കുറെ നാളുകൾ ആയി ഈ Tram way യെ കുറിച്ച് അറിയാൻ ഒരുപാട് തിരയുന്നു . എന്നാൽ ഈ il കൂടെ കുറെ information അറിയാൻ കഴിഞ്ഞു . Thanks Sabari chetta for these kind of hidden gems videos. Peringalkuth to Parambikulam പണ്ട് യാത്ര ചെയ്യാൻ വഴി ഉണ്ടായിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു അതു കൂടെ ഒന്ന് video il കൂടെ അറിയാൻ കഴിഞ്ഞാൽ വളരെ സന്തോഷം ... Thanks for this video .. ❤️❤️
ഈ ട്രെയിൻ ഇപ്പോൾ ഉണ്ട്, ഇതിൽ പറമ്പിക്കുളം പോകണം എന്ന് വിചാരിച്ചാണ് കണ്ടു തുടങ്ങിയത്... ട്വിസ്റ്റ് ആയിപോയി... എങ്കിലും പുതിയ ഒരു അറിവ് പകർന്നതിനു നന്ദി 👍
Ente PG Dessertation topic ithayirunnu... Mariyappan chettan orupad help cheithirunnu... Throughout route complete cheyyan pattiyirunnilla... Forest dpt yil ninnu permission kittiyilla... But cover cheitha area ellam onninonnu mecham..tramway with natural beauty... Bike ride super aanu...
ഇന്ന് ആ ട്രെയിൻ യാത്ര ഇണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ എന്തായാലും കേട്ടു കേൾവി ഇല്ലാത്ത ഇങ്ങനെ ഒരു story വീഡിയോ ആക്കി നമ്മുടെ മുമ്പിൽ എത്തിച്ച sabari ചേട്ടന് big salute 🤝
Awesome. Engane oru train track in Kerala thill undayirunoo. video I'll kandapoo sarikkum njenttipooyi.. Eppol undayirunu engill yellarukkum useful aagum ayirunnu..oru ooty ya Pole mountain railway tourism undaka mayirunnu.. Aa lottery chettan super. Chettanu support cheiyanam.
I have done trekking through this route on 2009. It’s such a amazing path 40kms .inside forest there is railways tracks tram wheels bridges remaining still there.
ഈ ട്രാംവേയുടെ ഒരുപാട് അവശിഷ്ടങ്ങൾ പാലങ്ങളും ട്രാക്കുകളും ഒക്കെ പറമ്പിക്കുളം കാട്ടിലൂടെയുള്ള ട്രക്കിങ്ങിൽ കാണാം.... വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌പെഷ്യൽ ഓർഡർ വേണം കൂടെ ഗൈഡ്നെയും വിട്ട് തരും... ഞങ്ങൾ ഒരു ഫുൾ day കറങ്ങിയിട്ടുണ്ട്.. അന്ന് ഒരുപാട് ട്രാക്കുകളും പാലങ്ങളും ഒക്കെ കണ്ടാരുന്നു
നമ്മുടെ ഒരുപാട് ചരിത്രവും ചരിത്ര നിർമിതികളും ചരിത്രബോധമില്ലാത്ത ജനങ്ങളും ഭരണാധികാരികളും മൂലം നശിച്ചുകൊണ്ടിരിക്കുന്നു. നീലഗിരിയിലെയും ഡാർജിലിംഗിലെയും പൈതൃക തീവണ്ടികളൊടൊപ്പം നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ട ഒരു ചരിത്ര നിർമ്മിതിയാണ് നാം നഷ്ടമാക്കിയത്, അത് ദീർഘവീക്ഷണത്തോടെ നിലനിർത്തിയിരുന്നുവെങ്കിൽ ടൂറിസത്തിലൂടെ വരുമാനവും അതിന്റെ ചരിത്രം പുതിയതലമുറയിലേക്ക് പകരുവാനും കഴിയുമായിരുന്നു. ചാലക്കുടി-പറമ്പിക്കുളം ട്രാംവേയുടെ ചരിത്രവും കാഴ്ച്ചകളും ഞങ്ങളിലെത്തിച്ച ട്രാംവേഭവനിൽ മാരിയപ്പൻചേട്ടനും, ശബരിക്കും അഭിനന്ദനങ്ങൾ! ആശംസകൾ!👏👏👏
Sabari u surprised us & deserve special applause 👏👏for taking the effort to shoot the perished historical tramway path and educating us. Thanks to Mariappan chetten too. Your Royal Enfield Himalayan bike 👌👌
most of the track went underwater with the dam. There is no chance to revive this, except in a mu seum, and maybe an attached short route in non-protected areas.
എന്റെ അറിവിൽ Rs 0-2-6 എന്നെഴുതിയിരിക്കുന്നതിന്റെ അർത്ഥം 2 അണ 6 കാശ് എന്നാണ്. രൂപ എഴുതുന്നതിന്റെ സ്ഥാനത് പൂജ്യം എന്നാണല്ലോ കാണിക്കുന്നത്. അന്നത്തെ കണക്ക് അനുസരിച്ച് 16 അണ ആണ് ഒരുരൂപ
ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് കാട്ടിനുള്ളിലെ ആ ട്രാക്കിലൂടെ യാത്ര ചെയ്തിരുന്നു. അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു അത്. ആ മഹത്തായ പൈതൃകം സംരക്ഷിക്കേണ്ടതിനു പകരം സർക്കാർ അവയെല്ലാം ഇരുമ്പ് വിലയ്ക്കു ബാഗ്ലൂർ ഉള്ള ഒരു കമ്പനിക്ക് വില്‍ക്കുകയാണ് ചെയ്തത്. എങ്കിലും ഇപ്പോഴും ട്രോളിയും ട്രായ്ക്കും പാലങ്ങളും ഉള്‍പ്പെടെ പല അവശിഷ്ടങ്ങളും ഉള്‍ വനത്തില്‍ കാണാനാകും.
കിടിലൻ വീഡിയോ ..ആ "ടിക്കറ്റ്" 🙏 .. Sabari . Really appreciate your research on ethnicity of unknown destinations , classic vlog 👍
Thank you
ഇത്രേം പഴക്കം ചെന്ന ട്രാംവേകൾ കാണിച്ചു തന്നതിന് വളരെ നന്ദി ശബരി ചേട്ടാ 😍😍😍 അധികം വൈകാതെ ഈ വഴി ഒന്ന് വന്ന് നോക്കണം 😊😊
Thank you
Of course. Pbvr
എന്റെ നാട്ടിൽ വന്നു ട്രാംവേ പറ്റി ഇത്ര മനോഹരമായ വിവരണം നൽകിയ ശബരി ചേട്ടന് നന്ദി.. ഒരു കുറ്റിച്ചിറ കാരൻ 🛤️🚂
thank u
ചരിത്രം പൊടി തട്ടി എടുക്കാൻ ശബരി യുടെ ഈ വ്ലോഗ് കൊണ്ടും സാധിക്കട്ടെ 👏
അടിപൊളി അണ്ണാ... ഞാൻ മൂന്നാറിലെ ട്രെയിൻ പോയ റൂട്ട് വീഡിയോ യിൽ കൊണ്ടു വരുന്നത് പോലെ തോന്നി. Good information great 👍👍👍👍👍
ആ ലോട്ടറി ചേട്ടൻ സ്ഥിരം അവിടെ ഉണ്ട്... എപ്പോഴും കാണുന്ന ആളാണ്
okay
കുറെ നാളുകൾ ആയി ഈ Tram way യെ കുറിച്ച് അറിയാൻ ഒരുപാട് തിരയുന്നു . എന്നാൽ ഈ il കൂടെ കുറെ information അറിയാൻ കഴിഞ്ഞു . Thanks Sabari chetta for these kind of hidden gems videos.
Peringalkuth to Parambikulam പണ്ട് യാത്ര ചെയ്യാൻ വഴി ഉണ്ടായിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു അതു കൂടെ ഒന്ന് video il കൂടെ അറിയാൻ കഴിഞ്ഞാൽ വളരെ സന്തോഷം ...
Thanks for this video .. ❤️❤️
Welcome
Fantastic....Sabari
ഈ ദീപാവലി ദിനത്തിൽ അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി...
തൃശൂരിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്...
പിടിച്ചിരുത്തുന്ന അവതരണ ശൈലി കൊണ്ട് എല്ലാ വിഡിയോസും ഫുൾ ആയിട്ടു കാണുന്നത് നിങ്ങളുടെ മാത്രം... ഒരുപാടിഷ്ടം
ഈ ട്രെയിൻ ഇപ്പോൾ ഉണ്ട്, ഇതിൽ പറമ്പിക്കുളം പോകണം എന്ന് വിചാരിച്ചാണ് കണ്ടു തുടങ്ങിയത്... ട്വിസ്റ്റ് ആയിപോയി... എങ്കിലും പുതിയ ഒരു അറിവ് പകർന്നതിനു നന്ദി 👍
നല്ലൊരു അറിവ് പകർന്നു
തന്നു സൂപ്പർ വീഡിയോ
ഞാൻ ആദ്യമായാണ് ഇത്
കേൾക്കുന്നത്
പഴമയുടെ മനോഹരമായ അറിവുകൾ സൂപ്പർ sabari etta😍😍കിടിലൻ വീഡിയോ 💥
thank u
പുത്തൻ വിവരം നൽകിയതിന് നന്ദി ശബരിയണ്ണാ...
thank u
Ente PG Dessertation topic ithayirunnu... Mariyappan chettan orupad help cheithirunnu... Throughout route complete cheyyan pattiyirunnilla... Forest dpt yil ninnu permission kittiyilla... But cover cheitha area ellam onninonnu mecham..tramway with natural beauty... Bike ride super aanu...
Share ur contact number. 7736688424. This is my WhatsApp
Brother
വളരേ സന്തോഷം തോന്നുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട vlog, അത് sabari the traveler
Annum ഇന്നും എന്നും. സല്യൂട്ട്
ഇന്ന് ആ ട്രെയിൻ യാത്ര ഇണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ എന്തായാലും കേട്ടു കേൾവി ഇല്ലാത്ത ഇങ്ങനെ ഒരു story വീഡിയോ ആക്കി നമ്മുടെ മുമ്പിൽ എത്തിച്ച sabari ചേട്ടന് big salute 🤝
Awesome.
Engane oru train track in Kerala thill undayirunoo.
video I'll kandapoo sarikkum njenttipooyi..
Eppol undayirunu engill yellarukkum useful aagum ayirunnu..oru ooty ya Pole mountain railway tourism undaka mayirunnu..
Aa lottery chettan super.
Chettanu support cheiyanam.
thank u
പഴമയേ തേടിയെത്തിയ പുതുമയുടെ രാജാവായ ശബരി ചേട്ടനു ബിഗ് താങ്ക്സ് അടിപൊളി വിഡിയോ
എന്റെ നാട്ടിൽ വന്നത് അറഞ്ഞില്ല .....
വ്ലോഗ കലക്കി ......
വെള്ളിക്കുളങ്ങരയ്ക്ക്
അഭിമാനം .......
thanks........
വളരെ ഇഷ്ടമായി വളരെ പഴക്കം ചെന്ന റ്റാം ബെ കാണിച്ചു ഓർമ്മപെടുത്തി. സൂപ്പർ
ആദ്യമായിട്ടു കേൾക്കുവാ ഇങ്ങനൊരു സംഭവം 👌🏻👌🏻😊 ആ റൂട്ട് ഇപ്പോൾ ഉണ്ടാരുന്നേൽ... ❤
Rare pics... and video...super episode... keep on your good work..All the best..
Enne support cheyumo
Athine video kandkazhinjo
@@nelwinkurian1008 enne support cheyumo
@@KL58VLOGER sure
THE NATURE MAN IS BACK BHAI SUPERB
thank u
I have done trekking through this route on 2009. It’s such a amazing path 40kms .inside forest there is railways tracks tram wheels bridges remaining still there.
great
വീടിനടുത്തുള്ള വഴികൾ 💚💚.. പുള്ളിക്കാരനെ പറ്റി ഇപ്പോഴാണ് കേട്ടത്
New information 🤩. Thank you sabarichetta❤️
Thank you
Thank you for the valuable information 🖤🙌💞
welcome
ഇന്നത്തെ വീഡിയോ കലക്കി സൂപ്പർ ശബരി ഏട്ടാ dram വേ കുറിച്ച് ആദ്യമായി പറഞ്ഞു തന്ന ശബരി ഏട്ടന് ❤❤❤❤
❣️ from വെള്ളിക്കുളങ്ങര.. Nte വീടിന്റെ front ൽ ഒന്നു ചവിട്ടയാണ് പോയത് (hump )
aano okay . thank u
ഈ ട്രാംവേയുടെ ഒരുപാട് അവശിഷ്ടങ്ങൾ പാലങ്ങളും ട്രാക്കുകളും ഒക്കെ പറമ്പിക്കുളം കാട്ടിലൂടെയുള്ള ട്രക്കിങ്ങിൽ കാണാം.... വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌പെഷ്യൽ ഓർഡർ വേണം കൂടെ ഗൈഡ്നെയും വിട്ട് തരും... ഞങ്ങൾ ഒരു ഫുൾ day കറങ്ങിയിട്ടുണ്ട്.. അന്ന് ഒരുപാട് ട്രാക്കുകളും പാലങ്ങളും ഒക്കെ കണ്ടാരുന്നു
oaky thank u
Ipol aa trecking undo.
നമ്മുടെ ഒരുപാട് ചരിത്രവും ചരിത്ര നിർമിതികളും ചരിത്രബോധമില്ലാത്ത ജനങ്ങളും ഭരണാധികാരികളും മൂലം നശിച്ചുകൊണ്ടിരിക്കുന്നു. നീലഗിരിയിലെയും ഡാർജിലിംഗിലെയും പൈതൃക തീവണ്ടികളൊടൊപ്പം നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ട ഒരു ചരിത്ര നിർമ്മിതിയാണ് നാം നഷ്ടമാക്കിയത്, അത് ദീർഘവീക്ഷണത്തോടെ നിലനിർത്തിയിരുന്നുവെങ്കിൽ ടൂറിസത്തിലൂടെ വരുമാനവും അതിന്റെ ചരിത്രം പുതിയതലമുറയിലേക്ക് പകരുവാനും കഴിയുമായിരുന്നു.
ചാലക്കുടി-പറമ്പിക്കുളം ട്രാംവേയുടെ ചരിത്രവും കാഴ്ച്ചകളും ഞങ്ങളിലെത്തിച്ച ട്രാംവേഭവനിൽ മാരിയപ്പൻചേട്ടനും, ശബരിക്കും അഭിനന്ദനങ്ങൾ! ആശംസകൾ!👏👏👏
Super aanu bro... Njanum povud ee vazhi... Chokanaku aduthanne amma veedu
ശബരി ചേട്ടന്ടെ ഓരോ വീഡിയോയും ഒന്നിനൊന്നു മിച്ചം
👍
Chettaa while I'm in stress
I'll always watch ur videos 😖🙏🏼
From tamilnadu now I'm in dubai
thank u
Very beautiful & very informative video. Thanks
thank u
Dear,
Super👌👌👌
പുതിയ അറിവ് തന്നതിന് നന്ദി 🤝🇮🇳
Ur videos are always special ❤
Adipoli sabari chetta pls visit my hometown tenkasi,sengottai ..thenmala, punalur..
കലക്കി മോനെ കലക്കി👍👍👍👍👍👍👍👍👍👍👍
പുതിയ അറിവ്....ശബരി അണ്ണൻ,ഹിമാലയൻ,യാത്ര,പോളി.👌
വായിച്ചുള്ള അറിവ് മാത്രം ഉണ്ടായിരുന്നുള്ളു. നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷം
Thank u sabari chettan for giving us good information about tramway
Thank you
അടിപൊളി.
പുതിയ ഒരു അറിവാണ് പങ്കുവെച്ചത്.
Thank u ❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Welcome
Chettante video's ellam super aa
Thank you
Great informations, really missed മനസ്സ് വിങ്ങിപോയി, കണ്ണുകൾ നനഞ്ഞു........
Thank you
Informotive video... Super 👌👌👍👍👍👍
Thank you
ഒരുപാട് പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയ ശബരിച്ചേട്ടാ,സന്തോഷം 👍👍
Adipoleee video sabari chettaaa
Thank you
Chalakkudy- parambikulam tramway our dream project...🥰
Yes.
വളരെ പുതുമയുള്ള അറിവ്, നന്ദി
Thank you
Thanks for the valuable information ✌
Shabari chetta epozhum full face helmet use cheyanam. Its request brother. I hope u must buy full face helmet 🥰 ride safe every tym
Sabari u surprised us & deserve special applause 👏👏for taking the effort to shoot the perished historical tramway path and educating us. Thanks to Mariappan chetten too. Your Royal Enfield Himalayan bike 👌👌
Thank you
First🥰🥰
Enne support cheyumo
Thank you
@@KL58VLOGER തീർച്ചയായും 👍🏻
@@ajmal0755 cheyumo please
Now you are back in your researched episode 👍
Very informative vlog 💕💕💕💞💞
Kollam informative video
thank u
most of the track went underwater with the dam. There is no chance to revive this, except in a mu
seum, and maybe an attached short route in non-protected areas.
nice content trippaassaaneeeeee
History that was never heard even in media-hyped world..👌👌👍👍
Adipoli
Thank you
Himalayan adi pwoli
Sabarichettanu anapantham pudhiya adhivassi kolani vare pokuka abide ninnu kurachukoode munbottu poyal abide irumbupalam undu tramvey kanam avide oru kattupothu undakum super sthalam forest anumathi vedichu pokuka
Okay thank you
ഒരു പുതിയ അറിവ്...ശബരി എട്ടൻ..❤️❤️❤️
மிகவும் மகிழ்ச்சி அளிக்கிறது சகோதரனின் பதிவு சூப்பர் 👍 கலக்கரீங்க தலைவா ❤️❤️സൂപ്പറ് തലൈവാ ❤️❤️
thank u
Tourism vendi onnum kudiyum thudaghanam,govt pattunulenkil public private aayi cial start cheyanam.
മലക്കപ്പാറ ksrtc യാത്ര ചെയ്ത ആരൊക്കെ ഉണ്ട്
Aanamala Timber Depot il ninnum start cheyyendathayirunnu video
Good luck
I am ur big fan👍👍
Hats off
പൈതൃകം തേടിയുള്ള യാത്ര നന്നായി
Thank you
Good informative.
Super and very informative 👍
Super video 👌 📹 ❤
Hope our to tourism development will do something about it
🏵🏵💐💐Happy diwali safari.best diwali spcieal 🍇🍒🍎
I am tamilnadu
Supar anna👍
thank u
എന്റെ അറിവിൽ Rs 0-2-6 എന്നെഴുതിയിരിക്കുന്നതിന്റെ അർത്ഥം 2 അണ 6 കാശ് എന്നാണ്. രൂപ എഴുതുന്നതിന്റെ സ്ഥാനത് പൂജ്യം എന്നാണല്ലോ കാണിക്കുന്നത്. അന്നത്തെ കണക്ക് അനുസരിച്ച് 16 അണ ആണ് ഒരുരൂപ
okay thank u
ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് കാട്ടിനുള്ളിലെ ആ ട്രാക്കിലൂടെ യാത്ര ചെയ്തിരുന്നു. അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു അത്. ആ മഹത്തായ പൈതൃകം സംരക്ഷിക്കേണ്ടതിനു പകരം സർക്കാർ അവയെല്ലാം ഇരുമ്പ് വിലയ്ക്കു ബാഗ്ലൂർ ഉള്ള ഒരു കമ്പനിക്ക് വില്‍ക്കുകയാണ് ചെയ്തത്. എങ്കിലും ഇപ്പോഴും ട്രോളിയും ട്രായ്ക്കും പാലങ്ങളും ഉള്‍പ്പെടെ പല അവശിഷ്ടങ്ങളും ഉള്‍ വനത്തില്‍ കാണാനാകും.
Engane poye saction engane kiti bro njan kure ayi excited anu avazhi onu povan onu help cheyoo
Machane Nummade Kalabavan Maniyude Naad..
yes
More than 100 years Tramway ticket safety congratulations sir
Thank you
welcome. Sir Bright Future you. BDO retired
Happy deepavali sabari bro...... 🙏🙏🙏🙏💞💞💞💞🌹🌹🌹🌹🌹🌻🌻🌻🌻🌻🎶🎶🎶🎶🎶🥀🥀🥀🥀🌴🌴🌴🌴🎵🎵🎵🌺🌺🌺🌼🌼🌼🇮🇳🇮🇳🇮🇳🇮🇳இனிய தீபாவளி வாழ்த்துக்கள், சபரி நண்பரே, உங்கள் பயணம் இனியதாக தொடரட்டும்......
Thank you
Good Information…..👏
കിടു കിടുക്കൻ ❤️❤️❤️
Super sabari bro...
❤️❣️❤️StT...
Very well made and presented 🌺
Tramway ടെ പിന്നിലും ഒരു ദേവൻ വർമ്മ കണ്ടു.
Nice
Thank you
Ministry of environment and forests have not approved for restoration. Save the forest and wildlife is the reason
Where is the train. I wish to travell in train
Old is gold, good finding
Adipowly 😎😎😎
Thank you
Beautiful vlog !!!!
Wow😍
Thank you
മൂന്നാർ. ൽ ഉള്ള റെയിൽവേ റൂട്ട് കൂടി വിഡിയോ എടുക്കാമോ
Pollichu mone🥰👏👏👏
Thank you
nice bro
thank u
ഇത്രേം നല്ല വീഡിയോസ് ഇട്ട ചേട്ടന് വീവെവെർസ് കുറവാണല്ലോ ചേട്ടാ ഇതെന്താ ആരും കാണാതെ ഇത്രയും നല്ല വീഡിയോസ് ആയിട്ട് പോലും വിഷമം ഉണ്ട് ചേട്ടാ
Hmm.
Wait....❤❤
Viewvers kerikolum chetta all the best
ചേട്ടനെ സമ്മതിച്ചേ പറ്റൂ 🙏
Thank you