Suresh Gopi സുരേഷ് ഗോപിയുടെ അത്യുഗ്രന്‍ പ്രസംഗം

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2022
  • "ഇതെന്താ സിനിമയോ?
    സഭയില്‍ സുരേഷ് ഗോപിയുടെ
    ആറാട്ട്; ബ്രിട്ടാസ് എയറില്‍
    വിഡിയോ കാണാം
    "
    ‪@malayalivarthakerala‬
    #kerala
    #cpim
    #Pinarayi_Vijayan
    #Chief_Minister_of_Kerala
    #VeenaGeorge
    #PA_MohammedRiyas
    #V_Sivankutty
    #PC_George
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/LNMhB3GagZs...

ความคิดเห็น • 677

  • @minnal8842
    @minnal8842 2 วันที่ผ่านมา +64

    വയനാട്... എന്റെ നാട്... ജീവിതത്തിൽ ആദ്യമായി പാർലമെന്റിൽ എന്റെ നാടിന്റെ പേര് കേൾക്കുന്നു..❤സന്തോഷം ഒരുപാട്... എല്ലാം നല്ലതിനാവട്ടെ ❤❤

  • @sudhakarannairt6940
    @sudhakarannairt6940 2 ปีที่แล้ว +612

    കേരളത്തിന്റെ തലയെടുപ്പുള്ള ആന ഗുരുവായൂർ കേശവൻ, കേരളത്തിന്റെ തലയെടുപ്പുള്ള രാഷ്ടീയ നേതാവ് ശ്രീ സുരേഷ് ഗോപി.

    • @ponnammam1112
      @ponnammam1112 2 ปีที่แล้ว +8

      👍👍👍❤❤🙏🙏

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 ปีที่แล้ว +6

      KERALA MGR Suresh Gopi chettan ezhai tozhan makkal tilakam anpudaiya varavu muthalamaichar ❤️❤️❤️❤️❤️❤️❤️

    • @saijukarthikeyan9898
      @saijukarthikeyan9898 13 วันที่ผ่านมา +3

      സത്യം 👍👍👍👍👍സുരേഷ് ചേട്ടൻ ❤️❤️❤️❤️❤️

    • @arunchandran5650
      @arunchandran5650 7 วันที่ผ่านมา +2

      1000%👍👍👍👍👍

    • @KeeleriachuAchu
      @KeeleriachuAchu 5 วันที่ผ่านมา

      മുസ്ലിം വിരോധി ആണ് അതാണ് എനിക് ഇയാളെ ഇത്ര ഇഷ്ടം

  • @user-uq8yl7em8m
    @user-uq8yl7em8m 5 วันที่ผ่านมา +345

    തൃശ്ശൂരിനെ പറ്റി അല്ല വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടി പാർലമെന്റിൽ സംസാരിച്ച സുരേഷ് ഗോപി സാറിന് ഒരു ബിഗ് സല്യൂട്ട്

    • @newvideoabcdef
      @newvideoabcdef 3 วันที่ผ่านมา

      @@user-uq8yl7em8m it's 2 years ago

    • @anumol3324
      @anumol3324 3 วันที่ผ่านมา +3

      Rahul Gandhi എവിടെ ആണോ പോലും

    • @VineeshAs-xk6qi
      @VineeshAs-xk6qi 3 วันที่ผ่านมา

      @@anumol3324 kaduvane pidikkan poykaanum 🚕🚕🚕🚌🚌🚚🚛🚚🚚🏍🚚

    • @hareeshkumaran4050
      @hareeshkumaran4050 2 วันที่ผ่านมา

      Hindiyil paranjal pore ennalalle modiliku manasilaku

    • @princedavid3133
      @princedavid3133 วันที่ผ่านมา

      @@anumol3324 comes only for vote...

  • @lijimurali5018
    @lijimurali5018 2 วันที่ผ่านมา +22

    കേരളത്തിലെ സ്വന്തം മക്കൾക്ക്‌ വേണ്ടി സംസാരിച്ച അങ്ങേക്ക് 👍👏👏👏👏😍😍😍ബിഗ് സല്യൂട്ട് 👍

  • @omanmasirah3044
    @omanmasirah3044 2 ปีที่แล้ว +243

    പാർട്ടി നോക്കാതെ ഇതു പോലുള്ള എംപി മാരെ സപ്പോർട്ട് ചെയ്യണം സാക്ഷര കേരളം

    • @Ganesh-k9w
      @Ganesh-k9w 2 วันที่ผ่านมา

      അവർ മതം നോക്കി ആളുകളെ തല്ലി കൊന്നോളും!

    • @Ganesh-k9w
      @Ganesh-k9w 2 วันที่ผ่านมา

      അവർ മതം നോക്കി ആളുകളെ തല്ലി കൊന്നോളും!

    • @codebottle7195
      @codebottle7195 12 ชั่วโมงที่ผ่านมา

      @@omanmasirah3044 party nokkathe support cheyyendath Rahul Gandhi ye aan

  • @josephkj8070
    @josephkj8070 2 วันที่ผ่านมา +83

    ഇത്രയും കാലമായിട്ട് മലയാളത്തിൻ്റെ ഒരു ശബ്ദം പാർലമെൻ്റിൽ കേട്ടത് ആദ്യം അതും മലയോരത്തിൻ്റെ സ്വെന്തം സൂരേഷ് ഗോപി യിൽ നിന്ന് നന്ദി സർ

    • @sherlyjohn1977
      @sherlyjohn1977 2 วันที่ผ่านมา

      👌👌👌🇮🇳🇮🇳🇮🇳🇮🇳

    • @user-by1if5ie6p
      @user-by1if5ie6p วันที่ผ่านมา

      @@josephkj8070 അത് സ്ഥിരമായി കാണാത്തത് കൊണ്ടാ😁

    • @camerytt2854
      @camerytt2854 วันที่ผ่านมา

      ITHRAEM KAALAM KETTILLEL JOSAPHE NINTE KELVI SHAKTHI THIRICHU KITTIYIRIKUNNU

    • @nasarttv8729
      @nasarttv8729 วันที่ผ่านมา

      😂

    • @arafafu1235
      @arafafu1235 19 ชั่วโมงที่ผ่านมา

      ഓ പിന്നെ മറക്കല്ലേ. Neet എക്സാം എന്തായി ആകെ കുലമാക്കിയില്ലേ

  • @godsongsbabu5135
    @godsongsbabu5135 2 ปีที่แล้ว +277

    സുരേഷ് ഗോപിയെ പോലുള്ള mp മാരാണ് കേരളത്തിനാവശ്യം 👍👍🌹

    • @codebottle7195
      @codebottle7195 วันที่ผ่านมา +1

      @@godsongsbabu5135 endu chyyana chanakam chavittiyille.

    • @Wilsonedakkara
      @Wilsonedakkara ชั่วโมงที่ผ่านมา

      💯💯💯% correct.

  • @sherlyjose2534
    @sherlyjose2534 2 วันที่ผ่านมา +20

    സുരേഷേട്ട മുല്ലപ്പെരിയാറിനെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനമെടുത്ത് തീരുമാനം ഉടനെ ഉണ്ടാക്കണേ എല്ലാവരുടെയും ജീവൻ അപകടത്തിൽ ആകുന്നതാണ് ദൈവത്തെ ഓർത്ത് മുല്ലപ്പെരിയാറിനെ കാര്യത്തിൽ നല്ലൊരു തീരുമാനം അങ്ങ് കൈക്കൊള്ളണ സുരേഷേട്ടാ നിങ്ങളിൽ മാത്രം ജനങ്ങൾ ആയി ഞങ്ങൾക്ക് വിശ്വാസമുണ്ട് 👍👍👍👍👍

  • @jayeshpkrishnan
    @jayeshpkrishnan 2 ปีที่แล้ว +213

    ഇതിന് മുൻപ് അവിടെ പോയവർ കണ്ട് പഠിക്കണം..
    ഉറങ്ങാൻ അല്ല ഇവിടെ നിന്ന് വിടുന്നത് എന്ന്....sg sir 👏👏👏👏👏👏👏🌷🌷🌷

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 ปีที่แล้ว +1

      Keralathil ninnu tiranjedutha vidunnavanmaar parliament valappile Gandhi pratimakkumunpil mushti churutti raashtreeya tapassanushtikkanum modiye Teri parayaanum kerala house le canteenil ninnu beaf um porottayum tinnum teerkkanum shambalam vaanganum dubayiyil chennu Monda nakkanum kandu pathikku aannay pirannavane, Anna Katta support ❤️❤️❤️🦁🦁🦁🦁🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jyothishkumar9888
      @jyothishkumar9888 11 วันที่ผ่านมา +3

      എഴുത്തും വായനയും അറിയാൻ മേലാത്ത വന്മാരെ ജയിപ്പിച്ച് വിട്ടാൽ ഉറങ്ങാതെ പിന്നെ എന്തു ചെയ്യാനാ

    • @vivekt9827
      @vivekt9827 11 วันที่ผ่านมา +4

      പണ്ട് ഇന്നസെന്റ് MP ആയിരുന്നപ്പോൾ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ഞാൻ പറയുന്നതൊന്നും അവർക്കു മനസ്സിലാവില്ല അവർ പറയുന്നതൊന്നും എനിക്കും മനസ്സിലാവില്ല. അതു കൊണ്ട് ഞാൻ ഇരുന്നു ഉറങ്ങും എന്നു

    • @vijayannair9001
      @vijayannair9001 2 วันที่ผ่านมา +1

      സുരേഷ് ഗോപിയുടെ തണലിൽ കേരളം നന്നവട്ടെ ❤❤❤❤❤❤❤

  • @alexsamuel4876
    @alexsamuel4876 2 ปีที่แล้ว +242

    ആറാട്ട് മാത്രം അല്ല ഇനി പട്ടാമ്പിഷേകം ഉണ്ടാവും 👍🇮🇳സല്യൂട്ട് സർ സുരേഷ് ഗോപി എംപി 🇮🇳

  • @somamohan4449
    @somamohan4449 2 ปีที่แล้ว +110

    ഇതു പോലെ ഉള്ള ജന സേവകർ ആണ് നാടിനു വേണ്ടത്. ഇദ്ദേഹം ജെനങ്ങൾ ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യാൻ ഈശ്വരൻ സമയം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💞💞💯💯💯👏👏👏🌹🌹🌹🌹

  • @crp3696
    @crp3696 2 ปีที่แล้ว +352

    കേരളത്തിൽ നിന്ന് ഇത്രയും കാലം
    MP യുടെ ഫുൾ ഫോമം അറിയാത്തവൻ മാരാണ് അവിടെ പോയത് പേപ്പറിൽ ആരങ്കിലും എന്തങ്കിലും എഴ്തികെടുക്കും
    അവിടെ പോയി ബെപ്പപ്പാ പറയും
    സുരേഷ് ഗോപി കേരളത്തിന്റെ അഭിമാനം സാർ ദീരതയോടെ നയിച്ചോളു വിവരും ഉള്ളവർ മുഴുവൻ ഗോപി സാറിന്റെ കൂടെയുണ്ടാവും
    💪 💪 💪 💪 💪 💪 💪 💪 💪 💪
    🙏 🙏 🙏 🙏 🙏 🙏 🙏 🙏
    ❤️ ❤️ ❤️ ❤️ ❤️ ❤️

    • @gauridas7838
      @gauridas7838 2 ปีที่แล้ว +10

      തൃശ്ശൂർകാര് ഇത്‌ കാണുന്നുണ്ടോ?
      കേൾക്കുന്നുണ്ടോ?
      എവിടെ നമ്മുടെ എം പി..???

    • @ligypc272
      @ligypc272 2 ปีที่แล้ว +2

      🙏🏼👍

    • @ambilysatheesh6829
      @ambilysatheesh6829 2 ปีที่แล้ว +2

      അമ്മച്ചിമാർ പേപ്പറിൽ എഴുതി കൊടുത്തത് ബുദ്ധിമുട്ടി വായിക്കുന്നത് കണ്ടിട്ടില്ലേ

    • @baburajpoonthanath3355
      @baburajpoonthanath3355 12 วันที่ผ่านมา

      👍👏👏👏

    • @smulebacksingar9633
      @smulebacksingar9633 5 วันที่ผ่านมา +2

      സിനിമയിൽ ഡയലോഗ് കാണാ പാഠം പഠിച്ചത് ഇപ്പോൾ ഉപകാരം ആയി 😂😂😂😂😂🌹

  • @gauridas7838
    @gauridas7838 2 ปีที่แล้ว +259

    ആദിവാസികൾക്ക് വേണ്ടി ഇതുവരെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചിലവഴിച്ച വൻ തുകകൾ ഏതു വഴി പോയി എന്നറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ട്...
    ദയവു ചെയ്തു ഒരു അന്വേഷണം വേണം.

    • @crnair7370
      @crnair7370 2 ปีที่แล้ว +3

      Appol pappuvinte kittuvende?

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว +13

      കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചിലവഴിച്ച തുകകൾ "ചില വായിൽ" പോയി. വായിൽ പോയവരുടെ ബാങ്ക് അക്കൗണ്ട്, സ്ഥാവര ജംഗമ സ്വത്തുക്കളും ബിനാമി ഇടപാടും നോക്കിയാൽ കണക്കു കിട്ടും. 😳😳😳😳

    • @HarishKumar-yw3vk
      @HarishKumar-yw3vk 2 ปีที่แล้ว +6

      ചിലവായി(ൽ) പോയി.
      മാറി വന്ന ഇടതു വലതു സർക്കാരുകൾ ജനങ്ങളുടെ പണം ആദിവാസികളെ മറയാക്കി കൊള്ളയടിച്ചു അത്രമാത്രം. ഈ പണം നേരിട്ട് അവർക്ക് കൊടുത്തിരുന്നു എങ്കിൽ കേരളത്തിലെ ഏറ്റവും സമ്പന്നമായ വിഭാഗം ആദിവാസികൾ ആയിരുന്നേനേ..

    • @gowoohno5424
      @gowoohno5424 2 ปีที่แล้ว +3

      Athu avanmarde swiz bankil🤪

    • @visakhvisakh5838
      @visakhvisakh5838 2 ปีที่แล้ว +6

      അന്വേഷണം എന്തിനാ 50 തൊട്ട് മാറിമാറി ഭരിച്ച മന്ത്രിമാരുടെ ഭൂസ്വത്തുക്കൾ പരിശോധിച്ചാൽ അറിയാം

  • @petter654
    @petter654 2 ปีที่แล้ว +95

    ചങ്കായി മാറി പ്രിയ സുരേഷ് ഗോപി...
    രാഷ്ട്രീയ ബോധമില്ലാത്ത ചെറ്റകൾ കണ്ടു പഠിക്കേണം
    ഈ നല്ല മനുഷ്യ സ്നേഹിയെ..
    Big salute Dear sir...

  • @omanabalakrishnan1102
    @omanabalakrishnan1102 2 ปีที่แล้ว +161

    ബിഗ് സല്യൂട്ട് സുരേഷ് ഗോപി സാർ 🙏🙏🙏🇮🇳🇮🇳🇮🇳

  • @bennykanichukulangara8807
    @bennykanichukulangara8807 2 ปีที่แล้ว +117

    ഇത് പോലുള്ള വിദ്യാഭ്യാസമുള്ളവരെയാണ് പാർലമെൻ്റിലേക്ക് അയക്കേണ്ടത്.അല്ലാതെ കോമാളികളെയല്ല.

    • @divyap600
      @divyap600 2 วันที่ผ่านมา

      Angane chinthikoo

  • @valsalakumari4026
    @valsalakumari4026 2 ปีที่แล้ว +76

    നല്ല മനുഷ്യ സ്നേഹി. നിത്യജീവിതത്തിലും നായകൻ. God bless

  • @pramodtp4500
    @pramodtp4500 2 ปีที่แล้ว +93

    കൃത്യമായി പഠിച്ച് സഭയിൽ അവതരിപ്പിക്കുമ്പോൾ .ഇത്രയും കാലം മാറിമാറി ഭരച്ച ഇരുമുണികൾക്കും കുരുപ്പൊട്ടും ഇത്രയും കാലം ആ വിഭാഗമനുഷ്യർക്ക് വേണ്ടി ഇവർ എന്ത് ചെയ്യ്തു അവർക്കുള്ള ഫണ്ടുകൾ ആരാണ് മുക്കിയത്......

  • @santhoshsreehari1878
    @santhoshsreehari1878 2 ปีที่แล้ว +97

    സല്യൂട്ട് സർ ഇനിയും താങ്കൾ MP ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @rajeevkrishnan678
    @rajeevkrishnan678 2 ปีที่แล้ว +199

    ഭാഷ പ്രവീണ്യം.. സാമാന്യ ബുദ്ധി,മനസാക്ഷി ഉള്ള മനുഷ്യൻ,salute to you ..ബുദ്ധി മാന്ദ്യം സംഭവിച്ച കൊങ്ങികൾക് മനസ്സിലാവില്ല...

    • @kunjumonbin
      @kunjumonbin 4 วันที่ผ่านมา

      do not compare with rahuljis english.......no flow.....

    • @rahulsbabu962
      @rahulsbabu962 4 วันที่ผ่านมา +1

      @@kunjumonbin ഫ്ലോ matre ഉള്ളു... Full ഉടായിപ്പ്

    • @muhammadfayis8174
      @muhammadfayis8174 วันที่ผ่านมา

      സംഘി always സംഘി

  • @ManjuManju-vp8hc
    @ManjuManju-vp8hc 7 วันที่ผ่านมา +58

    ഒരു ആപത്തും വരുത്തരുതേ ഭഗവാനെ കുറെ നാൾ ജെങ്ങൾക്ക് വേണ്ടി സഹായിക്കാൻ വേണ്ടി വേണം ഇ നല്ല manushane🥰👍🙏🙏

  • @babusartdreams6862
    @babusartdreams6862 2 ปีที่แล้ว +142

    സൂപ്പർ സ്റ്റാർ സുരേ‌ഗോപി ബിഗ്സല്യൂട്ട്

    • @ponnammam1112
      @ponnammam1112 2 ปีที่แล้ว +1

      🙏🙏🙏❤❤❤👍👍👍

    • @Wilsonedakkara
      @Wilsonedakkara 2 นาทีที่ผ่านมา

      Super star in Parliament also. Big salute to SG Sir.🙋‍♂️

  • @RadhakrishnanKumaran-mn7mo
    @RadhakrishnanKumaran-mn7mo 11 วันที่ผ่านมา +40

    അങ്ങയെ പോലുള്ളവരാണ് പാർലമെന്റിൽ വരേണ്ടത് ഇനിയും അങ്ങ് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാനൊരു സിപിഎമ്മുകാര

  • @jinan39
    @jinan39 2 ปีที่แล้ว +44

    ഗംഭീരം...... വിഷയങ്ങൾ പഠിച്ചു,... നേരിട്ടറിഞ്ഞു ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ.... രാഷ്‌ടീയ തൊഴിലാളികൾ കണ്ട് പഠിക്കണം ഇദ്ദേഹത്തെ...
    സഭയെ ബഹുമാനിച്ചു... പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംസാരം.... പാർലിമെന്റ് അംഗങ്ങൾ നിശബ്ദതയോടെ കേൾക്കുന്നു..... സല്യൂട്ട് sir ❤👍

  • @user-pk4xy3nf5n
    @user-pk4xy3nf5n 2 ปีที่แล้ว +49

    വളരെ കൃത്യമായി പഠിച്ചുള്ള അവതരണം Suresh gopi grate അഭിമാനം തോന്നുന്നു. കുറേ മണകുണ്ടാഞ്ഞ ജൻ മാർ പോയിട്ടുണ്ട് ഇവിടെ നിന്ന് എന്ത് കാര്യം നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് [ കൂറ ബംഗ്ലാദേശിൽ പോയ പോലെ എന്ന് ]

  • @dileepnarayanan1510
    @dileepnarayanan1510 2 ปีที่แล้ว +54

    ആദിവാസികളും മനുഷ്യരാണ്.. അവർക്കും ഈ ഭൂമിയിൽ അത്യാവശ്യം സൗകര്യങ്ങളോടെ ജീവിക്കാൻ അവകാശമുണ്ട്.. അവർക്കു വേണ്ടി ശബ്ദം ഉയർത്താനും അവർക്കു ഉപകാരപ്രദമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും ഈ ഒരു നല്ല മനുഷ്യന് മാത്രമേ കഴിയൂ

  • @raindropssongs208
    @raindropssongs208 2 วันที่ผ่านมา +8

    ഇതാണ് നേതാവ്. കേരളത്തിന്‌ വേണ്ടി കേരളത്തിലെ ജനങ്ങൾക്ക്‌ വേണ്ടി ഭൂമിയുടെ മക്കൾക്ക്‌ വേണ്ടി ഇങ്ങയൊരു പ്രസംഖം ഏതു നേതാവാണ് പറഞ്ഞിട്ടുള്ളത്. സ്വന്തം പോക്കറ്റിൽ നിന്നും എംപി ഫണ്ട്‌ അല്ല സ്വന്തം പോക്കറ്റിൽ നിന്നും പാവങ്ങൾ ക്കു വേണ്ടി ചിലവാക്കുന്നു. ഗ്രേറ്റ് സുരേഷ് ഗോപി sir😘

  • @krishnanvc3557
    @krishnanvc3557 2 ปีที่แล้ว +64

    ആദിവാസി കൾക്ക് വേണ്ടി സംസാരിച്ചതിന് 🙏🙏🙏

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +44

    🌷ഉത്തരവാദിത്വമുള്ള ജനപ്രതിനിധി, നന്മനിറഞ്ഞ മനുഷ്യ സ്നേഹി, അനീതിക്കെതിരെ എന്നും ജനത്തോടൊപ്പം, അഴിമതിക്കറ പുരളാത്ത നിർഭയനായ ആൺപിറവി...അതാണ് സുരേഷ് ഗോപി സാർ👌💞🌹🙏

    • @talksofkumarythankappan9439
      @talksofkumarythankappan9439 2 ปีที่แล้ว +3

      എന്നിട്ടും എന്റെ നെറികെട്ട നാട്ടുകാർ തോൽപ്പിച്ചു കളഞ്ഞു രണ്ടു തവണ. 😡.
      ലജ്ജിക്കുന്നു തൃശൂരിന്റെ പേരിൽ

  • @SureshKumar-rh6iu
    @SureshKumar-rh6iu 2 ปีที่แล้ว +67

    സുരേഷ്‌ഗോപി M P യുടെ പ്രസംഗങ്ങൾ കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നു നന്ദി.

  • @sukumaranm2142
    @sukumaranm2142 2 ปีที่แล้ว +31

    അഭിനന്ദനങ്ങൾ. സർ.

  • @avavcreations2252
    @avavcreations2252 6 วันที่ผ่านมา +16

    കണ്ടിട്ടും ആരും കാണാത്ത കാര്യം സല്യൂട്ട് sir 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ne3di2gj8s
    @user-ne3di2gj8s 14 วันที่ผ่านมา +20

    സൂപ്പർ സാർ കേരളത്തിന്‌ വേണ്ടത് നേടണം sar👌👌👌👌👌

  • @manoharan.v3283
    @manoharan.v3283 13 วันที่ผ่านมา +22

    സുരേഷ് ഏട്ടാ സമ്മതിച്ചിരിക്കുന്നു 👍

  • @sivaprasadm.n.4531
    @sivaprasadm.n.4531 วันที่ผ่านมา +5

    ഇതൊക്കെ കേട്ടിട്ടും കണ്ടിട്ടും വയനാട്ടുകാർ കൈപ്പത്തിക്കു വോട്ട് കുത്തി. ആ ൽമാർത്ഥത ഉള്ള ഇത് പോലെയുള്ള നേതാക്കൾ വരണം. തൃശൂർ കാർക്ക് അഭിമാനിക്കാം.

  • @prathapvt1544
    @prathapvt1544 2 ปีที่แล้ว +82

    സമയം കഴിഞ്ഞ് എത്ര ബെല്ലടിച്ചാലും സംസാരം തുടരുന്ന എല്ലാ സാമാജികർക്കും ഒരു പാഠമാണ് സുരേഷേട്ടൻ്റെ സമയം തീർന്ന ഉടൻ സംസാരം നിറുത്തിയ രീതി

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 2 ปีที่แล้ว +28

    Really Great Speech
    Big Salute to Sri. Suresh Gopi Sir.

  • @ramachandranp8965
    @ramachandranp8965 2 วันที่ผ่านมา +7

    മോഹൻലാലും മമ്മുട്ടിയും ഒക്കെ കണ്ടു പഠിക്കുക, അല്ലാതെ സ്വന്തം സുഖം നോക്കി ജീവിക്കുക അല്ല വേണ്ടത്, ഇത് പോലെ ഇറങ്ങണം, തമിഴ്‌നാട്ടിലെപോലെ 👍👍👌👌🙏സുരേഷ് g🙏🙏🙏

  • @joyconstructions
    @joyconstructions วันที่ผ่านมา +3

    സുരേഷ് ഗോപിക്ക് ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ ഈ താഴെക്കിടയിലുള്ള ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കാൻ കാണിക്കുന്ന ഈ ഉഷാർ മുന്നോട്ടും അവരുടെ പുരോഗതിയിലെ അവരെ കുറവുകൾ പരിഹരിക്കാൻ തയ്യാറായാൽ അവരുടെ ഹൃദയങ്ങളിൽ അങ്ങേയ്ക്ക് കിട്ടുന്ന സ്ഥാനം വലുതായിരിക്കും ഓട്ടോ ലിസ്റ്റിൽ പേരുള്ളവരെ മാത്രം സംരക്ഷിക്കാതെ എല്ലാവരെയു വോട്ട് ലിസ്റ്റിൽ കൊണ്ടുവരികയും അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുകയും ചെയ്യണം അതുവഴി ഒരുകാലത്തും അങ്ങ് വോട്ട് ചോദിച്ചു ഒരു മനുഷ്യന്റെ എഴുത്തും തെണ്ടേണ്ടി വരില്ല കാരണം അവരുടെ ഹൃദയങ്ങളിലാണ് ഇവിടെ സ്ഥാനം അപ്പോൾ വോട്ടുകൾ എക്കാലവും അങ്ങേയ്ക്ക് ആയിരിക്കും അവരുടെ വോട്ടുകൾ ഇനി ഇന്ത്യയിൽ ഭരിക്കാൻ ഉദ്ദേശിക്കുന്ന ഓരോ ജനപ്രതിനിധിയും കാണേണ്ടത് അതാണ് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയില്ലെങ്കിൽ എല്ലാം ഔട്ടാവും ഇത് ദൈവത്തിന്റെ ഉറപ്പാണ് ❤️ 🌏👌💞💯🫀 love India love all world friends😍👍

  • @smithasunilan1032
    @smithasunilan1032 11 วันที่ผ่านมา +19

    ശ്രീ സുരേഷ്ഗോപി നിങ്ങളെ പോലെ കഴിവും പ്രാപ്തിയും ഉള്ള ജനസേവകരെ ആണ് നമുക്കും നമ്മുടെ രാഷ്ട്രത്തിനുംവേണ്ടത് നമ്മളുണ്ട് കൂടെ

  • @ststock55
    @ststock55 วันที่ผ่านมา +4

    പോയിരുന്ന് ലൂലലാ ലാലലാ പാടാൻ ഒരെണ്ണം മുമ്പുണ്ടായിരുന്നു. ഭാഗ്യം. ഇത്തവണ നമ്മളെ തുണച്ചു. ത്രിശൂർകാർക്ക് നന്ദി

  • @shanmukhadaskm8927
    @shanmukhadaskm8927 11 วันที่ผ่านมา +10

    ഇതാണ് യഥാർത്ഥ ജനപ്രതിനിധി ... കളങ്കമില്ലാത്ത സാമൂഹ്യ പ്രവർത്തകൻ ... അതാണ് സുരേഷ് ഗോപി സർ .... കണ്ട് പഠിക്ക് പിണറായി ...

  • @ReghuVadakoote
    @ReghuVadakoote 2 ปีที่แล้ว +37

    See Mr. Suresh Gopi's speach, the real person expressing poor peoples troubles. Thats a real person to the poor.

  • @vijayannandanam7635
    @vijayannandanam7635 2 ปีที่แล้ว +16

    നോക്കു... ഞാൻ ഇന്ന് പല പ്രാവശ്യം കേരളത്തിന്റെ "വല്ലേട്ടൻ " തകർപ്പൻ ഇംഗ്ലീഷ് കണ്ടു കൊണ്ടിരുന്നു... ഇത്രയും sincer ആയി ആദിവാസി കൾക്ക് വേണ്ടി സംസാരിക്കുന്ന... എന്തെങ്കിലും നേതാവ് ഉണ്ടോ? ഈ കേരളത്തിൽ...

  • @kusumakumari8826
    @kusumakumari8826 9 วันที่ผ่านมา +10

    മലയാളികളുടെ ഇടയിൽ നിന്നൊരു സൂപ്പർമന്ത്രി നന്ദിസുരേഷ് ഒരു പാടുപ്രാർത്ഥന കൂടെയുണ്ട്

  • @sasinatarajan4680
    @sasinatarajan4680 2 ปีที่แล้ว +16

    Very brilliant speech 🙏we proud of my Suresh Sir As Keralaian🙏🙏thanks

  • @gopalakrishnanneelampilly9333
    @gopalakrishnanneelampilly9333 2 ปีที่แล้ว +31

    Thank U Resp:kerala M. P. SURESH GOPI who is the first time higlighting true ruling and the state against status elgible aadivasy'sPREVILAGESIN KERALA.

  • @reshmikesav5681
    @reshmikesav5681 2 วันที่ผ่านมา +4

    വെറും ഒരു നോമിനേറ്റഡ് എംപി ആയിരുന്നപ്പോൾ ഇത്ര പൊളപ്പൻ ആയി പ്രസംഗിച്ചിരുന്ന സുരേഷിന്റെ, ഇപ്പോ ഇലക്റ്റഡ് എംപി ആയിട്ട് ഉള്ള നല്ല വെടിക്കെട്ട് പ്രസംഗം കേൾക്കാൻ കാത്തിരിക്കുന്നു 💞💞💞

  • @haridasnr322
    @haridasnr322 2 ปีที่แล้ว +20

    സുരേഷ്ഗോപി👌👌👌👌👌👌സൂപ്പർ

  • @sivakumarvsvs
    @sivakumarvsvs 2 ปีที่แล้ว +40

    ഇത് കണ്ടിട്ട് പ്രതാപന്റെ ലോക്സഭയിലെ പ്രസംഗം ഒന്ന് കേട്ടുനോക്കണം. അപ്പോൾ അറിയാം വ്യത്യാസം.

    • @sanilkumara6048
      @sanilkumara6048 2 ปีที่แล้ว +5

      റാസ്കലാണ് പ്രതാപൻ. ദുബായിൽ. പോയി കള്ളു കുടിച്ച് ആടിയാടി നിൽക്കുന്നത് മൂന്ന് മാസം. മുമ്പ് ടിവി ആയ. ടിവികളിൽ നിറഞ്ഞ് കവിഞ്ഞ് കാണുന്നുണ്ടായിരുന്നു.

    • @deepubhasuran5492
      @deepubhasuran5492 2 ปีที่แล้ว +1

      😄😄😄😄

    • @anilalpr
      @anilalpr 2 ปีที่แล้ว +3

      ആരിഫിന്റെ പ്രസംഗം കേട്ടിട്ടില്ലേ ? deplorable, Pathetic, lament

    • @ushasivadasan4442
      @ushasivadasan4442 2 ปีที่แล้ว +2

      Big salute Sir🌹🌹🌹🌹

    • @UshaDevi-sz5lj
      @UshaDevi-sz5lj 2 ปีที่แล้ว +1

      Thrissur kare ningal kannunundo ingane ulla sir ne tholpichille

  • @sudhin350
    @sudhin350 2 ปีที่แล้ว +46

    These kind of persons needed for kerala

    • @ayeshashaikh296
      @ayeshashaikh296 2 ปีที่แล้ว

      Itra pettennu veno.inniyim samayam ondu.enthokke cheyyum ennu nokattey

  • @sumakr2083
    @sumakr2083 2 ปีที่แล้ว +17

    Ithaavanam ..ingane aakanam oru TRUE LEADER...Salute you Sir

  • @Unnikrishnan-qe2qo
    @Unnikrishnan-qe2qo 2 วันที่ผ่านมา +3

    റിയൽ സൂപ്പർസ്റ്റാർ... 👍👍👍👏

  • @rajantr3856
    @rajantr3856 2 ปีที่แล้ว +18

    Sir suresh Gopi Big salute 🙏🙏🙏💐💐💐💐💐

  • @sudakaranap-ke8rm
    @sudakaranap-ke8rm 14 ชั่วโมงที่ผ่านมา +3

    A very good speech by Sreeman Suresh Gopi MP in Parliament Yesterday.

  • @Prakasan-iv4vh
    @Prakasan-iv4vh 2 วันที่ผ่านมา +4

    കേരളത്തിൽനിന്ന് ഇങ്ങനെഒരുശബ്ദം..... അവിശ്വസനീയം...... കുറെ മരവാഴകൾ ഭരിച്ചു കട്ടുനശിപ്പിച്ചകേരളത്തിന്റെ... പ്രതീക്ഷയുടെശബ്ദം..... ഇത്രയുംനാൾഭരിച്ചവർസുരേഷ്ഗോപിസാറിനുമുന്നിൽ... ഒരുബിഗ് സീറോമാത്രം.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ananthakrishnana4804
    @ananthakrishnana4804 2 ปีที่แล้ว +27

    Mass Suresh Gopi ji

  • @syamalas1395
    @syamalas1395 9 วันที่ผ่านมา +6

    Sir ഇത് പോലെ സത്യസന്ധത ഉള്ള ഒരു മനുഷ്യൻ, ദൈവമേ ഇദ്ദേഹത്തെ കാത്തോണേ 🙏🙏🙏🙏🙏🙏🙏🙏

  • @SivaKumar-sk8mm
    @SivaKumar-sk8mm 2 ปีที่แล้ว +68

    വയനാട്ടിലെ കാര്യം പറയാൻ സുരേഷ് ഗോപി വേണ്ടി വന്നു. അവിടെ ജെയ്പിച്ച രാഹുൽ ഗാന്ധി എന്ന ഒരു വിവരക്കേട് ഉണ്ടെല്ലോ എവിടെ. കഷ്ട്ടം

  • @sreekumarkalickal258
    @sreekumarkalickal258 11 ชั่วโมงที่ผ่านมา

    കാരൃങ്ങൾ പഠിച്ചു
    അവതരിപ്പിച്ച രീതി
    മാതൃകാ പരം.
    വയനാടിന് വേണ്ടി
    ഇതുപോലെ
    ആരുണ്ട്
    സംസാരിക്കാൻ.
    ഇതാവണം
    പാർലമെന്റ് മെമ്പർ.
    നന്ദി സുരേഷ് സാർ.

  • @rcthomas52
    @rcthomas52 2 ปีที่แล้ว +16

    Excellent mr. Suresh gopi for your geuniness compared to other rogues.

  • @BhuvanDas-jo5wy
    @BhuvanDas-jo5wy 10 วันที่ผ่านมา +8

    സുരേഷേട്ടൻ പറഞ്ഞത് സത്യമാണ്. ഞാൻ ഡ്രൈവറാണ് എനിക്ക് അറിയാവുന്ന സ്ഥലമാണു വയനാട് എന്നു കേട്ടാൽ ഏവർക്കും കോൾമയിർ കൊള്ളിക്കുന്ന സ്ഥലമാണ് ആ ............ സ്ഥലത്താണ് ഇങ്ങിനെത്തെ ഒരു അവസ്ഥ. പറ ഞാൽ മനസിലാകില്ല' സുരേഷേട്ടൻ പറഞ്ഞത് സത്യമാണ്. അത് കണ്ട് തന്നെ അറിയണം. അപ്പോഴെ മനസിലാകൂ........... ഭാരത് മാതാ കി ജയ് .........

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 4 วันที่ผ่านมา +2

      വയനാട്ടിൽ,18 വയസിൽ താഴെ ഉള്ള...
      അവിവാഹിതർ ആയ അമ്മ മാരുടെ എണ്ണം 823.
      മലപ്പുറത്ത്‌ 18 വയസ്സിൽ താഴെ ഉള്ള... അമ്മ മാരായ പെൺകുട്ടികളുടെ എണ്ണം...
      12544
      എവിടെ മുൻ വയനാട് എംപി..?
      ശ്രീ രാഹുൽ രാജീവ്‌..?
      താങ്കൾ, ഡെമോക്രസി എന്നു എപ്പോഴും പറയാറ് ഉണ്ടാലോ..?
      അംബേകരുടെ ഐപിസി പ്രകാരം, 18 വയസിൽ താഴെ ഉള്ള കുട്ടികളുടെ സമ്മതത്തോടെ ആണെങ്കിൽ കുടി...
      അത് പോസ്‌കോയിൽ വരും..?
      അത് പോലും, സംപ്രേഷണം കൊടുക്കാൻ സാധിക്കാതെ..?
      താങ്കൾ എന്താണ് ചെയ്തേ..?
      Neptotism in indian politics ന്റെ..
      National faces..
      Actualy, Nehru ji " parents are from Reputed Islamic family..
      See , Nehru, Indhira, Rajeev, Rahul Etc...
      And , me Heard that Priyanka Quit from contesting from Wayanad..?
      Thanks,we Ensure Good climate in Wayanad and Usa. 🇺🇲🌞😄

  • @remyanair905
    @remyanair905 2 วันที่ผ่านมา +2

    ഇദ്ദേഹത്തെ എന്ന് മനസ്സിലാക്കും ഈ പ്രബുദ്ധ മലയാളികൾ.... We need M P s like him❤

  • @venupotti2786
    @venupotti2786 2 ปีที่แล้ว +18

    Sir I appreciate your time and speech

    • @sujathamanivayal3297
      @sujathamanivayal3297 2 ปีที่แล้ว +1

      ആണുങ്ങൾ സംസാരികുനത്ജോണിന്പിടികുനിലല

  • @ponnujose780
    @ponnujose780 39 นาทีที่ผ่านมา

    അദ്ദേഹം തൃശൂർ മാത്രമല്ല, കേരളത്തെ മുഴുവൻ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യനാണ്. മലയാളിയ്ക്കു വേണ്ടി മുഖമ് നോക്കാതെ ഇത്ര ധൈര്യമായി സംസാരിക്കാൻ സുരേഷ് സാറിന് എനർജി ഇനിയും എന്നുമെന്നും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼❤️

  • @balagopalk7073
    @balagopalk7073 2 ปีที่แล้ว +25

    തരൂർ ഒഴികെ വേറെ ഏതെങ്കിലും MP ക്ക് ഇത് പോലെ സംസാരിക്കാൻ കഴിയുമോ? ഇത് പോലെ പഠിച്ചു അവതരിപ്പിച്ച സുരേഷ് ഗോപി ക്ക് a big salute രാഷ്ട്രീയം നോക്കാതെ ഇത് പോലുള്ള നല്ല മനുഷ്യരെ തിരഞ്ഞെടുക്കാൻ കേരളത്തിലെ ജനത്തിന് കഴിയുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു

  • @sureshkumarkumar8577
    @sureshkumarkumar8577 2 วันที่ผ่านมา +2

    Excellent
    Very good English
    Very good presentation
    Thank you sir

  • @divakaranpranavam
    @divakaranpranavam 2 ปีที่แล้ว +18

    Great Suresh Gopi Sir 🙏🙏🙏

  • @sabumathew6002
    @sabumathew6002 2 ปีที่แล้ว +11

    Next CM of kerala

  • @rajeshsivaraman3161
    @rajeshsivaraman3161 2 วันที่ผ่านมา +1

    ❤No words...Kerala's prestigious MP

  • @jacksonthomas3367
    @jacksonthomas3367 2 ปีที่แล้ว +10

    Thank you for the kind speech

  • @baijud4784
    @baijud4784 2 ปีที่แล้ว +16

    Very good mrr sureshgopi

  • @gowoohno5424
    @gowoohno5424 2 ปีที่แล้ว +22

    Suresh Gopi is a good person but nobody let him to do his work in Kerala...

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว

      Who cares those assholes,, he does his job very well

  • @smithapillai330
    @smithapillai330 2 วันที่ผ่านมา +2

    Wow, I'm very impressed. Kerala wants this man like more we all are with you, SG sir

  • @nila6767
    @nila6767 2 ปีที่แล้ว +6

    Sureshetta....no more words sir ....big salute....God bless u..

  • @nessysini2533
    @nessysini2533 2 วันที่ผ่านมา +1

    ഇതാണ് മന്ത്രി 👍👍
    Big സല്യൂട്ട് sir 🙏👏👏👏

  • @BABUBABU-lq4ss
    @BABUBABU-lq4ss 9 วันที่ผ่านมา +4

    സുപ്പർ പ്രസഗം. പൊളിച്ചു സുരേഷ് ഗോബി👍👍👍👍👍👍👍👍👍👍👍👍

  • @johnjoseph2101
    @johnjoseph2101 2 ปีที่แล้ว +11

    Good, sir, God bless you

  • @kuttankb2435
    @kuttankb2435 2 ปีที่แล้ว +6

    Very good speech.Thanks Mr Suresh Gopi.His performance proves that Education is mandatory to the politicians.

  • @pramodkumarkj1164
    @pramodkumarkj1164 2 วันที่ผ่านมา +1

    ആ പഴയ താങ്ക് യൂ സർ ഓർമ്മ വരുന്നു

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 2 วันที่ผ่านมา +1

    Feel proud of myself as a Malayali as well as my Suresh Ettan ❤ love you Etta

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594 2 วันที่ผ่านมา +1

    മലയാളി മനസ്സിലാവുന്ന ഇംഗ്ലീഷ്... 👌🏼👍🏼

  • @rakeshravig
    @rakeshravig 20 ชั่วโมงที่ผ่านมา +1

    We are all with you; you are doing a very good thing for everyone. Go ahead 💪

  • @wandersworld-pg
    @wandersworld-pg 2 วันที่ผ่านมา +1

    It was an astonishing briefing with proper backup and data.. kudos Suresh Gopi sir.. keep moving . 🙏🏼 take kerala also to the height …

  • @naufalnaufal7368
    @naufalnaufal7368 2 วันที่ผ่านมา +1

    ബിഗ്ഗ് സലൂട്ട് 🤝💪💪💪

  • @sudhin350
    @sudhin350 2 ปีที่แล้ว +18

    👍👍👍👍👍👍👍

  • @nivyasooraj8060
    @nivyasooraj8060 2 ปีที่แล้ว +11

    Sureshetaa....👌👌👌

  • @abymathew8012
    @abymathew8012 2 ปีที่แล้ว +7

    Really proud of you sir. Big salute

  • @gireeshedathil4243
    @gireeshedathil4243 2 ปีที่แล้ว +23

    MP.സുരേഷ് ഗോപി ജീയുടെ പ്രസംഗം സൂപ്പർ കേരളത്തിലെ കോൺഗ്രസ് MP മാരുടെ പ്രസംഗം അധിക പ്രസംഗം !!!🤣🤣🤣

  • @ananthakrishnana4804
    @ananthakrishnana4804 2 ปีที่แล้ว +9

    Super 🌟 nice 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @lathikalathika3941
    @lathikalathika3941 5 วันที่ผ่านมา +3

    നമ്മുടെ സുരേഷേട്ടൻ്റെ ഇംഗ്ലീഷ്, മലയാളം. സംസാരം നമ്മുടെ സംസ്ഥാന മന്ത്രിമാർ കേട്ട് പഠിക്ക്.

  • @prakashvamanan8853
    @prakashvamanan8853 2 ปีที่แล้ว +5

    Suresh ജീ 😄🙏🌷❤👍👌🇮🇳

  • @mohank.k7154
    @mohank.k7154 2 วันที่ผ่านมา +1

    SG യുടെ ഇടിമുഴക്കം പാർലിമെൻ്റിൽ ആരംഭിച്ചു നമ്മൾക്ക് (mean Kerala peoples) ഇനിമുതൽ പ്രതീക്ഷിക്കാം നല്ല മാറ്റങ്ങൾ

  • @user-wc6tu5hc4b
    @user-wc6tu5hc4b 2 ปีที่แล้ว +7

    Great Suresh Gopi Ji

  • @vijeshveda24
    @vijeshveda24 18 ชั่วโมงที่ผ่านมา

    പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ പോവുന്നതേ ഉളളൂ,,SG sir..ഏട്ടന്‍❤

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594 2 วันที่ผ่านมา +1

    പാർട്ടി ഏതുമാവട്ടെ ഇത് പോലുള്ള mp (മന്ത്രി മാരെ യാ നമുക്ക് വേണ്ടത്... ഒരു സിനിമ കഴിഞ്ഞ പ്രധിനിധി ❤

  • @anvigireesh661
    @anvigireesh661 2 ปีที่แล้ว +12

    സൂപ്പർ സുരേഷ്‌ഗോപി സർ 👍👍👍👍

  • @stanleyjohn4343
    @stanleyjohn4343 2 ปีที่แล้ว +7

    Good speech

  • @minisumer5689
    @minisumer5689 50 นาทีที่ผ่านมา

    THANK GOD, WE NOW HAVE OUR REPRESENTATIVE IN THE CENTRE VOICING OUR WORRIES! THANK YOU SURESH SIR AND THE PEOPLE OF TRISSUR!

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 2 ปีที่แล้ว +5

    ഭാരത് മാതാ കി ജയ് 💪💪💪🚩🚩🚩🚩🚩