മധുര പതിനേഴുകാരിയെ കരയിപ്പിച്ചു കുളമാക്കി | എന്നിട്ടും കലി തീരത്തെ ഉസ്താദ് ചെയ്ത പണി കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: / itsmasterbrain

ความคิดเห็น • 255

  • @sunamisunami8016
    @sunamisunami8016 5 หลายเดือนก่อน +101

    കഴിഞ്ഞ വീഡിയോയിൽ ഒരു കമന്റ് കണ്ടു അന്യ മതത്തിൽ ഉള്ളവരെ വെച്ച് വീഡിയോ ചെയ്യാൻ ധൈര്യം ഇല്ലേ എന്ന്. അതിനുള്ള മറുപടി ആണ് ഈ വീഡിയോ. ബിനോയ്‌ ചേട്ടൻ ഇതിന് മുന്പും ഇതുപോലെ ഉള്ള വീഡിയോ ചെയ്തിട്ടുണ്ട്. ബിനോയ്‌ ചേട്ടാ പൊളിച്ചു

    • @SaifuCalicut-cy8ss
      @SaifuCalicut-cy8ss 5 หลายเดือนก่อน +8

      ഞാനും കണ്ടു. നമ്മുടെ കുഞ്ഞിമോന് എന്ത്.. ഇത് പോലുള്ള തട്ടിപ്പ് ഇനിയും കൊണ്ട് വരണം

    • @appuappu-lv6fn
      @appuappu-lv6fn 5 หลายเดือนก่อน

      എല്ലാ മതത്തിലും ഉണ്ട് ഇത്തരം തട്ടിപ്പ് വീരന്മാർ. പക്ഷെ നമ്മുടെ ഹിന്ദു മതത്തിൽ അന്ധ വിശ്വാസം വളരെ കൂടുതൽ ആണ്

    • @muhammedashraf3208
      @muhammedashraf3208 4 หลายเดือนก่อน +2

      👍

    • @alwinmathew7553
      @alwinmathew7553 2 วันที่ผ่านมา

      Kochinu asthama kulla marunnu medichu kodu

  • @deepadeepa2415
    @deepadeepa2415 5 หลายเดือนก่อน +42

    അയ്യോ ഈ ചേട്ടാനെ കൊണ്ട് തോറ്റു ശിവന്റെ ഭാര്യാ വിജി കൽക്കി ഇപ്പോൾ ഉസ്താദ് ആൾ ദൈവങ്ങൾനിങ്ങളെ തല്ലികൊല്ലാതെ നോക്കിക്കോ കേരളത്തിലെ കഴിഞ്ഞു തമിഴ്നാട് ആയി 🤣🤣🤣പിന്നെ ഇത് എല്ലാം കണ്ട് ചിരിക്കാൻ പറ്റാതെ നിൽക്കുന്ന ക്യാമറമാനാണ് ഹീറോഎന്ത്ആയിലും സംഗതി സൂപ്പർ

  • @abdurahman8636
    @abdurahman8636 4 หลายเดือนก่อน +81

    ഉസ്താദ് എന്ന് പറഞ്ഞാൽ ഒരു മുസ്ലിം നാമമല്ല അറബിയിൽ അധ്യാപകൻ പഠിപ്പിക്കുന്ന ആൾ എന്നെ ഉള്ളു തൊപ്പി ഇട്ട് തലയിൽ കെട്ടി ഷാൾ വെച്ചത് കൊണ്ട് അത് ഒരു മുസ്ലിമായ നല്ല വ്യക്തിയായ ഉസ്താത് ആയിക്കോളണം എന്നില്ല

    • @johnskuttysabu7915
      @johnskuttysabu7915 4 หลายเดือนก่อน +4

      Aru paranju.😮

    • @abdurahman8636
      @abdurahman8636 4 หลายเดือนก่อน

      @@johnskuttysabu7915 നിന്റെ യഥാർത്ഥ അച്ഛനായ പള്ളീലച്ചൻ പറഞ്ഞു നിന്റെ അമ്മ കുമ്പസരിക്കാൻ പോയപ്പോൾ അച്ഛൻ കൊടുത്ത സമ്മാനമാണ് നീ എന്ന് സംശയിക്കാൻ വകയുണ്ട് നീ മാത്രമല്ല ഓരോ ഇടവകയിലെയും പിറക്കുന്ന ചില കുട്ടികൾ.....പിന്നെ കന്യാസ്ത്രീകൾ അവരിൽ ചിലരുടെ കാര്യം പറയുകയേ വേണ്ട എന്തിനാ എല്ലാ ഇടവകയിലും പള്ളിക്ക് അതികം അകലെ അല്ലാതെ കന്യാ സ്ത്രീ മഠം. കന്യാ സ്ത്രീകൾക് എപ്പോഴും പള്ളീൽ പോയി പ്രാർത്ഥിക്കാൻ അല്ലെ എന്നാൽ ആ സൗകര്യം മുതലെടുത്തു ഏതാണ്ട് അച്ചന്മാരും കന്യാ സ്ത്രീ കളും നല്ലണം മുതലെടുക്കുന്നുണ്ട് അതിന് ഇടവക ക്കാർ കുറ്റക്കാരനാണോ. നിന്റെ ദുഷിച്ച ചിന്താകേതിക്ക് ഉള്ള മറുപടിയാണ് ഇത് മുസ്ലിങ്ങളെ പറ്റി അതികം ബാഡ് കമന്റ് ഇടുന്ന എല്ലാവർക്കും ഉള്ള മറുപടിയാണ് ഇത്

    • @mohammadashraf8863
      @mohammadashraf8863 4 หลายเดือนก่อน +5

      Aall daivangal yadarta islamil illa...
      Edokke islamine Patti ariyatavar cheyunnad....

    • @muhammedashraf3208
      @muhammedashraf3208 4 หลายเดือนก่อน

      💯

    • @Abuabdillah9
      @Abuabdillah9 4 หลายเดือนก่อน

      ഉസ്താദ് എന്ന പദം അറബിയല്ല
      ആര്യന്മാരുടെ നാട്ടിലെ പദമാണ്

  • @btechmlxmediatips1669
    @btechmlxmediatips1669 4 หลายเดือนก่อน +22

    എനിക്ക് ഓളം വെട്ട് വരുമ്പോ ഒരു ഓളം കിട്ടാൻ കാണുന്ന ചാനലാ 😂😂😂 അടിപൊളി

  • @aneesapang126
    @aneesapang126 5 หลายเดือนก่อน +66

    കേരളത്തിൽ ഉണ്ട് ഇദ് പോലെ ഉള്ള ഉസ്താദ് മാരും സാമി മാരും എല്ലാം പൊളിച്ചു കൊടുക്കണം

    • @appuappu-lv6fn
      @appuappu-lv6fn 5 หลายเดือนก่อน +2

      100%

    • @praveenindia1935
      @praveenindia1935 4 หลายเดือนก่อน

      ഉസ്താദ്മാരുടെയാണ് കൂടുതലും തട്ടിപ്പ് ഉള്ളത്. പക്ഷെ അത് വെളിയിൽ കൊണ്ടു വരുന്നില്ല.ഭയമാണ് എല്ലാവർക്കും അതാണ്‌ സത്യം.കാരണം പോപ്പുലർ ഫ്രണ്ട്,sdpi പോലുള്ള സംഘടനകളിൽ നിന്നുള്ള ആക്രമണം പ്രതീക്ഷിക്കാം.

    • @abdurahman8636
      @abdurahman8636 4 หลายเดือนก่อน

      പള്ളീലച്ചന്മാരാണ് കൂടുതൽ ഇടവകയിലെ പെണ്ണുങ്ങളെ പൂശുന്നത് കുമ്പസാരം കന്യാസ്ത്രീകളുടെ ഒറ്റക്കുള്ള പ്രാർത്ഥിക്കാൻ എന്ന് പറഞ്ഞു പള്ളിയിൽ പോയി അച്ഛന് പൂശാൻ കൊടുക്കുന്നത്. ഇരുകാൽ മുടന്തു ഉള്ളവൻ ഒരു കാൽ മുടന്തുള്ള വനെ കുറ്റം പറയുന്നത് നിർത്തു

    • @afnu4229
      @afnu4229 4 หลายเดือนก่อน

      0​@@appuappu-lv6fn

    • @VkskaladKalad
      @VkskaladKalad 4 หลายเดือนก่อน

      Allengilum malayalikal moyal chorunnath nokkinadakkum vishwasam illa yenn parayum yenna onnineyum vidaruth yenn parayunnath kanumbo rasam valiya kodikalude th mukkunna hospital mafiyale manappurvam marakkunn

  • @ashrafkannampurath1459
    @ashrafkannampurath1459 4 หลายเดือนก่อน

    ഈ ഉസ്താദിൻ്റെ അഡ്രസ അറിയിക്കാമോ

  • @KoyaKutti-el3zr
    @KoyaKutti-el3zr 5 หลายเดือนก่อน +55

    താങ്കൾക്ക് എവിടുന്നാ ഇത്തരം കിറുക്കന്മാരെ കിട്ടുന്നത്

    • @moideenkutty4485
      @moideenkutty4485 4 หลายเดือนก่อน +1

      ലോകതതിലെ ഏറ്റ വ് വലിയ തട്ടിപ്പ്

    • @AmmadP-ui9do
      @AmmadP-ui9do 3 หลายเดือนก่อน

      Ji

  • @Hari.398
    @Hari.398 4 หลายเดือนก่อน +5

    ബുദ്ധി ഇല്ലാത്തവർ പറ്റിക്കപ്പെടണം 🤣

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 5 หลายเดือนก่อน +39

    എന്നാലും വിജി ശിവൻ്റെ അടുത്തൊന്നും ഈ ഉസ്താദ് വരില്ല😅😅😅🤣🤣🤣😂😂😂😂

  • @SalhaSalam-
    @SalhaSalam- 5 หลายเดือนก่อน +21

    ചിരിച്ചു മരിച്ചു😂😂😂😂😂

  • @yoosufpm8082
    @yoosufpm8082 4 หลายเดือนก่อน +6

    ഇതെല്ലാം വിശ്വസിക്കുന്ന ആൾക്കാരെ ഇപ്പോഴും ഉണ്ടല്ലോ അതാണ് അത്ഭുതം

  • @richusachu1005
    @richusachu1005 3 หลายเดือนก่อน

    😂 എനിക്ക് വയ്യ ചിരിച്ച് ചിരിച്ച് ഞാൻ പണ്ടാരമടഞ്ഞു😂 ബിനീയേട്ടാ നിങ്ങളെ സമ്മതിക്കണം നിങ്ങൾക്ക് ഇത് എങ്ങനെ സാധിക്കുന്നു നമിച്ചു 😂🙏🏻

  • @Sabu-kc9gg
    @Sabu-kc9gg 5 หลายเดือนก่อน +13

    എല്ലാ പിശാശി നേo പിടിച് തീർക്കല്ലെ.ആകെ കുഴപ്പത്തിലാണ്കേരളം. കുറച്ച കുട്ടിച്ചാത്തൻ മാർ അത്യാവശ്യം ഇവ്ടെ വേണം

    • @Sabu-kc9gg
      @Sabu-kc9gg 5 หลายเดือนก่อน

      മെമ്മറി കാർഡ് കണ്ടുപിടിക്കാന് കൂട്ടിച്ചാ ത്തൻ വേണ്ടി വരും

    • @jamsheenajamshi5637
      @jamsheenajamshi5637 2 หลายเดือนก่อน

      😂😂😂

  • @yoosufpm8082
    @yoosufpm8082 4 หลายเดือนก่อน +1

    ഇതിലും അത്ഭുതമാണ് വീടുകൾ വാങ്ങുമ്പോഴും അത് വാങ്ങാൻ ചെല്ലുമ്പോൾ ആൾക്കാർ പറയുന്നത് പ്രേതം മോളി കൂടെ പോയി താഴ്ത്തി കൂടെ പോയി മുകളിൽ കൂടെ തേവർക്കാട്ടിലും കൂടെ പോയി

  • @marykuttyabraham4833
    @marykuttyabraham4833 5 หลายเดือนก่อน +12

    വളി വിട്ട പ്രേതം..... ഇവർ വെറും ഫ്രോഡ് ഉസ്താദ് 🤣🤣🤣🤣

    • @varunrajm5290
      @varunrajm5290 3 หลายเดือนก่อน +1

      😂😂😂😂😂

  • @jayakumarijayakumari1528
    @jayakumarijayakumari1528 5 หลายเดือนก่อน +7

    ബിനോയ് ചേട ചിരി വന്ദം ചെട്ടന്റ ന്റെ അഭിനയം കാണുമ്പോ

    • @1km678
      @1km678 5 หลายเดือนก่อน +1

      10 പ്രാവശ്യം ഈ cmnt വായിച്ചു.....

  • @pranavgallery357
    @pranavgallery357 4 หลายเดือนก่อน +4

    Le പെണ്ണ് * ഒന്ന് കരഞ്ഞാകിൽ എന്താ എനിക്ക് 500 കിട്ടി 😹

  • @abythomas9338
    @abythomas9338 4 หลายเดือนก่อน +2

    കണ്ടതിൽ വച്ചു വെറൈറ്റി ഐറ്റം 😂😂🤣ബാബ അടിപൊളി

  • @rasimrasim1919
    @rasimrasim1919 2 หลายเดือนก่อน

    ബിനോയ്‌ ബ്രോ പൊളിച്ചു, ഇത് ഞങ്ങടെ മതത്തിൽ പെട്ടതാണെന്ന് പറഞ്ഞു ഞങ്ങൾക്ക് കുരു പൊട്ടില്ല, ഇതുപോലുള്ള ഉടായിപ്പ് കൾ സർവ്വതും പുറത്തു കൊണ്ടുവരണം ആശംസകൾ

  • @abdulgafoorpm8695
    @abdulgafoorpm8695 4 หลายเดือนก่อน +4

    ഇത് പോലെ ഉള്ളവരെ ഉള്ളിൽ ഇടണം

  • @salman__ul__farizi_
    @salman__ul__farizi_ 4 หลายเดือนก่อน +1

    😂😅 ഉസ്താദ് ഇവനോ...
    മതത്തിന്റെ പേരിലും ഉസ്താദ് എന്ന പേരിന്റെ പേരിലും തട്ടിപ്പ് നടത്തുന്നവരെ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യണം...

  • @abdulgafoor8530
    @abdulgafoor8530 4 หลายเดือนก่อน

    ഇത് ഒരു നാടകമാണ്.അവതാരകൻ്റെ സ്ക്രിപ്റ്റ്.

  • @musthafamusthafa5983
    @musthafamusthafa5983 4 หลายเดือนก่อน +1

    ഈ പ്രബഞ്ചത്തിൽ മനുഷരുംമറ്റു കാണുന്ന ജീവജാലങ്ങൾ മാത്രമല്ല സാദാരണക്കാർക്ക് കാണാൻ കഴിയാത്ത പലതും ഇവിടെയുണ്ട്.
    ജിന്നും ശൈത്യാനും അങ്ങിനെ അങ്ങിനെ പലതും ഖുർആൻ പറഞ്ഞിട്ടുണ്ട് നിശേധിക്കാൻ പറ്റില്ല

    • @abdhulla786
      @abdhulla786 4 หลายเดือนก่อน

      Athokke ullathu thanneyaan bro.. pakshe ithu polathe thattippu kaanikkunna kore usthadhumar naattil und ath vishwasichu nammal poyaal avar chryyunnathokke shaithane sevichu nadannu athinte sahayathode thaalkaalikamaayi chilathokke maatti tharum athil nammal pettal pinne aa shaithaante shalyangal aayirikkum nammal anubavikkendi varunnath athukond ingane ulla aalugale aduthonnom pogathirikkunnathaan nallath.. nalla sthalangalil ervaadiyilo ajmeerlokke pogunnathaan nallath. avideyum chila pattikkunna aalugal undagaarund athonnum nammal vishvasikkathe nammal avide vafath aayi kidakkunna aulikkaleyum allahuvineyum mathram vishvasichu avide ninnaal ella shaithaniyathum maarikittum ... anubavam sakshi..

    • @riyasmangadavu3339
      @riyasmangadavu3339 4 หลายเดือนก่อน

      ഉണ്ട് സഹോദരാ നിശേദിക്കുന്നില്ല പക്ഷെ അത് കാണാനായ കണ്ണ് അല്ലാഹു ആർക്ക് കൊടുത്തു മറഞ്ഞ കാര്യങ്ങൾ അല്ലാഹുവല്ലാതെ ആർക്ക് അറിയും ❤

  • @shihabnellissery4380
    @shihabnellissery4380 5 หลายเดือนก่อน +2

    Her acting level 😆😆😆😆😆😆👍👍👍👍👍

  • @basithkarimba5782
    @basithkarimba5782 3 หลายเดือนก่อน

    മോതിരം അണിഞ്ഞത് കണ്ടാൽ അറിയാം ഉസ്താദല്ല എന്ന് 😂

  • @shainip
    @shainip 4 หลายเดือนก่อน

    കണ്ണ് തുറന്നു കാമറ മാനെ ഒരു നോട്ടം 🤣🤣🤣🤣എന്റെ പൊന്നോ നമിച്ചു

  • @Fahad-gc1hg
    @Fahad-gc1hg 3 หลายเดือนก่อน

    മമ്മൂട്ടിയും തോറ്റു പോകും ചിരിക്കാതെ ചെയ്യുന്ന പൊന്നോ നമിച്ചു

  • @saleemmp7097
    @saleemmp7097 4 หลายเดือนก่อน

    ഇങ്ങനെയുള്ളവരുടെ അഡ്രസ്സും ഫോൺ നമ്പറും കൂടെ കൊടുത്താൽ നന്നായിരുന്നു. കാരണം, ഇത് ചിലർക്ക് അന്ധ വിശ്വാസമായി തോന്നാമെങ്കിലും, ചിലർക്ക് ഒർജിനൽ ആയിരിക്കും, അനുഭവം ഗുരു.

  • @Kiolikaran
    @Kiolikaran 3 หลายเดือนก่อน

    ഇതിന് മാത്രം ബോട്ടില് എവിടെന്നാണ്😂😂😂😂

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 4 หลายเดือนก่อน

    ഇതൊക്കെ പൊട്ടത്തരം എന്നല്ലാതെ വല്ലാതെ താരു അഭിനയം

  • @hajilhajil1552
    @hajilhajil1552 5 หลายเดือนก่อน +2

    Aaaviiie...🤣🤣😂 enta ponnu broo

  • @saleemmp7097
    @saleemmp7097 4 หลายเดือนก่อน +1

    ബ്രോ, ഇത് തമിഴ് നാട്ടിൽ എവിടെയാണെന്ന് പറയാമോ.

  • @youvisionmedia1
    @youvisionmedia1 5 หลายเดือนก่อน +5

    ഉസ്താദോം കാ ഉസ്താദ് 😅
    Binoy chettan🎉

  • @shanushammas3245
    @shanushammas3245 4 หลายเดือนก่อน +6

    ബിനോ ഴ് നിങ്ങൾ പല്ലാത്ത സംഭപാട്ടൊ ഒറ്റക്കിരുന്നു ചിരിക്കാണ് ഞാൻ🥰🥰🥰

  • @asifmattancherry7500
    @asifmattancherry7500 หลายเดือนก่อน

    പൊളിച്ചു

  • @hashimhashi4852
    @hashimhashi4852 3 หลายเดือนก่อน

    കുപ്പിയിൽ കയറ്റാൻ ഇതെന്താ മായാവി ആണോ

  • @kunhimoideen1961
    @kunhimoideen1961 4 หลายเดือนก่อน

    കേരളമാണെന്ന് മറക്കല്ലേ, രണ്ടുപേരും

  • @shanushammas3245
    @shanushammas3245 4 หลายเดือนก่อน

    ബിനോയ് നിങ്ങളുടെ അടുത്ത് വന്ന് ഞാനായിരുന്നു എന്ന് പറയുന്ന വീഡിയോയും കാണിക്കണം ബിനോയ് ആ പ്രേതത്തിെ നേയും ഒന്ന് കാണാലോ

  • @AnandhuMoby
    @AnandhuMoby 5 หลายเดือนก่อน +2

    Ukkkuu prethathinuu😂😂😂😂😂

  • @reffu43
    @reffu43 4 หลายเดือนก่อน

    😂😂😂😂 എവിടുന്ന് തപ്പി എടുക്കുന്നു bro... എല്ലാ ഉഡായിപ്പൻമാരെയും പൊക്കണം

  • @dilshadali007
    @dilshadali007 4 หลายเดือนก่อน +1

    Nannai.... Ingere cheppakuttikk onnu kodutha orupadu predangal alude dehathuninn povunnath kanum...

  • @MEHBIN48
    @MEHBIN48 4 หลายเดือนก่อน

    ഇന്നാ ലില്ലാഹ്,😐ഖുർആൻ പോലും ശെരിക്ക് ഓതാൻ അറീലല്ലോ..

  • @shuhaibtk7175
    @shuhaibtk7175 3 หลายเดือนก่อน

    തട്ടി കൂട്ടിയ നാടകം

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 4 หลายเดือนก่อน

    എവിടുന്നു കിട്ടുന്നു ബിനോയ്‌ ചേട്ടാ 😂😂😂😂

  • @musbaxmantly3311
    @musbaxmantly3311 4 หลายเดือนก่อน

    Usthadhine kadathivettunna binoy...😂❤

  • @koyak7931
    @koyak7931 4 หลายเดือนก่อน

    Plaise..evidayanu.bro

  • @abdullachembirika5873
    @abdullachembirika5873 5 หลายเดือนก่อน +1

    ഉച്ചാദിന്‍റെ അടപ്പിന് നോക്കി കൊടുത്താല്‍

  • @raseemkh3586
    @raseemkh3586 4 หลายเดือนก่อน

    Chaattavarkond mukkaladich parivakkannam ithpolotta perumkalla manushya vibhakhatte

  • @JOSE.T.THOMAS
    @JOSE.T.THOMAS หลายเดือนก่อน

    ഉസ്താദ് പറയുന്നത് സത്യമാണോ.
    മുസ്ലിം മതവിശ്വാസികൾ ജിന്നിനെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്

  • @abdullatheefkp3348
    @abdullatheefkp3348 หลายเดือนก่อน

    അവതരിക്കുന്ന ആൾ ഇത് പോലെ ച്ചെ യ്തല്ലോ
    നിങ്ങൾക്ക് എന്ത് സംഭoവിച്ചു ഒന്ന് വിശദികരിക്കാമോ

  • @sindhuradhakrishnan5486
    @sindhuradhakrishnan5486 4 หลายเดือนก่อน

    മോനെ ബിനോയ്‌ ഉസ്താദിനെ കുപ്പിയിൽ ആകിയിട്ടെ പോരാവൂ.

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 5 หลายเดือนก่อน +1

    കിറുക്കന്മാരുടെ അടുത്തുപോകുംം റിച്ച് കിട്ടാൻ

  • @nizardohanizardoha7854
    @nizardohanizardoha7854 5 หลายเดือนก่อน +1

    സൂപ്പർ

  • @mumtazpalakkad47
    @mumtazpalakkad47 5 หลายเดือนก่อน

    Ithokke kand chirichu chavunnu nammalokke.oru kuppiyum kuppayavum.adyam ayale kuppiyil aakanam

  • @A-4vlogs
    @A-4vlogs 5 หลายเดือนก่อน +2

    😂😂😂😂😂😂 ayyo

  • @abdulsalamabdul7021
    @abdulsalamabdul7021 4 หลายเดือนก่อน

    ചിരിച്ച് ചിരിച്ച് മതി ആയി നിങ്ങളെ സന്മതിച്ചു😂😂

  • @salmanpm9643
    @salmanpm9643 5 หลายเดือนก่อน +9

    എല്ലാ മതങ്ങളെയും ചൂഷണം ചെയ്യുന്നത് പൗരോഹിത്യം മതം പഠിക്കാത്തവരെ പൗരോഹിത്യം വഞ്ചിക്കുന്നു

  • @muhammedharis8083
    @muhammedharis8083 3 หลายเดือนก่อน

    😂😂

  • @shameer-pt5hh
    @shameer-pt5hh 4 หลายเดือนก่อน

    Ithrayum kand kond chirikathe nilkan nigale konde peto😂

  • @ahmedkoya5889
    @ahmedkoya5889 5 หลายเดือนก่อน

    A amidshay kuppilakam??

  • @vbrajan
    @vbrajan 5 หลายเดือนก่อน

    ഇതിൽ വട്ട് ആർക്കാ?

  • @AMajeedAMajeed-j9m
    @AMajeedAMajeed-j9m 5 หลายเดือนก่อน

    😅 😅 😂😂😂😂😂😂😂😂😂😂😂😂😂

  • @Peak8849
    @Peak8849 5 หลายเดือนก่อน

    ഇവൻറെ ഭൂരിഭാഗം വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് അതിൽ കുറച്ച് എണ്ണം മാത്രമേ ക്രിസ്ത്യൻ മുസ്ലിം ആചാരങ്ങളെ ട്രോൾ ചെയ്യുന്ന വീഡിയോകൾ ഉള്ളൂ.യോനി പൂജയുമായ ബന്ധപ്പെട്ട വീഡിയോയുടെ വിമർശനത്തെ ബാലൻസ് ചെയ്യുവാൻ വേണ്ടിയിട്ടുള്ള വീഡിയോയാണിത്.മതവിരോധം തീർക്കുവാൻ വേണ്ടിയിട്ടുള്ള ചാനൽ ആണോ ഇത്

    • @shameermadani
      @shameermadani 4 หลายเดือนก่อน

      യഥാർത്ഥങ്ങൾ മനസിലാക്കൂ, എല്ലാത്തിലും ഉണ്ട്

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc 3 หลายเดือนก่อน

    😂😂😂😂😂😂yenik vayya

  • @KAKA-ql6vl
    @KAKA-ql6vl 5 หลายเดือนก่อน +2

    😂😂😂😂

  • @jabbrufun7377
    @jabbrufun7377 2 หลายเดือนก่อน +1

    ഉസ്താദിന് ചിരി വന്നു ഇതാണ് ഉടായിപ്പ് ഉസ്താദ്

  • @pmshamm-xm6mb
    @pmshamm-xm6mb 5 หลายเดือนก่อน +5

    എല്ലാം വയർ നിറക്കാൻ ഉള്ള മാർഗം

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 4 หลายเดือนก่อน

      ഈ വീഡിയോ ചെയ്യുന്നതും 😂😂

  • @Sabu-kc9gg
    @Sabu-kc9gg 5 หลายเดือนก่อน

    കുപ്പിയിലാക്കുന്ന പണി യാണു ല്ലൊ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്.

  • @bindhuv8257
    @bindhuv8257 3 หลายเดือนก่อน

    😂😂👍

  • @shanushammas3245
    @shanushammas3245 4 หลายเดือนก่อน

    ആ കുപ്പിയിൽ മായാവി ഉണ്ടോ

  • @HaneefaKm-lt9qp
    @HaneefaKm-lt9qp 4 หลายเดือนก่อน

    Enne nerthe pidich kupilakiyadha .adhe parnnappo .chiri sahikan anilla😂😂😂😂

  • @KL369-abc
    @KL369-abc 4 หลายเดือนก่อน

    കേറാടാ കുപ്പിയിൽ 😂😂😂😂😂

  • @jacobarickappillil8849
    @jacobarickappillil8849 4 หลายเดือนก่อน

    തൊപ്പി കമത്തി വെച്ചിരിക്കുന്നു 😂

  • @Aboobeker-dr8hp
    @Aboobeker-dr8hp 3 หลายเดือนก่อน

    Kallan usshathu

  • @satheeshkovalam9870
    @satheeshkovalam9870 4 หลายเดือนก่อน +1

    👍

  • @Abhijith38
    @Abhijith38 5 หลายเดือนก่อน

    Usthaad fan

  • @Kaipa3380
    @Kaipa3380 5 หลายเดือนก่อน +4

    ഉസ്താദു നീയും സമം കുണ്ണയാണ്😂

  • @fajhaworld5471
    @fajhaworld5471 4 หลายเดือนก่อน

    സംഭവം ഇവർക്ക് നല്ല വരുമാനം ആണ്

  • @Shibilcr001
    @Shibilcr001 5 หลายเดือนก่อน +2

    Oorooro andha vishwaasam...

  • @sethu278
    @sethu278 4 หลายเดือนก่อน

    Kuttusanum dakiniyum kannantta mayavie pidikan usthadinte adukal varum

  • @aquilmampatta1473
    @aquilmampatta1473 3 หลายเดือนก่อน

    ഒരേ ഡയലോഗ് വെച്ച് എത്ര നാൾ നീ പിടിച്ചിരിക്കുന്നു. ...🔥🔥👍👍👍

  • @hibaskhaan
    @hibaskhaan 4 หลายเดือนก่อน +1

    Oro udayippukalei

  • @seenabenny2228
    @seenabenny2228 4 หลายเดือนก่อน

    മുഴുത്ത വട്ടാണ്

  • @shanavas9858
    @shanavas9858 5 หลายเดือนก่อน +1

    Aquafina കുപ്പിയിൽ കയറ്റിയ മതി ആയിരുന്നു.. ഇതു ഇപ്പൊ ക്വാളിറ്റി ഒള്ള കുപ്പിയാണോ? 😁

    • @1km678
      @1km678 5 หลายเดือนก่อน

      ആ ഒരു പേരെ അറിയവുള്ളൂ അല്ലേ 😂😂........

    • @shanavas9858
      @shanavas9858 5 หลายเดือนก่อน

      @@1km678 😂

  • @onofstudio6908
    @onofstudio6908 4 หลายเดือนก่อน

    കേരളത്തിലേത് എന്ത് കൊണ്ട് ചെയ്യുന്നില്ല??

  • @Rejina-lg6lj
    @Rejina-lg6lj 5 หลายเดือนก่อน

    😂😂😂😂😂kuppiyil kettunnath😂😂

  • @BIGBOSS-be3kf
    @BIGBOSS-be3kf 5 หลายเดือนก่อน +4

    1/2.. ഭ്രാന്ത് ഉള്ളവരെ മുഴുവൻ ഭ്രാന്ത് ആകുന്നത്തിൽ ബിരുദം എടുത്ത അവധാരകൻ 😮

  • @HannaHannath-hs5nu
    @HannaHannath-hs5nu 4 หลายเดือนก่อน

    Than enth kondan hindukaleyum Muslimsineyum matram targatt cheyunu than oru Cristian ayadh kondano than Cristian sine kanikatte than aan ettavum velliya variguyatha kanikunnadh

  • @muhammedkakkidi6373
    @muhammedkakkidi6373 4 หลายเดือนก่อน

    😂😂😂😂😂

  • @HannaHannath-hs5nu
    @HannaHannath-hs5nu 4 หลายเดือนก่อน

    Edo thanthe eee pok avasanatte pokkan

  • @HashhimAp
    @HashhimAp 4 หลายเดือนก่อน

    😂😂😂😂😂😂 endha paraya kandut chiri adakan kazheenilla

  • @AlihassneCk
    @AlihassneCk 4 หลายเดือนก่อน +2

    അലക്സാണ്ടർ ജേക്കബ് ഇതുപോലെ ഒരു കാര്യം പറഞ്ഞിരുന്നു മരിച്ച ആളെ കൊണ്ട് കേസ് തെളിയിപ്പിച്ചത് അദ്ദേഹം പറയുന്നുണ്ട് അത് ആരായിരുന്നു ആവോ

  • @sumayyasulaiman1563
    @sumayyasulaiman1563 2 หลายเดือนก่อน

    😜😂😂

  • @muthalibkunnummal5804
    @muthalibkunnummal5804 4 หลายเดือนก่อน

    😂

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 5 หลายเดือนก่อน +1

    വട്ട് ഭ്രാന്ത് ഇറുക്ക്

  • @ayishaashraf8863
    @ayishaashraf8863 4 หลายเดือนก่อน

    😂😂😂😂😂😂😂

  • @francisviji6903
    @francisviji6903 5 หลายเดือนก่อน

    Ee. Aavikale. Evidunnupokikonduvarunnu?😂😂😂

  • @chakkuzzzksd2122
    @chakkuzzzksd2122 5 หลายเดือนก่อน

    Ithentha best actor mathsaramooo😄

  • @MuahmoodM
    @MuahmoodM 4 หลายเดือนก่อน +1

    Orginal bava

  • @sadhakkathullapk58
    @sadhakkathullapk58 4 หลายเดือนก่อน

    ബല്ലാത്ത ജാതി 😂