10:57 ഈ പാലമാണ് റെയിൽവേയുടെ ഔദ്യോഗിക മുദ്രയിൽ ഉള്ളത്.അന്യൻ ക്ലൈമാക്സ്, മമ്മൂട്ടിയുടെ സുകൃതം ക്ലൈമാക്സ്,ജയം സിനിമ മുഴുവൻ തെന്മല പിന്നെ ഈ പതിമൂന്ന് കണ്ണറ പാലം കേന്ദ്രീകരിച്ച് ആണ് ഷൂട്ട് ചെയ്തത്.വേറെയും ഉണ്ട് ഓർമ കിട്ടുന്നില്ല
തെന്മല ഡാമിനോടുചേർന്ന് ഒരു പവ്വർ ഹൗസുണ്ടല്ലോ.അതിന്റെ നിർമ്മാണം അങ്കമിലിയിലെ ടെൽക്കാണ് ഏറ്റെടുത്തു നടത്തിയത്.അന്ന് ഞാനും അവിടെ പോയിട്ടുണ്ട്. കമ്പനിയിൽ നിന്ന്.
എനിക്കും ഇങ്ങനെയൊക്കെ പോണം എന്ന് ഉണ്ട്. പക്ഷെ കടവും സാഹചര്യങ്ങളും അനുവദിക്കുന്നില്ല. വീഡിയോ പൊളിച്ചു ❤❤❤
കടവും സാഹചര്യവും മാറിയിട്ട് ട്രിപ്പ് പോകൽ നടകൂല മച്ചാനെ .... അങ്ങ് പോണം ....എല്ലാം ശെരിയാകും ,
@@farizlordsmobile225 massss bro🤝🤝🤝👏🙏
ഈ വർഷം എല്ലാം set ആകും 🤝🤝🤝
ഈ പറയുന്നത് നമുക്കുമുണ്ട് എന്നാലും പോകും.. ബാക്കി വരുന്നിടത്ത് വെച്ച് കാണാം ബ്രോ..ഏറ്റവും വലുത് നമ്മുടെ ആരോഗ്യമാണ്
അത് ഉള്ളപ്പോൾ യാത്ര പോവുക
@@vipindevak8168 ആരോഗ്യം മോശമാണ്
നല്ലൊരു യാത്രയാണ് കൊല്ലം to തെങ്കാശി യാത്ര...... Beauty Nature
🤝🤝🤝
ചേട്ടൻ അധികമൊന്നും കാണിച്ചില്ലെങ്കിലും വർത്തമാനം കേൾക്കാൻ രസമാണ്
Varthanam🥱😂
ചേട്ടാന്റെ എല്ലാം വീഡിയോയും സൂപ്പർ ആണ് 👍👍👍തെന്മല❤️ നമ്മുടെ സ്വന്തം സ്ഥലമാണ്
കപ്പ പോത്ത് കൊള്ളാം ചേട്ടാ 💛💛😃👍
Very beautiful place. Nice vlog
Super and very beautiful vlog
നമ്മുടെ തെന്മല 🔥🔥കഴുത്തുരുട്ടി നമ്മുടെ സ്ഥലം ആണ്.. ചേട്ടാ അവിടെ അമ്പനാട് പോയി ഒരു ഡേ വീഡിയോ ചെയ്യാമോ പൊളി സ്ഥലം ആണ്
ഡാമിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും വീഡിയോ കിടു
❤️❤️❤️
Nice vedio
Nalla avatharanam.. Beautiful.. Bro super 👍👍👍👍👍👍👍👍👍👍👍👍👍
Simple and humble avatharanam is good, wish U all success
മനോഹരമായ വീഡിയോ 👌
Adipwoli 😍👌🏻chettante 4 yrs munb ulla oru neendakara video ille ath kandondirunnapola ee new video yude notification vannath😃🤩apo thanne ath kandu theernnu nere ingot ponnu... pinne aa 13 kannara bridge njan pics mathre kanditullu...ee videoyil kandapo sherikkum aduth ninnu kandapoloru effect kitti..it looks pretty🥰 pinne punalur oru famous thookkupaalam ille athum njan pics mathre kandittullu...ini epolenkilum athuvazhi engottelum povanenkil athumkoodi onnu kaanikkane.......
Thenmala powli❤❤
സൂപ്പർ. വീഡിയോ❤️❤️❤️❤️
🤝🤝
Thanks
Bro thank you so much🤝🤝🤝
അളിയാ പൊളി വീഡിയോ
busil poyal Aethu stopil Irangan chetta.....avide frondil stop undo...
Poli കാഴ്ച്ചകൾ 👌
Entry fee for adults and children is how much?
Oru palaruvi waterfall video cheyamo?
Cheyyaam 🤝🤝🤝
Nyc.... 🎥
ente veedkulathupuzhaya idaykide povumayirunnu
എന്റെ നാട് 🥰🥰❤️
Beautiful
Pathanapuram. Adutu Ano
10:57 ഈ പാലമാണ് റെയിൽവേയുടെ ഔദ്യോഗിക മുദ്രയിൽ ഉള്ളത്.അന്യൻ ക്ലൈമാക്സ്, മമ്മൂട്ടിയുടെ സുകൃതം ക്ലൈമാക്സ്,ജയം സിനിമ മുഴുവൻ തെന്മല പിന്നെ ഈ പതിമൂന്ന് കണ്ണറ പാലം കേന്ദ്രീകരിച്ച് ആണ് ഷൂട്ട് ചെയ്തത്.വേറെയും ഉണ്ട് ഓർമ കിട്ടുന്നില്ല
🤝🤝🤝🤝
Chettenta face enthpatti.. Pina rameshwaram pokumo
❤️❤️❤️❤️❤️പുനലൂരിന്റെ സ്വന്തം തെന്മല ❤❤❤❤
കൊല്ലത്തിന്റെ സ്വന്തം പുനലൂർ തെന്മല 😎🔥
കൊള്ളാം 🎉🎉
Bro Srivilliputhur video ini Ena? Pokuvanekil Renuka devi temple cover Cheyney. Andal temple nu adutha
🤝🤝
Nice
Simple & good video.
🤝🤝🤝
തെന്മല ഡാമിനോടുചേർന്ന് ഒരു പവ്വർ ഹൗസുണ്ടല്ലോ.അതിന്റെ നിർമ്മാണം അങ്കമിലിയിലെ ടെൽക്കാണ് ഏറ്റെടുത്തു നടത്തിയത്.അന്ന് ഞാനും അവിടെ പോയിട്ടുണ്ട്. കമ്പനിയിൽ നിന്ന്.
Adipoli 👍
Super video 😊
സൂപ്പർ ❤
എന്റെ നാട്
Super..🙋♂️😄
Really want to travel themmala, thengashi route
പൊളി ബ്രോ
Very good ❤️
തെന്മല 😍
Super vedío😄🙏
First comment🥰🥰
Thank youuuuu 🤝🤝🤝🤝🤝🤝
Enta instelu ipolum und a vedio
Super❤️✌🏻
🤝🤝
Super🥰🥰🥰🥰🥰chettan vere job enthuva
Poli video 💙💙💙
ചേട്ടാ ട്രിവാൻഡ്രം വഴി എങ്ങനെ പോകും. കൊല്ലം പോയിട്ട് ആണോ പോകേണ്ടത്.
തെന്മല ക്ക് തൊട്ട് അടുത്ത് വേറെയും ഒരു ചെറിയ ഗ്രാമം ഉണ്ട് കുളത്തുപ്പുഴ
Hai bro
ഇന്നലെ തിരുവനന്തപുരം നിന്ന് പാലോട് തെന്മല വഴി ചെങ്കോട്ട പോയ ഞാൻ
👌👌👌
Cherukkan vannoo good
Bro pathu nalpathu varshagalkku munpe kollathe gramam vittupoyitte pennedorikkalum thirichu vannittillatha enikke' ningalude veediyo kanumbol ' marichu poyitte Ange mukalilirunnu kanunna manonilayilane:; thanksalot bro
🤝🤝🤝🤝
Nice ജേർണി 👍
🤝🤝🤝
9:47 ithu എങ്ങെനെയാ camera വെച്ചത് 😯😯😯
തെന്മല Dam കൊല്ലം ജില്ലയിൽ എത് തലുക്ക്
Punalur
Poli bro🤩
ഹായ്👍♥️💙💚
😍
❤️🥰
👍👌
തെന്മല ❤️
🤝🤝
😀👌
പേര് എന്താ കറക്റ്റ് സ്ഥലം എവിടാ
Hai ചേട്ടായി അടുത്ത vlog സുമതി വളവിൽ പോകുന്ന വീഡിയോ ഇടുമോ?
അതൊന്നും നടക്കില്ല. അളിയനെ സുമതി കയറി തപ്പിയാലോ....
Theerchayayum🤝🤝🤝
👻😳😢
Bro oru day njanum vartte bronte kudei karagan 😂😂
💞👌
Tenmala ❤️❤️❤️❤️
Ntha video varathenn vicharich irikkuvayirunn
🔥🔥🔥🔥
😍😍🥰
Yente edam
🤝
❤️❤️❤️❤️
100K❤❤❤❤❤❤❤
Bro🤝🤝🤝🤝
നമ്മൾ നേടി bro 100K
@@shijumdr പിന്നല്ല 🤝🤝🤝q
PLESE PLAY YOUR ALL VEDIOS WITH HINDI & ENGLISH SUBTITLES FOR NORTH INDIANS VIEWERS
❤️❤️
പാലത്തിന്റെ മുകളിൽ കയറാൻ പറ്റില്ലെ..?
Nglu pogan plan cheydhu
ബ്രോ മുഖത്ത് എന്താ പറ്റി 🤔
Zoo tvm Monday holiday
ചേട്ടാ ആ പാലത്തിന്റെ മേലെ കേറി ഫോട്ടോസ് എടുക്കാൻ പറ്റുമോ.
Photo shoot is restricted now
Hai
30₹
തെമ്മല അല്ല “ തെന്മല”
നിങ്ങളെ ക്യാമറ ഏതാ.. ഇത്ര കളർ എങ്ങനെ ചെയുന്നു
👍
കൊല്ലത്ത് ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചവർ ഉണ്ടോ .
അഹ് തേനീച്ച കൂട് പൊളിഞ്ഞാൽ അഹ് പരിസരത്തും ആർക്കും എത്തിപ്പെടാൻ കഴിയില്ല 😄😄😄
😂😂😂അതെ അതെ
👍🏼👍🏼👍🏼👍🏼
👍👍
😍
❤️❤️
👍👍👍❤️
😍😍😍😍😍
🤝