ഞാൻ ചൂണ്ടയിടാൻ വേണ്ടി പോയപ്പോൾ താങ്കൾ പുനലൂർ തൂക്കുപാലത്തിൽ ഷൂട്ട് ചെയ്യുന്നത് കണ്ടിരുന്നു വണ്ടി നിറുത്തി സംസാരിക്കാൻ പറ്റാതിരുന്നത് വലിയ നഷ്ടം😢😢 ഹൃദയരാഗത്തിൻ്റെ എല്ലാ വീഡിയോയും കാണും
28മത്തെ എപ്പിസോഡും കണ്ടു എല്ലാ എപ്പിസോഡും അടിപൊളി കോട്ടയം ഒരുപാട് കാഴ്ച്ചകൾ ഉണ്ട് ജിതിൻ . കറുകച്ചാൽ. ശാന്തിപുരം വലിയൊരു അമ്പലം ഉണ്ട് പരിപ്പ് കാട് ദേവി ക്ഷേത്രം പറ്റിയാൽ കാണണേ ഞങ്ങളുടെ അടുത്താണ് വൈക്കം ക്ഷേത്രം, മർമല വെള്ളച്ചാട്ടം
Orikkal poyirunnu.chood time il aanel nadann adappoorum.bt dam kaazhcha athimanoharam aanu.bt Ann dam inte eppurathe side ethiyappo photography prohibited kandirunnu.foto eduthathinu vazhakkum kittiyirunnu.kuranganmaark oru maattavum ella.annum evanmaar e pidichpari und.nalloru vdo,🦋🌹🦋🌹
🌹 കുറച്ചു ദിവസമായി എഡിറ്റിങ്ങ് അത്രയ്ക്കങ്ങ് പോര ❤ പണ്ടൊക്കെ രാവിലെ ഉറക്കമെണീറ്റ ഉടൻ അമ്മമാർ ആൺമക്കളോട് പറയുമായിരുന്നു കിടന്ന പായ മടക്കിവച്ചിട്ട് പോയാൽമതി എന്ന് 😂 അതിന്ശേഷമുളള ആ പോക്ക്പോലെയാണ് താങ്കളുടെ ഇപ്പോഴത്തെ പോക്ക് 😂 26 - 10 - 2023 🌹
താങ്കൾക് ഇടുക്കി ഡാം അല്ലാതെ മറ്റു ഡാമുകളെപ്പറ്റി പറയുമ്പോ ഒരു പുച്ഛം എന്താണ് ഈ ഡാമിലെ ഏറ്റവും വലിയൊരു പ്രത്യേകത താങ്കൾ വിവരിച്ചില്ലല്ലോ.. കേരളത്തിൽ ചുരുക്കം ചില ഡാമുകൾക്ക്ക് മാത്രമുള്ള സവിശേഷത...ഷട്ടർ തുറക്കാൻ സാധിക്കൻ ആവാതെ വന്നാൽ വെള്ളം ഒഴുകിപോകാൻ ഉള്ള ഓവർ ഫ്ലോ കനാൽ ഇടുക്കിയിൽ രണ്ടു വലിയ ഡാം അല്ലാതെ വേറെന്ത് തേങ്ങയാണ് ഉള്ളത് ഒരു കോപ്പും ഇല്ല ഒരു കടൽ ഉണ്ടോ അറ്റ്ലീസ്റ്റ്
ഹൃദയരാഗം വീഡിയോസ് കാണുന്ന time ഒട്ടും വേസ്റ്റ് ആവാറില്ല 🙏🏻❤️ ഇന്നും പതിവുപോലെ അതിമനോഹരം 😍😍❤️❤️
നന്ദി സ്നേഹം ❤️❤️❤️
👏❣️❣️
ഹായ് ജിതിൻ,
വർഷങ്ങൾക്ക് മുൻപ് ഞാൻ നേരിട്ട് കണ്ട കാഴ്ചകൾ ഇന്ന് താങ്കളിൽ കൂടി വീണ്ടും കണ്ടു thanks.....
ഒരു ആറന്മുളക്കാരൻ
പതിവുപോലെ മനോഹരം... 👍👍👍👍👍👌👌👌👌👌
ഞാൻ ചൂണ്ടയിടാൻ വേണ്ടി പോയപ്പോൾ താങ്കൾ പുനലൂർ തൂക്കുപാലത്തിൽ ഷൂട്ട് ചെയ്യുന്നത് കണ്ടിരുന്നു വണ്ടി നിറുത്തി സംസാരിക്കാൻ പറ്റാതിരുന്നത് വലിയ നഷ്ടം😢😢 ഹൃദയരാഗത്തിൻ്റെ എല്ലാ വീഡിയോയും കാണും
തെന്മല സുന്ദരി തന്നെ💗
ആശാനും കൂടെ ഉണ്ടായിരുന്നെങ്കിൽ യാത്ര ഒന്നുകൂടെ രസകരമായേനെ ജിതിൻ ബ്രോ. എന്തായാലും AKT തുടരട്ടെ❣️💝
നന്ദി സുഹൃത്തേ 🌹🌹
😊😊😊😊😊❤️❤️❤️❤️❤️❤️👍👍👍👍👍👍♥️
കുരങ്ങന്മാർ എല്ലാവരും ഒരുപോലെ കുപ്പിയുടെ ചുവട് തുളച്ചു കുടിക്കുന്നത് 😂 👌👍
ഒറ്റയാൾ പോരാട്ടം ഇനിയും തുടങ്ങട്ടെ👍🏻👌😊
Thank you man🙏🏼🙏🏼
Ente സ്ഥലം ❤😍😍😍
👍👍🌹🌹
1:27 neyyar dam alla. Thenmala dam il ninnum
Ennu annu video kandth super ❤️❤️🥰
🥰
Manoharam
Innlathe video evide 2manikku nokki irunnatha kalippichu
ഞാൻ പറഞ്ഞിരുന്നല്ലോ ??? 🥲
താങ്കളുടെ വീഡിയോസൂപ്പർ ❤❤❤❤❤
Thank you ♥️♥️♥️♥️
കാഴ്ചകൾ അധിമനോഹരം 😍
നന്ദി സുഹൃത്തേ 🌹🌹
All the best A K T ❤❤❤
Thanks ❤
🙏🏼♥️♥️🥰
Very nice brother
Thanks🌹🌹
Bro... Thenmalayil kalamkunnu ennoru place ഉണ്ട്... മനോഹരമായ സ്ഥലമാണ് 👍👍.. പറ്റുമെങ്കിൽ onnu പോയി നോക്ക്
സൂപ്പർ ജിതിൻ . 🎉❤
🌹🌹
Chetta palaruvi dam video poduga
Hai
Thenmala super 👍👍👍
🥰🌹🌹🌹🌹
28മത്തെ എപ്പിസോഡും കണ്ടു
എല്ലാ എപ്പിസോഡും അടിപൊളി
കോട്ടയം ഒരുപാട് കാഴ്ച്ചകൾ ഉണ്ട് ജിതിൻ
. കറുകച്ചാൽ. ശാന്തിപുരം വലിയൊരു അമ്പലം ഉണ്ട്
പരിപ്പ് കാട് ദേവി ക്ഷേത്രം
പറ്റിയാൽ കാണണേ
ഞങ്ങളുടെ അടുത്താണ്
വൈക്കം ക്ഷേത്രം,
മർമല വെള്ളച്ചാട്ടം
തീർച്ചയായും 🌹🌹🌹
😂 പാലായ്ക്കടുത്ത് ഒരു പ്രത്യേക സ്ഥലമുണ്ട് ഇപ്പോൾ കാടുമൂടി കിടക്കുന്നു അടുത്ത് ചെന്ന് സൂക്ഷിച്ചൂനോക്കിയാൽ ഒരു അത്ഭുത കിണർ കാണാം അതും കൂടികാണിക്കണേ 😂
Adipoliiiiiii❤❤❤❤
🌹🌹🌹
Nice Video Bro❤❤❤
Thanks 🥰
കാഴ്ചകൾ മനോഹരം 🥰💞
🥰🌹🌹
ക്യാമറ work സൂപ്പർ ❤
🙏🏼🙏🏼🌹🌹
പീച്ചി ഡാമിലും ബൈക്ക് പാർക്കിംഗ് ഫീ 5രൂപയാണ് കഴിഞ്ഞ ആഴ്ച്ച പോയിരുന്നു 😢, ശോകം,. ഇന്നത്തെ കാഴ്ചകൾ അടിപൊളി 🥰🥰
🥰🥰🥰👍👍
❤️😍😍
🥰🥰🥰🥰
👍🏼സൂപ്പർ
🥰🥰
❤❤
🌹🌹🌹
Bro, ambanad tea estate poku,
പോണം👍🏻
Chetanu dam kanathe orakamille
കൊല്ലം പൊളിയല്ലെ ❤
കൊള്ളാം 🌹🌹🥰
Orikkal poyirunnu.chood time il aanel nadann adappoorum.bt dam kaazhcha athimanoharam aanu.bt Ann dam inte eppurathe side ethiyappo photography prohibited kandirunnu.foto eduthathinu vazhakkum kittiyirunnu.kuranganmaark oru maattavum ella.annum evanmaar e pidichpari und.nalloru vdo,🦋🌹🦋🌹
അമ്പനാട് തെയില തോട്ടം ഇപ്പോൾ വേണ്ട വിധം പരിപാലിക്കുന്നില്ല.bro
🌹🌹🌹
Valipp kurach kooduthalaaa broo
പട്ടിയുടെ കാര്യമാണോ ?
കുളത്തുപ്പുഴ വിട്ടു പോയതാണോ മറന്നോ 👍❤️🌹
ഒരുപാട് കാഴ്ചകൾ ഉണ്ടോ അവിടെ ?
അവിടെ പുതിയ പാർക്കും മീനുകൾക്ക് തീറ്റ കൊടുക്കുന്ന ഒരു അമ്പലവും ഉണ്ട്...കാഴ്ചകൾ ഉണ്ട് അവിടെ...
ഒന്നു പോയിനോക്ക് പോളിയാണ്
❤🎉
🌹🌹🥰
യാത്രകൾ ഉഷാറാകട്ടെ😂😂
👍👍😍
അളിയാ, വിവരണം പൊളി🤣🤣🤣
🥰😍😍
Paranjadau correct 💯💯
❤❤❤ 🫀🎵 ❤❤❤ 👍👍👍❤️❤️ തെന്മല എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം. ഞാനും ഏട്ടനും കുടി ഒരുമിച്ചു പോകുന്ന ആദ്യ സ്ഥലം
🌹🌹🌹🌹👍👍👍
Nkan oru dhivasamm poyathaa onnuu dam kanan nadaannuu chathhh njann 😮💨😮💨
Ente sthalam
🥰👍👍👍
Kl.14.ok.super.thenmala.dam.?
Beautiful Tenmala dam.👌👌
Thanks a lot 😊
വനത്തിന്റെ വന്യത ദൃഷ്ടി ഗോചരത്തിൽ ഭവിക്കുമ്പോൾ ആസ്വാദനത്തിന്റെ അമൂർത്തതയിൽ ഉള്ളം കാല്പനികതയുടെ അതിർവരമ്പുകൾക്ക് മേലെ ചലിക്കുന്നു. യാഥാർത്ഥ്യം തന്മയത്തുമായി ചിത്രീകരിക്കുമ്പോൾ പൊരുത്തപ്പെടാൻ ആവാതെ ചേർത്തുവയ്ക്കലുകൾ യാധാർഥ്യത്തിന്റെ മുക്തതക്ക് മേലെ അദൃശ്യതയുടെ പുകപടലം ചമക്കുന്നു. ഹൃദയത്തിന്റെ ആസ്വാദന വികാരത്തെ കാല്പനികതയുടെ ചമൽക്കാരത്തോടൊത്ത് കാണുക.. Jithin നന്നായിരിക്കുന്നു 💐💐
നമ്മളൊക്കെ മലയാളികളല്ലേ ചേട്ടാ .. മലയാളത്തിൽ പറഞ്ഞാൽ പോരെ 🧐
പണ്ഡിതൻ ആണെന്ന് തോന്നുന്നു..
റെജി സാറേ..... 🙏
@@SUNIL.vettam ഡാം പൊട്ടി എന്നൊക്കെ തമാശക്ക് പോലും പറയരുത് ബ്രദർ 🙏
@@sindhu106 അതോഴിവാക്കി ഞാൻ🙏
Happy journey 🎉
Thank you 😊
Oh..angane munkooti ariyanam enn illa..ini adinu vendi instagramil oke folow cheyyan vayya.😌😌😌.2 manik normel u tubil knda madi enne.. ..
എന്നാലും മതി 😛
@@jithinhridayaragam .minnarathile pappuchetante dilog orma varunnu..turakooleda... patii.🤣.enn parancha pole
👍👍👍.....
🙏🏼🙏🏼🌹🌹
🎉. .. camera kurangu kondoyeeneee
🤩🤩
👍
🌹🌹
ജിതിൻ ബ്രോ അന്ന് ബ്രോ അങ്ങനെ പറഞ്ഞപ്പോൾ ഞാനാണ് അന്ന് കൊല്ലത്ത് തേയില തോട്ടങ്ങൾ ഉണ്ടെന്ന് പറഞ്ഞത്😂❤
🤩🤩🤩👍👍
Hi Jithin ❤❤❤❤
ഹായ് ♥️♥️
1:30 നെയ്യാർ ഡാം അല്ല തെന്മല ഡാം
(നെയ്യാർ ഡാം -tvm)
എനിക്ക് ഹൃദയരാഗം യാത്ര ഈസ്സ്റ്റാം ലിങ്ക് കിട്ടുന്നില്ല ( ലിങ്ക് അയച്ച്തന്നാൽ കൊള്ളാമായിരുന്നു) സന്തോഷ് പനയം.(കൊല്ലം)
instagram.com/hridayaragam_yatra?igshid=OGQ5ZDc2ODk2ZA%3D%3D&
❤❤❤hiii❤❤❤
ഹായ് 🌹🌹
Rosumala aduthu anu
👍👍👍🌹
Super
🙏🏼👍👍♥️
കൊല്ലം 🔥
😍🥰🥰
0:46 & 1:13 പോയിട്ടുണ്ട് കയറി കണ്ടിട്ടുണ്ട് 👌
6:52 👌
10:04 😂
13:15 👌
14:08 😂🐒
19:18 👌
👏🏻👏🏻👏🏻😍👍🏻👍🏻👍🏻
👍👍👍👍👍👍👍👍👍👍👍👍
+2 school tour orma varunnu...😍Thenmala,Palaruvi...❤️
🙏🏼🥰🥰♥️
👍👍
🌹🌹🌹
👍👍👍❤️❤️❤️🌹🌹🌹
🌹🌹🌹
Bro....Hridayaragam background music miss cheyyunnuuu 😊
ഡെയിലി വിഡിയോ ഇടുന്നത് കൊണ്ടാണ് ബ്രോ 🌹🌹
@@jithinhridayaragam daily kettalum never boring.....pratheka feel aanu music..😊
👌👌👌👌❤
Iduki karan ayit koodi iyale enta iduki dam vlogil kanikathe?..ainagathek camera alowed allathad kondane enn tonunnu..😌
th-cam.com/video/82o9CEtYJdw/w-d-xo.htmlsi=7io16f9erMVbfPID
🙋♂️🙋♂️🙋♂️
ഹായ് 🌹🌹
കല്ലട ഡാം... 6 മാസം ഇവിടെ ജോലി ചെയ്തിട്ടുണ്ട്......... ഡാമിൽ എത്തുന്നതിന് മുമ്പ് ഇടത്തോട്ട് തിരിഞ്ഞു പോകുന്നു തെൻമലയിലേക്ക്
👍👍🌹🌹♥️♥️
First✨️😌❤️
🥰🥰😊👍
❤🎉 കൊള്ളാം.. കൊല്ലം dis #ആ ഉയരം കാര്യം പറഞ്ഞത് 😂😂😂
😍😍🙏🏼👍
@@jithinhridayaragam 😄😊
ഡാമുകളുടെ തോഴൻ 🫶🏻
❤❤❤❤❤❤❤❤
ഹായ് ചങ്ങായി 🌹🌹
@@jithinhridayaragam വീഡിയോ എല്ലാം നന്നായിട്ട് ഉണ്ട് കമന്റ് എഴുതാൻ ടൈം കിട്ടാറില്ല അതാണ് ഇങ്ങനെ ഇടക്ക് ഇമോജി ഇടുന്നത് 👍👍👍
😊😊
🥰🥰🥰
നെയ്യാർ dam അല്ല
🌹 കുറച്ചു ദിവസമായി എഡിറ്റിങ്ങ് അത്രയ്ക്കങ്ങ് പോര ❤ പണ്ടൊക്കെ രാവിലെ ഉറക്കമെണീറ്റ ഉടൻ അമ്മമാർ ആൺമക്കളോട് പറയുമായിരുന്നു കിടന്ന പായ മടക്കിവച്ചിട്ട് പോയാൽമതി എന്ന് 😂 അതിന്ശേഷമുളള ആ പോക്ക്പോലെയാണ് താങ്കളുടെ ഇപ്പോഴത്തെ പോക്ക് 😂 26 - 10 - 2023 🌹
🪐❤❤🎶🎶🎶🥰❤️✨✨✨
🌹🌹🌹
ഉയരം കുടും തോറും 😂
😊😊😍
❤️❤️ ഞാൻ എത്തി 😁
ഹായ് കണ്ണൻ 🌹
കൊല്ലംകാരെ അപമാനിക്കരുത്
എവിടെ ?
പൂന്തോട്ടം വേണ്ട. ജിതിനോട് നൂറു ശതമാനം യോജിക്കുന്നു.
🙏🏼🌹🌹🌹
ട്രാവല് വീഡിയോയെപ്പറ്റി നിങ്ങള്ക്ക് വല്യ ധാരണയൊന്നും ഇല്ല അല്ലേ ?
അതിന് സർക്കാർ വല്ല മാനദണ്ഡം ഇറക്കിയിട്ടുണ്ടോ ??? 😂 എല്ലാവരും ഒരുപോലെയാണോ ??
😂😂🙏🏽🙏🏽🙏🏽🙏🏽
താങ്കൾക് ഇടുക്കി ഡാം അല്ലാതെ മറ്റു ഡാമുകളെപ്പറ്റി പറയുമ്പോ ഒരു പുച്ഛം എന്താണ്
ഈ ഡാമിലെ ഏറ്റവും വലിയൊരു പ്രത്യേകത താങ്കൾ വിവരിച്ചില്ലല്ലോ.. കേരളത്തിൽ ചുരുക്കം ചില ഡാമുകൾക്ക്ക് മാത്രമുള്ള സവിശേഷത...ഷട്ടർ തുറക്കാൻ സാധിക്കൻ ആവാതെ വന്നാൽ വെള്ളം ഒഴുകിപോകാൻ ഉള്ള ഓവർ ഫ്ലോ കനാൽ
ഇടുക്കിയിൽ രണ്ടു വലിയ ഡാം അല്ലാതെ വേറെന്ത് തേങ്ങയാണ് ഉള്ളത് ഒരു കോപ്പും ഇല്ല
ഒരു കടൽ ഉണ്ടോ അറ്റ്ലീസ്റ്റ്
ഇത്ര വേദനിച്ചത് എന്ത് കേട്ടപ്പോഴാണ് രാജാവേ ?
ഇടുക്കി ജില്ലയിൽ കയറിട്ടില്ലാന്നു തോന്നുന്നു!!!
😂 ലേലു അല്ലു ലേലു അല്ലു ക്ഷമിച്ച് ബിട്റേ ലേലു അല്ലു ലേലു അല്ലു 😂
👍👍
🌹🌹
🌹🌹
❤❤❤
🌹🌹🌹
❤❤❤🎉
🌹🌹
❤🫂
❤❤❤
🌹🌹🌹
❤️
🌹🌹
❣️
❤❤❤❤
❤️
🌹🌹
❤❤
🌹🌹
❤❤❤
❤❤❤
🌹🌹