ഈ കുട്ടിയുടെ മനസ്സ് 🎉🎉മലയാളി പെൺകുട്ടികൾക്ക് ഇല്ലാത്ത നല്ല സ്വഭാവം🙏🏻മറ്റുള്ളവരുടെ ദുഃഖത്തിലും, പ്രയാസങ്ങളിലും പങ്ക്ചേരുന്ന കുടുംമ്പം കരുതൽ, കരുണ, ദയ, പരോഉപകാരം, സ്നേഹം, ഒരു നേപ്പാളി പെൺകുട്ടിക്ക്, ഈ കുടുംബത്തെകർത്താവു അനുഗ്രഹിക്കട്ടെ ❤🙏🏻🎉
ഇതിൽ വലിയ ഒരു ജന്മദിന ആഘോഷം ഇല്ല 👍അവരുടെ മനസ്സിൽ നിന്നും വരുന്ന സന്തോഷം നിങ്ങൾക്ക് അനുഗ്രഹമായി മാറും ദൈവം അനുഗ്രഹിക്കട്ടെ 🙏ഒപ്പം ഒരു ജന്മദിനാശംസകൾ നേരുന്നു ❤️👌🌹👍
അലക്‌സിൻ്റെ അമ്മയുടെ വാക്കുകൾ വളരെ അർഥവത്താണ്..... When we look around, we realize how blessed we are. And be grateful for all the blessings. മലയാറ്റൂരുള്ള ആ കുടുംബത്തിൻ്റെ ആവശ്യം മനസ്സിലാക്കി അവരെ സഹായിച്ച നിങ്ങളുടെ കുടുംബത്തിന് ആശംസകൾ. Happy birthday to Soi!
കേരളത്തിലെ എല്ലാ ജനങ്ങളുടടെയും ഹൃദയത്തിൽ കയറിപ്പറ്റിയ നേപ്പാളി പെൺകുട്ടി തോട്ടത്തിനും പിടിച്ചതിനും ഡൈവേഴ്‌സ് ചെയ്യുന്ന മലയാളിപ്പെണ്കുട്ടികൾ മദ്രകയാകട്ടെ ഈ നേപ്പാളിയെ ❤️👍
ഭാഗ്യമുള്ള പെണ്ണാണ് സോയി. ഇവിടൊക്കെ നാത്തൂനും അമ്മായിഅമ്മയും ഒന്നും സ്നേഹത്തോടെ അടുത്ത നിൽക്കാറുപോലും ഇല്ല. കെട്ടിപിടിക്കുന്ന കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു
ഈ അമ്മ എന്തു പുണ്യം ചെയ്തു ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ അമ്മ ഭാഗ്യം ഉള്ള ഒരു അമ്മ ആണ് സോയി കുട്ടി യുടെ നല്ല മനസ്സ് അമ്മയ്ക്കും കൊടുക്കാൻ ഉള്ള മനസ്സ് ഉണ്ട് കൊടുക്കുന്തോറും ദൈവം കുടുതൽ അനുഗ്രഹം തരും ഞങ്ങളുടെ നാട്ടിൽ വായിപ്പ ചോദിച്ചാൽ പോലും തരില്ല കാരണം തിരിച്ചു കൊടുക്കുമോ എന്ന് കരുതി ആണ് സോയികുട്ടി &അമ്മ യുക്കും big salute ഒപ്പം അപ്പുകുട്ടനും നല്ല ഫാമിലി പാവങ്ങളോട് കരുണയുള്ളവർ സോയികുട്ടിയക്ക് ആണ് കുടുതൽ കൊടുക്കാൻ ഉള്ള ഒരു മനസ്സ് അമ്മ കരയുന്നത് കണ്ടപ്പോൾ ഞങ്ങളും കൂടെ മിഴി നിറഞ്ഞു പോയി ദൈവം കുടുതലയി അനുഗ്രഹിക്കട്ടെ❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട് സ്നേഹം മാത്രം.... സോയ്ക്കുട്ടിക്ക് നല്ലത് മാത്രേ വരൂ... ശെരിക്കും കണ്ണ് നിറഞ്ഞു പോയി.... അമ്മയും ആൻസിക്കുട്ടിയും അപ്പുവും എല്ലാരും നല്ല മനസ്സിന് ഉടമകളാണ്.... 🙏🙏🙏🙏🙏❤🥰
ഒരായിരം ജന്മദിനാശംസകൾ സോയകുട്ടി ❤❤🎂🎂🥳🥳🥳🥰ഞാൻ ഈ വിഡിയോ കാണുന്നത് കരഞ്ഞുകൊണ്ടാണ് അത്രക്കും മനസ്സിൽ തട്ടി ❤❤ഒരു 100 വർഷം ഇങ്ങനെ ഈ ഫാമിലിയുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤love u ❤❤❤❤
ഒരു അപേക്ഷയുണ്ട്..... ദയവായി കരയിക്കാനായി വീഡിയോ ഇടരുത് plz..... അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ ശരിക്കും ഞാൻ കരഞ്ഞു...... സോയ ശരിക്കും നല്ല മനസിനുടമയാണ് ആ കുട്ടി വന്ന് കയറിയ വീടും വീട്ടുകാരും അങ്ങനെ തന്നെ ഇന്ത്യയുടെ മരുമകളായി..... കേരളത്തിന്റെ മരുമകളായി..... വന്ന പ്രിയപ്പെട്ട സോയ കുഞ്ഞേ..... നിനക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...... ഒപ്പം ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❣️
കുത്തിത്തിരിപ്പും,,, അസൂയയും ഉള്ള,,, മലയാളി മരുമക്കളെക്കാൾ ❤️❤️എത്രയോ,,, ഭാഗ്യം ആണ് ഇങ്ങനുള്ള കുട്ടികൾ 🥰🥰അവന്റെയും ആ കുടുംബത്തിന്റെയും ഭാഗ്യം 🥰🥰👍🏻👍🏻👍🏻👍🏻👍🏻
. മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ ആ വീട്ടിലുള്ളവരെ കണ്ടപ്പോൾ അമ്മയും അനുജത്തിയും കരയേണ്ട സങ്കടം വന്നു അനിക്കുട്ടൻ ഭർത്താവും മോളും നൂറു വയസ്സുവരെ ജീവിച്ചിരിക്കട്ടെ ❤❤❤❤❤❤️❤️🙏👌👌👌👌
ഒരായിരം പിറന്നാൾ ആശംസകൾ സോയിക്കുട്ടി അമ്മയെ ഒരു പാടിഷ്ടമാണ് അമ്മയുടെ നല്ലൊരു മകളായി സോയിക്കുട്ടി ദീർഘായുസ്സോടെ ഇരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞാണ് ഈ വിഡിയോ കണ്ടത് God bless you🙏🥳🥰💕
സോയിയെയും കുടുംബത്തിനെയും എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഒരു പാട് പ്രാർത്ഥന ഉണ്ട് കൂടെ ഇതൊക്ക കാണുമ്പോ നെഞ്ച് പൊട്ടുന്ന സങ്കടം ആണ് nammud3 ദുഃഖത്തിന്റ ആഴം ഇതൊക്കെ കാണുമ്പോൾ എത്രയോ കുറവാണ് ഇങ്ങനെ ആരെയും ദൈവം പരീക്ഷിക്കാതിരിക്കട്ടെ 🙏🏻
Paaavm soykutiiii......best of luck....ayyyoooo.nallloru manass ullla soykuti....paaavm....proud of chetaaaaa.....dhaivam anugrahikteaaa.....sandhosham....karachilum❤❤❤❤😢😢😢😢
ഇന്നലെ അല്ലെ birthday.. ഇന്നലത്തെ video ആണോ.. എന്തായാലും ചെയ്തത് നല്ല കാര്യങ്ങൾ. ഒത്തിരി ഇഷ്‌ടമായി സോയിക്കുട്ടീ.. അവിടെ cake മുറിച്ചു കൊടുത്തപ്പോ കണ്ട ആ സന്തോഷം ഒരു പക്ഷെ വേറെവിടന്നും കിട്ടില്ല. അത് സോയ്ക്കറിയാം. അതാണ് cake അവിടെതന്നെ മുറിച്ചത്. നല്ല കുട്ടിയാണ് 🥰🥰❤️
എനിക്ക് ശ്രീക്കുട്ടി വിളിക്കാൻ ഇഷ്ടം. നല്ല മനസിന് എല്ലാനന്മകളും നേരുന്നു.. മറ്റുള്ളവരുടെ വിഷമം മനസിലാക്കാനും. സഹായിക്കാനും. അവരെ ചേർത്ത് പിടിച്ചു. സമാധാനിപ്പിക്കാനും. മലയാളി അല്ലാഞ്ഞിട്ട് പോലും അറിയാവുന്നത് പോലെ അവരോട് സംസാരിച്ചപ്പോ അവിടെ കിടന്ന. കണ്ണന് കേക്ക് വായിൽ വെച്ച് കൊടുത്തത്. ആ അമ്മയെ ചേർത്ത് പിടിച്ചതും എല്ലാം ശ്രീക്കുട്ടിയുടെ ഉള്ളിൽ നിന്ന് വന്ന സ്‌നേഹം ആണ്. അവരെ കണ്ടപ്പോൾ അമ്മയുടെ കണ്ണ് കുറഞ്ഞില്ലേ അത് കണ്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി. പെങ്ങള് കുട്ടിയും കരഞ്ഞു പാവം.. ഇതുപോലെ സഹായിക്കാൻ. ഇനിയുള്ള വരാൻ പോകുന്ന എല്ലാ പിറന്നാളിനും. ആയുഷ് ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏❤❤❤❤❤❤
Happy birthday Soikutty. You,your husband and the entire family are really great and all are kind hearted . So nice to see that you all helps the needy. God will definitely bless you to reach great heights. What a nice way to celebrate birthday helping the needy. Her mother -in-law is also great. She is telling the truth we should not earn lot of money or things but also give some portion of it to the needy.
ജന്മം കൊണ്ട് Nepal ആണെങ്കിലും സുകൃതം കൊണ്ടും ഹൃദയം കൊണ്ടും കേരളത്തിൻ്റെ സ്വന്തം മകൾ love u Soi God bless u & Ur family
She is in west bengal..not Nepal.
@@ancyjohn3734 Nepali ennu kandathu kondanu angane ezhuthiyathu
@@ancyjohn3734kanunnavar Nepal ennalle vijarikku.. avrde thanne captionsum channel nameum Ellam Nepalikutti alle..
@@ancyjohn3734 Read the channel name
@@ancyjohn3734noo..she is from Nepal
അനിയത്തിക്കുട്ടിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നില്ല മോളെ നിനക്കും കുടുംബത്തിനും നല്ലതേ വരൂ. എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാവും
സോയക്കുട്ടിക്ക് കിട്ടിയ ഭാഗ്യം ആണ് ആ അമ്മ നിങ്ങളുടെ മനസ് എന്ത് നല്ല മനസ്സാണ് ദൈവം അനുഗ്രഹിക്കട്ടെ
P0
എല്ലാവരും u tube ചാനൽ തുടങ്ങിയാൽ മതി
👌🏻❤️❤️❤️
ഈ കുട്ടിയുടെ മനസ്സ് 🎉🎉മലയാളി പെൺകുട്ടികൾക്ക് ഇല്ലാത്ത നല്ല സ്വഭാവം🙏🏻മറ്റുള്ളവരുടെ ദുഃഖത്തിലും, പ്രയാസങ്ങളിലും പങ്ക്ചേരുന്ന കുടുംമ്പം കരുതൽ, കരുണ, ദയ, പരോഉപകാരം, സ്നേഹം, ഒരു നേപ്പാളി പെൺകുട്ടിക്ക്, ഈ കുടുംബത്തെകർത്താവു അനുഗ്രഹിക്കട്ടെ ❤🙏🏻🎉
മലയാളികളും ഉണ്ട് ഇതുപോലുള്ള കുട്ടികൾ. അതിനെ എല്ലാരും മുതലാക്കും. ഈ കുട്ടിയുടെ ഭാഗ്യം ഈ കുടുംബം ആണ്.
കേരളത്തിൻ്റെ നേപ്പാളിക്കുട്ടിക്ക് Happy Birthday❤🎉
ഇതിൽ വലിയ ഒരു ജന്മദിന ആഘോഷം ഇല്ല 👍അവരുടെ മനസ്സിൽ നിന്നും വരുന്ന സന്തോഷം നിങ്ങൾക്ക് അനുഗ്രഹമായി മാറും ദൈവം അനുഗ്രഹിക്കട്ടെ 🙏ഒപ്പം ഒരു ജന്മദിനാശംസകൾ നേരുന്നു ❤️👌🌹👍
കണ്ണ് നിറയുന്ന കാഴ്ചകൾ എന്തൊരു സ്നേഹമുള്ള കുടുംബം❤❤ ഏറെ അഭിമാനം ഈ നിമിഷങ്ങൾ
അലക്‌സിൻ്റെ അമ്മയുടെ വാക്കുകൾ വളരെ അർഥവത്താണ്..... When we look around, we realize how blessed we are. And be grateful for all the blessings.
മലയാറ്റൂരുള്ള ആ കുടുംബത്തിൻ്റെ ആവശ്യം മനസ്സിലാക്കി അവരെ സഹായിച്ച നിങ്ങളുടെ കുടുംബത്തിന് ആശംസകൾ. Happy birthday to Soi!
ഈ അമ്മയും ഈ മക്കൾക്കും ദൈവം എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ ❤❤❤❤❤❤❤❤❤
കേരളത്തിലെ എല്ലാ ജനങ്ങളുടടെയും ഹൃദയത്തിൽ കയറിപ്പറ്റിയ നേപ്പാളി പെൺകുട്ടി തോട്ടത്തിനും പിടിച്ചതിനും ഡൈവേഴ്‌സ് ചെയ്യുന്ന മലയാളിപ്പെണ്കുട്ടികൾ മദ്രകയാകട്ടെ ഈ നേപ്പാളിയെ ❤️👍
സത്യം ❤️❤️❤️. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏🏻🌹
സത്യം ❤
🙏
Super
സത്യം ❤❤
ഭാഗ്യമുള്ള പെണ്ണാണ് സോയി. ഇവിടൊക്കെ നാത്തൂനും അമ്മായിഅമ്മയും ഒന്നും സ്നേഹത്തോടെ അടുത്ത നിൽക്കാറുപോലും ഇല്ല. കെട്ടിപിടിക്കുന്ന കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു
ഈ അമ്മ എന്തു പുണ്യം ചെയ്തു ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ അമ്മ ഭാഗ്യം ഉള്ള ഒരു അമ്മ ആണ് സോയി കുട്ടി യുടെ നല്ല മനസ്സ് അമ്മയ്ക്കും കൊടുക്കാൻ ഉള്ള മനസ്സ് ഉണ്ട് കൊടുക്കുന്തോറും ദൈവം കുടുതൽ അനുഗ്രഹം തരും ഞങ്ങളുടെ നാട്ടിൽ വായിപ്പ ചോദിച്ചാൽ പോലും തരില്ല കാരണം തിരിച്ചു കൊടുക്കുമോ എന്ന് കരുതി ആണ് സോയികുട്ടി &അമ്മ യുക്കും big salute ഒപ്പം അപ്പുകുട്ടനും നല്ല ഫാമിലി പാവങ്ങളോട് കരുണയുള്ളവർ സോയികുട്ടിയക്ക് ആണ് കുടുതൽ കൊടുക്കാൻ ഉള്ള ഒരു മനസ്സ് അമ്മ കരയുന്നത് കണ്ടപ്പോൾ ഞങ്ങളും കൂടെ മിഴി നിറഞ്ഞു പോയി ദൈവം കുടുതലയി അനുഗ്രഹിക്കട്ടെ❤❤❤❤
ഞങൾകു०ഒരുസഹായ०ചെയുമോതാനൂരാണ്വവീട്
thank you ❤
മലയാളികളുടെ സ്വന്തം മരുമകൾക്ക് ഒരായിരം ജന്മദിനാശംസകൾ ❤️
അവരെ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു😢😢😢നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിഞ്ഞല്ലോ... അവരുടെ പ്രാർത്ഥന മതി 🤲Happy birhday soyakutti 🎉
അമ്മ കരഞ്ഞപ്പോൾ എൻ്റെ കണ്ണും നിറഞ്ഞു 😔 നല്ല അമ്മയും മക്കളും എന്ത് പറയണം എന്ന് അറിയില്ല എങ്കിലും എന്നും എപ്പോഴും നല്ലത് വരട്ടെ എല്ലാർക്കും ❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട് സ്നേഹം മാത്രം.... സോയ്ക്കുട്ടിക്ക് നല്ലത് മാത്രേ വരൂ... ശെരിക്കും കണ്ണ് നിറഞ്ഞു പോയി.... അമ്മയും ആൻസിക്കുട്ടിയും അപ്പുവും എല്ലാരും നല്ല മനസ്സിന് ഉടമകളാണ്.... 🙏🙏🙏🙏🙏❤🥰
നമ്മുടെ സ്വന്തം സോയികുട്ടിക് ഹൃദയത്തിൽ നിന്നു ഒരായിരം ജന്മദിനാശംസകൾ. God bless ur family
എന്ത് നല്ല മോളാണ് സോയക്കുട്ടി ❤️❤️❤️ഒരായിരം പിറന്നാൾ ആശംസകൾ.. എന്തു നല്ല അമ്മ ❤️❤️❤️
ഒരായിരം ജന്മദിനാശംസകൾ സോയകുട്ടി ❤❤🎂🎂🥳🥳🥳🥰ഞാൻ ഈ വിഡിയോ കാണുന്നത് കരഞ്ഞുകൊണ്ടാണ് അത്രക്കും മനസ്സിൽ തട്ടി ❤❤ഒരു 100 വർഷം ഇങ്ങനെ ഈ ഫാമിലിയുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤love u ❤❤❤❤
ഒരു അപേക്ഷയുണ്ട്.....
ദയവായി കരയിക്കാനായി വീഡിയോ ഇടരുത് plz.....
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ ശരിക്കും ഞാൻ കരഞ്ഞു......
സോയ ശരിക്കും നല്ല മനസിനുടമയാണ്
ആ കുട്ടി വന്ന് കയറിയ വീടും വീട്ടുകാരും അങ്ങനെ തന്നെ
ഇന്ത്യയുടെ മരുമകളായി..... കേരളത്തിന്റെ മരുമകളായി.....
വന്ന പ്രിയപ്പെട്ട സോയ കുഞ്ഞേ.....
നിനക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ......
ഒപ്പം ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❣️
Gof bless Happy Birthday❤❤🙏q
God bless Happy Birthday🙏🙏🙏❤️❤️
Happy birth day soi kitty,god bless you abountally
Indian thanneyaanu..from west bengal..language mathram aanu nepali
Thank you❤
Happy birthday angel... ❤️❤️
ചുമ്മാ തട്ടിക്കൂട്ടല്ല.. വിലകൂടിയ brand washing machine തന്നെ വാങ്ങിയിട്ടുണ്ട്.. ❤️❤️
Yes❤
Birthday ഇങ്ങനെ ആകോഷിച്ചത് വളരെ നല്ല കാര്യം. ആ മക്കളെ കണ്ടപ്പോൾ നല്ല സങ്കടം വന്നു. എനിക്ക് ഇത് പോലുള്ള നടക്കാൻ വയ്യാത്ത മോൻ ഉണ്ട് 16 വയസ്സ് 😢😢
സോയിമോളെ ദൈവം അനുഗ്രഹിക്കട്ടെ. ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ കരച്ചിൽ വന്നു. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
കുത്തിത്തിരിപ്പും,,, അസൂയയും ഉള്ള,,, മലയാളി മരുമക്കളെക്കാൾ ❤️❤️എത്രയോ,,, ഭാഗ്യം ആണ് ഇങ്ങനുള്ള കുട്ടികൾ 🥰🥰അവന്റെയും ആ കുടുംബത്തിന്റെയും ഭാഗ്യം 🥰🥰👍🏻👍🏻👍🏻👍🏻👍🏻
ദൈവമേ,, കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ദൈവം എല്ലാരേയും സഹായിക്കട്ടെ 🙏🙏🙏
. മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ ആ വീട്ടിലുള്ളവരെ കണ്ടപ്പോൾ അമ്മയും അനുജത്തിയും കരയേണ്ട സങ്കടം വന്നു അനിക്കുട്ടൻ ഭർത്താവും മോളും നൂറു വയസ്സുവരെ ജീവിച്ചിരിക്കട്ടെ ❤❤❤❤❤❤️❤️🙏👌👌👌👌
ഹാപ്പി ബർത്ത് ഡേ സോയകുട്ടി ❤❤❤❤ആ പാവം ഫാമിലിക്ക് വാഷിംഗ് മെഷീൻ വാങ്ങികൊടുത്തതി ൽ വളരെ സന്തോഷം ❤❤❤
ഇന്നലെ ഞാൻ നേരിട്ട് കണ്ടു ഈ സോയ ക്കുട്ടി യെ. എന്ത് സുന്ദരി യാണ് ❤️. അമ്മയും അത് പോലെ തന്നെ യൂട്യൂബിൽ കാണുന്നതിനെക്കാളും സുന്ദരികൾ ❤️❤️
Thankyou ❤️
ചേട്ടൻ. ജാൻമേരി. ഉണ്ണിക്കുട്ടൻ. മോൾ. അവരെ മിസ്സ് ചെയ്യുന്നു
കേരളത്തിന് കിട്ടിയ ചക്കരമുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤❤❤
സോയിക്കുട്ടി ........ I Love you ❤❤❤❤❤❤❤ Happy birthday dear❤❤❤
ഫാമിലി ചാനലിൽ ഈ ചാനൽ മാത്രം ശബ്സ്ക്രൈബ് ചെയ്തി ട്ടുള്ളു അത്രയ്ക് ഇഷ്ടം ഇതെല്ലാം കാണുബോൾ ഒത്തിരി സതോഷം ❤️❤️❤️❤️❤️
ഹാപ്പി ബർത്ത് ഡേ സോയി കുട്ടി🍫🎂
Uff❤️ഒന്നും പറയാനില്ല എല്ലാംകൊണ്ടും ഹാപ്പി ആയി ഇരിക്കണം എല്ലാവരും ദൈവം ഉണ്ടാവും എന്നും നിങ്ങടെ kudee❤️
എല്ലാവർക്കും ഈ മോൾ ഒരുപാട് മാതൃക ആവട്ടെ 🎉👍🏻❤️❤️❤️
ഇതുപോലെ ആൻസികുട്ടിക്ക് ഒരു ബർത്ത്ഡേ സർപ്രൈസ് കൊടുക്കൂ പ്ളീസ്.
👍
❤
❤
കണ്ണനും enthupatti
ഞങ്ങളുടെ (മലയാളത്തിന്റെ )നേപ്പാളി സോയ് കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🥰🥰🥰
❤❤❤
ഞാനിത്തിരി താമസിച്ചു പോയി സോയിക്കുട്ടി . Happy birthday🎉🎊🎂🎁 god bless you more & more ❤💪😇
Thank you ❤️❤️
എന്തു ടെൻഷൻ ആണെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം 🙂👍🏻
സോയ് കുട്ടിക്ക് വയസ്സ് കൂടിയപ്പോൾ ഏലുക്കുട്ടിക്ക് വയസ്സ് കുറഞ്ഞോ 😂❤️happy brthday സോയ് കുട്ടി 🎉❤കൂടെ നിൽക്കുന്ന ഫാമിലി👍🏻❤️
🙏
ഹരേ കൃഷ്ണ♥️
🎁
ജന്മദിനാശംസകൾ...
സോയ്ക്കുട്ടി....
എന്റെ സഹോദരിക്കു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ♥️
ഒരായിരം പിറന്നാൾ ആശംസകൾ സോയിക്കുട്ടി അമ്മയെ ഒരു പാടിഷ്ടമാണ് അമ്മയുടെ നല്ലൊരു മകളായി സോയിക്കുട്ടി ദീർഘായുസ്സോടെ ഇരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞാണ് ഈ വിഡിയോ കണ്ടത് God bless you🙏🥳🥰💕
എന്തു നല്ല അമ്മായി അമ്മ സൂപ്പർ❤❤❤
ഇത്രേം നല്ല മനസുള്ള കുട്ടി ❤️❤️നിന്നെ ദൈവം രക്ഷിക്കും അമ്മക്ക് സല്യൂട്ട് 👍👍😘😘
ആൻസി കുട്ടി എന്നേം കരപ്പിച്ചല്ലോ 😔.. എന്റെ മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏🥰
Entha ancykkk
സോയികുട്ടി എന്തൊരു നല്ല മനസ്സാണ്. അതിനു പറ്റിയ ഒരു ഫാമിലിയുമാണ് god bless you സഹായിക്കുവാൻ പറ്റിയ നല്ല ഒരു മനസ്സ് ഉണ്ടല്ലോ.❤❤❤
ഓരോ വീഡിയോ കാണുമ്പോഴു സന്തോഷം കൊണ്ട് കണ്ണുനിറയും
വയസായ അമ്മേം, അച്ഛനേം നോക്കേണ്ട മക്കളുടെ അവസ്ഥ. ദൈവമേ ആ അമ്മയ്ക്കും, അച്ഛനും സന്തോഷം കൊടുക്കണേ 🙏🙏🙏
മകളെ പോലെ സ്നേഹിക്കുന്ന നല്ല അമ്മ
സോയ കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ 💕💕🥰🥰
ഞാൻ ഇപ്പോഴാ കണ്ട് തുടങ്ങിയത്. എന്ത് നല്ല കുട്ടി. കുടുംബം
നിങ്ങളോട് ഒത്തിരി ഇഷ്ടമുണ്ട് ഇപ്പൊ ഒരുപാട് ബഹുമാനം കൂടി ആയി 🙏❤️❤️❤️❤️❤️
സോയിയെയും കുടുംബത്തിനെയും എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഒരു പാട് പ്രാർത്ഥന ഉണ്ട് കൂടെ ഇതൊക്ക കാണുമ്പോ നെഞ്ച് പൊട്ടുന്ന സങ്കടം ആണ് nammud3 ദുഃഖത്തിന്റ ആഴം ഇതൊക്കെ കാണുമ്പോൾ എത്രയോ കുറവാണ് ഇങ്ങനെ ആരെയും ദൈവം പരീക്ഷിക്കാതിരിക്കട്ടെ 🙏🏻
Molude aa nalla manasine namikkunnu. Nallàthey varuuuu. ❤❤❤❤❤
സോയ കുട്ടിയുടെ ഈ വലിയ മനസ്സ് മതി
നിങ്ങളുടെ ഫാമിലിയിൽ ഐശ്വരം
വരാൻ
സോയ കുട്ടി ❤❤❤❤❤❤❤🙏🙏🙏🙏🙏💕💕💕💕
മനസ്സിൽ ഒരുപാട് നന്മയുള്ള കുടുംബം. എല്ലാംകൊണ്ടും ഒരുപാട് ഉയരങ്ങളിലെ ത്താൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
Happy birthday ❤സോയ് ചേച്ചി ഇപ്പൊ ആണ് video കണ്ടത് ☺️എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
കരഞ്ഞു പോയി സോയ് കുട്ടി ഇന്ന് വീഡിയോ കണ്ടിട്ട്. ഒന്ന് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്
കേരളത്തിന്റെ മകളായി നേപ്പാളിൽ നിന്ന് വന്ന സോയികുട്ടിക്ക് ജന്മദിനാശംസകൾ ❤❤❤❤
Shiji ചേച്ചി, നല്ല advise.. Soykutty, Appu, sis, vava!!!!!! കണ്ണ് നനയിപ്പിച്ചു. ഒരായിരം ആശംസകൾ. 🥰🥰🥰🥰🥰🌹🥰🥰🥰🥰🌹🌹🌹🌹🌹🌹
അപ്പുക്കുട്ടന്റെ സഹോദരിക്ക് സംസാരിക്കാൻ കഴിയില്ല അല്ലെ? പാവം ❤🎉🎉🎉
പിറന്നാൾ ആശംസകൾ സോയചേച്ചിയ്ക്ക് 🎂😘😘😘😘😘
സോയാ കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ❤❤❤❤❤🎉🎉🎉🎉
Happy birthday❤❤❤ എനിക്ക് നിങ്ങളെ എല്ലാവരെയും അറിയാം,, ഏലിക്കുട്ടിയമ്മേനെ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് നന്നായി അറിയാം
ഇവർക്കു എല്ലാവിധ ഐശ്വരങ്ങളും നൽകി നാധൻ അനുഗ്രഹിക്കട്ടെ🤲
സോയി കുട്ടിക്ക് ഞങ്ങളുടെ വക ഹാപ്പി ബെർത്ത് ഡെ വിഷസ്🎉❤❤❤❤❤❤ | love you സോയി കുട്ടി ചക്കരേ.
God bless both off you 🌹സോയകുട്ടി ❤️
🙏🏼🙏🏼🙏🏼
കുഞ്ഞിന് ജന്മദിനാശംസകൾ..കുടുംബത്തിന് ആശംസകൾ.ആരാധകർ...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.by suresh kumar tamilnadu State in Tiruppur
Oru ego illatha family. Loves you much
അമ്മയെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
Soya kutty ethra snehamulla kuttyanu...nanmayulla manasulla kutty , kan niranju poyi...njammal mattullavara sahayikkumbol daivam nammaleyum sahayikkum...soya kuttikkum kudumbathinum ella aishvaryangalum undavatta....god bless you
Happy birthday സോയിക്കുട്ടി 😍... അപ്പുവേ പൊളി gift ആയിരുന്നു.. അമ്മ always 😍പൊളി ആണ്.... സോയിക്കുട്ടി u r a gem 👌
Paaavm soykutiiii......best of luck....ayyyoooo.nallloru manass ullla soykuti....paaavm....proud of chetaaaaa.....dhaivam anugrahikteaaa.....sandhosham....karachilum❤❤❤❤😢😢😢😢
ഇതൊക്കെ നമ്മുടെ മരുമക്കൾ കണ്ടു് പഠിയ്ക്കണം സോയ കുട്ടി അപ്പുവിൻ്റെ ഭാഗ്യമാണ്
റോബർട്ട് 😂
അമ്മായി അമ്മ മാരും കണ്ട് പഠിക്കണം ആ അമ്മ യുടെ സ്നേഹം
മരുമക്കൾ മാത്രം നന്നായത് കൊണ്ട് കാര്യമില്ല ..അമ്മായിഅമ്മമാരും ഇത്പോലെ സ്നേഹമുള്ളവരാണെങ്കിലേ ആ വീട്ടിൽ സന്തൊഷവും സമാധാനവും ഉണ്ടാവൂ .
Ammayi ammayum kand padikk
സോയകുട്ടിക്കും, അമ്മയ്ക്കും, അപ്പുക്കുട്ടനും,അ മ്മുമ്മക്കും സഹോദരിക്കും, കുഞ്ഞിനും എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🙏🌹
Chakkara mole happy birthday❤❤❤❤god loves your family wishing you all success in your family❤❤❤❤
കേരളത്തിലെ മരുമക്കൾ ക്ക് മാതൃകയാകാൻ അങ്ങ് neppalilninnum സോയികുട്ടിയെ പോലുള്ളവർ വരണം thanks soyikutty
Orupad innocent ayavrkke mattulavrde sangdam kndal karayan vare pattuu❤🥺🥺
❤സോയകുട്ടിയെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
Happy Birthday Soyi kutty ♥️♥️♥️♥️🌹
സോയിക്കുട്ടിയും , അമ്മയും, അപ്പുക്കുട്ടനും ....നല്ല മനസ്സ്❤️❤️❤️❤️❤️❤️
Happy birthday സോയിക്കുട്ടി എല്ലാ നന്മകളും അനുഗ്രഹങ്ങളും ദൈവം തരട്ടെ🙏🙏🙏🎂🎂❤️❤️❤️
Amma is the heroine . Because of her the entire family is happy
Happy Birthday Soyikutty Chechi 🎉 🎊🥳🎂🍪🍩🍫🍬🍭🍰🍡🥰❤
Happy birthday സോയികുട്ടി 🥰❤️❤️❤️
ഇന്നലെ അല്ലെ birthday.. ഇന്നലത്തെ video ആണോ.. എന്തായാലും ചെയ്തത് നല്ല കാര്യങ്ങൾ. ഒത്തിരി ഇഷ്‌ടമായി സോയിക്കുട്ടീ.. അവിടെ cake മുറിച്ചു കൊടുത്തപ്പോ കണ്ട ആ സന്തോഷം ഒരു പക്ഷെ വേറെവിടന്നും കിട്ടില്ല. അത് സോയ്ക്കറിയാം. അതാണ് cake അവിടെതന്നെ മുറിച്ചത്. നല്ല കുട്ടിയാണ് 🥰🥰❤️
എനിക്ക് ശ്രീക്കുട്ടി വിളിക്കാൻ ഇഷ്ടം. നല്ല മനസിന് എല്ലാനന്മകളും നേരുന്നു.. മറ്റുള്ളവരുടെ വിഷമം മനസിലാക്കാനും. സഹായിക്കാനും. അവരെ ചേർത്ത് പിടിച്ചു. സമാധാനിപ്പിക്കാനും. മലയാളി അല്ലാഞ്ഞിട്ട് പോലും അറിയാവുന്നത് പോലെ അവരോട് സംസാരിച്ചപ്പോ അവിടെ കിടന്ന. കണ്ണന് കേക്ക് വായിൽ വെച്ച് കൊടുത്തത്. ആ അമ്മയെ ചേർത്ത് പിടിച്ചതും എല്ലാം ശ്രീക്കുട്ടിയുടെ ഉള്ളിൽ നിന്ന് വന്ന സ്‌നേഹം ആണ്. അവരെ കണ്ടപ്പോൾ അമ്മയുടെ കണ്ണ് കുറഞ്ഞില്ലേ അത് കണ്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി. പെങ്ങള് കുട്ടിയും കരഞ്ഞു പാവം.. ഇതുപോലെ സഹായിക്കാൻ. ഇനിയുള്ള വരാൻ പോകുന്ന എല്ലാ പിറന്നാളിനും. ആയുഷ് ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏❤❤❤❤❤❤
Thank you❤
ആൻസി കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😔😔😔
Ammayum soya chechiyum nalla bhakyamullavala pinne aa kudbavum ❤️❤️
കേരളത്തിൻ്റെ നേപ്പാളിക്കുട്ടിക്ക് ഒരായിരം ജന്മദിന ആശംസകൾ 🎉🎉🎉❤❤Lots of love from me and my family soyi chechi❤
എല്ലാ നന്മകളും തന്ന് സോയിക്കുട്ടിയെയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ജന്മദിനാശംസകൾ മോളെ ❤❤❤
Happy birthday സോയികുട്ടി ❤❤സതോഷമായി 💚
Masha allah...ingane oru family ❤❤❤othiri ishta ningale ellavarem...
ഹാപ്പി ബർത്ത് ഡേ സോയ്ക്കുട്ടി. നല്ല വാഷിങ്ങ് മെഷീൻ ആണ്, രണ്ട് വർഷം മുമ്പ് ഞാൻ വാങ്ങിയിട്ടുണ്ട്.
God blessU abundantly Soyakutty🌹🌹
Happy Birthday! Your innocence and joyful spirit are what set you apart from others. May God bless you and your family abundantly.
Happy birthday 🎂🎂 ചേച്ചി ❤❤
Happy birthday Soikutty. You,your husband and the entire family are really great and all are kind hearted . So nice to see that you all helps the needy. God will definitely bless you to reach great heights. What a nice way to celebrate birthday helping the needy. Her mother -in-law is also great. She is telling the truth we should not earn lot of money or things but also give some portion of it to the needy.
ഹാപ്പി ബർത്ത് ഡേ മോളെ 🥰🥰🥰❤️❤️❤️
Happy birthday wishes dear Soi kutty, May God bless you abundantly 🎉.
Happy Birthday dear God bless you 🎂🎉