കിടപ്പാടമുണ്ടാക്കാന്‍ 50 പൈസയില്‍ തുടങ്ങിയ ഇഡ്ഡലി വില്‍പന; സരസ്വതിയമ്മ ഇനി യു.എസിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • കാറ്റടിച്ചാല്‍ പറന്നുപോകുന്ന ഷീറ്റിട്ട കുടിലിന്‍ നിന്നാണ് സരസ്വതിയമ്മ ഇഡ്ഡലി വില്‍പ്പനയുടെ തുടക്കം. മൂന്നു പെണ്‍മക്കളെ വളര്‍ത്താന്‍ ഭര്‍ത്താവിനൊപ്പം അവര്‍ തട്ടുകടയും പായസവില്‍പ്പനയും പശുവളര്‍ത്തലുമെല്ലാം നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 18 വയസുള്ള പെണ്‍കുട്ടി ഒരു കിടപ്പാടം ഉണ്ടാക്കാന്‍ തുടങ്ങിയ കഠിനാധ്വാനം സാക്ഷാത്ക്കരിക്കുന്നത് തന്റെ 59-ാം വയസിലാണ്. കൊച്ചി ഗാന്ധിനഗറില്‍ താമസിക്കുന്ന സരസ്വതി ഇഡ്‌ലി വിറ്റാണ് ഭര്‍ത്താവിന്റെ മരണശേഷവും ജീവിതപ്രാരാബ്ദങ്ങള്‍ക്കുത്തരം കണ്ടെത്തിയത്.മൂന്നു മക്കളുടെ വിവാഹശേഷമാണ് തന്റെ സ്വപ്‌നമായ യാത്രകളിലേയ്ക്ക് സരസ്വതി ഇറങ്ങിത്തിരിക്കുന്നത്.ശാരീരികപ്രശ്‌നങ്ങള്‍ തളര്‍ത്തുമ്പോഴും യാത്ര ചെയ്യാന്‍ മനക്കരുത്ത് കൈമുതലാക്കി അവര്‍ തന്റ പെണ്‍മക്കളുടെ കൈപിടിച്ച് നടന്നു. കാശ്മീരും ഹിമാചലും മണാലിയുമെല്ലാം കണ്ട് സരസ്വതിയമ്മ തന്റെ സ്വപ്‌നയാത്രയായ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഇഡ്‌ലി വില്‍പ്പന കൊണ്ട് പ്രതിസന്ധികളെ തോല്‍പ്പിച്ച സരസ്വതിയമ്മ ഇനി യു.എസ് യാത്രയുടെ സന്തോഷത്തിലാണ്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi #success #southindianfood

ความคิดเห็น • 72

  • @zidhansalah7054
    @zidhansalah7054 10 วันที่ผ่านมา +22

    Proud of you chechiii, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹം തരട്ടെ, ഒരുപാട് ഇഷ്ടം ആയി ചേച്ചിയെ, ഇതൊക്കെ ആണ് യഥാർത്ഥ കഷ്ടപ്പാട് കൊണ്ട് വിജയിച്ചവർ, അല്ലാതെ യു ട്യൂബിൽ വീഡിയോ ഇട്ടു രക്ഷപെട്ടവരെ അല്ല, ഇതാണ് വിജയം

  • @Indiaworldpower436
    @Indiaworldpower436 14 วันที่ผ่านมา +40

    മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട് . ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ കുഞ്ഞുങ്ങളെയുംകൊണ്ട് അത്മഹത്യ ചെയ്യുന്നവർ ഏറിവരുന്ന കാലം .

  • @shebaabraham4900
    @shebaabraham4900 8 วันที่ผ่านมา +4

    സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല ❤ കൂടുതൽ പേർക് ഒരു വലിയ പ്രചോദനം ആകട്ടെ ഈ അനുഗ്രഹിക്കപെട്ട കുടുംബം ❤

  • @santhoshgs191
    @santhoshgs191 10 วันที่ผ่านมา +14

    ഇതാണ്ജീവിതം.....🎉🎉🎉🎉
    ആശംസകളും പ്രാർത്ഥനയും🙏🙏🙏

  • @leninrajpoongode9866
    @leninrajpoongode9866 14 วันที่ผ่านมา +23

    അമ്മ ഇനി സന്തോഷിക്കട്ടെ😍🙏

  • @santhoshcc5286
    @santhoshcc5286 8 วันที่ผ่านมา +3

    നല്ല നിലയിൽ എത്തിയല്ലോ...അഭിനന്ദനങ്ങൾ

  • @anwarabbas4860
    @anwarabbas4860 14 วันที่ผ่านมา +19

    എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ❤

  • @AnilKumar-xx5yo
    @AnilKumar-xx5yo 10 วันที่ผ่านมา +5

    എല്ലാ വിഷമങ്ങളും മാറി നല്ലതായി ജീവിക്കാൻ ഈശ്വരൻ വഴി കാണിച്ചു തന്നല്ലോ
    എല്ലാ ഭാവുകങ്ങളും നേരുന്നു.❤❤

  • @jafarsa7299
    @jafarsa7299 13 วันที่ผ่านมา +7

    കണ്ണ് നിറഞ്ഞു പോയി ❤

  • @arunrajs4574
    @arunrajs4574 13 วันที่ผ่านมา +2

    So happy to see this. E vijayam adhvaanich nediyatha❤️❤️❤️Athamma-proud moment. Wish you good health and happy life🙏🙏🙏
    Kudos to 3 muthumanis for all the katta support. Stay blessed ❤️🤌🏻

  • @prasadkr190
    @prasadkr190 10 วันที่ผ่านมา +3

    Great... Big salute

  • @blackpearl3900
    @blackpearl3900 14 วันที่ผ่านมา +7

    Big salute 🥺🥺

  • @ajayakumar746
    @ajayakumar746 13 วันที่ผ่านมา +4

    ഇവരുടെ ജീവിത അനുഭവങ്ങൾ 8.54 മിനിറ്റ് കൊണ്ട് തീർക്കേണ്ട ചെറിയ കഥയല്ല.

  • @soumyadevi4350
    @soumyadevi4350 12 วันที่ผ่านมา +2

    True story …She is very hardworking … she went through a lot physically and mentally. She is the luckiest with 3 beautiful girls…

  • @geethaharilal9009
    @geethaharilal9009 11 วันที่ผ่านมา +2

    Super family ❤❤❤ nalla kuttykal

  • @balamanibabu1638
    @balamanibabu1638 10 วันที่ผ่านมา +2

    Proud of you dear Sarasu Athamma ❤❤❤❤

  • @shahirsalahudeen9635
    @shahirsalahudeen9635 14 วันที่ผ่านมา +6

    Success smile N her face

  • @syamalak3839
    @syamalak3839 9 วันที่ผ่านมา

    അഭിനന്ദനങ്ങൾ❤

  • @simirasheed9402
    @simirasheed9402 10 วันที่ผ่านมา +2

    Amme,,,,,adipoli......onnum parayanilla❤

  • @mohammedshafee9404
    @mohammedshafee9404 14 วันที่ผ่านมา +3

    Our Prayers ❤

  • @fazalkalathilthayilakandy1671
    @fazalkalathilthayilakandy1671 10 วันที่ผ่านมา +2

    Ningalanu yathaartha makkal abhinandhanangal with prayers❤❤❤

  • @vanithaselvaraj814
    @vanithaselvaraj814 13 วันที่ผ่านมา +2

    Proud of you Anni👏🏻👏🏻❤️💜💛💚

  • @bindusunu4957
    @bindusunu4957 9 วันที่ผ่านมา +2

    Nannayirikkatay ammay

  • @shobhakumar3518
    @shobhakumar3518 11 วันที่ผ่านมา +2

    You deserved madam
    God bless you and your family 😘😘

  • @Rajeshwary-fs5cl
    @Rajeshwary-fs5cl 14 วันที่ผ่านมา +3

    Very proud of u bedhamma

  • @syamalanarayanan1259
    @syamalanarayanan1259 10 วันที่ผ่านมา +2

    "God bless you amma❤❤❤

  • @greatvoices
    @greatvoices 6 วันที่ผ่านมา

    It's given much positive energy on my present collapsing situation. Thanks

  • @PradeepKumar-ff9og
    @PradeepKumar-ff9og 2 วันที่ผ่านมา

    God bless them always 🙏

  • @Momotarecipe
    @Momotarecipe 14 วันที่ผ่านมา +4

    Nice ❤❤❤❤❤

  • @sheebathampi4966
    @sheebathampi4966 วันที่ผ่านมา

    Amma you are great❤❤❤❤❤

  • @ashley.varocky
    @ashley.varocky 14 วันที่ผ่านมา +6

    All the best അമ്മ❤

  • @nazeerpvk6738
    @nazeerpvk6738 2 วันที่ผ่านมา

    God bless

  • @arjunp3707
    @arjunp3707 3 วันที่ผ่านมา

    Nalla.ayusu ammayku kodukatte .....nalla family

  • @minithomas4036
    @minithomas4036 13 วันที่ผ่านมา +3

    Congratulations to Amma

  • @anandragk4487
    @anandragk4487 14 วันที่ผ่านมา +4

  • @sajithauday
    @sajithauday 13 วันที่ผ่านมา +2

    👍

  • @ayyoobmp4969
    @ayyoobmp4969 14 วันที่ผ่านมา +2

    👏

  • @subairnellikkaparambil3940
    @subairnellikkaparambil3940 14 วันที่ผ่านมา +2

    Super

  • @shaimamaksoodta6496
    @shaimamaksoodta6496 14 วันที่ผ่านมา +3

    ❤❤❤❤❤❤

  • @salilsuresh7746
    @salilsuresh7746 14 วันที่ผ่านมา +4

    Sthree sakthi

  • @rajkana895
    @rajkana895 10 วันที่ผ่านมา +3

    ഞങ്ങൾക്കും മാവ് കച്ചവടം ചെയ്യുന്നുണ്ട് . ആലപ്പുഴയിൽ . ബ്രാൻഡ് name . Morning .അപ്പമാവും ഉണ്ട്.

  • @blackpearl3900
    @blackpearl3900 14 วันที่ผ่านมา +1

    ❣️❣️❣️

  • @bijukk6352
    @bijukk6352 13 วันที่ผ่านมา +1

    👍👍👍❤

  • @lassp805
    @lassp805 12 วันที่ผ่านมา +2

    Enthoru sugham ee Ammayude success story കേൾക്കാൻ
    Adhwanich kittunna paisakk maatramey madhuramullu. Njaanum ithupole chintikunna oru vyakti aan. Aake vishamam thonniyath sheet parann pokumbol makkalum koodevann perukkitharum enn kettappol aan. 😢
    Ivareyaan nammal respect cheyendath. Mattullavare pattich undaakunna maalika yekaal 100 iratti vilayund ivarude veed.

  • @rajeeshrajeesh4825
    @rajeeshrajeesh4825 11 วันที่ผ่านมา +2

    ❤❤❤

  • @murlimenon7892
    @murlimenon7892 11 วันที่ผ่านมา +1

    Hard work to success

  • @chandrashekarr2927
    @chandrashekarr2927 12 วันที่ผ่านมา +1

    ❤️❤️❤️👏👏👏👌👌👌

  • @kanchanap5339
    @kanchanap5339 2 วันที่ผ่านมา

    ❤❤

  • @kannanbabu3292
    @kannanbabu3292 10 วันที่ผ่านมา +1

    🎉🎉🎉🎉

  • @jayasankarvasudevan3301
    @jayasankarvasudevan3301 14 วันที่ผ่านมา +3

    Can someone please tell where is this location

  • @viswanathannair2071
    @viswanathannair2071 6 วันที่ผ่านมา

    😢😢😢

  • @lissyvarghese2090
    @lissyvarghese2090 8 วันที่ผ่านมา

    ❤❤❤❤🙏🙏🙏🙏🙏

  • @shahanasukumar2933
    @shahanasukumar2933 8 วันที่ผ่านมา

    👍👍👍🙏🙏🙏🙏❤️❤️❤️❤️

  • @remanizacharias2042
    @remanizacharias2042 9 วันที่ผ่านมา

    👌👌👍👍♥♥😍😍🙏🙏🙏

  • @queen-of-girl199
    @queen-of-girl199 5 วันที่ผ่านมา

    ഇപ്പോള് എത്ര രൂപയാണ് ഇടലിക്ക്. ഒന്ന് പറയാമോ

  • @renjithkapala
    @renjithkapala 8 วันที่ผ่านมา

    ഈ ഇഡലി തട്ട് എന്താണ് ബ്ലാക്ക് കളർ

  • @shahirsalahudeen9635
    @shahirsalahudeen9635 14 วันที่ผ่านมา +4

    150 Ayeeeeeee

  • @karthikas6776
    @karthikas6776 13 วันที่ผ่านมา +2

    Elllam ok... pakshay makkal????

    • @nivedhyatraghila8931
      @nivedhyatraghila8931 12 วันที่ผ่านมา +2

      എന്താ??? മക്കൾക്കു

    • @fousiya6280
      @fousiya6280 5 วันที่ผ่านมา

      എന്ത് പറ്റി മക്കൾക്ക്

  • @geethukrishna7192
    @geethukrishna7192 3 วันที่ผ่านมา

    ചേച്ചി കഷ്ടപ്പെട്ട പോലെ ആരും കഷ്ട്ടപെട്ടിട്ടില്ല എന്ന് പറഞ്ഞില്ലേ. എന്റെ അമ്മ കഷ്ടപ്പെട്ട പോലെ ഒരാളും കഷ്ട്ടപെട്ടിട്ടില്ല. 3 പെൺകുട്ടികളും ഒരു ആണ് കുട്ടിയും.. മദ്യപാനി ആയ ഭർത്താവിന്റെ കൂടെ എന്റെ അമ്മ മരിച്ചു ജീവിച്ചു ഞങ്ങൾക്ക് വേണ്ടി

  • @manitm5230
    @manitm5230 11 วันที่ผ่านมา

    Annu... Kalathe.... Athrayo... Kudubam.. kashttapadel... Thaneya.. ayeryunu.... Epo... Rasha.. pettadenu... Deyvatenu.. nanee.. paranu

  • @rajeshkaruna1985
    @rajeshkaruna1985 15 ชั่วโมงที่ผ่านมา

    ❤super❤
    Ammayude mobile number kittumo

  • @dr.mollyjohn6890
    @dr.mollyjohn6890 12 วันที่ผ่านมา +2

    Congrats Saraswathiamma!
    Pls give contact no.of ശക്തിഫുഡ്സ്

  • @blackpearl3900
    @blackpearl3900 14 วันที่ผ่านมา +1

    ❤️❤️❤️

  • @menons_adventure_platter
    @menons_adventure_platter 13 วันที่ผ่านมา +1

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 9 วันที่ผ่านมา

    ❤❤❤❤

  • @kunjattachinnuz8441
    @kunjattachinnuz8441 7 วันที่ผ่านมา

  • @catherinemarysilu8319
    @catherinemarysilu8319 13 วันที่ผ่านมา +1

    ❤❤❤