ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മരുന്നും വേണ്ട മന്ത്രവും വേണ്ട അണ്ണന്റെ ഏമ്പക്കം കിട്ടിയാൽ മതി കാര്യം റെഡി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain

ความคิดเห็น • 132

  • @RijilM-Mattannur
    @RijilM-Mattannur 2 หลายเดือนก่อน +33

    ഇങ്ങനത്തെ ആൾക്കാരെ എവിടുന്ന് തപ്പി എടുക്കുന്നു.. 😄😄

  • @jeffyvarghese201
    @jeffyvarghese201 2 หลายเดือนก่อน +18

    ദൈവമേ എന്തെങ്കിലും ഒന്ന് പാളിയാല്‍ അനുയായി അടിമകള്‍ പഞ്ഞിക്കിടാതെ കാക്കണെ ഞങ്ങളുടെ ബിനോയിയേ

  • @vtube1722
    @vtube1722 2 หลายเดือนก่อน +14

    എല്ലാവരുടെ അസുഖം ശരിയക്കിട്ട് ,സാമി ആശുപത്രിയിൽ പോയി കൈക്ക് പ്ലാസ്റ്റർ ഇട്ട് ഇഞ്ചക്ഷൻ എടുത്ത് വന്ന്😅

  • @manojkumark3885
    @manojkumark3885 2 หลายเดือนก่อน +43

    എന്റ അണ്ണാ ഇവൻ മാർ നല്ല മർമം പഠിച്ചവർ ആണ് അണ്ണന്റ മർമത്തിൽ തന്നെ തന്നാൽ അണ്ണന്റ കാര്യം കട്ട പൊക

    • @gireeshkumar23
      @gireeshkumar23 2 หลายเดือนก่อน +1

      Koppaanu

    • @User-Kq-04z
      @User-Kq-04z 2 หลายเดือนก่อน

      ​@@gireeshkumar23 എന്നാൽ നീ പോയി രണ്ടെണ്ണം വാങ്ങിക്ക്

    • @Mannichettannnnnn
      @Mannichettannnnnn 2 หลายเดือนก่อน

      Kodam aan kodam

  • @UtharaPromoJunction
    @UtharaPromoJunction 2 หลายเดือนก่อน +13

    സാമിയുടെ ഏമ്പക്കം വായിൽ കൂടെ ആയത് വളരെ നന്നായി അല്ലെങ്കിൽ.......... 🤣🤣🤣

  • @user-ig4mg2ek9s
    @user-ig4mg2ek9s 2 หลายเดือนก่อน +26

    ഇവരുടെ നാട്ടിൽ സയൻസ് എന്താണെന്ന് അറിയില്ല എന്ന് തോന്നുന്നു 😂😂😂

    • @midunsree3111
      @midunsree3111 2 หลายเดือนก่อน +3

      സയൻസിന് മുന്നാടി എല്ലാ സൈന്റിസ്റ്റുകളും ഇല്ലാത്ത ദൈവത്തിന് പ്രാർത്ഥിച്ചാണ് തുടങ്ങുന്നത്😂😂

    • @sujays1081
      @sujays1081 หลายเดือนก่อน

      Science ariyavunna nadundallo.. Keralam... Kure budhijeevikalum

  • @thewild1445
    @thewild1445 2 หลายเดือนก่อน +48

    ആക്സിഡൻ്റ് ആയി ലവൻ്റെ കട്ടായി നേരെ ഹോസ്പിറ്റലിൽ പോയി പ്ലാസ്റ്ററിട്ടു.. നാട്ടാർക്ക് ഏമ്പക്കം..

  • @sarath2514-
    @sarath2514- 2 หลายเดือนก่อน +14

    ചിന്ന സ്വാമി ഒരു ആണിയിൽ ഇരുന്നാൽ തീരാവുന്ന പ്രശ്നമേ... ഒള്ളു

  • @truewords8442
    @truewords8442 2 หลายเดือนก่อน +9

    സ്വാമിയുടെ വലതു കൈയിൽ ഒരു കെട്ട്...കൈ ഉളുക്കിയതിയിരിക്കും..😅😅😅....കുറുന്തോട്ടിക്കും വാതമോ.? 😊😊😊

  • @agileshfrancis8680
    @agileshfrancis8680 2 หลายเดือนก่อน +13

    എന്നാലും സാമിയുടെ കയ്യിലെ ഒടിവ് അതിന് വേറെ സാമി ആയിരിക്കുമോ 🤔🤔🤔🤔

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน +21

    എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഇവരാണ് ഭേദം 👍🏻🖐️☘️

  • @basheerbm8326
    @basheerbm8326 2 หลายเดือนก่อน +7

    നമ്മുടെ രാജ്യംഭരിക്കാൻ ഇവരെ ഏല്പിക്കാമായിരുന്നു ....😂

  • @josejoseph735
    @josejoseph735 หลายเดือนก่อน +2

    ആ പയ്യൻ സ്വാമി. ഇതെല്ലാം കാണിച്ചിട്ട് കുനിഞ്ഞിരുന്ന് ചിരിക്കുന്നു

  • @hashimsalamhashi9206
    @hashimsalamhashi9206 2 หลายเดือนก่อน +11

    oru comedy skit nte power ind😂😂

  • @jaseel-ek9tu
    @jaseel-ek9tu 2 หลายเดือนก่อน +3

    ഒരുപാട് ആണി ഒന്നും വേണ്ട..ഒരേ ഒരു ആണിയിൽ ഇരുന്ന് കാണിക്കാൻ പറ😂

  • @miniachukrishna7222
    @miniachukrishna7222 2 หลายเดือนก่อน +28

    അപ്പോൾ അങ്ങേരുടെ കൈ എന്താ റെഡി ആക്കാത്തെ 😁

    • @alwayssmile3519
      @alwayssmile3519 2 หลายเดือนก่อน +3

      😂😂

    • @vrinda.g.nandakumar3768
      @vrinda.g.nandakumar3768 2 หลายเดือนก่อน +3

      ഏമ്പക്കം വരുന്നില്ലാരിക്കും 🙄

    • @midunsree3111
      @midunsree3111 2 หลายเดือนก่อน +2

      അതുതന്നെയല്ലേ എല്ലാ മതക്കാരും അസുഖം വരുമ്പോൾ ഹോസ്പിറ്റലിൽ പോകുന്നത് എന്തുകൊണ്ട് അവർ മതസ്ഥാപനങ്ങളിൽ പോകുന്നില്ല😂😂

  • @midunsree3111
    @midunsree3111 2 หลายเดือนก่อน +3

    നിങ്ങൾ ഏതെങ്കിലും മതത്തിനോ രാഷ്ട്രീയപാർട്ടികൾക്ക് അടിമയോ ആണെങ്കിൽ ഇതിൽ വിമർശിക്കാൻ അർഹതയില്ല😂😂

  • @francisviji6903
    @francisviji6903 2 หลายเดือนก่อน +1

    Chinnasamickenthu. Paty. Periyasamy. Handthalliyodichathano? Broyudehand. And. Leg. Thalliyodockathe. Safe. Aayikolu

  • @rajanvarghese7678
    @rajanvarghese7678 2 หลายเดือนก่อน +2

    Ningal ee stthalathinte perum mob no kodukkanam lakar contact cheyyan pattum

  • @first_viral13
    @first_viral13 2 หลายเดือนก่อน +2

    ചോദിച്ചു പൊറത്തു അടി വാങ്ങിച്ചു 🤣🤣🤣

  • @666-_-_Hanz_
    @666-_-_Hanz_ 2 หลายเดือนก่อน +3

    Orupadu chirichu 😂😂
    Ennalum than evaroke engane kandu pidikunnu😂😂

  • @Mathaitu
    @Mathaitu 2 หลายเดือนก่อน +8

    ആദ്യം സ്വാമിയെ ആശുപത്രിയിൽ കൊണ്ടുപോകണം. ഗ്യാസിന് ചികിൽസിക്കാൻ 😂😂😂😂

  • @user-eo1bt1hu8p
    @user-eo1bt1hu8p 2 หลายเดือนก่อน +41

    ധൈര്യമുണ്ടെങ്കിൽ ആ സ്വാമി ഒരു ആണി മാത്രം തറച്ച കസേരയിൽ പുറം ഇടിച്ച് കാണിക്കട്ടെ😂😂😂😂

    • @lekshmi475
      @lekshmi475 2 หลายเดือนก่อน +5

      എന്നാ സ്വാമി വിവരം അറിയും 🤭

    • @rajasekharanchettiyarr2299
      @rajasekharanchettiyarr2299 2 หลายเดือนก่อน +1

      Amme en sherikum vilikum

    • @muthukunji
      @muthukunji 2 หลายเดือนก่อน

      പോടെ... സുമ്മാ.. ആണിയെ

  • @midunsree3111
    @midunsree3111 2 หลายเดือนก่อน +2

    ഇത് എവിടെയാണ് അഡ്രസ് ഒന്ന് അയക്കുമോ? ഇനിയും ബിരിയാണി കിട്ടിയെങ്കിലോ എൻറെ മുട്ടിന് ചെറിയ വേദനയുണ്ട്😅

  • @faisalbabu8512
    @faisalbabu8512 2 หลายเดือนก่อน +1

    മുതു കാണിക്കെന്ന് പറഞ് തല ഒറ്റ താഴ്ത്തൽ 😂

  • @vinodkv2500
    @vinodkv2500 5 วันที่ผ่านมา

    ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത് 🤣

  • @balakrishnanav925
    @balakrishnanav925 2 หลายเดือนก่อน +1

    ഇത് എവിടെ സ്ഥലം

  • @asim6584
    @asim6584 2 หลายเดือนก่อน +5

    Swamikk vannappol kayyil kett mattullavark vellam 😂

  • @kunhiramanm2496
    @kunhiramanm2496 2 หลายเดือนก่อน +1

    ഇപ്പോഴത്തെ ഡോക്ടർമാരെ അനപേക്ഷിച്ച് ഇവർ എത്രയോ ദേദം. കൈകൾക്ക് ശസ്ത്രക്കിയ ചെയ്യുന്നതിന് പകരം നാവിന് ശസ്ത്രക്രിയ കാലിന് സർജറിയുണ്ടെങ്കിൽ കൈ കൾക്ക് ശസ്ത്രക്രിയ വയറ്റിനുള്ളിൽ കത്രിക ബാക്കി. ഇവർ ഏത് രാജ്യത്തെ സർട്ടിഫിക്കറ്റ് പണം കൊടുത്ത് നേടി വരുന്നത്.

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 หลายเดือนก่อน +1

    🎉 super duper 🎉

  • @vtube1722
    @vtube1722 2 หลายเดือนก่อน +2

    8:50😂😂

  • @asokantk9867
    @asokantk9867 2 หลายเดือนก่อน +1

    സ്വാമിയുടെ കയ്യിലെ അസുഖം ഏത് ഹോസ്പിറ്റലിലാണ് കൊണ്ട് കാണിച്ചത് 😂😂

  • @jesskmon7169
    @jesskmon7169 2 หลายเดือนก่อน +6

    ഈ സേട്ടന്റെ കയ്യ് യാർ സരി പണ്ണുവാങ്കെ 😝

  • @KuRajesh
    @KuRajesh 2 หลายเดือนก่อน

    Last dialogue kalakki...😅😅😅

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 6 วันที่ผ่านมา

    Anna pls adress enik 7varsham aayit ligament problem ind😢

  • @fayisfanu5411
    @fayisfanu5411 2 หลายเดือนก่อน +4

    ആ പയ്യൻ എന്തെ അങ്ങനെ aayi😬🥲

  • @vikkiiii
    @vikkiiii 2 หลายเดือนก่อน +3

    E ookalu kollaalo 😂

  • @hollycow8171
    @hollycow8171 หลายเดือนก่อน

    2:17 😅😅😅

  • @hollycow8171
    @hollycow8171 หลายเดือนก่อน

    2:52 😂😂😂

  • @krishnadaskrishnadas9562
    @krishnadaskrishnadas9562 หลายเดือนก่อน

    അവനെ ഒരു ശൂലത്തിലാണ് ഇരുത്തേണ്ടത്

  • @Sidhanth302
    @Sidhanth302 2 หลายเดือนก่อน +2

    1 Biryani free

  • @muthukunji
    @muthukunji 2 หลายเดือนก่อน

    എന്നാലും..😢😮😮😅😅😅ജെഗതി മീൻ വിഴുങ്ങിയപോലെ.. ഹോ.. വിഴുങ്ങിയില്ലെങ്കിൽ.. 🧐🧐🧐🧐🧐🥱🥱😳😳😳😳🙄🙄😱😱

  • @sheenkumar3212
    @sheenkumar3212 หลายเดือนก่อน +1

    00:2:22 കുനിയട 😂😂😂😂😂😅

  • @saleemnv4481
    @saleemnv4481 หลายเดือนก่อน

    ബിനോയ് ക്യാമെറ man ആയി ഞാൻ വരട്ടെ ...😂😂😂😂😂😂🙏

    • @hollycow8171
      @hollycow8171 หลายเดือนก่อน

      ചിരിക്കാൻ പാടില്ല 😂😂😂

  • @chakkuzzzksd2122
    @chakkuzzzksd2122 2 หลายเดือนก่อน

    Enthaa support ellarum... Jai Jai

  • @nasarudeen
    @nasarudeen 29 วันที่ผ่านมา

    വിശ്വാസംകൂടി കൂടി തൂറിയാൽ കഴുകാത്തവന്മാരും ദൈവമാകുന്ന കാലം. അധ്വാനിക്കാൻ വയ്യാത്തവന്മാർ ദൈവമായാൽ ഫക്തർ ഉണ്ടാകുന്ന കാലം എങ്ങനെപോയാൽ പത്തുകൊല്ലം കഴിയുമ്പോൾ ദൈവങ്ങൾ മാത്രമേ ഭൂമിയിൽ ഉണ്ടാകു

  • @Cely___stic
    @Cely___stic 2 หลายเดือนก่อน +3

    🤣🤣🤣🤣🤣🤣🤣🤣🤣ente pono🤣🤣

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 6 วันที่ผ่านมา

    Tomato sause bottalil mayonaise ittu thekkunnodoo😂

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน +1

    2 nd 😄👍🏻

  • @abduaman4994
    @abduaman4994 2 หลายเดือนก่อน +8

    മണ്ണാങ്കട്ട എന്നാൽ മണ്ണിന്റെ കട്ട ആണോ 😃

  • @Mannichettannnnnn
    @Mannichettannnnnn 2 หลายเดือนก่อน +1

    ജെനങ്ങളെ പറ്റിച്ചു ജീവിക്കുന്നു സാമിമാർ

  • @jithuvishnujith
    @jithuvishnujith หลายเดือนก่อน

    single aaniyil irikkan paraya ee sthalam evideyaan onn pookaan ennitt oru aaniyil iruthanam

  • @sree9432
    @sree9432 หลายเดือนก่อน

    ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്

  • @Mathaitu
    @Mathaitu 2 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂😂

  • @MYDREAM-xf8dz
    @MYDREAM-xf8dz หลายเดือนก่อน

    ഈ മണ്ണ് എല്ലാ മെഡിക്കൽ കോളേജിലും റേഷൻ പോലെ കൊടുത്താൽ എല്ലാ വ്യാധിയും സെരിയായി പോയിടും.😂😂😂. ഈ അണ്ണൻ ഇടക്ക് രണ്ടു എമ്പക്കം വിടും എന്ന് അല്ലാതെ വേറെ അഭ്യാസ പ്രകടനം ഒന്നും ഇല്ല അത് തന്നെ ആശ്വാസം. ഉളുക്ക് എമ്പക്കത്തിൽ പോകില്ല എന്ന് ഈ സ്വാമി 😂😂😂

  • @saleemnv4481
    @saleemnv4481 หลายเดือนก่อน

    സ്വാമിക്കു കൈ പ്ലാസ്റ്ററിൽ 🤣🤣🤣

    • @hollycow8171
      @hollycow8171 หลายเดือนก่อน

      😂😂😂

  • @mubimuhammed9207
    @mubimuhammed9207 2 หลายเดือนก่อน +4

    3 mathe chechiyek marittilla. Ath swamiye pedichitt paranjatha mariyenn

  • @fhkmoonyt8536
    @fhkmoonyt8536 หลายเดือนก่อน

    എന്താണ് തമിഴ്നാട്ടിൽ നടക്കുന്നെ 😂🤣

  • @jamsheerc2417
    @jamsheerc2417 2 หลายเดือนก่อน +2

    കയ്യൊടിഞ്ഞ വൈദ്യൻ 😂

  • @santhoshnair8355
    @santhoshnair8355 หลายเดือนก่อน

    Hi Binoy

  • @Fun-Media916
    @Fun-Media916 2 หลายเดือนก่อน

    Paavam saamide Kay shariyaakaan maathram saamikariyilla baakiyullavarudeyellam maattikodukaaaan padichu😂😂

  • @abdullrazak4070
    @abdullrazak4070 2 หลายเดือนก่อน +1

    😂😂

  • @deepukrishnan7376
    @deepukrishnan7376 2 หลายเดือนก่อน

    Om! ഗ്ലാനിർ ഭവതി ഭാരതാ 🙌

  • @aswinraj.a6357
    @aswinraj.a6357 2 หลายเดือนก่อน

    Kunich nirthi adikkan pattathond aano angane cheythe bro😂

  • @asokantk9867
    @asokantk9867 2 หลายเดือนก่อน

    കസേര യിലെ ആണിയുടെ എണ്ണം കൂടിപ്പോയോ എന്ന് സംശയം 🤔🤔.. ഒന്നോ രണ്ടോ പോരായിരുന്നോ 😂😂😂😂🙄🙄🙄

  • @sheelajagadharan5028
    @sheelajagadharan5028 2 หลายเดือนก่อน +3

    ഈ സ്വാമിയേ മെഡിക്കൽകോളേജിൻ്റെ മുമ്പിൽ
    സ്ഥാപിക്കാൻ പറ്റുമോ?

  • @urbantrolls9706
    @urbantrolls9706 2 หลายเดือนก่อน

    Child abuse bloody usless 😢

  • @ramanarayanantn
    @ramanarayanantn 2 หลายเดือนก่อน

    Oru trance movie kkulla scope undallo😂

  • @user-dd5ht9bz7c
    @user-dd5ht9bz7c 17 วันที่ผ่านมา

    😂😂🙏🙏🤣🤣

  • @ikkrumon3258
    @ikkrumon3258 2 หลายเดือนก่อน

    പാവം ഓരോ ആണി വെച്ച കസേര മതിയാരുന്നു കൊച്ചു സ്വാമി അല്ലെ

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    😲😆😆😆😆🥵

  • @sebinthomas3225
    @sebinthomas3225 2 หลายเดือนก่อน

    എന്റെ പൊന്നു ചേട്ടാ ഇതിനും മാത്രം മരയൂളകൾ ഈ കേരളത്തിൽ ഉണ്ടായിരുന്നോ! നിങ്ങൾ എങ്ങനെ തപ്പിയെടുക്കുന്നു ഇവറ്റകളെ?

    • @vijuvareed9136
      @vijuvareed9136 หลายเดือนก่อน

      ഇത് കേരളത്തിൽ അല്ല..പക്ഷെ ഇവിടെ ഉള്ളത് ഒരു ഒന്നൊന്നര പീസുകൾ ആണ്....

  • @Mannichettannnnnn
    @Mannichettannnnnn 2 หลายเดือนก่อน

    പാവം കുട്ടി

  • @rajasekharanchettiyarr2299
    @rajasekharanchettiyarr2299 2 หลายเดือนก่อน

    Swantham kayile uluk mattan patiyilee swamiii...athendana anganeyy😂😂😂

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 2 หลายเดือนก่อน

    അവർ ഇതിൽ അടിട്ടാണ്

  • @musthafaasfi9879
    @musthafaasfi9879 2 หลายเดือนก่อน

    Single aani vech adikkan parayi apo ariyam😂😂

  • @haihappyhh
    @haihappyhh 2 หลายเดือนก่อน

    Address

  • @Mysterypersonme
    @Mysterypersonme 2 หลายเดือนก่อน

    പുതിയ ബിസിനസ് ഐഡിയ കെടച്ചാച്ച് അണ്ണാ😮... നാ ഇനിമുതൽ സ്വാമി സുണ്ടാനപ്പ തിരുവടികൾ. 😊😊പേയ്,പിസാസ്, ഭൂതം 😈എല്ലാത്തിനെയും കണ്ടം വഴി ഓടിച്ചിടുവേൻ. യള്ളാരും വാ 😌😌

  • @Starmanfansunofficial
    @Starmanfansunofficial 10 วันที่ผ่านมา

    I think the father is forcing him please stop this

  • @user-ev4yj1sh9m
    @user-ev4yj1sh9m 2 หลายเดือนก่อน +4

    എന്റെ സംശയം അതല്ല അപ്പോ അവർ വേദന മാറി എന്ന് പറഞ് നടക്കുന്നതോ 🙄

    • @akhiltk2107
      @akhiltk2107 2 หลายเดือนก่อน +2

      Placebo effect enu parayum athine..

    • @user-ev4yj1sh9m
      @user-ev4yj1sh9m 2 หลายเดือนก่อน

      @@akhiltk2107 😊

  • @Shibilcr001
    @Shibilcr001 2 หลายเดือนก่อน

    Ottakkaiyyum kondaaa abhyaasam😂

  • @muhammedkakkidi6373
    @muhammedkakkidi6373 2 หลายเดือนก่อน

    😂😂😂😂😂😂😂

  • @arunvijay6454
    @arunvijay6454 2 หลายเดือนก่อน +1

    2 ആണി മാത്രം വെച്ച് അടിക്കാൻ പറ 😂😂

  • @user-gu1th5xu7w
    @user-gu1th5xu7w 2 หลายเดือนก่อน +6

    പേടിപ്പിച്ചു ചോദിച്ചാണ് വേദന മാറ്റുന്നെ. ഒരു ചേച്ചി മാറിയില്ല എന്ന് പറഞ്ഞിട്ട് അവരെ വിരട്ടി കുറഞ്ഞെന്നു പറയിപ്പിച്ചു. 😄
    വെളുത്തുള്ളി ലേഹിയം നല്ലതാ ഗ്യാസിന്.

  • @user-gy4fl6hs7k
    @user-gy4fl6hs7k 2 หลายเดือนก่อน

    Binoy nice akee....pandi ye.

  • @Good_Times_kerala
    @Good_Times_kerala 2 หลายเดือนก่อน

    Nthona....idu igane anel hosptl ellaam pootendi verum lo😂😂😂😂😂😂

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 2 หลายเดือนก่อน

    കൊമേഡിയൻസ്😂😂😂

  • @gokulgoku720
    @gokulgoku720 2 หลายเดือนก่อน

    നീ ആദ്യം തമിഴ് പഠിക്ക് എന്നിട്ട് അവർ പറയുന്ന തമിഴ് ട്രാൻസലേറ്റ് ചെയ്യ്

  • @yasmiyashh5527
    @yasmiyashh5527 2 หลายเดือนก่อน

    😅😅😅😅

  • @PraveenKumar-iq2bu
    @PraveenKumar-iq2bu 2 หลายเดือนก่อน

    😄😄😄😄😄😄😄😄😄😄😄😄

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 2 หลายเดือนก่อน

    Eda. Pariya. Valum. Thumpum. Illate. Video. Idunno. Pally. Taly

    • @akhiltk2107
      @akhiltk2107 2 หลายเดือนก่อน +2

      Enna Annan chenn keri kod

  • @lofibird7529
    @lofibird7529 2 หลายเดือนก่อน

    eth nth skit ano🥲

  • @geethasajan8729
    @geethasajan8729 2 หลายเดือนก่อน +4

    ഇത്തരം കപട സ്വാമികളെ കളിയാക്കി വീഡിയോ ചെയ്തിട്ട് സീരിയസ് ആയ കാര്യങ്ങൾക്ക് വീഡിയോ എടുക്കുമ്പോൾ അവിടെ ഉള്ളവരോട് സംസാരിക്കുമ്പോൾ ഈ കോമഡി touch വരുന്നു. അത് വല്യ അപരാധം ആണ്. നിങ്ങളോടുള്ള ഇഷ്ടം പോയി കിട്ടുന്നു.

    • @priyanandakumar9764
      @priyanandakumar9764 2 หลายเดือนก่อน +1

      സത്യം സത്യം. ഞാനും വിചാരിക്കാറുണ്ട്. അത് സെരിയല്ല......

  • @user-bjsreepriya
    @user-bjsreepriya 2 หลายเดือนก่อน +2

    ലെ സ്വാമി... കയ്യേ പിടിക്കല്ലേ മോനെ.. ഇന്നലെ പോയി x ray സ്കാൻ എല്ലാം കഴിഞ്ഞു വന്നേ ഉളൂ

  • @abdulgafoor5422
    @abdulgafoor5422 2 หลายเดือนก่อน +1

    ഈ ചാനൽ മുതലാളിയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ മന്ത്രവാദി😂

  • @AjayArdra
    @AjayArdra 2 หลายเดือนก่อน

    Chettan eppozhum hindu religion troll cheyundallo ningal Christian ano

  • @mukundhakumar.m7159
    @mukundhakumar.m7159 2 หลายเดือนก่อน +1

    Muslim thuppal onnu idudo

    • @Arshad________achu546
      @Arshad________achu546 2 หลายเดือนก่อน

      അമ്മടെ.... അതിലെക്കണോ 😅😅

  • @tonytd2831
    @tonytd2831 2 หลายเดือนก่อน

    😂😂

  • @rasheedek2365
    @rasheedek2365 2 หลายเดือนก่อน

    😂😂

  • @sudheepsankerv
    @sudheepsankerv 2 หลายเดือนก่อน

    😂😂😂