CHERAMBADI | Hidden places in Ooty | Exploring Hidden Places | Voye homes

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 305

  • @ajithchandran8797
    @ajithchandran8797 3 ปีที่แล้ว +33

    സത്യം പറയാല്ലോ നിങ്ങൾ ആണ് ഞാൻ ഇത്രേം വർഷം കണ്ടതിൽ ഏറ്റവും നല്ല യൂട്യൂബർ..... ചുമ്മാ പറഞ്ഞതല്ല നിങ്ങൾ പൊളിയാണ്...... ഇനിയും ഇത് പോലെ മാത്രമുള്ള യാത്രകൾ തുടരുക......... സപ്പോർട്ട് ചെയ്യാൻ ഞങ്ങളെ പോലെ ഉള്ളവർ കൂടെ ഉണ്ടാകും.......

  • @saravanansaro3708
    @saravanansaro3708 3 ปีที่แล้ว +2

    கூலி தொழிலாளர்களிடம் உணவு வாங்கி சாப்பிட்டது அருமை. பாராட்ட வார்த்தையில்லை, வாழ்த்துக்கள் 🙏

  • @sajans8291
    @sajans8291 3 ปีที่แล้ว +2

    ശബരിച്ചേട്ടാ... നിങ്ങൾ എന്ത്‌ സിമ്പിൾ മനുഷ്യനാണ്..
    എത്രപേര് ചെയ്യും എന്നറിയില്ല അത്രയും സാധുക്കളായ മനുഷ്യരുടെ കയ്യിൽനിന്ന് അവര് കഴിച്ചോണ്ടിരിക്കുന്ന ആഹാരം വാങ്ങികഴിക്കാൻ ഉള്ള മനസ്സ്.. 🙏🙏🙏 ബഹുമാനം തോന്നുന്നു..

  • @riyasabdulkareem1552
    @riyasabdulkareem1552 3 ปีที่แล้ว +12

    പണവും സ്ഥാനവും അല്ല മനുഷ്യത്വം ആണ് വലുതെന്നു പഠിപ്പിച്ച അച്ഛന് ഒരു സല്യൂട്ട്

  • @ചീവീടുകളുടെരാത്രിC11

    കടും മലയും നാടും ഹൃദയവും തൊട്ടറിഞ്ഞ ഒരു വലോഗർ ..🙏 No words to express when you have bunch of food from noble hands of working class people .. Amazing

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 ปีที่แล้ว +17

    നിഷ്കളങ്കരായ കുറച്ചു
    അമ്മമാരുടെ കൂടെ കുറച്ച്
    സമയം ചിലവഴിക്കുമ്പോൾ
    അവർക്കും നമ്മൾക്കും
    മനസ്സിന് ഒരു പ്രത്യേക സുഖമാണ്
    എന്തായാലും വീഡിയോ
    പൊരിച്ചു സൂപ്പർ

  • @iamhere4022
    @iamhere4022 3 ปีที่แล้ว +11

    ചേരമ്പാടിയുടെ മലയോരങ്ങളിലെ
    തേയിലത്തോട്ടങ്ങൾ ..ചെറു വഴികൾ ..നന്മ നിറഞ്ഞ നിഷ്കളങ്കരായ മനുഷ്യർ ..❤️❤️
    വീഡിയോ അതി മനോഹരം 🤝

  • @ratheeshrk94
    @ratheeshrk94 3 ปีที่แล้ว +3

    ഇത്രയും സന്തോഷം തോന്നിയ വീഡിയോ വേറെ ഇല്ല tnku സൂപ്പർ 👍👍👍👍🥰

  • @jayarajms6068
    @jayarajms6068 3 ปีที่แล้ว +1

    പ്രിയപ്പെട്ട ശബരീ,താങ്കളോടുള്ള ആദരവ് കൂടുകയാണ്;ഒപ്പം,സ്നേഹവും!എത്ര വിശാലമാണു താങ്കളുടെ മനസ് എന്നോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു.നന്ദി....നന്ദി......

  • @nava6791
    @nava6791 3 ปีที่แล้ว +14

    அருமையான காட்சிகள் சகோதரா good family good enjoyment 👏👍

  • @k.v.ravindrankv9378
    @k.v.ravindrankv9378 3 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ടു

  • @rajeevaylara8587
    @rajeevaylara8587 3 ปีที่แล้ว +4

    🙏💞❤💞🙏ഓഹോയ്‌... ഓഹോയ്‌.... തേയിലകാടുകൾക്ക് നടുവിലൂടെ... എന്താ ഭംഗി. camera എങ്ങനെ തിരിച്ചു വച്ചാലും പൊളി... പൊളിയെ... Congratulations

  • @jinsalves
    @jinsalves 3 ปีที่แล้ว +1

    Ithangu maatti vechaalundallo... Brilliant thought. 👌

  • @kalaivani5698
    @kalaivani5698 3 ปีที่แล้ว +11

    Mr. Sabari you always choose the best place. What a beautiful simple lifestyle. You so kind to the Aunty's all. Beautiful place 👍👍👍👍

  • @gokulvm511
    @gokulvm511 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ തോന്നുന്ന ഒരു പ്രതേക തരം സന്തോഷം മറ്റൊരു വ്ലോഗ്ർസ് നിന്നും കിട്ടിയിട്ടില്ല.👍🏻

  • @abdulrazak.v.s459
    @abdulrazak.v.s459 3 ปีที่แล้ว +1

    അവരുടെ കയ്യിൽ നിന്നും വാങ്ങി കഴിച്ചല്ലോ, അതാണ് ഏറ്റവും വല്ല്യ കാര്യം,,, നല്ല മനസ്സ് എന്റെ കണ്ണ് നിറഞ്ഞു, അവർ മഞ്ഞ ചോറ് വാരി തന്നപ്പോൾ,,,💐💐💐💐🌹

  • @ravimuthu6190
    @ravimuthu6190 3 ปีที่แล้ว +12

    Bro, I know well that you love such trip but what makes me wonder is that your family members also accompany you even for remote places.Kudos to all.

  • @hassanmohamed9741
    @hassanmohamed9741 3 ปีที่แล้ว +1

    Superb, great video….

  • @SanchariDude
    @SanchariDude 3 ปีที่แล้ว +6

    😂😂ഹഹ...കുക്കർ ചോർ 😀 വളരെ സന്തോഷം ശബരി ചേട്ടാ...ഇതുപോലുള്ള കാഴ്ച്ചകൾ കാണാൻ 😍😍 ഞാൻ മുൻപ് ഒരിക്കൽ ഊട്ടി മഞ്ചൂർ പോയിട്ട് ഇതുപോലെ ഒരു വീട്ടിൽനിന്ന് പാട്ടി ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിച്ചിരുന്നു...അതാണ് എനിക്ക് ഓർമ വന്നത്. 😀

  • @musfarkhan9159
    @musfarkhan9159 3 ปีที่แล้ว +1

    മനസ്സ് നിറക്കുന്ന വ്ലോഗ്.
    നിങ്ങൾ ഒരു പൊളിയാണ് 😍

  • @antonydossjoseph6748
    @antonydossjoseph6748 3 ปีที่แล้ว +1

    சபரி நண்பா சுகமா. நீங்கள் நலம் என்று நம்புகிறேன் உங்களின் தமிழரோடு காண்பிக்கும் அன்பு என்னை மிகவும் ஈர்க்கிறது வாழ்க வளமுடன்

  • @richupni
    @richupni 3 ปีที่แล้ว +8

    പുതിയ കാഴ്ചകൾ സമ്മാനിച്ച ശബരി ചേട്ടന് ഒരായിരം നന്ദി ✌🏼

  • @tomypc8122
    @tomypc8122 3 ปีที่แล้ว +3

    ഈസിയായി ഊണിന്റെ പൈസ ലാഭിച്ചു.

  • @amminisvlogs527
    @amminisvlogs527 3 ปีที่แล้ว +5

    ശബരി ചേട്ടാ ഹൃദയ സ്പർശിയായ ഒരു വ്ലോഗ്👍👌

  • @sminus754
    @sminus754 3 ปีที่แล้ว +1

    Nice 💓💓super frames💓

  • @thomasjoby3388
    @thomasjoby3388 3 ปีที่แล้ว +1

    Pwoli🙌... Naturality feel...

  • @rajan.puliyoor9628
    @rajan.puliyoor9628 3 ปีที่แล้ว +7

    ഹൊ മനസ് നിറഞ്ഞ ഒരു എപ്പിസോഡാണ് അടിപൊളിയാണ്.

  • @akhilng4004
    @akhilng4004 3 ปีที่แล้ว +1

    ചില യാത്ര നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും

  • @rj4634
    @rj4634 2 ปีที่แล้ว +1

    Gurushid ettan mathuma ettan on fire dudezzz.🔥🔥🔥

  • @ajeesar2859
    @ajeesar2859 3 ปีที่แล้ว +1

    Suoer keep going

  • @unnikrishnankm3437
    @unnikrishnankm3437 3 ปีที่แล้ว +1

    Sadharanakare koode cherth nirthunna video...gd bro...

  • @voyehomesexperiences3506
    @voyehomesexperiences3506 3 ปีที่แล้ว +8

    Amazing video Sabari. Thank you for featuring VOYE HOMES.

    • @dr.bahuleyanbhaskaran12
      @dr.bahuleyanbhaskaran12 3 ปีที่แล้ว

      Not up to the mark. Highly priced. One room cost Rs. 5200/-. Its 5star rate. Old building. Nothing there. Don't cheat people.

  • @bajajramvlogs4868
    @bajajramvlogs4868 3 ปีที่แล้ว +1

    കൊള്ളാം.

  • @sumayyasumayya8705
    @sumayyasumayya8705 3 ปีที่แล้ว +5

    Superb. Ellaril valare different aya traveller Anu Sabari chettan. Maanushika mulyangal ulla . Evideum ent e nadu pole perumarunnu.good luck..
    .

  • @MyWorld-ok3dj
    @MyWorld-ok3dj 3 ปีที่แล้ว +6

    ശബരി ചേട്ടാ, video കലക്കി

  • @ktzbro9172
    @ktzbro9172 3 ปีที่แล้ว +8

    പച്ചയായ മനുഷ്യൻ ❤

  • @prasanthramachandran725
    @prasanthramachandran725 3 ปีที่แล้ว +1

    Superb video 👌👌

  • @jayarajs3401
    @jayarajs3401 3 ปีที่แล้ว +2

    Very very happy to see a humanist like you, great 👍

  • @venkateshpv1206
    @venkateshpv1206 3 ปีที่แล้ว +1

    സൂപ്പർ

  • @abjosworld
    @abjosworld 3 ปีที่แล้ว +12

    ശബരി ചേട്ട കൊള്ളാം.... നമുക്കും ഒരുമിച്ചു ഒരു വ്ലോഗ് ചെയണം.. 🥰😍❤🌹😘

  • @AjmalAju-kx2zz
    @AjmalAju-kx2zz 3 ปีที่แล้ว +3

    സൂപ്പർ bro

  • @Thestranger038
    @Thestranger038 3 ปีที่แล้ว +2

    Love u chetta, superb

  • @mohammedcheenathan3246
    @mohammedcheenathan3246 3 ปีที่แล้ว +2

    shabari your activities in this vedio with those older moms is really tuched......................

  • @ramametal6123
    @ramametal6123 3 ปีที่แล้ว +6

    Very happy to see your channel...

  • @agasthyarvlogkv8779
    @agasthyarvlogkv8779 3 ปีที่แล้ว +2

    പോളി വൈബ് ശബരി G.. ആ അമ്മമാരുടെ ഒരു നിഷ്കളങ്കമായ ഒരു വർത്തമാനം hatts off..

  • @shefinbasheer65
    @shefinbasheer65 3 ปีที่แล้ว +1

    ശബരി ഏട്ടാ ഇന്നത്തെ വീഡിയോ സൂപ്പർ ഒന്നും ❤❤❤❤❤ഒന്നും പറയാനില്ല സൂപ്പർ ശബരി ഏട്ടൻ ഇഷ്ടം 👍👍👍👍

  • @jijova9564
    @jijova9564 3 ปีที่แล้ว +4

    poli assane...vere level vibe poli

  • @sundarmeghna
    @sundarmeghna 3 ปีที่แล้ว +3

    മനോഹരം

  • @vineethagopan4158
    @vineethagopan4158 3 ปีที่แล้ว +3

    Beautiful place Sabari chetta, waiting for New vedio.Thank you so much 😘

  • @arunpj6121
    @arunpj6121 3 ปีที่แล้ว +1

    100നോട്ട് വെച്ച് പറഞ്ഞ കാര്യം 100%സത്യം ആണ് ❤❤❤👌👌👌

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +3

    എന്റെ നാട്ടിലാണല്ലോ ...

  • @sinupb3569
    @sinupb3569 3 ปีที่แล้ว +2

    ഒരുപാട് നന്ദി ഉണ്ട് ശബരിചേട്ടാ എന്റെ നാടാണ് ആണ് ബംഗ്ലാ ളിന്റെ തൊട്ട് അടുത്താണ് എന്റെ വീട് but iam in palakkad Tnk uuuuuu

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว

      Nice place . Next time veetil kayaram

    • @sinupb3569
      @sinupb3569 3 ปีที่แล้ว

      Tks ചേട്ടാ You r welcome

  • @prasanthprathapan422
    @prasanthprathapan422 3 ปีที่แล้ว +4

    Sabari innathe video nannayittund.ammamarude kyil ninnu choru medichkondulla thudakkam valare nannayittund.waiting for more videos😍😍

  • @TamimAnsarirtimpex
    @TamimAnsarirtimpex 3 ปีที่แล้ว +1

    machan super

  • @habibrehiman8186
    @habibrehiman8186 3 ปีที่แล้ว +4

    മനസ്സ് kulirunna കാഴ്ച
    Awesome

  • @blackcat9093
    @blackcat9093 2 ปีที่แล้ว +3

    🙏 പറയാൻ വാക്കുകൾ ഇല്ല
    മതം നോക്കി. ജാതി നോക്കി
    കറുത്തവൻ ആണോ.
    വെളുത്തവൻ ആണോ.
    താഴ്ന്ന ജാതി ആണോ.
    ഉയർന്ന ജാതി ആണോ.
    എന്നൊക്കെ നോക്കി ഭക്ഷണം കഴിക്കുന്ന ഈ കാലഘട്ടത്തിൽ
    സുന്ദരമായ ഒരു കാഴ്ച 💋👏👏👏👏👏👏👏👏👏👏👍

  • @Airwarriortheindian
    @Airwarriortheindian 2 ปีที่แล้ว

    Sabareesha! you are a great son to your great parents. Vaazhga Valamudan! Jaihind! Jaya Bharatham! Vasudeva Kutumbhaham!

  • @renjitht.p3895
    @renjitht.p3895 3 ปีที่แล้ว +13

    100-ൻ്റെ നോട്ട് കാണിച്ച് പറഞ്ഞ ഡയലോഗ് ഒരിക്കലും മറക്കില്ല. അത് പഠിപ്പിച്ചു എന്ന് പറഞ്ഞ അച്ഛന് (അറിയില്ലായെങ്കിലും)🙏🙏🙏

  • @hareeshm3828
    @hareeshm3828 3 ปีที่แล้ว +1

    Super 😍😍

  • @Qwerty-n2q3e
    @Qwerty-n2q3e 3 ปีที่แล้ว +3

    வாழ்த்துக்கள் அன்பு சகோதரரே மிகவும் அருமையான காணொளி வாழ்க வளமுடன்😍😍😍😍😍

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 ปีที่แล้ว

    wonderful video exploring Cherambadi and Thanks for Voye Homes also.

  • @nisham4281
    @nisham4281 3 ปีที่แล้ว +2

    Adipowly 👏🏽👏🏽👏🏽👏🏽💓💓

  • @muralinairkrishnasree9300
    @muralinairkrishnasree9300 3 ปีที่แล้ว +6

    Brother really u r a humanitarian 🙏🌹

  • @prabhakargnanaraj
    @prabhakargnanaraj 3 ปีที่แล้ว +4

    great exploration of cherambadi...... adventurous experience....

  • @world_of_vijay
    @world_of_vijay ปีที่แล้ว

    Nannaitu und broo✨🦋

  • @shameerhussain9397
    @shameerhussain9397 3 ปีที่แล้ว +4

    Inspiring Bro. natural smile on those grandmas faces are really heart touching..

  • @naseelmp6713
    @naseelmp6713 3 ปีที่แล้ว +5

    ചേരമ്പാടിയിലെ കാഴ്ചകൾ മനോഹരമാണ്, തേയിലതോട്ടങ്ങൾ അടിപൊളിയാണ്, നേരിൽ കാണാൻ ആഗ്രഹം, ഉടൻ കാണാമെന്നു പ്രതീക്ഷിക്കുന്നു,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല

  • @livonbinoy5128
    @livonbinoy5128 3 ปีที่แล้ว +2

    Enikettavum eshttamulla traveling vlog

  • @jamesgeorge5835
    @jamesgeorge5835 3 ปีที่แล้ว +2

    Perfect natural beauty

  • @rojamantri
    @rojamantri 3 ปีที่แล้ว +1

    Good message👍

  • @bujairpattambi3806
    @bujairpattambi3806 3 ปีที่แล้ว +2

    Supper 👌👌👌 നല്ല വീഡിയോ ❤

  • @aboveandbeyound9605
    @aboveandbeyound9605 3 ปีที่แล้ว +2

    Poor people but rich in kindness

  • @How__.Ocean_Workz
    @How__.Ocean_Workz 3 ปีที่แล้ว +6

    Masinagudi video cheyyu💜

  • @Shan-y6y
    @Shan-y6y 3 ปีที่แล้ว +2

    എജ്ജാതി ❤

  • @raghudasd6099
    @raghudasd6099 3 ปีที่แล้ว +5

    The sunset background music and the scene merged well..!😍😍. Pwoli bro

  • @vaalgatamil.A.R.JANSIRANI
    @vaalgatamil.A.R.JANSIRANI 2 ปีที่แล้ว +1

    ஹாய் தம்பி. தங்கள் வீடியோ சூப்பர்👍🏻

  • @nikhilnikhi3403
    @nikhilnikhi3403 3 ปีที่แล้ว

    Sabarichettaaa ningale pole ningal mathrame olluuu...Oro vedioilum puthiya kazhchakal puthiya arivukal... Puthiya anubhavangalll...Ethrem nalla kazhchakal njangalkku sammanikkunna sabarichettanuuu oru biggg thkzzzz🥰🥰🥰

  • @hashirhanan8457
    @hashirhanan8457 3 ปีที่แล้ว +2

    i am addicted

  • @niyaska2421
    @niyaska2421 2 ปีที่แล้ว

    Oro nattil chellubholm avdethe alukalumayi sabari chettan company akumnnathum snehathode samsarikunnathm kanumbol oru santhosham❤... Love all

  • @solo__traveler__bineesh3
    @solo__traveler__bineesh3 3 ปีที่แล้ว +1

    ആ അമ്മമാരുടെ കയ്യീന്ന് ചോറ് മേടിച്ചു കഴിച്ചത് ഇഷ്ട്ടപെട്ടു ❤

  • @chemytalks5860
    @chemytalks5860 3 ปีที่แล้ว +1

    Monu valare active..."ini oru divasam varam"...achane pole parayinund. 👍

  • @anandmarimuthu7955
    @anandmarimuthu7955 3 ปีที่แล้ว +5

    Super 👌 👍 😍 🥰

  • @greenwoods6007
    @greenwoods6007 3 ปีที่แล้ว +1

    Sir hats off.

  • @stephinthomas9086
    @stephinthomas9086 3 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞത് ശെരിയ 👍

  • @smalltripsmakers7919
    @smalltripsmakers7919 3 ปีที่แล้ว +1

    Oh very nice bro

  • @raheemm6086
    @raheemm6086 3 ปีที่แล้ว +6

    ശബരിയേട്ടാ എന്നാ ഇനി അടുത്ത ട്രിപ്പ് കൂടെ വരണം എന്നുണ്ട്

  • @vijayhpd
    @vijayhpd 3 ปีที่แล้ว +1

    Super bro 👌

  • @vijayalakshmig7595
    @vijayalakshmig7595 3 ปีที่แล้ว +1

    Beautiful

  • @sachinkattilayathsivasanka7239
    @sachinkattilayathsivasanka7239 3 ปีที่แล้ว +1

    Sabari the traveller the real life traveller

  • @BinuJasim
    @BinuJasim 2 ปีที่แล้ว

    തമിഴർ എന്ത് സ്നേഹമുള്ള മനുഷ്യർ ...

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +3

    ശബരി ഏട്ടാ അമ്മമാരുടെ കൈയിൽനിന്ന് ചോറു വാങ്ങികഴിച്ചപ്പോൾ നിറഞ്ഞത് ഞങ്ങളുടെ വയറും മനസ്സും കൂടിയാണ്

  • @shawalahmed4182
    @shawalahmed4182 2 ปีที่แล้ว

    Kalichu nadanna sthalanggal ini oru vattam kannam pattugaillallo ennu sangadappattirikkumbol ida sabari sir video kandu eandhanillatha sandhoshamm 👍👍👌thanks thanks eathravattam paranjalum madhiyalula 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐🌷🌷🍚🍚🌷😁

  • @malabarbuissness5399
    @malabarbuissness5399 3 ปีที่แล้ว +3

    Sabari നിങ്ങളുടെ അച്ഛൻ വലിയവൻ ആണ് കുട്ടികളെ ഇങ്ങനെ വേണം പഠിപ്പിക്കാൻ

  • @js7238
    @js7238 3 ปีที่แล้ว +4

    நல்லா இருக்கோம் நண்பரே

  • @dilshaddilu7286
    @dilshaddilu7286 3 ปีที่แล้ว +2

    Amazon journey ormayil irikkatte ✌️😉

  • @venkateswararaopadala2981
    @venkateswararaopadala2981 2 ปีที่แล้ว +1

    They eat food in time and do lots of hard work. So they are all healthy and strong and live longer. No health issues

  • @AbdulAzeez-qu5by
    @AbdulAzeez-qu5by 3 ปีที่แล้ว +4

    Nice

  • @nirouzanichu607
    @nirouzanichu607 3 ปีที่แล้ว +3

    Shabari chettaaa enik avide pokanam ..athinu nerathey vilich book cheyyande aavashyam inda

  • @santhoshadhya7348
    @santhoshadhya7348 2 ปีที่แล้ว

    സൂപ്പർ.... അടിപൊളിയേയ്..👏🥰👌👍

  • @asiftravelvideos
    @asiftravelvideos 3 ปีที่แล้ว +2

    adipoli