്പോൾ വീണ്ടും വച്ചിട്ടുണ്ട്. അടുത്തതും വീണാൽ തീർച്ചയായും അയക്കാം.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      മെയില് ചെയ്യൂ

    • @harishkuriapilly3895
      @harishkuriapilly3895 8 หลายเดือนก่อน

      @@vijayakumarblathur please send your Mail Id Sir...

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      vijayakumarblathur1@gmail.com

  • @soyisilu
    @soyisilu 8 หลายเดือนก่อน +1

    That is a died Nacheli in your hand that you shown. am I correct?

  • @Hanoos-b3j
    @Hanoos-b3j 8 หลายเดือนก่อน +1

    തേരട്ടയെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ സർ...

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      തീർച്ചയായും ചെയ്യും - പഴുതാരയും

  • @shafeequezm45
    @shafeequezm45 8 หลายเดือนก่อน +1

    സിംഹത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?🙌

  • @prajilpeettayil5029
    @prajilpeettayil5029 8 หลายเดือนก่อน +2

    നല്ല വിവരണം ❤️

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നന്ദി , പിന്തുണ തുടരുമല്ലോ

  • @cho-cho8141
    @cho-cho8141 8 หลายเดือนก่อน +2

    Elikale pole ivarum diseases spread cheyyumo?

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      ഇല്ല - എലിപ്പനി പോലുള്ളവ ഇവ പടർത്തില്ല

  • @pradeepchandran255
    @pradeepchandran255 8 หลายเดือนก่อน +11

    Shru.... മാപ്പ് അളിയാ... നീ ഒരു കപ്പ ചോദിച്ചാൽ ഞാൻ തന്നെന്നെ.... എന്തിനാ മോഷ്ടിച്ചത്...

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +3

      ഇല്ല , ഇവർ കപ്പപ്രിയർ അല്ല

  • @SunilajaSuni
    @SunilajaSuni หลายเดือนก่อน

    Good ഇൻഫർമേഷൻ.... 👍

  • @crgaminyt3494
    @crgaminyt3494 8 หลายเดือนก่อน +1

    തുരപ്പൻ പെരുച്ചാഴി വിഡിയോ ഇടുമോ

  • @suhaildarimipathiyankara8214
    @suhaildarimipathiyankara8214 8 หลายเดือนก่อน

    നല്ല അറിവുകൾ പഠനാർഹമായ വിഷയം❤

  • @LeoooMessi
    @LeoooMessi 8 หลายเดือนก่อน +1

    Please..Do a video on മണവാട്ടി തവള🐸🐸

  • @kpouseph2567
    @kpouseph2567 8 หลายเดือนก่อน +1

    All videos are informative, please continue with more such topics.

  • @anandhantirur
    @anandhantirur หลายเดือนก่อน +1

    ഇത് ചുണ്ടെലി അല്ല എങ്കിൽ ചുണ്ടെലിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน +1

      എല്ലാ എലികളേയും പറ്റി വിഡിയോ പിറകെ വരുന്നുണ്ട് -

  • @krishnannambeesan3330
    @krishnannambeesan3330 8 หลายเดือนก่อน +1

    അറിവിന്റെപാഠങ്ങൾ നന്ദിയുണ്ട്🙏

  • @balusahadevan4548
    @balusahadevan4548 8 หลายเดือนก่อน +1

    Valiyoru thettidharana maari. thanks

  • @JayK.2002_
    @JayK.2002_ 8 หลายเดือนก่อน +1

    Where we can find them? Not mentioning it ?

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      എല്ലായിടവും ഉണ്ട് .

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 หลายเดือนก่อน +1

    A distinctive knowledge.❤

  • @kishorekumarneduthara2091
    @kishorekumarneduthara2091 8 หลายเดือนก่อน +2

    Thank you for this information.

  • @jkm245
    @jkm245 8 หลายเดือนก่อน +1

    മൃഗരാജനേ പറ്റിയൊരു video ചെയ്യൂ സാർ.
    ആഫ്രിക്കൻ സിംഹത്തെ പറ്റിയും അവയുടെ ഉപവിഭാഗങ്ങളിൽപ്പെട്ട വംശനാശം സംഭവിച്ചു കാടുകളിൽ നിന്ന് അപ്രത്യക്ഷമായി ഇന്ന് മൃഗശാലകളിൽ മാത്രം കാണപ്പെടുന്ന ബാർബറി സിംഹം അഥവാ അറ്റ്ലസ് സിംഹത്തേയെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു detail video പ്രതീക്ഷിക്കുന്നു.
    👍🏻❤️

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നമ്മുടെ ഏഷ്യാറ്റിക് ലയേണുകളെപറ്റി ചെയ്യും ആദ്യം. ഗിർ വനത്തിൽ നിന്നും ഞാനെടുത്ത ഫോട്ടോകൾ ഉൺറ്റ്. മറ്റ് വീഡിയോകൾ കോപിറൈറ്റ് പ്രശ്നം ഉൺറ്റക്കും.

  • @tsnoufal25
    @tsnoufal25 8 หลายเดือนก่อน +1

    രണ്ട് ദിവസം ചാനലിന് എന്ത് പറ്റി 😊

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      എന്തോ സാങ്കേതിക പ്രശ്നം

  • @miraclepictures4976
    @miraclepictures4976 8 หลายเดือนก่อน +1

    Eniyum thupole വംശനാശം സംഭവിച്ച ജീവികളെ കുറിച്ചും, ഇപ്പോൾ കാണപ്പെടുന്ന ജീവികളെ കുറിച്ചും ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      തീർച്ചയായും

    • @Pink_Floyd_Forever
      @Pink_Floyd_Forever 8 หลายเดือนก่อน +1

      Ith vamshanasham sambhavchtonnumillallo

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      ഇല്ല ധാരാളം ഉണ്ട്

  • @HABIB_ELMUSNAD-lx3tj
    @HABIB_ELMUSNAD-lx3tj 8 หลายเดือนก่อน +1

    ഫ്രഷ് ഫ്രഷ് 😊
    Thanks... New knowledge❤

  • @Virgin_mojito777
    @Virgin_mojito777 8 หลายเดือนก่อน +1

    You are amazing..😊😊

  • @shylajashaajahan9722
    @shylajashaajahan9722 8 หลายเดือนก่อน +1

    Panniyeli ennu parayunnath ithineyano?

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      അല്ല - വിഡിയോ മുഴുവനായി കാണാൻ അപേക്ഷ - ഇത് എലി അല്ല

  • @farhanabdulla5369
    @farhanabdulla5369 8 หลายเดือนก่อน +1

    I love your narration...

  • @InternetUser-ds4bn
    @InternetUser-ds4bn 8 หลายเดือนก่อน

    നിങ്ങൾ പൊള്ളിയാണ് 😆✨

  • @baburaj4788
    @baburaj4788 8 หลายเดือนก่อน +1

    Ever Pallinu kedu vararundo

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      വരും - തേഞ്ഞ് പോവും

  • @iamhere4022
    @iamhere4022 8 หลายเดือนก่อน +1

    ❤❤നല്ല അറിവുകൾ

  • @premraj8020
    @premraj8020 8 หลายเดือนก่อน

    വളരെ നന്ദി സാർ.. താങ്കൾ നൽകുന്ന വിലയേറിയ അറിവുകൾക്.. ഇതിനെക്കുറിച്ചു ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്...👏🙏😊👍🏻

  • @raudona
    @raudona หลายเดือนก่อน

    ഇത് ആഫ്രിക്കൻ ഒച്ചിനെ തിന്നുമോ ? 🤞

  • @sivakrishna1337
    @sivakrishna1337 8 หลายเดือนก่อน +3

    പാവം ഇത്ര നാളും അവനെ ആൾ അറിയാതെ ഓടിച്ചിട്ട് തല്ലി.....lam the sorry, iam the sorry.....😂

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      അയാം ദ സോറി അളിയ

  • @jenseesbn9799
    @jenseesbn9799 8 หลายเดือนก่อน +1

    ഇതിന്റെ സാമീപ്യമുള്ളി ള്ളിടത്ത് ഒരു പ്രത്യേക സ്മെൽ ഉണ്ടാകുമോ?

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ഉണ്ടാകും. വിശദമായി വിഡിയോയിൽ പറയുന്നുണ്ടല്ലോ. ദയവായി വിഡിയോകൾ മുഴുവനായും കാണാൻ ശ്രമിക്കുക

  • @dinosaur_kl
    @dinosaur_kl 8 หลายเดือนก่อน +1

    കൗതുകകരമായ ഒരു പുതിയ അറിവ്.

  • @manikandadas7875
    @manikandadas7875 8 หลายเดือนก่อน +1

    പുതിയ അറിവായിരുന്നു. നന്ദി. ഇവ കൂട് കൂട്ടുന്നത് എവിടെയാണ്? ഇവ പഴം ഇരയായി വച്ച കെണിയിൽ വീണതായി അനുഭവമുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      മണ്ണിനടിയിലെ ചെറു മാളങ്ങൾ

    • @44krishnan79
      @44krishnan79 8 หลายเดือนก่อน

      Pazhathil varunna pranikale pidikaana....njangal chakka murikumbol edthe vane pidikarunde ethe pranikale...

  • @YosufAbdurahman
    @YosufAbdurahman 8 หลายเดือนก่อน +1

    വീഡിയോ എല്ലാം കാണാറുണ്ട് നാട്ടിൽ കാസർഗോഡ് ആണോ

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      കണ്ണൂർ - ഇരിക്കൂർ

  • @shibinvinayak180
    @shibinvinayak180 8 หลายเดือนก่อน

    Mullan panniye kurichu oru video cheyyamo sir

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ചെയ്തിട്ടുണ്ടല്ലോ - മറ്റ് വിഡിയോകൾ കൂടി നോക്കുമല്ലോ
      th-cam.com/video/ajm-dea5CKM/w-d-xo.htmlsi=QIUm35Djcx3qgffa

  • @steephenp.m4767
    @steephenp.m4767 8 หลายเดือนก่อน

    Thanks for your super explanations

  • @remeshnarayan2732
    @remeshnarayan2732 8 หลายเดือนก่อน +1

    🙏 ഒരായിരം നന്ദി 🌹❤️

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നന്ദി , പിന്തുണ തുടരുമല്ലോ

    • @remeshnarayan2732
      @remeshnarayan2732 8 หลายเดือนก่อน

      @@vijayakumarblathur തീർച്ചയായും 👍

  • @crfmtv30
    @crfmtv30 8 หลายเดือนก่อน +1

    മോച്ചൻ... മുച്ചൻ..അങ്ങനെ പലപേരുകൾ
    ഇതാണ് ഗണപതി ടെ വാഹനം എന്ന് ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞുതന്നത് ഓർത്തുപോയി 😂

  • @treasapaul9614
    @treasapaul9614 8 หลายเดือนก่อน +1

    Amazing creature.
    Excellent presentation.

  • @ebyyjos8184
    @ebyyjos8184 8 หลายเดือนก่อน +1

    Cheeveedu nte vedio kanunilalo. Very nice vedio

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ഉണ്ടല്ലൊ
      th-cam.com/video/fN-poWAJQ3w/w-d-xo.htmlsi=0zHMOAM5NnPp2tps

  • @malluskitchen1795
    @malluskitchen1795 7 หลายเดือนก่อน

    Plz do a video on fruit fly. The reason behind worms inside fruits without a damage over fruit outer skin.

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      ഫ്രൂട്ട് ബോറർ മോത്തുകളേപറ്റി ചെയ്യാം

  • @madhavam6276
    @madhavam6276 8 หลายเดือนก่อน

    Sir,
    Ennale channel kittunnillayirunnu. Channel nu Block kittiyennu orth njn pedichu poi.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      എന്തോ പ്രശ്നമായിരുന്നു