EP #29 മയിലിനെ തടഞ്ഞുവെച്ചു പാലരുവി യാത്ര കുളമായി | Palaruvi Trip Effected Due To Mayil Not By Rain

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • മയിലിനെ തടഞ്ഞുവെച്ചു പാലരുവി യാത്ര കുളമായി | Palaruvi Trip Effected Due To Mayil Not By Rain

ความคิดเห็น • 172

  • @sherin6324
    @sherin6324 10 หลายเดือนก่อน +28

    അടിപൊളി ആയിരുന്നു ബ്രോയോടൊപ്പമുള്ള യാത്ര 👍

  • @sindhu106
    @sindhu106 10 หลายเดือนก่อน +10

    ആദ്യം ഷെറിനും കുടുംബത്തിന് ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു. 🥰പാലരുവി വെള്ളച്ചാട്ടവും ചുറ്റുവട്ടവും മനോഹരം. അരുവിയുടെ തീരത്തുള്ള ഉരുളൻ കല്ലുകളും പുൽമേടും കൂടെ ഭംഗിക്കൂട്ടുവാനായി ഒരു പശുകിടാവും എടപ്പാളയത്തിൽ നിന്നുമുള്ള കാഴ്ച 👌👌👌

    • @sherin6324
      @sherin6324 10 หลายเดือนก่อน +1

      നന്ദി ❤

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      🥰🥰🥰🥰🥰 🙏🏼

    • @ajimontrap3277
      @ajimontrap3277 10 หลายเดือนก่อน

      😊♥️♥️👍

  • @sherleezz3569
    @sherleezz3569 10 หลายเดือนก่อน +3

    മനോഹാരിത ഓരോ എപ്പിസോഡിലും കൂടി വരുന്നു
    അടിപൊളി സൂപ്പർ 👌👌👌

  • @ajimontrap3277
    @ajimontrap3277 10 หลายเดือนก่อน +4

    😊♥️♥️♥️♥️♥️♥️വീഡിയോ ♥️👍... ഷെറിൻ ♥️👍

    • @SUNIL.vettam
      @SUNIL.vettam 10 หลายเดือนก่อน +2

      വണക്കം അണ്ണാ

    • @ajimontrap3277
      @ajimontrap3277 10 หลายเดือนก่อน +2

      @@SUNIL.vettam 😊😊😊😊❤️❤️❤️❤️.. 😁😁😁😁😁😁

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +2

      🙏🏽

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 10 หลายเดือนก่อน +6

    ഹലോ ബ്രോ ഒരു ദിവസം ഉറക്കം പോയപ്പോൾ താങ്കൾ ഇങ്ങനെ പറയുന്നു ഞാൻ ഒക്കെ 2am. രാത്രി പോയി ടാപ്പിങ് ചെയുന്നോരാ എന്നിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 👍

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +3

      എന്നിട്ട് പകൽ ഉറങ്ങാറില്ലേ ? ഞാൻ ഒരാഴ്ചയായി 2 am to 6 am ആകെ ഉറക്കം. എന്നാലും വെളുപ്പിനെ ടാപ്പിംഗ് വളരെ ബുദ്ധിമുട്ടുള്ള പണി തന്നെ

  • @rinumathew7069
    @rinumathew7069 10 หลายเดือนก่อน +2

    300 il kooduthal vedios kandu theerthu..Amazing..orupad ishtapetta channel aayi maaari…👏🏻👏🏻👏🏻👏🏻👏🏻

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      ഈശ്വരാ താങ്കളുടെ ക്ഷമ അപാരം തന്നെ😃😃😃
      നന്ദി ❤️❤️❤️❤️

  • @kannanvrindavanam9724
    @kannanvrindavanam9724 10 หลายเดือนก่อน +3

    മയിലിനെ തടഞ്ഞ ഏതു കൊമ്പൻ ആയാലും തീർക്കും.. ജാഗ്രതൈ ❤️❤️💪🏻💪🏻💪🏻

  • @ManojJames-wu5tz
    @ManojJames-wu5tz 10 หลายเดือนก่อน

    🎉 ആര്യങ്കാവിൽ ഒരു ടണൽ ഇല്ലേ സൂപ്പർ വീഡിയോ സൂപ്പർ

  • @kpnson2087
    @kpnson2087 10 หลายเดือนก่อน +1

    സൂപ്പർ അടിപൊളി കാഴ്ചകൾ ❤❤❤

  • @Vimalkumar74771
    @Vimalkumar74771 10 หลายเดือนก่อน +1

    ഒറ്റയാൻ കൂട്ടത്തോടെ വരുന്ന സ്ഥലങ്ങളാണ് അവിടൊക്കെ..😊

  • @sajishsajish8203
    @sajishsajish8203 10 หลายเดือนก่อน +3

    ഇന്നത്തെ വീഡിയോ അടിപൊളി, വയനാട് യാത്രയുടെ ഒരു സാമ്യത, 👍👍, ഇന്നലെ വീഡിയോ ഇല്ലാത്ത കാരണം ഇതാണല്ലേ

  • @sijipottanani5229
    @sijipottanani5229 10 หลายเดือนก่อน +1

    പാലരുവിയിൽ പഴയൊരു ഓർമ്മ പുതുക്കി നന്ദി ജിതിൻ ബ്രോ...

  • @mohanbabu5825
    @mohanbabu5825 10 หลายเดือนก่อน +1

    Video super ..one day full rest edukku bro ....health romba mukyam bigile

  • @gireeshchinnadu7631
    @gireeshchinnadu7631 10 หลายเดือนก่อน

    കൊള്ളാം 🎉

  • @ajaikhosh
    @ajaikhosh 10 หลายเดือนก่อน

    ഇന്നത്തെ എന്റെ ലൈക് ഷെറിനും കുടുംബത്തിനും , അവരുടെ സ്നേഹത്തിനും ഇരിക്കട്ടെ❤😍😍

  • @sunirajeev673
    @sunirajeev673 10 หลายเดือนก่อน +1

    സൂപ്പർ യാത്ര, അടിപൊളി അവതരണം

  • @amithagibinamitha2949
    @amithagibinamitha2949 10 หลายเดือนก่อน

    സൂപ്പർ 👌👌👌👌👌

  • @TheMahi1983
    @TheMahi1983 10 หลายเดือนก่อน

    ഹായ് ജിതിൻ,
    ഞാൻ പണ്ടൊരിക്കൽ ഇവിടെ പോയിരുന്നു സുന്ദര പാണ്ഡിയാപുരം പോകുന്ന വഴി ഇപ്പോൾ ഒരുപാട് പുരോഗമിച്ചതായി തോന്നുന്നു ഇവിടം.
    ഒരു ആറന്മുളക്കാരൻ

  • @manilams259
    @manilams259 9 หลายเดือนก่อน

    Aa step flow adipoli.orikkal poyittund enkilum e oru prethibhaasam sredichittilla.last kanicha aa place sherikkum aa urulan kallukal aanu highlight.enn hridayaraagathinoppam koodiya broyikkum family kkum 🙏koodathe aa lorry chettanmaarkkum🙏onnumillenkilum avar kallu maatti mayiline release cheyyan sremichallo.adipoli vdo🦋🌹🦋🌹

  • @sibiambattu1
    @sibiambattu1 10 หลายเดือนก่อน

    അപ്പൊ ഇജ്ജ് നമ്മുടെ നാട്ടിൽ ആനപെട്ടകൊങ്കലിൽ എത്തി അല്ലേ . . ഷെറിൻ നമ്മുടെ പയ്യനാണ് . . . ഒത്തിരി സന്തോഷം . കോങ്കൽ ചെറിയ ഗ്രാമം ആണെങ്കിലും . .മനോഹരമായ ഗ്രാമം . അതും കൂടി ഉൾപെടുത്താമായിരുന്നു. ,Any
    Way ഹൃദയരാഗത്തിന്റെ വീഡിയോസ് അടിപൊളി . . ❤

  • @sunildevukumar9411
    @sunildevukumar9411 10 หลายเดือนก่อน

    Palaruvi 'Sooooper

  • @jintumjoy7194
    @jintumjoy7194 10 หลายเดือนก่อน +1

    കേരള സാന്ഡൽ സോപ്പ് നല്ലതാണ് നല്ല മണം ആണ്

  • @tessavlog6540
    @tessavlog6540 10 หลายเดือนก่อน +1

    മനോഹരം സൂപ്പർ 💞💞

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +2

    Happy journey 🎉 blockfree.

  • @jijidaskurishingal5459
    @jijidaskurishingal5459 10 หลายเดือนก่อน

    Jithin super

  • @user-sh6sy9gi4f
    @user-sh6sy9gi4f 10 หลายเดือนก่อน

    Super

  • @HeNNessyVenomF5
    @HeNNessyVenomF5 10 หลายเดือนก่อน +2

    ബ്രോ കോട്ടയത്തു പള്ളിക്കത്തോടുള്ള അരുവിക്കുഴി വെള്ളച്ചാട്ടം ഒന്നുവന്നു കാണു ഈ വെള്ളച്ചാട്ടം ഒന്നും അല്ല ബ്രോ

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      😂😂😂 ഞാൻ കണ്ടിട്ടുണ്ട്

  • @tijojoseph9894
    @tijojoseph9894 10 หลายเดือนก่อน +1

    Adipoli views ❤❤...tnx to sherin bro &family for helping 👍👍

  • @user-sl1hw9lq6h
    @user-sl1hw9lq6h 10 หลายเดือนก่อน

    സൂപ്പർ അടിപൊളി 👍👍

  • @ashafrancis9092
    @ashafrancis9092 10 หลายเดือนก่อน

    Today,s episode super you sleep for one day atleast and mind your health.

  • @devuvinod7966
    @devuvinod7966 10 หลายเดือนก่อน +6

    ആന കൂടെ ദർശനം തന്നിരുന്നെങ്കിൽ ഒന്നുകൂടെ ഭംഗി കൂടിയേനെ 😢❤💝

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 9 หลายเดือนก่อน

    ആശാൻ ❤❤❤❤❤❤❤❤❤❤❤❤❤... Thanks bro....

  • @SUNIL.vettam
    @SUNIL.vettam 10 หลายเดือนก่อน +3

    🌷ഞാൻ ഞെട്ടി പോയി കൂടെ ഉള്ളത് ലോറി ഡ്രൈവർ എന്ന് പറയും എന്ന് കരുതി . അതും തമിഴ് നാട്ടിലെ ലോറിക്ക് ഇത്രയും സുന്ദരനായ ഡ്രൈവറോ 😜 സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ . ആപത്ത് കാലത്ത് കാ പത്ത് തിന്നാം 😜 Mr ഹൃദയരാഗം . ഇവിടെ മോശം അഭിപ്രായം രേഖപ്പെടുത്തുന്നവരോടൂം മാന്യമായി പെരുമാറിയാൽ ഇതുപോലെ അവരേയും നട്ടപ്പാതിരക്കെങ്കിലും ഉപകാരപ്പെട്ടേക്കാം എന്നൊരു തോന്നൽ ഇത് കണ്ടപ്പോൾ എനിക്കുണ്ടായി 😜 താങ്കൾക്കോ ? @ 27 - 10 - 2023 🌷

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      ഞാൻ ആകെ ഒരാളോടെ മോശമായി പെരുമാറിയിട്ടുള്ളൂ. അത് ഓച്ചിറ വീഡിയോയിൽ ആണ്😂

    • @sindhu106
      @sindhu106 10 หลายเดือนก่อน +1

      ബ്രദർ date ഇടുന്നതിന്റെ കാരണം പറഞ്ഞില്ല 😊

    • @SUNIL.vettam
      @SUNIL.vettam 10 หลายเดือนก่อน +1

      🌹@@sindhu106 ചേച്ചി അതിനുത്തരം ആരെങ്കിലും പറഞ്ഞാൽ അവർക്ക് ഞാൻ ഹൃദയരാഗം മുഖേനെ സമ്മാനം അയച്ചുതരും എന്ന് ഹൃദയരാഗത്തിന്റെ 2 ആംമത്തെ ലൈവ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു @ 27 - 10 - 2023 🌹

  • @Saji202124
    @Saji202124 10 หลายเดือนก่อน

    Ade adym kanunna randamathe kudirayanathil ayirunnu rajavinte kudiraye park chaidirunned.. ..adinte aparthe mandriyudeyum.. ..

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน

    ആനക്കാട്👌

  • @JERINPAROLICKAL
    @JERINPAROLICKAL 10 หลายเดือนก่อน +1

    ❤❤❤❤

  • @EldhoseV
    @EldhoseV 10 หลายเดือนก่อน

    താങ്കളുടെ വീഡിയോ കനന്നവർ എല്ലാവരും തന്നേ തങ്ങളുടെ കുടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവര് ആണ്. എൻ്റെ നാട്ടിലും കല്ലീൽ ക്ഷേത്രം എന്ന ഒരു ക്ഷേത്രം ഉണ്ട്. ഒരു കൂറ്റൻ ഉരുളൻ പാറ

  • @anishurmila2326
    @anishurmila2326 10 หลายเดือนก่อน

    All the best A K T❤❤❤

  • @peterpodiyan1205
    @peterpodiyan1205 10 หลายเดือนก่อน

    🙋‍♂️🙋‍♂️🙋‍♂️

  • @ansarsh8193
    @ansarsh8193 10 หลายเดือนก่อน +1

    ഷെറിൻബ്രോക്ക് ആകട്ടേ ഇന്നത്തെ ബിഗ് സല്ലൃൂട്ട്

  • @abidabid2760
    @abidabid2760 10 หลายเดือนก่อน

    Kl.14/👌ജിതിൻ. ❤❤

  • @udayankumaramangalam7786
    @udayankumaramangalam7786 10 หลายเดือนก่อน +1

    തിരുവനന്തപുരത്തുകാരനായ ഞാൻ ഇതുവരെ തെന്മല ഡാം കാണാൻ സാധിച്ചില്ല ശ്രമിച്ചിട്ടില്ല എന്നു പറയാനാണ് തോന്നിയത്

  • @jango4894
    @jango4894 10 หลายเดือนก่อน

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 10 หลายเดือนก่อน

    👍

  • @Chooranolilvlog
    @Chooranolilvlog 9 หลายเดือนก่อน

    👍👍

  • @vibinrajm1748
    @vibinrajm1748 9 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍

  • @ratheeshe2557
    @ratheeshe2557 10 หลายเดือนก่อน

    ❤❤❤❤❤

  • @SufiyanPk-of2pl
    @SufiyanPk-of2pl 8 หลายเดือนก่อน +1

    എനിക്കും ഒരു പ്രാവശ്യം ബ്രോന്റെ കൂടെ ട്രാവൽ ചെയ്യണം പറ്റോ

  • @instantvlogger2759
    @instantvlogger2759 10 หลายเดือนก่อน

    Old tone ille ippol

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      ഇടയ്ക്കു ഇടാം ബ്രോ 👍🌹🌹

  • @alimuhammaed4555
    @alimuhammaed4555 10 หลายเดือนก่อน

    ❤❤❤

  • @user-rw3up6ub6v
    @user-rw3up6ub6v 10 หลายเดือนก่อน

    Haibro❤️❤️❤️❤️

  • @pgmohanan9843
    @pgmohanan9843 10 หลายเดือนก่อน +1

    🎉🎉😅

  • @riyaspv9071
    @riyaspv9071 10 หลายเดือนก่อน

    👍👍👍❤️❤️❤️🌹🌹🌹

  • @anithanair5081
    @anithanair5081 10 หลายเดือนก่อน

    Daamum taanum eetta ryletion????????

  • @vk-wf6pw
    @vk-wf6pw 10 หลายเดือนก่อน +1

    Rosemala pokuvo?

  • @ganeshsj5230
    @ganeshsj5230 10 หลายเดือนก่อน +1

    6:40 le bridge name entha ?

  • @-._._._.-
    @-._._._.- 10 หลายเดือนก่อน +1

    5:10 😂 ഇനി മുൻകൂട്ടി കണ്ടു പാർക്ക് ചെയ്യുക

    • @-._._._.-
      @-._._._.- 10 หลายเดือนก่อน +1

      8:42 ഞാനും ഓർത്തു..അത് പോലെ തന്നെ

    • @-._._._.-
      @-._._._.- 10 หลายเดือนก่อน +1

      13:26 ഇത് ഏതോ പഴയ മലയാള സിനിമയിൽ കണ്ടിട്ടുണ്ട്

    • @-._._._.-
      @-._._._.- 10 หลายเดือนก่อน +1

      20:28 👌

    • @-._._._.-
      @-._._._.- 10 หลายเดือนก่อน +1

      28:19 😂

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      🌹🌹🌹🌹

  • @SureshKumar-xe1bh
    @SureshKumar-xe1bh 9 หลายเดือนก่อน

    മയിൽ ലോറിയുമായി പ്രണയിക്കുന്നുടാകും

  • @sunirajeev673
    @sunirajeev673 10 หลายเดือนก่อน

    Sandal soap. റിലൈൻസിന്റെ എല്ലാ സ്റ്റോറിലും കിട്ടും

  • @vineethneyyar
    @vineethneyyar 10 หลายเดือนก่อน +1

    🙂🙂

  • @vishnusudhakaran3821
    @vishnusudhakaran3821 10 หลายเดือนก่อน +2

    ഇത് അപ്പോൾ ഇന്നലെ‌ ഷൂട്ട്‌ ചെയ്തതല്ലേ? അപ്പോൾ എന്താ ഇന്നലെ വീഡിയോ ഇടാഞ്ഞത്?

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      edit , uploading ഒക്കെ ഒരുപാട് സമയം വേണം ബ്രോ. ഈ പേരിൽ കുറച്ച് ഉഴപ്പി

    • @vishnusudhakaran3821
      @vishnusudhakaran3821 10 หลายเดือนก่อน +1

      @@jithinhridayaragam അപ്പോൾ ഇന്നലത്തെ എപിസോഡ് അധികം കയ്യിൽ ഇരിപ്പുണ്ടോ? 😀

  • @mallumigrantsdiary
    @mallumigrantsdiary 10 หลายเดือนก่อน +1

    9005view /7hrs...9:45 pm

  • @sandhyanandakumar9254
    @sandhyanandakumar9254 10 หลายเดือนก่อน

    👍❤

  • @thanimaiyilrk766
    @thanimaiyilrk766 10 หลายเดือนก่อน

    Chennai ku varunnundo bro

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      ഒരിക്കൽ വരും 👍🥰

  • @arun__peter
    @arun__peter 10 หลายเดือนก่อน +1

    ആശാൻ ഇപ്പൊ എവിടാ കാണാനില്ല

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      ഇവിടെ എവിടെയോ ഉണ്ട് 🌹🥰

  • @justincr6900
    @justincr6900 10 หลายเดือนก่อน

    ❤❤❤❤❤❤❤

  • @mallumigrantsdiary
    @mallumigrantsdiary 10 หลายเดือนก่อน +1

    8475view /7hrs....😅😅😅😅😅

  • @devu151
    @devu151 10 หลายเดือนก่อน

    ❤👍🌹

  • @ibnurahman4134
    @ibnurahman4134 10 หลายเดือนก่อน

    Bro Raja thottam pooo

  • @jithinambady4534
    @jithinambady4534 10 หลายเดือนก่อน

    First cmt ♥️

  • @sareefsareef3582
    @sareefsareef3582 10 หลายเดือนก่อน

    👌👌🎎👌👌💖💖

  • @sunildevukumar9411
    @sunildevukumar9411 10 หลายเดือนก่อน

    Hai

  • @manu074
    @manu074 10 หลายเดือนก่อน +1

    ❤🫂

  • @rejijoseph7076
    @rejijoseph7076 10 หลายเดือนก่อน +2

    മയിൽ അതിന്റെ പേര് കളഞ്ഞല്ലോ. ഇങ്ങനത്തെ അവസ്ഥയിൽ മയിൽ തന്റെ ചിറകുകൾ വിരിച്ച് പറന്ന് അപ്പുറത്തെ റോഡിലെത്തി ജിതിനെയും കൊണ്ട് കുതിക്കേണ്ടതല്ലായിരുന്നോ. അത് ചെയ്യാതെ മയിൽ അവിടെത്തന്നെ കിടന്ന് തന്റെ പേര് കളഞ്ഞു.ഇനി പേര് മാറ്റണം 😄 ജിതിന് അതിഷ്ടപ്പെടില്ലന്നറിയാം 😄😄. ജിതിന്റെ മാർക്കറ്റിംഗ് തന്ത്രജ്ഞതയിൽ അവസാനഭാഗം അടുത്ത എപ്പിസോഡിലേക്ക് മാറ്റി ഒരു സസ്പെൻസ് ൽ നിർത്തുമെന്നാണ് ഞാൻ കരുതിയത്. അത് മറന്നുപോയിക്കാണും 😄😄😄.

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      മയിലിനെ കോഴി എന്ന് വിളിക്കണോ 😃

    • @rejijoseph7076
      @rejijoseph7076 10 หลายเดือนก่อน

      @@jithinhridayaragam ഞാൻ പറഞ്ഞില്ലേ, ജിതിന് ഇഷ്ടപ്പെട്ടില്ല, ദേ അരിശം വന്നു 😄

  • @Sarath_srt__
    @Sarath_srt__ 10 หลายเดือนก่อน

    ❤❤❤hiii❤❤❤

  • @libinkm.kl-0139
    @libinkm.kl-0139 10 หลายเดือนก่อน +1

    ❤❤❤❤🎶🎶🔊👌👌👌🤩🤩🤩💯💫💫🌟🌟

  • @shabeerm1226
    @shabeerm1226 10 หลายเดือนก่อน

    സൂപ്പർ വീഡിയോ❤

  • @arjun8509
    @arjun8509 10 หลายเดือนก่อน

    Jithin broo ❤❤❤

  • @sabupj17
    @sabupj17 10 หลายเดือนก่อน

    ഞാൻ.സാബു. കോഴിക്കോട്

  • @Shehinajj
    @Shehinajj 10 หลายเดือนก่อน +3

    എന്റെ നാട് മാലപ്പുറം വഴി വരുമോ

  • @JERIN1963
    @JERIN1963 10 หลายเดือนก่อน

  • @nitheshpa6341
    @nitheshpa6341 10 หลายเดือนก่อน

    ❤❤❤

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน

    ❤❤❤❤❤

  • @shaijuc7267
    @shaijuc7267 10 หลายเดือนก่อน

    ❤❤❤❤

  • @ayoobchekkoly
    @ayoobchekkoly 10 หลายเดือนก่อน

    👍🏻👍🏻❤❤🎉

  • @jijibabu3537
    @jijibabu3537 10 หลายเดือนก่อน

    🤎🤎🤎🤎👌👌👌

  • @hashikhs1
    @hashikhs1 10 หลายเดือนก่อน

    ❤❤❤

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv 10 หลายเดือนก่อน

    ❤❤❤

  • @alimuhammaed4555
    @alimuhammaed4555 10 หลายเดือนก่อน

    ❤❤❤

  • @Kangazhakkadan
    @Kangazhakkadan 10 หลายเดือนก่อน

    ❤❤❤

  • @georginjose1616
    @georginjose1616 10 หลายเดือนก่อน

  • @bismilla8492
    @bismilla8492 10 หลายเดือนก่อน

  • @venadbuildersarchitectures6083
    @venadbuildersarchitectures6083 10 หลายเดือนก่อน

  • @roshan9395
    @roshan9395 10 หลายเดือนก่อน

    ❤❤❤❤

  • @Muhammed_Nihal_7
    @Muhammed_Nihal_7 10 หลายเดือนก่อน

    ❤️