ആദ്യ മായാണ് ഞാൻ ഈ ചാനലിൽ സ്റ്റോറി കേൾക്കുന്നത്,, ഇപ്പൊ രണ്ടു സ്റ്റോറി കേട്ടു,,, പ്രേതം ഇല്ല എന്ന് ഞാൻ കരുതുന്നില്ല,, പോസിറ്റീവ് ശക്തി പോലെ തന്നെ നെഗറ്റീവ് ശക്തി കളും ഉണ്ട്,,,, എനിക്ക് അനുഭവം ഉണ്ട്,,
എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് ഇഷ്ടമെന്ന് വെച്ചാൽ വളരെ ഇഷ്ടം നേരിൽ കാണുവാൻ ഭാഗ്യമുണ്ടോ എന്ന് എനിക്കറിയില്ല എന്റെ കുട്ടിക്കാലത്ത് ഗ്രാമപ്രദേശത്തിൽ ആരുമില്ലാതെ എന്റെ വലിയമ്മയും ഞാനും മാത്രം താമസിച്ച ഒരു കാലം ഞാൻ ഇപ്പോഴും ഓർക്കും ഇന്നത്തെ പോലെ വെട്ടം വിളിച്ചുവും ഒന്നുമില്ലാത്ത കാലം മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലാണ് പരസ്പരം കാണുന്നത് താങ്കളുടെ ഈ കഥ കേൾക്കുമ്പോൾ ഓരോരോ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുന്നു താങ്കളുടെ ശബ്ദം കോമഡി പാഷാണം ഷാജി എന്ന് പറഞ്ഞ വ്യക്തിയുടെ അതുപോലെയാണ് എനിക്ക് തോന്നുന്നത് ..: എന്തായാലും എനിക്ക് പ്രിയപ്പെട്ട കഥകൾ തന്നെ എല്ലാം ഞാൻ ഓരോന്നും ആസ്വദിച്ചാണ് അത് കേൾക്കുക വളരെ നന്ദിയോടെ സ്നേഹത്തോടെ സ്വന്തം സഹോദരൻ
നെമ്മാറ ഞങൾടെ നാട്ടിൽ ഉള്ള നടന്ന ഒരു സംഭവം ആണ് ഇത്... പണ്ട് നടന്ന അപകടം ആണ്.. ഇതിലൂടെ ഉച്ചക്ക് ഒന്നും ഞങ്ങൾ പോവൂല.. വർഷങ്ങൾക്ക് ശേഷം ആണ് കുറച്ചു ദിവസം മുന്നേ അതിലൂടെ ഞാൻ പോയത് AI camera ഉള്ളോണ്ട് അതിലൂടെ 😂ആണ് പോയത് കനാലിന്റെ അടുത്ത്... ഇപ്പോഴും അവിടെ ഒരു വല്ലാത്ത അവസ്ഥ ആണ്
ദൈവത്തിൽ ഉറച്ചു വിശ്വസിച്ചാൽ ഇങ്ങനെയുള്ള അനുഭവങ്ങളിൽ നിന്നും രക്ഷ നേടാം. ദൈവ ശക്തി എല്ലാത്തിലും മേലെയാണ്. ഒരു മനുഷ്യ ജന്മത്തിൽ എന്നും നന്മയുടെ അനുഭവങ്ങൾ മാത്രമല്ല. അന്ധവിശ്വാസങ്ങളെ നല്ല രീതിയിൽ മുതലെടുത്തു ജീവിക്കുന്ന കുറേപേർ ഉണ്ടന്നുകൂടി ഓർക്കണം
എൻ്റെ ചെറുപ്പത്തിലും ഇത് പോലെ ഉള്ള കഥകൾ ആയിരുന്ന് അച്ഛമ്മയും അമ്മമ്മ ഒക്കെ പറഞ്ഞു തന്നിരുന്നത്. എല്ലാം നടന്ന കഥകൾ ആയിട്ട്. അതു കേൾക്കുമ്പോൾ മനസിൽ ഒരു ചിത്രം തെളിയും അതുപോലെ ഇപ്പോളും ഫീൽ ചെയ്തു.
Thanks
ബ്രോ താങ്ക്സ് ..ബ്രോ ഓരോ തവണയും നല്ലകഥക്ക് പണം അയച്ചു തരുന്നത് കണ്ടിട്ടുണ്ട് ..ഒരുപാട് നന്ദി ബ്രോ ..ബ്രോയുടെ വലിയ സപ്പോർട്ടിന്
Great
വല്ലാത്തൊരു ഫീൽ ഉള്ള കഥ അതും നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ സൂപ്പർ
കേട്ടിരുന്നു...ഓരോ രംഗങ്ങളും ഫീൽ ചെയ്തു...ഒരു ചെറു കണ്ണീരോടെ കഥ അവസാനിച്ചു...well done 👏👏👏👏🌹
ഒരു സിനിമ കണ്ടതുപോലെ... വളരെ നന്നായിട്ടുണ്ട്...
രഞ്ജി അണ്ണൻ സ്റ്റോറീസ് കേട്ടിരിക്കാൻ വളരെ രസമാണ്, നല്ല ദീർഘമേറിയ കഥകൾ കേട്ടിരിക്കാൻ വളരെ ഇഷ്ടമാണ് 🙏❣️, ഒപ്പം മാന്ത്രിക സ്പർശം ഉള്ള ഈ ശബ്ദവും ❣️🙂
thanks bro
Innanu ee channel kaanunnathu..vibe und...enikku ee type stories kelkkanaanu ishttam
എന്നും കഥ കേട്ടു ശീലമായി.. കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാതായി..... 💛💛💛💛
ആദ്യ മായാണ് ഞാൻ ഈ ചാനലിൽ സ്റ്റോറി കേൾക്കുന്നത്,, ഇപ്പൊ രണ്ടു സ്റ്റോറി കേട്ടു,,, പ്രേതം ഇല്ല എന്ന് ഞാൻ കരുതുന്നില്ല,, പോസിറ്റീവ് ശക്തി പോലെ തന്നെ നെഗറ്റീവ് ശക്തി കളും ഉണ്ട്,,,, എനിക്ക് അനുഭവം ഉണ്ട്,,
sathyano?
Anubhavam parayamo
അനുഭവം പറയൂ plss
Positive um negative um okke manushya manasinte thonnal aanu.. nammal nammalde brain inem mind inem manasilakiyal nammal pinne ee prethathilum pishachilum onnum vishvasikuka illa..
😢😢
എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് ഇഷ്ടമെന്ന് വെച്ചാൽ വളരെ ഇഷ്ടം നേരിൽ കാണുവാൻ ഭാഗ്യമുണ്ടോ എന്ന് എനിക്കറിയില്ല എന്റെ കുട്ടിക്കാലത്ത് ഗ്രാമപ്രദേശത്തിൽ ആരുമില്ലാതെ എന്റെ വലിയമ്മയും ഞാനും മാത്രം താമസിച്ച ഒരു കാലം ഞാൻ ഇപ്പോഴും ഓർക്കും ഇന്നത്തെ പോലെ വെട്ടം വിളിച്ചുവും ഒന്നുമില്ലാത്ത കാലം മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലാണ് പരസ്പരം കാണുന്നത് താങ്കളുടെ ഈ കഥ കേൾക്കുമ്പോൾ ഓരോരോ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുന്നു താങ്കളുടെ ശബ്ദം കോമഡി പാഷാണം ഷാജി എന്ന് പറഞ്ഞ വ്യക്തിയുടെ അതുപോലെയാണ് എനിക്ക് തോന്നുന്നത് ..: എന്തായാലും എനിക്ക് പ്രിയപ്പെട്ട കഥകൾ തന്നെ എല്ലാം ഞാൻ ഓരോന്നും ആസ്വദിച്ചാണ് അത് കേൾക്കുക വളരെ നന്ദിയോടെ സ്നേഹത്തോടെ സ്വന്തം സഹോദരൻ
ഒരുപാട് സന്തോഷം ബ്രോ
😍😘😊
😂😂😂😂😂
Aparaverttikaranallo
ഉറക്കം വന്നു.. എന്നാലും waiting ആയിരുന്നു കഥ കേട്ട് ഉറങ്ങാൻ
Old subscribers anu nammal
@@Epic_soul_4x❤️q❤️❤️❤️❤️❤️qa😢s
ആ കേട്ടു ഉറങ്ങാൻ പറ്റിയ കഥകൾ 😂
❤
എനിക്ക് ഈ കഥ വളരെ ഇഷ്ടായി..
വെൽഡൺ...കീപ് ഇറ്റ് അപ്പ്...❤🎉❤🎉
ഉഗ്രൻ കഥ കഥ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰നല്ല രസം സംസാരം കേൾക്കാൻ 👌👌👌👌
വല്ലാത്ത ഒരു ഫീൽ
അവതരണം സൂപ്പർ
നന്നായിട്ടുണ്ട്. 👍❤️
Chetta nghan story parayatte...eniku life il undaya story
Very good story - and well said-- God bless !!!!❤❤❤❤
Thank you. This is trueth story amusing. God bless you and your family!
രസകരമായ കഥ,താങ്കളുടെ രണ്ടാമത്തെ കഥയാണ് ഞാൻ കേൾക്കുന്നത് സൂപ്പർ
Ee aduthonnum ethra nalla kadha keettitillyaaato super🎉
നെമ്മാറ ഞങൾടെ നാട്ടിൽ ഉള്ള നടന്ന ഒരു സംഭവം ആണ് ഇത്... പണ്ട് നടന്ന അപകടം ആണ്.. ഇതിലൂടെ ഉച്ചക്ക് ഒന്നും ഞങ്ങൾ പോവൂല.. വർഷങ്ങൾക്ക് ശേഷം ആണ് കുറച്ചു ദിവസം മുന്നേ അതിലൂടെ ഞാൻ പോയത് AI camera ഉള്ളോണ്ട് അതിലൂടെ 😂ആണ് പോയത് കനാലിന്റെ അടുത്ത്... ഇപ്പോഴും അവിടെ ഒരു വല്ലാത്ത അവസ്ഥ ആണ്
സ്ഥലത്തിന്റെ പേര് പറയുമോ
ദൈവത്തിൽ ഉറച്ചു വിശ്വസിച്ചാൽ ഇങ്ങനെയുള്ള അനുഭവങ്ങളിൽ നിന്നും രക്ഷ നേടാം. ദൈവ ശക്തി എല്ലാത്തിലും മേലെയാണ്. ഒരു മനുഷ്യ ജന്മത്തിൽ എന്നും നന്മയുടെ അനുഭവങ്ങൾ മാത്രമല്ല. അന്ധവിശ്വാസങ്ങളെ നല്ല രീതിയിൽ മുതലെടുത്തു ജീവിക്കുന്ന കുറേപേർ ഉണ്ടന്നുകൂടി ഓർക്കണം
@@vishnusujatha9401ayampadam kanal side
Evide aduthu veedum undu alukal thasikummumundu varuthe nunapArayathe
@@vishnusujatha9401ayinam padam
അടിപൊളി അവതരണം ഡിയർ 🥰🥰🥰
Very nice story 🎉🎉🎉
Please give more stories ❤❤
This is my first time listening to you. Very soothing to hear and I could sleep well. I fell asleep so had to listen twice 😂
Real അനുഭവം ആയി feel ചെയുന്നു 👍👍👍👍
Real thanne aanu
Waiting aayirunnu🎉
Kadha super aayitund ... Excellent narration 👍❤
ഒരു നിഗൂഢമാ ഫീൽ നിലനിൽക്കുന്ന പുരാതന horror കഥകൾ കേൾക്കാൻ പറ്റുന്ന മാസ്മരിക തയുള്ള ശബ്ദസൗകുമാര്യം 💖💖💖👋🏽👋🏽❤️❤️✌🏽✌🏽✌🏽🙏🏽🙏🏽😀😀👑👑😀😀🙏🏽
എൻ്റെ ചെറുപ്പത്തിലും ഇത് പോലെ ഉള്ള കഥകൾ ആയിരുന്ന് അച്ഛമ്മയും അമ്മമ്മ ഒക്കെ പറഞ്ഞു തന്നിരുന്നത്. എല്ലാം നടന്ന കഥകൾ ആയിട്ട്. അതു കേൾക്കുമ്പോൾ മനസിൽ ഒരു ചിത്രം തെളിയും അതുപോലെ ഇപ്പോളും ഫീൽ ചെയ്തു.
Very interesting and very good and clear explanation 👍👍👍👍
👌👌എല്ലാം നേരിട്ട് കണ്ട് അനുഭവിച്ച feel കിട്ടി
ഞാൻ ആദ്യം ആയിട്ട് ആണ് കഥ കേട്ടത് വളരെ നന്നായിരുന്നു.... ഇനി എല്ലാം തപ്പി എടുത്തു കേൾക്കും
Oru Cinema Kanda pole ❤❤❤❤ beautiful story
pazayakala radio kadha pole. crystal clear voice.
കഥ ആണേലും കേട്ടിരിക്കാൻ നല്ല രസം.... 👍
Thumbnailil ulla veed sherikkum horror atmosphere ullathpole feel cheyyunnu....sherikkum ulla veedano bro
Bro nalla kadha
Nalla kadha😊
👌🏻👌🏻Nice story😊
💞💞💛അതീവ മനോഹരം 💛💞💞
സത്യമോ മിഥ്യയോ എന്തായാലും നന്നായിട്ടുണ്ട്.
Firsteee 💞
nice
Kidu story ❤
നിങ്ങളെ ഓയിസിന് വാല്ലത്ത ഒരു മാന്ത്രികഥയാണ് ❤️❤️
Ayineeeeee
Voice എന്നാണ്. Oyice അല്ല
Nice 👌👌
ഒരു സിനിമ കണ്ട പോലെ വളരെ നന്നായിട്ടുണ്ട് അവതരണം
Nalla kadha👌
വല്ലാത്തൊരു feel full കേട്ടു കഴിഞ്ഞപ്പോൾ... ഏതൊക്കെയോ ലോകത്തു പോലെ..
E Katha nannayi ⚡
ഇത് ഒറജിനൽ story അണേ bro,😍😍
നല്ല കഥ കേൾക്കാൻ സുഖം ഉണ്ട് 🤗😇👌👌
Dear brother😢😢😢ee. Needa kadha. Enikku. Valare upakaarepettuu😮😮😮Enthannu vechal😅Appappeno. Appechyo😅paraynne kadhekel😅😅😅keettu neetu ee gnaanurengum😮😮 enikku eppol. 54 aged aayi. Kadekel pare yan. Ennu. Appappeno. Appechyoo ennillaa😮😮Ennu enukku koottay. Hasbunde. Jochem mathremund😮. Ethupululle kadhe posture cheytha thangelku thangs🎉🎉. Ghan Anniechachy😢puthenvila
Pullichira
Bro, your wonderful presentation is really amazing 🎉🎉❤❤
Thank you so much 😀
Heart touching story ❤️
നന്നായിട്ടു ഉണ്ട്.
Bro super story
Please daily upload cheyu
ok bro
Spr story ആണ് എല്ലാം
Sooper avatharanam
Njaanum kandu nalla oru kali kitti...sandosh ...ayi
നല്ല കഥ അഭിനന്ദനങ്ങൾ
Athey oru request ind ningal nannayi katha parayunnund koode thanne musicum effectum okk itta korchoode feel kittum..❤
Eee kadha kettale eppo uraghan pattu,kuttighalkku tharattu pattu pole,ethaghu kelkkan thudaghiyal ariyathe aghu uraghikkolum
❤❤❤❤❤നല്ലത്.... ❤️
സൂപ്പർ
Anikke orupade eshttamayi
അടിപോളി
Nalla കാമ്പുള്ള കഥ 🙏🏿
Second 😊
കുട്ടൻ പിള്ളയുടെ ശിവരാത്രി കഥ പോലെ ഉണ്ട്.
Crt
thats a real incident, 'Puttingal tragedy', near Kollam Paravoor
Puttingal temple
Ending was so good...Thank you
Suspense till the end👌
Nala katha
Awesome ❤
നല്ല കഥ 🙏
Super stori 👍👍👍
Nalla rasamulla kadha...ciema kanunna pole und
ഇത് നെമ്മാറ ഗവണ്മെന്റ് girls ന്റെ back ഉള്ള സ്ഥലം ആണ് എനിക്ക് അറിയാം
E thanu sabavam
Hy
Kolllammmm
നല്ല കഥ. സിനിമ ആകാമല്ലോ
Aah akkam veedevideyaa thantee
അഭിനന്ദനങ്ങൾ
കഥ പോലെ ❤️❤️❤️
superrrrrr
നന്നായിട്ടുണ്ട്
Good story...
Nalla story❤❤
🥰🥰🥰സൂപ്പർ
ഗുഡ് 👌❤
Ith nadanna karyamano😮😮
കണ്ണ് നിറഞ്ഞു പോയി
കുറച്ചെല്ലാം അനുഭവപ്പെട്ട കഥയാണ് അത് കൊണ്ട് നല്ല ഫീൽ😮
കഥ കേൾക്കാൻ നന്നായിട്ടുണ്ട്
Onnum kaanan pattathe aalu mukhathu blood padarnnu pidikkunnathu engane kandu athum thazhe nokkiyal onnum kaanathe avasthayil kadha parayumpol athu pole ulla kasryangal just onnu sredhikkanam chetta
നല്ല കഥ സൂപർ👌👌👌❤️❤️💪💪💪💯💯💯💯😍💐💐
super video
Oru doubt engane theeppatti maathram vechal thee pidikkum ennulla reethiyil avaru odanda vannathu angane oru ithu ulla oru veedu aanu arinjal thanne chumma oru velicham kandal ayyo chettan beedi valikkunnatha theeppatti marannu vechu kaanum paranju aarelum poyi nokkumo 😂😂😂
കിടിലം
Set story❤
Polichu story
Evdaya sthalam ethu sarikkum
Fake സ്റ്റോറി ആണ് ബ്രോ
എനിക്കിഷ്ടായി കഥ
Daily edamo...katha kelkand urakam varanilla