പൂ പോലെയുള്ള ഇഡ്‌ഡലി നമുക്ക് ഉണ്ടാക്കാം || Very Soft idli || Perfect Idli recipe
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Vlog # 104 - Hello All, Here is the perfect recipe to make super soft Idli's. Please watch the video and try this recipe. Thank you!!!
Please leave your valuable suggestions or comments via comment box, Instagram or EmailId.
If you like this video, don’t forget to like, share and subscribe my channel to get more videos. Thank you All.
Connect with me via:
Instagram : / sheebateacherude_ruchi...
TH-cam Channel : / @sheebateacheruderuchi...
Email ID: sheebateacharuderuchikoottu@gmail.com
Playlists:
Sadya Items: • Sadya Items
Vegetarian Specialities: • Vegetarian Recipes
Christmas Special Items: • Christmas Items
Other Cake Varieties : • Cake Recipes
Desserts : • Desserts
Non Vegetarian Specialities: • Non Veg Items
Lunch Items: • Coconut Chammanthi Ker...
Evening Snacks: • Traditional Style Ari ...
Sheeba
#softidlirecipe #softidlibatter #homemadeidli
Ingredients
Uzhunnu (black gram ) 1 glass heaped
Ponni rice 4 glasses heaped
Raw rice 1 glass heaped
Wash well n soak in water then first grind uzhunnu then rice
Mix d batter well using hand
Keep it for fermentation ( 8 to 12 hours)
In summer 6 to 8 hours only needed
Then make iddli
ഞാൻ 2:1 raio il ആണ് അരിയും ഉഴുന്നും എടുക്കാറുണ്ട്..
1ഗ്ലാസ് പച്ചരി 2 ഗ്ലാസ് പൊന്നി, ഒന്നര ഗ്ലാസ് ഉഴുന്ന്....
സൂപ്പർ ഇഡലി നല്ല ഷേപ്പ്ൽ കിട്ടാറുണ്ട്
Oh good 👍
Explanation is genuine.i am Ruby john samuel from Ekm.i have seen you at Alwaye meeting but i am quite familiar with your cookery show.Bye
Now I remember thank you 🙏
തട്ട് ആവിയിൽ വച്ച് ചൂടാകുമ്പോൾ, മാവ് ഒഴിച്ച് നോക്കൂ. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആകൃതിയും കിട്ടും, പെട്ടെന്ന് തന്നെ എടുക്കുകയും ചെയ്യാം
അതേയോ നല്ല ഐഡിയ ആണല്ലോ try ചെയ്തു നോക്കട്ടെ 👍
Thank u.. super... ഉലുവ ചേർക്കണ്ടേ?
വേണ്ടാട്ടോ
Ee ponni ariyude peru parayamo? Maharaja ponni ano
I use Bavani ponni rice
We can use any type of ponni rice
അടിപൊളി ടീച്ചർ. അവതരണം വളരെ നന്നായിട്ടുണ്ട്. വ്യക്തമായി വിശദീകരിച്ചു പറഞ്ഞു തരുന്ന ടീച്ചർക്ക് 🙏🙏🙏
Thank you 😊
@@SheebaTeacherudeRuchikoottudt
അരിയും ഉഴുന്നും വെള്ളത്തിലിട്ടു ടീച്ചറുടെ ഓൺലൈൻ ക്ലാസ്സിൽ വന്നിരിക്കുന്ന ഓൾഡ് student 😎
😅👍💕
😂
@@SheebaTeacherudeRuchikoottu🎉❤❤❤
Super.palakkadan stylish
I think she is from palakkad
🙏☺️
സൂപ്പർ idil. അളവ് വളരെ നന്നായി പറഞ്ഞു തന്നു..🌹🌹🌹🌹പച്ചരി കൊണ്ട്
Idil ഉണ്ടാക്കുന്ന അളവ് പറഞ്ഞു തരുമോ
യിവിടെ bolied rice കിട്ടുന്നത് നല്ലതല്ല
പച്ചരി മാത്രം ഉപയോഗിച്ച് ഇഡ്‌ഡലി ഇതുവരെ ഉണ്ടാക്കീട്ടില്ലാട്ടോ boiled rice ഉം പച്ചരിയും equal quantity എടുത്തിട്ട് ഇഡ്‌ഡലി ഉണ്ടാക്കി നോക്കൂ
@@SheebaTeacherudeRuchikoottu രണ്ടു ഗ്ലാസ്സ് പച്ചരി.ഒരുഗ്ലാസ്സ് ഉഴുന്ന്.ഒരുഗ്ലാസ്സ് ചോറ്.അരസ്പൂൺ ഉലുവ.ഇവ കുതിർത്തി അരച്ച് ഉണ്ടാക്കിയാൽ മതി
അരയ്ക്കാൻ തണുത്ത വെള്ളം ഒഴിക്കുന്നത് മാവു അരയ്ക്കുമ്പോൾ ചൂടാകാതിരിക്കാൻ സഹായിക്കും. ഉഴുന്നിൻ്റെ കൂടെ ഇത്തിരി ഉലുവ കൂടി ചേർത്ത് അരയ്ക്കുന്നതും നന്നായിരിക്കുംtr
Good idea thank you 🙏
O
അടുപ്പില്‍ നിന്നും മാറ്റിയ ഉടനെ സ്വല്പം drinking water sprinkle ചെയ്യൂ ...ഉടൻ തന്നെ ഇളകി വരും.
Thank you 🙏
@@SheebaTeacherudeRuchikoottu thank you..ഇങ്ങിനെ തമിഴ് friends ൽ നിന്നും പഠിച്ചത് ആണ്..ചൂട് ഒട്ടും പോകാതെ hotpack ലോട്ട് transfer ചെയ്യാം..നിങ്ങള്‍ ചെയ്ത പോലെ wet spoon കൊണ്ട് easy ആയി എടുക്കാം..തമിഴ്നാട്ടിൽ തുണി വെച്ച് ഉണ്ടാക്കുമ്പോഴും വെള്ളം തളിച്ച് എടുക്കും...bye.
നന്ദി teacher👍🏻🙏🏻
Thank you 🙏
Nice to see, ldli rice and ordinary pachaari ,urud dal mathram mathiyoo
Ponni rice ethanu..uluva edukkamoo,pinne this batter dosa you edukkamoo
Ponni rice ordinary pachari n urad dal maathram mathi uluva vendaatto. Eee batter good for dosa also
സൂപ്പർ
Thank you 🙏
Goodteacher
Thank you 🙏
Ilayum vaikkaam. Murukkila vaazayila vaatti kattu chaitum adukkaam.
👍
Ponni അരി ഇഡലിയുടെയും ചോറിന്റെ ഉം same ആണോ?
ഇഡ്ഡലി ഉണ്ടാക്കനുപയോഗിക്കുന്ന പൊന്നി അരി കൊണ്ട് ചോറ് വയ്ക്കാം വേവ് വളരെ കുറവായിരിക്കും
Nalloru tiffin sambarundaakki kaanikkaamo
Cheyyaatto 😊
പൊന്നിയിൻ ' ശെൽവൻ, നന്നായിട്ടുണ്ട്. ടീച്ചറായതു കൊണ്ടാണ് പരത്തി പറഞ്ഞത് അല്ലേ? ഇഡ്ഡലി സൂപ്പർ. !! wife ന് forward ചെയ്യുന്നുണ്ട്.
പൊന്നിയരി ക്ക് പകരം ചാക്കരി ഉപയോഗിക്കാൻ പറ്റുമോ
No athu pattillyatto
ഇഡ്ഡലി തട്ടിൻ്റെ അടിഭാഗം നനച്ചു കൊടുത്താൽ ഇഡ്ഡലി ഒട്ടിപ്പിടിക്കാതെ ഇളക്കിയെടുക്കാൻ പറ്റും
👍
Adipoli ayittund: thank you teacher. j
Thank you 🙏
Uluva cherkande
Uluva vendaaatto
Uluva vende?
Venda
Ishta pettu 😌
Thank you 😊
Super iddali madam
Thank you 🙏
Teacher ponniari ponni pachari aano. Atho choruvakkunna ponni ari aano.
പൊന്നി അരി പുഴുങ്ങലരിയാണ്
@@SheebaTeacherudeRuchikoottu Thank you so much teacher.
1ഗ്ലാസ് അരിയുടെ അളവ് പറയാമോ
ഒരു ഗ്ലാസ് അരിക്ക് അളവു പറയാൻ ബുദ്ധിമുട്ടാണ് കാരണം ഉഴുന്ന് ആ ഗ്ലാസിന്റെ അഞ്ചിൽ ഒന്ന് എടുക്കേണ്ടി വരും അതു ശരിയാകില്ല ചെറിയ അളവാണ് വേണ്ടതെങ്കിൽ ചെറിയ തവി കൊണ്ട് അളന്നു നോക്കൂ
Tr idli ende Amma eppo indakyalum seriavilla ingane try cheyde nokkam njngal
Try with Idli rice It will be perfect
Try cheythu nokkuuu
@@sumap2756 sure
Superb!!thanku so much teacher we r group of PG students from trivandrum.passion is cooking and baking dear njn subscribed friends will do soon now busy with projects athanu.pls teacher need the 2 chutneys u served with this pls. loads of love🥰😍😍
Thank you 😊
Chutney video will be uploaded next week 👍
@@SheebaTeacherudeRuchikoottu sincere thanks teacher we r beginners othiri sneham
Rationpachariyum uzhunnum chertha iddly dosa vedio idamo
1:Chilasamayath maav theere pongarilla
2:pongiyaalthanne bubbles nashtappedathirikkaan valare pathukke ilakkiya shesham dosachuttaal aadyam kureyennam panji polekittunnund pakuthi maav theerumbozhekkum dosa&iddly bhayankara kattiyaavunnu ithinoru prathividhi paranju tharamo teacher
Ration pachariyum uzhunnum kurachu uluvayum cherthu dosa undakkiyaal nannaayirikkum idli soft aayirikkilla maavu nannayi pongi varanam Nannaayi maavu kai kondu thanne mix cheyyutto ennittu dosa undakkiyaal super aayirikkum
Njan kurach chorukoodi cherkarund allenkil soft akarilla
ഈ രീതിയിൽ ഉണ്ടാക്കുമ്പോൾ ചോറു ചേർക്കണ്ടാട്ടൊ
ടീച്ചറെ നല്ല ഇഷ്ടമായി
🙏🙏
Ithetha grinder? Tilting aano? Etha company? Ethraya litre?
Tilting aanu premier aanu company 2 litres aanu
@@SheebaTeacherudeRuchikoottuok
Nice tips dear teacher. Uzhunnu size kooduthal ullathum,creamish clr ullathum nalla quality ayi thonneettunde. Keep going lov u ..
Teacher ethu subject ane padippikkunne
Thank you 😊 maths aanu
ഇഡ്ഡലി super, ടീച്ചറെ. 👌👌
Thank you 😊
പാലക്കാടൻ പഞ്ഞി ഇഡ്ഡലി 👍👍🙏🙏🌹🌹
😊👍
പാലക്കാട് മാത്രമല്ല പഞ്ഞി ഇഡ്‌ഡലി കിട്ടുന്നത് എന്ന് മനസ്സിലാക്കുക. തൃശൂരും കിട്ടും.
Supper,video
Thank you 🙏
Thank you for all the useful tips you have given us Looking forward for your chutney and podi recipes wishing you all success for your you tube channel
Thank you 😊
@@SheebaTeacherudeRuchikoottu q11111
@@SheebaTeacherudeRuchikoottu ❤❤❤❤❤❤❤❤❤❤❤❤❤
ഇതിന് യോജിച്ച ചട്നിയും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു.
അഞ്ചു തരം ചട്ണികളുടെ വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്ട്ടോ
ടീച്ചർ, വീഡിയോയിൽ കാണുന്ന ഗ്രെെൻന്റർ ഏതാണ്? കമ്പനിയും മോഡലുമുൾപ്പെടെ പറയാമോ?
Grinder premier company aanu 2 litre aanu
Super
Thank you 😊
👍👍👍
😊👍
Suprr
Thank you 😊
One more doubt teachet ponni rice means the ponni rice taken 4 lunch by bhramins. ,either this rice or ldli ponni mathiyoo My ldli is not soft ..
For making iddli we need ponni boiled rice
Super idli Teacher
Prasanna teacher valiyavila
Thank you 😊
വെള്ളം ഒഴിച്ചിട്ട് അരി ഇടണം
Ok 👍
Super soft, fluffy idlis.
Thank you 😊
👍
😊👍
👌👌👌
😊👍
👌👌
👌👍
😊👍
Well demonstrated..... Soft iddlis with variety chutneys
മിക്സിയിൽ അരയ്ക്കുമ്പോൾ ഉഴുന്ന് കൂടുതൽ വേണ്ടി വരില്ലേ
Mixie യിൽ അരച്ചാൽ ഉഴുന്ന് പൊങ്ങില്ല അപ്പോൾ കൂടുതൽ വേണ്ടിവരും
😍😍😍
💕
ഇഡ്ലി കഴിച്ചു വിഡിയോ കണ്ട ഞാൻ 😀
Very good Thank you.
Thank you 🙏
👍
Very good Thankyou
Thank you 🙏
Super
Thank you 😊
👍👍
🙏
👍👌
😊👍
Super
Thank you 😊
Super
🙏