തട്ടുകട നടത്തിയിരുന്ന അമ്മ സ്വർഗ്ഗത്തിലെത്തി | ഹെന്റമ്മോ കിളി പോകും

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 764

  • @babykumari4861
    @babykumari4861 ปีที่แล้ว +7

    ഇയാൾ കളി ആക്കേണ്ട ആ അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ട് ഇങ്ങനെ ഉള്ളവരെ കളിയാക്കുന്ന നിങ്ങളുടെ ചെകിടത്തു ആണ് ഈ ഡിസ്‌ലൈക്

    • @asvlogalwayssmilebyanasvar6030
      @asvlogalwayssmilebyanasvar6030 4 หลายเดือนก่อน

      മാനസിക ബുദ്ധിമുട്ടുള്ളവരെ അവരുടെ വീട്ടുകാർ അല്ലെങ്കിൽ നാട്ടിലുള്ളവർ കൊണ്ടുപോയി ആശുപത്രിയിൽ ആക്കുകയല്ലേ വേണ്ടത്
      വെറുതെ ജനങ്ങളെ ഊമ്പിക്കാതെ

  • @sgchalingal....4512
    @sgchalingal....4512 ปีที่แล้ว +49

    ആയ്യീീ ആ തലമുടിയൊക്കെ എടുത്തു മണപ്പിച്ച മാഷേ... വല്ല അസുഖവും പിടിക്കും 😂

    • @lailag120
      @lailag120 6 หลายเดือนก่อน

      Oooo

  • @regioommen8358
    @regioommen8358 ปีที่แล้ว +4

    നല്ല ഒരു മാനസിക രോഗചികിൽസാ വിദഗ്ധനെക്കൊണ്ട് ചികിൽസിപ്പിച്ചാൽ മാറാവുന്ന അസുഖമെ ഇപ്പോൾ ഉള്ളൂ.

  • @SumaSoman-x6z
    @SumaSoman-x6z ปีที่แล้ว +61

    ജടയിൽ നിന്നും വരുന്നത് കൊഴുത്ത ദ്രവാകം അഴുക്കും ചെളിയുമാണ്.. മുടി കഴുകാറില്ല.. അമ്മേ മഹാമായേ നിന്നെ നീ തന്നെ കാത്തോളണേ 🙏🏿🙏🏿🙏🏿

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 ปีที่แล้ว +28

    പരമശിവൻ പറഞ്ഞു തട്ടുകടയേക്കാളും നല്ല കച്ചവടം ഇതാണെന്ന്. പാവം പാർവതിയുടെ കാര്യം കട്ടപ്പൊക.

  • @Hooooman
    @Hooooman ปีที่แล้ว +21

    "വെടിവെച്ചു കൊന്നാലും അമ്മേനെ പൊന്നു പോലെ നോക്കും, സംരക്ഷിക്കും" 🤣🤣🤣

  • @ampadis5286
    @ampadis5286 ปีที่แล้ว +28

    എൻ്റെ പൊന്നു ചേട്ടാ ഒരു മാസം അല്ലേ ആയിട്ട് ഉള്ളൂ ഫീൽഡിൽ വന്നിട്ട്,😢 എന്തോരം അൽഭുത പ്രവർത്തികൾ ബാക്കി ഉണ്ടായിരുന്ന എല്ലാം മുളയിലേ നുള്ളി 😢

  • @sunilraj343
    @sunilraj343 ปีที่แล้ว +29

    എന്തായാലും ഈ അമ്മക്ക് നല്ല സ്നേഹമുണ്ട് പെരുമാറ്റം നന്ന്

  • @MuZicSLifE962
    @MuZicSLifE962 ปีที่แล้ว +194

    ദേവലോകത്തിൽ നിന്നും ടീംസ് വന്നുവത്രേ 😂😂😂😂
    ഇതിനും മാത്രം ദുരന്തങ്ങളെ കണ്ടെത്തുന്ന ന്റെ സഹോ നിങ്ങളെ നമിക്കുന്നു 🙏

    • @rajithas8955
      @rajithas8955 ปีที่แล้ว +5

      😂😂

    • @dwijendraswamy2390
      @dwijendraswamy2390 ปีที่แล้ว +3

      Development ennu pergola oru thalam Kottayam-thu undu. Aa Devalokam aayirikkum.

    • @ntaabhiprayam7174
      @ntaabhiprayam7174 ปีที่แล้ว +2

      Sathiyam ithu pollaey ollavara kandu pidikunna egaraaa samadhikanam

    • @mubarakmubarakhameed
      @mubarakmubarakhameed ปีที่แล้ว +1

      🎉

  • @myvlogz704
    @myvlogz704 ปีที่แล้ว +78

    മറ്റുളളവരുടെ അസുഖം മാറ്റി കൊടുക്കുന്ന അമ്മക്ക്, സ്വന്തം കൈ വേദനിച്ചിട്ട് മാറ്റാൻ കഴിയുന്നില്ലേ ?😅

    • @susanjoseph9293
      @susanjoseph9293 7 หลายเดือนก่อน +2

      ആൾ ദൈവം ഒന്നുകൂടി ജനിച്ചിരിക്കുന്നു.കഷ്ടം തന്നെ

    • @Maayan575
      @Maayan575 6 หลายเดือนก่อน +1

      ബാർബർക്ക് സ്വന്തം മുടി വെട്ടാൻ കഴിയുമോ...???😂😂😂

  • @Jaimonpdevasia
    @Jaimonpdevasia ปีที่แล้ว +33

    തട്ടുകടയിൽ കട്ടനടിക്കാൻ വന്ന ആരാണ്ട് , ഈ പാവത്തിന് കഞ്ചാവ് കലക്കി കൊടുത്തതാണെന്ന് തോന്നുന്നു.
    പ്രായമായതിനാൽ ഇറങ്ങാൻ കുറച്ച് നാളെടുക്കും..
    ഇറങ്ങിക്കഴിയുമ്പോൾ കാര്യങ്ങൾ ശുഭമാവും.😢😂😂

  • @sajithoppil9053
    @sajithoppil9053 5 หลายเดือนก่อน +1

    നിങ്ങൾ ഫുൾ കോമഡി ആണ് മാഷെ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣🤣🙏

  • @vvstarmediapro
    @vvstarmediapro ปีที่แล้ว +51

    ആ കണ്ണാടിയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന അമ്മച്ചിക്ക് ചിരി അടക്കാൻ വയ്യ ട്ടാ അയോനിമ..😂😂😂😂😂😂😂

  • @sandhyagirish1489
    @sandhyagirish1489 ปีที่แล้ว +215

    എല്ലാരും ഈ അമ്മയെ കളിയാക്കുന്നു. ഈ അമ്മ മാനസിക വെല്ലുവിളി നേരിടുന്നു എന്നെ കാര്യങ്ങൾ കേട്ടാൽ മനസിലാകാവുന്നതേ ഒള്ളു. ആരേലും മുൻകൈ എടുത്തു ബന്ധുക്കളുടെ സഹകരണത്തോടെ അമ്മേ ഒരു സൈകാർട്ടിസ്റ് നെ കാണിച്ചാൽ മാറ്റാവുന്നതേ ഒള്ളു ആരേം കളിയാക്കേണ്ട നമ്മൾക്കും എപ്പോൾ വേണേലും ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച അമ്മയാകാം. മനസ് ആരുടേം കൈയിൽ അല്ല. ആങ്കർ ചേട്ടന്റെ രസം പിടിത്തം കുറച്ചാൽ കൊള്ളാം..

    • @susyvarghese8436
      @susyvarghese8436 ปีที่แล้ว +24

      എന്റെ അഭിപ്രായം ഇവർ അറിഞ്ഞു കൊണ്ട് കാശുണ്ടാക്കുവാൻ വേഷം കെട്ടുകയാണ്

    • @MadhoojK
      @MadhoojK ปีที่แล้ว +7

      സത്യമാണ് നിങ്ങൾ പറഞ്ഞത്.

    • @raihanak807
      @raihanak807 ปีที่แล้ว +1

      😮😮😮😅😮😅😅😅

    • @UnniKrishnan-rr8nj
      @UnniKrishnan-rr8nj ปีที่แล้ว +3

      Mussim tangalmarundu

    • @bibinraj5305
      @bibinraj5305 ปีที่แล้ว +1

      athu mathetharam... angine parayaruthu

  • @anoopkg3709
    @anoopkg3709 ปีที่แล้ว +53

    എന്തൊക്കെ ആയാലും നല്ല സൗമ്യമായ സംസാരം 😮😅

  • @AbbasOonth
    @AbbasOonth 6 หลายเดือนก่อน +1

    നല്ല മനസുള്ള അമ്മക്ക് ദൈവത്തെ പോലെ ശക്തിയും ഉണ്ട്..
    ഓം നമശിവായ :

  • @Sreehariyoutubetips
    @Sreehariyoutubetips ปีที่แล้ว +10

    അണ്ണന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ്

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +6

    ഇത്, എവിടെയാണ് ? സ്ഥലം പറയാമോ ?

  • @fareedmahin9875
    @fareedmahin9875 ปีที่แล้ว +1

    അല്ല മാഷേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഞങ്ങൾ ഇതൊക്കെ കണ്ടിട്ട് ചിരിക്കുകയാണ് നിങ്ങൾക്ക് ചിരി വരുന്നില്ലല്ലോ എന്നോർക്കുമ്പോൾ എന്നോർക്കുമ്പോൾ അത്ഭുതമാണ് ഞാൻ വർഷങ്ങളായിട്ട് നിങ്ങടെ ചാനൽ കാണുന്നുണ്ട് പക്ഷേ കമന്റ് ബോക്സിൽ വരാറില്ല നിങ്ങളെ കാണാനും കൊതിയുണ്ട് നേരിട്ട് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @Subhamenon25
    @Subhamenon25 ปีที่แล้ว +129

    എനിക്ക് വയ്യ ചിരിക്കാൻ മടുത്തു 😂😂😂😂😂😂

    • @rajithas8955
      @rajithas8955 ปีที่แล้ว +3

      N😂😂😂😂

    • @chiccammachix7069
      @chiccammachix7069 ปีที่แล้ว

      Aenikum, avatharanam Suuuuppeeerrr

    • @harikumark8520
      @harikumark8520 ปีที่แล้ว

      ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ ആർത്ത് ചിരിക്കാൻ തോന്നും
      സ്വന്തം അമ്മക്ക് വന്നാൽ.......?

    • @Riyaagireesh
      @Riyaagireesh 6 หลายเดือนก่อน

      😂😂😂😂😂😂

  • @hopefully917
    @hopefully917 ปีที่แล้ว +2

    ആങ്കർ ചേട്ടൻ കിടു..എന്തായാലും ഭയങ്കര ഉത്ഭുതമാണ്!!!

  • @1234-p8q
    @1234-p8q ปีที่แล้ว +59

    സോഷ്യൽ മീഡിയയുടെ വരവ് കുറച്ചു വൈകിപോയി ഇല്ലായിരുന്നേൽ അമൃധാനന്തമയിയുടെ ഒക്കെ തനി സ്വരൂപം പുറത്ത് കൊണ്ട് വരാമായിരുന്നു.

    • @MCKannan1
      @MCKannan1 ปีที่แล้ว +3

      അവരിപ്പോഴും ജീവിച്ചിരിപ്പുണ്ട്.

    • @1234-p8q
      @1234-p8q ปีที่แล้ว +14

      @@MCKannan1 അത് ശെരിയാണ് പക്ഷെ ഇപ്പോൾ അവരുടെ അടുത്തേക്ക് ഇങ്ങനെ കയറിചെല്ലാൻ ഒരു സാധാരണക്കാരന് പറ്റില്ലാലോ അവരെയും വളർത്തിയത് ജനങ്ങൾ ആണ്. അവരെ മാത്രമല്ല കൃപാസനം പോലെയുള്ള സംഘടനകളെയും വളർത്തുന്നത് ജനങ്ങൾ ആണ്.

    • @rafzmedia
      @rafzmedia ปีที่แล้ว +4

      തട്ടുകട മഹാ ദേവി kshethram❤ ഉടൻ നിർമിക്കണം

    • @marcoavena9584
      @marcoavena9584 ปีที่แล้ว +4

      Really True😂😂😂Sudha manii ammaayyi

    • @ananthamchannel5354
      @ananthamchannel5354 7 หลายเดือนก่อน

      അത് വിട്ട് പിടി . ചന്ദ്രനെ നോക്കി പട്ടി കുരക്കും പോലെ ആയിട്ടോ . അമൃതാനന്ദമായി അവർലോകം കീഴക്കി കാൽക്കീഴിലാകഴിഞ്ഞു . ലോകത്ത് അത്രക്ക് ശക്തിചൈതന്യം ഉള്ള ആരുണ്ട് ഈ ഭൂമിയിൽ അതുകൊണ്ട് എല്ലാ രാജ്യത്തെയും ദുരിത ദുരന്തങ്ങൾക്ക് അവർ സാമ്പത്തിക സഹായം എത്തിക്കുന്നത് അമേരിക്കക്കു പോലും അവർ അനേകായിരം ഡോളർ സഹായം ദുരന്തത്തിൽ എത്തിച്ചു കൊടുത്തു കേട്ടോ . രാജ്യത്തും വിദേശത്തുമുള്ള ഇവരെ ദർശിച്ചിട്ടുള്ള അറിയാവുന്ന ബിഷപ്പുമാരോടും കന്യാസ്ത്രീകളോടും ചോദിച്ചു മനസിലാക്കൂ എന്നാൽ താങ്കൾ ഇങ്ങനെ അമൃതാനന്ദമയിയെ ആക്ഷേപിച്ച് മരമൂഢൻ ആകില്ലാ . പതിനായിരക്കണക്കിന് സാധു ജനങ്ങൾക്ക് മാസം തോറും തിയതി തെറ്റാതെ കൃത്യമായി മുടങ്ങാതെ പെൻഷൻ കൊടുക്കുന്ന വിവരവും അറിയുമോ മൂഢാ . ഒരു ഗവൺമെൻ്റിന് ദിവസം തെറ്റാതെ പെൻഷൻ കൊടുക്കാൻ കഴിയുമോ .
      എല്ലാം ഒന്നായി കണരുത് . താങ്കൾക്ക് വിവേകം ഉണ്ടാകട്ടെ

  • @niyaash9742
    @niyaash9742 ปีที่แล้ว +21

    ഹാർട്ട്‌ അറ്റാക്ക് ഒക്കെ അമ്മ ഏറ്റെടുക്കുമോ??? 😜😜

  • @midhunmidhun91
    @midhunmidhun91 ปีที่แล้ว +4

    Evida... location 😊

  • @shibupalachira6432
    @shibupalachira6432 ปีที่แล้ว +16

    ഈ അമ്മ മാനസികമായി സുഖം ഇല്ലാതായതാണ്... ആരും ചിരിക്കേണ്ട... ആർക്കും സംഭവിച്ചേക്കാം.. ഈ അമ്മയെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കൊണ്ട് കാണിക്കാനുള്ള മനുഷ്യത്വം കൂടെയുള്ളവർ കാണിക്കണം

    • @Niyasopc
      @Niyasopc ปีที่แล้ว +1

      6:40 .... Appol avaro????

    • @SumaSoman-x6z
      @SumaSoman-x6z ปีที่แล้ว

      അറിയാവുന്ന അമ്മ ആണേൽ നിങ്ങൾക്കും ആകാം അവരെ നല്ല ഒരു ഡോക്ടറെ കാണിയ്ക്കാൻ

  • @Sreeja123
    @Sreeja123 ปีที่แล้ว +1

    🎉 കളിയാക്കണ്ട ചേട്ടാ . അവർക്കു കടുത്ത മാനസിക രോഗമാണ്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന വീട്ടുകാരും നാട്ടുകാരും.😮

  • @VijayKumar-cx4jb
    @VijayKumar-cx4jb 7 หลายเดือนก่อน +2

    അവര് ജീവിക്കട്ടെ പാവം നാറ്റിക്കരുത് സഹോദര ഇതാണ് ഭൂമി 👍👍👍

  • @ShanifaBeevi-h4r
    @ShanifaBeevi-h4r 11 หลายเดือนก่อน +3

    അമ്മയുടെ സ്ഥലം എവിടയാണ് നമ്പർ തരുമോ

  • @CeativeCreative
    @CeativeCreative 6 หลายเดือนก่อน +2

    ഞാൻ ചിരിച്ചു മരിക്കും 😂😂😂😂😂എനിക്ക് വയ്യപ്പാ

  • @sunithanoushad7485
    @sunithanoushad7485 ปีที่แล้ว +50

    എല്ലാ രോഗവും മാറ്റുന്ന അമ്മേടെ കയ്യ് വയ്യ 😂😂😂

    • @jessyvarghese519
      @jessyvarghese519 ปีที่แล้ว +3

      അമ്മയുടെ കൈ വേദന എങ്ങനെ ഉണ്ട് 😂

    • @Homechefsmitha
      @Homechefsmitha ปีที่แล้ว

      😁😁😁

    • @SajnaChembakath
      @SajnaChembakath ปีที่แล้ว +1

      അത് ഭഗവാൻ ചെറിയൊരു പണികൊടുത്തത് ആണെന്ന് ആ അമ്മ തന്നെ പറഞ്ഞു.. പാവം തോന്നുന്നു കേട്ടിട്ട് ഡോക്ടറേ കാണിക്കാൻ ആരും ഇല്ലേ ഈ പാവത്തിനു.. ചിരിയും വരുന്നുണ്ട് 😀

    • @shinymathew8888
      @shinymathew8888 ปีที่แล้ว

      Kananum kelkanum nalla rasam und . Ithupolulla comedy kkai kathirikkunnu. Empakkam😅😅😅

    • @kamaladevi5566
      @kamaladevi5566 7 หลายเดือนก่อน

      ​@@jessyvarghese519😅😅😅😅😅

  • @75ajitkumar
    @75ajitkumar ปีที่แล้ว +25

    താങ്കളെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ കണ്ടിട്ട് ചിരി😅 എങ്ങനെ കണ്ട്രോൾ ചെയ്യുന്നു

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว +15

    അമ്മ സീരിയസ്സായി സംസാരിക്കുമ്പോൾ നിങ്ങളുടെ ഒരു കോമഡി😂😅 പഹയാ

  • @sreekumarkrishnan2424
    @sreekumarkrishnan2424 ปีที่แล้ว +5

    ഇയാളുടെ main പരിപാടി ആണ് ആളുകളെ കളിയാക്കൽ... ഇതിനു മുൻപും വിഷമിച്ചു സംസാരിക്കുന്നവരുടെ അടുത്ത് ചെന്നും കളിയാക്കി സംസാരിച്ചിട്ടുണ്ട്... കുറെ പേര് നല്ല അഭിനയം ആണ് എന്നൊക്കെ പറഞ്ഞപ്പോൾ ആളങ്ങു കോമഡി king ആകാനുള്ള ശ്രമത്തിലാണ്.... എന്തിനാണാവോ ഇങ്ങനെ ആളുകളെ കളിയാക്കുന്നത്...!!!

    • @TOM_GMR_100K
      @TOM_GMR_100K 5 หลายเดือนก่อน

      എന്തൊക്കെ ആണെങ്കിലും അവർ ഒക്കെ എത്ര വിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. അവർ എന്തെങ്കിലുo ചെയ്തു ജീവിച്ചോട്ടെ.. എന്തായാലും കൊല്ലും കൊലയും അല്ലല്ലോ.. ഓരോര്ത്തരുടെ വിശ്വാസം അല്ലേ. അത് വിശ്വാസമുള്ളവർ തുടരട്ടെ അല്ലാത്തവർ സ്വന്തം വിശ്വാസത്തിലൂടെ അധ്വാനിച്ചു ജീവിച്ചൂടെ. ഇതൊരു മാനുഷിക ചൂഷണമല്ലേ... എന്റെ അഭിപ്രായം.. ആൾ ദൈവങ്ങൾ ചെയ്യുന്നതിനേക്കാൾ വലിയ തെറ്റല്ലേ താങ്കൾ ചെയ്യുന്നത് ചേട്ടാ.. വിശ്വാസത്തോടെ മാന്യതയോടെ പെരുമാറുന്നവരോട് തിരിച്ച് ചെയ്യുന്ന ചൂഷണം..

  • @kvrafee6913
    @kvrafee6913 ปีที่แล้ว +5

    ചില സമയത്തു ഈ ബ്ലോഗർ വെറുപ്പിക്കുന്നുണ്ട് 13:19

  • @Kabeermv-s2o
    @Kabeermv-s2o ปีที่แล้ว +1

    പാവം അമ്മ എന്തോ ചെറിയ മാനസിക പ്രശ്നം ഉണ്ട്

  • @mhdshakir8234
    @mhdshakir8234 ปีที่แล้ว +47

    പരമശിവൻ : ലക്ഷ്മികുട്ടീ.....
    ലെ അമ്മ : എന്താ ഭഗവാനേ
    പരമശിവൻ : വാ പൂവാം
    ലെ അമ്മ : എങ്ങോട്ടാ ഭഗവാനേ
    പരമശിവൻ : കൈലാസത്തിലോട്ട്
    ലെ അമ്മ : ശെരി ഭഗവാനേ
    ശുഭം😂

    • @LisAbe
      @LisAbe ปีที่แล้ว +1

      😂

    • @rafzmedia
      @rafzmedia ปีที่แล้ว +3

      ഭ്രാന്തായി അമ്മച്ചിക്ക്

  • @karthikeyanthampi132
    @karthikeyanthampi132 7 หลายเดือนก่อน +2

    😀😀😀😀 ഇവർ പറഞ്ഞത് കേട്ടോ ? കുളിക്കുമ്പോൾ വന്നാൽ കാണിച്ചു തരാമെന്ന്.... 😀😀😀

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +113

    ബിനോയ് കാരണം പണിയെടുക്കാതെ ജീവിക്കാൻ ആർക്കും കഴിയില്ല😅

    • @crusaderrulez
      @crusaderrulez ปีที่แล้ว +3

      Idu thanney alley 1600 yrs mumbu mammad cheydadu ?

    • @sivadas4924
      @sivadas4924 ปีที่แล้ว +1

      😂🤣😂🤣

    • @abdulatheef2805
      @abdulatheef2805 ปีที่แล้ว +5

      ​@@crusaderrulezappyakkum sangikku kuru potti 😂😂

    • @crusaderrulez
      @crusaderrulez ปีที่แล้ว +1

      @@abdulatheef2805 Thaan adu nolkenda.. Hera guha ennu ulla mammadintey charithram vaichal madi..

    • @sreekusreeku5733
      @sreekusreeku5733 ปีที่แล้ว +1

      അയ്യോ ചിരിച്ചു ചത്തു😂

  • @tomy1123
    @tomy1123 5 หลายเดือนก่อน +1

    കൂട്ടുകാരന് ഉണ്ടായ കാര്യങ്ങൾ സത്യമാണോന്ന് ചേദിച്ച് അതിനൊരു മറുപടി തരണമായിരുന്നു.....

  • @user-kariyuganedits
    @user-kariyuganedits ปีที่แล้ว +2

    ഈ സ്ഥലം എവിടെയാണ് ഒന്ന് പറയാമോ

  • @Blackoutkochi
    @Blackoutkochi ปีที่แล้ว +37

    കടയിൽ പോയിട്ട് രണ്ട് ദിവസം ആയി കൈ വയ്യാത്തത്കൊണ്ട് പോവാത്തതാ.. 😂

    • @mybetterworks6918
      @mybetterworks6918 10 หลายเดือนก่อน

      Nna oru dr.kanichoodenn😅

  • @sheejavenukumar4649
    @sheejavenukumar4649 ปีที่แล้ว +3

    ഓരോരുത്തരുടെ സന്തോഷം ഓരോന്നാണ്. മാനസികമായി ചില ഫാന്റസികളിലേക്കു പോയ അവരെ മറ്റുള്ളവർക്കു വേണ്ടി കളിയാക്കുന്നതിനു പകരം അവരെ അവരുടെ പാട്ടിനു വിടുക. നമ്മുടെ ലോജിക്കിനു ചേരുന്നില്ലെങ്കിൽ നമ്മൾ വിശ്വസിക്കാതിരുന്നാൽ പോരേ? അതല്ല ഒരു ജീവിത മാർഗ്ഗമായാണ് ഇത്തരം നടപടി അവർ ചെയ്യുന്നതെങ്കിൽ കാശു കൊടുക്കാൻ ആരും അവിടെ പോകാതിരുന്നാൽ പോരേ? മാനസിക പ്രശ്നമുള്ളവരെ പരിഹസിക്കരുത്

  • @binuvarghesekottayam6761
    @binuvarghesekottayam6761 ปีที่แล้ว +9

    എന്റെ മോനേ.... ഇതിനെയൊക്കെ എവിടെ പോയി കണ്ടുപിടിക്കുന്നു 😂😂🙏🙏🙏🙏

  • @joankenreg
    @joankenreg ปีที่แล้ว +1

    How is your friend’s health problem now is he completely healed

  • @SruthiM-ky3pc
    @SruthiM-ky3pc ปีที่แล้ว +4

    അറിഞ്ഞു കൊണ്ട് ഞാൻ ഉറങ്ങാറില്ല 😂😂അറിയാതെ ഉറങ്ങിപോകുന്ന് തോന്നുന്നു 🤭

  • @monsterhere98
    @monsterhere98 ปีที่แล้ว +2

    എനിക്ക് ഒന്ന് കാണണം ഈ ആശ്രമം എവിടെയാണ് ബിനോയ് കുഞ്ഞുമോൻ

  • @sumayyasulaiman1563
    @sumayyasulaiman1563 ปีที่แล้ว +6

    കുളിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ ദ്രാവകം വരും 😅 ആൾദൈവ തിന്ന് കൈ വേദനയോ🤔
    ഇനി എന്തെല്ലാം കേൾക്കണം 😂😂🙏

  • @ShahinKs-yo9en
    @ShahinKs-yo9en ปีที่แล้ว +2

    ബാലുശേരി മധുസൂതനൻ പണിക്കർ ഉണ്ട് അവിടത്തേ ഒരു വീടിയേച്ചെയ്യുമോ സാർ

  • @sree2679
    @sree2679 ปีที่แล้ว +4

    8:57 ലെ തട്ടുകട അമ്മ :ഗർ ഗർ സൗണ്ട് പോലും എടാ പൊയ് തൂറാൻ നോക്ക് സമയത്തിന് കക്കൂസിലും പോവൂല ക്യാമറ എടുത്ത് ഇറങ്ങും എന്നെ പോലെയുള്ളവരെ ബുദ്ധിമുട്ടിക്കാൻ ബീഫ് അടിച്ച് കയറ്റി നടക്കുവാ😑

  • @Thambichansworld
    @Thambichansworld 7 หลายเดือนก่อน +1

    ക്യൂട്ട് അമ്മച്ചി ❤️
    അസുഖം ആണ്. അതുമനസിലാക്കാനുള്ള കഴിവ് തനിക്കില്ലെടോ
    നമ്മളെയൊക്കെ പോലെ ബാല്യവും കൗമാരവും യൗവനവും ഒക്കെ ഈ അമ്മയ്ക്കും ഉണ്ടായിരുന്നു.
    ഇത് മാനസിക പ്രശ്നടോ
    വീഡിയോ ചെയ്യൂ കളിയാക്കല്ലടോ പ്ലീസ് 🙏

  • @samjose222
    @samjose222 ปีที่แล้ว +2

    Innocent mind ആണ് അമ്മക്ക് അവർക്കു അവരുടെ വിശ്വാസം

  • @babuss4039
    @babuss4039 ปีที่แล้ว +54

    പുതിയ ബിസിനസ് എന്തായാലും തട്ടുകടയേക്കാൾ ലാഭമാണ് 😄😄

  • @ashokanlathika9558
    @ashokanlathika9558 7 หลายเดือนก่อน +2

    ഇതെല്ലാം നാച്ചുറലായി അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഒരു വേഷം കെട്ടലും ഇല്ല വേദനകൾ അനുഭവിക്കുന്നതിന് ആരോടും ഒരു പരാതിയുമില്ല ഈ അമ്മ പറയുന്നതിൽ എവിടെയോ ഒരല്പം കാര്യമുണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത് എല്ലാവരെയും ഒന്നുപോലെ അളക്കാൻ കഴിയില്ല മുപ്പത്തിമുക്കോടി ദേവന്മാരും ഭൂമിയിൽ മനുഷ്യനായി ജീവിക്കുന്നു എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത് അത് കുറച്ചു കാലത്തേക്ക് മാത്രം ഒരു 30 വർഷത്തിനു മുമ്പ് മനുഷ്യർ അനുഭവിച്ച ദുരിതങ്ങൾ അല്ലെങ്കിൽ അതിൻറെ ഇരട്ടി അത് അനുഭവിക്കേണ്ടിവരും വെറുതെ പറയുന്നതല്ല

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 ปีที่แล้ว +66

    അത് കൈലാസ് റെസ്റ്റ്വാറന്റ് ലേക്ക് ഓംലറ്റ് അടിക്കാൻ വിളിച്ചു കൊണ്ട് പോയതാ 😂😂😂😂😂

  • @AskarAli-n4d
    @AskarAli-n4d ปีที่แล้ว +2

    ഈ അമ്മക്ക് അല്ല മാനസിക വെല്ലുവിളി എത്രയൊക്കെ കേട്ടാലും കണ്ടാലും പഠിക്കാതെ സ്വന്തം തലച്ചോർ മറ്റുള്ളവരുടെ മുന്നിൽ പണയം വെക്കുന്നവർക്കാണ് പ്രശ്നം 😂😂😂

  • @remyarajesh5913
    @remyarajesh5913 ปีที่แล้ว +27

    ബിനോയ്‌ ചേട്ടൻ എനിക് ഒരു ഇളക്കവും ചാട്ടവുംഒക്കെ ഉണ്ടെന്ന് 😂😂

    • @shajanm.s4395
      @shajanm.s4395 ปีที่แล้ว +2

      😅

    • @joymathews5885
      @joymathews5885 ปีที่แล้ว +5

      ലൂസ് motion ഉള്ളവർ പോകല്ലേ, അമ്മക്ക് പണിയാകും 😂

    • @ajitharajan3468
      @ajitharajan3468 ปีที่แล้ว

      ഹഹഹഹ ആണോ

    • @ronyxplore7943
      @ronyxplore7943 ปีที่แล้ว

      Wat a buty u r dear chechi..

  • @Lelitha
    @Lelitha ปีที่แล้ว +2

    Monea super program

  • @sree2679
    @sree2679 ปีที่แล้ว +2

    12:08 പരമശിവൻ പറഞ്ഞു പോവണ്ട വീട്ടിൽ ഇരുന്നാൽ മതി തട്ടുകട ഇട്ട് എന്നെ നാണം കെടുത്തരുത് മാസം മാസം ഉള്ളത് ആ പിണറായിയോട് പറഞ് പെൻഷനായി വീട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാം😂 😂 😂അതുകൊണ്ട് ഇപ്പൊ സുഖ ജീവിതം

  • @mohancvmangalam9805
    @mohancvmangalam9805 ปีที่แล้ว +3

    കുറച്ചു മുമ്പ് ജട കെട്ടി പിടിച്ച് ഉറങ്ങും എന്ന് പറഞ്ഞതെ ഉള്ളു. ഇപ്പൊ പറയുക ആണ് ഉറങ്ങാറില്ല എന്ന് 🤭😂

  • @bijukumarbijukumar5479
    @bijukumarbijukumar5479 7 หลายเดือนก่อน

    മക്കൾ നഷ്ട്ടപെട്ട അമ്മയാണ് അതാണ്

  • @holyharpmelodies8557
    @holyharpmelodies8557 ปีที่แล้ว +20

    അവരെ കളിയാക്കണ്ട താല്പര്യം ഉള്ളവർ പോയാൽമതി,,,,, ഇല്ലാത്തവര്പോകേണ്ട,,,,, പിന്നെ ഇതിലും വലിയ രാഷ്ട്രിയ കൊള്ള അല്ലെ ഇവിടെ നടക്കുന്നെ,, ഇതൊന്നുമല്ലേൽ അവര് ആരുടേം പിടിച്ചു പറിക്കുന്നില്ലല്ലോ,,,,,,അവരും ജീവിക്കട്ടെ,,,,,, പിന്നെ എല്ലാം അവരവരുടെ വിശ്വാസം, അനുഭവം,,,,,,,,

    • @venugopalan3973
      @venugopalan3973 ปีที่แล้ว +5

      😂 എന്തൊരു മഹൽ ഉപദേശം😂 വിശ്വാസമുള്ളവർ പോയാൽ മതിയെന്ന😢😢😢😢😢😢😢 വരുടെ അനുയായികൾ കേരളത്തിൽ ഇത്രയെങ്കിൽ????? മറ്റുള്ള സംസ്ഥാനത്തെ കഥ പറയാനുണ്ടോ!!!! പരമ ::..😂😂😂😂😂😂😂😂😂😂😂😂

    • @sarithak6760
      @sarithak6760 ปีที่แล้ว +3

      സത്യം അവര് ജീവിച്ചേട്ടെ ഇഷ്ട്ടം ഉള്ളവർ പേയാൽ മതി.

    • @ashraf.k.3020
      @ashraf.k.3020 ปีที่แล้ว

      ഇതും ഒരു പറ്റിപ്പ് ആണ്. എല്ലാ മതത്തിലും ഉണ്ട് ഇത് പോലേ തട്ടിപ്പ് വീരൻമാർ. ഇവരുടേ അടുത്ത് പോവുന്നവർക്ക് ഒന്നും തലച്ചോർ ഇല്ല. ഇവരേപോലുള്ളവർ ഉള്ളത് കൊണ്ട് ദൈവത്തിന് പണി കുറയുമായിരിക്കും.

  • @Kathaambari
    @Kathaambari 7 หลายเดือนก่อน +1

    തീ യിൽ കൂടെ നടക്കാൻ എല്ലാർകും പറ്റുമോ അവർക്ക് ഒരു പ്രശ്നം യില്ല അനുഗ്രഹം കിട്ടിയത് ആണ് ആ പയ്യന്റെ പ്രശ്നം മാറ്റിയില്ലേ കളിയാക്കണ്ട

  • @shainyn8929
    @shainyn8929 ปีที่แล้ว +3

    അമ്മ ഉറങ്ങാറില്ല പക്ഷെ ഇടിയും മിന്നലും അമ്മയ്ക്ക് കേൾക്കില്ല 🐃പോലെ കിടന്ന് ഉറങ്ങിയാൽ ഒന്നും അറിയില്ല പാവം അമ്മയ്ക്ക് അത് അറിയില്ല 😢😢😢

  • @RajendranKr-j4d
    @RajendranKr-j4d ปีที่แล้ว +12

    മനുഷ്യൻ പുരോഗിമിക്കും തോറും അന്ധവിശ്വാസം കുടുമെന്ന് എവിടേയോ കേട്ടിട്ടുണ്ട്

  • @sarsvathiamma9006
    @sarsvathiamma9006 11 หลายเดือนก่อน

    ,, 15:58 edajhanorusaghiyumall

  • @rohithsankar6403
    @rohithsankar6403 ปีที่แล้ว +3

    ദേവലോകത്തൂന്ന് വന്ന്‌ പറഞ്ഞെന്ന് എൻറെ അമ്മച്ചി
    ഇങ്ങനെ തള്ളിമറിച്ച ഏമ്പക്കം കൂടതെ ഉള്ളു കേട്ട 🤣🤣

  • @jyothikumarvn
    @jyothikumarvn ปีที่แล้ว

    Which place guruji.place.lovatef sir?

  • @aarshav8469
    @aarshav8469 ปีที่แล้ว +2

    Thankalude vachakamdi alpam koodi muttiyal super.

  • @niyaash9742
    @niyaash9742 ปีที่แล้ว +21

    വല്ല നാടകക്കാരും മേക്കപ്പ് അഴിക്കാതെ ദോശ തിന്നാൻ ഇറങ്ങിക്കാണും... ദേവലോകത്തുനിന്നും ടീംസ് വന്നെന്നല്ലേ പറഞ്ഞത് 🤣🤣🤣🤣

    • @anilav3620
      @anilav3620 ปีที่แล้ว

      😁😁😁

    • @aruncnair2337
      @aruncnair2337 8 หลายเดือนก่อน

      😂😂😂😂

    • @Mrdude_t
      @Mrdude_t 6 หลายเดือนก่อน

      😅😂

  • @lyana965
    @lyana965 ปีที่แล้ว +2

    കൂടെ വന്ന പയ്യന് വളി പോകാത്തത് ഭാഗ്യം അല്ലെങ്കിൽ അമ്മ അകത്തോട്ടു വലിച്ചിട്ട് ഒരു 100 വളിയെങ്കിലും വിട്ടെനെ 😂

  • @NaliniPadikkal
    @NaliniPadikkal ปีที่แล้ว +2

    മാനസിക രോഗത്തിന്റെ മൂർധന്യ ഭാവം... സൈക്കോളജിയിൽ ഇതിനു പേരില്ല 😂😂😂😂😂😂

  • @kuwait8680
    @kuwait8680 ปีที่แล้ว

    ❤❤❤❤❤❤❤😊😄😄

  • @PulimurukanPulimurukan
    @PulimurukanPulimurukan 4 หลายเดือนก่อน

    Nallapulu

  • @ajipadippurathu9291
    @ajipadippurathu9291 ปีที่แล้ว +13

    അമ്മയോട് വേഗം കക്കൂസിൽ പോകാൻ പറയൂ......
    വളിവിടാൻ അനുവദിക്കൂ.....😅

  • @shibimvaidyar9739
    @shibimvaidyar9739 ปีที่แล้ว

    നല്ല മാനസികരോഗിയാണ്.
    ഉടനെ കാണിച്ചാൽ . ശരിയാവും.

  • @raheemochira-nm5xh
    @raheemochira-nm5xh ปีที่แล้ว +8

    ഈ ദൈവത്തിന് ഒരു പേര് വേണം, ഉടനെ തന്നെ

    • @JilsaK.kuttymon
      @JilsaK.kuttymon ปีที่แล้ว +1

      തട്ടിൽ കൂട്ടി അമ്മച്ചി

  • @PavinathVs
    @PavinathVs ปีที่แล้ว +2

    ഇപ്പോ കൊണ്ട് പോയ നടത്തിക്കൊണ്ട് പോവാം... കൊറച്ചു കൂടെ കഴിഞ്ഞ കെട്ടിയിട്ട് കൊണ്ട് പോവണ്ടി വരും 😊

  • @babup.k.3002
    @babup.k.3002 ปีที่แล้ว +12

    എത്രയോ പേർക്ക് കൊറോണ വന്നു മരിച്ചു പോയി...

  • @True-r5l
    @True-r5l ปีที่แล้ว

    Ithellam ullathaano😮

  • @BibinVenugopal
    @BibinVenugopal ปีที่แล้ว +2

    പാവം സ്ത്രീ, തട്ടുകട നടത്തി, വാടക വീട്ടിൽ ആണ് താമസം, കൈക്ക് ആണേൽ വേദനയും...😢

  • @sureshsivanandan1155
    @sureshsivanandan1155 ปีที่แล้ว +4

    നിന്റാ അച്ചന്മാർ perfect😂😂😂😂😂😂😂😂👍👍😂😂😂😂😂😂😂😂😂👍😂👍😂😂👍😂😂😂😂👍👍😂👍👍😂👍😂😂👍👍👍👍😂😂😂😂😂😂😂

  • @khadeejamol4511
    @khadeejamol4511 ปีที่แล้ว +17

    ശരിക്കും കോമഡി മൂവി കണ്ട പോലുള്ള അനുഭൂതി 🤣🤣

  • @BrahmasriVivekanandan
    @BrahmasriVivekanandan 4 หลายเดือนก่อน

    തലമുടി ചീകാതെ ഇട്ടാൽ ആർക്കും ജട പിടിക്കും ?അഴുക്കാണ് തലയിലെ കൊഴുത്ത ദ്രാവകം? ❤😂

  • @SheenaPK-u9i
    @SheenaPK-u9i ปีที่แล้ว

    🙏🙏🙏🙏🙏

  • @sejinsejin7951
    @sejinsejin7951 6 หลายเดือนก่อน

    E amma evideyanu thamassikkunnathu pls onnu parayumo

  • @mahmoodmankool2506
    @mahmoodmankool2506 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം ഒന്ന് വിശദമാക്കാമൊ

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    😱😱😱

  • @saneerms369
    @saneerms369 ปีที่แล้ว

    Fantastic

  • @samadsmd555
    @samadsmd555 ปีที่แล้ว +1

    സ്വന്തമായി കൈലാസം ഉണ്ടെന്ന് സ്വയം പറയുന്നത് കൊണ്ടാണ് ഈ വർഗ്ഗം എവിടെയും എത്താതെ പോയത് ...... 😜😜😜

  • @hardybravo6258
    @hardybravo6258 10 หลายเดือนก่อน +2

    Anchor:സത്യം തിരിച്ചറിഞ്ഞപ്പോൾ മക്കളും പോയി 😂

  • @RenjuPaniker-jc9eb
    @RenjuPaniker-jc9eb 4 หลายเดือนก่อน

    ❤❤❤️👍👍👍👌👌👌

  • @Abdulworld1
    @Abdulworld1 ปีที่แล้ว +2

    അമ്മയെ കൊന്നാലും ങ്ങള് സംരഷിക്കും അത് പൊളിച്ചു 😂😂😂

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +27

    🙄🙄ഏമ്പക്കത്തിൽ നിന്നത് നന്നായി 🙄🙄വളിയാണെങ്കിൽ അമ്മ മുക്കി പണിക്കുറവ് വന്നു നാട്ടിച്ചേനെ 🤣🤣🤣

  • @ajikumarsk3644
    @ajikumarsk3644 6 หลายเดือนก่อน

    മാനസികമായി ഏതോ പ്രശനം ഉണ്ട് കാരണം അമ്മ പറയുന്നുണ്ട് എന്റെ കൈക് വേദന ആണ് രണ്ട് ദിവസമായി കട തുറക്കുന്നില്ല എന്ന്
    സ്വന്തമായി അമ്മയുടെ കൈയുടെ വേദന മാറ്റാൻ കഴിയുന്നില്ല പിന്നെ എങ്ങനെ ആണ് മറ്റുള്ളവരുടെ വേദന മാറ്റും

  • @shanivakkom6386
    @shanivakkom6386 ปีที่แล้ว +1

    ഹായ്

  • @Sreeja123
    @Sreeja123 ปีที่แล้ว +1

    ഇങ്ങനെയൊക്കെ ഒരു സ്ത്രീയ്ക്ക അഭിനയിക്കാൻ കഴിയുമോ?

  • @reshmabai7474
    @reshmabai7474 ปีที่แล้ว

    ഇതെവിടെയാ സ്ഥലം

  • @themadmallucritic
    @themadmallucritic ปีที่แล้ว +3

    ഇത്തരം ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്ന അണ്ണനിരിക്കട്ടെ 🎉🎉🎉🎉
    😂😂😂😂😂

  • @Rajrajeshkr
    @Rajrajeshkr ปีที่แล้ว +3

    ഇതേ സംഭവം തന്നെയാണ് എല്ലാ ദേവാലയത്തിലും നടക്കുന്നത് അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും 🔥🔥🔥😂 2023 🤦‍♂️ വിശ്വാസോളികൾ

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    Onnum Parayanilla NAMICHU BINOY 🙏🙏🙏