ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിൽക്കുന്ന സ്ത്രീ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 832

  • @sreejithkr-hw5lh
    @sreejithkr-hw5lh 7 หลายเดือนก่อน +109

    ആഹാരം കൊടുക്കുന്ന എന്റെ സഹോദരി 1000 വർഷം ജീവിച്ചിരിക്കാൻ എന്റെ പ്രാർത്ഥന. നിങ്ങളാണ് ദൈവതുല്യ 👑👑👑

  • @gopugopal007
    @gopugopal007 ปีที่แล้ว +744

    ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവും ജാതിയും മതവും നോക്കി മനുഷ്യനെ അകറ്റുന്ന ലോകത്തിൽ അവരെ മതിക്കുന്ന സഹോദരീ നിങ്ങൾ ഒരു മഹാത്ഭുതമാണ് !

    • @Albinthankachan.123
      @Albinthankachan.123 ปีที่แล้ว +5

      BJP 🔥🔥🔥🚩🚩

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +2

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👑👑👑👑👑👑👑👑👑👑👑👑👑👑🌹🌹

    • @information8100
      @information8100 ปีที่แล้ว +10

      @@Albinthankachan.123 ninta thanta bjp anale

    • @vtube1
      @vtube1 ปีที่แล้ว +3

      @@Albinthankachan.123 po pooreemone

    • @jaseela2151
      @jaseela2151 ปีที่แล้ว

      👍

  • @royjhon7258
    @royjhon7258 ปีที่แล้ว +223

    സഹോദരിയെ തല കുനിച്ച് എല്ലാ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു God is great

  • @Rjxandra
    @Rjxandra 7 หลายเดือนก่อน +49

    ഒരു പിടി അന്നത്തെക്കാൾ വലിയ പുണ്യം മറ്റൊന്നുമില്ല... നിങ്ങളെ ദൈവം അനുഗ്രഹിക്കും...
    🙏🙏🙏

  • @geethamoolayil4243
    @geethamoolayil4243 ปีที่แล้ว +43

    വലിയ നമസ്കാരം
    എത്ര അഭിനന്ദിച്ചാലും അധികമാവില്ല താങ്കൾക്ക് നല്ലതു വരട്ടെ വിശപ്പിലും വലുത് ഒന്നുമില്ല 👌👌👌🙏🙏🙏🙏🙏

  • @hkpakd8729
    @hkpakd8729 ปีที่แล้ว +380

    വല്ലാത്തൊരു മനസ്സ്!!!
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fukaralimp
    @fukaralimp ปีที่แล้ว +241

    ഒരിന്ത്യക്കാരി എന്നതിൽ ഏറെ അഭിമാനം ...!👍👍

  • @hajamampally710
    @hajamampally710 ปีที่แล้ว +42

    മാഷാ അല്ലാഹ്.... ഇനിയും ഇനിയും ഒരുപാട് പാവങ്ങൾക്ക് ആഹാരം നൽകി അവരുടെ പ്രണവായുവിന്റെ പ്രതിഭലമായ ഭക്ഷണം നൽകുവാൻ സർവശക്തനായ തമ്പുരാൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @eveningstar173
    @eveningstar173 ปีที่แล้ว +235

    ആയിഷ മാം ❤️ഇങ്ങളെ അവിടുത്തെ അധികാരികളും പ്രപഞ്ച ശക്തികളും കാക്കട്ടെ.❤️❤️❤️

  • @muhamedyunazrm7307
    @muhamedyunazrm7307 ปีที่แล้ว +45

    കഴിച്ച ഭക്ഷണത്തിൻ്റെ പേരിൽ ജനങ്ങളെ തല്ലികൊല്ലുന്ന നാട്ടിൽ നിന്നും ഇങ്ങനെ ഒരു പ്രതി നിധി ❤️❤️❤️🙏

  • @maruthagramam5488
    @maruthagramam5488 ปีที่แล้ว +31

    നല്ലൊരു മനസ്സിന്റെ ഉടമ അള്ളാഹു ആയുസ്സും ആരോഗ്യവും നല്ലത് മാത്രം ചെയ്യാനുള്ള മനസ്സും ഇനിയും കൊടുക്കട്ടെ

  • @lillyct2906
    @lillyct2906 ปีที่แล้ว +180

    മോൾക് എപ്പോഴും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏

  • @ahanz2454
    @ahanz2454 ปีที่แล้ว +45

    ആത്മാർത്ഥത 100% ആണ്. .ബിസിനസ്‌ അല്ല ❤..അവരുടെ വാക്കുകളിൽ അത് വ്യെക്തം. ..ഇന്ഷാ അല്ലാഹ് 🙏

  • @satheeshsatheesh6654
    @satheeshsatheesh6654 ปีที่แล้ว +10

    നിങ്ങളുടെ നല്ല മനസ്സിന് പറഞ്ഞാൽ തീരാത്ത അത്രയും അഭിനന്ദനങ്ങൾ നിങ്ങളുടെ ആഗ്രഹം പോലെ പാവങ്ങളുടെ പട്ടിണി മാറ്റുവാൻനുള്ള നിങ്ങളുടെ നല്ല മനസ്സിനെ സർവ്വേശ്വരൻ സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടേ

  • @mohammedibrahim7677
    @mohammedibrahim7677 ปีที่แล้ว +143

    സാധാരണക്കാരന്റെ വിശപ്പകറ്റാൻ നല്ലൊരു ജോലി ഉണ്ടായത് രാജിവെച്ച് സമൂഹത്തിന് വേണ്ടി ആത്മാർത്ഥമായി കഷ്ട്ടപ്പെടുന്ന മാഡത്തിന് ബിഗ് സല്യൂട്ട്❤️❤️ ഇത്തരം നല്ല കാര്യത്തെ കുറിച്ച് നല്ലൊരു വീഡിയോ എല്ലാവരിലേക്കും എത്തിച്ച എന്റെ സ്നേഹിതൻ ശ്രീ. അരുണിന് അഭിനന്ദനങ്ങൾ ❤️❤️
    സ്നേഹത്തോടെ, മുഹമ്മദ് ഇബ്രാഹീം( ഇൻക്കാസ് യൂത്ത് വിങ്ങ്, യൂ. എ.ഇ)

  • @sidnhet8
    @sidnhet8 ปีที่แล้ว +51

    യാഥാർഥ്യം മനസിലാക്കിയ ഒരു ജീവിതം ചെയുന്ന നന്മ .😊 A Great Great Job 👍

  • @ahanz2454
    @ahanz2454 ปีที่แล้ว +34

    ഇവരെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം. .look her eyes. ..കണ്ണുകളിൽ ഉണ്ട് അവരുടെ നിഷ്കളങ്കത ❤...ഒരു personnel interview ആരേലും നടത്തുവായിരുന്നു എങ്കിൽ? ?? 🙏

  • @shajanshajan1337
    @shajanshajan1337 ปีที่แล้ว +32

    നമ്മൾ കാണാത്ത ദൈവത്തിന്റെ മനസ്സുള്ള ദൈവത്തിന്റെ മകൾ ... അവതാരകനും അഭിനന്ദനങ്ങൾ...

  • @siliyaak
    @siliyaak ปีที่แล้ว +85

    എല്ലാരും നല്ല ജോലിക്ക് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ 8 ലക്ഷം സാലറി ഉള്ള ജോലി വേണ്ടാന്ന് വച്ച് മറ്റുള്ളവരുടെ വിശപ്പകറ്റുന്ന ആയിഷാ ഖാന് ദൈവം വാരി കോരി തരട്ടെ 🥰🥰

  • @abdulkareem1276
    @abdulkareem1276 ปีที่แล้ว +75

    എത്ര നന്നായി മലയാളം പറയുന്നു അതും ഒരു വലിയ ശ്രത്തിന്റ ഫലം തന്നെ, കർമം അവർക്ക് വലിയ അനുഗ്രഹം നൽകട്ടെ

  • @devadasanpc3818
    @devadasanpc3818 ปีที่แล้ว +25

    എല്ലാ ദിവസവും ഈ സംരംഭം വിജയകരമായി തുടരാൻ ആശംസകൾ അർപ്പിക്കുന്നു.ഈ സന്മനസ് അനന്തമായി നീളട്ടെ.

  • @beesalvkumar5773
    @beesalvkumar5773 ปีที่แล้ว +17

    വിശപ്പ് വലിയ വികാരം ആണ് വിശപ്പ് അകറ്റുന്ന ഈ സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @damayanthiamma9597
    @damayanthiamma9597 ปีที่แล้ว +10

    മോളെ പോലു ള്ള വർക്കാ ണ് സ്വർഗം ......മനുഷ്യ രെ കൊല്ലു ന്നവർക്കല്ല സ്വർഗ്ഗം .. എന്നും നല്ലത് മാത്റം വരട്ടെ ..എന്നും ആരോഗ്യ ത്തോടെ സന്തോഷ ത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ ..💞💞💞🙏🙏🙏🌹🌹🌹🌹🌹

  • @sharafudheensharafu2256
    @sharafudheensharafu2256 ปีที่แล้ว +56

    അൽഹംദുലില്ലാഹ്...
    അല്ലാഹു ഇരുലോകത്തും ഉന്നതിയിൽ എത്തിക്കട്ടെ...

  • @ArifaKitchenvlog
    @ArifaKitchenvlog ปีที่แล้ว +62

    ഇവരിക്ക് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അവർ ആയുസ്സും ആരോഗ്യവും ആഫിയത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @anithashajishas
      @anithashajishas ปีที่แล้ว

      Pranamam dear...

    • @mubarakp3787
      @mubarakp3787 ปีที่แล้ว

      അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @saliswaliha2642
      @saliswaliha2642 ปีที่แล้ว

      Aameen yarabal aalameen

    • @haseenaazeez9496
      @haseenaazeez9496 ปีที่แล้ว

      ​@@mubarakp3787 aameen

    • @haseenaazeez9496
      @haseenaazeez9496 ปีที่แล้ว

      Aameen

  • @pkumasankarmenon7923
    @pkumasankarmenon7923 7 หลายเดือนก่อน +7

    നല്ല മനസുള്ള ഈ മോളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ.

  • @AbdulKhader-rw7kd
    @AbdulKhader-rw7kd ปีที่แล้ว +50

    അല്ലാഹുവേ...
    നീ..ഇതൊക്കെ കാണുന്നില്ലേ..
    ആ..മോൾക്ക് നിന്ടെ ജന്നതുൽ ഫിര്ദവ്‌സിൽ ഇടം കരുത ണേ..😭🙏🌹💕

    • @abdullakoya4187
      @abdullakoya4187 6 หลายเดือนก่อน +1

      ഈ പൊന്നു മോൾക് അള്ളാഹു പൂർണ ആരോഗ്യം നൽകി ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😊

    • @SafeerM-y3s
      @SafeerM-y3s 5 หลายเดือนก่อน

      Aameen

    • @HOMEThekkakath
      @HOMEThekkakath 5 หลายเดือนก่อน

      തീർച്ചയാണ് സ്വർഗം

  • @moosack5464
    @moosack5464 ปีที่แล้ว +22

    സൃഷ്ടാവ് കൂടെ യുണ്ടാവും എന്നും സഹായത്തിനു... അവന്റെ കാവൽ എന്നും ഉണ്ടാവട്ടെ.,.. 🤲

    • @mariaraphael7054
      @mariaraphael7054 ปีที่แล้ว

      May the Almighty God bless you,your family & all your efforts to help the needy. 🙏🙏🙏

  • @abdulsalamsalam2589
    @abdulsalamsalam2589 ปีที่แล้ว +59

    ഈ മനസിന് ആയിരാ ആരോഗ്യം ആളാഹു നൽക്കട്ടെ

  • @najeebas5688
    @najeebas5688 ปีที่แล้ว +9

    അനുഗ്രഹീതമായ ഈ മനസിന്‌ എന്ത് നൽകിയലാണ് മതിയാവുക സർവശക്തനായ റബ്ബ് സദാ വാർഷിക്കുമാറാകട്ടെ എല്ലാമെല്ലാം

  • @rasgeet
    @rasgeet ปีที่แล้ว +12

    Couldn't finish the video without tears in my eyes....her face shines with aishwaryam from the blessings of these poor labourers

  • @SailorMan38
    @SailorMan38 ปีที่แล้ว +5

    നല്ല ഒരു ഹൃദയത്തിൻ ഉടമയാണ് നിങ്ങൾ ഒരുപാട് കാലം ഇങ്ങനെ പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...

  • @Dream_chase23
    @Dream_chase23 6 หลายเดือนก่อน +3

    മറ്റുള്ളവരുടെ വിശപ്പ് സ്വന്തം വിശപ്പുപോലെ കാണുന്ന ഈ സഹോദരിയെ അള്ളാഹു ദീർഘായുസ്സ് നൽകി, സ്വർഗത്തിൽ ഒരു ഇടം നൽകി അനുഗ്രഹിക്കട്ടെ! ആമീൻ 🤲🏻

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 7 หลายเดือนก่อน +5

    ഇരു ലോകത്തും ഈ സഹോദരിക്ക് നന്മ ചൊരിയനെ റബ്ബേ ❤

  • @babygirijadineshan3808
    @babygirijadineshan3808 6 หลายเดือนก่อน +2

    മോളെ നിന്നെ ഈശ്വരൻ രക്ഷിക്കും. മോൾക്ക് ഒരസുഖ്വും വരല്ലെയെന്ന്
    എല്ലാവരും പ്രാർത്ഥിക്കും.❤❤❤❤❤❤❤

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 ปีที่แล้ว +14

    എനിക്ക് വലിയ സന്തോഷം സഹോദരി മലയാളം പറയുന്നതിലാണ്,

  • @pichuandlulluchannel6843
    @pichuandlulluchannel6843 ปีที่แล้ว +2

    നല്ല മനസ്സ് നീയെന്നും നന്മയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു

  • @pravasi7
    @pravasi7 7 หลายเดือนก่อน +3

    ❤️❤️❤️❤️🙏🤲🤲🙏ഇത്താ നിങ്ങളെ പോലുള്ളവർ വിശപ്പിന്റെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന ഒരുപാട് ജനങ്ങളിൽ നിങ്ങൾ ഒരു തുണയായി കൂടെയുണ്ടാകണേ വിശപ്പ് എന്താണെന്ന് വിശപ്പിന്റെ വില എന്താണെന്ന് നിങ്ങൾ പറഞ്ഞ ആ ഓരോ വാക്കുകളിലും നിങ്ങൾ ചെറുപ്പത്തിൽ അനുഭവിച്ച അന്നത്തെ വിശപ്പും ആ ദുഃഖവും ഇന്നും മനസ്സിൽ ഒതുക്കി നിങ്ങൾ ഒരുപാട് പേർക്ക് അന്നം നൽകുന്നു പടച്ചവൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ 🥰🥰

  • @salampazheri8644
    @salampazheri8644 ปีที่แล้ว +22

    ആ മനസ്സ് അതാണ് വേണ്ടത്. ദീധി ക്ക് എന്നും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നാഥൻ പ്രദാനം ചെയ്യട്ടെ... രാജ്യത്തിന്റെ പല ഭാഗങ്ങളിലും അവരുടെ ആഗ്രഹങ്ങൾ പോലെ തന്നെ ഇതുപോലെ തുടങ്ങാൻ അവർക്ക് കഴിയട്ടെ 🤲🤲🤲

  • @MuhammedAli-qy3ns
    @MuhammedAli-qy3ns ปีที่แล้ว +5

    എല്ലാ അനുഗ്രഹങ്ങള നേരുന്നുഇന്ത്യക്കാരി എന്നതിൽ കൂടുതൽ അഭിമാനം മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ആയിഷ മോളെ ഒരു പാട് സന്തോഷo

  • @maf3world212
    @maf3world212 ปีที่แล้ว +28

    Real hero....proud of you 🥰

  • @mkd121
    @mkd121 7 หลายเดือนก่อน +2

    നിങ്ങൾ ചെയ്യുന്ന പുണ്യത്തിന് തക്കതായ പ്രതിഫലം റബ്ബ് നിങ്ങൾക്ക് നൽകട്ടെ എന്ന പ്രാർത്ഥനയോടെ സഹോദരൻ

  • @Jaxonkm
    @Jaxonkm ปีที่แล้ว +17

    She is an angel 😊

  • @yoosafkm5987
    @yoosafkm5987 ปีที่แล้ว +6

    ഈ നല്ല മനസെന്നും വിശാലമായിരിക്കട്ടെ അൽഹംദുലില്ലാഹ്

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ആയിഷ മാഡം... നിങ്ങൾക്ക് ഒരുപാട്.. ഒരുപാട്.. നന്ദിയുണ്ട്...പാവപെട്ട ജനങ്ങളുടെ.. മനസ്സറിഞ്ഞ മാഡം.. നിങ്ങളുടെ കൂടെ എന്നും എപ്പോഴും ദൈവം കൂടെയുണ്ടാകും... 👌👌💙❤️💙❤️💚❤️💙❤️💚💙❤️🌼🌼👍

  • @feroz-cg9dy
    @feroz-cg9dy ปีที่แล้ว +4

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആഗ്രഹങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കട്ടെ

  • @boneym7157
    @boneym7157 ปีที่แล้ว +2

    Speechless......She is simply superrrb... ... ആയിഷ.... the real WONDER WOMAN.....

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +4

    ദീർഗായുസ് ആയിരിക്കട്ടെ ആയിഷ നല്ല ആരോഗ്യത്തോടെ ഇ അന്നത്തിന്റ മാലാഖ 🙌🏻🌹❤️🙌🏻🙌🏻🙌🏻🙌🏻

  • @anazhusain
    @anazhusain ปีที่แล้ว +31

    മലയാളം നല്ലോണം പറയുന്നു ✌🏻✌🏻👍 ഭക്ഷണം ആണ് ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം നമ്മൾ അതൊന്നും അറിയുന്നില്ല..

  • @ajisivaprasad7260
    @ajisivaprasad7260 ปีที่แล้ว +9

    Kannu nirayathe kanan pattilla, real God.
    No other words.
    Kanan pattunma Daivam.

  • @db25450
    @db25450 ปีที่แล้ว +8

    യാതൊരു സ്വാർത്ഥതയും ആഗ്രഹിക്കാത്ത ഈ സഹോദരിയുടെ പുണ്യ പ്രവൃത്തിക്കു ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏🙏🙏.. My daily earning is in millions.... In the form of blessings.... Wow.... what a positive vibe

  • @bpilotv3927
    @bpilotv3927 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ, അവരുടെ ആഗ്രഹം പോലെ എല്ലാ Emirates ലും തുടങ്ങാൻ സാധിക്കട്ടെ.🤲

  • @julainaahammed8042
    @julainaahammed8042 ปีที่แล้ว +18

    Proud of you sister ❤️

  • @shamidasil
    @shamidasil ปีที่แล้ว +2

    Mam നിങ്ങൾ ചെയ്യുന്ന പുണ്യപ്രവർത്തി എന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ്, കുറേ ആളുകളെ ഏതെങ്കിലും വിധം സഹായിക്കുക എന്ന വലിയ സ്വപ്നം, പക്ഷെ ആഗ്രഹം മാത്രം പോരല്ലോ, എറിയാൻ അറിയുന്നവന്റേൽ വടി കൊടുക്കില്ല എന്ന് പറഞ്ഞപോലെ എനിക്കുള്ള തുച്ഛവരുമാനത്തിൽ നിന്നും എന്നാൽ ആവുന്നത് ചെയ്യുന്നുണ്ട്, കണ്ണും മനസ്സും നിറഞ്ഞു ഈ video കണ്ടിട്ട്, അരുൺ നിനക്ക് ഒരുപാട് നന്ദി🙏🏻 ആയിഷ mamന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🤲🏻

    • @rafequetbava
      @rafequetbava ปีที่แล้ว

      Can i share your dreams please?

  • @sirajibrahimkk9182
    @sirajibrahimkk9182 ปีที่แล้ว +53

    ഇതാണ് മനുഷ്യത്വം അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @balakrishnankv6594
    @balakrishnankv6594 ปีที่แล้ว +7

    Very good initiative....God bless you...

  • @s.krishnassuccessmanthra
    @s.krishnassuccessmanthra 6 หลายเดือนก่อน +1

    നിങൾ ഒരു അത്ഭുതം മാത്രമല്ല,ദൈവം കൂടിയാണ്.അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത് സഹോദരി.ദൈവം ഏന്നും കൂടെയുണ്ട്.

  • @ay-sm5888
    @ay-sm5888 ปีที่แล้ว +13

    സഹോദരി നിങ്ങളുടെ പ്രവർത്തന മേഖല എല്ലായിടത്തും വ്യാപിക്കട്ടെയെന്നും അതുവഴി വിശക്കുന്നവന്റെ വേദന ഇല്ലാതാകട്ടെയെന്നും ആഗ്രഹിക്കുന്നു.....ആശംസിക്കുന്നു.

  • @lijokoshy9352
    @lijokoshy9352 ปีที่แล้ว +2

    സഹോദരി നിങ്ങളെ പോലെ കുറച്ച് ദൈവങ്ങൾ ഈ ഭൂമിയിൽ ഉള്ളത് കൊണ്ട് ഒരുപാട് പാവങ്ങൾ ജീവിച്ച് പോകുന്നു

  • @reenav
    @reenav ปีที่แล้ว +15

    Prayers and wishes for your mission 🙏🙏🙏

  • @MEHFILMUSICS
    @MEHFILMUSICS ปีที่แล้ว +2

    Great... salute you

  • @rosammamathew2919
    @rosammamathew2919 7 หลายเดือนก่อน +2

    വിശേഷ ഗുണമുള്ള സ്ത്രീ ദൈവം അനുഗ്രഹിക്കട്ടെ

  • @beatricesabu9719
    @beatricesabu9719 7 หลายเดือนก่อน +1

    Go ahead.... മതമല്ല ...... മനുഷ്യനാണ് സഹായം വേണ്ടത്.... വിശപ്പിന്റെ വിളിക്കും മതമില്ല ❤❤❤😂

  • @beebuandroth8453
    @beebuandroth8453 ปีที่แล้ว +1

    ഈ മനസ്സിനെ, അള്ളാഹു എല്ലാവിധത്തിലും അനുഗ്രഹിയ്ക്കട്ടെ .... ആമീൻ.

  • @mathewspj9361
    @mathewspj9361 ปีที่แล้ว +2

    You are great ayisha...your heart full of kindness and goodness...go forward always..god bless u all the time

  • @alimohamed9408
    @alimohamed9408 ปีที่แล้ว +3

    Highly Praise worthy.
    May God bless her (Continue to bless her)
    in all respects..

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 ปีที่แล้ว +6

    അള്ളാഹു ദീർഗായുസ്സ്‌ നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @fathimaanuuu9931
    @fathimaanuuu9931 ปีที่แล้ว +3

    ماشاءالله مبروك الحمدالله الحمدالله الحمدالله شكرا جزاك الله خيرا خير الجزاء يا ايشة تقبل الله منا ومنكم صالح الأعمال الحمد لله 👍👍👍👍👍👍👍👍👍👍👍👍💗💗💗💗💚💚💛💛💛💜💜

  • @directoreducasitvpm5312
    @directoreducasitvpm5312 ปีที่แล้ว +6

    Amazing.... Alhamdulillah. Allah bless you dear sister.

  • @whiteandwhite545
    @whiteandwhite545 6 หลายเดือนก่อน +1

    വിശക്കുന്ന മനുഷ്യന്റെ വിശപ്പകറ്റാൻ ദൈവം നിങ്ങളെ നിയോഗിച്ചതാണ് സഹോദരീ,നിങ്ങളെ സർവ്വ ശക്തനായ ദൈവം തമ്പുരാൻ അനുഗ്രഹിയ്ക്കട്ടെ.

  • @alavikuttykadengal1840
    @alavikuttykadengal1840 2 ปีที่แล้ว +20

    Allhahu അനുഗ്രഹിക്കട്ടെ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @thakumittu8832
      @thakumittu8832 ปีที่แล้ว

      Evidayum madam koduvarunna inneapolullea theevravadikalanenaditea shapom

  • @mathaivarghese418
    @mathaivarghese418 ปีที่แล้ว +4

    What a wonderful personality you are?

  • @nichutechy2440
    @nichutechy2440 ปีที่แล้ว +2

    ♥️♥️പടച്ചോന്റെഅനുഗ്രഹം എപ്പോഴും ഉണ്ട് ആകും ഇത്ത യിക്ക് ♥️

  • @mufeed1476
    @mufeed1476 ปีที่แล้ว +2

    Kurach nalukalkk shesham oru news kand kannu nirannu 😊
    Keep going❤

  • @sabithageorge3637
    @sabithageorge3637 ปีที่แล้ว +6

    God bless you ma sis.....no words to express 💖

  • @shabeershabeer1498
    @shabeershabeer1498 ปีที่แล้ว +2

    Best wishes sister.thanku arun bai .bring this video for people's.

  • @dileeppk1637
    @dileeppk1637 7 หลายเดือนก่อน

    ഈ മനസ്ഥിതി എല്ലാ പേർക്കും ഉണ്ടായിരുന്നെങ്കിൽ ആർക്കും വിശന്നിടെക്കേണ്ടി വരില്ല. ഒരായിരം പ്രാർത്ഥന സഹോദരിക്ക് വേണ്ടി.

  • @lee-wl1dj
    @lee-wl1dj ปีที่แล้ว +1

    Aysha.. may God bless you. Your reward is nothing but heaven.. you are in the heart of millions... May God accept your activities

  • @mubashirpc2945
    @mubashirpc2945 ปีที่แล้ว +4

    She is brilliant.. God bless

  • @MUFS-w9b
    @MUFS-w9b 6 หลายเดือนก่อน

    Ma sha allah....
    Ithra നല്ല ഒരു മനസ് ഉണ്ടല്ലോ
    Allahu അനുഗ്രഹിക്കട്ടെ
    ആമീൻ

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp ปีที่แล้ว +1

    Masha Allah. God bless you all time 💓. God with u all time. Allha given jannathul firdhuos..Ayshajhi beghum

  • @vineethpuramattom3382
    @vineethpuramattom3382 ปีที่แล้ว +1

    സൂപ്പർ 💕💕💞 ലവ് യൂ മേഡം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @charlesdcruz7414
    @charlesdcruz7414 ปีที่แล้ว +4

    Millions of salute to you sister..
    God bless you..

  • @sheebarobert5025
    @sheebarobert5025 ปีที่แล้ว +4

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ajmalpandikasala
    @ajmalpandikasala ปีที่แล้ว +3

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rijinsainulabdeen3321
    @rijinsainulabdeen3321 ปีที่แล้ว +9

    A Big salute for you mam.

  • @mohannair5951
    @mohannair5951 7 หลายเดือนก่อน

    നന്ദി പൂർവ്വം നമിക്കുന്നു സഹോദരി .
    പാവപ്പെട്ടവരുടെ പട തലവി .
    ഇത് തുടർന്നു പോകാൻ ദൈവം അനുഗ്രഹം ചൊരിയട്ടെ. ആരോഗ്യവും ആയുസ്സും നില നിൽക്കാൻ ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു.
    May GOD bless you 🙏

  • @saibukv2967
    @saibukv2967 7 หลายเดือนก่อน

    നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് നിങ്ങൾ ഒരു നല്ല അമ്മയായ്

  • @shihabvmshihab5372
    @shihabvmshihab5372 ปีที่แล้ว +1

    ഇനിയും മുന്നോട്ടുപോകുവാൻ പടച്ച റബ്ബ് അനുഗ്രഹം നൽകട്ടെ

  • @mumstreat8126
    @mumstreat8126 ปีที่แล้ว +4

    You are an exceptional lady, God bless you dear 🙏🙏🥰🥰

  • @jesbinjaleel8673
    @jesbinjaleel8673 ปีที่แล้ว +5

    Really proud of you and may god bless you ❤️

  • @shinims1551
    @shinims1551 ปีที่แล้ว +1

    Great testimony. God bless you

  • @purposeoflife927
    @purposeoflife927 ปีที่แล้ว +1

    بارك الله فيك.....

  • @nishacollin4663
    @nishacollin4663 ปีที่แล้ว +3

    God Bless You Sister.

  • @12111967able
    @12111967able 6 หลายเดือนก่อน

    Great !!!! The real angel.
    May almighty bless u abundantly. ❤

  • @edappakaaran
    @edappakaaran ปีที่แล้ว +73

    ഇവരെയൊക്കെയാണ് പത്മശ്രീക്ക് പരിഗണിക്കേണ്ടത്......

    • @pappettan6668
      @pappettan6668 ปีที่แล้ว +5

      Chetta eth pole oral indi il und. Usthad hotel film a manushyante life kanikunund. Narayan krishnan enna character. Real name ath tanne ano enn nik ormayila.

    • @munimuni__
      @munimuni__ ปีที่แล้ว +1

      Crt

    • @lintojohn2595
      @lintojohn2595 ปีที่แล้ว +2

      Golden visa kkum

    • @ejniclavose1897
      @ejniclavose1897 7 หลายเดือนก่อน

      DR
      Revipillai
      Nasar al Hajiri jubail

    • @RafiN-q1d
      @RafiN-q1d 7 หลายเดือนก่อน

      100#

  • @user-li2ic1ig5d
    @user-li2ic1ig5d ปีที่แล้ว +3

    ദൈവം നിങ്ങൾക്കൊപ്പം ഉണ്ടാകും..... ഉറപ്പാണ്

  • @makkakashif3981
    @makkakashif3981 ปีที่แล้ว +2

    May Allah bless this lady who has a beautiful soul and a beautiful heart

  • @abcabc-ki8jz
    @abcabc-ki8jz ปีที่แล้ว +1

    Alhamdulillah thanks 🙏 👍 very good charector

  • @Mandrek789
    @Mandrek789 2 ปีที่แล้ว +5

    Great work mam 🙏🙏🙏