പോർട്ടുഗലിൽ നിന്നും വന്ന അന്ത്രപ്പേറ് കുടുംബത്തിന്റെ ആരും പറയാത്ത കഥ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2021
  • #Anthraper #jithumpa #AnthraperFamily
    un-told history of Anthrappar family in Kerala. They are Portuguese descendants.
    Aadujeevitham fame writer benyamin referred about this community in manjaveyil maranangal book.
    Other travel series to check out :
    Qatar 2012 playlist- bit.ly/3bjP7CT
    Laos 2020 playlist- bit.ly/3b2nSfZ
    Indonesia 2019 playlist- bit.ly/38XJbha
    Vietnam 2018 playlist- bit.ly/2OgtOs1
    Srilanka 2019 playlist- bit.ly/36MRkDz
    Cambodia 2019 playlist- bit.ly/38VCiwH
    Thailand 2019 playlist- bit.ly/37Lgm7x
    Singapore 2019 playlist- bit.ly/2UeSi9a
    Malaysia 2019 playlist- bit.ly/2u7AySk
    Maldives 2019 playlist- bit.ly/2RJ6e9I
    --------FIND ME ON SOCIAL MEDIA-------
    ►Instagram: / jithumpa
    ►FB: / jithumpapage
    ►Quora : www.quora.com/profile/Aswajit...
    ►Contact : jithumpa@gmail.com
    ►Twitter : jithumpa?lang=en
    ►Website: www.jithumpablog.com
    --------Equipment I use -------
    Filmed with (Gears That I Use:):
    Oneplus 6T
    GoPro 7 Black
    Robo bull Selfi stick cum tripod
    Boya mic
    This video is not sponsored
    Don't forget to Comment, Like and Share!!!!

ความคิดเห็น • 811

  • @bijustephen3954
    @bijustephen3954 2 หลายเดือนก่อน +17

    96,97 കാലത്ത് മഹാരാജാസിൽ ഉണ്ടായിരുന്ന പ്രിയ സുഹൃത്ത് നവീൻ അന്ത്ര പ്പേറീനെ ഓർത്തു പോയി .

    • @nikhilsj4523
      @nikhilsj4523 หลายเดือนก่อน

      ആ musician അല്ലേ?

    • @Lightoff.01
      @Lightoff.01 หลายเดือนก่อน

      ​@@nikhilsj4523yes

  • @subhashnarayanan1054
    @subhashnarayanan1054 2 ปีที่แล้ว +9

    informative ..well done dude. special thanks to the guest for sharing all the relevant information.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you Subhash. Stay connected for more similar videos

  • @aparnapper.
    @aparnapper. 3 ปีที่แล้ว +25

    Congratulations to the team on the video! A story hitherto unknown... Kudos to Sunny and all others including behind the screen team... Fantabulous narration with a good flow! Seemed very genuine and straight from the heart... 💖 Well done, Sunny... Wish you more such opportunities.... 👍🏻 Usha.

    • @jithumpa1
      @jithumpa1  3 ปีที่แล้ว

      thank you brother

  • @elsammacleetus2504
    @elsammacleetus2504 2 หลายเดือนก่อน +35

    അന്തറേപേർ കേട്ടിട്ടുണ്ട്, ഞാൻ അറിയുന്ന ഫാമിലി ഉണ്ട്,, എന്നാൽ ഇപ്പോൾ ആണ് ഇതിന്റെ കറക്റ്റ് ഒറിജിൻ അറിയുന്നത്.. താങ്ക് യു ഫോർ വിഡീയോ, ആൻഡ് ഇൻഫർമേഷൻ... 🙏👍🏻🌹

  • @johndiaz4205
    @johndiaz4205 หลายเดือนก่อน +1

    Thanks a lot for your very valuable information. May almighty God bless you and your family.I like to hear more from you.Thank you Anthraper family.

  • @anand.xavier160
    @anand.xavier160 2 หลายเดือนก่อน +5

    Wonderful content unfolding facts about Anthraper

  • @iam_vidhin_9108
    @iam_vidhin_9108 3 ปีที่แล้ว +21

    Bro.. This video is fantastic untold story... 💯💯👍🏻

    • @jithumpa1
      @jithumpa1  3 ปีที่แล้ว +2

      Yes brother 💪 story of Portuguese family line in Kerala is an untold story in the history of Kerala

  • @m.sureshm9502
    @m.sureshm9502 2 หลายเดือนก่อน +7

    ബൈസൺവാലിയിൽ സ്ഥലം ഉണ്ടായിരുന്നതു കേട്ടിട്ടുണ്ട്.... കുടുംബമഹിമ കേട്ടതിൽ സന്തോഷം

    • @jithumpa1
      @jithumpa1  12 วันที่ผ่านมา

      @@m.sureshm9502 bison valley IL epozhum anthreper nu veedu undo?

  • @illiesvlogannammageorge4018
    @illiesvlogannammageorge4018 2 ปีที่แล้ว +9

    Congratulations Dear Sunny Sir, Your Presentation is Owesom ...Very Nice...

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      ❤️😊👍

  • @ManojKumar-tv8rd
    @ManojKumar-tv8rd 11 หลายเดือนก่อน +48

    My favourite teacher ever is Father Thomas Anthraper of St Josephs boys high school Kozhikode.
    He served there for 3 decades.
    May his everlasting memory be a blessing 🙏🙏🙏

    • @jithumpa1
      @jithumpa1  11 หลายเดือนก่อน +4

      He worked in Calicut. That's interesting

    • @pramoda4230
      @pramoda4230 3 หลายเดือนก่อน +3

      Mine also. Fr.Thomas Anthraper my favourite HM. I salute his noble soul.

    • @josead9378
      @josead9378 2 หลายเดือนก่อน +1

      പന്തളം അടുത്ത് പറന്തൽ എന്ന ഭാഗത്തിനടുത്തായി
      പണ്ട് വലിയൊരു വീട് കണ്ട്
      അന്വേഷിച്ചപ്പോൾ കേട്ടത്
      അതാണ് അന്ത്രപ്പേർ ബംഗ്ലാ
      വ് എന്ന്. ഉദ്ദേശം 55 വർഷ
      ങ്ങൾക്ക് മുമ്പ് .. എൻ്റെ കുട്ടി
      ക്കാലത്ത് 🙏🥰

    • @xavierjohn81
      @xavierjohn81 2 หลายเดือนก่อน +3

      500 കൊല്ലത്തെ പാരമ്പര്യമുള്ള കുറെ പോർച്ചുഗീസ് വംശജരെ നിങ്ങൾ ക്ക് കോഴിക്കോട് രൂപതാ പള്ളിയുടെ പരിധിയിൽ കാണാം...... 500 കൊല്ലം പള്ളിയുടെയും അവിടത്തെ വരേണ്യവിദ്യാലയങ്ങളുടെയും നടത്തിപ്പ് കാരായ പാതിരിമാരുടെയും കന്യാസ്ത്രീ കൊച്ചമ്മമാരുടെയും വിറക് വെട്ടികളും വെള്ളം കോരികളുമായി ഒന്നുമല്ലാതായിപ്പോയ ഒര് വിഭാഗം..... എന്നാലും പേരേരയും കൊറിയയും പോലെയുള്ള തറവാട്ട് പേരുകൾ നിധി പോലെ കൊണ്ടുനടക്കുന്നവർ...

    • @jjk3240
      @jjk3240 2 หลายเดือนก่อน +1

      He is my uncle. My mother s brother.

  • @thomasjacob4474
    @thomasjacob4474 3 ปีที่แล้ว +8

    Good one. Prime importance is your satisfaction and I am also satisfied.

    • @jithumpa1
      @jithumpa1  3 ปีที่แล้ว

      Sure sir. Are you from Anthraper family?

  • @RoyMathewsmenacheril
    @RoyMathewsmenacheril 2 หลายเดือนก่อน +8

    good presentation Sunny : quite informative ...
    our house was adjacent to Athraper property - now Aly Mun Park, at Alwaye :
    during mid 60s Che Anthraper used to visit my father whenever he came to Alwaye ... they had huge bungalow in their Aly property ...

    • @jithumpa1
      @jithumpa1  12 วันที่ผ่านมา

      @@RoyMathewsmenacheril how anthreper is very rich

  • @jacobsebastian7728
    @jacobsebastian7728 2 หลายเดือนก่อน +8

    Vellukunnel, pulikeel unni got two madambi sthanam, one from maharaja of travancore and another from poonjar valua raja. Thacgil. Mathew tharakan also got madambi sthanam from travancore maharaja.

  • @sunilaugustine7500
    @sunilaugustine7500 11 หลายเดือนก่อน +69

    പൂർവികരോടുള്ള ആവേശം നിറഞ്ഞ സ്നേഹം കൊള്ളാം, ഒപ്പം ഞങ്ങൾ ദേശസ്നേഹികളായ തനി ഭാരതീയർ ആണ് ഇവിടുത്തെ പക്കാ മലയാളികൾ ആണെന്നും പറഞ്ഞത് കൊള്ളാം. പൂർവ്വ മഹിമകൾക്ക് ഒപ്പം ഇപ്പോൾ അതൊന്നും ഇല്ല ഞങ്ങൾ സാധാരണ പൗരൻമാർ എന്ന് പറഞ്ഞതും നേര്.❤

    • @jithumpa1
      @jithumpa1  9 หลายเดือนก่อน +3

      Yes athannu

    • @user-of6bo6jj3h
      @user-of6bo6jj3h 2 หลายเดือนก่อน +1

      Very Great .

    • @Eesanshiva
      @Eesanshiva 2 หลายเดือนก่อน +4

      മലയാളി യുടെ പൂർവികർ എന്നാൽ തമിഴർ

    • @FaisalPottayil-xo9kp
      @FaisalPottayil-xo9kp 2 หลายเดือนก่อน +4

      ദ്രാവിഡർ അതാണ് ഒറിജിനൽ ഇന്ത്യൻ നോർത്ത് ഇന്ത്യൻസ് അതികവും പോറത്തുള്ളവരാണ് ഭ്രാമ്മിൻസ് ( ആര്യൻസ് )ഭാരതി യർ അല്ല അവരും വന്നവർ തന്നെ ഇറാൻ . ഈജിപ്ത്തി ൽ നിന്നും വന്നവർ ആണ്

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 หลายเดือนก่อน +4

      ​@@FaisalPottayil-xo9kpഇന്ത്യയിൽ ഉള്ള എല്ലാവരും ഒരു കാലത്ത് അല്ലെങ്കിൽ മറ്റൊരു കാലത്ത് പുറത്ത് നിന്ന് വന്നവർ ആണ്

  • @rithuann2303
    @rithuann2303 3 ปีที่แล้ว +13

    Nice video ettaa

    • @jithumpa1
      @jithumpa1  3 ปีที่แล้ว +1

      Thank you very much Rithu

  • @5satya
    @5satya หลายเดือนก่อน

    new info, thank you. Well presented.

    • @jithumpa1
      @jithumpa1  หลายเดือนก่อน

      Glad you enjoyed it!

  • @vinuthiruvattar4887
    @vinuthiruvattar4887 2 ปีที่แล้ว +4

    Wow,,,,,,,,,,Nice and informative video

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you Vinu sir ❤️

  • @santhoshkombilath4252
    @santhoshkombilath4252 2 หลายเดือนก่อน +27

    ഞാൻ 1986-87 കാലത്ത് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈ സ്കൂളിൽപത്താം തരത്തിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ഹെഡ് മാസ്റ്റർ തോമസ് അന്ത്രപ്പേർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഫാതർ ആണ് അദ്ദേഹം നിങ്ങളുടെ കുടുംബം ആയിരിക്കും എന്നു വിശ്വസിക്കുന്നു.

    • @ravindrankakkad9747
      @ravindrankakkad9747 2 หลายเดือนก่อน +6

      ഞാനും 1973/75 കാലം st joseph calicut പഠിച്ചിട്ടുണ്ട്. Anthraper എന്ന് കേട്ടപ്പോൾ ആ കാലം ഓർത്തു പോയി, നല്ലൊരു മനുഷ്യൻ ആയിരുന്നു. സന്തോഷ്‌ ഇപ്പോൾ എവിടെ ആണ്, കോഴിക്കോട് ആണോ, ഞാൻ pattambi koppam, Joseph എന്നൊരു മാത്‍സ് മാഷും ഓർമയിൽ ഉണ്ട്

    • @santhoshkombilath4252
      @santhoshkombilath4252 2 หลายเดือนก่อน

      @@ravindrankakkad9747 സുഖം തന്നെയെന്ന് വിശ്വസിക്കട്ടെ..അച്ഛൻ റെയിൽവേ ജീവനക്കാരൻ ആയതു കൊണ്ട് അഞ്ചാം തരം തൊട്ട് പത്തു വരെ കോഴിക്കോട് ഇതേ സ്കൂളിൽ പഠിച്ചു സ്വന്തം വീട് കണ്ണൂര്ജില്ലയിൽ ആണ് ഇപ്പോൾ ജോലിചെയ്യുന്നത് ബഹറിനിൽ ആണ് 20 വർഷമായി പ്രവാസ ജീവിതത്തിൽ ആണ് ഇനിയും കാണുമോ സെന്റ് ജോസഫ് വിദ്യാർത്ഥികളെ ഈ വഴിക്ക് എങ്ങാനും...

    • @saajansaj8335
      @saajansaj8335 2 หลายเดือนก่อน +3

      ഞാൻ 1974 മുതൽ 1979 വരെ st ജോസഫ്ൽ പഠിച്ചിട്ടുണ്ട്, ഞാൻ sslc ക്കു പഠിക്കുന്ന കാലത്താണ് അന്ത്ര പേർ ഫാദർ ഹെഡ് മാസ്റ്റർ ആയിവന്നത്, സ്കൂൾ വിട്ടശേഷവും ഫാദറെ ഒന്നു രണ്ടു തവണ സ്കൂളിൽ പോയി കണ്ടിട്ടുണ്ട്, ഞാനിപ്പോൾ ദുബായ് ൽ സെറ്റൽഡ് ആണ്, ഞാൻ സ്കൂൾ ഫുട്ബോൾ പ്ലയെർ കൂടി ആയിരുന്നു

    • @santhoshkombilath4252
      @santhoshkombilath4252 2 หลายเดือนก่อน

      @@saajansaj8335 ഒരു കാലത്ത് നമ്മുടെ സ്കൂൾ ഫുട്ബാൾ ടീം വളരേ ശക്തർ ആയിരുന്നു അശുതോഷ് മുഖർജി ഷീൽഡ് നേടിയ ടീം ആയിരുന്നു അന്ന് വിജയം കൈവരിച്ച ടീമിനൊപ്പം ഞങ്ങൾ ബാൻഡ് വാദ്യത്തോടെ കോഴിക്കോട് നഗരം മുഴുവൻ ആടി തിമിർത്തിരുന്നു.... എല്ലാം നല്ല ഓർമ്മകൾ ❤️❤️

    • @santhoshkombilath4252
      @santhoshkombilath4252 2 หลายเดือนก่อน

      @@saajansaj8335 ഒരു കാലത്ത് നമ്മുടെ സ്കൂൾ ഫുട്ബോൾ ടീം വളരേ ശക്തർ ആയിരുന്നു ആശുതോഷ് മുഖർജി ഷീൽഡ് നേടി വന്ന ടീം അംഗങ്ങൾക്കൊപ്പം ബാൻഡ് മേളത്തോടെ കോഴിക്കോട് നഗരം ചുറ്റിയത് ഓർമ്മ വരുന്നു.... ❤️❤️

  • @jaimonjames1605
    @jaimonjames1605 2 หลายเดือนก่อน +4

    Good family, May God bless and protect.

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      I will convey your regards. Are you from anthreper family?

  • @binod3090
    @binod3090 11 หลายเดือนก่อน +49

    അടൂർ- പത്തനാപുരം റൂട്ടിൽ മങ്ങാട് മുതൽ പത്തനാപുരം വരെ ആണ് അന്ത്രപ്പേർ എസ്റ്റേറ്റ്. സ്കിന്നർപുരം എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. 900 ഏക്കർ ആണ്. അന്ന് ജോസഫ് അന്ത്രപ്പേർ അദ്ദേഹത്തിന്റെ പത്നിയോടൊപ്പം പ്ലീമത്ത് കാറിൽ പോകുന്നത് പഴമക്കാർക്ക് ഇന്നും ഒരു കൗതുകമാണ്. ഇളമണ്ണൂരിൽ ഉള്ള കിൻഫ്രപാർക്ക് ഈ എസ്റ്റേറ്റിലാണ് ഉള്ളത്. അവിടെ ഒരു പാലസ് ഉണ്ടായിരുന്നു. ഇന്ന് അതില്ല. അനവധി നിരവധി കഥകൾ ഇന്നും അടൂർക്കാർക്ക് അന്ത്രപ്പേരെപ്പറ്റി പറയാൻ ഉണ്ട്.

    • @kamaleshba6032
      @kamaleshba6032 8 หลายเดือนก่อน +3

      Yes he was cruel

    • @christochiramukhathu4616
      @christochiramukhathu4616 2 หลายเดือนก่อน +1

      ഈ വസ്തു ഇപ്പോൾ സർക്കാരിൻറെ ഉടമസ്ഥതയിൽ ആണോ അതോ ആന്ത്രപ്പേർ കുടുംബത്തിനാണോ?

    • @santhoshpjohn
      @santhoshpjohn 2 หลายเดือนก่อน

      ​@@christochiramukhathu4616അതൊക്കെ പോയി.. ദുരുഹം ആയ മരണങ്ങൾ ഉണ്ടായിട് ഉണ്ടന്നു കേട്ടിട്ടുണ്ട്

    • @mathensamuvel5624
      @mathensamuvel5624 2 หลายเดือนก่อน +1

      ഇതു കാണുന്ന സുറിയാനി അച്ചായൻ
      ചരിത്രം വേറെയാ 😄

    • @LijuKoshyMathew
      @LijuKoshyMathew 2 หลายเดือนก่อน +2

      Mukalil paranjathu Sariyanu. Joseph anthreper avide vannu thamasam akiyathayi aanu parayunnathu.Ente appachante cherupathil, when he was 20 year old( he died in 2013@ 82), Joseph anthraper kuthiravandiyil pokumbol ellavarum ezhunettu ninnu bahumanam kodukumarunnu ennum Kure related kadhakal.Pinne his house looks was a palace. Annathe kalathu his house walls and floor ellm aquarium arunnu ennum paranju ketitundu. His son married from somewhere in near cherthala side and his brother in law was killed by Joseph anthraper,later everyone knew about this matter and he suicided . Joseph anthreper was a cruel person ennanu ketitullathu. Avide oru valiya കിണറിൽ aanu aalukale konnu idunnathu ennumoke kadha ketitundu when I was a child.

  • @bhaskaranpillai8
    @bhaskaranpillai8 2 หลายเดือนก่อน +2

    Thanks for the information.

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Our pleasure! Stay connected

  • @mathewpanamkat2595
    @mathewpanamkat2595 2 หลายเดือนก่อน +1

    Thanks for the history

  • @annievarkey3204
    @annievarkey3204 3 หลายเดือนก่อน +5

    Very good account of the history of your great family. Unfortunately many families have not written down about their history and heritage.that is a big loss.all Christians in Kerala are law abiding and patriotic citizens of this country. Even though we are a minority, our contribution in education ,health , politics and social uplift are commendable.the universal education provided by the Christian missionaries have removed the rampant caste system, untouchability, discrimination, exploitation and persecution of the downtrodden .that is why Kerala entirely different from all other states.

  • @clbiju
    @clbiju 4 หลายเดือนก่อน +9

    Accidently saw this video. Any how nice presentation thanks for letting us know new tradition of Kerala. Very nice person who talked everything in humility. May the peace of God be with you all.

    • @jithumpa1
      @jithumpa1  4 หลายเดือนก่อน

      Thank you sir ☺️ keep on touch

  • @jamesjoseph3008
    @jamesjoseph3008 2 หลายเดือนก่อน +8

    A Noble Great family. Loved and respected by all. Loyal to our country., also.

  • @deepakmt92
    @deepakmt92 3 ปีที่แล้ว +7

    Nice one! 👍🏼

    • @jithumpa1
      @jithumpa1  3 ปีที่แล้ว

      Thank you Deepak❤️

  • @miltonvarghese
    @miltonvarghese 3 ปีที่แล้ว +10

    New Information
    Good Presentation Sunnychettan

    • @jithumpa1
      @jithumpa1  3 ปีที่แล้ว

      Thank you Milton. He nailed it. Do you know him personally?

  • @jojovazhekkatt3044
    @jojovazhekkatt3044 3 ปีที่แล้ว +6

    Adipoli! 👍

    • @jithumpa1
      @jithumpa1  3 ปีที่แล้ว

      Thank you JoJo. Are you from Anthraper family?

  • @satheesh1430
    @satheesh1430 3 ปีที่แล้ว +7

    Good one ☺️

  • @shajankuriakose
    @shajankuriakose 2 ปีที่แล้ว +21

    My grandmother was an Anthraper from Cherthala. I live in America and am trying to complete a family tree. This is helpful and I would like to get more information about my family's geology. I would love to connect with others.

    • @jithumpa1
      @jithumpa1  2 ปีที่แล้ว +4

      Yeah sure I can help you to connect Sunny sir

    • @ruchikathadicaren5689
      @ruchikathadicaren5689 ปีที่แล้ว

      @shajankuriakose Ditto here! What was your grandmother's name?

    • @josephcjose1366
      @josephcjose1366 2 หลายเดือนก่อน +1

      അരങ്ങംപറമ്പിൽ റോസമ്മ അന്ത്രപ്പേർ മകൾ മറിയം ജനനം 1900 ടി മറിയം മകൾ ഏലിക്കുട്ടി ജനനം 1924 ടി ഏലിക്കുട്ടി മകൾ റീത്താമ്മ ജനനം1943 ടി റീത്താമ്മയുടെ മൂത്ത മകനാകുന്നു 52 വയസുള്ള തൃപ്പൂണിത്തുറ ക്കാരൻ ഞാൻ.

    • @MultiNewsInfo
      @MultiNewsInfo 2 หลายเดือนก่อน

      Achamma andraper ayirunno grand mam?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 หลายเดือนก่อน +2

    Congratulations for your commitment to the true history. Let there be talented generations for the world peace.

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Yes sir peace ✌️

  • @georgesanthosh7924
    @georgesanthosh7924 2 หลายเดือนก่อน +1

    Happy to learn about you and your family

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Sure sir I will convey my regards to him. Are you Anthreper?

  • @Reshma96
    @Reshma96 3 ปีที่แล้ว +22

    Uncle is speaking nicely!God bless!

    • @jithumpa1
      @jithumpa1  3 ปีที่แล้ว +1

      Yeah there is an actor inside him 😁. Do you know him personally?

    • @Reshma96
      @Reshma96 3 ปีที่แล้ว +2

      @@jithumpa1 hehe. No.. he's my classmates dad

    • @jithumpa1
      @jithumpa1  3 ปีที่แล้ว +1

      @@Reshma96 nice ❤️👍

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว +6

    Good information …. Thank you .

    • @jithumpa1
      @jithumpa1  12 วันที่ผ่านมา

      @@vijayjoseph5161 thank you Vijay stay connected

  • @treasapaul9614
    @treasapaul9614 2 หลายเดือนก่อน +5

    Wow. so happy to hear about Anthraper family.I am from cherthala and my home is very close to their house. Very good people. thanks for your video.

  • @shijascains
    @shijascains 2 หลายเดือนก่อน +12

    Eranakulam vennala oru valiya plot ഉണ്ടായിരുന്നു, പണ്ട് ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്ന സ്ഥലം. ഇപ്പോള് v guard inte office ഇരിക്കുന്ന സ്ഥലം (a small quantity) anthraper ground ennnaan അറിയപ്പെട്ടിരുന്നത്. ഇപ്പോള് അവിടെ ഒക്കെ വീടും , apartments ഒക്കെ ആണ്.

  • @pradeepsamson
    @pradeepsamson 2 ปีที่แล้ว +4

    Fantastic video. Informative. Remembering one Anthaper family girl who was my junior in primary school. Her name is Bindu Anthraper. And Sindhu Antraper is her sister.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Wow. You still have contact?

    • @pradeepsamson
      @pradeepsamson 2 ปีที่แล้ว +1

      @@jithumpa1 No dear.

  • @shijujoseph9498
    @shijujoseph9498 25 วันที่ผ่านมา +2

    I have three Brazilian friends at office. This uncle has facial similarities with them, so I guess the Portuguese origin history could be true.

  • @baijukiliyankandi841
    @baijukiliyankandi841 3 ปีที่แล้ว +20

    പുതിയൊരു അറിവ് പകർന്നു
    തന്നതിന് നന്ദി....

    • @jithumpa1
      @jithumpa1  3 ปีที่แล้ว +1

      😁👍❤️

    • @shaileshmathews4086
      @shaileshmathews4086 4 หลายเดือนก่อน +2

      @@jithumpa1 ബ്രിട്ടീഷുകാരല്ല, പോർച്ചുഗീസുകാരെ തുരത്തിയത്. ഡച്ചുകാരാണ്: 1656 ൽ.

    • @jithumpa1
      @jithumpa1  12 วันที่ผ่านมา

      @@shaileshmathews4086 ok noted

  • @josesouthil5292
    @josesouthil5292 3 ปีที่แล้ว +11

    Very good presentation and information.

    • @jithumpa1
      @jithumpa1  3 ปีที่แล้ว +1

      thank you very much Jose.

    • @lissyisac453
      @lissyisac453 2 ปีที่แล้ว +1

      What was Andrew pereras wife's name? Was she a madhama?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@lissyisac453 if you required more details I can share Sunny's phone number.

  • @josephanthraper9660
    @josephanthraper9660 3 ปีที่แล้ว +10

    Simply superb...good presentation of untold story of Anthraper family...

    • @jithumpa1
      @jithumpa1  3 ปีที่แล้ว

      Glad you liked it. i still wonder why main stream media never tried cover this story.

  • @patriosecunda9425
    @patriosecunda9425 2 หลายเดือนก่อน +1

    Very glad to hear you

    • @jithumpa1
      @jithumpa1  12 วันที่ผ่านมา

      @@patriosecunda9425 thank you liked it. Do you know any anthreper family?

  • @anandanthraper5367
    @anandanthraper5367 3 ปีที่แล้ว +16

    Wow...Fantastic..One request..pls have English subtitles to reach the kids who don't know malayalam..Thank you.

    • @jithumpa1
      @jithumpa1  5 หลายเดือนก่อน +1

      Good suggestion. Noted

    • @shaileshmathews4086
      @shaileshmathews4086 4 หลายเดือนก่อน +1

      @@jithumpa1 1700 കൾ വരെ വരെ ആന്ദ്രപ്പർ കുടുംബക്കാർ വിവാഹം ചെയ്തിരുന്നത് പോർച്ചുഗീസുകാരേയോ പോർച്ചുഗീസ് വംശജരേയോ മാത്രമായിരുന്നു എന്നു ചരിത്രം.

  • @SamThomasss
    @SamThomasss 2 หลายเดือนก่อน +16

    എന്റെ നാട്ടിൽ അടൂരിനടുത്ത് ചെറുപ്പകാലത്ത് അന്തർപ്പേര് എന്ന പേര് ഒരു വിധം ഭയത്തോടെയാണ് ആളുകൾ പറഞ്ഞിരുന്നത്. അതിനു കാരണം ആന്ത്രപ്പേരുടെ തോട്ടവും അതിന് കാവൽ നിന്നിരുന്ന ഭീകരന്മാരും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലും ആണ്.

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Ningade naadu evideya?

    • @SamThomasss
      @SamThomasss 2 หลายเดือนก่อน +2

      @@jithumpa1 അടൂർ

    • @jinurajan1778
      @jinurajan1778 หลายเดือนก่อน

      Adoor oru chollu tanna und children entalum valiya karigal venam ennu vashi pidikubol chodikkana ne enta anterpeer mol or mon ano ennu😊

  • @sinadsiddique9222
    @sinadsiddique9222 2 ปีที่แล้ว +65

    മഞ്ഞവഴിൽമരണങ്ങളിൽ വാഴിച് വന്നവർ ഉണ്ടോ?

    • @jithumpa1
      @jithumpa1  2 ปีที่แล้ว +9

      Wow. Don't you think it has all flavours to convert into a feature film?

    • @ishaal1083
      @ishaal1083 5 หลายเดือนก่อน +8

      Und, novel vaayich kayinj 1 week kayinjittum njn aa novelil ninn മോചനം nediyittilla. Ipo internet edthaal njn thanne ariyathe ente വിരലുകൾ search ബാറിൽ പോയി type cheyyunnath aa novelum aayi connect aaya pala karyagalum aann ഡീഗോ ഗാർഷ്യ, ആന്ത്രപേർ ഫാമിലി, ആർച്ചിപിലാഗോ, രാജൻ ബാബു, മോഹൻ പുറമേരി, പിതാക്കമ്മാരുടെ പുസ്തകം etc 🌸

    • @preethypreethy9655
      @preethypreethy9655 3 หลายเดือนก่อน

      ഞാൻ ഇതേ അവസ്ഥയിൽ ആയിരുന്നു. Last ഞാൻ നേരിട്ട് ബെന്യാമിനെ വിളിച്ച് സംസാരിച്ചു. അദ്ദേഹം ഇതൊരു ഫിക്ഷൻ ആണെന്ന് പറഞ്ഞു.​@@ishaal1083

    • @princealex2224
      @princealex2224 2 หลายเดือนก่อน +2

      Muhammad

    • @rakesh78070
      @rakesh78070 2 หลายเดือนก่อน +6

      മഞ്ഞ വെയിൽ മരണങ്ങൾ
      ബെന്യാമിൻ

  • @serashimjith
    @serashimjith 2 ปีที่แล้ว +4

    super da

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you Mone

  • @nylekumar4617
    @nylekumar4617 2 หลายเดือนก่อน +2

    Very good

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Thank you and stay connected.

  • @joslincherian87
    @joslincherian87 11 หลายเดือนก่อน +11

    Sunny Cheta my Daddy told me you are a gem of a person. My Dad used to talk about you with respect and affection.❤

    • @jithumpa1
      @jithumpa1  11 หลายเดือนก่อน +1

      I will inform him

    • @sunnyanthraper9589
      @sunnyanthraper9589 2 หลายเดือนก่อน

      so sorry to say I couldnt recognise you properly . would you mind explaining the name and place of your father. Thank you .

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 หลายเดือนก่อน +2

    I heard this name when I was young and thought about the strangeness and wonder is it a real malayalam name , but I believe in what he say , he said all this from his heart and iam not a catholic living in a western country but have a collection of books about the history of Christians of kerala , god bless

  • @Jam3s_Anthraper
    @Jam3s_Anthraper 2 หลายเดือนก่อน +1

    Very good and interesting video

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Thank you sir. Sir Anthrapper ano?

    • @Jam3s_Anthraper
      @Jam3s_Anthraper 2 หลายเดือนก่อน

      Athe lo

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +2

    Good 👍 🌹🌷

  • @GeorgePhilip003
    @GeorgePhilip003 3 ปีที่แล้ว +17

    Sunny is your name I suppose. I do not think you know me. I am Asha Sunil's (OG's wife) father. You have taken me through a nostalgic journey and I am very much delighted. I know Shavaliar ACM Anthraper, his son Joseph Anthraper and his wife because their elder son was my class buddy. They were living close to my house in Adur. I wish to know your connection to the great ACM Anthraper. After all how can I be forgetful of my childhood memories.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Sir if you required I can share Sunny's number!

  • @user-ft1mt8jh2b
    @user-ft1mt8jh2b ปีที่แล้ว +5

    I thought Anthru's per or andrews people transformed to anthraper. There were some christian sects by the name anjoottikkar and munnoottikkar for latin christians. The name anjooran from Godfather movie came from there.
    Fr. Gasper Pius the first vicar of st.Andrews church Arthunkal. Five hundred people were baptised in 1583 in presence of the king there on the feast of st. andrew. Arthunkal church was constructed in 1584. Anjoottikkar or anjooruper. You can also call st. Andrews people or anthru's people in malayalam.

  • @josephsilverster3015
    @josephsilverster3015 2 ปีที่แล้ว +3

    👌

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Are you Anthraper?

  • @Maharajastudiorajan
    @Maharajastudiorajan ปีที่แล้ว +2

    New information

    • @jithumpa1
      @jithumpa1  ปีที่แล้ว

      Thank you Senor ☺️. Did you see a scope for improvement?

  • @barrycabrin8564
    @barrycabrin8564 2 หลายเดือนก่อน

    Manny Anthraper, died at Madras, his father was at Tvm
    Children at St.Roches Convent.
    All four of them helped poor classmates, and schoolGod bless them all

  • @user-xo8mf9hk7m
    @user-xo8mf9hk7m 2 หลายเดือนก่อน +1

    Great human.....❤❤❤

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Are you Anthreper?

  • @ivanjoseph3417
    @ivanjoseph3417 2 ปีที่แล้ว +11

    Anthrapper family is well known in Alleppey...It's heard that Pathiramanal Island was owned by them....he's presenting history with a humbled attitude...They belong to Latin catholics and being well off Syrian boys married their girls and is a mixed community....One Job Anthraper was my classmate....They had licensed arms with them...Good presentation..appreciate.

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      Thank you for your good words. But Patgiramanal is a public island right?

    • @Paul-0895
      @Paul-0895 2 ปีที่แล้ว +1

      ഞാൻ ഓർക്കുവേം ചെയ്തു ഇവര് സുറിയനിക്കാരായത് എങ്ങനെ എന്ന്.. Ahh

    • @peterjose5701
      @peterjose5701 ปีที่แล้ว

      Dear friend:Simple but elegant presentation. Thank u for the informations given.

    • @ruchikathadicaren5689
      @ruchikathadicaren5689 ปีที่แล้ว +3

      ​@@jithumpa1Yes, it's public now. It used to be owned by the Anthraper family headed by A.C.M Anthraper, but the descendants lost it through poor money management.

    • @jithumpa1
      @jithumpa1  ปีที่แล้ว +1

      @@ruchikathadicaren5689 that's so sad

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 หลายเดือนก่อน +4

    എറണാകുളം വെണ്ണലായിൽ ഒരു വലിയ പ്ലോട്ട് ഉണ്ടായിരുന്നു അതിന്റ മതിലിൽ "anthreppar vazhekkat ജ്വലറി "എന്ന് പരസ്യം ഉണ്ടായിരുന്നു. ഇന്ന് അവിടെ ഒരു apartment ആണ്

    • @shinybinu6154
      @shinybinu6154 2 หลายเดือนก่อน

      Owner sunny anthraper...

  • @youngwolfenola1734
    @youngwolfenola1734 2 ปีที่แล้ว +3

    😍😍luv u achaya

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Sunny achayane ariyo?

  • @tonyad8603
    @tonyad8603 2 หลายเดือนก่อน +1

    At Athani in Thrissur there is an Anthraper family headed by Baby chettan .But they are also known as cochi kunnel.Shaju,Cyril,Tojo, Late Majo.Baby chettans father was an marmani vaidyar.Face cut of these fellows are similar to the person who appear in this video

  • @unnikrishnan6450
    @unnikrishnan6450 2 หลายเดือนก่อน +3

    Nice to see Sunny after a long 30 more years ....This is Unni old Kuklux from cherthala now settled in Pondicherry. Your presentation made me a nostalgic feel and our salad days in Ernakulam and Cherthala. Once again kudos to you.

    • @MultiNewsInfo
      @MultiNewsInfo 2 หลายเดือนก่อน

      Mee too cherthala

  • @jkmenon772
    @jkmenon772 2 หลายเดือนก่อน

    Sunny ippol evide?Pandu Ernakulam town hall il college festival il mimicry avathripichathu orkunnundo?You were the first prize winner👍

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 2 หลายเดือนก่อน +1

    Very interesting and informative vidieo. Thanks to Sunny Anthraper.

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Glad you liked it sir. Stay connected

  • @Ubaideeh
    @Ubaideeh หลายเดือนก่อน +1

    പുതിയ അറിവ്‌ ❤

    • @jithumpa1
      @jithumpa1  หลายเดือนก่อน

      Stay connected sir

  • @ajmaljamal2856
    @ajmaljamal2856 2 หลายเดือนก่อน +1

    കൊച്ചിയിലെ famous guitarist ആണ് Naveen Anthraper.

  • @benedictkj0123
    @benedictkj0123 2 หลายเดือนก่อน +1

    Congratulations ❤💐💐💐

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Thank you so much 😊 stay connected sir

  • @parasserymathew3039
    @parasserymathew3039 2 หลายเดือนก่อน +2

    There is another story about the origin of ANTHRAPER FAMILY. When the Arthigal church was being consrtuted the Portughese priests brought an archtet from Portugal. He married an Thiyya woman . The descedants of that ANDREW Periyra is the present day Paraiyra family ref. history of Arthigal churh

  • @geethabaick7100
    @geethabaick7100 2 หลายเดือนก่อน +2

    Now l am remembering Sabi Anthraper work in laboratory lisie Hospital Ernakulam

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      You still have contact with him?

  • @bibilnv
    @bibilnv 3 ปีที่แล้ว +6

    Nice

  • @bhavyav8421
    @bhavyav8421 2 หลายเดือนก่อน +3

    Adipoli Aswajith 👍

  • @saritaarthur5455
    @saritaarthur5455 2 หลายเดือนก่อน +1

    ശരിയാണ് 👍

  • @chackoveeralasseril7716
    @chackoveeralasseril7716 2 ปีที่แล้ว

    Supper...bro....

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      thank you brother

  • @christochiramukhathu4616
    @christochiramukhathu4616 2 หลายเดือนก่อน +14

    If Anthrapper could form a Christian army here for the protection of Kochi king, it means Christian community was present and strong here from very early.

    • @jacobalexander767
      @jacobalexander767 2 หลายเดือนก่อน +4

      The followers of Christ or those who follow Christianity are called Christians. Much before St: Thomas’ arrival to Kodungalore from Mesopotamia by sea route ,there were Jews in India who used to speak Aramic . A group of them were converted as Christians later.The Portuguese, Dutch , English arrived much later . Read history india and Kerala by prof. Sreedhara Menon . This is just for your information.

    • @rijulovarmenianairi6129
      @rijulovarmenianairi6129 2 หลายเดือนก่อน

      ​@@jacobalexander767Aramaic speaking armenian nairi ?😅

    • @uthamannjuthaman2875
      @uthamannjuthaman2875 หลายเดือนก่อน

      Olathum anthrapper ..keralathil...

  • @gloriamirandah6085
    @gloriamirandah6085 2 หลายเดือนก่อน +2

    I'm from Mirandah family based on tvm, have no idea where it came from but we I have seen the records show our forefathers with mirandah surname.

  • @shajanjacob1576
    @shajanjacob1576 2 ปีที่แล้ว +7

    I personally knew John Anthraper,ex Director of Mining&Geology Dept of Kerala

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Oh do you have contact with him still?

    • @sudhieshg
      @sudhieshg 2 หลายเดือนก่อน

      John Anthraper passed away quite a while back.

  • @jijokxavier3318
    @jijokxavier3318 หลายเดือนก่อน

    Sunnichayan..uyir. I think he is a good person ❤❤ two time watching this video

  • @benjamingeorge56
    @benjamingeorge56 2 หลายเดือนก่อน +1

    Good information; thank you.

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Glad it was helpful!. Stay connected

  • @rahul4regal
    @rahul4regal 2 หลายเดือนก่อน +5

    ഇതെല്ലാം കേൾക്കുമ്പോൾ എനിക്ക് “ സാഗർ എലിയാസ് ജാക്കി” movie വിനായകൻ dialogue ഓർമ്മ വരുന്നു..
    “സായിപ്പേ..നിന്റെയൊക്കെ…………….”

    • @David00075
      @David00075 2 หลายเดือนก่อน

      Big b ahaa dialogue

  • @stelluspereira
    @stelluspereira 2 หลายเดือนก่อน +4

    Very interesting video , very genuine personality
    Would you mind sharing the contact details of the person you are interviewing
    I am a Latin Catholic originally from Trivandrum
    BTW,
    The blog website is not responsive, it times out sometimes

  • @abhilashchellappan1188
    @abhilashchellappan1188 2 หลายเดือนก่อน +1

    13:47 Film Revathikku oru pavakutty, film ful , Antra per gardensil annu shoot cheythathu, CHERTHATLAYI L, filmm mammati kutty amma, tammil films, telugu films, etc, 🌴🍏🌴🍏🌴🐧🐧🙏

    • @shinybinu6154
      @shinybinu6154 2 หลายเดือนก่อน

      Ippo home stay anu...

  • @MonijoseJose
    @MonijoseJose หลายเดือนก่อน +1

    പത്തനം തിട്ട ജില്ലയിൽ. അടൂർ.മിത്രപുരം അവിടെ അന്ത്രാപ്പർ ഫാമിലി ഉണ്ട്. അവരുട വസ്തുവകകൾ കോടികൾ വിലയുള്ളത് ഇന്നും ഉണ്ട്

  • @georgejosy9975
    @georgejosy9975 2 หลายเดือนก่อน +2

    Good information ❤❤❤

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Thank you sir. Are you from anthreper community?

  • @gracyvarghese8602
    @gracyvarghese8602 หลายเดือนก่อน

    I remember one Sunny Andraper, he wasy collegemate at SH college Thevara.He was staying at Palarivattom. Before juntion , on left side , main road side itself.Even now i used to see that house .

  • @fannyissac7398
    @fannyissac7398 2 หลายเดือนก่อน +2

    Not only this family, there are many other Portuguese people in Kerala, they are called Parangi!

  • @elginxavier9990
    @elginxavier9990 หลายเดือนก่อน +1

    Anthraper family is famous in Kerala..I used to have a friend at Bangalore called Prince Anthrapper..

    • @jithumpa1
      @jithumpa1  หลายเดือนก่อน

      Wow. You still have contact with him?

  • @mohitharthunkal3957
    @mohitharthunkal3957 2 หลายเดือนก่อน +1

    👍👍👍👍

  • @mathewskurien883
    @mathewskurien883 2 หลายเดือนก่อน +12

    എന്റെ കൂടെ തിരുവന
    ന്തപുരത്തു ഹൈസ്കൂ
    ളിൽ പഠിച്ചിരുന്ന ഒരു അന്ത്രപ്പേർ കുടുംബം ഉണ്ടായിരുന്നു. അവർ ഇപ്പോൾഎവിടെയാണെ
    ന്ന് അറിയില്ല.

    • @soorajsooraj7322
      @soorajsooraj7322 2 หลายเดือนก่อน

      Avar ippol portugal ill ayirikkum

    • @christochiramukhathu4616
      @christochiramukhathu4616 2 หลายเดือนก่อน

      ഒരു കുടുംബം മുഴുവൻ താങ്കളോടൊപ്പം സ്കൂളിൽ പഠിച്ചോ? അതോ ആന്ത്രപേർ കുടുംബത്തിലെ ഒരു കുട്ടി പഠിച്ചോ?

  • @dzynarchitecturetravel1672
    @dzynarchitecturetravel1672 2 ปีที่แล้ว +3

    Good ഒരുപാട് ഗുണം ഉണ്ടായിട്ടുണ്ട്

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Video ishtapeto?

  • @sajanjosejoseph3905
    @sajanjosejoseph3905 หลายเดือนก่อน

    Kollaam

  • @johnalexander5872
    @johnalexander5872 2 หลายเดือนก่อน

    Please read first few pages of The Ivory Throne to understand the companions of Vasco Da Gama
    Also Saamoothiri didn’t welcome Portuguese

  • @tinkufrancis610
    @tinkufrancis610 2 ปีที่แล้ว +1

    ❤️❤️

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Video ishtapeto?

  • @iam_vidhin_9108
    @iam_vidhin_9108 3 ปีที่แล้ว +10

    I'm big fan of CR-7 🖤

  • @tresaabru2668
    @tresaabru2668 2 หลายเดือนก่อน +1

    My Grandparents also from Portuguese we are EBREW/ABRU family 👍🏻

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Can you explain more about it? Is ebrew your family name?

    • @sudeeshkumar4936
      @sudeeshkumar4936 2 หลายเดือนก่อน

      Great 👍

  • @jyothisajeev438
    @jyothisajeev438 2 ปีที่แล้ว +11

    Those who were searching for anthraper fam history after reading yellow lights of death

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      Manjavayil maranangal. Did you like the book?

    • @jyothisajeev438
      @jyothisajeev438 2 ปีที่แล้ว

      @@jithumpa1 of course

    • @jyothisajeev438
      @jyothisajeev438 2 ปีที่แล้ว +1

      @@jithumpa1 has this book have a second part

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      @@jyothisajeev438 no there is no second part. But I am hoping a film adaptation for it

    • @jyothisajeev438
      @jyothisajeev438 2 ปีที่แล้ว +1

      @@jithumpa1 ok. Its a nice hope

  • @tresathomas9084
    @tresathomas9084 2 หลายเดือนก่อน

    My great grandmother was from Anthraper family from cherthala

    • @MultiNewsInfo
      @MultiNewsInfo 2 หลายเดือนก่อน

      Ottamassery o thankey ano?

  • @AdvPaulachanPuthuppara
    @AdvPaulachanPuthuppara 2 หลายเดือนก่อน +13

    എന്റെ സഹോദരിക്ക് ചേർത്തല അന്ത്രപേർ ഫാമിലിയിൽ നിന്നും ഒരു ആലോചന വന്നു. മനസമ്മതം കഴിഞ്ഞു ഞങ്ങൾ മാറി. അന്നും ആൻഡ്റൂസ് പെരേരയുടെ കഥ ഞാൻ കേട്ടിട്ടുണ്ട്.

    • @jithumpa1
      @jithumpa1  2 หลายเดือนก่อน +1

      Athentha maaran karanam?

    • @alicejoseph792
      @alicejoseph792 2 หลายเดือนก่อน

      Q​@@jithumpa1

    • @vivekmohan40
      @vivekmohan40 2 หลายเดือนก่อน +1

      Satan Seva team...annu 100 percent

    • @preethap1927
      @preethap1927 2 หลายเดือนก่อน

      ​@@vivekmohan40really 🤔

    • @vivekmohan40
      @vivekmohan40 2 หลายเดือนก่อน

      There are strong reasons to believe the same...!

  • @josiphathomas6560
    @josiphathomas6560 ปีที่แล้ว +2

    Is Diego Garcia island is still a hope for you?!

    • @jithumpa1
      @jithumpa1  ปีที่แล้ว

      You mean the old Portuguese colony Diego Garcia? Where mh 70 Malaysian airlines kept?

    • @sarannyamathewcherukara7123
      @sarannyamathewcherukara7123 3 หลายเดือนก่อน

      That was a french colony...later transferred to Britain.Then Britain and us make an agreement for us naval base.now it's under us

  • @LevinMathe-gg7vd
    @LevinMathe-gg7vd 2 หลายเดือนก่อน

    Vascodgama was escorted from half by gujarati trade ships which was much bigger than his ship

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 หลายเดือนก่อน +1

    🌹

    • @jithumpa1
      @jithumpa1  2 หลายเดือนก่อน

      Video ishtapeto sir?