ഓർമ്മകൾ ഉണർത്തും പഞ്ഞി മിട്ടായി 😍5മിനിറ്റ് പോലും വേണ്ട എളുപ്പത്തിൽ ഉണ്ടാക്കാം|Soan Papdi Recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 663

  • @ruhuskitchenvlog6179
    @ruhuskitchenvlog6179 2 ปีที่แล้ว +418

    പഞ്ഞിമിഠായി ഭയങ്കര ഇഷ്ടാ ഉണ്ടാക്കുന്നത് ആദ്യായിട്ടാ കാണുന്നത്. നല്ല രസമുണ്ട് കാണാൻ . ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. അവതരണം സൂപ്പർ👌👍🥰

  • @Siyasaina7820
    @Siyasaina7820 2 ปีที่แล้ว +4

    നിങ്ങളുടെ കേക്കിന്റെ റെസിപി കണ്ടിട്ടാണ് ഞാൻ കേക്ക് ഉണ്ടാക്കി പഠിച്ചത്. ഇത് സൂപ്പറായിക് insha allah try cheyyanam

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +178

    Nice 😍പഞ്ഞി മിട്ടായി ചെറുപ്പത്തിൽ കഴിക്കാത്തവർ ഉണ്ടാവില്ല ✌️നൊസ്റ്റു 😊

  • @gireeshbabu2911
    @gireeshbabu2911 2 ปีที่แล้ว +54

    പഞ്ഞിമിട്ടായിപോലുള്ള വിവരണവും ശബ്ദംവും 🥰

  • @ShivathmikaCreations
    @ShivathmikaCreations 2 ปีที่แล้ว +2

    അടിപൊളി ആയീ ട്ടോ... നല്ല ഭംഗിയായി അവതരിപ്പിച്ചു... Nice Sharing dear friend 🥰🥰🥰 Thank you... 🙏🏻😍🥰🥰
    Liked 👍🏼🤝🏼😍🥰 Stay Connected Dear New...

  • @sajeshdas3198
    @sajeshdas3198 2 ปีที่แล้ว +14

    അടുത്തുള്ള കടയിൽ കിട്ടും അത് കാണുമ്പോൾ പഴയ ഒരു കാലം തന്നെയാണ് ഓർമ്മവരുന്നത് ഇപ്പോഴും വാങ്ങിച്ച് കഴിക്കാറുണ്ട്

  • @safoorasvlog602
    @safoorasvlog602 2 ปีที่แล้ว +50

    Super 👍❤എനയ്ക്ക് ഭയങ്കര ഇഷ്‌ടാണ് ഈ mittayi

  • @muhammedbasheer2438
    @muhammedbasheer2438 2 ปีที่แล้ว

    കുറച്ച് ഏലക്ക പൊടിയും കൂടെ ഇട്ടുകൊടുക്കുകയാണെങ്കിൽ നല്ല രുചി ഉണ്ടാവും കേട്ടോ

  • @saajifamilycreations
    @saajifamilycreations 2 ปีที่แล้ว +22

    ഞാൻ ഇതു നോക്കി ഉണ്ടാക്കീനു ട്ടോ സൂപ്പർ ആയിരുന്നു thanks shearing dear 🌹🌹

  • @mehajashafeek4348
    @mehajashafeek4348 2 ปีที่แล้ว +1

    hii enikku hibade vedios kanan nalla ishtanu. ee ideyanu kanan thudagiye but almost ella vediosum ippo kandu kazhinju. pinne subscribum cheythu ippo mudagathe kanum .

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว +4

    Oru second പോലും skip cheyyathe kandu
    Karanam ഒന്ന് enikku valiya eshtam aanu
    Karanam രണ്ട് enikkum undakkanam❤️❤️

  • @muthusameer5994
    @muthusameer5994 2 ปีที่แล้ว +1

    Super. Enikum orupad ishttam

  • @raihanafathimaartandcraft7755
    @raihanafathimaartandcraft7755 2 ปีที่แล้ว

    Itha supper Anu nhjan ithu athime try cheythapppol kolamayi avide kolamayathu sugar sirappu countertoppilekku ozhichappol pettann katti ayi poyi next time cheythappolantto rediyayathitta

  • @anoobka7049
    @anoobka7049 2 ปีที่แล้ว +60

    ഞങ്ങളുടെ ചെറുപ്പത്തിൽ മദാമ്മപൂട എന്ന് പറയുമായിരുന്നു 👍🥰

  • @kamaladevi8365
    @kamaladevi8365 2 ปีที่แล้ว +20

    Super discreption, really appreciate you thanks again 💕🙏.

  • @anithagomathydamodaran7567
    @anithagomathydamodaran7567 2 ปีที่แล้ว

    Andhaayaalum aarum helpinillelum adhinu vendi adutha afferttinum manassinum molku ante vaga oru big salutes

  • @ammuzzentertainment2547
    @ammuzzentertainment2547 2 ปีที่แล้ว +33

    Wow super🥰❤️😘🤤🤤🤤😋😋 ഞാൻ ഇത് ഉണ്ടാക്കി നോക്കും 😋🤤😘❤️🥰 thanks

  • @jerrieezzzdairy4450
    @jerrieezzzdairy4450 2 ปีที่แล้ว +38

    നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻനല്ല രസമാണ്😊

  • @happyeverytime561
    @happyeverytime561 2 ปีที่แล้ว

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പഞ്ഞിമിഠായി ഞാനും ഒരു ദിവസം ഇത് ഉണ്ടാക്കി നോക്കുന്നുണ്ട് നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും ഞാൻ ലൈക്കും ഷെയറും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 💕💕💕💕

  • @sujinakaladharan2235
    @sujinakaladharan2235 หลายเดือนก่อน

    Chechi lemon illathe cheyan pattumo

  • @creativities
    @creativities 2 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ട്ടാണെ മാഷാ അല്ലാഹ് ഇങ്ങനെ നമുക്ക് ഉണ്ടാക്കി എടുക്കാം ല്ലേ എന്തായാലും ഉണ്ടാക്കും എന്നിട്ട് പറയ്യാട്ടോ ഇത്ത 🥰🥰🥰🥰

  • @suchithraleo9824
    @suchithraleo9824 2 ปีที่แล้ว

    Ithu randumoonnu aalukal chernnu undakkunnathu kanditundu....superb..pakshe njangal panjimuttayi ennu parayunnathu vere mitayi aanu

  • @sinireji5435
    @sinireji5435 2 ปีที่แล้ว +27

    Voice enikk bhayankara ishtta ittedeee😍😍😍

    • @zeuzffx8478
      @zeuzffx8478 2 ปีที่แล้ว +1

      Manushan alle pulle 🤣🤣

  • @Mrscalicut
    @Mrscalicut 2 ปีที่แล้ว +2

    Sambavam ushaaraayiknttoo. Try cheyyattettoo

  • @shanooskitchen
    @shanooskitchen 2 ปีที่แล้ว

    നല്ല അവതരണം നല്ല അടിപൊളി ഭാഷ കേൾക്കാൻ നല്ല രസമുള്ള സംസാരം ഇത് ഏതാ ജില്ല

  • @asmapk918
    @asmapk918 2 ปีที่แล้ว

    Njan adya mayita ee channal kanunn nalla presentetion enik othiri eshta panji mitayi

  • @sakunthalak8234
    @sakunthalak8234 2 ปีที่แล้ว

    Hai Dear mandi poliyayallo Thanks Adipoli chanel

  • @sajeeshsg692
    @sajeeshsg692 2 ปีที่แล้ว +6

    മോളുസേ നിന്റെ സൗണ്ടും പറയുന്ന സ്റ്റൈലും പൊളിയാ 👌👌🥰🥰ആർക്കായാലും ആ സൗണ്ടും പറയുന്ന സ്റ്റൈലും ഇഷ്ടപ്പെടും 👌👌🥰🥰

    • @abidabi7050
      @abidabi7050 2 ปีที่แล้ว +1

      കോഴി 😊

    • @sajeeshsg692
      @sajeeshsg692 2 ปีที่แล้ว

      @@abidabi7050 നിന്റെ കോഴി സ്വഭാവം എല്ലാവർക്കും ഉണ്ടെന്ന് കരുതിയോ കോഴി 😡

    • @sajeeshsg692
      @sajeeshsg692 2 ปีที่แล้ว

      @@abidabi7050 പിന്നെ കോഴി അത് നിന്റെ അച്ഛൻ 😡😡😂😂കേട്ടോടാ abid abi 😡

  • @nktrending7301
    @nktrending7301 2 ปีที่แล้ว

    Njan vijarichu vegam undakkan yenik vayya ithnme pidiyum valiyum koodan

  • @afiyabasheer968
    @afiyabasheer968 2 ปีที่แล้ว +1

    Itha butter n pakaram ghee yaduthal taste undako

  • @fathimakasaragod1163
    @fathimakasaragod1163 2 ปีที่แล้ว +27

    മാഷാ അള്ളാഹ്..... Frst ടൈം ആണ് വീഡിയോ കാണുന്നത് 👍👍👍സൗണ്ട് സൂപ്പർ 😘😘😘❤❤❤❤❤❤

  • @alfiyamolottyfansoffical268
    @alfiyamolottyfansoffical268 2 ปีที่แล้ว

    Njann odakki nokki nalla adprayam ann kittiya supper video

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว

    Masha Allah....Superrrb... kottayathe ithine bombay mittayi...madama pooda ...ennoke aanu parayuka..

  • @محسنةبنتعبدالعزيز
    @محسنةبنتعبدالعزيز 2 ปีที่แล้ว

    Hibathaa Thonnal cake recipe cheyyo

  • @football-zb3yo
    @football-zb3yo 2 ปีที่แล้ว +5

    Butter illenkil velichenna or oil patto

  • @ammaskitchenmagicbygeethu1107
    @ammaskitchenmagicbygeethu1107 2 ปีที่แล้ว +65

    പഞ്ഞിമിഠായി സൂപ്പർ ആയിട്ടുണ്ട് 👌

  • @nowshajakallungal5851
    @nowshajakallungal5851 2 ปีที่แล้ว +3

    Ayioo...enich indakennam enn ind😊pakshe enich vallich kallikan vayaa🥲

  • @sufinasuneer912
    @sufinasuneer912 2 ปีที่แล้ว +1

    Enikk ishta ittante channel

  • @factsforallmalayalam5866
    @factsforallmalayalam5866 2 ปีที่แล้ว +2

    വാവ് 👌🏻എന്ത് 🌹രസമാ 👏🏻കാണാൻ 🙏കാണുമ്പോൾ 👏🏻തന്നെ 😜നാക്കിൽ 😜ഹായ് 🥰സൂപ്പർ 👏🏻👏🏻👏🏻👏🏻

  • @sijisvlog2117
    @sijisvlog2117 2 ปีที่แล้ว

    ഞാനും ഉണ്ടാക്കും പഞ്ഞി മിട്ടായി.ഇന്നുതന്നെ.അടിപൊളി.വീഡിയോ😎😎😎😎

  • @muhammedshajishaji1811
    @muhammedshajishaji1811 2 ปีที่แล้ว +2

    വീഡിയോ കാണാൻ വൈകിപ്പോയി. ഞാൻ ഉണ്ടാക്കി നോക്കി ബട്ടർ 1 പകരം നെയ്യാണ് ഒഴിച്ചത്. നല്ല ടേസ്റ്റ് ഉണ്ട്. വീട്ടുകാരോട് ഞാൻ പുറത്തുനിന്ന് പഠിച്ചതാണെന്ന് പറഞ്ഞു പറ്റിച്ചു വളരെ സന്തോഷം.. മുഹമ്മദ് ഷാജി കീഴൂർ റോഡ് പാലക്കാട് ഡിസ്റ്റിക് 😄👍👍👍

  • @dia1576
    @dia1576 2 ปีที่แล้ว

    ഇതിന്റെ കൂട്ട് പറഞ്ഞുതന്നതിനു നന്ദി ☺️👍🏼

  • @suharamujeeb7949
    @suharamujeeb7949 ปีที่แล้ว +1

    Njan undakki super ayi

  • @UNiter_AC
    @UNiter_AC 2 ปีที่แล้ว

    Hi dear maida ക്ക് പകരം വല്ലതും use ചെയ്യാമോ.. മൈദ allergy യ..

  • @Thasrii_
    @Thasrii_ 2 ปีที่แล้ว

    Kasaragod aano . Basha ketit choichadhan.njan Kasaragod aan

  • @worldofvishnudevan7694
    @worldofvishnudevan7694 2 ปีที่แล้ว +1

    video നന്നായിട്ടുണ്ട് , Congrats🌹

  • @hibakongath3470
    @hibakongath3470 2 ปีที่แล้ว +2

    നെയ്യ് മൈസൂർ പാക്ക് റെസിപ്പി cheyyo

  • @asnaramee
    @asnaramee 2 ปีที่แล้ว +3

    Naan ithuvare try cheythttum sharryavatha onn🚶🏻‍♀️😁

  • @hasnamanaf2666
    @hasnamanaf2666 2 ปีที่แล้ว +3

    Sonpappdii thinnond vedio kanunna le njn♥️

  • @appusvlog1409
    @appusvlog1409 2 ปีที่แล้ว +3

    പഞ്ഞി മിട്ടായി ഉണ്ടാക്കുന്നത് വളരെ ഇഷ്ടമായി 👍👍👍

  • @shamlashanavas.
    @shamlashanavas. 2 ปีที่แล้ว

    Adipoli aayittund. My fvrt enthayalum undakki nokkanma

  • @aminasudheer4116
    @aminasudheer4116 2 ปีที่แล้ว +27

    ഞാൻ ഇത് undaakkittund 3,4 times super aaait vannuuuu😍😍😍

  • @shahishada8605
    @shahishada8605 2 ปีที่แล้ว

    ngale samsaaram kelkkaan nalaa rasand

  • @iswaryaushakumar677
    @iswaryaushakumar677 2 ปีที่แล้ว

    Maida use cheyathe undakan patumo

  • @abiyafathima4278
    @abiyafathima4278 2 ปีที่แล้ว +18

    ഇത്തയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 🥳🥳❣️🥰🔥

  • @leventaample8156
    @leventaample8156 2 ปีที่แล้ว

    Address tharaamo? Njangalude product sample tharan vendiya.....

  • @minhateck8379
    @minhateck8379 2 ปีที่แล้ว +41

    Enik ഭയങ്കര ഇഷ്ടം ann ❤️thanks ith nan എന്തായാലും ഉണ്ടാകു

  • @dojistudiobyHKA
    @dojistudiobyHKA 3 หลายเดือนก่อน

    Sugar ichiri korakkyan pattuo

  • @aswathy4692
    @aswathy4692 2 ปีที่แล้ว

    Karutha kadalayude mav mathiyo

  • @minnushaluvlog1109
    @minnushaluvlog1109 2 ปีที่แล้ว +18

    എനിക്ക് ഉണ്ടാക്കി നോക്കണം ♥️♥️♥️

  • @Adhiladhil12345
    @Adhiladhil12345 2 ปีที่แล้ว +1

    sahaayikkan aarumilla kayikkaan arenkilum ondo

  • @shanzvlog8822
    @shanzvlog8822 2 ปีที่แล้ว +1

    ho ottayk ndhayalum aakiyallo super

  • @haifaskitchenandvlog7672
    @haifaskitchenandvlog7672 2 ปีที่แล้ว +2

    Masha allah adipoliyayittund ninte ella recipe youm njan try cheyarund❤️❤️👍👍

  • @childrenspower2719
    @childrenspower2719 2 ปีที่แล้ว +1

    Njan pannimiddayi kure undakki nokki pakshe athonnum sheriaayilla eth njan undakki nokkam😍

  • @sanjusvlog9238
    @sanjusvlog9238 2 ปีที่แล้ว

    Chechi last adach vechitt pine etha cheya

  • @ali_kl1459
    @ali_kl1459 2 ปีที่แล้ว +4

    Panjimittayi poli...panjimittayi pole sis nde voice um 😍 masha allah

  • @asanweera5648
    @asanweera5648 2 ปีที่แล้ว +6

    English recipe/ subtitle please. Sorry, I don't understand your language But I wanna try. One of my friends went to India brought this sweet for me. I love it, super delicious and great texture.

  • @divyaumesh5668
    @divyaumesh5668 2 ปีที่แล้ว +1

    Kollam supper

  • @pathuusvlogs9292
    @pathuusvlogs9292 2 ปีที่แล้ว

    Thankyou njn kurach thapoinuu id enganeyya undaakkkaa enne thanks somuch

  • @artsislife9912
    @artsislife9912 2 ปีที่แล้ว

    Mam eath podi anu idanath lastil valikkumbol idananath

  • @irfanlathief190
    @irfanlathief190 2 ปีที่แล้ว +20

    താത്താന്റെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ എന്നും കാണാറുണ്ട് 🥰😍😍🤩

  • @Ayshaaah-k8r
    @Ayshaaah-k8r 2 ปีที่แล้ว +4

    Super itha Njan ith try cheyyum ummayode chodichitt illenkil pani palum😂

  • @Minnusvlogs786
    @Minnusvlogs786 2 ปีที่แล้ว +2

    Super👌👌inshaallah onn try cheyannam
    Ellarum Kannane

  • @sarathchandranrvlogger5501
    @sarathchandranrvlogger5501 2 ปีที่แล้ว

    അടിപൊളിയാണല്ലോ പൂപ്പർ ആണ്

  • @suryamolsaj
    @suryamolsaj 2 ปีที่แล้ว +1

    Njan ethu undakki eniku eshtapettu ethu eshtamullavar like adi

  • @sahlshezilvlogs6721
    @sahlshezilvlogs6721 2 ปีที่แล้ว +1

    Super. Vayil vellamurunnu. 👍👍👍👍

  • @DIANAPSONY
    @DIANAPSONY ปีที่แล้ว

    Mm.. Onnu try cheyyanamallo😊

  • @kadamkadha120
    @kadamkadha120 2 ปีที่แล้ว

    പഞ്ഞി മുട്ടായി സൂപ്പർ കണ്ടപ്പൊ തന്നെ ഇണ്ടാക്കണംന്ന് തോന്നീട്ടാ

  • @fathimamuhsina1689
    @fathimamuhsina1689 2 ปีที่แล้ว +4

    സൂപ്പർ ആണ്. 👍👍
    ഞാൻ ഉണ്ടാക്കി നോക്കി
    പക്ഷേ റെഡി ആവുന്നില്ല
    ☹️😟

    • @sunnyvarghese9652
      @sunnyvarghese9652 2 ปีที่แล้ว +1

      Chilorkku rediakum....chilorkku rediakathe...

  • @MaDdxB972
    @MaDdxB972 2 ปีที่แล้ว

    &Marrieage vacancy undo.. Angane undenkil nalla food kazhikkayirunnu* ☺️ big fan

  • @pravasireview4074
    @pravasireview4074 2 ปีที่แล้ว +2

    Thank u ithoos😍😍പഞ്ഞി മിഠായി ഒരുപാട് ishtaan..recipe super aayittund👌👌

  • @sisbroworld6647
    @sisbroworld6647 2 ปีที่แล้ว +1

    Enikk valland ishtayi samsaram

  • @dinuzz6240
    @dinuzz6240 2 ปีที่แล้ว +8

    You tube icon enikk ishttayilla☺️2 math vachille ath othiri ishttaayi 🥰

  • @shahishada8605
    @shahishada8605 2 ปีที่แล้ว

    ngale sthalam evideyaa

  • @azeezazeez1817
    @azeezazeez1817 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👍

  • @safnanazeeb6470
    @safnanazeeb6470 2 ปีที่แล้ว +11

    Njn undKki cheetipiyii🤩🤩🤩🤩

  • @sajithabasheer3243
    @sajithabasheer3243 ปีที่แล้ว

    ഉണ്ടാക്കുന്നത് കണ്ടിട്ട് കൊതി വരുന്നു

  • @queen-tw3vx
    @queen-tw3vx 2 ปีที่แล้ว

    Nalla pole mannadilaki prjitundd i will try to make.

  • @rubyjose4484
    @rubyjose4484 6 หลายเดือนก่อน +1

    ❤❤super mol

  • @hibarifa9679
    @hibarifa9679 2 ปีที่แล้ว +1

    Podi full avashyam vannoo

  • @jimmygeorge2316
    @jimmygeorge2316 2 ปีที่แล้ว

    Innum jhan kazhichu 27 November 2021

  • @nidhanithus737
    @nidhanithus737 2 ปีที่แล้ว +18

    Ith njn try cheythu..adipoli aan
    Thanku itha othiri istayii 💞

  • @fadva4099
    @fadva4099 2 ปีที่แล้ว +2

    Ithaadee veed evdaa

  • @minhateck8379
    @minhateck8379 2 ปีที่แล้ว

    Super ഇത്താന്റെ ella വീഡിയോ കാണുന്നവർ undo enne പോലെ ,,❤️❤️❤️

  • @faheemvlog3369
    @faheemvlog3369 2 ปีที่แล้ว +1

    ഞാൻ Atta powder an cherth kodukkaar..

  • @sukanyapr1500
    @sukanyapr1500 2 ปีที่แล้ว

    Ippol exam ane,ath kynju urapaytum try cheum

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว

    Hi ithaatha new subscriber from kannur🙋‍♀️✨️

  • @hashimhanan5740
    @hashimhanan5740 2 ปีที่แล้ว +7

    Thank you dear🥰

  • @jijoantony2272
    @jijoantony2272 2 ปีที่แล้ว

    വർത്താനം കേട്ടിട്ട് ഒരു കുട്ടിത്തം തോന്നുന്നു -
    എന്തായാലും നന്നായിട്ടുണ്ട്

  • @greengraphix845
    @greengraphix845 2 ปีที่แล้ว

    ഉണ്ടാക്കി നോക്കണം