ഏത് വിഷവും മോളി ചേച്ചി ഊതി ഇറക്കും | പരീക്ഷിക്കാൻ ചെന്ന എന്നെ ഊതി വിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 738

  • @krishadas9682
    @krishadas9682 ปีที่แล้ว +19

    എടൊ ഇത് സ്വൽപ്പം കൂടുന്നുണ്ട്, താൻ പാമ്പുകടിച്ചു, പാമ്പിനെ കണ്ടു എന്നുപറഞ്ഞു ഹോസ്പിറ്റലിൽ പോയാലും അവർ ഫസ്റ്റ് ഏയ്ഡ് തരും, പൈസയും വാങ്ങും,

  • @kannankannan47962
    @kannankannan47962 ปีที่แล้ว +18

    ഇത് പ്രോത്സാഹിപ്പിക്കല്ലേ. വേഗം ഹോസ്പിറ്റലിൽ പോയി ജീവൻ രക്ഷപ്പെടുത്താൻ നോക്കണം 🙏

  • @ANTHAPPAN-ir5ye
    @ANTHAPPAN-ir5ye ปีที่แล้ว +116

    കളിയാക്കാൻ പോയതാ ചേച്ചി നല്ലചാമ്പ് ചാമ്പി വിട്ടു🤣🤣😂😃😃

  • @thomaskutty3797
    @thomaskutty3797 ปีที่แล้ว +10

    Actor number one in Kerala പ്രേംനസീരിനേകാളും ഭയങ്കരം.... ചിരിച്ച് ചിരിച് വയറ് വേതനിച്ചിട്ട് വയ്യാ എൻ്റെ കുഞ്ഞുമോനേ...

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +25

    കുറച്ചു ഓവർ ആയിരുന്നു പാവങ്ങൾ ജീവിക്കട്ടെ മോളി ചേച്ചി നല്ല പോലെ അറിയാം എന്ന് തോന്നുന്നു

  • @sajifd7332
    @sajifd7332 ปีที่แล้ว +27

    ചേച്ചി ചൂല് എടുത്ത് അടിക്കാത്തത് ഭക്യം 😅പാവം ചേച്ചി 😊

  • @abdullatheefvilayatiary3345
    @abdullatheefvilayatiary3345 ปีที่แล้ว +9

    പാമ്പ് കടിയേറ്റാൽ അത് പാമ്പിന്റെ കടിയാണോ മറ്റു വല്ലതും സംഭവിച്ചതാണോ എന്ന് തിരിച്ചറിയാത്തിടത്തോളം കാലം അത് പരാജയമാണ്. അങ്ങിനെ നോക്കുമ്പോൾ മോളി ചേച്ചിക്ക് ഈ രംഗത്ത് പരാജയമാണ്.

  • @saleemvt7447
    @saleemvt7447 ปีที่แล้ว +115

    ചേച്ചിക്ക് എന്തോ ഒരു സിദ്ധി ഉണ്ട്. അല്ലെങ്കിൽ ഇത്രയും confidence ഉണ്ടാകില്ല. മോനെ എന്ന വിളിയിൽ തന്നെ ചെയ്യുന്ന പ്രവർത്തിയുടെ ക്വാളിറ്റിയുണ്ട്.❤

    • @aysha8721
      @aysha8721 ปีที่แล้ว +4

      😂😅😅

    • @muhammedsalimmsl4322
      @muhammedsalimmsl4322 ปีที่แล้ว

      ആത്മാർത്ഥ ഹൃദയത്തോടെയുള്ള ആ ഊത്ത്‌ പലർക്കും മാനസിക ആശ്വാസം നൽകിയേക്കും ! അമൃതപുരിയിലെ ആലിംഗനം പോലെ !

    • @NikhilNjanthanne-nc2ft
      @NikhilNjanthanne-nc2ft ปีที่แล้ว +5

      Chechik thallan ulla sidhi und

    • @Saranyavineesh370
      @Saranyavineesh370 ปีที่แล้ว +11

      😂 അപ്പോൾ പിന്നെ ഹോസ്പിറ്റലുകൾ ഒന്നും വേണ്ടല്ലോ എല്ലാവരും ചേച്ചിയുടെ അടുത്തേക്ക് ചെന്നാൽ പോരെ ഓരോരോ തട്ടിപ്പുകൾ

    • @adarsh.9415
      @adarsh.9415 ปีที่แล้ว +1

      😂😂😂

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +100

    ചേച്ചിക്ക് ഒരു സിദ്ധി ഇല്ലാതെ ഇത്ര കൂളായി നോക്കില്ല പാവം ആ സ്ത്രീയെ അപമാനിക്കരുത് അവിടെ പോയി ആരേലും ചത്തിട്ടുണ്ടോ അങ്ങനെ എങ്കിൽ ഇതുപോലെ ചെയ്യാം ❤

  • @shareefshari3796
    @shareefshari3796 ปีที่แล้ว +12

    ശെരിക്കും കടിച്ചിരുന്നെങ്കിൽ നിങ്ങളുടെ അഭിനയം കണ്ടാൽ ആള് മരിക്കും 😂

  • @babumadavan9879
    @babumadavan9879 ปีที่แล้ว +41

    നിങ്ങളുടെ വീഡിയോ നിങ്ങൾ തന്നെ കുളമാക്കി. അവർ ഒന്ന് നോക്കാൻ കൂടി ടൈം കൊടുക്കുന്നില്ല. അവർ നോക്കിയാലല്ലേ പാമ്പ് കടിച്ചോ ഇല്ലയോ എന്ന് അവർക്ക് പറയാൻ സാധിക്കൂ. അതിന് സമ്മതിക്കാതെ ഓവർ ആക്ടിംഗ് ചെയ്ത് കുളമാക്കി.

  • @nofalp1427
    @nofalp1427 ปีที่แล้ว +26

    ആരെയും അമിതമായി പരിഹസിക്കരുത്...
    അതത്ര നല്ലതല്ല 👌👌👌👌

    • @kurumbans877
      @kurumbans877 ปีที่แล้ว

      ബെസ്റ്റ്

  • @sreenandha6783
    @sreenandha6783 ปีที่แล้ว +93

    എന്റെ ചേട്ടാ നിങ്ങളുടെ അഭിനയം ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣🤣🥰🤣🤣

    • @manievijayan4089
      @manievijayan4089 ปีที่แล้ว

      ¹xaaA★wqqw hu hu hu🎉4 kl 3 way zxz': bu
      Pp😅

  • @saju2527
    @saju2527 ปีที่แล้ว +15

    പക്ഷെ എനിക് ഇതിൽ നിന്ന് മനസിൽ ആയത് കുറച്ചു ക്ഷമ ഉള്ള chachi ആണ് എന്ന് തോന്നുന്നു 😂

  • @cherianjohn9198
    @cherianjohn9198 ปีที่แล้ว +22

    മനുഷ്യനെ വടിയാക്കുന്ന ഇത്തരം ഉടായിപ്പ് അഭിനയം ഓവറാണ്‌. വേറെയെവിടെയാണെങ്കിലും നല്ല ചുട്ടയടികൊടുത്തേ വിടത്തുള്ളൂ. വിഷകാരി എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അവരുടെ ചികിത്സകൊണ്ട് ആർക്കെങ്കിലും പ്രയോജനപ്പെട്ടെങ്കിൽ അതുമാത്രം മതി.

    • @kurumbans877
      @kurumbans877 ปีที่แล้ว

      എന്നതിന ഈ സ്ത്രീ ഒക്കെ.. ഇങ്ങനെ പറഞ്ഞു എത്ര പേര് മരിച്ചു കാണും ഇവരെ ഒക്കെ ഊളൻപാറ കൊണ്ടാക്കണം കൂട്ടത്തിൽ നിങ്ങളെയും ഇത്പോലെ ഉള്ള തോന്നിവാസം കാണിക്കുന്ന തള്ളക്ക് സപ്പോർട്ട് ചെയ്യുന്ന കൊണ്ട് 🙄

  • @sreekumars802
    @sreekumars802 ปีที่แล้ว +13

    ഓവർ ആയി പോയി.. ആ ചേച്ചിക്ക് കഴിവുണ്ട്.. വിശ്വാസമുണ്ട് ♥️👍🏻👍🏻

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +26

    ഇയാൾ മുൻപ് കുറച്ച് സ്റ്റാൻഡേർഡ് ആയിരുന്നു. പക്ഷെ ഇപ്പോൾ വെറും അളിഞ്ഞ കോമാളി ആയിക്കൊണ്ടിരിക്കുന്നു. കഷ്ട്ടം !!!.

    • @JosephKallampallil
      @JosephKallampallil ปีที่แล้ว +2

      ഇത്രയും തറ ലെവലിൽ കളി വേണ്ടായിരുന്നു ശുമ്പാ

  • @ravilion9670
    @ravilion9670 ปีที่แล้ว +114

    പരിപാടി ഒക്കെ കൊള്ളാം തൻറ ഓവർ അഭിനയം കാണുമ്പോൾ ചടപ്പ് തോന്നുന്നു വിഷയങ്ങൾ നൈസായി തൻമയത്വത്തോടെ കൂടി അവതരിപ്പിക്കൂ അരോചകം ആവരുത്

    • @sandhyavp8954
      @sandhyavp8954 ปีที่แล้ว +5

      സത്യം!👍

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +6

      വളരെ സത്യം.

    • @ayoobkhanayoob-wd9yn
      @ayoobkhanayoob-wd9yn 9 หลายเดือนก่อน

      നീ പാമ്പ് കടിച്ചു ചാവാതെ നോക്കിക്കോ...

  • @remyajojo3273
    @remyajojo3273 ปีที่แล้ว +85

    രോഗിയുടെ അഭിനയം 👍🏻👍🏻👍🏻😂😂😂

  • @jiobro9085
    @jiobro9085 ปีที่แล้ว +7

    അഭിനയം വേണ്ട പരിപാടി poli

  • @nikeshniku7456
    @nikeshniku7456 ปีที่แล้ว +43

    കളിയാക്കുക പുച്ഛിക്കുക അതാണ് മെയിൻ ഇവന്റെ പരിപാടി.

    • @user-uc3qc3dq9j
      @user-uc3qc3dq9j ปีที่แล้ว

      പിന്നെ ആളുകളെ പറ്റിക്കുന്നവരെ പൂവിട്ടു പൂജിക്കണമോ ഇവരുടെ എല്ലാ വീഡിയോസും കണ്ട് നൊക്കൂ എത്ര എത്ര ആൾ ദൈവങ്ങളും മറ്റും ആണ് ഓരോരുത്തരെയും പറ്റിച്ചു പൈസ തട്ടി ജീവിക്കുന്നത് എന്ന്

    • @nofalp1427
      @nofalp1427 ปีที่แล้ว +1

      സത്യം

    • @mansoormansoor2829
      @mansoormansoor2829 10 หลายเดือนก่อน

      Dhaivamano 😂

  • @prajeeshprajeesh7334
    @prajeeshprajeesh7334 ปีที่แล้ว +13

    നല്ല അടി അതികം ദൂരെ അല്ല

  • @user-if6tu8sn9g
    @user-if6tu8sn9g ปีที่แล้ว +27

    വസ്തുത അറിയാതെ ഇങ്ങനെ പരിഹസിക്കുന്നത് നല്ലതല്ല... പാരമ്പര്യ വിഷചികിത്സയിലൂടെ ഇന്നും ഒട്ടേറെ ജീവൻ രക്ഷപ്പെടുന്നുണ്ട്. പാരമ്പര്യ ചികിത്സയിൽ അതിനുള്ള ഔഷദങ്ങളും ഉണ്ട്. എന്റെ അമ്മ വീട്ടിൽ 9തലമുറയായി തുടർന്നുപോരുന്ന വിഷ ചികിത്സ ഇന്നുമുണ്ട്. പാമ്പുകടിയേറ്റ ഒരുപാട് ജീവനുകളെ രക്ഷിച്ചിട്ടുമുണ്ട്.
    ആ പാവം അമ്മ നല്ല വിഷ ചികിത്സകതന്നെയാണ്.
    എന്തിനാണ് അവരെ കളിയാക്കുന്ന പണിയുമായി പോയത്. കഷ്ടം.. താങ്കളുടെ ഓവർ ആക്റ്റും കൂടിപ്പോയി...
    മന്ത്രവാദം തന്ത്രവാദവുമൊക്കെ പറഞ്ഞു തട്ടിപ്പുചെയ്യുന്നവരുടെ അടുത്തുപോയി കാണിക്കുന്ന രീതിപോലെയല്ല വിഷചികിത്സാകേന്ദ്രത്തിൽപോയുള്ളു ഇത്തരം പണികൾ

    • @ranjithk330
      @ranjithk330 10 หลายเดือนก่อน +2

      ഉണ്ട

    • @sathyantk8996
      @sathyantk8996 3 หลายเดือนก่อน +1

      ​@@ranjithk330ഉണ്ടയല്ല സത്യമുണ്ട്

  • @vvkvvkvv
    @vvkvvkvv ปีที่แล้ว +23

    നിങ്ങടെ വീഡിയോകൾക്ക് പഴയ standard നഷ്ടമാകുന്നു.

  • @nazarbavakhan119
    @nazarbavakhan119 ปีที่แล้ว +21

    എന്റെ പൊന്നു ചേട്ടാ കൊണ്ട് പൊക്കോ എന്ന് ഒരു ആയിരം പ്രാവശ്യം അമ്മ പറഞ്ഞു........ അവരുടെ കണ്ട്രോൾ പോയി......... അഭിനയം... അവസാനം കരഞ്ഞു പോയി... പാവം അമ്മ

    • @abdullabappu4686
      @abdullabappu4686 ปีที่แล้ว

      എന്തോന്ന് പാവം ?
      ആളെ പറ്റിച്ച് ജീവിക്കുന്ന ചേച്ചി

  • @salampalatheel125
    @salampalatheel125 ปีที่แล้ว +248

    അഭിനയം കുറച്ച് ഓവറായിപ്പോയി കാണുന്നവരേ കൂടി ബോറടിപ്പിച്ചു.

    • @ijk66
      @ijk66 ปีที่แล้ว +13

      പാവം, കൗതുകം ലേശം കൂടുതലാ

    • @ramumattathil3487
      @ramumattathil3487 ปีที่แล้ว +4

      ​@@ijk66😂😂😂😂😂😂

    • @comicstudio9876
      @comicstudio9876 ปีที่แล้ว

      0

    • @nikhithabijesh4648
      @nikhithabijesh4648 ปีที่แล้ว +2

      Ys

    • @toonie9107
      @toonie9107 ปีที่แล้ว +1

      Moli chechide aro anenn thonann😅😅😅

  • @udayabanucp7833
    @udayabanucp7833 ปีที่แล้ว +14

    മോശം ആയിപോയി.. You insulted her

    • @sreejayasree3110
      @sreejayasree3110 ปีที่แล้ว +4

      പറയാതിരിക്കാൻ വയ്യ... ഇയാൾക്ക് ശെരിക്കും എവിടുന്നെങ്കിലും കിട്ടും... ഇത്ര നാളത്തേതിന്റെയും ഒരുമിച്ചു കിട്ടിക്കോളും... 😡

  • @mumtazpalakkad47
    @mumtazpalakkad47 ปีที่แล้ว +15

    Binoy cheta ennum programme kanarund. ഓരോന്ന് കാണുമ്പോൾ ചിരി അടക്കാൻ വയ്യ

  • @onlineshiva962
    @onlineshiva962 ปีที่แล้ว +50

    പണ്ടുകാലങ്ങളിൽ വിഷമം തൊട്ടാൽ നാട്ടിലുള്ള വിഷകാരിടുത്താൻ എത്തിക്കുന്നത് അവർ എത്ര കൊടിയ വിഷവും ഇറക്കും അതൊരു പ്രപഞ്ച സത്യമാണ് മറ്റു തട്ടിപ്പുകൾ പോലല്ല വിഷം ഇറക്കുന്നത്
    അത് ഒരു ഈശ്വരാനുഗ്രഹമാണ് പക്ഷേ ഈ കാണിച്ചത് ഒട്ടും ശരിയായില്ല കാരണം വിഷം തീണ്ടി എന്നും പറഞ്ഞാണ് എത്തിയത് കള്ളമാണ് പറഞ്ഞത് ഈയൊരു കാര്യത്തിൽ കള്ളം പറഞ്ഞാൽ പിന്നീട് സത്യമായി സംഭവിക്കാതിരിക്കട്ടെ

    • @mohanlalmohan6291
      @mohanlalmohan6291 ปีที่แล้ว +2

      Ithi pode . Ninne kadichal nee ivarude aduth poyi kidako . Atho anti venam ulla ethenkilum hospitalil pokumo😂😂 bro para

    • @rasheedharakal8544
      @rasheedharakal8544 ปีที่แล้ว +1

      അത്‌ അവനു അല്ലെങ്കിൽ അവന്റെ കുടുംബകാർക്ക് ആർകെങ്കിലും അത്‌ സംഭവിക്കുക തന്നെ ചെയ്യും

    • @NandakumarJNair32
      @NandakumarJNair32 11 หลายเดือนก่อน +1

      പഴയ കാലത്ത്, നാട്ട് വിഷ ചികിത്സ വളരെ സത്യമായിരുന്നു.

    • @Miscxpres
      @Miscxpres 10 หลายเดือนก่อน

      ഹഹഹ നാട്ടു വിഷം ഒക്കെ എന്ത് സത്യം....നാട്ടിൽ ഉള്ള ,വലിയ ഒരു ശതമാനം പാമ്പുകൾ കടിച്ചാൽ വിഷം ഉണ്ടാവില്ല....അത്വാണ് ഇവരുടെ ജീവിത മാർഗം..അതിൽ വിഷം ഉള്ളത് ഒന്നോ രണ്ടോ തട്ടി പോകും, അത് നാട്ടുക്കാർ എടുത്ത് പറയില്ല, രക്ഷപെട്ടത് മാത്രം മാർക്കറ്റ് ചെയ്യും..

  • @anithaunni9847
    @anithaunni9847 3 หลายเดือนก่อน +3

    വല്ലാതെ ഓവർ പെർഫോമൻസ് അടികിട്ടാത്തത് ഭാഗ്യം ആളുകളെ വല്ലാതെ പരിഹസിക്കല്ലേ

  • @jhonykulangara2278
    @jhonykulangara2278 ปีที่แล้ว +6

    രോഗിയുടെ അഭിനയം എത്ര പെർഫെക്ട് & അടിപൊളി പക്ഷെ രോഗിയെ കൊണ്ട് വന്ന ആൾക്കാ രോഗം എന്ന് തോന്നുന്നു, ആളുകളെ എങ്ങനെ ബോറടിപ്പിക്കാം എന്നതിന് നല്ല ഉദാഹരണമാണ് ഈ വീഡിയോ 😭

  • @salimpm2684
    @salimpm2684 ปีที่แล้ว +10

    കേരളം, വർഷം 2023 നൂറ്റാണ്ട് 21 കൊള്ളാം. ബിനോയ്‌ ചേട്ടൻ അവരുടെ ചികിൽസയെ പ്രോത്സാഹിപ്പിച്ചതോ, അതോ നാട്ടുകാരെ ബോധവത്കരിച്ചതോ, അതോ.... ക്ലൈമാക്സിൽ ഒന്നും മനസിലായില്ല.

    • @MohiyudheenMohi
      @MohiyudheenMohi หลายเดือนก่อน

      Avarude chikitsaye prolsahippichathaanenu avare thonnippichondu nattukkaare bodhavalkkarichathu... Alle binoy Chetta?

  • @abhilashabhilashpg3601
    @abhilashabhilashpg3601 10 หลายเดือนก่อน +3

    മോളി ചേച്ചിടെ അടുത്ത് കളി വേണ്ടാ. ഞങ്ങളുടെ നാട്ടുകാരിയാ.

  • @jovl2wh
    @jovl2wh 2 หลายเดือนก่อน +2

    ആളുകളെ കളിയാകികൊണ്ട് ഉണ്ടാക്കിയ കാശ് ഉണ്ടാക്കി തിന്നുക. ഞാൻ നേരിട്ട് കണ്ട് നിന്നെ വിളിക്കണം എന്ന് വച്ച തെറികൾ ആണ് അവർക്ക് എന്റെ 👍🏻

  • @sujithsujith4617
    @sujithsujith4617 ปีที่แล้ว +31

    സംഭവം മൊത്തം പാളി 😜😜ചേട്ടാ ഞാനെ കണ്ടൊള്ളു 😂😂😂അവരെ മൊത്തത്തിൽ നാറ്റിക്കാൻ ചെന്നതാ പാളിപ്പോയി ഇതിനാ ചക്കിന് വച്ചത് കൊക്കിനു കൊള്ളുക എന്നുപറയുന്നത് 🙏🙏🙏എന്നാലും എന്താ ചേട്ടൻ ഉദേശിച്ചേ 🤔🤔മനസ്സിലാകുന്നില്ല

    • @praseethahari8848
      @praseethahari8848 ปีที่แล้ว +2

      അതെ. എന്നിട്ട് പ്രാങ്ക് പോലെ ആക്കി മാറ്റി 😂😂😂

  • @beenaonthath5623
    @beenaonthath5623 ปีที่แล้ว +5

    ഹ ഹ ഹ ഹ ഹ എന്റ പൊന്നോ നിങ്ങളെ സമ്മതിച്ചു ബിനോയ് ഇജ്ജാതി അഭിനയം😂😂😂

    • @bhaskarana3184
      @bhaskarana3184 11 หลายเดือนก่อน

      Erangi podaa naaye

  • @komalkomalpv-jo9vd
    @komalkomalpv-jo9vd ปีที่แล้ว +5

    വല്ലാതെ ബോർ ആകരുത് ആക്കരുത്

  • @sabus1745
    @sabus1745 ปีที่แล้ว +27

    കളിയാക്കുന്നതിനും ഒരു മര്യാദ വേണം

  • @rajeenaraji8168
    @rajeenaraji8168 ปีที่แล้ว +15

    എന്റെ ബിനോയ്‌ ചേട്ടാ ഒടുക്കത്തെ ആക്ടിങ് 😆പറയാതിരിക്കാൻ വയ്യ. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്.പക്ഷേ ഇത് വരെ കമന്റ്‌ ഇട്ടിട്ടില്ല. ഇത് കണ്ടാൽ എങ്ങനെ കമന്റിടാതിരിക്കും.ഒത്തിരി
    ഇഷ്ടമാണ്.മോളിചേച്ചീടെ അടുത്തൂന്ന് ജീവനോടെ പോരാൻ പറ്റിയത് ചേട്ടന്റെ ഭാഗ്യം😆😆

  • @rafzmedia
    @rafzmedia ปีที่แล้ว +5

    അഭിനയം 🤣🤣🤣😂😂ചിരിച്ചു ചത്തു

  • @akhilaji2930
    @akhilaji2930 ปีที่แล้ว +3

    ഇത് ശരിയായില്ല കേട്ടോ എന്തായാലും അവർക്ക് അതിന്റെ തായ് കഴിയുള്ളൂ പണ്ടുള്ള ആൾക്കാർക്ക് അതിന്റെ കഴിവുണ്ട് സിദ്ധിയുള്ള ആൾക്കാരൊക്കെ ഉണ്ട്

  • @chemmuraza2335
    @chemmuraza2335 ปีที่แล้ว +3

    Ithu kurach koodi poyii🥺 aa amma paavam🥺

  • @jishnu601
    @jishnu601 ปีที่แล้ว +13

    പാവം അമ്മ ജീവിച്ചു പൊക്കോട്ടെ....😢

  • @sabeenashanavassabeenashan6638
    @sabeenashanavassabeenashan6638 ปีที่แล้ว +3

    ഇത് ഇത്തിരി കൂടി പോയി ഇത്രയും അഭിനയം കൂടി

  • @user-zm1nw2fm6f
    @user-zm1nw2fm6f 5 วันที่ผ่านมา +1

    നമ്മൾ ആരെയും കുറ്റപ്പെടുത്താൻ പാടില്ല നമ്മൾ you tub ൽ video ഇടുന്നു അപ്പോൾ എല്ലാവരും കുറ്റം പറയുമ്പോൾ നമ്മൾക് വിഷമം ആകും ഇ ചേട്ടൻ നമ്മളെ പോലെ തന്നെ പിന്നെ എന്തിനാണ് പരിഹസിക്കുന്നദ് പരിഹസിക്കുന്നവർ നാളെ പരിഹസിക്കപ്പെടും അദ് ആരായാലും ആരെയായാലും ഓർത്തോ 😢

  • @RagheshMRlegend
    @RagheshMRlegend ปีที่แล้ว +4

    ഇത്തരം ആശാസ്ത്രിയ തട്ടിപ് വിഷചികിത്സ ഇ ചാനൽ ഇപ്പോ സപ്പോർട്ട് ആണ് ചെയ്തത് 🙄 നാളെ ഇ ചികിത്സ കൊണ്ട് ഒരാൾ മരിച്ചാൽ നിങ്ങൾ ഏൽക്കുമോ?

  • @aadambilalrahuman8619
    @aadambilalrahuman8619 ปีที่แล้ว +6

    രോഗി ചിരി സഹിച്ചിരുന്നു😂

  • @user-wl6dt9lu3c
    @user-wl6dt9lu3c ปีที่แล้ว +14

    ചേട്ടന്റ സംസാരവും അഭിനയവും കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു ഞാൻ ഒത്തിരി ഇഷ്ടം 👍👍

  • @Praveen-ys7bs
    @Praveen-ys7bs 11 วันที่ผ่านมา

    സഹോദരാ , പാവം ചേച്ചി ആത്മാർത്ഥമായി ചെയ്യുന്നു. വളരെ ഉറപോടെ പറയുന്നു. ഒരു വ്യക്തിയെ ഇത് പോലെ കളിയാക്കരുത്. സഹോദരാ എല്ലാവരെയും എപ്പോഴും കളിയാകരുത് , നിങ്ങൾക്ക് അടുത്ത് തന്നെ ഇവിടുന്നെങ്കിലും ഒരു പണി കിട്ടാൻ ഉണ്ട്. അത് ഉറപ്പാണ്.

  • @lathamuralidharan-qk9qx
    @lathamuralidharan-qk9qx ปีที่แล้ว +19

    തമിഴ് നാട്ടിലെ കളി ഇവിടെ നടക്കില്ല മോനെ. അങ്ങോട്ട്‌ പോയതുപോലെ തിരിച്ചു വരാൻ പറ്റിയത് നിങ്ങടെ ഭാഗ്യം. 😂😂😂😂

  • @shajiraza2588
    @shajiraza2588 ปีที่แล้ว +10

    പാവം ...പോളിച്ചടുക്കാൻ വന്നതാ...അവസാനം അംഗീകരിക്കേണ്ടി വന്നു

    • @NikhilNjanthanne-nc2ft
      @NikhilNjanthanne-nc2ft ปีที่แล้ว +1

      Visham illatha aale oothiyappo thane 😂😂avarude kazhiv manasil aayi

  • @sanilkumarm4151
    @sanilkumarm4151 ปีที่แล้ว +8

    കുറച്ചു over ആയിപ്പോയി. വെറും comedy ആയിപ്പോയി.

  • @deepaksa966
    @deepaksa966 2 หลายเดือนก่อน +2

    പാവം അമ്മ....

  • @sand7232
    @sand7232 ปีที่แล้ว +2

    ഉറങ്ങുന്നവരെ ഉണർതാം.. പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ... ശരിക്കും പാമ്പ് കടിച്ചിട്ട് അവിടെ കൊണ്ടുപോ..

  • @achu3687
    @achu3687 ปีที่แล้ว +40

    സത്യ സന്ധമായി ജോലി ചെയ്യുന്നു ഒരാളെ കളിക്കാൻ വേണ്ടി എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊല്ലാതെ വിട്ടത് ഭാഗ്യം 😠

    • @praseethahari8848
      @praseethahari8848 ปีที่แล้ว +2

      അതെ

    • @sanalsan4442
      @sanalsan4442 ปีที่แล้ว +2

      ഇതാണോ സത്യസന്ധമായ ജോലി 😂😂 ആളുകളെ പറ്റിക്കുന്ന പരിപാടി ഒക്കെ തനിക് സത്യസന്ധമായി തോന്നും 😂😂😂

    • @Saranyavineesh370
      @Saranyavineesh370 ปีที่แล้ว +2

      ആളുകളെ പറ്റിച്ച് അവരുടെ പണം തട്ടുന്നതാണോ സത്യസന്ധമായ ജോലി

    • @kurumbans877
      @kurumbans877 ปีที่แล้ว

      കഷ്ടം നീയൊക്കെ ഏത് ലോകത്താണ് പെണ്ണെ 😏കഷ്ടം

    • @If_you_hvae_noticed
      @If_you_hvae_noticed 9 หลายเดือนก่อน

      @@Saranyavineesh370 ethokke pande ulla chilkasa reethi aa..!!

  • @muhammedsalimmsl4322
    @muhammedsalimmsl4322 ปีที่แล้ว +3

    ബിനോയ്‌, അമൃതപുരിയുടെ വിശേഷങ്ങൾ കൂടി ഒപ്പിയെടുക്കൂ.... ഇത്‌ ഫ്രാഡ് തന്നെ!

  • @binduroy6241
    @binduroy6241 2 หลายเดือนก่อน +1

    കർത്താവായ യേശു ക്രിസ്തുവിൻ്റെ കാൽവരി യാഗം എൻ്റെ പാപ പരിഹാരത്തിന് ആയിരുന്നു എന്ന് നാം ഓരോരുത്തരും വിശ്വസിക്കുമ്പോൾ അ വിശ്വാസത്താൽ നാം നീതികറിക്ക പെട്ട് ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാൽ നമ്മെ കർത്താവിൻ്റെ വരവ് വരെ സൂക്ഷിക്കുന്നു.നമ്മുടെ അപ്പോസ്തലൻ ആയ പൗലോസിൻ്റെ സുവിശേഷ പ്രകാരം നമ്മെ ദൈവം ന്യായം വിധിക്കും.മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കുക.വചനം വായിക്കുക.

  • @reenapj713
    @reenapj713 ปีที่แล้ว

    എനിക്ക് നല്ലോണം ഇഷ്ട്ടായി... അഭിനയം ആണല്ലോ എന്ന് ചിന്തിച്ചോണ്ട് കണ്ടത് കൊണ്ട നിങ്ങൾ ക്കു ഓവർ ആയെന്നൊക്കെ തോന്നുന്നേ.. ഇങ്ങനെ ആപത്തുണ്ടായി രോഗികളെയും കൊണ്ടു വരുന്നവരിൽ ഇങ്ങനെ ഒക്കെ തന്നെ ചില ആളുകൾ 🥰🥰🥰ഞാൻ ഇഷ്ടം പോലെ കണ്ടിട്ടുണ്ട് 😂😂😂

  • @MarykuttyMathew-fs9jy
    @MarykuttyMathew-fs9jy 10 หลายเดือนก่อน +2

    ബിനോയിയ്ക് അടി കിട്ടാഞ്ഞത് ഭാഗ്യം' അഭിനയം എല്ലാം കൊള്ളാം'😂😂

  • @ranjithk330
    @ranjithk330 10 หลายเดือนก่อน +3

    അവസാനം ബിനോയ്‌ ഉഡായിപ്പിന് കൂട്ടു നിന്ന്. എന്ത് സന്ദേശം ആണ് ഈ വിഡിയോയിൽ കൂടി കൊടുത്തത് 😡😡

  • @manumohan7282
    @manumohan7282 ปีที่แล้ว +41

    പൊളിയാണ് ആശാനേ നിങ്ങൾ... ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kns7470
    @kns7470 ปีที่แล้ว +2

    eee karyathil nagal support ammakannu ❤

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed ปีที่แล้ว +14

    ഈ പണ്ടാര കാലനെ കൊണ്ട് തോറ്റ് 😂😂😂😂

  • @KalaLalit-bethlehem
    @KalaLalit-bethlehem ปีที่แล้ว +10

    അടി കിട്ടാഞ്ഞത് ഭാഗ്യം. ഇനിയെങ്ങും 😂😂😂😂😂😂ഇതുപോലെ ഊതിക്കാൻ പോകല്ലേ😂😂😂😂

  • @Jjiikkaa
    @Jjiikkaa ปีที่แล้ว +1

    പാമ്പ് കടിച്ചവരെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോകരുത്. അവൻ തെറിയുടെ ആധിക്യം കൊണ്ട് നമ്പർ ഒക്കെ കൊടുത്തതാണ്.

  • @prabeeshvk4849
    @prabeeshvk4849 ปีที่แล้ว +8

    കുറച്ചു കൂടുതലാണ് അഭിനയം

  • @shirosshiru565
    @shirosshiru565 ปีที่แล้ว +6

    അഭിനയം ഓവറാണ്

  • @kunjumol-dj3bg
    @kunjumol-dj3bg ปีที่แล้ว +3

    ചേട്ടാ എങ്ങനെ സാധിക്കുന്നു 🤪😍😍😂😂😁

  • @achulachu7713
    @achulachu7713 ปีที่แล้ว +14

    ബിനോ ചേട്ടാ 🥰🥰🥰
    എന്റെ കളരി പരമ്പര ദൈവങ്ങളണേ സത്യം
    നിങ്ങളെ ഓസ്‌കർ അവാർഡ് തേടിയെത്തും 😄😄😄😂😂😂👍👍

    • @NandakumarJNair32
      @NandakumarJNair32 11 หลายเดือนก่อน +2

      കോമാളിക്കുള്ള അവാർഡ്. 🤣

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +15

    കിടിലം അഭിനയം എന്റെ പൊന്നൊ ചിരിച്ച് യത്ത്😂😂😂😂😂

  • @krishnalatha8119
    @krishnalatha8119 ปีที่แล้ว +7

    പാവം അമ്മ ഇത്രക്കും വേണം ആയിരുന്നില്ല ട്ടോ...😢

  • @racehunter1851
    @racehunter1851 ปีที่แล้ว +1

    Great Effort 👏👍

  • @sanujithAchu
    @sanujithAchu ปีที่แล้ว +1

    ഇത് പോലെ കുറെ ഉടായിപ്പുകൾ ഇറങ്ങിട്ടുണ്ട് മനുഷ്യനെ പറ്റിക്കാൻ അഭിനയം പൊളി 🤣

  • @nireeshwaravaanam
    @nireeshwaravaanam ปีที่แล้ว +10

    Molly chechy പറഞ്ഞല്ലോ വിഷം എട്ടിട്ടില്ലെന്ന് 🔥

  • @abduljaleelthazhath3289
    @abduljaleelthazhath3289 ปีที่แล้ว +2

    താങ്കളുടെ ആ പഴയ ഒരു പേരുണ്ട് അത് ഇല്ലാ തക്കാരുത്

    • @masterbrain2.0
      @masterbrain2.0  ปีที่แล้ว +1

      അതു endu പേര് 🙄🙄

  • @shihabuddeen2037
    @shihabuddeen2037 ปีที่แล้ว +1

    ചേച്ചിയുടെ ആ മൈക്ക് കണ്ടാൽ ഇത് സ്ക്രിപ്റ്റഡ് ആണെന്ന് പറയുകയേയില്ല

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +1

    ചേച്ചി പാവം ഊതി വയ്യാതെ ആയി എന്റെ പൊന്നു അണ്ണാ നിങ്ങൾ ഒരു രക്ഷ ഇല്ല 🤣🤣

  • @Athil_Jacob
    @Athil_Jacob 10 หลายเดือนก่อน +1

    മോളി ചേച്ചിയെ അറിയില്ല പക്ഷേ ജോളി ചേച്ചിയെ അറിയാം

  • @sandhyavp8954
    @sandhyavp8954 ปีที่แล้ว +1

    ഇതൊക്കെ നടക്കുന്നത് തന്നെയാ.. പണ്ട് കാലത്തൊക്കെ ഇങ്ങനെയൊക്കെ ചെയ്തിട്ടുടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.... ഇതിപ്പോ ആ ചേച്ചിയെ വല്ലാതെ കളിയാക്കിയല്ലോ.. ഇത്രക്ക് വേണ്ടായിരുന്നു ബിനോയ്‌!.

  • @AmmuKutty-gi4pd
    @AmmuKutty-gi4pd ปีที่แล้ว +1

    ഇത് വിശ്വസിക്കുന്നവരെ ഉണ്ടല്ലോ. ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതിനു പകരം ഊതി സൈക്യം വരുത്തുന്ന വരുടെ അടുത്ത് കൊണ്ടു് പോകരുത് എന്ന് മെസ്സേജ് ആണ്

  • @ssheeba2762
    @ssheeba2762 ปีที่แล้ว +30

    Best actor Award goes to Mr.Binoy Kunnjumon 🏆
    Great job binoy 👏👏

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx ปีที่แล้ว +14

    ബിനോയേട്ടാ നിങ്ങളെ നമിച്ചു....😂😂😂😂 ഇങ്ങള് ഒരു രക്ഷയും ഇല്ല 🙏🙏🙏

  • @user-gu1th5xu7w
    @user-gu1th5xu7w ปีที่แล้ว +1

    പാവം ചേച്ചി ഇങ്ങിനെ ഊതികെണ്ടായിരുന്നു. നമ്മൾ തന്നെ കുറച്ചുനേരം ഊതിയാൽ തലകറങ്ങി പോകും.

  • @aniammajacob8640
    @aniammajacob8640 ปีที่แล้ว +1

    അവർ ഊതിച്ച മാത്രമല്ല. പച്ചമരുന്നും കൊടുക്കുന്നുണ്ടല്ലോ.

  • @krishnakrishnakumar5886
    @krishnakrishnakumar5886 ปีที่แล้ว

    നല്ല ഒന്നാന്തരംഅഭിനയം സൂപ്പർ , ഇതിനെയാണ്അവാർഡ് കൊടുക്കേണ്ടത്

  • @thankamgmohan9819
    @thankamgmohan9819 ปีที่แล้ว +2

    🙏 🙏 🙏. Pavam chechi. Ethra adhikam areyum kaliyakkaruthe.

  • @jamestrieshard2809
    @jamestrieshard2809 ปีที่แล้ว +1

    Aa ammayudu vishasam kalayathu..ok...avarkku oru support kodukku...paavam amma.ningalkku..kaliyanu...please help..

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 ปีที่แล้ว +5

    അടിപൊളി 😄😄😄ബിനോയ്‌ക്ക് അഭിനയത്തിന് ഓസ്‌ക്കാർ അവാർഡ്കിട്ടും.😄😄😄

  • @gopalakrishnamani6781
    @gopalakrishnamani6781 ปีที่แล้ว +1

    Pakshe ithonnum angine veruthe polum parayan padillatto

  • @valsalamohan4254
    @valsalamohan4254 ปีที่แล้ว +2

    തുപ്പിയ വെളളം കുടിച്ച ബിനോയ് സാർ .😂

  • @noushadkaruva3347
    @noushadkaruva3347 ปีที่แล้ว +2

    എന്തോന്നടെ മൈക്ക് കുത്തി വച്ച് വൈദ്യര് അമ്മ.എല്ലരീം കൂടി അഭിനയിച്ച് ഞങ്ങളെ പറ്റിക്കുവിണോ...

  • @mskalim8409
    @mskalim8409 ปีที่แล้ว +2

    Kandamanam undakkiyappol chechikku manaselayi undakkal aanennu 😂😂😂😂😂😂

  • @joicywilsonjojo7970
    @joicywilsonjojo7970 ปีที่แล้ว +1

    പാവം ചേച്ചി.....ചേച്ചിയും ചേച്ചിന്റെ ഹുസ്ബന്റ് ഉം പാവം.കുറച്ചു ഓവർ ആക്ടിങ് കുറച്ചാൽ വല്ല്യ സീൻ ഇണ്ടാവുല്ലാരുന്നു...ഇനിയെങ്കിലും ഓവർ ആക്ടിങ് കുറക്കണം 👍🏻👍🏻

  • @muhammedshuhaib3574
    @muhammedshuhaib3574 ปีที่แล้ว +1

    6:56😄

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว +20

    അഭിനയ സിംഹമേ നമിച്ചു 😂😂😂😂അനിനിടയ്ക്ക് ഒരു ചേട്ടൻ പറയുന്നു ഇത്രയും പ്രായം ആയപ്പോഴ്ണോ പന്ത് കളിക്കാൻ പോകുന്നത് 😂😂😂

  • @nidhisanthageorge1394
    @nidhisanthageorge1394 ปีที่แล้ว +7

    ഇങ്ങനെ ഒരിക്കലും ആരെയും കണ്ണടച്ച് വിശ്വസിക്കരുത്

  • @abbaskb8941
    @abbaskb8941 ปีที่แล้ว +1

    അടിപൊളി. അഭിനയം ഒരു. രക്ഷയുമില്ല 🎉

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +1

    എന്റെ ഈശ്വര ബിനോയ്‌ ചേട്ടന് ഓസ്കാർ ഉറപ്പ് 😆😆😁😁😁😂😂😂😂😄😄

    • @MuruganK.Murugan-nt4tv
      @MuruganK.Murugan-nt4tv หลายเดือนก่อน

      ഓസ്കാർ കിട്ടിയില്ലെങ്കിലും ഈ പോക്കാണേൽ നല്ല തല്ല് കിട്ടും.

  • @samuelisaac2468
    @samuelisaac2468 3 หลายเดือนก่อน +1

    ബിനോയ് യെ പേപ്പട്ടി കടിച്ചപ്പോലെ.....

  • @abulhassan9932
    @abulhassan9932 ปีที่แล้ว +1

    😂 ആ പയ്യന്റെ ശരീരം മുഴുവൻ മോളി ചേച്ചി തുപ്പി നാറ്റികൊണ്ടുപോയി വെള്ളം ചൂടാക്കി കുളിപ്പിക്ക്