എല്ലാവരും കൂടി വീട്ടിൽ വൈകുന്നേരം ഒത്തു കൂടി //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 861

  • @vijaytp7320
    @vijaytp7320 3 ปีที่แล้ว +380

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇതുപോലെ ഒരു വീട്ടിൽ ജനിക്കാൻ യോഗം ഉണ്ടാവട്ടെ എനിക്ക് അത്ര കൊതിയായി 🙏🙏🙏🙏🙏

    • @seenathpm9728
      @seenathpm9728 3 ปีที่แล้ว +2

      Kurekalamayallo kandittu

    • @sumayyasageer3273
      @sumayyasageer3273 3 ปีที่แล้ว +4

      Sathyamaaaaa

    • @sreedevisudev1502
      @sreedevisudev1502 3 ปีที่แล้ว +6

      ഈലോകത്തിലെ ഭാഗ്യമുള്ള മക്കൾ നിങ്ങൾ എല്ലാവർക്കും ഈശ്വരൻ ആയുസും ആരോഗ്യവും തരാൻ പ്രാത്ഥിക്കാം ഒരു ദിവസം നിങ്ങളുടെ കൂടെ ആഹാരം കഴിക്കാൻ ആഗ്രഹം ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @josephp.v4340
      @josephp.v4340 3 ปีที่แล้ว +1

      9Q

    • @sarithak6760
      @sarithak6760 3 ปีที่แล้ว +3

      എനിക്കും ❤️

  • @rishaniya9627
    @rishaniya9627 3 ปีที่แล้ว +186

    ഒത്തൊരുമയുള്ള നല്ല ഫാമിലി..... ഒരുവീട്ടിലെ ആണ്മക്കൾക് ഒത്തൊരുമിച്ചു നിൽക്കാൻ ആവുന്നത് ആ കുടുംബത്തിലേയ്ക് കേറിവന്ന പെണ്ണുങ്ങൾ കൂടെ അവരെപ്പോലെ നല്ലവർ ആയോണ്ടാണ്.... എന്നും എന്നും റബ്ബ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എല്ലാർക്കും...

    • @sisilyjose7627
      @sisilyjose7627 5 หลายเดือนก่อน

      Anugraheeda kudumbam

  • @linikr4474
    @linikr4474 3 ปีที่แล้ว +232

    മക്കളെ ഒത്തൊരുമിച്ചു നിർത്തുന്ന അമ്മക്ക് കോടി പ്രണാമം, അതുപോലെ ചേട്ടന്മാർക്കും, ചേച്ചിമാർക്കും. 👌👌👌👌👌👌👌

  • @MOHAMMEDALI-yl6ew
    @MOHAMMEDALI-yl6ew 3 ปีที่แล้ว +109

    ഞാൻ ആ അമ്മയുടെ ഭാഗ്യമാണ് ഓർത്തത്. അമ്പാനിയുടെ അമ്മക്ക് പോലും ഇല്ലാത്ത ഭാഗ്യം ദീർഘയസ്സ് കൊടുക്കട്ടെ ഇതെല്ലാം കാണാൻ

  • @salinisamuel586
    @salinisamuel586 3 ปีที่แล้ว +243

    ആ അമ്മയാണ് ഭാഗ്യവതി ❤️❤️❤️❤️❤️😘

  • @elsammajoseph7974
    @elsammajoseph7974 3 ปีที่แล้ว +120

    ഞാൻ അമ്മയുടെ ഒരു ഭാഗ്യം ഓർത്തു സന്തോഷിക്കുന്നു. എല്ലാ മക്കളും മരുമക്കളും കൊച്ചുമക്കളും ഒത്തു ഒരുമയോടെ കഴിയുന്നത് കാണാൻ പറ്റിയല്ലോ❤️❤️❤️

  • @vishnuvijayakumar8342
    @vishnuvijayakumar8342 3 ปีที่แล้ว +144

    എന്ത് രസമാണ്, സഹോദരങ്ങൾ ആയാൽ ഇങ്ങനെ വേണം, ഇപ്പോൾ എല്ലായിടത്തും സ്വത്തിന്റെയും, പൈസയുടെയും പേരിൽ അടിയും വഴക്കുമാണ്, ഇതൊക്കെ ആ അച്ഛന്റെയും, അമ്മയുടെയും ഭാഗ്യം 👍👍👍❤❤❤

  • @geethat4538
    @geethat4538 3 ปีที่แล้ว +24

    കുപ്പി ഇല്ലെങ്കിൽ തന്നെ എല്ലാം നന്നാവും...അടിപൊളി പരിപാടി.,...ദൈവാനുഗ്രഹം എന്നും നിറഞ്ഞു നിൽക്കട്ടെ...🙏🙏

  • @mrsreeps2228
    @mrsreeps2228 3 ปีที่แล้ว +183

    സത്യത്തിൽ നിങ്ങളുടെ വീഡിയോ കാണാൻ വരുന്ന ഓരോർത്തരും , നിങ്ങളുടെ കുടുംബത്തിൻ്റെ ഒത്തൊരുമ കാണാൻ ആണ് വരുന്നത്❤️❤️100%
    ഇത് പോലെ എന്നും സ്നേഹം ആയി ഇരിക്കട്ടെ❤️❤️❤️❤️😘😘😘

  • @basheerabdulla2377
    @basheerabdulla2377 3 ปีที่แล้ว +19

    നമ്മുടെ നാട്ടിൽ നിന്ന് നഷ്ട പെട്ട് പോയ കൂട്ടുകുടുംബത്തിന്റെ ഐക്യവും സ്നേഹവും വീണ്ടും കണ്ടപ്പോൾ കണ്ണിനും മനസിനും കുളിർമ നൽകുന്ന നല്ല അനുഭവം 🙏👍💐

  • @zairanasrin4744
    @zairanasrin4744 3 ปีที่แล้ว +87

    ഫാമിലി ഒരു മിച്ചുള്ള വീഡിയോ കാണാനാണ് കൂടുതൽ ഇഷ്ടം കാരണം ഇതുപോലെ കുട്ടുകുടുബം ഒന്നും ഇപ്പോ ഇല്ലല്ലോ 😍😍😍 അളിയനിരിക്കട്ടെ👏👏👏

  • @AnaEmirati2020
    @AnaEmirati2020 3 ปีที่แล้ว +3

    സൂപ്പർ എനിക്ക് വളരെ സന്തോഷം തോന്നി ഞാൻ എൻറെ വീട്ടിൽ എത്തിയത് പോലെ ഒരു ഫീൽ കുടുംബങ്ങൾ എല്ലാവരും കൂടി ഒത്തുകൂടുക എന്നു പറയുന്നത് തന്നെ ഒരു മഹാഭാഗ്യമാണ് ആ ഭാഗ്യം നിങ്ങൾക്ക് എന്നും ഉണ്ടാവട്ടെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എൻറെ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും

  • @sheelasathyan8462
    @sheelasathyan8462 3 ปีที่แล้ว +100

    Kaju.അവളുടെ ചെക്കൻ നല്ല വനാണ് ഇത്രയും നല്ല കൂടൂംമ്പം എല്ലാം വിധ ഭാവുകങ്ങളും നേരുന്നു

  • @remarajesh2312
    @remarajesh2312 3 ปีที่แล้ว +67

    അടുത്ത തലമുറയും ഇതുപോലെ സ്നേഹത്തോടെ ആവട്ടെ എന്ന് ആശംസിക്കുന്നു... ഇതൊക്കെ ആണ് മക്കളേ കുടുംബം...❤️❤️കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം ❤️❤️❤️❤️

    • @seejagopinath1698
      @seejagopinath1698 ปีที่แล้ว

      ഇത് തന്നെയാ ഞാനും പറയാൻ വന്നത്

  • @asanganak8506
    @asanganak8506 3 ปีที่แล้ว +17

    ഒരു കുടുംബം നന്നായാൽ ഒരു ദേശം നന്നാവും. ഒരു ദേശം നന്നായാൽ ഒരു നാട് നന്നാവും. കുടുംബം നന്നാവാൻ അതിലെ അംഗങ്ങൾ സ്നേഹത്തിന്റെ സ്വർണ നൂലിനാൽ ബന്ധിക്കപ്പെടണം; മറ്റുള്ളോർക്കു മാതൃകയാവണം... നന്മയുള്ളവർക്കേ മാതൃകയാവാൻ കഴിയു... നന്മ നിറയട്ടെ എവരിലും.... നമോവാകം 🙏🙏🙏

    • @VijeshV-ew3xw
      @VijeshV-ew3xw 9 หลายเดือนก่อน +1

      കുടുംബം.നാട്. ദേശം അങനാണ്

  • @sanjainarayanan894
    @sanjainarayanan894 3 ปีที่แล้ว +51

    ആ തൊപ്പിക്കാരൻ ചെറിയേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് സിമ്പിൾ & ഹംബിൾ.....🤗 (എല്ലാരും അങ്ങനെ തന്നെ)എന്നാലും തൊപ്പിക്കാരൻ ചെറിയേട്ടനോട് ഒരു പ്രതേക ഇസ്തം..... 🤗

    • @shejybaby1327
      @shejybaby1327 3 ปีที่แล้ว

      എനിക്കും

    • @shabeer5188
      @shabeer5188 3 ปีที่แล้ว

      🧢 chetten piwlitanu

    • @divyapbr
      @divyapbr 3 ปีที่แล้ว

      enikkum

    • @minithadeus1097
      @minithadeus1097 3 ปีที่แล้ว

      നന്നായിട്ടുണ്ട്

  • @12345_abcd
    @12345_abcd 3 ปีที่แล้ว +47

    ഫോട്ടോ എടുക്കാനല്ലാതെ ആരും വെറുതെ ഫോണില്‍ കുത്തികൊണ്ടിരിക്കുന്നില്ല എന്ന് കാണാന്‍ തന്നെ വളരെ സന്തോഷം!

  • @ashidaj9646
    @ashidaj9646 3 ปีที่แล้ว +18

    Masha allah.... ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അമ്മ.... എന്നും ഇങ്ങെനെ നിൽക്കട്ടെ..... Stay blessed....

  • @smithadl3651
    @smithadl3651 3 ปีที่แล้ว +11

    എല്ലാ മക്കളെയും തുല്യമായി കാണുന്ന അമ്മയാണ് ഇതിലെ താരം

  • @vimalajohny9939
    @vimalajohny9939 3 ปีที่แล้ว +4

    ഇതൊക്കെ കണ്ട് അസൂയ പ്പെടുന്ന നിർഭാഗ്യവാന്മാർ ഏറെ കാണും.. ഇതൊക്കെ എല്ലാവർക്കും കഴിയും.മക്കളെ നല്ല കൂടപ്പിറപ്പ് സ്നേഹത്തിൽ വളർത്തിയെടുക്കണം എന്ന് മാത്രം. അത് അപ്പോൾ തനിയെ മരുമക്കളിലേക്കും പേരക്കുട്ടികളിലേക്കും പകർന്നോളും.. എന്റെയും എന്റെ ഭർത്താവിന്റെയും കുടുംബങ്ങൾ മാതാപിതാക്കളുടെ കാലശേഷം വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ഞങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ സംഘടി്ച്ചു കുട്ടികൾ തമ്മിലും ഈ കുടുംബ ബന്ധം നിലനിർത്തി കൊണ്ടു പോകാൻ പരിശ്രമിക്കുന്നു.. അത് കണ്ടു അസൂയപ്പെടുന്നതല്ലാതെ സ്വന്തം കുടുംബത്തിലേക്ക് അത് adopt ചെയ്യാൻ പലരും മടിക്കുന്നതെന്താണാവോ!!

  • @christhomas5641
    @christhomas5641 3 ปีที่แล้ว +2

    ഹ ഹ ഹാ ഹോ ഹോ ഹോ. എന്തൊരു വീട്. എന്തൊരു ഒരുമ. സഹോദരങ്ങൾ കൂടുമ്പോൾ ഭൂമിയിൽ സ്വർഗ്ഗം നിർമ്മിക്കപ്പെടുന്നു. ഒന്നും പറയാനില്ല. എല്ലാവർക്കും ഈ ഭാഗ്യം കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ആഗ്രഹിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹💛💜 it..

  • @girijadevics5988
    @girijadevics5988 3 ปีที่แล้ว +83

    മക്കളെ ചേർത്തു നിറുത്തുന്നതും തെറ്റിയ്ക്കുന്നതും അമ്മമാരാണ്

    • @hiannonymous3025
      @hiannonymous3025 3 ปีที่แล้ว

      Sathyam ....eee Amma ethra bhaagyavathi aahn ...ennum ithupole nilanilkaan daivam.anugrahikate 🙏

    • @creationmaster9350
      @creationmaster9350 3 ปีที่แล้ว

      Seriyaanu.

    • @aruna4699
      @aruna4699 3 ปีที่แล้ว

      സത്യം.

    • @mercypoly6489
      @mercypoly6489 3 ปีที่แล้ว

      അമ്മയെ ഇങ്ങനെ ഒറ്റ പ്പെടുത്തുന്നത് ശരിയല്ല എന്റെ അനുഭവത്തിൽ വീട്ടിൽ കയറിവന്ന പെണ്ണുങ്ങൾ ഒരുമയില്ലാത്തതാണ് എല്ലാറ്റിന്നും പ്രശ്നം

    • @manjusreejeshmanju7474
      @manjusreejeshmanju7474 3 ปีที่แล้ว +1

      വളരെ ശരിയാണ് ഇവിടെ ഉണ്ട് ഒരു സാധനം മുന്ന് ആൺമക്കളാ രണ്ടാമത്തൊനു० ഭാര്യയും കുട്ടിയും മാത്രമേ അവർക്ക് ആവശ്യള്ളൂ ഞാനും താ െഴ ഉളള അനിയത്തിയു० വേണ്ട

  • @sijufrancisfrancis3184
    @sijufrancisfrancis3184 3 ปีที่แล้ว +32

    എല്ലാവരും പറഞ്ഞപ്പോലെ ഈ വീഡിയോ കാണുബോൾ ഒരു ചെറിയ ഒരു അസൂയ എവിടന്നോ അറിയാതെ വരും അത് ഒരു സന്തോഷം കൊണ്ട് ഒരു അസൂയ ആണ്. പിന്നെ ഈ വീഡിയോ യും 3,4, M അടിക്കും. 👍👌

  • @amieskuttikalavara1646
    @amieskuttikalavara1646 3 ปีที่แล้ว +30

    ഈ ഒത്തൊരുമയാണ് വീണ്ടും വീണ്ടും നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്... Love u so much..

  • @alimon6159
    @alimon6159 3 ปีที่แล้ว +7

    ഒരു കല്ല്യാണത്തിന്നുള്ള ആളുണ്ടല്ലോ.എന്തായാലും എന്നും എപ്പോഴും ഈ ഐക്യം നിലനിൽക്കട്ടെ

  • @sabithababu4284
    @sabithababu4284 3 ปีที่แล้ว +7

    എന്താ ഒരു സന്തോഷം കാണുമ്പോ ഈ വീട്ടിലെ ഒരു അങ്കമായിരുന്നെകിൽ എന്ന് തോന്നുന്നു

  • @kl64abudhabi91
    @kl64abudhabi91 3 ปีที่แล้ว +7

    കാണുമ്പോൾ തന്നെ എന്താ ഒരു മനഃസുഖം 😍😍😍 വലിയ വലിയ ഇണക്കങ്ങളും ചെറിയ ചെറിയ പിണക്കങ്ങളും ആയി ഈ ബന്ധങ്ങൾ എന്നെന്നും നിലനിൽക്കട്ടെ 😍😍😍

  • @sahadsahad8986
    @sahadsahad8986 3 ปีที่แล้ว +135

    കുപ്പി ഉബയോഗികൽ ഇല്ല എന്ന് arinnathil സന്തോഷം

    • @manikantannair5737
      @manikantannair5737 3 ปีที่แล้ว +5

      ഫാമിലി പരിപാടിയിൽ സാധാരണ ഗതിയിൽ കൂപ്പി പൊട്ടിക്കാറില്ല.. അതു മാത്രം അല്ല ഇവരാരും അങ്ങനെ കുടിക്കുന്നവരല്ല

    • @beenavarghese8994
      @beenavarghese8994 3 ปีที่แล้ว +8

      അതാണ് ഈ കുടുംബത്തിന്റെ ഐശ്വര്യത്തിന്റ കാരണം.

    • @raghunathraghunath7913
      @raghunathraghunath7913 2 ปีที่แล้ว +1

      ശരിക്കും പഠിക്കാൻ ഉണ്ട് ഈ ഫാമിലിയേ പറ്റി . മുൻജന്മ സുഹൃദം എന്നും പറയാം.

  • @Hyrange...
    @Hyrange... 3 ปีที่แล้ว +78

    സത്യം പറഞ്ഞാൽ വീഡിയോ കണ്ടില്ല ഭയങ്കര അസൂയ എല്ലാവരോടും 😍😍😍ഇതൊക്ക ഒരു ഭാഗ്യം ആണ് എല്ലാവർക്കും കിട്ടില്ല

    • @silu4479
      @silu4479 3 ปีที่แล้ว

      Sathyam

  • @sainabapm8560
    @sainabapm8560 2 ปีที่แล้ว +1

    Super Inganevenam 👌 Nallaorumayulla kudumbam Kandapol Manass niranju Very good 👍

  • @subinsuresh9167
    @subinsuresh9167 3 ปีที่แล้ว +1

    Ethu ellam kandu oru muriyil bedspaceil kidanum natil pokuna swapnam kanuna pravasiyaya Njan..........Poli family ❤️❤️❤️❤️

  • @sakkeerpazoor299
    @sakkeerpazoor299 3 ปีที่แล้ว +6

    ജീവിതത്തിൽ ഓർത്തിരിക്കാനും ഓർമ്മിപ്പിക്കാനും ഇങ്ങനെയുള്ള കുടുംബ സംഗമങ്ങൾ....
    നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു....
    ഈ അമ്മ എത്ര ഭാഗ്യവതിയാണ്
    മക്കളും ചെറുമക്കളും കൂടെ ഇനിയും ഒരുപാട് കാലം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം.....

  • @ajuzsworldab3173
    @ajuzsworldab3173 3 ปีที่แล้ว +10

    കാണുബോൾ ഇമ്പമുള്ള കുടുംബം, ഈ സ്നേഹ ബന്ധം എന്നും നില നിൽക്കട്ടെ...👌

  • @gamingshan4340
    @gamingshan4340 3 ปีที่แล้ว +7

    കൂടുമ്പോൾ ഇമ്പം[സന്തോഷം] അതാണ് കുടുംബം...നമ്മളിൽ പലർക്കും നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്നതും ഈ ഒരു ഒത്തുകൂടലും സന്തോഷവുമാണ്.....പറയാൻ വാക്കുകളില്ല👌👌👌

  • @vijaykappadan4177
    @vijaykappadan4177 3 ปีที่แล้ว +1

    Video 👌👌👌 ningalude veettile ellavareyum nammalkkum ishttamanu 😍😍😍 neril Kanan vendi waiting ammaye orupad ishttayi 😍😍😍 video kanumbol nammalude santhosham parayanilla orupad orupad ishttayi 😍😍😍 iniyum ithupoleyulla video venam all the best and god bless your family

  • @shreejav1596
    @shreejav1596 11 หลายเดือนก่อน

    നിങ്ങളുടെ . കുടുംബത്തീന്റെ സന്തോഷം ഒത്തൊരുമയും. കാണുമ്പോൾ . കണ്ണ് നിറഞ്ഞ് പോയി എന്നു ഈ ഐക്യം നീല നീൽക്കട്ടെ

  • @raginidevimr4337
    @raginidevimr4337 3 ปีที่แล้ว +4

    എല്ലാവരെയും കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം. പ്രേത്യേകിച്ചു അജു സരിതയുടെ വീടും മിറ്റവും നല്ല ഭംഗി ഉണ്ട്. നിങ്ങളുടെ ഒത്തൊരുമയിൽ സന്തോഷം. ആ അമ്മ ഭാഗ്യവതിയാണ് 🙏

  • @travellife2915
    @travellife2915 3 ปีที่แล้ว +1

    ഇദെ എന്റെ വീട്ടിലും ഉണ്ട് പിന്നെ ഞങ്ങൾ ബീർ കെ പൊട്ടിക്യും 👌👌👌👌 സൂപ്പർ

  • @mariaantony9432
    @mariaantony9432 3 ปีที่แล้ว +3

    നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു ദൈവത്തിന്റെ അനുഗ്രഹം എന്നന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ അമ്മയെ ഒരു പാട് നമസ്കരിക്കുന്നു

  • @ramsheenaanwar6785
    @ramsheenaanwar6785 3 ปีที่แล้ว +42

    കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ അസൂയയും എനിക്ക് ഇതുപോലൊരു ഫാമിലിയിൽ ജനിക്കാൻ ഭാഗ്യം ഉണ്ടാകില്ലല്ലോ അടുത്ത ജന്മത്തിലും ഇതുപോലെ നല്ല സന്തോഷവും വലിയതുമായ ഒരുഭാഗ്യമുണ്ടാവട്ടെ

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 3 ปีที่แล้ว +16

    ടൂറിസ്റ്റ് സ്പോട്ട് ആക്കാം..ഒരു ചെറിയ huttum. ഏറുമാടം ,പിന്നെ അടിപൊളി നാടൻ ഫുഡ്. പോളിക്കും 👍👍

  • @sindhubinuraj
    @sindhubinuraj 3 ปีที่แล้ว +2

    Kurachu nalukoodi ellavareyum onnichu kandathil orupadu santhosham. Especially Amma..sharikkum ee othucheral orupadu miss cheyyunnu. Ammayude bhagyam makkale ithupole onnichu orukudakkeezhil ennapole kanan sadhikkunnathil. Arudeyum kannuthattathe santhoshamyittirikkatte ee kudumbham🥰🥰

    • @jineshtb5098
      @jineshtb5098 3 ปีที่แล้ว

      Mottayakan samathikkunilla ...

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +38

    എല്ലാരും കൂടി കൂടുമ്പോൾ നല്ല രസം ആവും le❤️❤️❤️❤️👍

  • @bai6219
    @bai6219 20 วันที่ผ่านมา

    Sarikum unique family.bhaghavante anughrahavum undakatte.

  • @stevescrayons3391
    @stevescrayons3391 3 ปีที่แล้ว +1

    Ithokke kaanumpol biankara santhosham.. Kothiyakua.. Otta മകള്‍ ayond വല്ലാത്തൊരു missing തോന്നുന്നു.... Next janmam enkilum inganoru famly kittanenn പ്രാര്‍ത്ഥിക്കുന്നു... LOVE this ambiance ♥️😘

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +6

    മനസ്സിന് സന്തോഷം തോന്നുന്ന നല്ലൊരു വീഡിയോ സൂപ്പർ എന്നും ഇങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും🥰🥰🥰🥰🥰

  • @riverfishing71
    @riverfishing71 3 ปีที่แล้ว +3

    നല്ല സന്തോഷവും ഐക്യവും ഉള്ള കുടുംബം, നിങ്ങളുടെ കുടുംബത്തിലെഎല്ലാ അംഗങ്ങളും ഇങ്ങനെ ഒത്ത് ഒരുമിച്ച് കാണുമ്പോൾ കാണുന്ന എനിക്ക് സന്തോഷവും അസൂയ യും തോന്നുന്നു,Happy family

  • @krishnajeevan9160
    @krishnajeevan9160 2 ปีที่แล้ว

    13.00 Anilettan jaguvinodu : jaguo venna kittileannu ( mayonnaise aavumo

  • @gireeshp511
    @gireeshp511 3 ปีที่แล้ว +4

    നാട്ടില്‍നിന്നും മണ്‍മറഞ്ഞ പോയ ഒരു ഒത്തു കുടല്‍ ആണ് നിങ്ങളുടെ വീഡിയോ വഴി കാണാന്‍ ഇടയായത് വളരെ സന്തോഷം..... 👍 👍 👍 💕💕💕

  • @SanojTArjunan
    @SanojTArjunan 3 ปีที่แล้ว +1

    കറുത്ത ടീഷർട്ട്ന് മുകളിൽ വെളുത്ത ചെക്ക് ഷർട്ട്ഇട്ട് ബ്ലാക്ക് ക്യാപ് വെച്ച് ചെറിയ ഏട്ടൻ എൺപതുകളിലെ ഹിന്ദി സിനിമ നടന്മാരെ ഓർമിപ്പിച്ചു,,, എന്തായാലും നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയിലുള്ള ഗെറ്റുഗദർ ഈ കാലഘട്ടത്തിൽ അസാധ്യമായ ഒന്നാണ് ,,, കണ്ടപ്പോൾ വളരെ സന്തോഷം ,,, ആമ്പിള്ളേരെ ഒന്നും പരിചയപ്പെടുത്തി ഇല്ല ജിത്ത്നെ മാത്രമറിയാം,,, അതിനിടയിൽ നിന്നും പുതിയ ഒരാളെ കുടി കണ്ടു,,, പ്രവാസ ലോകത്തേക്ക് മടങ്ങി വരുന്ന അളിയന് എല്ലാവിധ ആശംസകളും,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്‌,,,😍😍😍😍😍😍🥰🥰🥰🥰🥰🥰😘😘😘😘😘🙏🙏🙏🙏🙏🙏

  • @pinujii
    @pinujii 3 ปีที่แล้ว +19

    കാജുന്റെ കല്യാണം റെഡി ആയോ.. ഒന്നുടെ സുന്ദരി ആയിട്ടുണ്ട്.

  • @baijusamuel2755
    @baijusamuel2755 3 ปีที่แล้ว +2

    ഹലോ കുടുംബസംഗമം സൂപ്പർ ആയിരുന്നു എല്ലാവരെയും ഒരുമിച്ച് കാണുവാനും ഒരു സന്തോഷമായിരുന്നു അജു ചേട്ടാ സരിത ചേച്ചി ജഗ്ഗു ക്യാമറാമാൻ വിനീതിന് ഒരു വലിയ ഹായ് ഹായ് ഹായ് അമ്മയ്ക്കും

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    ഭാഗ്യം.ചെയ്തകുടുബം.എല്ലാം. ഈശ്വരാനുഗ്രഹം. സന്തോഷം

  • @Syamala_Nair
    @Syamala_Nair ปีที่แล้ว

    ഒത്തിരി ഇഷ്ടമായി.പലർക്കും കിട്ടാത്ത ഭാഗ്യം നിങ്ങൾക്ക്
    കിട്ടിയതിൽ വളരെ സന്തോഷംതോന്നുന്നു
    ദൈവം അനുഗ്രഹിക്കട്ടെ
    Love you so much❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 3 ปีที่แล้ว +5

    അജു n fmly.. നിങ്ങളുടെ ഒത്തുചേരൽ കാണുന്നത് തന്നെ സന്തോഷം.. അമ്മയാണ് മഹാഭാഗ്യവതി.. ഭഗവാൻ ഈ ഐക്യം എന്നും നില നിറുത്തട്ടെ. ❤️❤️❤️❤️❤️❤️

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 3 ปีที่แล้ว +36

    This is a great inspiration for all families...your harmony is unmatchable....congrats...we like this kind of videos....all the best.god bless you and all.

    • @raphyta3453
      @raphyta3453 3 ปีที่แล้ว

      Suuper

    • @geetharamachandran295
      @geetharamachandran295 2 ปีที่แล้ว

      ഇന്നത്തെ കാലത്തു ഇതുപോലെ ഒത്തൊരുമയോടെ oru കൂടിച്ചേരൽ കാണാൻ കഴിയുന്നത് അപ്പൂർവം കാഴ്ചയാണ് കാണുമ്പോൾ കൊതി തോന്നുന്നു കൂടെ കുറച്ചു അസൂയയും. എപ്പോഴും അതുപോലെതന്നെ തുടരട്ടെ ഒരുപാടു സ്നേഹം 🙏❤❤❤❤

  • @salomypauly3606
    @salomypauly3606 5 หลายเดือนก่อน

    ഇതു പൊളിച്ചു. ഇങ്ങനെ വേണം. അമ്മയുടെ മക്കൾക്ക്‌ദൈവം അനുഗ്രഹിക്കട്ടെ.

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma5379 3 ปีที่แล้ว +2

    ചേട്ടനും ചേട്ടന്റെ കുടുംബത്തിനും എല്ലാ വിധ ആശംസകളും ഗോഡ് ബ്ലെസ് യൂ

  • @oknse6662
    @oknse6662 3 ปีที่แล้ว +1

    Nalla sundharamaya kudumbam evidatha kudumbam sorgamane pravasiyaya nammalke enganatha vedeoas kanumboal valiya santhosham

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว

    ആ അമ്മയുടെ ഭാഗ്യമാണ് 🙏
    ഇതൊക്ക അപൂർവങ്ങളിൽ ❤❤മാത്രം കണ്ടുവരുന്ന കൂട്ടായ്‌മ ❤
    രക്തബന്ധങ്ങളുടെ സ്നേഹവും ❤❤❤❤❤❤❤❤❤മക്കളുടെയും 🙏🙏🙏🙏🙏
    മരുമക്കളുടെയും ❤❤❤❤❤❤❤❤❤ അമ്മയുടെയും 🙏🙏
    ഭാഗ്യം . ഇന്നത്തെ കാലത്ത് ❤🙏
    എവിടെയും കണ്ടിട്ടില്ല്യാത്ത ❤സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍
    മദ്യം വിളബാത്ത ചെറിയ പാർട്ടി
    വളരെ വളരെ വളരെ മനസ്സിന്
    ഇഇഷ്ട്ടായി👍👍👍👍👍👍👍🙏
    ❤❤❤❤❤❤❤❤❤❤🙏🙏
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshadmon7772
    @reshadmon7772 3 ปีที่แล้ว +9

    ഈ. സന്തോഷം എന്നും നിലനിൽക്കട്ടെ. ഭാഗ്യം ചെയ്ത കുടുംബം 😍❤️

  • @Heavensoultruepath
    @Heavensoultruepath 3 ปีที่แล้ว +8

    എന്തുസുന്ദരകാഴ്ച.. കണ്ണുപെടാതിരിക്കട്ടെ ഒത്തിരിസ്നേഹ൦ നന്മവരട്ടെ

  • @ushasree60
    @ushasree60 3 ปีที่แล้ว +8

    ഇതാണ് കുടുംബം❤️ എല്ലാ നൻമകളും നേരുന്നു സ്വല്പം അസൂയയോടെ🙏🙏🙏

  • @minnumonu6008
    @minnumonu6008 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ എന്നും ഈസ്‌നേഹം നിലനിൽക്കട്ടെ 😊😊

  • @jayasreelaiju
    @jayasreelaiju 3 ปีที่แล้ว +65

    പെണ്ണുകാണൽ, വിരുന്ന് എൻഗേജ്മെന്റ് വീഡിയോ ഇടൂ 🤭

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +6

    Lovely ഫമിലി.... ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ 🥰🥰🥰

  • @beenakr8654
    @beenakr8654 3 ปีที่แล้ว +1

    Ithe kandappol pazhaya oarmakal ..oru pade santhosham

  • @pinujii
    @pinujii 3 ปีที่แล้ว +3

    Ajuatta ഏതാ ഒരു പുതുമുഖം സുന്ദരി കുട്ടി ആരും പരിചയപെടുത്തിയില്ല.

  • @ipriyabpillai
    @ipriyabpillai 3 ปีที่แล้ว +1

    ajuchetta grilline kurichu parayunna ethelum video undo??? interesting aanu athondu chothichatha. illakill athine kurichu eppozhenklum onnu parayane

  • @rajanikk538
    @rajanikk538 3 ปีที่แล้ว +9

    നിങ്ങളുടെ കുടുംബത്തിന്റെ ഐക്യം എന്നും ഉണ്ടാവേണ്ടെ എന്ന് പ്രാർത്ഥിക്കുന്നു .പുണ്യം ചെയ്ത അമ്മ.

  • @jasminesaif8254
    @jasminesaif8254 3 ปีที่แล้ว +9

    ഒട്ടും skip ചെയ്യാതെ കാണുന്ന family vlog. നല്ല രസം സമയം പോകുന്നത് അറിയില്ല. അടിപൊളി. 😄😄😍😍

  • @sankargopal2624
    @sankargopal2624 3 ปีที่แล้ว +1

    👌suprb family.
    i have one request.
    Alpharm undakkunna grill
    stainless steel gril aakkiya nannayirikyum.

  • @farisharamshad4692
    @farisharamshad4692 2 ปีที่แล้ว +1

    Ente familiyum ithipolen ningale kandapol ente family miss cheyunnu.

  • @akashlm1045
    @akashlm1045 3 ปีที่แล้ว +1

    ഈ സ്നേഹം കണ്ടിട്ട് അസൂയ തോന്നുന്നു ഒപ്പം ഒത്തിരി സന്തോഷവും

  • @MS-gl8eu
    @MS-gl8eu 3 ปีที่แล้ว +7

    പരസ്പരം സ്നേഹം ഒക്കെ ഉണ്ടാകിലും ഇങ്ങനെ ഒത്തുകൂടാൻ ഒന്നും ആരും ശ്രമിക്കാറില്ല പ്രശ്നം ക്യാഷ് ആണ് ഉണ്ടായിട്ടും ചിലവാക്കാൻ മടി brothers ok ആവും but ഭാര്യമാർക്ക് വല്യ ഇഷ്ടം ഉണ്ടാവുല്ല അനുഭവത്തിന് പറയുന്നതാണ് എന്തായാലും നിങ്ങളുടെ ഫാമിലി സൂപ്പർ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @Almas832
    @Almas832 3 ปีที่แล้ว

    Aku grill evidunnubaanu vangiyathu?

  • @babubabu-fc8pc
    @babubabu-fc8pc 3 ปีที่แล้ว +1

    നിങ്ങളുടെ ജീവിതം കാണുമ്പോൾ കൊതിയാവുന്നു അത്യം. താങ്കൾക്കും കുടുമ്പത്തിനും ഈശ്വരൻ അനുഗ്രഹങ്ങൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്രോ.

  • @shakeerpattakshakeerpattak3988
    @shakeerpattakshakeerpattak3988 3 ปีที่แล้ว +17

    Fast
    ഒത്തുചേരുന്നു ഞങ്ങളും നിങ്ങളുടെ കുടുബത്തോട് കൂടി

  • @balavishnupriya8470
    @balavishnupriya8470 2 ปีที่แล้ว +1

    Ethoru rasama chetta…. Kothiyakunnu…

  • @reshmachungath4762
    @reshmachungath4762 3 ปีที่แล้ว

    Nice dress saritha..... Avidena ee dress adukkunthu.... Beautiful family anju chettan.....

  • @subhashinimg425
    @subhashinimg425 3 ปีที่แล้ว +13

    സരിത, ഒരു പാട് സന്തോഷം ഇങ്ങനെ ഒരു ഫാമിലിയിൽ ഉൾപ്പെടാൻ കഴിഞ്ഞത്, കുട്ടിയുടെ മഹാഭാഗ്യം' മനസ് നിറഞ്ഞു ട്ടോ

  • @shehzilshinas5478
    @shehzilshinas5478 3 ปีที่แล้ว +4

    Endhu rasaman ivarude samsaram thanne kettirikkan

  • @krishnadas6472
    @krishnadas6472 3 ปีที่แล้ว

    Athe.. Njnum nigde caste anu...B.tech civil anu...Ethelm. Checkan kettan ready anel parayane.. 😁
    Idakkelm ea family le kk kerivaran vendiyanu... Ningde koode idakelm onnu koodalo... 🥰🥰🥰

  • @srijakp
    @srijakp 3 ปีที่แล้ว +1

    Blessed family. ഒരു പ്രാവശ്യം എങ്കിലും അവിടെ ഒന്ന് വരണം എന്ന് ആഗ്രഹം ഉണ്ട്...

  • @girishnaduvattom1898
    @girishnaduvattom1898 3 ปีที่แล้ว +7

    അജുവേട്ടാ ആ ഐസ് ക്രീം ഫ്രൂട്സിൽ ഇട്ടു froute salad ayi കൊടുത്തൂടെ

  • @ambilibaiju7438
    @ambilibaiju7438 3 ปีที่แล้ว +1

    Kajuunte Kalyanam sariyayo....saritha...chavakad vannirunnu alle...engandiyur vazhiyano vannath... phone number tharumo.... video ellam adipoli....sajeevanu oru big salute... fruits mixing....

  • @arunashbew9997
    @arunashbew9997 3 ปีที่แล้ว +9

    What happened to Caju's wedding? Do an episode with its highlights ... We have no scope for saying that the wedding will be held only in Thrissur district. 😜

  • @basheerabdulla2377
    @basheerabdulla2377 3 ปีที่แล้ว +2

    ഒരു കല്യാണവീട് പോലെ ആയിരുന്നു അടിപൊളി 👌

  • @sumaprasad80
    @sumaprasad80 3 ปีที่แล้ว +25

    ആഘോഷതിനു പുറത്തു നിന്നു ആള് വേണ്ട. ബിഗ് ഫാമിലി ഹാപ്പി ഫാമിലി.

  • @radhamonikunjan4940
    @radhamonikunjan4940 ปีที่แล้ว +1

    Gagyavathiyaya amma ammaye snehamulla makalanu ammayude sambatham

  • @commentred6413
    @commentred6413 2 ปีที่แล้ว

    പരസ്പരം മത്സരിച്ചു പണം വാരികൂട്ടുന്ന തിരക്കിൽ പലരും ഇങ്ങനെയുള്ള ഒത്തുകൂടലുകൾ മറന്നുപോകുന്നു സ്നേഹം 🥰🥰🥰🥰🥰🥰🥰 പങ്ക് വച്ചു ജീവിതം ആസ്വദിക്കുന്ന സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ 💕💕💕💕💕💕💕

  • @anuragottapalam2014
    @anuragottapalam2014 3 ปีที่แล้ว +17

    ചേട്ടന്റെ ഫാമിലിയിലെ ഒരു അംഗം ആകാൻ പറ്റോ എനിക്ക്, ആരേലും ഇനി കല്യാണം കഴിക്കാൻ ഉണ്ടേൽ ഞാൻ ready ആണ്

    • @sreejinaprakash8273
      @sreejinaprakash8273 3 ปีที่แล้ว

      😀

    • @anuragottapalam2014
      @anuragottapalam2014 3 ปีที่แล้ว

      @@sreejinaprakash8273 sathyam അല്ലെ അല്ലാതെ എങ്ങനെ ഞാൻ ആ കുടുംബത്തിലെ ഒരു അംഗം ആകും 😔

    • @anuragottapalam2014
      @anuragottapalam2014 3 ปีที่แล้ว +2

      എന്റെ msgnu ഒരു like പോലും തരാതെ ഇരുന്ന അജു ചേട്ടനും ഫാമിലിക്കും എതിരെ ഞാൻ എന്റെ സങ്കടം പറയുന്നു

  • @lakshmik.j4787
    @lakshmik.j4787 3 ปีที่แล้ว

    Video നന്നായി. ഈ കുടുംബത്തിലെ ഒരംഗം ആകാൻ കഴിയാത്തതിൽ ഉള്ള സങ്കടവും നിരാശയും രേഖപ്പെടുത്തുന്നു

  • @binduraju9598
    @binduraju9598 2 ปีที่แล้ว

    Super...athi manoharamaya oru family..God bless you all....

  • @babykuttyraju7812
    @babykuttyraju7812 4 หลายเดือนก่อน

    Mone happy birthday❤❤❤❤may God bless you abundantly❤
    You people's are so lucky dear stay blessed🙏🙏

  • @babubabu-fc8pc
    @babubabu-fc8pc 3 ปีที่แล้ว +1

    ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തം പൊളിച്ചു അജു ഏട്ടാ

  • @pravadasabu8402
    @pravadasabu8402 2 ปีที่แล้ว +1

    Subscrib cheianthamasechatheil sangadam thonnunnu .heavenly family God bless all family members

  • @sandhyaaji1635
    @sandhyaaji1635 3 ปีที่แล้ว +7

    ഇങ്ങനെ ആകുമ്പോൾ ഓണാവും വിഷുവും ഒന്നും നിങ്ങൾക് പ്രേത്യേകത ഇല്ല അല്ലെ എന്നും ആഘോഷം ആശംസകൾ 🌹🌹🌹🌹🌹🌹🌹

  • @MRC_GOAT_EDITZ_
    @MRC_GOAT_EDITZ_ 3 ปีที่แล้ว +1

    Ennum edhupole happy aayitte erikkuu,😊😍🤲

  • @sheejasiva5238
    @sheejasiva5238 11 หลายเดือนก่อน

    Eithupooloru kudumpam ente mooluttikuum kittiyenkil ennu aagrahichu poonu😊