ആനയും കാട്ടുപോത്തും മാനും മ്ലാവും വേണമെങ്കിൽ പുലിയെയും കാണാം | Parambikulam Tiger Reserve

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 35

  • @wildlifestoriesbyammu
    @wildlifestoriesbyammu 11 หลายเดือนก่อน

    ആദ്യമായി ആണ് ചാനൽ കാണുന്നത്... ഒരുപാട് ഇഷ്ടായി... സൂപ്പർ ❤️

  • @RajakumariV-ns6px
    @RajakumariV-ns6px 11 หลายเดือนก่อน

    ഞാൻ പറമ്പികുളത്തു ഫോറസ്ററ് ഗാർഡ് ആയി ജോലി ചെയ്ത ആൾ ആണ് ഉൾവനങ്ങളിൽ കാട്ടു മൃഗങ്ങളുടെകൂടെ സഹപ്രവർത്തകർക്കൊപ്പം ചിലവഴിച്ച ഒരുപാട് ദിനരാത്രങ്ങളുടെ അവിസ്മര ണീ യ ഓർമകളിലേക്ക് താങ്കളുടെ വീ ഡിയോ കൊണ്ടു പോയി താങ്ക്സ്

  • @sadiksadik7760
    @sadiksadik7760 11 หลายเดือนก่อน

    താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടമായി. എന്നാൽ 1997 ൽ ഞങൾ പറമ്പിക്കുളത്തു പോയിരുന്നു ഇപ്പോൾകാണുന്ന പറമ്പിക്കുളമല്ല അന്ന് ഇന്ന് എന്തല്ലാം മാറ്റങ്ങൾ. 🙏

  • @AjmalSanu-c4u
    @AjmalSanu-c4u 11 หลายเดือนก่อน

    മടുപ്പ് ഇല്ലാതെ കണ്ടിരിക്കാം 👍😍സൂപ്പർ

  • @RidingToNature
    @RidingToNature 10 หลายเดือนก่อน

    മറ്റൊരു ചാനലില്‍ കൊടുത്ത comment കണ്ടാണ്‌ ഇങ്ങോട്ട് വന്നത്. ഏതായാലും വഴി തെറ്റിയില്ല. വോയിസ്‌ വീഡിയോസ്,,, ഒന്നും പറയാനില്ല അത്രക്ക് മനോഹരമായിട്ടുണ്ട് . ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് Parambikulam യാത്ര. ഈ വീഡിയോ help ചെയ്യും.

  • @Kl_bus_13
    @Kl_bus_13 11 หลายเดือนก่อน +1

    ശബരി വർക്കല, dotgreen, new10 vlog channel എല്ലാം കാണൽ ഉണ്ട്
    U video nice, 👍💥💥💥💐

  • @sulaikhap7010
    @sulaikhap7010 3 หลายเดือนก่อน

    Broo avidee eth sim cardinan ann range ullaa

  • @krishnakumarmuraleedharan6379
    @krishnakumarmuraleedharan6379 11 หลายเดือนก่อน

    Vibe video, enthayalum adutha leavnu pokanam❤❤

  • @sassasq5613
    @sassasq5613 10 หลายเดือนก่อน

    Wild boar is wild pig ( kaattu panni).....

  • @IZZUDHEEN-d3q
    @IZZUDHEEN-d3q 7 หลายเดือนก่อน

    Camara clarity ഇല്ല

  • @hi-le2tp
    @hi-le2tp 9 หลายเดือนก่อน

    ഇതിലൂടെ ബൈക്ക് കടത്തി വിടുമോ?

  • @wildlifestoriesbyammu
    @wildlifestoriesbyammu 11 หลายเดือนก่อน

    Super bro🎉❤

  • @3DMe3D
    @3DMe3D 11 หลายเดือนก่อน

    ഏതു പാക്കേജ് ആണ് എടുത്തത് ?

  • @jishnuprasad8900
    @jishnuprasad8900 11 หลายเดือนก่อน

    Enganeya room book cheyathath details bro ..

    • @themallugarage
      @themallugarage  10 หลายเดือนก่อน

      Bro parambikulam website

    • @jishnuprasad8900
      @jishnuprasad8900 10 หลายเดือนก่อน

      ​@@themallugarageBro website il ee stay illa

    • @jishnuprasad8900
      @jishnuprasad8900 10 หลายเดือนก่อน

      Bro engana book cheythe details & price parayamo ?

  • @sassasq5613
    @sassasq5613 10 หลายเดือนก่อน

    Indian Gaur and wild buffalo are different

  • @Kl_bus_13
    @Kl_bus_13 11 หลายเดือนก่อน

    Poli

  • @Sunichandrankamath
    @Sunichandrankamath 11 หลายเดือนก่อน

    Bison valley?? How u booked.

    • @themallugarage
      @themallugarage  10 หลายเดือนก่อน

      Bro through parambikulam website

    • @Sunichandrankamath
      @Sunichandrankamath 10 หลายเดือนก่อน

      @@themallugarage Bison Valley option not showing in the website

  • @ARKentertainments2255
    @ARKentertainments2255 11 หลายเดือนก่อน

    പുതിയ ക്യാമറ എടുത്തോ, നമുക്ക് ഇനി കുറച്ച് വൈഡ് ലൈഫ് പിടിക്കാം🍻🐅🦣🦨🦚🦕🦖

    • @themallugarage
      @themallugarage  11 หลายเดือนก่อน

      പിടിക്കണം ഒരു ട്രിപ്പ് പോണം 😊😊❤

  • @nisaam215
    @nisaam215 11 หลายเดือนก่อน

    ഈ പറയുന്ന ആനയും കാട്ടുപോത്തും ഒക്കെ എന്റെ വീടിന്റെ മുറ്റത് നിന്നാൽ കാണാം

    • @themallugarage
      @themallugarage  11 หลายเดือนก่อน

      Bro yude veed evda?

    • @wildlifestoriesbyammu
      @wildlifestoriesbyammu 11 หลายเดือนก่อน

      same question... Veedu evideya bro

    • @nisaam215
      @nisaam215 11 หลายเดือนก่อน

      @@wildlifestoriesbyammu നിലമ്പുർ

  • @ThewhiteTiger.
    @ThewhiteTiger. 11 หลายเดือนก่อน

    വീഡിയോയിൽ കാണിച്ചത് സിംഹവാലൻ കുരങ്ങ് അല്ല അത് കരിങ്കുരങ്ങ് ആണ്