പണി പാളിയ മദാമ്മപ്പൂട/soan papdi making at home/panjimuttayi recipe/failed attempt of Bombay muttay

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #soanpapdirecipe
    #soanpapdirecipemalayalam
    #panjimitttayirecipe
    #flopvideo
    #funvideo
    #villagelife
    #behindthescene

ความคิดเห็น • 751

  • @shahanaansarvaliyassery1921
    @shahanaansarvaliyassery1921 2 ปีที่แล้ว +123

    03:23 njaan kunjile thotte .....
    Chettan : nakkiyaaaan 🤣🤣🤣🤣🤣🤣

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +15

      😅😄😜🙆🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @shahanaansarvaliyassery1921
      @shahanaansarvaliyassery1921 2 ปีที่แล้ว +7

      @@LeafyKerala 😜

    • @edwinappuz3727
      @edwinappuz3727 2 ปีที่แล้ว +2

      😂

    • @bijithomas9877
      @bijithomas9877 2 ปีที่แล้ว +2

      ഹലോ ഞാൻ കണ്ടിട്ടുള്ളത് പഞ്ചസാര നൂൽ വളയം wheat powder തൂളി വലിച്ചു വളയം തയ്യാറാക്കുന്നതാണ് paste ആയതുകൊണ്ടായിരിക്കാം ഒറ്റിപോയത് ഇനി wheat പൌഡർ ഉപയോഗിച്ച് നോക്കു എന്നിട്ട് വേണം എനിക്കു ചെയ്യാൻ

    • @ManiMani-in4wc
      @ManiMani-in4wc 9 หลายเดือนก่อน

      ​@@bijithomas9877ìùout

  • @SunilKumar-nl4ux
    @SunilKumar-nl4ux 2 ปีที่แล้ว +15

    അനിയമ്മ...നിങ്ങൾ ഒരു സംഭവം തന്നെയാണ് ♥️👌

  • @safnafasal6038
    @safnafasal6038 2 ปีที่แล้ว +6

    എല്ലാ ഉണ്ടാക്കി കഴിഞ്ഞു രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും നോക്കി സൂപ്പർ എന്ന് പറഞ്ഞില്ലെ അത് എനിക്ക് ഇഷ്ട്ടമായി 😍😍😍

    • @jinnujose2247
      @jinnujose2247 2 ปีที่แล้ว +1

      നല്ല പരുവാടിയാണ് ചേച്ചി.

  • @kunjattasandra6584
    @kunjattasandra6584 2 ปีที่แล้ว +12

    ഇങ്ങനെ അല്ല അത് ഉണ്ടാക്കുന്നത് ആ നിയമ്മേ കടലമാവും മൈദയും കുറച്ചു നെയ്യും ഒഴിച്ച് വറുക്കുകയാണ് ചെയ്യേണ്ടത് ഇതിൽ നെയ്‌ കൂടി പോയി കുറച്ചു നെയ്‌ ഒഴിച്ച് വറുത്ത് ഇത് പോലെ പഞ്ചസാര ഉരുക്കി ചെയ്തു നോക്കൂ ശെരിയാ കും ഉറപ്പ് 💯💯🥰🥰

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 ปีที่แล้ว +1

    സാരമില്ല. ആ നികുട്ടി എങ്കിലും തോൽവിൽ ജയമുണ്ട്👌👌👌💓💓💓 സത്യസന്ധതയായി പറയുന്നത് എനിക്കിഷടമായി ഒത്തിരി

  • @rosu637
    @rosu637 2 ปีที่แล้ว +45

    നെയ്യ് കൂടുതൽ ആയി പോയി. കുറച്ചു നെയ്യിൽ പൊടി ചെറുതായി ചൂടാക്കി എടുക്കണം എന്നിട്ട് പഞ്ചസാര caramalise ചെയ്തു എടുത്തു കുറച്ചു കുറച്ചു വലിച്ചു നീട്ടി അതിൽ കുറച്ചു കുറച്ചു പൊടി ഇട്ടു കൊടുത്തു സോഫ്റ്റ്‌ ആക്കി എടുക്കണം 👍

  • @Suni209
    @Suni209 2 ปีที่แล้ว +3

    Annyammayude channalil njan kandathil vechu ettavum comedi video pwolii I like itt🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      😅😄😜🙆🥰🥰🥰🥰🥰👍

  • @nimisdine2122
    @nimisdine2122 2 ปีที่แล้ว +22

    കടലമാവ് നെയ്യിൽ വരുത്തിട്ടു ചെയ്താൽ ശരിയാവും 👍👍. ലൂസ് മാവ് ആവരുത്

  • @rahulpv5169
    @rahulpv5169 2 ปีที่แล้ว +12

    അനിയൻ സൂപ്പർ.... 👌👌👌👌super support...

  • @sindhuv.v7
    @sindhuv.v7 2 ปีที่แล้ว +25

    ആനിയമ്മ എന്തായാലും ഇനിയും ഇത് ഉണ്ടാക്കി നോക്കണം തീർച്ചയായും Success ആവും. ☺

  • @nimijimshik2066
    @nimijimshik2066 2 ปีที่แล้ว +1

    Aaniyamma enik ishttaatto programme

  • @ratheeshremanan6860
    @ratheeshremanan6860 2 ปีที่แล้ว +1

    Kadal maitha liquid aakkan Padilla athu Thari eallam kalanju powder aakki upayogikkanam koorathe finally roundakki mukali podi vithari Randu sidum ore pole valikkanam idakku idakku Alla valichattu veendum round cheyithu podi vithari valikkanam appol Sheri aakum .( Don't go back try again) next will success

  • @graceyaugustine1395
    @graceyaugustine1395 หลายเดือนก่อน

    Very goog

  • @kamarunichu8309
    @kamarunichu8309 2 ปีที่แล้ว +47

    ഞാനും ഇത് ചെയ്ത് നോക്കിയിട്ടുണ്ട് അടപടലം ഫ്ലോപ്പ് ആയി പോയി പഞ്ചസാര പാത്രതിലും സ്പൂണിലും ഒട്ടി പിടിച് ഹൊ ഓർമ്മിപ്പിക്കല്ലെ പൊന്നേ ഈ വീഡിയോന്റെ thumbnail കണ്ടപ്പോഴേ എനിക്ക് അന്നെത്തെ അവസ്ഥ ഓർമ്മ വന്നു😂😂😂😑😑

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +3

      😅😄😜🙆🏃‍♀️🏃‍♀️🏃‍♀️

    • @Sanha_hh
      @Sanha_hh 2 ปีที่แล้ว +1

      🤣

    • @shameemakp7036
      @shameemakp7036 2 ปีที่แล้ว +1

      antayum flop aayippoyi

    • @krishnajithin7121
      @krishnajithin7121 2 ปีที่แล้ว

      Enikum 😂

  • @josnajohnson9504
    @josnajohnson9504 2 ปีที่แล้ว +6

    ആനിയമ്മേ ഇങ്ങനെ വെള്ളം പോലെയല്ല മൈദ നെയിൽ മൂപ്പിച് പൊടിപോലെയാ ഇടുവാ 👍👍👍👍👍👍👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

    • @_shylu_7076
      @_shylu_7076 2 ปีที่แล้ว

      Adhe crrct

  • @dancewithgadha
    @dancewithgadha 2 ปีที่แล้ว +3

    Chechi ethe akane alla
    Sugar aliyikanam
    Anat kadala podi maida varakanam
    A podi aliyicha sugarill ette chechi cheythathe pole cheye sona papadi ready 🥨🥨🥨

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒന്ന് കൂടി ട്രൈ ചെയ്യാം ല്ലേ
      Thanks dear 🥰🥰🥰

    • @dancewithgadha
      @dancewithgadha 2 ปีที่แล้ว

      😘😘😘😘

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +37

    പല സ്ഥലത്തും പല പേരിലും പറയുന്ന ഈ സംഭവം കഴിക്കാൻ സൂപ്പറാണ് 😋
    പണി പാളിയ, വീഡിയോ കണ്ട് നോക്കട്ടെ ആനി ചേച്ചിയേ 😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      😅😄😜

    • @alensajanskariah8247
      @alensajanskariah8247 2 ปีที่แล้ว +2

      ഇതൊക്കെ ചെയ്യാൻ തന്നെ ബുദ്ധിമുട്ടല്ലേ ഇച്ഛായ...അതാണ്...ഇതൊക്കെ ചെയ്ത് പരിചയം വരണം...എന്തായാലും ആനി ചേച്ചി അടുത്ത തവണ പൊളിക്കും😁😊☺️

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +2

      @@alensajanskariah8247 അതെ 👍 അടുത്ത തവണ പൊളിക്കും നമ്മുടെ ആനി ചേച്ചി 🤗

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +2

      @@LeafyKerala 😍

    • @alensajanskariah8247
      @alensajanskariah8247 2 ปีที่แล้ว

      @@Linsonmathews 😍👍

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 2 ปีที่แล้ว +3

    Look ഇല്ലേലും taste ഉണ്ടല്ലോ അത് മതി.. ആനി ചേച്ചിയേ 👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഞങ്ങളെല്ലാം ഇങ്ങിനെ തന്നെ. പലഹാരം ഉണ്ടാക്കാറ്. ശരീയാവും വരെ ചെയ്ത് നോക്കും.

  • @simplychippy2695
    @simplychippy2695 2 ปีที่แล้ว

    Chettan poli
    Annieyamma kidilam

  • @_blue_lights_
    @_blue_lights_ 2 ปีที่แล้ว

    Ellam undakumbo sheriyavan nammal supermanonnallallo 😂😂😂 athaanu chechide power

  • @mariyaaouf2307
    @mariyaaouf2307 2 ปีที่แล้ว +1

    അനി ചേച്ചി. നെയ്യ്. മൈദ 2ഉം കൂടി ലൂസ് ആക്കി ആക്കുന്നതിനേക്കാൾ നന്നാവും കുറച്ചു നെയ്യ് ഒഴിച്ചിട്ടു അതിലേക്ക് മൈദ ഇട്ടു ഇളക്കുക്ക ഒരു പൌഡർ പോലെ ആക്കി യ്യാൽ നല്ലോണം നന്നാവും. ഞാൻ ചെയിതു നോക്കിയിട്ട് സ്സ്‌സെക്സ് ആയിട്ടുണ്ട്. അത് വലിച്ചു neetanannu പണി 😃😍😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @alensajanskariah8247
    @alensajanskariah8247 2 ปีที่แล้ว +11

    ബാക്കി അനിയൻയെന്മാരും കൂടി ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു😀😁

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      എന്റെ പൊന്നോ 😅😜😜🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @alensajanskariah8247
      @alensajanskariah8247 2 ปีที่แล้ว

      @@LeafyKerala 😅

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +8

    ഞങൾ പൻസാര എന്നാണ് വേഗം പറയുക 😍😍

  • @priyavarghese4658
    @priyavarghese4658 2 ปีที่แล้ว +15

    ഇതൊന്നു ഉണ്ടാക്കിയാലോന്ന് ഒർതതെയുള്ളൂ.
    ഇനിയിപ്പോ ആ മോഹം അങ്ങ് പോയി.
    എന്തായാലും വിഡിയോ സൂപ്പർ...😁🤭🤭

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      😅😄😜🙆
      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @dreamsworld3224
    @dreamsworld3224 2 ปีที่แล้ว +4

    ഈ vdo poli 😍😍കുറെ ചിരിച്ചു 😄😄അനിയൻ chettan poli 🔥🔥🔥🔥

  • @safasworld6323
    @safasworld6323 2 ปีที่แล้ว +12

    Chilavarude Sheri akkum chilavarude Sheri avilla ഇവിടെ ശെരി ayilla 😂.. 😌 അടുത്ത പ്രാവിശ്യം nokkam ath sheri akki edukkam 🥰🙃😉😉

    • @jancy952
      @jancy952 2 ปีที่แล้ว +1

      🤣🤣🤣

  • @WorldLetsUnite
    @WorldLetsUnite 2 ปีที่แล้ว +1

    Add maida Or gothambu podi while creating strings. Noodles pole indakanam.

  • @nakshathrasumesh4940
    @nakshathrasumesh4940 2 ปีที่แล้ว +2

    Aniyammee Njanum Nte motherum aniyammede big big fan anu...Aniyammede donuts njagal undakki onnum parayanilla kadenn vaganithilum superrrr.....Pani puri um undakki suuperrr Big fan aniyamma lv u ....🤩🤩🤩💕💕💕💕❤️❤️❤️❤️❤️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം ❤😘❤😘❤

    • @nakshathrasumesh4940
      @nakshathrasumesh4940 2 ปีที่แล้ว

      🥰😘😍

  • @vaigaammu9803
    @vaigaammu9803 2 ปีที่แล้ว +4

    17:34 Ellam ondakkumbo seriyaavan nammal super man onnuvallallo 🤣🤣🤣🤣🤣🤣🤣🤣ath enik ishtapettu

  • @sherinkeenalil7585
    @sherinkeenalil7585 2 ปีที่แล้ว

    Innanu ee video watch cheythathu...chirichu maduthu...so 😁

  • @jibinmbaby3739
    @jibinmbaby3739 2 ปีที่แล้ว +3

    Chechi ath gheeyil agane loos akki ozhikalle atha pattiyath kurach gheeyil aa flour roast cheythy aa sugar valikunna kuttathil ittu koduva cheyande appo nammal valikumbo varunna nool thammil ottilla agane onn try cheyth nokk Ithinte flope allatha oru adipoli sonapapdi ayi aniyammaye predhikhikunnu

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      തീർച്ചയായും
      Thanks dear for the tips 👍👍👍👍

    • @jibinmbaby3739
      @jibinmbaby3739 2 ปีที่แล้ว

      @@LeafyKerala 🥰🥰🥰

  • @misiriyamisiriya9519
    @misiriyamisiriya9519 2 ปีที่แล้ว +2

    Flop ayalum vdo ennathekkalum nalle rasamundayirunnu kanan😇✌
    Chechiyum anijanum poliyatto eni onnich vdo edukko chechi😁☺

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      😅😄😜🥰🥰🥰👍

  • @anusreevinoy7722
    @anusreevinoy7722 2 ปีที่แล้ว +12

    Aniyamma super 👌🏻👌🏻👌🏻👌🏻.... Aniyamma uyir🔥🔥🔥

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      🥰🥰🥰🥰❤️👍

  • @dhanyakp9470
    @dhanyakp9470 ปีที่แล้ว +1

    ആ ചെറുക്കന്റെ മുഖം നോക്കിയേ :സങ്കടം വന്നിട്ട് ...... എനിക്ക് നേരത്തെ അറിയാം .. മട്ടിലാണ് ഇരിപ്പ്😆

  • @arshi__naz
    @arshi__naz 2 ปีที่แล้ว +9

    ന്തയാലും kk pp ആണ് ഈ സാധനം. എന്തായാലും വിഡിയോക് വേണ്ടി എന്ത് എഫേർട് എടുക്കുന്ന ആനിയമ്മ. പൊളി 🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

    • @riya-hv7bv
      @riya-hv7bv 2 ปีที่แล้ว

      @@LeafyKerala ente ponnu chechi kure thathamarum kochammamarum soan papdi undakkunna videos kandu njanum kashtapettu cheythu nokki .kulamayipoyi .veruthe viewersine koottanay .avarokke bakerynnu vangichittayrikkum udayipp kanikkunne.ithonnum pareekshikkaruthu athaa nalladhu

  • @thanwaworld7126
    @thanwaworld7126 2 ปีที่แล้ว +1

    15:50 ചേട്ടൻ press ചെയ്ത താണ് പ്രോബ്ലം ആയതു തോനുന്നു oru time ആയാൽ വലിക്കാൻ പറ്റൂ press ചെയ്യരുത്, ചേച്ചി ചെയ്തപ്പോ perfect aayi വരോ ആയിരുന്നു വലിച്ചു വലിച്ചു soft ആകണം, last ക്ക്‌ press ചെയ്യരുത്

  • @safeerab8857
    @safeerab8857 2 ปีที่แล้ว +4

    ഞങ്ങളുടെ ഇവിടെ പഞ്ചാര എന്നാ പറയുന്നെ.... ലക്ഷദ്വീപ്പിൽ 😂

  • @vaigaammu9803
    @vaigaammu9803 2 ปีที่แล้ว +3

    3:23 aaniyamma:- njan kunjile thotte... 👅
    Chettayi :- nakkiyaanu 🤣🤣🤣😂😜😜😜😎

  • @user-ls4zd1mo7m
    @user-ls4zd1mo7m 2 ปีที่แล้ว +14

    17:34 aa dialogue enik ishtapettu 😂😂

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +3

      ❤️❤️❤️

  • @izaathespitz6741
    @izaathespitz6741 2 ปีที่แล้ว +3

    ചേച്ചി കടലപൊടി നെയ്യിൽ ഇട്ട് ഡ്രൈ powder ആക്കി വേണം sugarsyrpil ഇട്ട് വലിച്ചു നീട്ടി edukkan

    • @sijisivan8725
      @sijisivan8725 2 ปีที่แล้ว

      Athe... Angananu cheiunnathu

  • @tengakola562
    @tengakola562 2 ปีที่แล้ว

    Chechi valich neeti edukumbo edak maida podi thoovi thoovi kodukanam perfect aayi kittum oro vattam pirichvalikumbazhum nammal chappathi parathumbo maida thoovunna pole thooviyal mathitto

  • @shoukathmanuppa4114
    @shoukathmanuppa4114 2 ปีที่แล้ว

    വറുത്ത പൊടിമതി കുറുക്കിയത് വേണ്ട അതാ ശരിയാവാത്തത് 👍👍👍👍🥰🥰

  • @Jojith.3173
    @Jojith.3173 2 ปีที่แล้ว +1

    Last divameeeaa vili polichu😁😁😂😂😂😂😂🤣😂😂😂😅

  • @jeeshmashelin9377
    @jeeshmashelin9377 2 ปีที่แล้ว +1

    peda innale undaakki...super aayi vannu tto

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @hareeshkumarg5553
    @hareeshkumarg5553 2 ปีที่แล้ว +3

    ആനി അമ്മയെ അടുത്ത പ്രാവശ്യം ഉണ്ടാകുമ്പോൾ അടിപൊളി ആകണം 1🥰🤪🥰🥰🥰🥰🥰🥰🌹😘

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @rajeshlb1323
    @rajeshlb1323 2 ปีที่แล้ว +2

    ഇടക്കിടെ വച്ച് വലിച്ചു നീട്ടിയതാണ് പറ്റിയത്, വലിഞ്ഞ് വരുന്ന എല്ലാ ഭാഗത്തും വീണ്ടും കൈ പിടിച്ചാൽ അത് പ്രസ് ആയി ഒട്ടിപ്പോകും. രണ്ടറ്റത്ത് മാത്രം സോഫ്റ്റ് ആയി പിടിച്ച് മടക്കി വളയത്തിന്ന കത്ത് ചെറിയ ബലം കൊടുത്ത് വലിക്കുക. ഒരിക്കലും കൈ കൂട്ടി ചുരുട്ടി പിടിക്കരുത്.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @sunilgeorge410
    @sunilgeorge410 ปีที่แล้ว

    എല്ലാം ശെരി ആയിരുന്നു കടലമാവ് പൊടി എടുത്താൽ മതിയായിരുന്നു ചപ്പാത്തി ആക്കാൻ പൊടിയിടുന്നതുപോലെ ചെയ്താൽ ശരിയാകും ആയിരുന്നേനെ

  • @user-sr3mf4ef7p
    @user-sr3mf4ef7p 2 ปีที่แล้ว +1

    Poli onnoode try cheythu success ayaal video idanam

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @anishanandhana3856
    @anishanandhana3856 2 ปีที่แล้ว +2

    Supper video full comedy Ane chechi 😄😄

  • @ayishahanan7230
    @ayishahanan7230 2 ปีที่แล้ว +2

    Lastilekkulla kadala maavu kooduthalaayennu thonnunnu

  • @NeesascrazyworldNS
    @NeesascrazyworldNS 2 ปีที่แล้ว +5

    ഞാന്‍ undakiyitum engane ayirunnu...ഒരു thavanaye undakiyitulluuu...onnude undaki nokanam ...thottu pinmaran padillaloo..😊

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      അതാണ് 👍👍👍

  • @powlinstephen1046
    @powlinstephen1046 2 ปีที่แล้ว +1

    Ath chechi, mix okke perfect aanu, sugar mix kaiyil eduthitt ath valikkunnathinu munne thanne kureshe ozhich koduthitt veanam, valichu thudangan, athkondatto inni indakkumbol kurach ingane indakki nookkammo ☺️,,, njn paranja polle kurachenkilum indakki nookkitt feed back parayammo. Plz chechi. Pinne chechi aa mix podi aayal kurachoode nannayirikkum

  • @mohammedwaheed1431
    @mohammedwaheed1431 2 ปีที่แล้ว

    Egana alla cheyyunnadh...first kadala podi ghee maida podi...kurach ghee itt...roasr akanam....adhine oru paccha mana maarinna vare.....but nigal gheee ittadh koodi poyi nigale paste pola aayini...paste pola aavan padilla...adh powder pola thanne irikkanam...pina adhine sugar syrp g kurach kurach itt full ful press akanam....

  • @devikashyju7153
    @devikashyju7153 2 ปีที่แล้ว +1

    Haichechi

  • @nazrinnoushad4901
    @nazrinnoushad4901 2 ปีที่แล้ว +1

    Njan maida podi alppam naiyil choodakkiyanu cheythath .maida podi roopathil

  • @Bincy293
    @Bincy293 2 ปีที่แล้ว

    Njn undakki edhu poleaa enikkuk kittyeee

  • @vijayan1550
    @vijayan1550 2 ปีที่แล้ว

    കടലമാവ് പൊടി ചുവക്കെ വറുത്ത് എടുക്കുക അതില് പഞ്ചസാര പാനി ഉരുട്ടിയത് ചേർക്കുക

    • @vijayan1550
      @vijayan1550 2 ปีที่แล้ว

      മൈദയും വേണം

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Allla. Sona pappad

  • @bindutank5169
    @bindutank5169 2 ปีที่แล้ว

    Sohan pappadi vera മാതാമ്മ പൂട വേറെ medam

  • @bingojangobingojango6354
    @bingojangobingojango6354 2 ปีที่แล้ว +1

    ''എടാ നക്കിത്തിന്നെടാ.... ഞാൻ ചെറുപ്പം മുതലേ.... നക്കിയാണ്😁😀😂''
    (പാവം കിടു)
    😍💝👌👍🌷

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      😅😄😜🙆

    • @bingojangobingojango6354
      @bingojangobingojango6354 2 ปีที่แล้ว

      th-cam.com/video/AOmVczqYIrg/w-d-xo.html

    • @bingojangobingojango6354
      @bingojangobingojango6354 2 ปีที่แล้ว +1

      👆 ഇതുപോലൊന്ന് ഉണ്ടാക്കി പോസ്റ്റ് ചെയ്യണേ.... ശരിയാകും✌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @amayarenjith7611
    @amayarenjith7611 2 ปีที่แล้ว

    Anniamma eth eniyim eth try chaiyanam

  • @tessuandmoms
    @tessuandmoms 2 ปีที่แล้ว +27

    കടലമാവ് വറുത്തിട്ട് അതിന്റെ പൊടിയിൽ ഇട്ട് ചെയ്താൽ നൂല് പോലെ വരും 😊😊

    • @haleema8366
      @haleema8366 2 ปีที่แล้ว

      Athe aganaya cheyande chechi

    • @fathima.431
      @fathima.431 2 ปีที่แล้ว

      Ha angane aan vendath ghee athrakaayiro onnu vaanda

    • @fathima.431
      @fathima.431 2 ปีที่แล้ว

      Hha angne aan vendath

    • @haseenanoufal7543
      @haseenanoufal7543 2 ปีที่แล้ว

      athe angane kandirikkunnathu

  • @christianblog1715
    @christianblog1715 2 ปีที่แล้ว +1

    50 akann sahhayikumo anniyamme please 🙏🙏🙏🙏🙏

  • @MN23242
    @MN23242 2 ปีที่แล้ว +1

    Ithu valichu valichu neettanam allathe chappathikku kuzhakkunna pole alla mavu ittu valichu neettuka mavu looss akkenda just choodakkuka dry mavanu no maida only kadala mavu ithu difficult anu but anikku pattum onnude try cheyyuka okay chakkare mukham kandappol pavam thonni enikkum chilappol ingane yokke akumbol vizhamam thonnarundu ketto don't worry be happy

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സന്തോഷം
      തീർച്ചയായും ശ്രമിക്കാം

  • @jumanashan6634
    @jumanashan6634 ปีที่แล้ว

    Chirichu chirichu kilipoi aniyamme😂😂❤

  • @aswinlekshman1092
    @aswinlekshman1092 2 ปีที่แล้ว +2

    nannaittund...kure chirichu😅😅

  • @anamika3618
    @anamika3618 2 ปีที่แล้ว +2

    Aniyammakku jaladosham aano? Orennam flop aayalum saramilla aniyamme. Etrayo super items aniyamma cheythirikkunnu. Iniyum nalla vibhavangalumayi varanam. Chechidem aniyantem orumichulla pachakam and vachakam kollam😄

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      😘😘😘😘othiri sneham 😘❤❤

  • @miraclegirls2126
    @miraclegirls2126 2 ปีที่แล้ว +1

    Chechi kutti കടലമാവ് പൊടി വറുത്ത് ഇടണം ഇതുപോലെ ചെയ്യാൻ പാടില്ല

  • @valsalavalsu5311
    @valsalavalsu5311 2 ปีที่แล้ว +3

    ഉണ്ടക്കാൻ ധൈര്യമില്ലാത്ത ഞാൻ.....😁😁😁😁

  • @alurafi452
    @alurafi452 2 ปีที่แล้ว +2

    അനിയൻ 💐👌👌

  • @asmrlilibugirls7453
    @asmrlilibugirls7453 2 ปีที่แล้ว +1

    Polichu,😂😂😂😂😂😂😂😂😂😂😂😂

  • @nithishhcm2342
    @nithishhcm2342 2 ปีที่แล้ว +3

    Chechi ende amma cheyythapol ingane aanu vannathu but this also tasty to eat😀

  • @sajnarashid879
    @sajnarashid879 2 ปีที่แล้ว

    Aniyamma super...next time sheriyakkum alea....waiting

  • @nafihyoosuf2769
    @nafihyoosuf2769 2 ปีที่แล้ว

    Chechi athe a neyy miks orrumichu etta mathi chechi pala pravishiyamatiyi cheyithityaa athe redy akathirunnathe

  • @mannahscreations8378
    @mannahscreations8378 2 ปีที่แล้ว

    Chechi kadla paste alla use cheyadhth kadla podi maida ghee ellam roast cheyanm pinne sugar paste vallich pinne podi edan vallichodrikanm annal sona papadi ready

  • @kalanarayan426
    @kalanarayan426 2 ปีที่แล้ว +5

    Sugar should be slightly hot when you add besan. Initially quick movements. Use a iron peg to stretch the sugaŕ. Better luck next time

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Surely i will try
      Thanks dear fr the tip
      🥰🥰🥰🥰👍

  • @archanakamalasanan2544
    @archanakamalasanan2544 2 ปีที่แล้ว

    Next time nokkattooo

  • @shamilashazshamila1309
    @shamilashazshamila1309 2 ปีที่แล้ว

    Adh valikkumbol edakede panjasarapodiyum maidayum mix chydh cherthal shariyavum ayrunnu

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    Melted suger pured in high RPM rotated narrow hole bounded cylender...then optaine narrow suger fibers... collection of these suger fibers are known as Sona pappedy..this are mechine process...

  • @mohammedmusthafa9984
    @mohammedmusthafa9984 ปีที่แล้ว +1

    Brotherum sisterum aana

  • @anandhusoman8989
    @anandhusoman8989 2 ปีที่แล้ว

    Seee ningal lastl enthnaa pinnem bakki mix add cheyandarunn.....ready aayi vannathallaee ath thanne strech cheytha mathiyarunn....lastl.veendum aaah mix add cheyth full kuzhanj poi atha

  • @sreekumariks9820
    @sreekumariks9820 2 ปีที่แล้ว +3

    Pani palli , kadalamavu+sugar melt cheyyitha paruvam thetti , try again

  • @sanushalu354
    @sanushalu354 2 ปีที่แล้ว +4

    ചിരിച്ചു ചിരിച്ചു ഒരു വിദം ആയി😅 സൂപ്പർ ആയിടുണ്ട് 👌

  • @Dreamgirl-qy4zp
    @Dreamgirl-qy4zp 2 ปีที่แล้ว +17

    Super

  • @Haifaskitchenworld
    @Haifaskitchenworld 2 ปีที่แล้ว

    പൊടികൾ ഘീയിൽ വാർത്തെടുക്കണം ghee കൂടി പോയി ഇത്രയും ലൂസ് ആവരുത് ഇനി കുറഞ്ഞ അളവിൽ ട്രൈ ചെയ്തിട്ട് വലിയ അമൗണ്ടിൽ ണ്ടാക്കിയ മതി എന്തൊക്കെ ആയാലും വീഡിയോ കണ്ടിരിക്കാൻ നല്ല അടിപൊളി ആയിട്ടുണ്ട്

  • @sonascookingworld3817
    @sonascookingworld3817 2 ปีที่แล้ว +1

    Super chechi enki oru hai tharamo najn
    Chechiyude ella videosum kanarudtto😍

  • @salmaps6574
    @salmaps6574 2 ปีที่แล้ว

    ചേച്ചി ലാസ്റ്റ് ആകാറാകുമ്പോൾ അധികം ബലം കൊടുക്കരുത്. ബലം കൂടിയാൽ നൂൽ പോലെ വന്നത് ഒട്ടിപ്പോകും. അതാ ഇവിടെ സംഭവിച്ചത്. പക്ഷെ എങ്ങിനെ ആയാലും കഴിക്കാൻ നല്ല രുചി ഉണ്ടാകും. എന്റെ first time ശെരിക്കും ആയി. പക്ഷെ രണ്ടാമത്തെ തവണ ഇത് തന്നെ എനിക്കും സംഭവിച്ചു. എന്താണെങ്കിലും video കാണാൻ supper ആയിരുന്നു. 🥰

  • @achusworld534
    @achusworld534 2 ปีที่แล้ว +8

    10 വെട്ടം ഉണ്ടാക്കി പരാജയപെട്ട ഞാനും എന്റെ മോളും

  • @nadiyaktnadi9203
    @nadiyaktnadi9203 2 ปีที่แล้ว

    Slowly valikkanm .nallonm pruss cheyaruth

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว +2

    ഹ ഹ ഹ ഞാൻ ചെയ്ത പോലെ തന്നെ 😁😁😁😁😁

  • @crafttechie4052
    @crafttechie4052 2 ปีที่แล้ว +46

    ഇതിന് കാടല പൊടി നെയ്യിൽ വറുത്ത് പൊടിയാണ് ഉപയോഗിക്കേണ്ടത് .അത് മാവ് ആകീട്ടാണ് കൊളായി പോയത് . സാരല്ല. അടുത്തത് അങ്ങനെ ചെയ്തു നോക്കൂ . ഞാൻ ഉണ്ടാക്കീ നും സൂപ്പർ ആയിരുന്നു

  • @jeeshmashelin9377
    @jeeshmashelin9377 2 ปีที่แล้ว +1

    veenas curryworld veena chechi ille avaru paranjittund kure time try cheythaanu ith sheriyaayath enn...
    thalararuth raamankutty....thalararuth

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒന്ന് കൂടി ശ്രമിക്കാം തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @jessyvinil9464
    @jessyvinil9464 2 ปีที่แล้ว +2

    First comment

  • @arjunds2743
    @arjunds2743 2 ปีที่แล้ว +4

    Chechy ethu njanum TH-cam nokke cheyythu but floap aye poye

  • @ManjimaSunil85
    @ManjimaSunil85 2 ปีที่แล้ว

    ചേച്ചി ഇതിൽ കടലമാവ് വെള്ളം ചേർത്തല ചെയ്യേണ്ടേ. പൊടി യോടു കൂടി യാണ് അതിൽ ഇടേണ്ടത്. വെള്ളം ചേർത്ത് കടലമാവ് ആയതു കൊണ്ടാണ് ഇങ്ങനെ കാട്ടിയത്.

  • @ourclassroom1040
    @ourclassroom1040 2 ปีที่แล้ว +2

    ആദ്യം ഒക്കെ ഇങ്ങനെയാണ്
    എന്നാലും തളരാതെ വീണ്ടും ശ്രമിക്കുക

  • @diyavlog386
    @diyavlog386 2 ปีที่แล้ว +1

    Athuu kadala podi anuu ubayogikandee

  • @bileenageorge2802
    @bileenageorge2802 2 ปีที่แล้ว +1

    Funny video ayirnu annie Chechi 🤩 and super video

  • @sunithasabu3893
    @sunithasabu3893 2 ปีที่แล้ว

    കടലമാവ് നെയ്യിൽ വറുത്തു വേണം അതിൽ ഇടാൻ... കടല മാവ് കലക്കി ഒഴിച്ച് തെയ്ച്ചത് കൊണ്ടാണ് ഇങ്ങനെ ആയതു. ഇനി ഇതു നന്നായി ചെയ്തു നോക്കിയിട്ട് ഒരു വീഡിയോ ചെയ്യണേ...