Diego Garcia is an island of the British Indian Ocean Territory.

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 44

  • @shakeelank6946
    @shakeelank6946 2 ปีที่แล้ว +36

    മഞ്ഞവെയിൽമരണങ്ങൾ ഇന്ന് വായിച്ചു തീർന്നപ്പോൾ എന്നെങ്കിലും ഇവിടെ പോകാൻ സാധിക്കുമോ എന്ന് വിചാരിച്ചതാണ്. അതിനൊരു തീരുമാനമായി 😄

    • @Putin_USSR
      @Putin_USSR 2 ปีที่แล้ว

      hey please Tell me the Books and writer's name. I wanna read about this place as well.
      Thank you

    • @adithyan5885
      @adithyan5885 5 หลายเดือนก่อน

      ​@@Putin_USSR manjaveyil maranangal (author:bennyamin,who wrote adujeevitham)

  • @vishnuvijayan1550
    @vishnuvijayan1550 ปีที่แล้ว +22

    മഞ്ഞവെയില് മരണങ്ങള് വായിച്ചു വന്നവർ❤

  • @shelmashaji
    @shelmashaji 2 ปีที่แล้ว +28

    മഞ്ഞവെയിൽ മരണങ്ങൾ വായിച്ചോണ്ട് ഇരിക്കുമ്പോൾ കാണാൻ തോന്നി വന്ന ഞാൻ 😌

  • @johnsonc5702
    @johnsonc5702 2 ปีที่แล้ว +10

    സൂപ്പർ നോവൽ ആണ് അത്. ബെന്ന്യാമിൻ ഒരു പ്രതിഭ തന്നെയാണ്.❤️💯

  • @rajupavithram23688
    @rajupavithram23688 3 ปีที่แล้ว +3

    ഏറെ കൗതുകം തോന്നി😄
    ഇങ്ങനെയും ദ്വീപ്കളോ😳 ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്..... വളരെ നല്ല ഒരു താൾ..... ഇനിയും കൗതുകമൂറുന്ന ഒരുപാടു വീഡിയോകൾ പ്രതീക്ഷിക്കട്ടെ.....

  • @_art_of_ni___thya_
    @_art_of_ni___thya_ 2 ปีที่แล้ว +14

    മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു പകുതിയെത്തിയപ്പോൾ ഒരു കൗതുകം തോന്നി diego garcia kaanan angane onn thappi vannathaan 😁 book half vaayichatheull cheriya oru thrill und vaayikkanayi, pettenn complete cheyynm

    • @YaseenNaseera
      @YaseenNaseera ปีที่แล้ว

      ഞാനും 🤭🤭

    • @shaluthaju6
      @shaluthaju6 ปีที่แล้ว

      ഞാനും 😌

  • @ashas8464
    @ashas8464 2 ปีที่แล้ว +19

    അയ്യോ അപ്പൊ അന്ത്രപ്പർ ബെന്യാമിന്റെ സങ്കൽപം ആയിരുന്നോ ഞാൻ ഇപ്പോഴും റിയൽ ആണെന്ന വിചാരിച്ചേ.. 😞😞
    ലാസ്റ്റ് കൊടുത്തിട്ടുള്ള സത്യവാങ്മൂലമൊക്കെ വായിച്ചപ്പോ റിയൽ ആണെന്ന് കരുതി.😔😔.

  • @haifusworld5637
    @haifusworld5637 ปีที่แล้ว +6

    നോവൽ വായിച്ചതിനു ശേഷം diego garcia തേടി വന്നതാണ്. ക്രിസ്റ്റി അന്ത്രപ്പേർ കഥകരന്റെ സൃഷ്ടി ആണെന്ന് നോവൽ വായിച്ചു തീർന്നപ്പോൾ തോന്നിയതാണ്.പൂർണ വളർച്ചയെത്താത്ത മരണപെട്ട ഒരു കുഞ്ഞിനെപോലെയാണ് എനിക്കാ നോവൽ തോന്നിയത്. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി നോവൽ അവസാനിപ്പിച്ചിരിക്കുന്നു

  • @swathyrr7438
    @swathyrr7438 2 ปีที่แล้ว +9

    അപ്പോൾ നമ്മുടെ അന്ത്രപ്പേർ ഒന്നും അവിടെ ഇല്ലാല്ലേ

  • @subinv3823
    @subinv3823 24 วันที่ผ่านมา

    ഈ ദ്വീപിലേക്ക് ഇന്ത്യക്കാരെ ജോലിക്ക് എടുക്കാറുണ്ട്..ഞാൻ കുറെ വർഷം അമേരിക്കൻ ബേസിൽ ജോലി ചെയ്തിട്ടുണ്ട്..അങ്ങനെ പരിചയം ഉള്ള ചില ഇന്ത്യൻ ഏജൻസികൾ സ്‌കിൽഡ് ജോലിക്കാരെ ഇവിടേക്ക് വേണം എന്നുപരസ്യം കൊടുക്കാറുണ്ട്

  • @SameerEruvath
    @SameerEruvath ปีที่แล้ว +1

    Good info. 👍🏽

  • @aneeshbhai9265
    @aneeshbhai9265 2 ปีที่แล้ว +3

    നോവൽ വായിച്ചു ഈ രാജ്യം വിസിറ്റ് ചെയ്യാൻ എത്തിയതാണ്..... നോവലിൽ നിന്നും തികച്ചും വെത്യസ്തമായ ഭൂ പ്രേദേശം........

  • @jsujeev
    @jsujeev 3 ปีที่แล้ว +1

    Good information

  • @sanalkumar9902
    @sanalkumar9902 3 ปีที่แล้ว

    നല്ല വിവരണം .വീണ്ടും പ്രദീക്ഷിക്കുന്നു

  • @shakeelank6946
    @shakeelank6946 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @arunimavijayakrishnan4133
    @arunimavijayakrishnan4133 2 หลายเดือนก่อน +1

    Guys manja veyil maranangal vayichavar aarenkilum athinte baki paranju tharumo
    What happend to christy? Who killed senthil?
    What happened to christy's father?
    How melwin died? Anyone please tell me 😢

    • @SsshaSssha-h7b
      @SsshaSssha-h7b 2 หลายเดือนก่อน

      It's a fictional story

    • @franklinep.j2579
      @franklinep.j2579 26 วันที่ผ่านมา

      അതിനു ഉത്തരം വായനക്കാരായ നമ്മൾ തന്നെ കണ്ടെത്തേണ്ടി വരും

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 9 หลายเดือนก่อน

    Kaanatha poya vimanavum aalukalum dweepil thanne und avare okke preekshanagalkku upayogichu kaanum 😢

  • @muhsin2941
    @muhsin2941 ปีที่แล้ว

    Novalil paraamarishicha bavana kalarna dhweeb. Vayichappol ingane oru dhweebo enn naan adhishayichirunnu

  • @yoonusp.m5563
    @yoonusp.m5563 3 หลายเดือนก่อน

    മഞ്ഞ വെയിൽ മരണങ്ങൾ

  • @sreelykp3512
    @sreelykp3512 2 ปีที่แล้ว

    അപ്പൊ അന്ത്രപേർ എന്നത് നുണ ആയിരുന്നല്ലേ 😀

  • @abdullahfia3119
    @abdullahfia3119 11 หลายเดือนก่อน

    അന്ത്രപ്പേർ നെ തപ്പി നടക്കുകയായിരുന്നു

  • @noufalnasar947
    @noufalnasar947 5 หลายเดือนก่อน

    🥲

  • @vinodiniharidas4427
    @vinodiniharidas4427 2 หลายเดือนก่อน

    കഥ വെറും കഥ മാത്രം ആണെന്ന് ഇപ്പൊ മനസ്സിലായി.

  • @jijojoy3964
    @jijojoy3964 3 ปีที่แล้ว +2

    പള്ളികൾ ഒകെ ഒണ്ടേ