EP #35 Thenmala Ecotourism Leisure Zone Ticket Charges Rs. 70 Only

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 185

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +11

    കുട്ടികളുമായി പോകാൻ കഴിയുന്ന ഒരു അടിപൊളി സ്ഥലം 😍😍😍..... ഇന്നത്തെ യാത്ര വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്...... വ്യത്യസ്മയ കാഴ്ചകൾ..... തുടരട്ടെ യാത്ര 😍😍😍😍😍👍👍👍👍👍👍

  • @MovieTouch1997
    @MovieTouch1997 ปีที่แล้ว +12

    ഒരിക്കലും ഈ യാത്രകൾ നിർത്തരുതേ, അത്രമേൽ പ്രിയപ്പെട്ടത് ആയി പോയി. ഈ ചാനലും, പിന്നെ നിങ്ങളും 🥰❤️🤍

  • @TheMahi1983
    @TheMahi1983 ปีที่แล้ว +1

    ഹായ് ജിതിൻ,
    സ്കിപ് ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു. ഞാൻ പലതവണ തെന്മല പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു സോൺ അവിടെ ഉണ്ടെന്ന് അറിയില്ലാരുന്നു ബട്ട്‌ ഇന്ന് താങ്കളിൽ കൂടി ഇത് മുഴുവൻ കാണാൻ പറ്റി ഏതായാലും മക്കളെയും കൂട്ടി അവിടെ ഒന്ന് പോകണം. ഇന്നത്തെ വീഡിയോ സൂപ്പർ ഒരുപാട് അറിവുകൾ കിട്ടിയ വീഡിയോ. Thanks.....
    ഒരു ആറന്മുളക്കാരൻ

  • @tessavlog6540
    @tessavlog6540 ปีที่แล้ว +6

    ഇനിയിപ്പോ ഞങ്ങൾ ടൂർ പോകേണ്ട കാര്യം ഇല്ല. ജുറാസിക് കാലം വരെ കണ്ടു. മനോഹരം സൂപ്പർ..

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      നന്ദി സുഹൃത്തേ 😄😄

  • @kalagrk8481
    @kalagrk8481 ปีที่แล้ว +5

    Wow, ഇന്നത്തെ എപ്പിസോഡ് 👌👌👌🥰🥰🥰 എത്ര വിലമതിക്കാനാവാത്ത കാഴ്ചകൾ 😍😍😍നന്ദി 🙏🏻🙏🏻adict ആക്കുന്ന വിവരണം 👋👋🥰🥰🥰❤️❤️

  • @vivek.v6332
    @vivek.v6332 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ ശില്പങ്ങൾ കൊണ്ട് അടിപൊളിയായി.

  • @johnsonsam4843
    @johnsonsam4843 ปีที่แล้ว

    ജിതിൻ, ഓരോ ദിവസത്തെയും വീഡിയോകൾ ഒന്നിന് ഒന്നിനും മെച്ചം ആയിട്ടുണ്ട്. തെന്മലയിലെ ദിനോസറുകളുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. ജിതിൻ പറഞ്ഞതുപോലെ അതിന്റെ പെയിന്റിംഗ് വളരെ അനുയോജ്യമായതാണ്. തുടർന്നും ദൈവം സഹായിക്കട്ടെ.

  • @EldhoseV
    @EldhoseV ปีที่แล้ว

    ഇദോക്കെ ആരെങ്കിലും അറിഞ്ഞിട്ട് വേണ്ടേ വരാൻ. ഒരു പുതിയ അറിവാണ് ഇതു. വിവരണം സൂപ്പർ.

  • @hariprassad4472
    @hariprassad4472 ปีที่แล้ว +2

    നല്ല ഇൻട്രസ്റ്റിംഗ് ആയ കാഴ്ചകൾ പ്രകൃതിയെ ഒരുപാട് അടുത്ത അറിയാൻ സാധിച്ചു 🌸🌸

  • @lathikapradeep7192
    @lathikapradeep7192 ปีที่แล้ว +2

    Jithinte allkerala videos ellam kanarundu njan Tvm Anu videos super continue journey best of luck

  • @renythomas8083
    @renythomas8083 11 หลายเดือนก่อน

    പലതവണ തെന്മല പോയിട്ട് ഉണ്ടെങ്കിലും ഇതൊന്നും കണ്ടിരുന്നില്ല നന്ദി സഹോദര❤

  • @omanas6667
    @omanas6667 ปีที่แล้ว +3

    അവധി ദിവസങ്ങളിൽ പോയാൽ ബോട്ടിംഗിനു പോവുക.വീഡിയോയും വിശദീകരണവും മെച്ചപ്പെട്ട രീതിയിൽ തന്നെ.എല്ലാ ഭാവുകങ്ങളും നേരുന്നു

  • @jijibabu3537
    @jijibabu3537 ปีที่แล้ว

    Skip cheyyathe ella videos kanunundu....valare manoharam...👌👌👌👌🤎

  • @devuvinod7966
    @devuvinod7966 ปีที่แล้ว +1

    കാഴ്ചകൾ മനോഹരം 💗❣️

  • @Mizhi16
    @Mizhi16 ปีที่แล้ว +1

    Wow Episode Jithin. 👌 Throughout amazing views ആണ്‌. Ithokke nannayi sookshichal nammude tourism എത്ര maathram improve ആവും.

  • @sindhu106
    @sindhu106 ปีที่แล้ว +4

    കുടവും ശില്പവും 👌👌👌ചിന്തിപ്പിക്കുന്ന ശില്പങ്ങൾ...17:27 ജിതിനും ആദികുട്ടനും ആണോ 😄ജിതിൻ പറഞ്ഞതുപോലെ സ്കൂളുകളിൽ നിന്നും കുട്ടികളെ കൊണ്ട് വന്നു കാണിക്കേണ്ടത് തന്നെയാണ്. അഞ്ചു വർഷം മുൻപ് ഇക്കോടൂറിസത്തിന്റ മുൻപിൽ വന്നിട്ട് നടക്കാൻ മടിച്ചിട്ടു കയറാതെ പോയതിൽ ഇപ്പോൾ നഷ്ടം തോന്നുന്നു. ബ്രെഡ് ഓംലറ്റ് എങ്ങനുണ്ടായിരുന്നു 😊

  • @gspropertiesindia6490
    @gspropertiesindia6490 ปีที่แล้ว +4

    ഈ ശില്പങ്ങൾ നിർമ്മിച്ചത് ജിനൻ എന്ന കലാകാരനാണ്

  • @rubasbinbasheer505
    @rubasbinbasheer505 5 หลายเดือนก่อน

    Watching full video...great ❤

  • @sherleezz3569
    @sherleezz3569 ปีที่แล้ว +1

    ആഹാ വളരെ മനോഹരമായ കാഴ്ച്ചകൾ 👌👌

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    ഒത്തിരി ഒത്തിരി മനോഹരം ♥️♥️♥️♥️♥️♥️

    • @SUNIL.vettam
      @SUNIL.vettam ปีที่แล้ว

      😜 Thank you Thank you 😜

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +1

      @@SUNIL.vettam MELCOW😄♥️👍👍

  • @anthozyd
    @anthozyd ปีที่แล้ว +1

    Really appreciate the effort u r putting in each video

  • @navinsdancemagic
    @navinsdancemagic ปีที่แล้ว

    പണ്ട് പോയിട്ടുണ്ട് 🥰🥰അടിപൊളി ആണ് ❤️❤️ഇപ്പോ കുറച്ചു കൂടി ഡെവലപ്പ് ആയി ❤️adventure അടിപൊളി ആണ്. Any way വീഡിയോ സൂപ്പർ ❤️❤️🥰വസുന്ദര എന്ന് വായിച്ചപ്പോ ആശാന് ഒരു ആകാംഷ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം 😄😜

  • @v7gaming676
    @v7gaming676 ปีที่แล้ว +1

    ഹൃദയരാഗം ചാനൽ ഞാൻ തുടക്കം മുതൽ ഉള്ള സുബ്സ്ക്രൈബേർ എന്ന നിലയിൽ എനിക്ക് ഒരു അഭിപ്രയം രേഖപ്പെടുത്താൻ ഉണ്ട് . ഇപ്പോൾ അവതരണവും ചിത്രികരണവും വളരെ മികവുറ്റു വരുന്നു . എന്റെ എല്ലാവിധ ആശംസകളും .

  • @roseminabraham9678
    @roseminabraham9678 ปีที่แล้ว

    Episode super..continue the journey...we will follow ❤😊

  • @anoopv.c5230
    @anoopv.c5230 ปีที่แล้ว +16

    തംനെയിൽ ഫോട്ടോ കണ്ടാൽ പെണ്ണാലോചിക്കാൻ ബോർക്കർക്ക് കൊടുത്ത പോലെ ഉണ്ടല്ലോ bro 😍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +6

      പടത്തിലേലും കുറച്ച് വെളുത്തിരുന്നോട്ടെ ബ്രോ 😂

    • @Kpkutan
      @Kpkutan ปีที่แล้ว +2

      ആര്യ ചേച്ചി അറിയണ്ട😂😂😂😜😜😜🤭🤭🤭

    • @sarathnarayanan4137
      @sarathnarayanan4137 ปีที่แล้ว +3

      😂😂😂ath polichu

    • @SindhuSuresh-hk7tb
      @SindhuSuresh-hk7tb ปีที่แล้ว +1

      😂😂😂

    • @mallumigrantsdiary
      @mallumigrantsdiary ปีที่แล้ว

      ഇയാൾ അങ്ങനെ ഉള്ള ഫോടോം ആണ് കൊടുത്തത് 🤣🤣🤣😂😂🤣😭

  • @riyaspv9071
    @riyaspv9071 ปีที่แล้ว +1

    സൂപ്പർ വിഡിയോ ബ്രോ 👍👍👍❤️❤️❤️🌹🌹🌹

  • @shinasubranshinasubran4162
    @shinasubranshinasubran4162 ปีที่แล้ว +1

    Muzhuvanm kandu ishtayi ee yathra.

  • @zpb1951
    @zpb1951 หลายเดือนก่อน

    For that youust be in Germany Berlin where you have parks and play grounds in plenty

  • @bijuabraham5251
    @bijuabraham5251 ปีที่แล้ว +1

    Interesting video❤

  • @anishneelambari5346
    @anishneelambari5346 ปีที่แล้ว +1

    നല്ല വിവരണം🎉

    • @anishneelambari5346
      @anishneelambari5346 ปีที่แล้ว +1

      നിങ്ങളുടെ ടിക്കറ്റ് ലെഷർ സോണിൽ എൻട്രി ചെയ്തത് ഞാനാണ്😊

    • @SUNIL.vettam
      @SUNIL.vettam ปีที่แล้ว +1

      🌷 അല്ല അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് Sir ഇത്രയും മനോഹരവും വ്യത്യസ്തവും ആയ ഈ സ്ഥലങ്ങളും സ്ഥാപനങ്ങളും കേരള ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുമോ ? @ 04 - 11 - 2023 🌷

  • @catstarhomechannel828
    @catstarhomechannel828 ปีที่แล้ว +1

    വിഡിയോ സൂപ്പർ ആണ് ജിതിൻ

  • @vinods4084
    @vinods4084 ปีที่แล้ว +1

    Super 💞Episode 💞😍🎉❤😊👌

  • @shajij5256
    @shajij5256 ปีที่แล้ว +1

    Good

  • @devu151
    @devu151 ปีที่แล้ว

    ഇന്നും 👍❤️🌹

  • @midhunkumarmg9461
    @midhunkumarmg9461 ปีที่แล้ว

    Hi Ayyiravvalli para is in inchakkadu kottarakara which is my native.

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +1

    ഒന്നും പറയാനില്ല 💞💞💞💞💞

  • @VijayaKumar-um1dm
    @VijayaKumar-um1dm ปีที่แล้ว +2

    Kiduveee🥰

  • @joythomas5706
    @joythomas5706 ปีที่แล้ว

    big salute you

  • @anithanair5081
    @anithanair5081 ปีที่แล้ว

    Eeda damkuje thank youone❤

  • @Gopan4059
    @Gopan4059 ปีที่แล้ว +1

    വീഡിയോസ് ഒന്നിനൊന്നു മെച്ചപ്പെടുന്നുണ്ട് 🫶🏻

  • @johnsonthomas6922
    @johnsonthomas6922 ปีที่แล้ว +1

    ഫുൾ കണ്ടു 👍👍👍👍👍🥰🥰🥰

  • @anishurmila2326
    @anishurmila2326 ปีที่แล้ว

    All the best A K T❤❤❤

  • @allyvarghese3020
    @allyvarghese3020 ปีที่แล้ว

    Beautiful

  • @manilams259
    @manilams259 ปีที่แล้ว

    Vdo kanumthorum vallathoru niraasha thoni.mattonnum kond alla,orikkal eco tourism thinte padivaathil ethoyitt ethinakath onnum kanillanenn vech thirich ponnu.vallathoru nashttam aayi poyi.vdo super.pettenn theernn poyi enn oru abhipraayam maathram .pinne ninga comedy parenjo bro (situation nokki🤭)nammal chirikkam.🌹🦋🌹🦋

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌷 പലപ്പോഴും അന്വഭാഷയിലുളള വീഡിയോകൾ കാണുമ്പോൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കേരള ടൂറിസത്തിന്റെ ഇംഗ്ലീഷിൽ ഉള്ള പരസ്യം വന്നു പെടാറുണ്ട് ചിലപ്പോൾ ഒക്കെ അത് ഒന്ന് കണ്ട്നോക്കാറുണ്ട് അതിലൊന്നും കേരളത്തിലെ ഇത്തരം സ്ഥലങ്ങളെ കുറിച്ചൊന്നും കാണാറില്ല ആകെ കാണുന്നത് എതോ ഒരു കായലിൽ നിൽക്കുന്ന ഒരു ഹൗസ് ബോട്ടും പിന്നെ വാഗമൺ മൊട്ട കുന്നുകളും പിന്നെ കുറെ ബോഡി മസാജ് സെന്റെറിന്റെ പേരും പടങ്ങളും മാത്രം ആയൂർവേദ ചികിത്സയാണ് ഉദ്ദേശിച്ചതെങ്കിലും പരസ്യം തയ്യാറാക്കി കൊണ്ടുത്ത ആ അലവലാതികൾ കേരളത്തെ തായ്ലാൻഡിനോട് താരതമ്യം ചെയ്തത് പോലെ തോന്നാറുണ്ട് @ 04 - 11 - 2023 🌷

  • @Lovelythoughtsbs
    @Lovelythoughtsbs ปีที่แล้ว

    Nice ❤❤❤❤

  • @pathukuttyyees2240
    @pathukuttyyees2240 ปีที่แล้ว

    Supper

  • @wilsan266
    @wilsan266 ปีที่แล้ว

    🤩🤩

  • @Saji202124
    @Saji202124 ปีที่แล้ว

    Ah seri ah vettam adiched idiminnal ayieunnalle..manasilaye illa kndit..jn vuchariched vandiyude light adichedanna..sathyam.. .

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว

    Poli views ❤❤

  • @tomythomas6981
    @tomythomas6981 ปีที่แล้ว

    Hai Jithin bro 🎉🎉 Adipoli kazchakal bro 😢😢 nalla kazchakal 😮 yathrakal thudaratte 😅 TomyPT Veliyannoor ❤❤❤

  • @krupajohnson6408
    @krupajohnson6408 ปีที่แล้ว

    Daily kanunna njan , good job bro

  • @georginjose1616
    @georginjose1616 ปีที่แล้ว +1

    ❤❤

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว

    👌👌👌

  • @rinumathew7069
    @rinumathew7069 ปีที่แล้ว

    Dubail ninnum pathanamthitta chittarukarana sthiram preshakan🥰🙋🏻‍♂️

  • @shibukrishnankuttynair6052
    @shibukrishnankuttynair6052 ปีที่แล้ว

    suuuuuppppppeeeer

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 ปีที่แล้ว

    തിരുമല കോവി ൽ, മേക്കര, അച്ഛൻ കോവിൽ, ചെമ്പനരുവി വഴി, കറവൂർ പുന്നല വഴി പത്തനാപുരം ട്രിപ്പ്‌, ഓക്കേ,

  • @ananduam7221
    @ananduam7221 ปีที่แล้ว

    19:27 sathyam 😊

  • @Priya-pz8z
    @Priya-pz8z ปีที่แล้ว +3

    ഇവിടൊക്കെ ആരും പോകുന്നില്ലന്നു പറയുമ്പോൾ സങ്കടം തന്നെ ആരും കാണിക്കാത്ത സ്ഥലങ്ങൾ നിങ്ങൾ കാണിക്കുന്നു സത്യത്തിൽ ആലപ്പുഴയും മൂന്നാറും കണ്ട് മടുത്തു യൂട്യൂബിൽ

  • @challengingoficon5878
    @challengingoficon5878 ปีที่แล้ว

    👍👍👍🥰

  • @bijuabraham5251
    @bijuabraham5251 ปีที่แล้ว

    Malabar whistling thrush / ചൂളകാക്ക❤

  • @vijilvvijil2472
    @vijilvvijil2472 ปีที่แล้ว

    🙂

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️💯👌

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว +1

    ❤❤❤hiii❤❤❤

  • @abidtk9051
    @abidtk9051 ปีที่แล้ว

    Eada marathalaya ninak ariyatha karyam parsyanda. Ariyunath aneshich correct parayukaa

  • @kunhimonklarichenganakkatt9672
    @kunhimonklarichenganakkatt9672 ปีที่แล้ว +1

    തെക്കൻ ഭാഗത്തുള്ള ഇത്തരം സ്ഥലങ്ങൾ പരിചയപ്പെടാൻ കഴിഞ്ഞു.

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว

    W👌👌👌

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs ปีที่แล้ว

  • @gspropertiesindia6490
    @gspropertiesindia6490 ปีที่แล้ว +3

    പെൺ കുരങ്ങിന്റെ മുഖത്തിലെ ചുവപ്പ് നിറം തേക്കിന്റെ ഇല പറിച്ച് മുഖത്ത് തേച്ച് ചുവപ്പിക്കുന്നതാണ് ഒരു തരം ഫേഷ്യൽ പെൺ കുരങ്ങ് ആൺ ഇണയെ ആകർഷിക്കാനുള്ള പരിപാടിയാണ്

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      സത്യമാണോ ? വിശ്വസിക്കാൻ പറ്റുന്നില്ല

  • @SyamKumar-mc1oj
    @SyamKumar-mc1oj ปีที่แล้ว

    കൊള്ളാം എനിക്ക് ഇഷ്ടപ്പെടു

  • @abidabid2760
    @abidabid2760 ปีที่แล้ว

    Kl.14 /ഒന്നും.പറയാൻ.ഇല്ലാ.👌🌺🌺

  • @dasankumaran2655
    @dasankumaran2655 ปีที่แล้ว

    🎉🎉🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy journey 🎉

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว +2

    10:26 രാത്രി ലൈറ്റ് അടിച്ചു വരുന്നവർ ലൈറ്റ് ഇട്ട വണ്ടിയിൽ പോകും 😂

  • @gangadharanp2770
    @gangadharanp2770 ปีที่แล้ว

    Sooper❤️

  • @msnPRIME7410
    @msnPRIME7410 ปีที่แล้ว

    👍👍👍...

  • @villagevlog211tijo
    @villagevlog211tijo ปีที่แล้ว +1

    ഒന്നും പറയാനില്ല. പൊളി. അത് ചീറ്റിന്തല്ല. വെറും ഈന്താണ്. ഇതിന്റെ കാ ഉണക്കിപ്പൊടിച്ച് പുട്ട് ഉണ്ടാക്കാറുണ്ട്.

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว

    👍❤

  • @prasannakumaran6437
    @prasannakumaran6437 ปีที่แล้ว

    👍👍👍

  • @mhrf56
    @mhrf56 ปีที่แล้ว

    28:20

  • @Priya-pz8z
    @Priya-pz8z ปีที่แล้ว

    കുരങ്ങിനെ കണ്ടപ്പോൾ സ്ക്രീം മുവുയിലെ മാസ്ക് ഇട്ടത് പോലെ തോന്നി 😂

  • @vishnusudhakaran3821
    @vishnusudhakaran3821 ปีที่แล้ว +1

    തുടക്കത്തിലെ പോലെ ഇന്നത്തെ വീഡിയോ നാളെ എന്ന രീതിയിൽ അല്ലേ ഇപ്പോൾ വീഡിയോ അപ് ലോഡ് ചെയ്യുന്നത്?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഇടക്ക് ഒരുദിവസം വീഡിയോ ഇടാൻ പറ്റിയില്ല. ഇപ്പോൾ 1 day ഡിലേ ഉണ്ട്

  • @bijuabraham5251
    @bijuabraham5251 ปีที่แล้ว

    😍😍😍😍😍❤️

  • @BilalBiluz
    @BilalBiluz ปีที่แล้ว

    100 110% ഇവിടെ പോകും video poli✨✨

  • @peterpodiyan1205
    @peterpodiyan1205 ปีที่แล้ว

    🙋‍♂️🙋‍♂️🙋‍♂️👌

  • @roshan9395
    @roshan9395 ปีที่แล้ว

    ❤❤❤❤🎉🎉🎉

  • @jayarajg7972
    @jayarajg7972 ปีที่แล้ว

    Hi Jithin ❤❤❤❤

  • @CtvVisual
    @CtvVisual ปีที่แล้ว +1

    കണ്ടോ നിങ്ങൾ മനസ്സിലാക്കി എടുക്കുന്ന കണ്ടോ പ്രതിമയുടെ തലയിൽ അപ്പി ഇട്ടത് വിത്ത് കൊടുത്തത് എന്തായാലും തമാശ രൂപേണ പലകാര്യങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഹൃദയരാഗത്തിന് ആശംസകൾ

  • @justincr6900
    @justincr6900 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BilalBiluz
    @BilalBiluz ปีที่แล้ว

    Chetta മയില് ethra Km ഓടി

  • @kusalakumary9252
    @kusalakumary9252 ปีที่แล้ว +1

    എന്തായാലു എന്തായാലും മടുത്തു

  • @sarathnarayanan4137
    @sarathnarayanan4137 ปีที่แล้ว

    Malappurath ennethum

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว

    23:35 നിങ്ങൾക്കു തെറ്റി.. ഇത് കൊല്ലം ആണ്.. അവർ വൈകിട്ട് ഷെയർ ഇടുന്ന കാര്യം ചർച്ച ചെയ്യുവാണ് 😁😁

  • @Abhiraj369
    @Abhiraj369 ปีที่แล้ว +1

    Anchal Malamel Poonam Broh

  • @Kpkutan
    @Kpkutan ปีที่แล้ว +2

    21:34 ചേട്ടനെ കാണാൻ ലുക്ക് ഇല്ലെങ്കിലും ഭയങ്കര ബുദ്ധിയാണ്😂😂😂😜😜😜😬😬😬🤭🤭🤭

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +1

    😍😍😍😍😍😍😍😍😍😍😍😆😍😍😍😍😍😍😍😍😍😍😍

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว

    Hai

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว

    ❤❤❤ 🫀🎵 ❤❤❤👍👍👍🥰🥰

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +1

    ഈ വീഡിയോയിലെ ശില്പങ്ങളെയും അവിടുത്തെ പ്രകൃതിയെക്കുറിച്ച് പറയണമെങ്കിൽ കുറച്ച് സാഹിത്യഭാഷ ഉപയോഗിക്കണം. പക്ഷേ ജിതിന് അത് ഇഷ്ടപ്പെടില്ല 😄.കഴിഞ്ഞ തവണ പറഞ്ഞപ്പോൾ മലയാളത്തിൽ പറഞ്ഞാൽ മതി എന്ന് ട്രോളിയതുകൊണ്ട് അത് നിർത്തി 😄 ജീവനില്ലാത്ത ശില്പങ്ങൾ പക്ഷേ ജീവസുറ്റ വാക്കുകൾ. അത്രമാത്രം.
    ആ ദിശ ബോർഡ് എടുത്ത് വച്ചത് തിരിച്ചാണോ 😄 വരുന്നവരെ വേറെ വഴിക്ക് തിരിച്ചു വിടുന്നത് പോലെ 😄.

  • @alnajshah4146
    @alnajshah4146 ปีที่แล้ว

    25 km അടുത്ത് താമസിച്ചിട്ടും ഇതൊന്നും പൂർണ്ണമായി കാണാൻ കഴിഞ്ഞിട്ടില്ല😐