തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല | Vijayakumar Blathur | Stray Dogs | The Cue

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2023
  • തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല. മനുഷ്യന് ആപത്ത് എന്ന് തോന്നുന്നതിനെ കൊല്ലാൻ മനുഷ്യന് അവകാശമുണ്ട്. പന്നിഫാമുകളിൽ പന്നികളെ കൊല്ലുമ്പോൾ പ്രശ്നമില്ലാത്ത വിവാരാവകാശക്കാരും മൃഗസ്നേഹികളും തെരുവുനായകളെ കൊല്ലുമ്പോൾ അസ്വസ്ഥരാകുന്നു. ദ ക്യുവിൽ സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ
    #straydogs #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 242

  • @plecibo3669
    @plecibo3669 5 หลายเดือนก่อน +19

    Making friends with wolves is one of the best thing humans ever done ! 🐕♥🔥💯

  • @jayeshm.k1237
    @jayeshm.k1237 หลายเดือนก่อน +3

    രാത്രി കാലത്ത് കാറുകളിൽ പോകുന്നവർ പട്ടി സ്നേഹം പാടുന്നു...

  • @artist6049
    @artist6049 2 หลายเดือนก่อน +8

    തെരുവുനായ്ക്കൾ കൂട്ടമായി കോഴിയെയും ആടുകളെയും പശുക്കിടാങ്ങളെയും ഓടിച്ചിട്ട് പിടിച്ച് കടിച്ചുപറിച്ച് ഭക്ഷണമാക്കുന്നുണ്ട്,, മനുഷ്യർക്കു നേരെയും ഇനിയും ആക്രമണങ്ങളുണ്ട്.

  • @sugathankaruvakkode9879
    @sugathankaruvakkode9879 หลายเดือนก่อน +15

    മനുഷ്യർക്ക് ഭീഷണിയായി പെരുകുന്ന എല്ലാ മൃഗങ്ങളേയും ഒരു പരിധി വരെ കൊന്ന് നിയന്ത്രിക്കുന്നതാണ് അഭിഗാമ്യം എന്ന അവതാരകൻ്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. ആടുമാടുകളെ വളർത്തി ഉപജീവനം നടത്തിയിരുന്ന പാവപ്പെട്ടവർ തെരുവുനായ്ക്കളെ പേടിച്ച് ഇപ്പോൾ ആ പണി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.

    • @luttaappigaming9798
      @luttaappigaming9798 หลายเดือนก่อน +1

      അതെ അതെ..ചേട്ടന് വേണ്ട മൃഗങ്ങൾ ഏതൊക്കെ ആണെന്ന് പറ ബാക്കി എല്ലാത്തിനെയും നമ്മൾക്ക് കൊന്നേക്കാം ഹല്ല പിന്നെ 😂😂

    • @sugathankaruvakkode9879
      @sugathankaruvakkode9879 หลายเดือนก่อน +2

      @@luttaappigaming9798 റാബീസ് പ്രതിരോധ മരുന്നു കമ്പനി ഏജൻ്റുമാരുടെ ജന്തുസ്നേഹം പോലെ ആവരുത്.🤪

    • @luttaappigaming9798
      @luttaappigaming9798 หลายเดือนก่อน

      @@sugathankaruvakkode9879 😂😂

    • @user-pb6bj1ly2l
      @user-pb6bj1ly2l 20 วันที่ผ่านมา

      ninne polathe marapaazhukaleyum ulppeduthanam

    • @sugathankaruvakkode9879
      @sugathankaruvakkode9879 20 วันที่ผ่านมา

      നിനക്ക് പേപ്പട്ടിയുടെ കടി കൊള്ളാത്തതിൻ്റെ സുഖക്കേടാണ്.

  • @x-factor.x
    @x-factor.x 5 หลายเดือนก่อน +37

    മൃഗങ്ങളിൽ എനിക്കേറ്റം ഇഷ്ടം നായ്ക്കളെയാണ് !!!❤.

    • @user-dg6lw8um9l
      @user-dg6lw8um9l 2 หลายเดือนก่อน +4

      എനിക്കും❤❤❤

  • @georgejohn7522
    @georgejohn7522 5 หลายเดือนก่อน +20

    ഇപ്പോൾ കാണുന്ന സകല പ്രശ്നങ്ങൾക്കും കാരണം മനുഷ്യർ തന്നെയാണ്. ഓരോരോ കാരണങ്ങൾ പറഞ്ഞ് പ്രകൃതിയെ മനുഷ്യർ
    വല്ലാതെ വളച്ചൊടിക്കുന്നുണ്ട്. ഇതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം...

    • @user-dg6lw8um9l
      @user-dg6lw8um9l 2 หลายเดือนก่อน +2

      അതെ.. ലോകത്തിൽ വച്ച് ഏറ്റവും ക്രൂരത മനുഷ്യർക്കാണ്..

  • @insideboy12
    @insideboy12 หลายเดือนก่อน +6

    എടൊ മനുഷ്യന് ആപത്തു എന്ന് തോന്നുന്ന എല്ലാത്തിനെയും കൊന്നൊടുക്കാൻ തുടങ്ങിയാൽ ഇവിടെ മനുഷ്യൻ തന്നെ ഉണ്ടാവില്ല.. മഴ ഒന്ന് കനത്തു പെയ്താൽ ശങ്കിക്കുന്ന നമ്മളുടെ എന്ത് കണ്ടുപിടുത്തമോ, പ്രോഗ്രസോ ഒന്നും പ്രകൃതിയുടെ മുന്നിൽ ഒന്നുമല്ല.. So നമുക്ക് ബുദ്ധിമുട്ടുള്ള എല്ലാറ്റിനേം കൊന്നു കളയണം എന്ന് അഹങ്കാരത്തോടെ പരയുന്ന തന്റെ നാക്ക് ഉണ്ടല്ലോ അത് പോലും നാളെ ഈ സമയം ചലിക്കുമോ എന്ന് ഉറപ്പില്ല.. Live and let live

    • @neeshageorge9479
      @neeshageorge9479 หลายเดือนก่อน +1

      Beautifully explained 👏 👌 👍

    • @hariprasadkanakkan2959
      @hariprasadkanakkan2959 หลายเดือนก่อน

      @insideboy12 ഭൂമിയുടെ അവകാശി വാദം പറയുന്നവർ -- നിങ്ങൾ , നോൺ വെജിറ്റേറിയൻ കഴിക്കില്ല എന്ന് വിശ്വസിക്കുന്നു, ചെടികൾ മുറിക്കാതെ അതിന്റെ കായ്കൾ നിലത്തു വീഴുമ്പോൾ ബാക്കി ജീവികളും പ്രാണികളും എടുക്കുന്ന ഒപ്പം മാത്രം അതിൽ നിന്നും എടുക്കുന്നവരാണ് എന്ന് കരുതുന്നു, നിലത്തു വീട് വയ്ക്കാതെ ഗുഹയിൽ താമസിക്കുന്നവരും, ഈച്ച , കൊതുക് പാറ്റ പല്ലി എലി ഉറുമ്പ് എന്നിങ്ങനെ ഒന്നിന്റെയും ആവാസ വ്യവസ്ഥ തകർത്താവാരാന് എന്ന് വിചാരിക്കുന്നു, വൈദ്യുതി ഉപയോഗിക്കാത്തവരും മൊബൈൽ ഫോൺ കൈകൊണ്ട് തൊടാത്തവരും ആണ്എന്ന് കരുതുന്നു, ഇതെല്ലാം തെരുവ് പട്ടിയെ ബാധിക്കിങ്കിലും ഭൂമുഖത്തെ അനേകം ജീവികളെ കൊന്നൊടുക്കിയിട്ടുണ്ട്, ഇപ്പോഴും കൊല്ലുന്നുണ്ട്., അതിന്റെ എല്ലാം ആവാസ വ്യവസ്ഥയെ തകിടം മരിക്കുന്നുണ്ട്, ഈ കേരളം മുഴുവനും ഇന്ത്യ മുഴുവനും ലോകം മുഴുവനും ഉള്ള ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസവ്യവസ്ഥ എല്ലാവരും കൂടി തകർക്കുന്നുണ്ട്. നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന വീടടക്കം ഇവിടെ കാടായിരുന്നു, അവിടെ ഉണ്ടായിരുന്ന ആവാസ വ്യവസ്ഥയ്ക് എന്ത് പറ്റി ? അവിടെ ജീവിച്ചിരുന്ന ജീവികൾക് അല്ലെങ്കിൽ അതിന്റെ ജീവനൊന്നും വിലയില്ലേ ? മനുഷ്യൻ ഇഷ്ട്മുള്ളത് ചെയ്യും, അത് മനുഷ്യന്റെ കഴിവാണ്, ഒരു ബ്രോയ്‌യ്‌ലർ കോഴി എപ്പോൾ ജനിക്കണം എപ്പോൾ മരിക്കണം എങ്ങനെ പാചകം ചെയ്യപ്പെടണം എന്ന് സമയത് നിങ്ങൾ ഒരിക്കലും ചിന്തിക്കുന്നില്ല, അത് ചിക്കനല്ലേ .. അതിനെന്ത വികാരം - വിചാരം - നമ്മൾ ഉണ്ടാക്കി എടുത്ത ജീവി .. പക്ഷെ തെരുവ് പട്ടി അങ്ങനെ അല്ല കേട്ടോ , അതിന്റെ ശരീരം മുറിഞ്ഞാൽ അതിനു നോവും, അതിനു സങ്കടം വരും അതിനു കുടുംബമുണ്ട് കുട്ടികളുണ്ട്.. What the hell ? പച്ചമീൻ കഴിക്കാത്ത ഒരു മലയാളി എങ്കിലും ഉണ്ടെങ്കിൽ ഇത് പറയുന്നതിൽ ന്യായമുണ്ട്, ആനയെ പൂരത്തിന് കൊണ്ടുപോയി വെയിലത്തു നിർത്താം, തോട്ടി ഇട്ട് കുത്താം , ചങ്ങല ഇട്ട് നടത്തിക്കും , തടി പിടിപ്പിക്കാം , ടൂർ പോകുമ്പോൾ മാറി നിന്ന് കാട്ടാനയുടെ ഫോട്ടോ എടുക്കും. ആരെങ്കിലും ആനയെ ഉപദ്രവിച്ചു എന്ന് കേട്ടാൽ അയ്യോ.. എന്നാ ഒരു നിലവിളിയാ പിന്നെ. ഇത് സ്വന്തം വീട്ടിൽ രാത്രി വന്നു ഓട് തള്ളിക്കളയുമ്പോൾ അറിയാം, ഒരുമാതിരി One sided sentiments . ഭൂമിയിൽ ജീവിക്കാൻ അവകാശം എല്ലാ ജീവികൾക്കും ഉണ്ട്. പക്ഷെ ഭൂമി നിയന്ത്രിക്കുന്നത് മനുഷ്യനാണ്. അതുകൊണ്ട് തല്ക്കാലം മനുഷന്റെ സൗകര്യത്തിനു മതി, അത്രയേ ഒള്ളു. അതുകൊണ്ടാണ് തെരുവ് പട്ടിയെ വെറുതെ അങ്ങ് കൊന്നു കളയാതെ അതിനെ വളർത്താൻ കൊടുക്കണം എന്നിട്ടും ഒരു 5 വർഷം കൊണ്ട് തീരത്തെ നിൽക്കുന്നതിനെ ഓകേ Mercy Killing ചെയ്യണം എന്ന് കറക്ട് ആയിട്ട് പറഞ്ഞത്. ഒരു ഉദാഹരണം പറയാം, നമ്മുടെ പ്രധാന വിമാന താവളങ്ങളിൽ Airport bird hunters എന്ന ഒരു ജോലി ഉണ്ട്, ഗവണ്മെന്റ് അംഗീകൃതമായത്. അതായത് വിമാനം പറന്നു പൊങ്ങുന്ന സമയത്തോ മറ്റോ അപകടകരമായി ഏതെങ്കിലും പക്ഷികൾ ആ Take off zone-ൽ വന്നാൽ അതിനെ മുൻകൂട്ടി വെടിവച്ചിടുക ആണ് ജോലി . ഭൂമി എന്റേതാണ് എനിക്കും അവകാശപ്പെട്ടതാണെന്ന പക്ഷിയുടെ വാദം ഓക്കേ ശെരി തന്നെ, പക്ഷെ പറക്കുമ്പോൾ പോലും അത് നമുക്ക് ഒരു അപകടരമായ സാധ്യ്ത ഉള്ള ഒന്നാണെങ്കിൽ മനുഷ്യൻ അത് ഒഴിവാക്കിയിരിക്കും. ഇവർ മാസത്തിൽ ഒന്നോ രണ്ടോ തവണ പക്ഷികളെ വെടിവച്ചിടാറുമുണ്ട്. ഇതിൽ മനം നൊന്ത് തെറ്റും ശെരിയും നോക്കി വിമാനം പരത്താതിരിക്കാൻ പറ്റുമോ ? Humans Rule the world the we want it.

  • @josekuttyjoseph4216
    @josekuttyjoseph4216 5 หลายเดือนก่อน +12

    മൃഗസ്നേഹികൾ എന്ന വേഷമിട്ട് വിലസുന്ന സാമൂഹ്യ ദ്രോഹികൾ വളരെയധികം ഉളള നാടാണ് കേരളം. അവരുടെ മൃഗസ്നേഹം ആരാൻ്റെ ചെലവിൽ ആണ്.
    തെരുവു നായ്ക്കൾക്ക് നാടൊരുവാരം നടന്ന് തീറ്റ കൊടുക്കുന്ന ഈ നികൃഷ്ടർ ആദ്യമായി അങ്ങനെയുള്ള നായ്കളെ സ്വന്തം കോമ്പൗണ്ടിൽ സംരക്ഷിക്കുകയാണ് വേണ്ടത്. ജഡ്ജിമാർക്ക് അവയെ കൊണ്ട് ശല്യം ഒന്നും ഉണ്ടാകാതത്തിനൽ അവർ ഈ മരണത്തെ സാമാന്യ ജനത്തിൻ്റെ ചുമലിൽ കെട്ടി വയ്ക്കുന്നു.
    കാട്ടുമൃഗങ്ങളുടെ കാര്യവും തഥൈവ !

    • @shafeeknrd2436
      @shafeeknrd2436 2 หลายเดือนก่อน +4

      മൃഗങ്ങളെ സ്നേഹിക്കുന്നത് സാമൂഹിക ദ്രോഹമാണോ? നായ വിശന്നു വരുമ്പോൾ എത്രയോ ആളുകൾ ആഹാരം കൊടുക്കുന്നു അവരൊക്കെ എങ്ങനെ നികൃഷ്ട ആകും ആഹാരം ആരെങ്കിലും കൊടുക്കാതിരുന്നാൽ തെരുവ് നായകൾ കുറയുമോ? കരുണയുള്ളവരെ മോശക്കാർ ആക്കരുത് . നിങ്ങളും നിങ്ങൾക്ക് ഇഷ്ടമുള്ളതും മാത്രം മതിയോ?

    • @jaitechengineers
      @jaitechengineers หลายเดือนก่อน

      മറുപടി കൃത്യമല്ല

  • @MalayalamVoiceOver
    @MalayalamVoiceOver 5 หลายเดือนก่อน +7

    കഴിഞ്ഞ വർഷം ഒരു കുഞ്ഞിനെ ജീവനോടെ അവന്റെ അരയിക്കു താഴെ പട്ടികൾ തിന്നു തീർത്തത് താങ്കൾ മറന്നു പോയെന്നു തോന്നുന്നു.. എത്ര പെട്ടെന്നാണ് നമ്മൾ മനുഷ്യർ ഇതൊക്കെ മറന്നു പോകുന്നെ

  • @vishnuprasad2685
    @vishnuprasad2685 3 หลายเดือนก่อน +18

    സർ പറയുന്ന പോലെ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല!

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 2 หลายเดือนก่อน +4

      നിങ്ങളുടെ വീട്ടുകാർക്ക് അപകടം സംഭവിച്ചാലാണോ അതോ വേറെന്തെങ്കിലും ജീവിക്ക് സംഭവിച്ചാലാണോ താങ്കൾക്ക് സങ്കടം... 🙏മനുഷ്യന് തന്നെയാണ് പ്രാധാന്യം... മനുഷ്യന്റെ അതെ പോലെ അല്ല മൃഗങ്ങൾക്ക് ബന്ധങ്ങൾ...ഏതെങ്കിലും ജീവിയെ കാരണമില്ലാതെ അപയപോയെടുത്തണം എന്നല്ല... പക്ഷെ ഇത് പോലെ താരതമ്യം ഒന്നും വേണ്ട... അപഖ്ടകാരിയായ മനുഷ്യനും മൃഗവും അപകടം അത് മനുഷ്യന്റ്റത് കോടതിയിൽ മൃഗത്തിന്റേത് ഇത് പോലെ 👍മനുഷ്യൻ തീരെ വിലയില്ല അതില്ലാതെ പോയതാണ് ഇപ്പോൾ നമ്മുടെ നാടിന്റെ പ്രശ്നം തന്നെ... 🙏

    • @jain-wt2ou
      @jain-wt2ou หลายเดือนก่อน

      വീട്ടിൽ വരുന്ന എത്രയോ ജീവികളെ നമ്മൾ കൊല്ലുന്നു. കൊതുക് , പാറ്റ, ചിലന്തി മുതലായവ... തങ്ങളുടെ ലോജിക് വച്ച് അതൊന്നും പാടില്ല?

  • @abduljaleelpakara6409
    @abduljaleelpakara6409 5 หลายเดือนก่อน +5

    Vijaya Kumar Sir 💐💐💐

  • @gigolukose8996
    @gigolukose8996 3 หลายเดือนก่อน +2

    Great ❤

  • @amarnathsv5341
    @amarnathsv5341 5 หลายเดือนก่อน +6

    മനുഷ്യന്റെ പരിണാമത്തിൽ വളരെയധികം റോളുണ്ട് നായയ്ക്ക്. മനുഷ്യർ കടപ്പെട്ടിരിക്കുന്നു ഈ ജീവിവർഗത്തോട്. മനുഷ്യന്റെ ഉത്തരവാദിത്വമാണ് എല്ലാ ഡൊമസ്ററിക് അനിമൽസും.

    • @musthafapadikkal6961
      @musthafapadikkal6961 5 หลายเดือนก่อน

      മനുഷ്യന്റെ പരിണാമത്തിൽ നായക്ക് ഒരു പങ്കും ഇല്ല ഉണ്ടെന്ന് കരുതുന്ന നായ്ക്കൾ മനുഷ്യരും അല്ല

  • @vimal7581
    @vimal7581 5 หลายเดือนก่อน +13

    കുറച്ച് തെരുവുനായ്ക്കൾ ഒക്കെ വേണം , മനുഷ്യൻ്റെ സുഹൃതല്ലെ 😊

  • @najmudheenkalapatil4785
    @najmudheenkalapatil4785 2 หลายเดือนก่อน +2

    സ്റ്റാറ്റസിനു വേണ്ടി നായയെ വാങ്ങി കെട്ടിയിടും ആവശ്യം കഴിഞ്ഞാൽ തെരുവിൽ കൊണ്ടിടും, അങ്ങനെ മനുഷ്യന് വേണ്ടി ഉണ്ടാകുകയും കൊല്ലാനുമുള്ളതല്ല മൃഗങ്ങൾ, പരകൃതിയിൽ എല്ലാം പരസ്പര ബന്ധിതമാണ്, എല്ലാറ്റിനും വേദനയും ഇമോഷൻസും ഉണ്ട്, മനുഷ്യർക്ക് മനസ്സിലാകും, മൃഗങ്ങൾക്ക് മനസ്സിലാകില്ല അവ പരസ്പരം കൊന്നു തിന്നുന്നു, മനുഷ്യരിലും മുഴുവനായും പരിണമിക്കാത്ത മൃഗങ്ങൾ ഉണ്ട് അവ അവയുടെ ആവശ്യത്തിന് ബ്രീടിംഗ് നടത്തും ആവശ്യം കഴിഞ്ഞാൽ കൊല്ലും ഇത്തരം പകുതി മനുഷ്യർ ഇന്ന് മൃഗങ്ങളെ ചെയ്ത് അറപ്പ് മാറി നാളെ മനുഷ്യരെ ചെയ്യാൻ തുടങ്ങും പകുതി മനുഷ്യർ ദുഷ്ടത്തരം ചെയ്‌താൽ ശരിക്കുള്ള മനുഷ്യർ പിടിച്ചു അഴിക്കുള്ളിൽ പൂട്ടിവെക്കും അതിന് നിയമവും കോടതിയുമെല്ലാമുണ്ട്. തെരുവ് നായ്ക്കളെ വന്ദ്യം കരിക്കാത്തത് തെറ്റ് തന്നെയാണ്, പക്ഷെ മനുഷ്യരുടെ ആവശ്യത്തിന് ബ്രീടിംഗ് നടത്തി ഉണ്ടാക്കുകയും ആവശ്യം കഴിഞ്ഞാൽ കൊന്നു കളയുകയും ചെയ്യണമെന്ന് പറയുന്ന നീതി ബോധവും ദയയുമില്ലാത്ത അവതാരകന്റെ വെറുപ്പുളവാക്കുന്ന നിലപാടിനോട് വിയോചിക്കുന്നു.

  • @anilpk7547
    @anilpk7547 ปีที่แล้ว +9

    Community dogs മാരെ street dog ആയിട്ട് മാറ്റി .. ..
    ..
    തെരുവ് നായ്ക്കൾ എന്നൊന്ന് ഇല്ല. അത് മനുഷ്യന്റെ മാത്രം ഉണ്ടാക്കൽ.
    ..

  • @manumathew5657
    @manumathew5657 5 หลายเดือนก่อน +4

    Please can you give a video about wild dogs in south Indian forests

  • @sarathsurendran3653
    @sarathsurendran3653 2 หลายเดือนก่อน +4

    Sir,
    എന്റെ അറിവിൽ നാട്ടാന ഇല്ല എല്ലാം കാട്ടാന. മനുഷ്യന്റെ ഒരു പ്രശ്നം ബീഹാറിലെ ഒരു മനുഷ്യനോട് ഇടപെഴുകുന്നതിൽ കൂടുതൽ ഒരു ബീഹാർ ആനയെ ഇഷ്ടപ്പെടും.പിന്നെ സർ, തെരുവ് നായ പോലെ തന്നെ, വൃദ്ധ മന്ദിരങ്ങളും ഇവിടെ ഉണ്ടാകാൻ പാടില്ലാരുന്നു... അതുമാത്രമല്ല.. അതാണ് ഈ സൊസൈറ്റി...

    • @jain-wt2ou
      @jain-wt2ou หลายเดือนก่อน

      ഇങ്ങേരുടെ വേറെ ഒരു വീഡിയോ ഉണ്ട് same കാര്യം വച്ച്

  • @Babu-tr1lh
    @Babu-tr1lh 5 หลายเดือนก่อน +4

    നായ നല്ലതൊക്കെത്തന്നെ. പക്ഷെ 4-5 എണ്ണം ഒത്തുചേർന്നാൽ, കുട്ടികളോ ബലഹീനരായവരോ സൗകര്യത്തിന് കിട്ടിയാൽ ആക്രമിച്ചിരിക്കും

  • @rajeswarig3181
    @rajeswarig3181 5 หลายเดือนก่อน +4

    മനുഷ്യരേ അത്രയ്ക്ക് നല്ല മറ്റുള്ള മൃഗങ്ങളും

    • @arunluke9952
      @arunluke9952 2 หลายเดือนก่อน +1

      Endha udheshiche

  • @ahilxo1bd79
    @ahilxo1bd79 5 หลายเดือนก่อน

    Sir , were Dingoes once domesticated and now feral?

  • @ShajahanAli-zo8oe
    @ShajahanAli-zo8oe 2 หลายเดือนก่อน +1

  • @arunjs7133
    @arunjs7133 5 หลายเดือนก่อน +7

    വന്ധ്യം കരിച്ചു വിടുന്നവയുടെ നരക യാതന കാണുന്നില്ലേ? തോന്നും പടി ചെയ്തു വിടുന്നു. വീണ്ടും കുഞ്ഞുങ്ങൾ ഉണ്ടാവുന്നു. ഫണ്ട്‌ മാത്രം ആണ് ലക്ഷ്യം.. അപ്പൊ ആരാണ് യഥാർത്ഥ കുറ്റവാളി

    • @aniyanvarghese288
      @aniyanvarghese288 3 หลายเดือนก่อน

      Only for fund. Fake dog friends

  • @jaseempk2016
    @jaseempk2016 5 หลายเดือนก่อน +12

    ഇവയുട ശല്യം കാരണം കോഴി, ആട് മുയൽ എന്നിവയെ വളർത്തുന്നത് വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്

    • @AdisharynAbigyaAnulal
      @AdisharynAbigyaAnulal 5 หลายเดือนก่อน +1

      Hemme😂

    • @luttaappigaming9798
      @luttaappigaming9798 4 หลายเดือนก่อน

      Avarkum koode ulla bhakshanamanu muthalali nammal kootil itt valarthi ottayk tinnunnatu...hen, duck, rabbits, little lams,baby pigs muthalaya small sized animals avarudeyum fd chaininte bhagam anu...atu nammal ottayk tinnal nayakalkku tendi tinnane patu...thats y they r begging to us in street
      ...we stole their food..

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 2 หลายเดือนก่อน +1

      ​@@luttaappigaming9798അല്ലയോ മഹാനുഭാവ അങ്ങേത്ര കോഴിയെ വളർത്തി നായകൾക്ക് കൊടുക്കാറുണ്ട് daily... 🤭

    • @luttaappigaming9798
      @luttaappigaming9798 2 หลายเดือนก่อน

      Valarthi kodukenda avashyamilla pillecha kozhikal atinte avasavyayasthayil arunel patikal taniye pidich tinnene ningal toli polich vari vayil vachu kodukenda avashyamilla mahanubhava

    • @randomguyy5837
      @randomguyy5837 หลายเดือนก่อน

      ​@@luttaappigaming9798നീ നേരെ വിട്ടോ കാട്ടിലേക്ക് അവിടന്ന് കായ് കനികൾ പറിച്ച് തിന്ന് ജീവിക്ക്. 😂

  • @rajpni
    @rajpni หลายเดือนก่อน +3

    ഈ ലോജിക് വച്ച് ചിന്തിച്ചാൽ മനുഷ്യർ തന്നെ ആണല്ലോ മനുഷ്യരെ സൃഷ്ടിക്കുന്നത്..! അപ്പോൾ പ്രശ്നം ഉണ്ടാക്കുന്ന മനുഷ്യരെ ഒക്കെ പിടിച്ച് കൊന്നാൽ മതിയല്ലോ ഈ ലോകം ഇതിനേക്കാൾ എത്രയോ നന്നാവില്ലേ???

  • @georgejohn2959
    @georgejohn2959 5 หลายเดือนก่อน +1

    👍

  • @preethuu9625
    @preethuu9625 5 หลายเดือนก่อน +4

    Dogs r the most reliable pets when compared to others, Street dogs indicate lack of town planning and inefficiency in all aspects of management of society still not a penny is spent for medical service of abandened dogs and injured

  • @DJshadow-z6e
    @DJshadow-z6e 5 หลายเดือนก่อน +3

    Stray dogs are available including Europe

  • @jain-wt2ou
    @jain-wt2ou หลายเดือนก่อน +1

    വീടില്ലാത്ത തെരുവിൽ അലയുന്ന മനുഷ്യർ ഇല്ലേ ... അത് പോലെ സംഭവിച്ച് വന്നതാണ് നായ്ക്കളും.

  • @user-mi4vg4yl9y
    @user-mi4vg4yl9y หลายเดือนก่อน +1

    തെരുവ് നായകൾ ഉണ്ടാകുന്നതെങ്ങിനെ എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതാണ്

  • @17adesh
    @17adesh 5 หลายเดือนก่อน

    ❤❤❤

  • @RafeekRafeek-do2bj
    @RafeekRafeek-do2bj 5 หลายเดือนก่อน +6

    സാറേ 4000 വർഷങ്ങൾക്കു മുമ്പ് വളർത്തു ജീവിയായി നായകളെ വളർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഖുർആനിൽ ഒരു ഗുഹാവാസികളെ കുറിച്ച് പറയുന്നുണ്ട് അവർക്കു കാവൽ നിന്നിരുന്നത് നായ ആയിരുന്നു. ഇത് 4000 വർഷങ്ങൾ മുമ്പുള്ള ചരിത്രമാണ്. നോഹയുടെ കാലത്ത് നോഹയുടെ പേടകത്തിൽ ഉൾപ്പെട്ട ജീവികളിൽ നായയും ഉണ്ടായിരുന്നു. ആദമിന്റെ കാലം മുതൽക്കേ മനുഷ്യരുടെ കൂടെ നായയുണ്ടായിരുന്നതായി ചരിത്രങ്ങളിലുണ്ട്. ഹിന്ദു പുരാണങ്ങളിലും ഇത് പറയുന്നുണ്ട്.

    • @Jozephson
      @Jozephson 5 หลายเดือนก่อน +9

      അതിനും മുൻപ് നായ്ക്കൾ ഉണ്ട് മനുഷ്യൻ്റെ കൂടെ.. സാപിയൻസ് എന്നൊരു പുസ്തകം ഉണ്ട്.. വായിച്ച് നോക്കണേ..

    • @shadowmedia7642
      @shadowmedia7642 3 หลายเดือนก่อน

      😂😂😂

    • @athulkumar2034
      @athulkumar2034 2 หลายเดือนก่อน

      Neanderthal um homosapiansum kada parayumbol aano kuranum hindu puranaum kond varunn

    • @shafeeknrd2436
      @shafeeknrd2436 2 หลายเดือนก่อน +1

      ആദാമിന്റെ ചരിത്രം ഏത് ക്ലാസിലാണ് പഠിച്ചത് ? മത ഗ്രന്ഥങ്ങൾ ചരിത്രം ആണോ ?

    • @70.sabarinathajith80
      @70.sabarinathajith80 หลายเดือนก่อน

      ​@@shafeeknrd2436 pinne. Ingane ulla alukal videoyil parayunnath polum kelkan kshema illattha team a

  • @jithino5118
    @jithino5118 2 หลายเดือนก่อน +6

    ഈ നിർദ്ദേശങ്ങൾ അധികാരികൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണം.

  • @nidheeshprakash4826
    @nidheeshprakash4826 หลายเดือนก่อน

    മനുഷ്യനെപോലെ നായകൾക്കും സ്വഭാവവൈകല്യങ്ങൾ ഉണ്ടാകും

  • @artist6049
    @artist6049 2 หลายเดือนก่อน +1

    വളരെ ശരിയാണ്,, തെരുവുനായ എന്ന വർഗ്ഗം ഉണ്ടാകാൻ പാടില്ല > മനുഷ്യർക്ക് സംഭവിച്ച ഒരു പിഴവാണ്.

  • @ideaokl6031
    @ideaokl6031 29 วันที่ผ่านมา

    👍👍👍👍👍👍👍👍👍👍🙏🏻

  • @roshincherukunnu7784
    @roshincherukunnu7784 ปีที่แล้ว

    👍🏿

  • @nazeerabdulazeez8896
    @nazeerabdulazeez8896 5 หลายเดือนก่อน +6

    കൊല്ലം ആലപ്പുഴ ജില്ല അതിർത്തിയിൽ ആനയടി എന്ന് ഒരു സ്ഥലം ഉണ്ട് അവിടെ പണ്ട് പട്ടി കടി ചികിത്സ ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടൊ എന്ന് അറിയില്ല പക്ഷെ പേപ്പട്ടിയുടെ കടി ഏറ്റു വൈറസ് തലച്ചോർനെ ബാധിച്ചു കഴിഞ്ഞു ഒരാൾ പോലും രക്ഷപെട്ടിട്ടില്ല അതെ പോലെ വാക്സിൻ കൊടുക്കാതെ വേറെ എത് ടൈപ്പ് ചികിത്സയും രോഗ ബാധ തടയില്ല

    • @sivamurugandivakaran6370
      @sivamurugandivakaran6370 5 หลายเดือนก่อน

      ഈ ആനയടിയിൽ ചികിത്സിച്ച് മരിച്ചു പോയ ഒരു കുട്ടി എൻ്റെ നാട്ടിലുമുണ്ടായിരുന്നു 45 കൊല്ലങ്ങൾക്കു മുമ്പ്

    • @harikrishnant5934
      @harikrishnant5934 5 หลายเดือนก่อน

      Vaccine Edukkanam... Allathe manthramum Marunnum paranjittu Kaaryamilla

    • @MalayalamVoiceOver
      @MalayalamVoiceOver 5 หลายเดือนก่อน +1

      അവിടെ ഉള്ളത് വ്യാജ dr ആയിരുന്നു... അയാളെ വർഷങ്ങൾ ക്കു മുന്നേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

  • @monamanoj2215
    @monamanoj2215 5 หลายเดือนก่อน +2

    Apol padukaalatha wolf ethu naayi ayitane breed ayath??? Aa kaalam kaatunaaya mathramale undayath??

    • @914mebkesavprem3
      @914mebkesavprem3 หลายเดือนก่อน

      Bro genetic change kalakalangalai varum. Adyam or wolf manushyanumay inangi. Manushyar athin food kodthu athu evolve cheyth breed cheyth innathe naay aayi. Ith valare varshangal edkunna or process anu

  • @rajeshpankan1467
    @rajeshpankan1467 5 หลายเดือนก่อน +1

    Highly knowledgeable session

  • @abhinbaby5317
    @abhinbaby5317 5 หลายเดือนก่อน +5

    സാർ ബ്രോയിലർ കോഴികളെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ഇവയുടെ പ്രൊഡക്ഷൻ എങ്ങിനെയാണെന്ന് ഒന്നു വിശദീകരിക്കാമോ

    • @gibinpatrick
      @gibinpatrick 5 หลายเดือนก่อน

      കോഴി, നാടനും തമിഴ്നാടനും എന്നൊരു വീഡിയോ യൂട്യൂബിൽ ഉണ്ട്

  • @reghukumar210
    @reghukumar210 2 หลายเดือนก่อน

    Marappettye patty parayumo

  • @thanseer9
    @thanseer9 4 หลายเดือนก่อน +2

    Very informative sir..

  • @siljuammni
    @siljuammni 5 หลายเดือนก่อน +1

    Thaanks

  • @athul8157
    @athul8157 3 หลายเดือนก่อน

    13:00 💯

  • @muhammedruvaisam1424
    @muhammedruvaisam1424 6 หลายเดือนก่อน

    👍🏻

  • @ansalbinrazak3095
    @ansalbinrazak3095 5 หลายเดือนก่อน +1

    Ipol athikarichu varunna oru tharam vishamulla manuahyarundu, avare enthu cheyaan pattum because they are very dangerous 🤔

  • @mahamoodvc8439
    @mahamoodvc8439 5 หลายเดือนก่อน +3

    ശീലങ്ങളുടെ ബാക്കി പത്രം ശരിതന്നെ.എന്നാല് കാലം മാറി.
    എന്നാല് ഇപ്പോള് തെരുവുനായ
    കുട്ടികളെ കടിച്ചുകീറി തിന്നുന്ന
    ദാരുണ മായ സംഭവങ്ങൾ ഏത്ര
    സാധാരണ ആയിട്ടുണ്ട്.
    ഇപ്പോള് നായ പിടുതക്കാറ് ഇല്ല.
    മറ്റൊരു കാര്യം മുൻപ് ചിക്കൻ
    കഴിക്കുന്ന വീട് കുറവായിരുന്നു.
    ഇപ്പോള് കഴിക്കാത്തവർ ചുരുക്കം.
    വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ
    തിന്നു രുചി അറിഞ്ഞ നായകൾക്
    മാംസ കമ്പം കൂടി.ഇപ്പോള് മുംബില്ലത്തവിധം മുതിർന്നവരെ
    യൂ ആക്രമിച്ചു മാസം ഭക്ഷിക്കാൻ
    ശ്രമിക്കുന്നത്.

    • @harikrishnant5934
      @harikrishnant5934 5 หลายเดือนก่อน +1

      Blood ulla erachi Kazhichal eethu naaya um violent nature Kaanikkum....

    • @deepa320
      @deepa320 5 หลายเดือนก่อน

      ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കുന്ന നായ ആക്രമണകാരിയാകില്ല. അവർ മനുഷ്യരുടെ യഥാർത്ഥ സുഹൃത്തുക്കളാണ്. ആനയെപ്പോലുള്ള മറ്റ് മൃഗങ്ങൾ ഭയം കാരണം മനുഷ്യനെ അനുസരിക്കുന്നു. എന്നാൽ അവർ എപ്പോഴും തങ്ങളുടെ കൂട്ടത്തോടൊപ്പം കാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ നായ്ക്കൾ അങ്ങനെയല്ല. നായ്ക്കൾ മനുഷ്യരോടൊപ്പം ജീവിക്കാൻ ഇഷ്ടപ്പെടുന്നു, അവർ സ്നേഹിക്കുകയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു

    • @abdullaansaf2672
      @abdullaansaf2672 5 หลายเดือนก่อน

      മനുഷ്യനെ കടിക്കുന്ന നായ്ക്കൾ മനുഷ്യന്റെ മാംസം ഭക്ഷിക്കാറില്ല. അത് കടിക്കുന്നതിന്റെ കാരണം വിഡിയോയിൽ പറഞ്ഞത് തന്നെയാണ്

    • @justknowitbyajmal1114
      @justknowitbyajmal1114 5 หลายเดือนก่อน

      ​@@harikrishnant5934have any scientific proof

  • @Modigian
    @Modigian 4 หลายเดือนก่อน +3

    Do not kill these poor lives

  • @jishadmuttippalathingal2287
    @jishadmuttippalathingal2287 หลายเดือนก่อน

    ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് പോലെയല്ല സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി കൊല്ലുന്നത്.... കൊന്ന പാപം തിന്നാൻ തീരും... കൊന്നാൽ നീ തിന്നണം.

  • @user-vw1kp5ts9q
    @user-vw1kp5ts9q 5 หลายเดือนก่อน +8

    ഹായ് സുഹൃത്തേ താങ്കളുടെ താങ്കളുടെ അഭിപ്രായങ്ങളോട് എനിക്ക് പൂർണമായിട്ടും യോജിക്കാൻ സാധിക്കുന്നില്ല. താങ്കൾ പറയുന്നത് വളർത്താൻ ഇല്ലാത്ത നായ്ക്കളെ മുഴുവനും കൊല്ലണമെന്ന് ആണല്ലോ? പിന്നെ മനുഷ്യ പരിണാമം പരിശോധിക്കുകയാണെങ്കിൽ മനുഷ്യനും ഒരുകാലത്ത് വെറും കാട്ടും തന്നെ ആയിരുന്നു. കാലങ്ങൾ കൊണ്ടുള്ള പരിണാമ സ്വഭാവ പരിണാമ പ്രക്രിയയിലൂടെ ആണ് ഇന്നത്തെ രീതിയിലുള്ള ആധുനിക മനുഷ്യനിലേക്ക് എത്തിച്ചേർന്നത്. ദൈവപരമായിട്ട് വെറും മൃഗം തന്നെയാണ്. ആയതിനാൽ മനുഷ്യന് വസിക്കാനുള്ള അവകാശം ഉള്ളതുപോലെ തന്നെ മറ്റ് എല്ലാ മൃഗങ്ങൾക്ക് ജീവജാലങ്ങൾക്കും ഭൂമിയിൽ വസിക്കുന്നതിനുള്ള അവകാശം ഉണ്ടെന്നുള്ള കാര്യം ആദ്യമേ താങ്കളുടെഓർമ്മയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. അത് അറിയാൻ മേത്ത ഒരാൾ അല്ല താങ്കൾ എന്ന് എന്ന് എനിക്കറിയാം. എങ്കിലും അത് പറയാതിരിക്കാൻ നിർവാഹമില്ല. താങ്കൾ പറയുന്നു മനുഷ്യന് ഉപദ്രവകരം ആയിട്ടുള്ള നായകളെ കൊല്ലണം എന്നാണ്. അവരുടെ ഭാഗത്തുനിന്ന് ഒന്ന് ചിന്തിച്ചു അവരും നമ്മളെ പോലെ ചിന്തിക്കുന്നുണ്ട്. എന്നാൽ അവരുടെ ആശയങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ അവർക്ക് അത് പ്രകടിപ്പിക്കാനോ അറിയില്ല എന്നതാണ് അവരുടെ പരിമിതി. നിങ്ങൾ പറയുന്നത് ഭാര്യ ഈ മറ്റുള്ള ജീവികൾക്ക് ഒരു ഉപദ്രവകരമായ ജീവിയാണ് മനുഷ്യൻ. അപ്പം അങ്ങനെയുള്ള മനുഷ്യരെ കൊല്ലണമെന്ന് അവരും ചിന്തിക്കുന്നുണ്ടാവും. ഇപ്പോൾ മനുഷ്യൻ മനുഷ്യർ തന്നെ മനുഷ്യർക്ക് നായേക്കാളും അല്ലെങ്കിൽ മറ്റ് മൃഗങ്ങളെക്കാളും ഉപദ്രവകാരികൾ ആയിട്ടുണ്ടല്ലോ. അപ്പോൾ താങ്കളുടെ ലോജിക് അനുസരിച്ച് അവരെയും കൊല്ലേണ്ടത് അല്ലേ. ഇന്ന് നായ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥ മനുഷ്യന്റെ ഇടൽ ഇടൽ മൂലം അല്ലേ ഇല്ലാതായിരിക്കുന്നത്. അപ്പോൾ അവരെയൊക്കെ സംരക്ഷിക്കേണ്ടതായ ഒരു ധാർമിക ഉത്തരവാദിത്വം മനുഷ്യൻ എന്ന ജീവിക്കും(മൃഗത്തിനും.) സ്വാഭാവികമായും ഉണ്ട്. തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വം സ്വാഭാവികമായും അതാത് പ്രദേശങ്ങളിലെ സർക്കാർ സർക്കാരുകൾക്ക് മാത്രം തന്നെയാണ് ഉള്ളത്. അപ്പോൾ ഉടമസ്ഥൻ ഇല്ലാത്ത സകല നായ്ക്കളെയും ഗവൺമെന്റിന്റെ ഉത്തരവാദിത്വത്തിൽ പുനരധിവാസത്തിനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ മന്ത്രിമാരും മറ്റും ധരിച്ചു വെച്ചിട്ടുള്ളത് എബിസി ചെയ്തുകഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്വം തീർന്നു എന്നുള്ളതാണ്. തെരുവുനായ ശല്യം പരിഹരിക്കപ്പെട്ടു എന്നാണ് അവർ മൂഢമായി വിശ്വസിക്കുന്നത്.

    • @user-vw1kp5ts9q
      @user-vw1kp5ts9q 5 หลายเดือนก่อน +1

      മേൽ കണ്ണികയിൽ ചില തിരുത്തലുകൾ ഉണ്ട് അവ താഴെ കൊടുക്കുന്നു.
      വളർത്താൻ ഇല്ലാത്ത എന്നുള്ളത് വളർത്താൻ ആളില്ലാത്ത എന്നും
      ദൈവപരമായി എന്നുള്ളത് ജൈവപരമായി എന്നും
      ഒരുകാലത്ത് വെറും കാട്ടും തന്നെ എന്നുള്ളത് വെറും കാട്ടുമൃഗം എന്നും അറിയാൻ മേത്ത എന്നത് അറിയാത്ത ഒരാൾ എന്നും
      അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു എന്നത് അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിക്കൂ എന്നും
      നിങ്ങൾ പറയുന്നത് ഭാര്യ എന്നുള്ളത് നിങ്ങൾ പറയുന്നത് പോലെ മനുഷ്യൻ ഈ മറ്റ് ജീവികൾക്ക് ഉപദ്രവകാരിയായ ജീവിയാണ് മനുഷ്യനും
      ഇപ്പോൾ മനുഷ്യൻ മനുഷ്യർ തന്നെ മനുഷ്യർക്ക് എന്നുള്ളത് ഇപ്പോൾ മനുഷ്യൻ തന്നെ മനുഷ്യർക്ക് നായ്ക്കളെ അല്ലെങ്കിൽ മറ്റ് മൃഗങ്ങളെക്കാളും ഉപദ്രവകാരികൾ ആണല്ലോ?

    • @rouroy761
      @rouroy761 4 หลายเดือนก่อน

      എല്ലാ ജീവികൾക്കും ജീവിത ചക്രം ഉണ്ട് എലിയെ പാമ്പ് തിന്നുന്നു.. പാമ്പിനെ പരുന്ത്.. അങ്ങിനെ ഒരു ചക്രം ഉണ്ട് ഇതിൽ ഏതെങ്കിലും ഒരെണ്ണം ഇല്ലാതായാൽ അതിനേ ആഹാരം ആക്കുന്ന ജീവികൾ ഇല്ലാതായാൽ ഈ ചക്രം തകിടം മറിയും ഇര ആവാത്ത ജീവി പെറ്റ് പെരുകും അത് ജീവികളുടെ സംതുലനാവസ്ഥ തകിടം മറിയും ഉദാ.. പാമ്പുകൾ മുഴുവൻ ഇല്ലാതായാൽ. എലികൾ പെരുകും അത് മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ദോഷം ചെയ്യും വികസിത രാജ്യങ്ങളിൽ ഇതു പോലെ പെരുകുന്ന ജീവികളെ കൊല്ലാൻ സർക്കാർ അനുവാദം കൊടുക്കും അമേരിക്കയിൽ കാട്ട് പന്നികൾ പെരുകുംബോൾ സർക്കാർ അനുമതിയോടെ ഈ പന്നികളെ കൊല്ലാൻ തോക്കിനു ലൈസൻസ് ഉള്ള പൗരൻ മാർക്ക് കൊന്ന് ഭക്ഷിക്കാൻ അനുവാദം ഉണ്ട് അതുപോലെ ഓസ്‌ട്രേലിയയിൽ പന്നികളെ മയിൽ ചിലയിനം മാനുകളെ കൊന്ന് ഇറച്ചി ഉപയോഗിക്കാൻ അനുവാദം ഉണ്ട് അല്ലെങ്കിൽ അവ മനുഷ്യന് ഉപദ്രവം ചെയ്യും... നായ്ക്കളെ തിന്നുന്ന ജീവികൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇല്ല അതുകൊണ്ട് അവ പെറ്റ് പെരുകി മറ്റ് ജീവികൾക്കും മനുഷ്യനും ഉപദ്രവം ചെയ്യും കാട്ടിൽ ചെന്നായ്ക്കളും. കാട്ട് നായകളും പെരുകാത്തത്തിന് കാരണം അവയെ തിന്നുന്ന നിരവധി ജീവികൾ ഉണ്ട് അതുകൊണ്ട് അവ ക്രമാതീ തമായി പേരുകാറില്ല അതുപോലെ അമേരിക്കയിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടിച്ചു ഷെൽട്ടറിൽ ആക്കും കർശന നിയമം ഉണ്ട് നായ്ക്കളെ വളർത്താൻ സർക്കാർ ലൈസൻസ് വെണം നായ്ക്കളെ വളർത്താൻ വാക്സിൻ.. ചിപ്പ് മുതലായവ ചെയ്യണം അക്രമകാരി ആയ നായ ആണെങ്കിൽ പൊതു സ്ഥലത്ത് കൊണ്ടു പോവാൻ പറ്റില്ല അല്ലെങ്കിൽ മുഖത്ത് നെറ്റ് ഇട്ടിട്ടാണ് കൊണ്ടു പോവുക കൊല്ലൽ ഒരു ക്രൂരത അല്ല ഭൂമിയിൽ ഭൂരിപക്ഷം ജീവികളും കൊന്ന് തന്നെയാണ് ജീവിക്കുന്നത്

    • @rouroy761
      @rouroy761 4 หลายเดือนก่อน

      കൊല്ലൽ മനുഷ്യർക്കും ഇര ആവുന്ന ജീവിക്കും ആണ് ക്രൂരത... ഒരു ഭൂമികുലുക്കം അല്ലെങ്കിൽ പ്രളയം.. അഗ്നി പാർവ്വത സ്ഫോടനം.. ഐ സ് മഴ.. മുതലായ കാരണങ്ങൾ കൊണ്ട് നിരവധി ജീവികൾ മരിക്കുന്നു ന്യൂസിലാണണ്ടിൽ കാട്ട് തീ മൂലം ആയിരക്കണക്കിന് ജീവികൾ വെന്ത് മരിച്ചു ആയിരക്കണക്കിന് ഏക്കർ വനം കത്തി നശിച്ചു ബുഷ് കാട്ട് തീ ആണ് വന്നത് മിന്നലിൽ നിന്നാണ് ഈ കാട്ട് തീ ഉണ്ടായത് അതിൽ നിന്ന് രക്ഷപ്പെടുന്ന ജീവികൾ അതി ജീവിക്കും അല്ലാത്തവ മരിക്കും

  • @joypaulm1684
    @joypaulm1684 2 หลายเดือนก่อน

    Good message

  • @Muhammed-vr5hd
    @Muhammed-vr5hd 10 วันที่ผ่านมา

    നിങ്ങള്‍ക്ക് പ്രകൃതിയെ നല്ല പോലെ നിരീക്ഷിക്കാൻ അറിയാം. അത് പോലെ ഈ ഭൂമി ലോകം ആര്‍ ഉണ്ടാക്കി അതോ സ്വയം ഉണ്ടായതോ ഒരാളുടെ സഹായം ഇല്ലാതെ വാന ലോകം ഉണ്ടാവുമോ

  • @user-mm3ie1dm1l
    @user-mm3ie1dm1l 4 หลายเดือนก่อน +2

    I agree with you even developed countries like USA and UK are doing culling why not in India??
    I feel shame when foriegners complain about street dog menance in India

  • @sabah3152
    @sabah3152 หลายเดือนก่อน

    Manushyarood enanghiyath kond mathram vamshanaasham sambhavikkatha jeevikal aan inn kooduthal

  • @rajeshkukadayil2725
    @rajeshkukadayil2725 วันที่ผ่านมา

    Keralathil nayaye kollan padilla nagalandil chennunokkanam nayirachiyude market kanam dharalam pattikalude thala pradharsippichittundu Dimapur market

  • @kunhiramanm2496
    @kunhiramanm2496 2 หลายเดือนก่อน

    എന്റെ ചെറുപ്പത്തിൽ വാഹനങ്ങളൊന്നും ഇല്ലായിരുന്നു. അന്ന് നായയുടെ പുറത്തായിരുന്നു ഞാൻ സ്കൂളിൽ പോയത്. ആ നല്ല കാലം ഇനി തിരിച്ചു വരുമോ .. സാർ

    • @abdulrahimannalladam2398
      @abdulrahimannalladam2398 2 หลายเดือนก่อน

      😅

    • @anwarkv5384
      @anwarkv5384 2 หลายเดือนก่อน +1

      നി എനിക്ക് ലിഫ്റ്റ് തന്നിരുന്നു

  • @petpalacekannur7347
    @petpalacekannur7347 5 หลายเดือนก่อน +1

    എന്റെ സർ അങ്ങനെ ചാര ചെന്നായയെ Cross ബ്രീഡ് എന്ത് വെച്ച് ചെയ്തു അങ്ങനെ ചെന്നായ്ക്കൾ ഒന്നുമല്ല നമ്മുടെ നാടൻ നായകൾ
    പിന്നെ ധാന്യങ്ങൾ അവക്ക് ദാഹിപ്പിക്കാൻ പറ്റില്ല ഇപ്പോഴും സംശയം ഉണ്ടെങ്കിൽ കൊടുത്തു നോക്കു കഴിക്കാൻ

    • @Pranav_770
      @Pranav_770 5 หลายเดือนก่อน +1

      Chor alle pine naya kayikune

    • @petpalacekannur7347
      @petpalacekannur7347 5 หลายเดือนก่อน

      @@Pranav_770 ധാന്യ രൂപത്തിൽ കൊടുത്ത് നോക്ക് ചോറിന്റെ ധാന്യ രൂപം നെല്ല് പിന്നെ ഗോതമ്പ് ചെറുപയർ ഇതൊന്നും വേവിച്ചു കൊടുത്താലും ദഹിക്കില്ല തിന്നും അതിപ്പോ ഗതികേട്ടാൽ പുലി പുല്ലും തിന്നും 😂

  • @zapiey9112
    @zapiey9112 3 หลายเดือนก่อน

    Taagal paranjathpole manushyanum bhoomikk avshyamillath janmam annu.aadyam bhoomikk avashyam illatha anushyare illatakkanam

  • @harikrishnant5934
    @harikrishnant5934 5 หลายเดือนก่อน +2

    Lokathu ellayidathum stray dogs undu

    • @trinity832
      @trinity832 3 หลายเดือนก่อน

      ilalo. Thaan lokam kanditila enn paray

    • @malayali_here
      @malayali_here 3 หลายเดือนก่อน

      ​@@trinity832പുള്ളി പറഞ്ഞത് ഉണ്ട് എന്നല്ല 'ഉണ്ടു' എന്നാണ് 😂 ഉണ്ടു കഴിഞ്ഞാൽ പിന്നെ അവയെ കാണില്ലല്ലോ 😆🙏

  • @renjjithaadhi9985
    @renjjithaadhi9985 2 หลายเดือนก่อน

    നായകൾ ഓടിച്ചിട്ട് കടിക്കും മാംസം തിന്നും

  • @BinduKannan-rf2ie
    @BinduKannan-rf2ie หลายเดือนก่อน

    Manushynekollunnamanusyanepattiavadharakanteabiprayamendhnu

  • @terleenm1
    @terleenm1 5 หลายเดือนก่อน +57

    നായ എന്നല്ല ഒരു ജീവിയേയും കൊല്ലാനുള്ള അധികാരം മനുഷ്യന് ഇല്ല ..ജീവികൾ എല്ലാം ഒരുപോലെ ആണ്.

    • @kulkulgaming7324
      @kulkulgaming7324 5 หลายเดือนก่อน +25

      Fish, beef, chicken ithellam engane kazhikkum

    • @sarath9246
      @sarath9246 5 หลายเดือนก่อน +11

      ഇ കഴിക്കുന്ന ഇറച്ചി ഇവിടെ നിന്ന കിട്ടുന്നെ

    • @ibhaskaren
      @ibhaskaren 5 หลายเดือนก่อน +2

      നിങ്ങൾ vegan ആണോ?

    • @ridersofkerala695
      @ridersofkerala695 5 หลายเดือนก่อน +20

      Thante veetil konduvannu tharatte? Ente chilavl ..

    • @terleenm1
      @terleenm1 5 หลายเดือนก่อน +2

      @@ridersofkerala695 poda

  • @jaitechengineers
    @jaitechengineers หลายเดือนก่อน

    ഏത് കാലത്തിലാണ് ജീവിക്കുന്നത്

  • @shaheedn.v2559
    @shaheedn.v2559 หลายเดือนก่อน

    തെരുവ്. നായ്ക്കൾക് വേണ്ടി വാതിക്കുന്നവർ തന്നെ അതിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടിയിരിക്കുന്നു

  • @gireeshmadhavan8831
    @gireeshmadhavan8831 5 หลายเดือนก่อน

    വാക്സിൻകച്ചവടം നടക്കേണ്ടേ ?😅

  • @joevarghese1978
    @joevarghese1978 หลายเดือนก่อน

    It is to assumed that some animal protection groups have started collecting donations from public and spend a certain amount of money to create a public support for keeping the dogs on street. Thereby creating a chain for collecting donations and using it for their personal upliftment and maintain better lifestyle.

  • @TheBinuantony
    @TheBinuantony 5 หลายเดือนก่อน +4

    സർ പറഞ്ഞതിൽ ഒരു തിരുത്ത് പറഞ്ഞോട്ടെ... ആലുവ കടുങ്ങല്ലൂർ എന്ന നാട്ടിൽ എന്റെ 79 വയസായ അങ്കിൾ വഴിയിലൂടെ നടന്നു പോയപ്പോൾ ഒരു പ്രകോപനവും ഇല്ലാതെ പിറകിൽ നിന്ന് ഒരു തെരുവ് നായ കാലിൽ കടിക്കുകയും, കടി വിടാതിരുന്നതിനാൽ കഷ്ടപ്പെട്ട് വിടുവിക്കുകയും, പിന്നീട് ആ വലിയ മുറിവ് പൊറുക്കുവാൻ നീണ്ട ചികിത്സ എടുക്കേണ്ടതായും വന്നു. ഭക്ഷണത്തിനായുള്ള ഒരു ആക്രമണം ആയാണ് അതിനെ എല്ലാവരും വിവരിച്ചത്. എനിക്കും അങ്ങിനെ തന്നെ തോന്നുന്നു... 🤷🏻‍♂️

    • @AvinPaul93
      @AvinPaul93 3 หลายเดือนก่อน +4

      നാട്ടുകാർ വിവരിച്ചത് എടുക്കുന്നോ അതോ ഒരാൾ പഠനം നടത്തി മനസ്സിലാക്കി പറഞ്ഞു തരുന്ന വസ്തുതകൾ എടുക്കുന്നോ..

    • @MuhammedKoya-tc3zn
      @MuhammedKoya-tc3zn หลายเดือนก่อน

      സാർ എല്ലാ ജീവികളെ പറ്റി പറയുന്നതും വസ്തു നിഷ്ടയോടുകൂടിയാണ്

  • @ciniclicks4593
    @ciniclicks4593 3 หลายเดือนก่อน

    Naya ennu parayunnathine endo valiya sambavam ayittanu
    Alkkar kanunnathu athinu valare nutriyant ayittulla food kodukkuka athile lalikkuka swandam kuttikalkupolum atra vilayilla mattullathineyokke thalli kollam 😮😮😮😮😮😮😮

  • @muhammedriyas545
    @muhammedriyas545 5 หลายเดือนก่อน +2

    തെരുവ് നായകൾ ഉണ്ടാവാൻ പാടില്ല അതിന് ഇറച്ചി വെട്ടുകാരും ശ്രദ്ധിക്കണം

  • @Andh21
    @Andh21 หลายเดือนก่อน

    നിങ്ങൾ പറഞ്ഞതു തെറ്റാണു മനുഷ്യൻ ഉണ്ടാക്കിയതല്ല നായയെ.. മനുഷ്യനാണോ പരിണാമം കണ്ട്രോൾ ചെയ്യുന്നത്? മനുഷ്യൻ കാരണം ഉണ്ടായി എന്ന് പറയാം..എന്ന് കരുതി അവയുടെ ഭാവി തീരുമാനിക്കാൻ മനുഷ്യൻ ഒന്നുമല്ല

  • @icsgroups1061
    @icsgroups1061 5 หลายเดือนก่อน

    20000 Year dog undayittu ndhoru mandathara parayanath

  • @pareedsaidmohamed133
    @pareedsaidmohamed133 5 หลายเดือนก่อน +3

    എല്ലാ തെരുവു നായ്കളേയും മ്ര്ഗ സ്നേഹികൾക് വീതിച്ച് കൊടുക്കുക.ബാക്കി വരുന്നവയെ ചൈന,കൊറിയ മുതലായ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുക.അവിടെ നിയ ഇറച്ചി തിന്നുന്ന വരാണ്.ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ നായിറച്ചി തിന്നുന്നവരുണ്ട്.

  • @rdileeputube
    @rdileeputube 5 หลายเดือนก่อน

    വട്ടാണെന്നാണ്.....

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      Shasthram ninak vattakum

  • @muhammedriyas545
    @muhammedriyas545 5 หลายเดือนก่อน

    ഒരു കുട്ടിയെ കടിച്ച് കൊന്ന് അരക്ക് കീപ്പോട്ട് കടിച് തിന്നതോ

    • @sreesri1996
      @sreesri1996 5 หลายเดือนก่อน +2

      അവിലും മലരും കുന്തിരിക്കുകവുംസൂക്ഷിക്കാൻ ഒരു കുഞ്ഞിനെകൊണ്ട് പറയിച്ചത് നായായല്ല സുഹൃത്തേ

    • @sudevdj4015
      @sudevdj4015 5 หลายเดือนก่อน

      Kadichu thinnatilla bro kadichu keeri valicherinju😢

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 หลายเดือนก่อน

    😂👉tipu

  • @babuachari1248
    @babuachari1248 3 หลายเดือนก่อน

    😮podapatty

  • @sajeeshkumar3672
    @sajeeshkumar3672 5 หลายเดือนก่อน +2

    തെവുനായകളും മരുന്നു ലോബിയും തമ്മിൽ ബന്ധം ഉണ്ട് (Rabies vaccine)

  • @babuachari1248
    @babuachari1248 3 หลายเดือนก่อน

    Podapurimone

    • @trinity832
      @trinity832 3 หลายเดือนก่อน +1

      Babu nte achane ormavanno video kandapo ?

  • @pks3007
    @pks3007 5 หลายเดือนก่อน

    കാട്ടിൽ കൊണ്ടുപോയി വിട്ടാൽ മതി മറ്റുള്ള ജീവികൾക്ക് ഭക്ഷണമാക്കുന്നു

    • @user-dg6lw8um9l
      @user-dg6lw8um9l 2 หลายเดือนก่อน +1

      മനുഷ്യനെയും കാട്ടിൽ കൊണ്ടുപോയി വിടാം..

  • @prasadvj4925
    @prasadvj4925 19 วันที่ผ่านมา

    പക്ഷി മൃഗങ്ങളെ കുറിച്ചും പല ഗവേഷകരും കണ്ടുപിടിച്ചതും റഫറൻസുകൾ എടുത്ത് ഇത്തരത്തിൽ യൂട്യൂബ് ചാനലിൽ വന്നു ഇതൊക്കെ തട്ടി വിടാനും വേണം ഇച്ചിരി ഉളുപ്പ്....
    താങ്കൾക്ക് ഇത്തരമൊരു ചാനൽ നടത്തുവാനുള്ള യാതൊരു യോഗ്യതയും ഇല്ല താങ്കൾ ഏതെങ്കിലും ഒരു ജീവജാലത്തെ വളർത്തിയിട്ടുണ്ടോ..
    ഉണ്ടെങ്കിൽ താങ്കൾക്ക് ഒരു ജീവജാലത്തെ കൊല്ലണം എന്ന വാക്ക് പോലും പറയാൻ താങ്കൾക്ക് കഴിയില്ല..
    ഇത്തരത്തിലുള്ള വിഷയങ്ങൾ നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും യൂട്യൂബ് ചാനലിലൂടെ പറയാൻ കഴിയും.

  • @sivamurugandivakaran6370
    @sivamurugandivakaran6370 6 หลายเดือนก่อน +2

    പേവിഷം തലച്ചോറിനേ ബാധിച്ച ശേഷവും രോഗിയേ സുഖപ്പെടുതാനുള്ള ആയുർവേദ മരുന്നിന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് കിട്ടിയ മലയാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഈയടുത്തകാലത്ത് വളരെ പ്രചാരത്തിലുണ്ടായിരുന്നല്ലോ ....... അതിൽ സത്യാവസ്ഥയുണ്ടോ ?

    • @arshgh3543
      @arshgh3543 5 หลายเดือนก่อน +1

      ആ വീഡിയോ ലിങ്ക് ഇവിടെ ഇടാമോ

    • @arunkp6197
      @arunkp6197 5 หลายเดือนก่อน +1

      വരട്ടു ചൊറിക്കു മരുന്നില്ല അപ്പോളാണ് പേ വിഷം.തമാശ പറയല്ലേ ചേട്ടാ 😢

    • @sandrosandro6430
      @sandrosandro6430 5 หลายเดือนก่อน

      സാസ്രച്ചൻമാര് പറയുന്നത് വരേ അങ്ങനേയൊന്നില്ല. രക്ഷപ്പെട്ടാലും വേറെ കാരണം കൊണ്ടാണെന്ന് പറയും😅
      ഇപ്പോഴത്തെ അറിവുകളെ പാടേ തകർക്കുന്നതൊന്നും ഇനി സംഭവിക്കില്ല. ഏത് മേഖലയിലും

  • @chinnujohn1910
    @chinnujohn1910 ปีที่แล้ว +4

    Than ഇതുപോലെ പല ന്യായവും പറഞ്ഞു അരികൊമ്പനെ ഓടിച്ചില്ലേ

    • @muhsinsanu9305
      @muhsinsanu9305 5 หลายเดือนก่อน +31

      എന്നാ അരിക്കൊമ്പനെ നിന്റെ വീട്ടിൽ കൊണ്ടു വിടാം, നീ പൊന്നു പോലെ നോക്കിക്കോ

    • @gamblingtraderarun
      @gamblingtraderarun 5 หลายเดือนก่อน +1

      ​@@muhsinsanu9305😂😂😂😂😂

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 5 หลายเดือนก่อน

      Parikkompan

    • @shameermu328
      @shameermu328 5 หลายเดือนก่อน +8

      സ്വന്തം വീട്ടിലെ എലി പെരുച്ചാഴി പാറ്റ മുതലായവയെ ഒഴിവാക്കി അവനവന്റെ വീടും പരിസരവും സുരക്ഷിതമാക്കി മൂക്ക് മുട്ടെ ബീഫും കോഴിയും കഴിച്ചു മലയാളി സോഷ്യൽ മീഡിയയിൽ വന്നു അരിക്കൊമ്പന് വേണ്ടി കണ്ണ് നീര് പൊഴിക്കുന്നു 😂😂😂😂😂😂

    • @spknair
      @spknair 5 หลายเดือนก่อน

      ​@@muhsinsanu9305ഹല്ല പിന്നെ😂

  • @jaferali-nh9rn
    @jaferali-nh9rn 5 หลายเดือนก่อน +1

    ഈ അടുത്ത കാലത്തു ഒരു ബതിരൻ ആയി കുട്ടിയെ തെരുവ് നായകൾ ഭക്ഷണം ആക്കിയ വിവരം വിട്ടു പോയല്ലോ

  • @somarajansoju7545
    @somarajansoju7545 5 หลายเดือนก่อน +2

    Oru jeeviyeayum kollam oru mayiranum avakashamilla

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      Umbikoo

    • @somarajansoju7545
      @somarajansoju7545 3 หลายเดือนก่อน +2

      @@jerinantony106 ne poyangu ompiyal mathi

    • @trinity832
      @trinity832 3 หลายเดือนก่อน

      chicken um beef um ninte veetil vann kundi kanich nikuvo. inna ente kundiyile oru piece ne thinno enn paranjn

    • @somarajansoju7545
      @somarajansoju7545 3 หลายเดือนก่อน +2

      @@trinity832 dogntea athrayum sneham ulla oru jeevi ee bhoomiyil illa

  • @ratheeshratheesh1508
    @ratheeshratheesh1508 20 วันที่ผ่านมา

  • @rosepcra
    @rosepcra 4 หลายเดือนก่อน

    👍