സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകൾ വീണ്ടും ഒന്നിച്ചപ്പോൾ | star singers with Rejaneesh VR | PART - 1

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @divyavechiyot4308
    @divyavechiyot4308 2 หลายเดือนก่อน +177

    ബൽറാമിന് വേണ്ടി പ്രാർത്ഥിച്ച കൂട്ടത്തിൽ ഒരാൾ..... സിത്തുമണിയുടെ നാക്ക് പൊന്നാകട്ടെ ♥️

  • @linjusachi4761
    @linjusachi4761 2 หลายเดือนก่อน +825

    ശ്രീരാഗിന് ആരാധകർ കൂടാൻ ഉള്ള കാരണം വളരെ സിംപിൾ ആണ്. കേൾക്കാൻ സുഖം കൂടുതലുള്ള ശബ്ദം + പാട്ടുകളിൽ കൊടുക്കുന്ന എക്സ്പ്രഷൻ & ഇമോഷൻ. പഴയ ലാലേട്ടൻ + പ്രിയദർശൻ സിനിമകൾ ഒക്കെ നല്ല റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകളാണ്. അതേപോലെയാണ് ശ്രീരാഗ് പാടുമ്പോഴും. അതിന് വല്ലാത്തൊരു റിപ്പീറ്റ് വാല്യൂ ഉണ്ട്.

    • @Nimy123
      @Nimy123 2 หลายเดือนก่อน +12

      Correct👍

    • @sreyasuresh9387
      @sreyasuresh9387 2 หลายเดือนก่อน +24

      💯❤️and his humble and charming personality!!💎

    • @sangeethas8896
      @sangeethas8896 2 หลายเดือนก่อน +15

      Why sreerag seems to be so sad... something is missing..he is lost somewhere

    • @Anagha_VK
      @Anagha_VK 2 หลายเดือนก่อน +16

      Avan padunna reethi. Kelkkunnna aalkare sugipichu kondaan sree padunne. Addict avunba type singing 🥰

    • @SoundsofserenityFtss9
      @SoundsofserenityFtss9 2 หลายเดือนก่อน

      might be due to the busy schedules kore interviews aayallo.​@@sangeethas8896

  • @Aparnasreee
    @Aparnasreee 2 หลายเดือนก่อน +166

    ശ്രീരാഗ്❤️❤️❤️സിതാര ചേച്ചി പറഞ്ഞ പോലെ ശ്രീരാഗ് കംപ്ലീറ്റ് മ്യൂസിഷ്യൻ ആണ്...
    എല്ലാരേം വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം.... സിതാര ചേച്ചി ഓരോരുത്തരെയും പറ്റി പറഞ്ഞത് എത്ര ശരിയാണ്.... എല്ലാർക്കും ആ പറഞ്ഞത് പോലെ എല്ലാം നേടി എടുക്കാൻ കഴിയട്ടെ....

  • @adhithiramnath
    @adhithiramnath 2 หลายเดือนก่อน +154

    ശ്രീരാഗ് ഈ കമന്റ്‌ വായിക്കുമെങ്കിൽ ഒന്ന് മാത്രമേ പറയാനുള്ളു... ഇപ്പോൾ കിട്ടിയ exposure നഷ്ടപ്പെടുത്താതെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക .... ശ്രീരാഗിന്റെ ബാൻഡ് ലെ members ആരെങ്കിലും ഇത് കാണുന്നെങ്കിൽ നിങ്ങൾ അവനെ push ചെയ്തുകൊണ്ടേയിരിക്കുക.... ഒരുപാട് ദൂരം എത്താനുള്ള കുട്ടിയാണ്....

    • @VinGrr
      @VinGrr 2 หลายเดือนก่อน +5

      കറക്റ്റ് .

  • @APPUZZ500
    @APPUZZ500 2 หลายเดือนก่อน +239

    അവതാരകൻ ചേട്ടൻ പൊളിയാണ്, അനാവശ്യ ചോദ്യങ്ങളൊന്നും ചോദിക്കാതെ കാര്യങ്ങളെല്ലാം വ്യക്തമായി ചോദിക്കുന്നു🔥🔥💙💙

    • @Dekesh123
      @Dekesh123 2 หลายเดือนก่อน +5

      Athaaanu Mr.Rajaneesh❤

  • @vedhaprakaash
    @vedhaprakaash 2 หลายเดือนก่อน +233

    ശ്രീരാഗ് ❤️❤️❤️❤️❤️❤️ഓഡിഷൻ ലെ കളിപ്പാട്ടമായി മുതൽ ശ്രദ്ധിച്ചതാണ് ശ്രീരാഗിനെ .... ഒരു പ്രത്യേക style of singing... പാടുന്നത് നേരെ നെഞ്ചിലേക്കാണ് ... ചെവി പോലും വേണ്ട ....
    സിത്താര ചേച്ചി പറഞ്ഞ പോലെ complete musician....അത് പോലെ ബാൻഡും independent മ്യൂസിക്കും പ്ലേബാക്ക് ഒക്കെ ആയി busy ആവട്ടെ...
    More heights awaits.....
    All the best everyone for your musical endeavours 🎉

  • @DivyaaSIyer
    @DivyaaSIyer 2 หลายเดือนก่อน +92

    ശ്രീരാഗ് മോൻ പാടിയ പാട്ടൊന്നും മനസിന്ന് പോവില്ല.......സിതാര മോന്റെ കാര്യത്തിൽ പറഞ്ഞത് ശരിയാണെന്നു തോന്നിയിട്ടുണ്ട്.... മത്സരത്തിന് അപ്പുറം മ്യൂസിക് അതിന്റ ഒരുപാട് layers ആയി focused ആയി ഇഷ്ടപ്പെടുന്ന കുട്ടിയാണ്... Band ഒക്കെ ഉഷാറായി originals ചെയ്യുന്നതും ഷോ ഒരുപാട് ചെയ്യുന്നതും മറ്റുള്ളവർക്ക് വേണ്ടി പാടുന്നതും കാണാൻ കാത്തിരിക്കുന്നു...
    ഒപ്പം എല്ലാ മക്കൾക്കും എല്ലാ വിധ പ്രാർത്ഥനയും...

  • @sreelekshmia4798
    @sreelekshmia4798 2 หลายเดือนก่อน +82

    സിത്താര ചേച്ചി എന്ത് മനോഹരമായിട്ടാണ് ഓരോരുത്തരെയും മനസ്സിലാക്കിയിട്ടുള്ളത്....🥰✨

  • @Anagha_VK
    @Anagha_VK 2 หลายเดือนก่อน +395

    ചിത്ര ചേച്ചി പറഞ്ഞതുപോലെ തട്ടി ഉറക്കുന്നതും തലോടി ഉറക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് ശ്രീരാഗ് നു കൂടുതൽ ഫാൻസ് ഉണ്ടാവാൻ കാരണം. പിന്നെ അവൻ്റെ attutude. Such an innocence❤️. അവൻ്റെ ചിരിക്ക് പോലും separate fan base ഉണ്ട്. കള്ള ചെക്കൻ🥰

  • @divyavechiyot4308
    @divyavechiyot4308 2 หลายเดือนก่อน +115

    ബൽറാം..... എന്തോരു രസമാടോ ഓരോ പാട്ടുകളും.... ചെമ്പകതൈകൾ പൂത്ത..... ♥️

  • @OmanaKuttan-zk3rx
    @OmanaKuttan-zk3rx 2 หลายเดือนก่อน +99

    ഞാൻ ശ്രീരാഗ് ഫാൻ ആണ്. ശ്രീ രാഗിനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കുക

  • @allu396
    @allu396 2 หลายเดือนก่อน +128

    Aravind sreerag balram nanda anusree disha gokul bhavin ❤

  • @archanajames8484
    @archanajames8484 2 หลายเดือนก่อน +164

    Sreerag നു fans കൂടാൻ ഒറ്റ കാരണമേ ഉള്ളൂ.....അവന്റെ പാട്ടുകൾ🔥🔥🔥

  • @jomyabraham273
    @jomyabraham273 2 หลายเดือนก่อน +186

    ഫൈനലില് എത്തിയ എല്ലാവരും ഒന്നിനൊന്ന് മെച്ചം .. പക്ഷെ Sreerag & Balram ഒരിത്തിരി ഇഷ്ടം കൂടുതൽ 😅

  • @moideenkuttyvmoideenkutti7664
    @moideenkuttyvmoideenkutti7664 2 หลายเดือนก่อน +70

    ശ്രീരാഗിന് fans കൂടാൻ കാരണം അവന്റെ പാട്ടുകളാണ് ❤️❤️❤️
    എല്ലാരും നല്ല പാട്ടുകാരാണ്.
    പക്ഷെ ശ്രീരാഗിന്റെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰🥰
    പാട്ടിനോടുള്ള സമീപനം, movments.. എല്ലാം വളരെ കൃത്യമായി, മനോഹരമായി ചെയ്യുന്നു.. എല്ലാർക്കും ഈ ഉമ്മാന്റെ all തെ best ❤️❤️❤️🌹🌹🌹🌹

  • @naveenkrishna-4kp
    @naveenkrishna-4kp 2 หลายเดือนก่อน +124

    ശ്രീരാഗിനെ എന്ത് കൊണ്ടു കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉത്തരം അവൻ പാടി വച്ച പാട്ടുകളാണ്.... കേൾക്കാൻ സുഖമുള്ള അവന്റെ ശബ്ദം ആണ്....
    ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിൽ ഒരു അപേക്ഷ ഉണ്ട് ഇപ്പോൾ ഈ കിട്ടിയ exposure, reach or popularity ചെറിയ കാര്യമല്ല.... അത് മാക്സിമം അതിന്റ പല തലങ്ങളിലേക്കും ഉപയോഗിക്കുക....നിനക്ക് ചെയ്യാൻ കഴിയുന്നതെല്ലാം നീ തന്നെ ചെയ്യുക... ദൈവാനുഗ്രഹം ഉണ്ടാകും..... ധാരാളം പ്ലേബാക്ക് അവസരങ്ങളും വേദികളും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....

  • @Sariga3Nithya
    @Sariga3Nithya 2 หลายเดือนก่อน +91

    എല്ലാരെയും ഒന്നിച്ച് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം❤
    എന്നാലും ശ്രീരാഗിൻ്റെ പാട്ടുകളോട് ഒരു ഇഷ്ടം കൂടുതൽ ഉണ്ട്, എന്നും കേൾക്കാറും ഉണ്ട്, ഒരു കൂട്ടം നല്ല ഗായകരെ തന്ന season 🎉 എല്ലാവർക്കും സംഗീതത്തിൽ ഒത്തിരി ഉയരാൻ സാധിക്കട്ടെ❤

  • @deviMaidhili
    @deviMaidhili 2 หลายเดือนก่อน +51

    ബൽറാമിൻ്റെ "ചന്ദനച്ചോലയിൽ"...ഈ പാട്ട് കേട്ടാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്..എന്തൊരു ഭാവം.!🥹🤌🏻♥️

  • @Sariga3Nithya
    @Sariga3Nithya 2 หลายเดือนก่อน +126

    Sreerag Bharathan ❤Waiting for part 2, ഗോകുലും ദിശയും ഭവിനും കൂടി വേണം എന്ന് തോന്നിപ്പോയി, ഇവരെ എല്ലാവരെയും ഇഷ്ടം കൂട്ടത്തിൽ രജനീഷ് ചേട്ടൻ കൂടെ ആയപ്പോൾ ഇരട്ടി സന്തോഷം❤

  • @sunithasatheesh6190
    @sunithasatheesh6190 2 หลายเดือนก่อน +68

    ഇതേ പോലെ സ്നേഹത്തോടെ ഇവരെന്നും കഴിയണം അത്രക്ക് സ്നേഹമുള്ള കുട്ടികളും കൂട്ടുകാരുമാണ് ഇവർ🥰🥰

  • @snehas303
    @snehas303 2 หลายเดือนก่อน +108

    23:56 That's so sweet of you Sithu.❤ I think Balram was overwhelmed by hearing Sithu's comments. Evident from his face😊

    • @soumyap2007
      @soumyap2007 2 หลายเดือนก่อน +4

      Sathym❤🎉

    • @VinGrr
      @VinGrr 2 หลายเดือนก่อน +2

      അതേ...👍

  • @ashababu-gd1it
    @ashababu-gd1it 2 หลายเดือนก่อน +141

    ബൽറാം പാടിയ ഇഷ്ടമുള്ള പാട്ടുകളിൽ ചിലത് 👌🏻
    .ചന്ദന ചോലയിൽ ❤
    അമ്മേ അമ്മേ 🔥
    മൂവന്തി യായ് ❤
    സുമൂഹൂർത്തമായ്
    ചെമ്പക പൂക്കൾ ♥️
    മലരേ... മൗനമാ ♥️♥️
    മറന്നുവോ പൂമകളെ ♥️
    .പൂകാറ്റിനിടും ♥️
    പൂമാനമേ ❤
    കവിളിനയിൽ
    സുന്ദരി.. സുന്ദരി
    കസ്തൂരി എന്റെ കസ്തൂരി
    ദേവാങ്ങാണങ്ങൾ ♥️
    തനിയെ.. മിഴികൾ 🔥
    .രാവേറെയായ്യ്.. Poove♥️
    പൂക്കൾ പൂക്കും തരുണം 🤩etc., എത്രയെത്ര പാട്ടുകളാ 👏🏻👏🏻

    • @snehas303
      @snehas303 2 หลายเดือนก่อน +13

      Thechi poove, minsara kanna, varaha Nadi karayoram😊❤

    • @ashababu-gd1it
      @ashababu-gd1it 2 หลายเดือนก่อน +4

      @@snehas303 മിൻസരപ്പൂവേ 🔥വരഹാ 🔥,

    • @mercyj8903
      @mercyj8903 2 หลายเดือนก่อน

      ചെമ്പക പൂക്കൾ പുത്ത

    • @snehaabhilash6694
      @snehaabhilash6694 2 หลายเดือนก่อน +5

      Moovanthiyay... Minsarakkanna... Pookkal pookkum ithallem njan kure thavana reapeat adichu kelkarund... Enth rasayitta ellam paadi vachekkunne.. 😍❤️moovanthiyayi ile idaykulla sangathi oke ethra kettalum mathivarilla.. Athrakk beautiful ayi paadiyittund🥰

    • @ShobaShobana-h2b
      @ShobaShobana-h2b 2 หลายเดือนก่อน +5

      Eallam eshtam eniyum njagalude ku de undavanm

  • @SamiraSaji
    @SamiraSaji 2 หลายเดือนก่อน +81

    ശ്രീരാഗിനെ ആളുകൾ ഇഷ്ടപെടുന്നുണ്ടെങ്കിൽ അത് അയാളുടെ പാട്ട് കാരണം തന്നെയാണ്. ഭാവഗായകന്റെ പാട്ടല്ലാതെ മറ്റെന്താണ് ആളുകൾ ഇഷ്ടപ്പെടേണ്ടത്. അയാളുടെ പാട്ടുകൾ ആളുകൾ ശ്രെദ്ധിക്കുന്നത് സ്റ്റാർ സിങ്ങർ കാരണം ആണ്. But അതിൽ ആളുകൾ അയാളെ ഇഷ്ടപെടാനുള്ള കാരണം അത് Sreerag sings with such soulful precision, it feels just like the original song, capturing every emotion and detail perfectly. മിടുക്കനാണ് ❤️അതുപോലെ തന്നെ he is truly brilliant, showcasing exceptional talent and a deep passion for music in every performance ആളുകൾ അയാളെ അങ്ങനെ തന്നെ മനസിലാക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള കഴിവുണ്ട്. അതിനു വേണ്ടി പരിശ്രമിക്കുക..Wishing you all the best in your journey ahead! Your talent will take you far❤️❤️❤️

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 หลายเดือนก่อน +125

    എല്ലാവരും അസാധ്യ പാട്ടുകാർ.. ♥️♥️😊
    ശ്രീരാഗ് എന്തുകൊണ്ട് ഇത്രയും ഫാൻസ്‌ എന്ന് പറഞ്ഞപ്പോൾ അവർ പാട്ടിനെ കുറിച്ച് പറയുന്നില്ല
    ശരിക്കും അവന്റെ പാട്ടു കേട്ട് തന്നെ ആണ് ജനമനസുകൾ അവൻ കീഴടക്കിയത് ❤️❤️😊

    • @abhiroop5274
      @abhiroop5274 2 หลายเดือนก่อน +3

      ശ്രീരാഗിനേക്കാൾ നല്ലോണം പാടുന്നത് ബൽറാമാണല്ലൊ.😂

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 2 หลายเดือนก่อน +1

      @@abhiroop5274 ആയിക്കോട്ടെ ഞാൻ എന്റെ അഭിപ്രായം അല്ല പറഞ്ഞെ

    • @snehas303
      @snehas303 2 หลายเดือนก่อน +2

      ​@@abhiroop5274Dey kuthithirupp undaakkale

    • @drkavithanair007
      @drkavithanair007 2 หลายเดือนก่อน +1

      ​​@@abhiroop5274Ith bhavinte diehard fan alle... Nirthado

    • @Sreenand-w2r
      @Sreenand-w2r 2 หลายเดือนก่อน +9

      ​@@abhiroop5274എന്താടാ അവൻ നിന്റെ വീട്ടിൽ കേറി വല്ല തോന്നിവാസം കാണിച്ചോ... നിനക്ക് ഇവനോട് മാത്രം ഒരു ചൊറിച്ചിൽ....... എല്ലായിടത്തും നടന്നു ശ്രീരാഗിനെ കുറ്റം പറയുന്നല്ലോ... ഒരേ ആൾ തന്നെ ആയോണ്ട് പെട്ടന്ന് മനസിലായി....

  • @sonachandran9317
    @sonachandran9317 2 หลายเดือนก่อน +123

    സിത്തുമണി പറഞ്ഞത് 100ശതമാനം seriyanu❤️ഫൈനലിൽ നുമ്മടെ ബൽറാം പെർഫെക്ട് ആരുന്നേൽ വല്യ ഒരു tight കോമ്പറ്റിഷൻ ആയേനെ.. ഭാഗ്യം തുണച്ചില്ല 😫ആം a balram fan🔥enna voice ❤️🔥

    • @gamingboysfan
      @gamingboysfan 2 หลายเดือนก่อน +5

      😢Me too

  • @shruthi8293
    @shruthi8293 2 หลายเดือนก่อน +10

    സീസൺ തുടക്കം മുതൽ കാണുന്ന ഏത് വ്യക്തിക്കും അറിയാം അരവിന്ദിന്റെ ലെവൽ... ❤‍🔥അവന് golden star കിട്ടിയതുപോലെ അവിടെ വേറെ ഒരു contestant നും ലഭിച്ചിട്ടില്ല... നിന്റെ കഴിവും ആത്മാർത്ഥതയും ദൈവാനുഗ്രഹവും കഠിനധ്വാനവും കൊണ്ട് മാത്രം കിട്ടിയ വിജയം ആണ്... You deserved it🤍 love u so much aravind... 💗 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🥰🥰

  • @shaluarchana9876
    @shaluarchana9876 2 หลายเดือนก่อน +100

    Mannerisms കണ്ട് അല്ല ഞങ്ങൾ ശ്രീരാഗിനെ ഇഷ്ടപ്പെട്ടത്.....അവന്റെ പാട്ടുകൾ മാത്രമാണ് sreerag നു ഇത്രേം fans ഉണ്ടാകാനുള്ള കാരണം....best friend ആയിട്ടും നന്ദക്കുട്ടിക്ക് പോലും why അത് മനസിലാക്കാത്തത്...

  • @robink4510
    @robink4510 2 หลายเดือนก่อน +18

    ഇവരുടെ ഈ ഐക്യം, സ്നേഹം എന്നും ഇതുപോൽ നിന്നിടട്ടെ❤
    എല്ലാരും ഒന്നിനൊന്ന് മികച്ചവർ തന്നെ. തമ്മിൽ തമ്മിൽ പരസ്പരം മനസ്സിലാക്കിയും തിരുത്തലുകൾ നടത്തിയും ഇവർ ഏവരും മികച്ച ഗായകർ ആയി കൂടുതൽ തിളങ്ങിടട്ടെ.
    ഒരിക്കലും കൂടെ ഉള്ളവളെ / ഉള്ളവനെ തളർത്താതെ വേണ്ട പിന്തുണ കൊടുക്കുന്ന, അസൂയ ലവലേശം ഇല്ലെന്ന ഈ രീതി ഇവർക്ക് എന്നെന്നും കൈമുതൽ ആയി നിലനിൽക്കട്ടെ❤

  • @User427-x8r
    @User427-x8r 2 หลายเดือนก่อน +69

    sreerag പാടി നെഞ്ചിൽ കയറ്റിവച്ചിരിക്കുന്ന പാട്ടുകൾ മാത്രമാണ് അവന് ഇത്രേം fans ഉണ്ടാകാനുള്ള കാരണം.... അത് co contastant നു ഒഴികെ എല്ലാർക്കും അറിയാമന്ന് തോന്നുന്നു❤❤🔥🔥

  • @Geturself333
    @Geturself333 2 หลายเดือนก่อน +30

    ശ്രീരാഗിന്റെ പാട്ടുകൾ വന്നു കൊള്ളുന്നത് നെഞ്ചിൽ തന്നെ ആണ്, എത്ര ഭംഗിയിലാണ് പാടുന്നത് ❤️ എല്ലാവരെയും ഇഷ്ട്ടം ആണ് ഭാവിനെയും ഗോകുൽനെയും ദിശയെയും കൂടെ കൂട്ടായിരുന്നു

  • @NandanaNandu-xh4qb
    @NandanaNandu-xh4qb 2 หลายเดือนก่อน +132

    ബാൽറാമിനെ കുറിച്ച് സിതാര പറഞ്ഞ വാക്കുകൾ 💯👍

  • @jishacleatus3069
    @jishacleatus3069 2 หลายเดือนก่อน +63

    Balram❤️❤️ jeevithathiil...ini angot valiya valiya avasarangal undaavatte....u are an outstanding singer🥰🥰

  • @rejishibu3362
    @rejishibu3362 2 หลายเดือนก่อน +24

    ശ്രീരാഗിന്റെ പാട്ടുകൾ കേൾക്കാൻ പ്രേത്യേക feel ആണ് 🎉❤🔥

  • @Subishibin
    @Subishibin 2 หลายเดือนก่อน +53

    ബൽറാം മിനെ കുറിച്ച് സിത്താര പറഞ്ഞത് 100% crt

  • @deepthit1566
    @deepthit1566 2 หลายเดือนก่อน +17

    Sree രാഗിനെ പോലെ തന്നെ ആ ഈ അവതാരകനും ജനങ്ങൾ ഇന്ന് വരെ ആരും കുറ്റം പറയുന്നത് കേട്ടിട്ടില്ല 🥰🥰

  • @jijilkumarjijilkumar2822
    @jijilkumarjijilkumar2822 2 หลายเดือนก่อน +44

    ശ്രീയുടെ. പാട്ട് കേട്ടാണ് അവനെ ഇഷ്ടപ്പെട്ടത്...... അവൻ പാടുന്നത് തട്ടി അല്ല തലോടി ആണ്.....❤❤❤❤❤

  • @sreecgnr
    @sreecgnr 2 หลายเดือนก่อน +19

    ഇവരെ എല്ലാവരേയും ഇങ്ങനെ ഒരുമിച്ച് കാണാനാണ് ഇഷ്ടം. ദിശ,ഗോകുൽ,ഭവിൻ കൂടി വേണമായിരുന്നു. ബൽറാമിന്റെ പാട്ടു എല്ലാ ദിവസവും കേൾക്കും❤❤. ഇപ്പോൾ ഒറിജിനൽ കേൾക്കുന്നതിനേക്കാൾ ഇഷ്ടം ആ പാട്ടുകളാണ്. എല്ലാവരും നല്ല പാട്ടുകാർ. ഒന്നിനൊന്നു മെച്ചം. അതുപോലെ നമ്മുടെ വീട്ടിലെ കുട്ടികൾ ആണെന്നു തോന്നും. നിങ്ങളുടെ പാട്ടുകൾ ഒരുപാട് മിസ് ചെയ്യും❤❤❤

  • @sunithavikraman3543
    @sunithavikraman3543 2 หลายเดือนก่อน +20

    ദേ മനുഷ്യാ നിങ്ങൾ ഒരാൾ ആണ് ഈ പ്രോഗ്രാം കാണാൻ മനസിനെ പിടിച്ചടുപ്പിക്കുന്നത്. അത്രയും ഇഷ്ട്ടം ആണ് ജീവിതത്തിൽ എന്നെങ്കിലും കാണാൻ പറ്റണെ എന്നാണ് എന്റെ പ്രാർത്ഥന 🙏

  • @RejaniBinni-em9cd
    @RejaniBinni-em9cd 2 หลายเดือนก่อน +30

    സിത്തുമണി ഓരോ മക്കളെയും കുറിച്ച് പറഞ്ഞത് കറക്റ്റ് ആണ് 👍🏻

  • @fizamariam-j3j
    @fizamariam-j3j 2 หลายเดือนก่อน +36

    Sreerag ❤️ 22:00 Thank you sithara chechi for those words about sreerag.... I too awe him.... Waiting for his musical endeavours.....

  • @nihaaradas
    @nihaaradas 2 หลายเดือนก่อน +34

    Happy to see you all once again...
    Sreerag ❤️❤️Chithra chechi paranjath shariyaanu... Thatti urakkunnathum thadavi urakkunnathum different aanu... Sreeraginte pattukal eppozhum thadavi thalodi urakkunnathaanu.... Sreeni sir paranja pole you are one of the best singers I have heard in my life....Ipo sithara chechi paranja pole you are a complete musician.... That's why I love you the most....
    Looking forward to a well flourished musical journey..... Ippol kittiya exposure nashtappeduthathe active aayi munnot povuka..... God bless you!!!!

  • @KrithiKrishnakumarr
    @KrithiKrishnakumarr 2 หลายเดือนก่อน +34

    Sreerag ❤️The authenticity you maintain while singing and the way you express, the way you convey emotions... All these are unmatchable....
    Such a beautiful divine voice you have and such a soulful singer you are.....
    This is a begining only.... Many more to go.....
    Please be active on social media platforms...use the exposure you gained from the show to the maximum....Its a humble request from the admirers of your music🙏

  • @b971sudnan
    @b971sudnan 2 หลายเดือนก่อน +31

    What Sithara Chechi said about Sreerag is absolutely true. The songs composed by old pioneers like Devarajan Master, MS Baburaj Master, Dakshinamoorthy Swami and sung by Yesudas Sir, Janaki Amma, and Jayachandran Sir were the only ones I used to immerse myself in, in my most personal space. But now, Sreerag's songs have also entered that space, and that’s a huge truth. Achieving such a living presence is very difficult. But he has it in him.

  • @RamaRama-iq4yk
    @RamaRama-iq4yk 2 หลายเดือนก่อน +51

    Miss you all..Balram....my favourite singer..

  • @sanojchellappan3821
    @sanojchellappan3821 2 หลายเดือนก่อน +42

    Sreerag...what a man ❤ souful rendering...

  • @sajnafaisal8329
    @sajnafaisal8329 2 หลายเดือนก่อน +44

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ❤

  • @athira243
    @athira243 2 หลายเดือนก่อน +78

    Sreeraginte mannerisms and character kanditt aanu avane ellarum ishtapettath enn parayunath thanne ettavum valiya thett. Bhavagayakan aanu sreerag. Aalde voice aanu ivar ellare kaalum kelkan sugham. Athukond thanne ettavum kooduthal repeat value ulla songs sreeraginte aanu. Avante paatt kandittu maatrm ishtapetta aalanu njn❤. So character vechittu aanu fans undayath enn parayunath enik accept cheyyn pattilla.

    • @aryaammu9515
      @aryaammu9515 2 หลายเดือนก่อน +4

      Yes ..shariyanuuu...aalde pattu kand...thedi poyathanu njnm....his song + innocence ❤❤❤

    • @jeenajinu6886
      @jeenajinu6886 2 หลายเดือนก่อน +2

      💯👍🏼😍

  • @sreyasuresh9387
    @sreyasuresh9387 2 หลายเดือนก่อน +234

    അനുശ്രീയെയും ശ്രീരാഗിനെയും വച്ച് gossips പറയല്ലേ plz...ആ പാവങ്ങളെ uncomfortable ആക്കരുത്!!🥲Sithara chechi's word's about Sreerag!🥹💎Proud moment!!And her view points about the others!!💎നന്നായി മനസ്സിലാക്കിയിട്ടുണ്ട് ചേച്ചി എല്ലാവരെയും!That's so good!!❤️എല്ലാവരുടെയും voices എന്ത് രസാ..!Blessed people!Very good interview with a bunch of talents!❤️Miss you Dishakkutty!🥹

    • @NANDANASS-zx6kh
      @NANDANASS-zx6kh 2 หลายเดือนก่อน +3

      Evar five alle disha illee apooo is she not here?

    • @sreyasuresh9387
      @sreyasuresh9387 2 หลายเดือนก่อน

      Naatil illaayirikkum!😊​@@NANDANASS-zx6kh

    • @ranjinir6102
      @ranjinir6102 2 หลายเดือนก่อน +9

      ​@@NANDANASS-zx6kh disha Chennai il padikkuvaanennu interview il kettittund ..maybe poyi kaanum

    • @rarimas8708
      @rarimas8708 2 หลายเดือนก่อน +6

      ​@@mini-u9jright 👍🏻 Angane parayumbol aa penkitti koode uncomfortable aakuvanu..but fans karu Sreerag name mathre mention cheyyu

    • @mini-u9j
      @mini-u9j 2 หลายเดือนก่อน

      @@rarimas8708 yes...

  • @anu26375
    @anu26375 2 หลายเดือนก่อน +20

    Balram,sreerag inte oro pattukelkkumbozhum njan veroru lokathekku pokum athrakkum soulful aayanu padunnathu Nanda, aravind versatile singers aanu anusreeyude voice quality melody okke padumbol enth rasama kelkkan ,Disha extremely talented and her technical perfection .athupole Ee interview il enikkishtappetta karyam oro contestantsum parasparam admire cheyyunnud .ororutharum padumbol avar kodukkunna respect ,aswadhikunnathu oke athisayippkkunnu .ingane oru season iniyundakumo ithrayum talents orumich ,we miss you all ❤

  • @snehas303
    @snehas303 2 หลายเดือนก่อน +46

    43:17 Chandana cholayil 🥹🫶 What a voice Balu❤

  • @deviMaidhili
    @deviMaidhili 2 หลายเดือนก่อน +37

    ശനിയാഴ്ച്ചയാകാൻ waiting ആണ് എന്നും.. Star singer 2nd സീസണ് ശേഷം ഇതുപോലൊരു season കാണാൻ വേണ്ടി കാത്തിരുന്നിട്ടില്ല..എല്ലാവരെയും ഒത്തിരി ഇഷ്ടം...ഇനി ഇവരെയെല്ലാം miss ചെയ്യും...വളരെ talented ആണ് ഓരോരുത്തരും..📈❤️‍🔥
    ബൽറാം
    അനുശ്രീ
    ശ്രീരാഗ്
    അരവിന്ദ്
    നന്ദ
    ദിശ
    ഗോകുൽ
    ഭവിൻ

  • @danyashyne
    @danyashyne 2 หลายเดือนก่อน +28

    Everybody is equally talented. Finale performance is just like someone getting a golden star performer in an episode. Love you all.. And thanks for the music you have given to us🙏
    Sreerag nte soulful singing ആണ് ശ്രീരാഗ് നെ എല്ലാരുടെയും favorite ആക്കുന്നത്

  • @B.A_Sree
    @B.A_Sree 2 หลายเดือนก่อน +22

    ഗോകുൽ കൂടി വേണമായിരുന്നു.അവൻ്റെ തമാശ കേൾക്കാൻ നല്ല രസം ആണ്.എനിക്ക് ഏറ്റവും ഇഷ്ടo Sree, Balu ,Goku,Anu and Nandha❤❤❤❤❤❤❤

  • @thulasithrikkandiyoor4216
    @thulasithrikkandiyoor4216 2 หลายเดือนก่อน +7

    കളിപ്പാട്ടം തന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന sreerag. എന്നും അവന്റെ പാട്ടുകൾ കേൾക്കുന്നു. ഒറിജിനിനെക്കാൾ അവന്റെ പാട്ടുകൾ കേൾക്കാനാണ് കൂടുതൽ ഇഷ്ടം. ഒരു junior ഗാനഗന്ധർവ്വൻ. അത്യുന്നതങ്ങളിൽ എത്താൻ അവനു സാധിക്കട്ടെ. നന്മകൾ നേരുന്നു. ❤️❤️❤️

  • @SoundsofserenityFtss9
    @SoundsofserenityFtss9 2 หลายเดือนก่อน +42

    Balram's Chandanacholayil ❤😢

  • @BabithaPaaru
    @BabithaPaaru 2 หลายเดือนก่อน +38

    ബൽറാം ❤️❤️❤️ശ്രീരാഗ്

  • @Myreactions199
    @Myreactions199 2 หลายเดือนก่อน +17

    ബാൽറാമിന്റെ voice ❤❤

  • @snehaabhilash6694
    @snehaabhilash6694 2 หลายเดือนก่อน +27

    Njan oru balram fan aanu🥰.. Baki ellarem ishtamanu... Miss u all.. ❤️

  • @surekhalakshman8632
    @surekhalakshman8632 2 หลายเดือนก่อน +23

    Sreerag, Aravind,Nanda,balram,anushree 🥰All the best for ur future🥳All r my favorites😍 love and best wishes from Bengaluru .

  • @rejishibu3362
    @rejishibu3362 2 หลายเดือนก่อน +18

    ബൽറാം സൂപ്പർ സൗണ്ട് ❤

  • @PameelaVinod-cp5dg
    @PameelaVinod-cp5dg 2 หลายเดือนก่อน +6

    നന്ദയുടെ ആരോമലെ ഇതിലും നന്നായി ആർക്കും പാടാൻ പറ്റില്ല എന്ന് തോന്നിപ്പോയ നിമിഷം 🥰👏👏അരവിന്ദന്റെ മറുദ മലയ് ഒരു രക്ഷയും ഇല്ല 👏👏👏👏

  • @akshararetheeshbabu7783
    @akshararetheeshbabu7783 2 หลายเดือนก่อน +31

    Sreerag's voice oru playback singer type aane, n he owns a soulful singing .....oro lyrics il um kodukuna clarity n expressions❤ he can reproduce the same magic he did on stage even in interviews..

  • @cadream18
    @cadream18 2 หลายเดือนก่อน +59

    Gokul miss you mone...wish u were also there...you are such a genuine person ...aravind jeychapo the way u were jumping and celebrating shows the real value of music and friendship❤❤

    • @deepthisivan5037
      @deepthisivan5037 2 หลายเดือนก่อน +4

      Gokul evarude kootathil elyathathil valare sankadam undu

    • @smithanair1976
      @smithanair1976 2 หลายเดือนก่อน +4

      Serikkum avane miss cheyyunnu... Aravind, nanda, sreerag, gokul.... Eppozhum orumichu aarunnallo...

  • @pallavigopinathan8937
    @pallavigopinathan8937 2 หลายเดือนก่อน +50

    ചെമ്പകത്തൈകൾ.. ബൽറാം❤

  • @shajis5299
    @shajis5299 2 หลายเดือนก่อน +33

    എല്ലാവരും നല്ല ശബ്ദത്തിന് ഉടമകൾ. ശ്രീരാഗിന്റെ ശബ്ദം കൂടുതൽ ഉള്ളിൽ തട്ടുന്നു 🥰🙏

  • @maxddx450
    @maxddx450 2 หลายเดือนก่อน +11

    അരവിന്ദ് അനുമോദനങ്ങൾ. ഒപ്പം ശ്രീരാഗ്,ബൽറാം, നന്ദ, അനു, ദിശ ഇവർക്കും അനുമോദനങ്ങൾ 👍

  • @NainaDevan-qtz
    @NainaDevan-qtz 2 หลายเดือนก่อน +20

    Sreerag❤️❤️Amazing singer with a beautiful voice.... Sithus comment on sreerag..... Yes he is a complete musician....
    Humble request to you sreerag use the fame you got from the show to the maximum..... Definitely more heights awaits 😊

  • @ridhimaashok03
    @ridhimaashok03 2 หลายเดือนก่อน +24

    Sreerag ❤❤❤❤❤
    God gifted voice and talent...... May luck always favor you from now on..... Love you sree❤❤❤❤

  • @renukhareghunath8911
    @renukhareghunath8911 2 หลายเดือนก่อน +54

    Balram, Aravind, Sreerag, Anusree ellarum Super ❤️❤️❤️❤️❤️

  • @VaigaAravind
    @VaigaAravind 2 หลายเดือนก่อน +24

    Sreerag❤❤❤❤You, your voice, your songs are something special 💯❤️Something big and special awaits you..... Looking forward to your musical endeavours..... God bless you

  • @KannanS-ik2hp
    @KannanS-ik2hp 2 หลายเดือนก่อน +12

    Miss you Balram 😢❤ sreerag ❤ അനുശ്രീ

  • @ranjithp1420
    @ranjithp1420 2 หลายเดือนก่อน +117

    ഞാൻ ബൽറാം ഫാൻ ആണ് 💜
    അത്പോലെ നന്ദയുടെയും.
    ബൽറാം വിജയിക്കും എന്ന് അവസാനം വരെ പ്രതീക്ഷിച്ചു😢

    • @SangeethaB-fh8rg
      @SangeethaB-fh8rg 2 หลายเดือนก่อน +5

      Njanuuujm agrahichu 😢

    • @snehas303
      @snehas303 2 หลายเดือนก่อน +12

      Finalekk munp enikk 90% urappaayrnnu Balu win cheyyumenn. Even win cheythillenkilum 2nd position engilum varumennu karuthi🙂 No problem. This is just a beginning. Ini angott Balram nte time aayrkkum😊

    • @sreekalapromod1515
      @sreekalapromod1515 2 หลายเดือนก่อน +3

      ഞാനും

    • @smithasadanandan6666
      @smithasadanandan6666 2 หลายเดือนก่อน +1

      ഞാനും

    • @ashababu-gd1it
      @ashababu-gd1it 2 หลายเดือนก่อน +2

      @@ranjithp1420 ഞാനും balraminte കട്ട ഫാൻ ആണ് ഫിനാലെ ക്ഷീണം മാറിയിട്ടില്ല

  • @krish7476
    @krish7476 2 หลายเดือนก่อน +15

    Sreerag ന്റെ പാട്ടുകളിൽ കൂടി തന്നെയാണ് Sree മനസ്സിൽ കയറിയത്. Original കേൾക്കുന്നതിനേക്കാളും സുഖം Sree പാടുന്നത് കേൾക്കുമ്പോൾ ആണ്‌. താമര കിളി പാടുന്നു എന്ന പാട്ട് sreerag പാടിയതിന് എന്തോ ഭയങ്കര feel ആയിരുന്നു ❤❤❤

  • @thanviivijay
    @thanviivijay 2 หลายเดือนก่อน +31

    Sreerag your voice🔥❤️
    Looking forward to many more from you.... All the best for your musical and professional life 🎉
    And all the best guys... May all your dream come true 🤞

  • @Navyasree259
    @Navyasree259 2 หลายเดือนก่อน +19

    Sreerag ❤️❤️Be confident in your talent and the support you are getting..... Go and actively explore playback and independent music opportunities..... Never ever try to lose this fame....
    To the fellow members of Gandharvas band compel this kid and take him and fly high..... Sitharachechi paranja pole aa shows and independent music okke kelkan chechiye pole thanne wait cheyyunnu

  • @aparnak.c9083
    @aparnak.c9083 2 หลายเดือนก่อน +12

    ഇവരിൽ ബൽറാം 👌സൂപ്പർ

  • @SuryaSurya-nh6ox
    @SuryaSurya-nh6ox 2 หลายเดือนก่อน +16

    Ee angernde oru prathyekatha endanennal munnil irikunna aalukalku respect koduthukonde samsarika. Great sir

  • @A.KCOMMUNICATION-x3t
    @A.KCOMMUNICATION-x3t 2 หลายเดือนก่อน +9

    love u sreerag... he will bcecome a best music director & playback singer . Dasettane allarum eshtapedunnu enthukonda Dasettan padunna pattinte soul , allarude manisinte ullilekku chennu pathikkunnu. athupoleyanu sreerag padunna style. oro varikalkkum anganeyokke feel kodukkan ..annathu shradhikkarund. Future lokam ariyunna oru music Director ayi marum. God Bless u mone chakkare🥰🥰

  • @jishnap5947
    @jishnap5947 2 หลายเดือนก่อน +20

    Balram... 😍😍

  • @AkhilVS-f4q
    @AkhilVS-f4q 2 หลายเดือนก่อน +10

    വല്ലാത്ത ഒരുഫിലാണ് ശ്രീയുടെ pattukal🌹ഒരുപാട്ടല്ല എല്ലാപാട്ടും

  • @ShirlyInnocent
    @ShirlyInnocent 2 หลายเดือนก่อน +13

    ബൽറാം മോനെ🙏👍

  • @smithapp00
    @smithapp00 2 หลายเดือนก่อน +86

    ബാലുകുട്ടാ ❤️❤️❤️. എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ❤️. ഈ അവതാരകൻ നല്ലൊരു ആസ്വാദകൻ ആണെന്ന് ഓരോ കുട്ടികളും പാടുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ എക്സ്പ്രേഷൻ കണ്ടാൽ അറിയാം. ❤️❤️

  • @nursetalks
    @nursetalks 2 หลายเดือนก่อน +24

    Kathirikkuka arunnu... Well deserving finalists
    .. Ellarum അടിപൊളി anu, പിന്നെ annerathe luck

  • @suresh-pe3wx
    @suresh-pe3wx 2 หลายเดือนก่อน +20

    ശ്രീരാഗ് വിന്നർ എന്റെ അഭി......... യം

  • @jnair1742
    @jnair1742 2 หลายเดือนก่อน +13

    Rejaneesh sir ethu interview eduthalum aa varunna guest ne kurichu nannayi padichittanu interview cheyyunnanthu..athu pole avarkku avarde karyam avadharippikkan samayavum kodukkum..❤❤..coming to this interview..the most favourite finalists of all seasons..

  • @venuP.k
    @venuP.k 2 หลายเดือนก่อน +2

    ശ്രീരാഗ്.... പാട്ടു അറിഞ്ഞു അല്ലെങ്കിൽ ഉൾക്കൊണ്ട്‌ പാടുന്ന പാട്ടുകാരൻ.. ഒരുപാടിഷ്ടം മോനേ ❤

  • @shamlaroy6114
    @shamlaroy6114 2 หลายเดือนก่อน +21

    എല്ലാരേയും കണ്ടപ്പോൾ സന്തോഷം അതിൽ കൂടുതൽ കൂടുതൽ ഇഷ്‌പെട്ട ആളാണ് ഇന്റർവ്യൂ എടുത്തപ്പോൾ supper❤️❤️❤️

  • @vidhyasreevu9747
    @vidhyasreevu9747 2 หลายเดือนก่อน +20

    Balram humming is 😍👌

  • @SmilingAnglerfish-lh3dk
    @SmilingAnglerfish-lh3dk 2 หลายเดือนก่อน +32

    അനുശ്രീ ❤❤❤

  • @sameeranath
    @sameeranath 2 หลายเดือนก่อน +14

    Sreerag your voice and your songs 🥺❤️Love you to the moon and back..... May this musical shower continue forever.... Such a blessed voice❤

  • @jayalakshmimk8412
    @jayalakshmimk8412 2 หลายเดือนก่อน +11

    ബൽറാമിനെ ആണ് എനിക്കേറ്റവും ഇഷ്ടം ബൽറാം വിന്നർ ആകാത്തതിൽ പ്രയാസമുണ്ട്

  • @Mehazaaahh
    @Mehazaaahh 2 หลายเดือนก่อน +33

    ഇവരെ miss ചെയ്യുന്നു 😍waiting

  • @moosakoya6043
    @moosakoya6043 2 หลายเดือนก่อน +26

    അനുശ്രീ എന്ന പിന്നണി ഗായികയെ അധികം താമസിയാതെ പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു

  • @mercyj8903
    @mercyj8903 2 หลายเดือนก่อน +31

    ബൽറാം സോങ് എല്ലാം 💯💯

  • @vijilavijayan523
    @vijilavijayan523 2 หลายเดือนก่อน +13

    Ellavarodum bhayankara isattam ❤❤❤Sreekuttanod Orithiri ishtam kooduthalund❤❤

  • @sunilmuringathery
    @sunilmuringathery 2 หลายเดือนก่อน +19

    Balram ❤anusree

  • @meerasnair5249
    @meerasnair5249 2 หลายเดือนก่อน +9

    ബൽറാം ജയിക്കണമെന്നായിരുന്നു ആഗ്രഹം. വോട്ട് എല്ലാം ബൽറാമിനായിരുന്നു. പിന്നെ മറ്റുള്ള റിയാലിറ്റി ഷോ യിൽ ഇത് വ്യത്യസ്‌ഥമായി തോന്നിയത് ആരോടും നമ്മുക്ക് ദേഷ്യം ഇല്ല. എല്ലാരോടും സ്നേഹം മാത്രം ♥️♥️

  • @veenaaramboor5895
    @veenaaramboor5895 2 หลายเดือนก่อน +9

    സിതാര പറഞ്ഞപോലെ ബൽറാം വേണ്ടി ഒരുപാട് പ്രാത്ഥിച്ചിരുന്നു 😍😍😍😍😍

  • @rejeenasuresh4150
    @rejeenasuresh4150 2 หลายเดือนก่อน +17

    അരവിന്ദ് & ബൽറാം ❤❤

  • @durgafoods1331
    @durgafoods1331 2 หลายเดือนก่อน +20

    Gokulee miss you...chechide vlog kandu... adipoli ayirunnu...❤ Gokul koodi venam ayirunnu