😋80 കളിലെ കുട്ടികളുടെ favourite milk peda| palkova| maida burfi| sweet recipes|milk peda| soan papdi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 143

  • @chikkusdine
    @chikkusdine  5 หลายเดือนก่อน +95

    Hi dears, Husband nte അച്ഛൻ മരിച്ചത് കൊണ്ട് ഈസ്റ്റർ recipes ഒന്നും ഇടാൻ സാധിച്ചില്ല. നാട്ടിലാണ് ഉള്ളത്. Family ക്കു നമ്മളെ ആവശ്യമുള്ളപ്പോൾ നമ്മളല്ലേ കൂടെ നിൽക്കേണ്ടത്.....
    അതുകൊണ്ട് വീഡിയോ എടുക്കാനൊന്നും സാധിച്ചില്ല, ഇത് നേരത്തെ എടുത്തു വച്ച ഒരു വീഡിയോ ആണ്, 90 കളിലെ കുട്ടികളുടെ favourite milk peda, palkova.
    ഇതൊരു നൊസ്റ്റാൾജിക് സംഭവമാണ് അല്ലേ നമ്മൾ 80- 90 കളിലെ കുട്ടികൾക്ക്. അക്കാലത്ത് സ്കൂളിൽ പോകുമ്പോൾ പെട്ടിക്കടകളിലും ചെറിയ ബേക്കറികളിലും ചില്ല് ഭരണികളിലും കണ്ടിരുന്ന പാൽകോവ , പാൽ ഇല്ലാത്ത പാൽകോവ എന്ന് വേണമെങ്കിൽ പറയാം 😃.
    നാവിൽ അലിഞ്ഞു പോകുന്ന ഒരു പാൽകോവയുടെ റെസിപ്പിയാണിത്. ഇത്ര എളുപ്പത്തിൽ തയ്യാറാക്കാമൊ എന്ന് തോന്നും. വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ കമൻറ് ചെയ്യാനും ലൈക് ചെയ്യാനും Chikkus dine subscribe ചെയ്യാനും മറക്കല്ലേ...
    Love you ❤️

    • @remyavr1
      @remyavr1 5 หลายเดือนก่อน +1

      Heartly condolences chechi🙏

    • @thulasipillai4264
      @thulasipillai4264 5 หลายเดือนก่อน +1

      Heartfelt condolences 🙏

    • @ambilysaiju9444
      @ambilysaiju9444 5 หลายเดือนก่อน

      🙏

    • @jesindageorge
      @jesindageorge 5 หลายเดือนก่อน

      Condolences ❤❤

    • @latharengamha1675
      @latharengamha1675 5 หลายเดือนก่อน

      Heartfelt condolences 🙏
      Take care we too love uuuu

  • @nsfantasy1174
    @nsfantasy1174 2 หลายเดือนก่อน +3

    Superb recipe, ഞാൻ ഇത് 4 ൽ കൂടുതൽ തവണ ഉണ്ടാക്കി എന്റെ മോന് ഇത് വളരെ ഇഷ്ട്ടമായി, മൈദ പകുതിയും ബാക്കി പകുതി അരിപൊടിയും എടുത്തു ഞാൻ ഉണ്ടാക്കി നോക്കി അതും superb taste ആയിരുന്നു. Thank you രശ്മി ചേച്ചി ഈ nostalgia recipe പറഞ്ഞുതന്നതിനു 🥰🥰🥰

  • @jayafarjayafarayyaya5616
    @jayafarjayafarayyaya5616 3 หลายเดือนก่อน +4

    Sunflower oil മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റോ

  • @jyothik922
    @jyothik922 3 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി. super taste....

  • @user-dl7hu4qf9d
    @user-dl7hu4qf9d 4 หลายเดือนก่อน +4

    😊 ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു nalla test ഉണ്ടായിരുന്നു ഒന്നും പറയാൻ ഇല്ല supper 👍👍❤️

  • @swapnacappi-dc5rb
    @swapnacappi-dc5rb 5 หลายเดือนก่อน +7

    അയ്യോ എനിക്ക് ഒത്തിരി ഇഷ്ടം ഇത് ഇപ്പൊ കാണാനില്ല ഈ മിട്ടായി എന്തായാലും ഞാൻ ഇത് ഉണ്ടാക്കും ലക്ഷ്മി 🥰🥰🥰🥰🥰😋😋😋😋😋😋

  • @user-kc2dc2zj3q
    @user-kc2dc2zj3q 5 หลายเดือนก่อน +2

    Njangl undakkarnd👍 njangludavdokke ippm കടകളിൽ und njangl vangarnd ente sistrnte kuttikokke Nalla ishttam njanglkm ellarkmishttaydond ipzhm idak vangrund Aakarumnd😊

  • @user-jw3mt6iv8h
    @user-jw3mt6iv8h 5 หลายเดือนก่อน +6

    My Favourite
    Thankyou dear ❤️
    Try cheyumm

  • @prajishapv5890
    @prajishapv5890 3 หลายเดือนก่อน

    ഞാൻ 3 തവണ ഉണ്ടാക്കി നല്ല taste ആണ് മക്കൾ ഇനിയുംഉണ്ടാക്കി കൊടുക്കാൻ sugar ആയത് കൊണ്ടു പിന്നെ ആക്കി കൊടുത്തില്ല ❤️❤️❤️❤️

  • @anahareji9853
    @anahareji9853 3 หลายเดือนก่อน +2

    Oil edada chaiyan pattuvo

  • @user-gg5ot6uu5d
    @user-gg5ot6uu5d 2 หลายเดือนก่อน +1

    ചേച്ചീ.. സൺഫ്ലവർ നു പകരം പാമോയിൽ ചേർക്കാൻ പറ്റുമോ...

  • @Anna-ch8be
    @Anna-ch8be 5 หลายเดือนก่อน +5

    സൂപ്പർ ❤

  • @sandraspillai438
    @sandraspillai438 3 หลายเดือนก่อน +1

    Milk powder nu pakaram milkmaid cherkkan pattumo chechi

  • @MohammedAli-uu3sk
    @MohammedAli-uu3sk 5 หลายเดือนก่อน +2

    Neyyinu pakaram buttur upayokikkamo

  • @sobhanas2759
    @sobhanas2759 5 หลายเดือนก่อน +87

    കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 🙏

    • @AmrithaMariaAbraham
      @AmrithaMariaAbraham 5 หลายเดือนก่อน +3

      Enthupatty?

    • @mollyabraham4527
      @mollyabraham4527 5 หลายเดือนก่อน

      കമെൻ്റ്സിൽ കൊടുത്തിട്ടുണ്ട്..her father in law passed away...

    • @chikkusdine
      @chikkusdine  5 หลายเดือนก่อน +2

      🙏

  • @SherlyJacob-ur3mw
    @SherlyJacob-ur3mw 4 หลายเดือนก่อน +4

    ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിട്ട് ഉണ്ട്

  • @buchu1287
    @buchu1287 5 หลายเดือนก่อน +1

    Enikk ishta..ith..try cheythu nokka

  • @amaldass1141
    @amaldass1141 5 หลายเดือนก่อน +1

    Super Chechi adipoli🎉🎉❤❤👌👌👌👌👌👌

  • @Youcer-v4c
    @Youcer-v4c 3 หลายเดือนก่อน

    Neyikk pakaram dalda use cheyan patto

  • @Rosyy_wise
    @Rosyy_wise หลายเดือนก่อน

    Ghee kk pakaram butter use cheyyaavo

  • @abdulrazak7398
    @abdulrazak7398 หลายเดือนก่อน

    Kareyalle, njangal undaakaam

  • @silviejose2132
    @silviejose2132 4 หลายเดือนก่อน +1

    Superb 👌

  • @ummiskitchen7923
    @ummiskitchen7923 3 หลายเดือนก่อน

    Gheen pagaram butter pattumo

  • @rejanimk4861
    @rejanimk4861 5 หลายเดือนก่อน

    സൂപ്പർ

  • @ayishabahjath8011
    @ayishabahjath8011 4 หลายเดือนก่อน +1

    eathu neyy aan use aaknte

  • @leenageorge7200
    @leenageorge7200 5 หลายเดือนก่อน

    Ishtam aayi I want to try it

  • @jessiev9533
    @jessiev9533 3 หลายเดือนก่อน

    Wow Super ❤

  • @fathimaniya6847
    @fathimaniya6847 4 หลายเดือนก่อน

    Sunflower oil ne pakaram palm oil cherkkan pattumo plzzz rply🙏

  • @karthikasuresh4573
    @karthikasuresh4573 5 หลายเดือนก่อน

    Spr chechi. Thankyou 🙏🏻😄👍❤️💝💞

  • @sanithajayan3617
    @sanithajayan3617 5 หลายเดือนก่อน +1

    Achanu aadaranjalikal super peda reshmichechi

  • @RenjithaV-zq4hp
    @RenjithaV-zq4hp 5 หลายเดือนก่อน

    bread ovenmaking show us

  • @digisusan2392
    @digisusan2392 5 หลายเดือนก่อน +1

    Eithu പുറത്ത് vechal pathiyo eithu ഉണ്ടാക്കി bangalore koddupokkan pattumo pinna Leamington cake ഉണ്ടാക്കി kazhinja fridge vekkano chocalate coconut cover cheyumbol melt ayyakkumo yennik undakki koddupokkan പ്ലസ് reply

    • @chikkusdine
      @chikkusdine  5 หลายเดือนก่อน

      പുറത്തുവെച്ചാൽ നല്ല സോഫ്റ്റ് ആയി പോകും ghee മാത്രം ഉപയോഗിച്ചുണ്ടാക്കിക്കോളൂ. Container il ഇട്ട് കൊണ്ടുപോയാൽ മതി. Lamington Cake um കൊണ്ടുപോകാം. ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചുകൂടെ നല്ലതാണ് ഇല്ലെങ്കിലും കുഴപ്പമില്ല

    • @digisusan2392
      @digisusan2392 5 หลายเดือนก่อน

      Thanks chechi

  • @preethijose5360
    @preethijose5360 5 หลายเดือนก่อน +1

    Condolence..... super recipe....

  • @ashilyaswin6243
    @ashilyaswin6243 3 หลายเดือนก่อน

    Chechi ghee pakaram butter use cheyamo

  • @anuramesh525
    @anuramesh525 5 หลายเดือนก่อน

    Super milk peda recipe, dear chechi, enikkum kunjungalkkum peda bhayankara ishtamaanu, chechi🥰😍😋😋😋😋😋♥️💖

    • @chikkusdine
      @chikkusdine  5 หลายเดือนก่อน +1

      🥰🥰

  • @sabirahakimsha1513
    @sabirahakimsha1513 5 หลายเดือนก่อน

    Ghee kku pakaràm butter use cheyyaan pattuo

  • @ajinsaji6183
    @ajinsaji6183 5 หลายเดือนก่อน +1

    Very super

  • @anonymous75660
    @anonymous75660 5 หลายเดือนก่อน

    Can we use peanut oil?

  • @CisiAbraham
    @CisiAbraham 20 วันที่ผ่านมา

    Neyy etra ml aaner edukaaa

  • @arunanarayan1075
    @arunanarayan1075 5 หลายเดือนก่อน

    Achanu pranamam 🙏

  • @sakkeerhussain6109
    @sakkeerhussain6109 3 หลายเดือนก่อน +1

    ഇത് എത്ര ദിവസം നിൽക്കും

  • @prameelaraghavan7585
    @prameelaraghavan7585 5 หลายเดือนก่อน

    Achanu pranamam 🙏, peda 👍👌😋

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 5 หลายเดือนก่อน

    Superb yummy recipe chechikutty 😋🤤. condolences

  • @lt4051
    @lt4051 5 หลายเดือนก่อน

    Super recipie aunty❤❤. Heartfelt condolences

  • @jollysubash1529
    @jollysubash1529 4 หลายเดือนก่อน

    I think Sugar is too much
    I used only half sugar... but still it was too much...

  • @murshidamurshi7700
    @murshidamurshi7700 3 หลายเดือนก่อน

    Coconut oil patule

  • @meenasp3888
    @meenasp3888 5 หลายเดือนก่อน

    Super peda❤❤❤❤

  • @kunhiramankp
    @kunhiramankp 5 หลายเดือนก่อน

    വളെരെ നല്ലത് 👍👍👍♥️

  • @kalag2555
    @kalag2555 5 หลายเดือนก่อน

    Pranamam 🙏🙏🙏

  • @adhilnizam5096
    @adhilnizam5096 2 หลายเดือนก่อน +1

    പാം ഓയിൽ മതി

  • @archanav.r8801
    @archanav.r8801 22 วันที่ผ่านมา

    . സുപർ

  • @pumpkinworld8802
    @pumpkinworld8802 4 หลายเดือนก่อน +2

    Hi dear maidayum kadalamavum mix cheythu cherkkavo pls reply❤

    • @gls7503
      @gls7503 3 หลายเดือนก่อน

      Appol receipe nannayittundu ariyumallo. 😊

  • @dennyjoseph7034
    @dennyjoseph7034 5 หลายเดือนก่อน

    Heartfelt condolences and prayers 🙏 peda super👌👌

  • @sreejasundar2731
    @sreejasundar2731 5 หลายเดือนก่อน

    Pranamam

  • @saluvinod7984
    @saluvinod7984 5 หลายเดือนก่อน

    Super😋

  • @jayasiby1123
    @jayasiby1123 4 หลายเดือนก่อน

    ഗോവൻ dodol ഉണ്ടാക്കുമോ .... മാം

  • @sujasanthosh4448
    @sujasanthosh4448 หลายเดือนก่อน

    ഇത് എത്ര നാൾ കേടാകാതിരിക്കും

  • @user-kc8bl9ye1h
    @user-kc8bl9ye1h 5 หลายเดือนก่อน

    Super dear ❤
    🙏

  • @mollyabraham4527
    @mollyabraham4527 5 หลายเดือนก่อน +1

    Heartfelt condolences and prayers 🙏🌹

  • @sindhusatheesh3505
    @sindhusatheesh3505 5 หลายเดือนก่อน

    Super 🎉🎉🎉🎉

  • @binduks4887
    @binduks4887 5 หลายเดือนก่อน

    Condolences. തിരിച്ചു വന്നിട്ട് cassata cake recipe ഇടും അല്ലേ😊

    • @chikkusdine
      @chikkusdine  5 หลายเดือนก่อน

      തീർച്ചയായും🥰👍

  • @mollyabraham4527
    @mollyabraham4527 5 หลายเดือนก่อน

    Very nice one 👍❤️

    • @chikkusdine
      @chikkusdine  5 หลายเดือนก่อน

      😍👍

  • @lincyjohn8106
    @lincyjohn8106 5 หลายเดือนก่อน

    Super ചേച്ചികുട്ടി 😘😘😘😘

    • @chikkusdine
      @chikkusdine  5 หลายเดือนก่อน

      🥰😘

  • @jubyarun3572
    @jubyarun3572 5 หลายเดือนก่อน

    Yummy yummy😍😍😍

  • @Ichuz-bakez-21
    @Ichuz-bakez-21 5 หลายเดือนก่อน

    Sprb........

  • @sushamakumari5224
    @sushamakumari5224 5 หลายเดือนก่อน

    Heartfelt condolences

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 5 หลายเดือนก่อน

    Ee pan eathu vo. Yude aanu?

  • @ushajayakumar8120
    @ushajayakumar8120 5 หลายเดือนก่อน +1

    😋😋😋

  • @saluvinod7984
    @saluvinod7984 5 หลายเดือนก่อน +1

    Condolences 🙏🙏🙏

  • @farishafarisha5886
    @farishafarisha5886 24 วันที่ผ่านมา +1

    തേൻ ഓർഡർ വേണമെങ്കിൽ അറിയിക്കുക

  • @thahirafiroz1303
    @thahirafiroz1303 3 หลายเดือนก่อน

    Hi

  • @shereenjithesh9290
    @shereenjithesh9290 5 หลายเดือนก่อน

    True chechi.. nostalgia ❤❤it was my favorite too...

  • @naufalsaidnaufal8877
    @naufalsaidnaufal8877 4 หลายเดือนก่อน

    Nalla voice 🥰

  • @sarithak6760
    @sarithak6760 5 หลายเดือนก่อน +1

    ❤❤❤❤❤

  • @clintashibi5224
    @clintashibi5224 5 หลายเดือนก่อน +2

    300 മത്തെ like eante vaka irikatea

    • @chikkusdine
      @chikkusdine  5 หลายเดือนก่อน

      😍🥰

  • @RamzeenaA
    @RamzeenaA 3 หลายเดือนก่อน

    1cup ethra ml aanu

  • @maryloidjose1685
    @maryloidjose1685 5 หลายเดือนก่อน

    Hai chechi❤

  • @clarachristopher1963
    @clarachristopher1963 5 หลายเดือนก่อน

    Condolences

  • @rizwanapp3417
    @rizwanapp3417 หลายเดือนก่อน +1

    Njangale consistency luss avunnilla😅😢

  • @anupamashajikumar7096
    @anupamashajikumar7096 5 หลายเดือนก่อน

    👌😋😍

  • @vineethars9013
    @vineethars9013 5 หลายเดือนก่อน

    🥰

  • @Aisu2007
    @Aisu2007 5 หลายเดือนก่อน

    Pan evdunnu vangiyatha. ❤

    • @SalmathShafi-ej5zp
      @SalmathShafi-ej5zp 5 หลายเดือนก่อน

      ആമസോൺ

    • @Aisu2007
      @Aisu2007 5 หลายเดือนก่อน

      Link idamo?

  • @jismolanto3348
    @jismolanto3348 5 หลายเดือนก่อน

    Supper poli 😋😋

  • @35emaanoop97
    @35emaanoop97 5 หลายเดือนก่อน

    ❤😍👍🏻

  • @princydavis51
    @princydavis51 5 หลายเดือนก่อน

    🙏🏻 ❤️

  • @gincymaryabraham4343
    @gincymaryabraham4343 3 หลายเดือนก่อน

    Assam

  • @rubybiju3616
    @rubybiju3616 5 หลายเดือนก่อน

    ❤🎉❤

  • @hadhiburhan5342
    @hadhiburhan5342 5 หลายเดือนก่อน +2

    നെയ്യ് ഇല്ല

  • @user-uq3dn6eu6y
    @user-uq3dn6eu6y 4 หลายเดือนก่อน

    Rip🌹🌹🌹

  • @soniamathew6677
    @soniamathew6677 5 หลายเดือนก่อน

    ❤❤❤🎉👏👏👏👏

  • @soosansam4748
    @soosansam4748 3 หลายเดือนก่อน

    , 😋😋😋😋😋😋😋😋😋

  • @IChURamShi
    @IChURamShi หลายเดือนก่อน

    അടിപൊളി ❤️🥰

  • @_Suluz_
    @_Suluz_ 5 หลายเดือนก่อน +4

    സൂപ്പർ 👍

  • @pankajamjayagopalan655
    @pankajamjayagopalan655 5 หลายเดือนก่อน

    Nice 👍

  • @anshijah
    @anshijah 4 หลายเดือนก่อน

    Nice❤

  • @kamarudheen1456
    @kamarudheen1456 3 หลายเดือนก่อน

    Super❤❤❤❤❤❤

  • @marysherin9011
    @marysherin9011 5 หลายเดือนก่อน

    Super super 👌🏻 thank you chechiiii🙏💖💖💖

  • @sarayuremadevi4000
    @sarayuremadevi4000 5 หลายเดือนก่อน +1

    ❤❤❤❤❤

  • @shamsudheenshamsu7337
    @shamsudheenshamsu7337 2 หลายเดือนก่อน

    👍👍

  • @seemaarchicot1656
    @seemaarchicot1656 5 หลายเดือนก่อน

    🥰🥰🥰