JAGGU'S BIRTHDAY AND OUR FAMILY GET TOGETHER /Celebration /Entertainmentvideo /AJUS WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.2K

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 5 ปีที่แล้ว +198

    ചേട്ടാ ചേച്ചി അജുസെ ഈ വിഡിയോ മില്യൺ കടക്കും. സൂപ്പർ, കലക്കി

    • @salbinmv3727
      @salbinmv3727 5 ปีที่แล้ว +4

      Yes

    • @lovelifemusic7225
      @lovelifemusic7225 5 ปีที่แล้ว

      😊😊😊

    • @linekampy
      @linekampy 5 ปีที่แล้ว

      supper polichuuuuuu

    • @faseekitchen
      @faseekitchen 5 ปีที่แล้ว

      Atta channel kuda subscribe chayumo fasee kitchen Malayalam pls subscribe pls pls help

    • @RaziyasKitchenworld
      @RaziyasKitchenworld 5 ปีที่แล้ว

      Ente chanalum onnu subscribe chaithu support cheyyumo

  • @jabiralkhobar6393
    @jabiralkhobar6393 5 ปีที่แล้ว +27

    ഈ ഒത്തൊരുമയും സ്നേഹവും ജീവിതാവസാനം വരെ നില നിൽക്കട്ടെ.. ഒരുപാട് സന്തോഷം തോന്നി. Lucky family

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 2 ปีที่แล้ว +10

    ഭാഗ്യം ചെയ്ത അമ്മ ആണ്..മക്കളെല്ലാം അടുത്തടുത്ത് സന്തോഷത്തോടെ സൗഭാഗ്യത്തോടെ താമസിക്കുന്നത് കാണുമ്പോൾ അമ്മയുടെ മനസ്സ് നിറയും ❤❤❤

  • @aashcreation7900
    @aashcreation7900 5 ปีที่แล้ว +25

    എല്ലാവരെയും കണ്ടതിൽ സന്തോഷം
    വീടും അതിന്റെ പരിസരവും പൂന്തോട്ടം ഒക്കെ ഇഷ്ടായി ഓരോ മാസവും ഓരോ വീട്ടിൽ കൂടുന്ന രീതികൾ എല്ലാ കുടുംബങ്ങൾക്കും അനുകരിക്കാവുന്നതാണ്

  • @sadanpksadanpk3207
    @sadanpksadanpk3207 5 ปีที่แล้ว +9

    ജഗ്ഗുവിനു പിറന്നാൾ ആശംസകൾ ...മക്കളെയും മക്കളുടെ മക്കളെയും നല്ലപോലെ പോറ്റി വളർത്താൻ കഴിഞ്ഞ ആ അമ്മയാണ് പുണ്യ ജന്മം ...അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ...

  • @nidhidev3161
    @nidhidev3161 5 ปีที่แล้ว +61

    Happy birthday jaggguuu monnnn😍😍😍😍 ശരിക്കും അസുയ തോന്നി നിങ്ങടെ ഫാമിലി കണ്ടപ്പോ ഒരു പാട് ഇഷ്ടായി

  • @crazyvlogs8158
    @crazyvlogs8158 5 ปีที่แล้ว +34

    Bady wishes JAggu.....സരിതേച്ചിയുടെ അവതരണം സൂപ്പർ ....സൂപ്പർ എല്ലാവരെയും Correct ആയി മനസിലായി. നന്നായിരുന്നു.vedio

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +67

    ✌️😊Jagu മോൻ ഇ മാമൻ ജന്മദിനാശംസകൾ നേരുന്നു...🍦🌷💯 സ്നേഹ ഉള്ള അച്ഛൻ അമ്മ കൂടെ ഉള്ളത് കൊണ്ട് jagu മോൻ എന്നും നല്ലത് വരട്ടെ 😊😊💯

    • @ayushnayar8609
      @ayushnayar8609 5 ปีที่แล้ว +1

      😀ee ide aayit ippo Ella channelilum bro de comment kanarund😮😲

    • @ramlashafi3139
      @ramlashafi3139 5 ปีที่แล้ว +1

      @@ayushnayar8609 അതെ 😅

    • @ayushnayar8609
      @ayushnayar8609 5 ปีที่แล้ว +1

      @@ramlashafi3139 😂

    • @KSA-iq8wu
      @KSA-iq8wu 5 ปีที่แล้ว +2

      💐💐💐🌹🌹

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว

      @@ayushnayar8609 ✌️😊കട്ട suport ബ്രോ 😊നമ്മക് പറ്റാത്തത് ചിലർ ചെയ്യുമ്പോൾ ഉള്ള അസൂയ എന്നും പറയാം 🌷😘

  • @StorytellingCouple
    @StorytellingCouple 5 ปีที่แล้ว +3

    അപ്പോൾ Happy Birthday . മൂന്നു പേരും നമസ്ക്കാരം പറഞ്ഞു തുടങ്ങിയത് കലക്കി. പ്രത്യേകിച്ച് മോനുന്റെ ആ കൈ പൊക്കി ഉള്ള നമസ്ക്കാരം. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം. ഒത്തിരി സന്തോഷം കണ്ടപ്പോൾ.

  • @Indchand
    @Indchand 5 ปีที่แล้ว +108

    ഇങ്ങിനെ ഒത്തൊരുമിച്ചു ഒരു കോമ്പൗണ്ടിൽ തന്നെ താമസിക്കുന്ന ഫാമിലീസ് ഇന്നത്തെ കാലത്തു ചുരുക്കം മാത്രം . അടുത്ത തലമുറയും ഇത് പിന്തുടരുമെന്നു ആഗ്രഹിക്കുന്നു

  • @rajeshnr4775
    @rajeshnr4775 5 ปีที่แล้ว +7

    ജഗ്ഗുവിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ...കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയത് കിടു പൊതുവെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടായ്മയും സ്നേഹവും കണ്ടതിൽ സന്തോഷം എന്നും പരസ്പരം സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ എന്ന ആശംസിക്കുന്നു

  • @michaelkg258
    @michaelkg258 5 ปีที่แล้ว +6

    കൂടുമ്പോൾ ഇമ്പം ഉള്ളത് - 'കുടുംബം' അത് അർത്ഥവത്താകുന്നു ഇവിടെ.
    അതാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം. അത് എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന്
    ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @NanmayudeLokamDivya
    @NanmayudeLokamDivya 5 ปีที่แล้ว +31

    കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അതു കണ്ടു.Happy birthday Jaggumon. Ella nanmakalum nerunnu.

    • @RaziyasKitchenworld
      @RaziyasKitchenworld 5 ปีที่แล้ว

      Njanum oru kunju youtuber ann ente chanal onnu kand support cheyyumo 🙏🙏🙏🙏

  • @muscatriders5041
    @muscatriders5041 5 ปีที่แล้ว +22

    ജഗൻ മോന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. പൊന്നു അജു ഏട്ടോ. ഒറ്റ ദിവസം കൊണ്ട് തകർത്തല്ലോ ചേച്ചി. അവതരണം വളരെ വളരെ രസകരമായിരുന്നു. എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Aju ചേട്ടൻ ശരിക്കും കാണാൻ അമ്മയെ പോലെ തന്നെ. എല്ലാവർക്കും ഒരായിരം ആശംസകൾ.
    ജഗൻ മോന് പിന്നെയും പിന്നെയും
    ഒരായിരം ആയിരം പിറന്നാൾ ആശംസകൾ

    • @kannanpr9292
      @kannanpr9292 5 ปีที่แล้ว +1

      Happy b day jagus s s s...

    • @RaziyasKitchenworld
      @RaziyasKitchenworld 5 ปีที่แล้ว

      Njan oru kunju youtoober annu ente chanel onnu kand support cheyyumo

  • @nizunizar1784
    @nizunizar1784 5 ปีที่แล้ว +5

    ഇതിന് ലൈകും കമെന്റ് ചെയ്തില്ല എങ്കിൽ പിന്നെ വേറെ എന്തിനാ ചെയ്യാ ,,,പൊളി പൊളി പൊളി ,എന്നും സന്തോഷം ആയിരിക്കട്ടെ ,happy b day jags

  • @jaferaliccali5393
    @jaferaliccali5393 5 ปีที่แล้ว +57

    ഞാൻ പറഞ്ഞിരുന്നു ഫാമിലിയെ കാണിക്കാൻ
    ഒരുപാട് സന്തോഷം ഉണ്ട് നന്നിയുണ്ട്

  • @renjithdevarajan4065
    @renjithdevarajan4065 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല എന്താ ഫാമിലി ഒരു പാട്‡ ഇഷ്ടം ആയി ഇവീഡിയൊ മനസ് നിറച്ചു വൈകി ആണെങ്കിലും എല്ലാവർക്കും പിറന്നാൾ ആശംസകൾ

  • @muralikillikulangara
    @muralikillikulangara 5 ปีที่แล้ว +3

    ജഗ്ഗുവിന് പിന്നാളാശംസകൾ നേരുന്നു ഫാമിലി സുപ്പറാണ് നിങ്ങൾ പഞ്ചായത്തിലേക്ക് ഇലക്ഷന് നിന്നാൽ ജയിക്കും എല്ലാ കുടുബങ്ങളും മാസിൽ ഒരു ദിവസം ഒരു കൂടൽ കുടിയാൽ പഴയ കൂട്ടുകുടുബത്തിന്റെ ഒരു സുഖമുണ്ടാകും എല്ലാ നന്മകളും നേരുന്നു മുരളി കിള്ളികുളങ്ങര

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +25

    അജിത്തേട്ട സരിതച്ചേച്ചി പൊളിച്ചു ❤😍👍✌അടിപൊളി ഇത്രേം നല്ല ഒരു കുടുംബം 👏👏ഞാനിതുവരെ കണ്ടിട്ടില്ല

    • @beenayousuf5803
      @beenayousuf5803 5 ปีที่แล้ว +2

      ചക്കര വാവക്ക് പിറന്നാൾ ആശ സ ക ൾ ഇനിയും ഒരുപാട് ഒരുപാട് പിറന്നാൾ ഉണ്ടാകട്ടെ

    • @Dileepdilu2255
      @Dileepdilu2255 5 ปีที่แล้ว +1

      Beena Yousuf 💗😍👍❤👏

  • @kkunnikrishnankalarikkal1151
    @kkunnikrishnankalarikkal1151 5 ปีที่แล้ว +5

    ജഗ്ഗൂസെ .Happy Birthday മോനെ..celeberation പൊടി പാറിട്ടാ - ഭക്ഷണവും, ചേട്ടൻമാരെം ചേട്ടത്തി മാരെം മക്കളെംപരിചയപ്പെടുത്തീ തും അമ്മമ്മം എല്ലാരും നന്നായി. സരിതേടെpresentation adipoli, ഈ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ .... All the best Aju & family

  • @fancyworldguppyfarm
    @fancyworldguppyfarm 5 ปีที่แล้ว

    ഇത് പോലൊരു കുടുംബം ഇക്കാലത്ത് സ്വപ്നങ്ങളിൽ മാത്രം. ഈ ഐക്യവും സാഹോദര്യവും എന്നും നിലനിൽക്കട്ടെ..

  • @bernardk8991
    @bernardk8991 5 ปีที่แล้ว +1

    ee story vachu oru cinema eduthude.....godfather,aniyathipravu....very nice family

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 5 ปีที่แล้ว +29

    എന്നാ സന്തോഷം കാണുമ്പോൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ജഗ്ഗു 💐💐💐. സരിതയുടെ വീട്ടിൽ വിളിച്ചില്ലേ.

    • @renanm2905
      @renanm2905 5 ปีที่แล้ว +1

      Good thrissur avidaya

    • @pmsudhakaran7687
      @pmsudhakaran7687 5 ปีที่แล้ว +2

      അതെ ....... , ഏട്ത്തീടെ വീട്ടുകാരെ കണ്ടില്ല ... ??

    • @dilnaslindilnaslin2395
      @dilnaslindilnaslin2395 5 ปีที่แล้ว

      Ningal a kandit asuya tonunnu ningal bagiyam chaithvar aanu on om parayanillla kalakindtta

  • @pravasikunnamkulam2964
    @pravasikunnamkulam2964 5 ปีที่แล้ว +10

    നല്ല കുടുംബം .ഈ സന്ദോഷവും ഐക്യവും എന്നും നിലനിൽക്കട്ടെ .😍

  • @moidunniayilakkad8888
    @moidunniayilakkad8888 5 ปีที่แล้ว +7

    എല്ലാവരും നല്ല സുന്ദരൻമാരും സുന്ദരിമാരുമാണ്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. അച്ഛൻ super Glamour ആയിരുന്നു.അമ്മയുടെ മുഖത്തെ ആ പുഞ്ചിരി മായാതിരിക്കട്ടെ.

  • @anniejacob2536
    @anniejacob2536 ปีที่แล้ว +3

    അനുഗ്രഹീത കുടുംബം ഇക്കാലത്തു കാണാൻ സാധിക്കാത്തത്. Keep it up dears ❤❤❤❤❤😂

  • @mazzaissy8933
    @mazzaissy8933 5 ปีที่แล้ว +8

    നല്ല ഐശര്യം ഉള്ള ചേടത്തി മാരും അനുജത്തിയും . അമ്മയും സൂപ്പർ . അജു ഒഴിച്ചു എല്ലാവർക്കും മുടി ഇത്തിരി കുറവാണല്ലേ . ചുമ്മാ പറഞ്ഞതാണ് .. പക്ഷെ കൊള്ളാം വീഡിയോ

  • @arunxavier9142
    @arunxavier9142 5 ปีที่แล้ว +4

    ചേട്ടാ താങ്കൂ ഞങ്ങളെ പോലെയുള്ള പ്രവാസികൾ ഇതൊക്കെ കാണുന്നത് തന്നെയാ വളരെയേറെ സന്തോഷം താങ്ക്യൂ

  • @pushpajoy767
    @pushpajoy767 5 ปีที่แล้ว +3

    Nice video Aju.Good effort made by both of you.Nice family.you took great effort to bring all your family members together.A very nice get together.Ajus mother should be given the credit for bringing up her sons all with good values.cheers to Aju n savita.God bless your family.

  • @aswathyachu8706
    @aswathyachu8706 4 ปีที่แล้ว

    Family konum oru importance um kodukatha ee kalaghattathil idhupoloru orumaku oru kottavum thattadhe kondu poguna 6 familykum big salute idhupoloru makkalku janmam nalakan kazhinja ah amma oru nooru pranamam ahyuragyathode oru 100 varsham jeevikattee 😍😍

  • @devanarayanan8703
    @devanarayanan8703 5 ปีที่แล้ว +15

    Happy birthday jeggu
    അജു ചേട്ടന്റെ കുടുംബ അംഗങ്ങളെ എല്ലാവരെയും കണ്ടു പക്ഷെ സരിത ചേച്ചിയുടെ വീട്ടിലെ ആരെയും കണ്ടില്ല അവരെ താമസിക്കാതെ തന്നെ പരിചയ പെടുത്തും എന്ന് വിചാരിക്കുന്നു

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +1

    ഇതു പോലുള്ളൊരു വീഡിയോ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ ഏവർക്കും

  • @lallulallu3628
    @lallulallu3628 5 ปีที่แล้ว +18

    ഒരു കോമേഴ്‌സ് ഫാമിലി ...അടിപൊളി ..CA കാരും MBA യും B.Com ഉം എല്ലാരും ഉണ്ടല്ലോ .....

  • @prakashank8270
    @prakashank8270 5 ปีที่แล้ว +2

    നിങ്ങളുടെ കുടുംബക്കാരെയെല്ലാം കാണണമെന്നാഗ്രഹിച്ചിരുന്നു. അത് സാധിച്ചതിൽ വളരെ സന്തോഷം. നിങ്ങളുടെ കുടുംബം അടിപൊളിയാണ്. വീഡിയോ വളരെ നന്നായി. അവതരണവും പൊളിച്ചു. വളരെ വളരെ സന്തോഷം. ജഗന് ലേറ്റ് ആയ പിറന്നാൾ ആശംസകൾ.

  • @ausl1963
    @ausl1963 5 ปีที่แล้ว +9

    Belated Happy Birthday ജഗ്ഗുക്കുട്ടാ. ആയുരാരോഗ്യ സൗഭാഗ്യങ്ങളൊക്കെ ദൈവം നൽകട്ടെ. ഫുൾ ഫാമിലി യെയും കണ്ടു വളരെ സന്തോഷം തോന്നി. Aju വും ഇളയ (ഒരേയൊരു )പെങ്ങളും അമ്മയും ഏകദേശം മുഖം സാമ്യമുള്ളതായി തോന്നി. ദൈവകൃപയാൽ ഈ കുടുംബം എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ.

  • @ckf8623
    @ckf8623 5 ปีที่แล้ว +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ സരിത ചേച്ചി പാട്ടുകാരി മാത്രമല്ല ഒരു നല്ല അവതരികയുമാണ്
    ദൈവം ഈ കുടുംബത്തിന്റെ സന്ദോഷം എന്നും നില നിറുത്തട്ടെ

  • @parvathyrajkumar1533
    @parvathyrajkumar1533 5 ปีที่แล้ว +7

    Belated happy birthday jaggu ഫാമിലി സൂപ്പർ എന്നും ഇങ്ങനെ ഒരുമയോടുകൂടി ജീവിക്കുക ഇന്നത്തെ കാലത്തു ഇല്ലാത്ത ഒരു കാര്യം

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 5 ปีที่แล้ว

    എന്തൊരു ഒരുമ ഫാമിലി. ചേച്ചിമാർ എല്ലാരും സുന്ദരികൾ and Elder.
    ..പിന്നെ നല്ല രസം കാണാൻ... പെങ്ങളെ മോളെ angalede മോൻ കെട്ടി alle.. അടിപൊളി അതുപോലെ ettammarum പ്രായം thonnikkinilla.. ഇടക്ക് saridhede ഓരോ vedikett.. അടിപൊളി...

  • @hymamanoj2985
    @hymamanoj2985 5 ปีที่แล้ว +7

    Belated birthday jaggumone.. എല്ലാവരെയും പരിചയപ്പെടുത്തിയതിൽ സന്തോഷം.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

    • @renanm2905
      @renanm2905 5 ปีที่แล้ว

      Babu attannoru mudillaallo

  • @soulmelodies
    @soulmelodies 5 ปีที่แล้ว +2

    Adipoli ...super family...Saritha last paranja kaariyam very honest aayi paranju...happy birthday Jaganathan 🎂🎊🎉🎈
    God bless you all 💛

  • @BR-px2mg
    @BR-px2mg 5 ปีที่แล้ว +3

    Beautiful family 😍😍😍 super introduction 👌👌👌 Saritha Chachi you are great ❤❤❤🙏

  • @rajanirajani3642
    @rajanirajani3642 5 ปีที่แล้ว +3

    happy birthday jaggus...
    സത്യം പറയാലോ കൊതിയായി..അജുച്ചേട്ട.സരിത.നിങ്ങൾ ഭാഗ്യമുള്ളവരാണ്...ദൈവം അനുഗ്രഹിക്കട്ടെ

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 5 ปีที่แล้ว +5

    My youngest son was born on June 30th 1999 .. He just turned 20 . Happy Birthday Jagu mon!:what a lovely family! Stay blessed

  • @ambikagopal656
    @ambikagopal656 ปีที่แล้ว

    Very nice Jaggus birthday celebration.Very happy to see all your family members,Lucky mother n all siblings all the brothers r in one compound,that is really great.Wishing Jaggu a long healthy happy life.May god bless u all always.

  • @harismon008
    @harismon008 5 ปีที่แล้ว +23

    പ്രിയപ്പെട്ട ജഗ്ഗുവിന് പിറന്നാൾ ആശംസകൾ കൾ 💐💐💐

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +2

    ഒന്നും പറയാനില്ല നല്ല ഒരു വീഡിയോ
    അവസാനത്തെ conclusion നന്നായി
    അങ്ങനെ ആരും എല്ലാം തുറന്നു പറയില്ല.. ഇനിയും ഇതു പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
    Thanks a lot..

  • @aleenashoba2263
    @aleenashoba2263 5 ปีที่แล้ว +3

    Jaggukutta Happy birthday to you. എന്താ ഒരു സന്തോഷം അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെകൂടി ഒരു കല്യാണത്തിന് ഉള്ള ആളുണ്ടല്ലോ അതിൽ അർജുൻ പിന്നെ ആര്യൻ സൂപ്പർ. സരിത ചേച്ചിയുടെ ബന്ധുക്കൾ ആരെയും കണ്ടില്ല അതെന്താ അങ്ങനെ അവരും കൂടി വേണമായിരുന്നു എന്തായാലും അടിപൊളി ആയിരുന്നു ഗോഡ് ബ്ലെസ് യൂ.

  • @SijuSNair
    @SijuSNair 5 ปีที่แล้ว +2

    ഈ വീഡിയോ കണ്ടതിനുശേഷം മനസ്സിന് വല്ലാത്തൊരു സന്തോഷം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഹാപ്പി ബെർത്ഡേ ജഗ്ഗു

  • @anasmeleveetil
    @anasmeleveetil 5 ปีที่แล้ว +8

    നല്ല കാണാൻ ഇമ്പമുള്ള കുടുംബം, എന്നും ഇങ്ങനെ ഇരിക്കട്ടെ 😍

  • @dakshina6869
    @dakshina6869 5 ปีที่แล้ว +1

    Nalla othorumayulla familyyy.ennum itupole snehatode kazhiyan daivam anugrahikatte....

  • @jijishaiju5543
    @jijishaiju5543 5 ปีที่แล้ว +4

    സരിതേച്ചി നല്ല കൌണ്ടർ അടിക്കുന്നുണ്ടല്ലോ. പിന്നെ വീട്ടുകാരെ ഒക്കെ പരിചയപ്പെടുത്തി തന്നതിൽ സന്തോഷം. Jagunu ente bealated happy birthday.

  • @nithinnikhith266
    @nithinnikhith266 4 ปีที่แล้ว +1

    നിങ്ങൾക്കും സഹോദരങ്ങൾക്കും പെങ്ങൾക്കും ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ.. ഇതുപോലുരു സന്തോഷം നിറഞ്ഞ കുടുംബം കാണുമ്പോൾ മനസ്സിൽ സന്തോഷം മാത്രം....

  • @shaijuak2949
    @shaijuak2949 5 ปีที่แล้ว +6

    Nice family ❤❤❤❤
    Love you all ❤❤❤❤
    Innathe kalathu ithupole koottukudumbam kaananillla
    All of you are so lucky

  • @manjunathkp3393
    @manjunathkp3393 5 ปีที่แล้ว +2

    I love the family happy birthday Jaggu കമന്റ് ഇടണംന്ന് വിചാരിച്ചതൊക്കെ ഇതിലുണ് മനസ്സ് നിറഞ്ഞ ആശംസകൾ. chanks thanks ഈ വീഡിയോയ്ക്ക്

  • @anju7262
    @anju7262 5 ปีที่แล้ว +3

    Namaskaram Aanna Akka, Nice to see your whole family. Stay blessed 🙏☺️

  • @pradeepvattappullykumaran8699
    @pradeepvattappullykumaran8699 5 ปีที่แล้ว +1

    നിങളുടെ വീഡിയോ ഞാൻ ഇടക്ക് മാത്രമാണ് കാണാറുള്ളത്, ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷാവും ഒപ്പം അസൂയയും തോന്നി. അജുവിന്റെ ഞാൻ കോടീശ്വരൻ എപ്പിസോഡ് ഞാനും കണ്ടിട്ടുണ്ട്. ഇതു വരെ ഞാൻ നിങളുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്തിരുന്നില്ല ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ സബ്സ്ക്രൈബ് ചെയുന്നത്. ദൈവം നിങളെ അനുഗ്രഹിക്കട്ടെ. നന്ദി

  • @josekurisinkalbenjamin
    @josekurisinkalbenjamin 5 ปีที่แล้ว +26

    പിറന്നാൾ ആശംസകൾ.
    നിങ്ങൾക് സിൽവർ ബട്ടൺ കിട്ടുമ്പോൾ ഇതു പോലൊരു പാർട്ടി നടത്തി എല്ലാവരുടെയും മധ്യത്തിൽ പൊട്ടിച്ചു ആഘോഷിക്കണം ട്ടോ

    • @josekurisinkalbenjamin
      @josekurisinkalbenjamin 5 ปีที่แล้ว +1

      Ok

    • @sheelabindu7320
      @sheelabindu7320 5 ปีที่แล้ว +1

      Njan 3rd time anu kanunnathu nalla santhosham thonni kanndappol God Bless You All

    • @RaziyasKitchenworld
      @RaziyasKitchenworld 5 ปีที่แล้ว

      Njan oru cheriya youtoober annu ente chanalum onnu kandu support cheyyanne

  • @monsptha
    @monsptha 5 ปีที่แล้ว +1

    ഫാമിലി എല്ലാവരും ഒത്തൊരുമിച്ച് കണ്ടപ്പോൾ സന്തോഷം.എല്ലാവർക്കും ഒരു നാണം ഉണ്ട്.ഇങ്ങനെ ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം.വളരെ നന്നായിട്ടുണ്ട്.

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 5 ปีที่แล้ว +3

    Happy birthday mone 💕എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @vithulnk9498
    @vithulnk9498 5 ปีที่แล้ว +2

    7:05 sachin ne kanan Esra movie le pretham elle sudev nair athupole und. Happy birthday JAGGU. Family ellam koode adipoli oru JILLA ayi prakyapikam

  • @rockstaryt3779
    @rockstaryt3779 5 ปีที่แล้ว +12

    കേക്ക് മുറിച്ച് ഫസ്റ്റ് അമ്മാമക്ക് ... സന്തോശം 😍

  • @sanliyasherin8142
    @sanliyasherin8142 5 ปีที่แล้ว +1

    Super😃👌, innathe kaalathu ithupolulla kudumbanghal apoorvamanu. ellavareyum daivam anugrahikkatte🙏

  • @snehatumbi6
    @snehatumbi6 5 ปีที่แล้ว +3

    Jaggukuttaaa Happy birthday...എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം, god may bless all of youu..

  • @ramlashafi3139
    @ramlashafi3139 5 ปีที่แล้ว +1

    *ഹായ് മനസ്സും വയറും നിറഞ്ഞു. എന്നും ഈ കുടുംബ ബന്ധം നിലനിൽക്കട്ടെ സന്തോഷത്തോടെ കഴിയാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ all the ബെസ്റ്റ്💪💪👍👌👏👏👏👏*

  • @ngrsworld8057
    @ngrsworld8057 5 ปีที่แล้ว +3

    ട്വിസ്റ്റ്‌ കലക്കി ഇന്ദ്രജിത് ❤കൃഷ്ണ ഗാഥാ

  • @simsonabraham2430
    @simsonabraham2430 5 ปีที่แล้ว +1

    Happy birthday Jaggu mon may God bless you richly.
    Video super kuree nalla manasulla sahodhari sahoodharanghal.Saritha chechi aareeyum vittillaa varee konnu.
    Aa Niagara chettene poole njhanum parayarundu ende cousinsnoodu njhan newzealand il vannadhu avarkkum anghane paranaanennu.
    Keep going.
    Simson & family

  • @mohammedshihab9225
    @mohammedshihab9225 5 ปีที่แล้ว +12

    അജുവേട്ടാ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ... പറഞ്ഞിരുന്നെങ്കിൽ ഞങ്ങളും വരുമായിരുന്നു 😔😔

  • @aswathyachu8706
    @aswathyachu8706 4 ปีที่แล้ว

    Enik ettavum ishttamulla onnanu joinfamily adh ipozhum thudarunu.adhyamayi kanda video ahnu 6 veedintedhu bhakki ellamm thiranju pidichuu kanduu nalloru family ah eattaa idhh kannu thattadhirikattee😍😍😍

  • @sumaprasad80
    @sumaprasad80 5 ปีที่แล้ว +25

    ഒരു വലിയ ക്യാംപസ് ആണല്ലോ? കുട്ടികൾക്ക് കളിക്കാൻ വേറെ എവിടെയും പോകേണ്ട. എല്ലാറ്റിനും. നല്ല കമ്പനി യും ഉണ്ട്. നന്നായിരിക്കട്ടെ.

  • @rejithar4544
    @rejithar4544 5 ปีที่แล้ว +1

    Adyam thanne jaggunu HAPPY BIRTHDAY........endokke paranjalum ningalude family suuuuper....ende husnde vtlum enganeya endundelum cheatanum aniyamarum otta ketta....enakkangalum pinakkangalum ella veetilum undu...adokke ellel endu jeevidam...

  • @MS-bs1xi
    @MS-bs1xi 5 ปีที่แล้ว +38

    എന്നാ പിന്നെ ഇത് ഒരു ജില്ല ആയി അങ്ങ് പ്രഖ്യാപിചൂടെ 😅😅

  • @gafoorei3794
    @gafoorei3794 5 ปีที่แล้ว +3

    ഹാപ്പി ബർത്ത് ഡേ ജഗ്ഗു ഫാമിലിയിൽ ഉള്ള മുഴുവൻ പേർക്കും അമ്മക്ക് പ്രത്യേകിച്ചും പിന്നെ 10 പാസായ ആ പയ്യൻ 😂 എല്ലാവർക്കും ഒരു വലിയ ഹായ്

  • @dees502
    @dees502 5 ปีที่แล้ว +19

    Belated Happy birthday Jaggu.....❤️🍰🍫🎁💐🎉😊🎂🎊🎊

  • @deepuvinu2024
    @deepuvinu2024 5 ปีที่แล้ว +2

    സന്തോഷമായി..... കുടുംബം ആയാൽ ഇതുപോലെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം....👌👌👌👌
    Belated birthday wishes monu

  • @rakheesureshmenon4355
    @rakheesureshmenon4355 5 ปีที่แล้ว +7

    Family kanichathinu very thanks..ellarum nallam soundaryam ullavaranu

  • @molikerala69
    @molikerala69 5 ปีที่แล้ว +1

    Jaguvinu birthday asamsakal nigalude kootu kudambam kandappol valere santhosham athenum nilnilkatte

  • @resmypratheesh1572
    @resmypratheesh1572 5 ปีที่แล้ว +3

    ഇവിടം ശരിക്കും സ്വര്‍ഗമാണ് ❤️❤️❤️👌👌👌

  • @LISHAS
    @LISHAS 5 ปีที่แล้ว +2

    Hi, good video ellavareyum kanumbol Valare santhosham.wife WPT yill aano padichathu?

  • @aravindghoshkm
    @aravindghoshkm 5 ปีที่แล้ว +4

    ഒരു പഞ്ചായത്ത്‌ വാർഡിലേക്ക് ഉള്ള ആളുണ്ടല്ലോ. എല്ലാരേം കാണാൻ സാധിച്ചതിൽ സന്തോഷം അജുവേട്ടൻ ആൻഡ് ചേച്ചി

  • @vanibabu6574
    @vanibabu6574 4 ปีที่แล้ว

    Super family...njangal ellavarkum...chettande videos valare ishtamanu...kalakki 😍🤩🤩🤗🤗

  • @gineeshunnichelakkara5285
    @gineeshunnichelakkara5285 5 ปีที่แล้ว +7

    അനാർക്കലി മൂവിയിലെ പൃഥ്വിരാജിന്റെ കാമുകിയുടെ ബ്രോ യുടെ മുഖച്ഛായ കുഞ്ഞേട്ടന്റെ രണ്ടാമത്തെ മകൻ...

    • @divyapbr
      @divyapbr 4 ปีที่แล้ว +1

      Yes

    • @HS-bj7cs
      @HS-bj7cs 4 ปีที่แล้ว +2

      സുദേവ് നായർ

    • @divyapbr
      @divyapbr 4 ปีที่แล้ว

      @@HS-bj7cs athe

  • @binuvarughese1695
    @binuvarughese1695 5 ปีที่แล้ว +1

    Kushumbu thonni.....Chummathe paranjatha....adipoli👌🏻👌🏻👌🏻👌🏻.ningalkke veedinte indoor shooting eshtammallae.....yella koodivaravum parambil anaello...........nalla rasamulla parisaram.....rare view.....

  • @anikadev8324
    @anikadev8324 4 ปีที่แล้ว +8

    സരിതേച്ചിടെ കമന്ററി നല്ല രസമുണ്ട് കേൾക്കാൻ

  • @bineeshmathew5703
    @bineeshmathew5703 5 ปีที่แล้ว

    ഞാനൊക്കെ ആഗ്രഹിക്കുന്ന പോലുള്ള കുറച്ച് moments....
    സൂപ്പർ ഭായീ......

  • @sophiyajose4181
    @sophiyajose4181 5 ปีที่แล้ว +3

    Snehamulla family...👌👌👌👌 100 varsham happy ayirikatte ellarum..

  • @ashokanashokanp171
    @ashokanashokanp171 5 ปีที่แล้ว +1

    വൈകി ആണെങ്കിലും പിറന്നാൾ ആശംസകൾ ജഗ്ഗുവിനു കുടുമ്പക്കാരെ മൊത്തം കണ്ടതിൽ സന്തോഷം .പിന്നെ കോമഡി കലർന്ന പെങ്ങളെ അവതരണം സൂപ്പർ പിന്നെ അർജുനും പിറന്നാൾ ആശംസകൾ

  • @MoosaCheriyath
    @MoosaCheriyath 5 ปีที่แล้ว +3

    വീഡിയോ കണ്ടു മനസ്സു നിറഞ്ഞു 😊😊thanks 👌👌👌

  • @yahiyakavappura
    @yahiyakavappura 5 ปีที่แล้ว

    God family നിങ്ങളെ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു എന്നും ദൈവം ഈ ഒത്തുരുമ നില നിറുത്തി തരട്ടെ

  • @mayaproducts1012
    @mayaproducts1012 5 ปีที่แล้ว +4

    വല്യേട്ടഎന്റെ മൂത്ത മകൻ ആണ് ഏറ്റവുംഗ്ലാമർ

  • @amruthamadhu5223
    @amruthamadhu5223 5 ปีที่แล้ว +2

    Be lated happy b day മോനു ഞാൻ ഇത്തിരി ലേറ്റ് ആയെ കണ്ടത് സമയകിട്ടേണ്ടേ all the best

  • @nelsonchelsea3036
    @nelsonchelsea3036 5 ปีที่แล้ว +4

    Nice and simple family God always keep them together and happy with smiles

  • @krishnadasbs8790
    @krishnadasbs8790 5 ปีที่แล้ว

    Endammooo endh rasaayrkkm,, ellaa perakuttigalekalm nammde jaggu vaanu, handsome nd energetic boy.... pwolich

  • @rajthattarmusicdirector
    @rajthattarmusicdirector 5 ปีที่แล้ว +3

    Hearty Wishes To Our Dearest ജഗ്ഗുട്ടൻ. Lots Of Loves From Raj Thattar & Family.❤️🎂🍰💐

  • @sijuvaikom8240
    @sijuvaikom8240 5 ปีที่แล้ว

    Njan ee video ipozhanu muzhuvanayum kanunnathu.. Ooooo very good Ningalepole aayirunnenkil onnu vigarikkunnu.. Sarithechi.. Powlichuuuuu sup.. Performance.... Ajuchettayiiiiiiiiii take it easyyyyyyyy..,,😎😬😏🤗😎😬😎😬😏🤗

  • @hashimabo2223
    @hashimabo2223 5 ปีที่แล้ว +23

    "Happy birthday jaggu mon👏👏🥞🥞👌👌👌👏👏👏👍👍👍"

  • @sharonsanthosh2738
    @sharonsanthosh2738 5 ปีที่แล้ว +1

    spr family.happiest moments.........ningalloke lucky aanu inganeyoru familiye kittiyille.iniyum ingane thanne happy aayitt povatte...god bls ..

  • @vistrocity
    @vistrocity 5 ปีที่แล้ว +3

    Belated birthday Jaggu! And you have a wonderful big family!! God Bless! :)

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran 5 ปีที่แล้ว

    എന്നാലും ഞങ്ങളെ വിളിച്ചില്ലലോ അജുവേട്ടാ... എല്ലാവരും ഹപ്പി ആയി എന്നും ഇരിക്കട്ടെ.... love from be happy family

  • @RachelSanthosh
    @RachelSanthosh 5 ปีที่แล้ว +5

    Belated birthday wishes Jaggu. Nice family introduction.

  • @birasworld3226
    @birasworld3226 5 ปีที่แล้ว +3

    adipoli chechi cheta...belated happy bday wishes jaggu mone😘🎂🎉🎊..ignthe videos inium cheyuuu ...keep going..