അത് ശെരിക്കും

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

ความคิดเห็น • 1.4K

  • @basheerkoyoli953
    @basheerkoyoli953 ปีที่แล้ว +553

    ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും താങ്കൾ ഒരു കോമഡിയിൽ കൂടി അവതരിപ്പിച്ചതിന് ഒരുപാട് ഒരുപാട് നന്ദി ഇനിയും താങ്കൾക്ക് ഈ പ്രസ്ഥാനത്തെ വളർത്താൻ. കരുത്ത് നൽകട്ടെ

    • @unniKrishnan-jt1zf
      @unniKrishnan-jt1zf ปีที่แล้ว +10

      okin ,

    • @viswanathanviswanathanvava7139
      @viswanathanviswanathanvava7139 ปีที่แล้ว

      ശെരി അവില്ല കട്ടിൽ ഒഴിയാൻ കാത്തിരിക്കുന്ന നേതാക്കന്മാർ പാർട്ടി വളർത്തുന്നതിന് ഒരുകഷ്ടപാടും അറിയാത്ത അതായത് പിതൃ സ്വത്ത് അനുഭവിക്കുന്നവർ അതാണ് കോൺഗ്രസിൻ്റെ പരാജയം

    • @tessyk5571
      @tessyk5571 ปีที่แล้ว +15

      പിഷാരടിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ

    • @babukarivelil1238
      @babukarivelil1238 ปีที่แล้ว

      പിഷാരടി ധർമജനെ കുഴിയിലാക്കി. ഇവനെ പോലുള്ളവർ ആണ് കോൺഗ്രസിനെ കുത്തുപാളയെടുപ്പിക്കും

    • @SunilKumar-gs2fl
      @SunilKumar-gs2fl ปีที่แล้ว +2

      Poda😂😂

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 ปีที่แล้ว +563

    പിഷാരടിക്ക് വലിയ നമസ്ക്കാരം എന്റെ അഭിപ്രായവും ഇത് തന്നെയാണ് അഭിനന്ദനങ്ങൾ

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x ปีที่แล้ว +254

    പിഷാരടി മകാനെ ഇഞ്ച് ബല്ലാത്ത ജാതിയാണ് മോനേ പൊളിച്ചു ❤

    • @antonypt3702
      @antonypt3702 3 หลายเดือนก่อน +5

      I am proud you Pisharadi

  • @varmaamla
    @varmaamla 6 หลายเดือนก่อน +8

    അനുകരണീയനായ നേതാവ്.... അനുമോധനം അർഹിക്കുന്ന അവതരണം.
    അഭിവാദ്യങ്ങൾ 🤝

  • @dhanalakshmik9661
    @dhanalakshmik9661 ปีที่แล้ว +189

    അഭിനന്ദനങ്ങൾ പിഷാരടി 🙏

  • @sundarannarayanan218
    @sundarannarayanan218 ปีที่แล้ว +14

    Remesh Pisharady's speaking realistic observations is correct and genuine and was fair attitudes, keep it, welcome

  • @Assaid_vlogs
    @Assaid_vlogs ปีที่แล้ว +111

    പിഷാരടി സൂപ്പർ എനിക്ക് എന്താ പറയണം എന്ന് അറിയില്ല ഞാനും കോൺഗ്രസിനെ സ്നേഹിക്കുന്ന ഒരു വെക്തി ആണ്‌ ഈ പാർട്ടിലുള്ളവർ നിമിഷ നേരം കൊണ്ട് അങ്ങോട്ടു ഇങ്ങോട്ടും മാറും പക്ഷെ നമ്മളെ പോലുള്ള സാധാരണ ക്കാരായ ജനങ്ങൾ എന്നും ഒരു പാർട്ടി വിശ്വാസീക്ക് അതുപോലെ ഞൻ എന്റെ കോൺഗ്രസീനെ വിശ്വാസിക്കുന്നു ✋🇮🇳✌️😚😘✨

    • @babuss4039
      @babuss4039 ปีที่แล้ว

      👍🙏

    • @anilapraveen5342
      @anilapraveen5342 ปีที่แล้ว

      👍

    • @m2volog18
      @m2volog18 3 หลายเดือนก่อน

      👍👍

    • @RAVIMK-oh4ut
      @RAVIMK-oh4ut 3 หลายเดือนก่อน

      Ula varthamanam neepoyidharmajhanodu kalikkada
      Cpim karodu veenda

  • @Sagittarianalways12
    @Sagittarianalways12 8 หลายเดือนก่อน +6

    All the best Ramesh Pisharadi ! You are intelligent enough to differentiate btwn the good & bad!

  • @AbdulKareem-pu8kr
    @AbdulKareem-pu8kr 6 หลายเดือนก่อน +6

    സന്തോഷം, വളരെ നന്ദി.

  • @pradeepg9725
    @pradeepg9725 ปีที่แล้ว +22

    Very good speech 👍

  • @fancimolpallathumadom7124
    @fancimolpallathumadom7124 ปีที่แล้ว +12

    I just heard this, Pisharadi you are really great. Keep going, make people think.

  • @pkjayaprakash6781
    @pkjayaprakash6781 ปีที่แล้ว +14

    പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട്,,,,,,,,,,, 👍❤️👍❤️👍❤️👍❤️👍❤️

  • @lintojohn5779
    @lintojohn5779 ปีที่แล้ว +16

    Super, ഇതുക്കും മേലെ എന്ത് മറുപടി ആണ് കൊടുക്കുക, പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻

  • @MolyJoy5799
    @MolyJoy5799 ปีที่แล้ว +15

    Super speech ❤👌👌👌

  • @beenajacob3527
    @beenajacob3527 ปีที่แล้ว +137

    Hats off to you Mr. Pisharadi. You can in future change the mind set of the people of Kerala. Continue giving speeches like this on different platforms. Wishing the Congress party all success in the next LokSabha elections. The Bharat Jodo yathra has ignited a spark in the minds of the people of our country and our state.

  • @Lalygeorge-mi8dv
    @Lalygeorge-mi8dv ปีที่แล้ว +9

    Congratulation mon. Thank you verymuch.

  • @status_word_music_3482
    @status_word_music_3482 ปีที่แล้ว +11

    പോളിച്ചു സൂപ്പർ അടിപൊളി

  • @tastytips-binduthomas1080
    @tastytips-binduthomas1080 ปีที่แล้ว +56

    Pishu has too much wisdom, wonderful heart touching speech ❤

  • @sasikandathil3014
    @sasikandathil3014 ปีที่แล้ว +12

    സൂപ്പർ പിഷാരടി

  • @iveesantony2227
    @iveesantony2227 ปีที่แล้ว +9

    അടിപൊളി
    .. നന്നായി 👌👌👌

  • @krishnanaknda7923
    @krishnanaknda7923 ปีที่แล้ว +81

    പിഷാരടി കലക്കി. 👍👍👍👍👌👌👌👌👌😄😂😂😂😂

  • @rabeeburu5819
    @rabeeburu5819 ปีที่แล้ว +79

    നല്ല കോമഡി യിലൂടെ അവതരിപ്പിച്ചു പേടിച്ചോടുന്നവൻ അല്ല കോൺഗ്രസ്‌ ഏതൊരു കാര്യവും ലാഗവത്തോടെ കൈകാര്യം ചെയ്യുന്നവൻ ആണ് 👍👍

    • @BalckPanthar-ce7iy
      @BalckPanthar-ce7iy ปีที่แล้ว

      പറി പോടാ

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      Congrasinte ezhayalathupolum thandhayilla kammikal ethilla

  • @sheeba2941
    @sheeba2941 ปีที่แล้ว +36

    കൊള്ളാം സൂപ്പർ 👌👌. കൂട്ടത്തിൽ ഒരു കാര്യം കൂടി ഊരി മാറ്റിവെച്ചിരിക്കുന്ന നട്ടെല്ല് ഫിറ്റ്‌ ചെയ്തു സട കുടഞ്ഞു മറ്റു പാർട്ടി ഒന്ന് വന്നേ. ഈ ഭരണം ഒന്ന് നിർത്തി തരാൻ. പ്രതി പക്ഷവും വൻ പരാജയം. സ്വയം നേടാൻ ഉള്ള പ്രവണത നീക്കി വോട്ട് ചെയ്യുന്ന പാപത്തിന് ജനത്തെ വലയ്ക്കാതെ അവർക്കും വേണ്ടി നല്ലത് പ്രവർത്തിക്കു 🙏

  • @sudhakhadeeja
    @sudhakhadeeja 6 หลายเดือนก่อน +1

    നല്ല അവതരണം. ഇത് ഒരു പ്രത്യേക കഴിവുതന്നെയാണ്.

  • @veenamani8472
    @veenamani8472 ปีที่แล้ว +47

    പിഷാരടി ഇപ്പോൾ ആണ് ബഹുമാനം തോന്നുന്നു 👍👍👍👍👍👍👍👌🏼👌🏼👌🏼👌🏼👌🏼👌🏼👍👍👌🏼👌🏼👌🏼👍🙏🙏🙏🙏

  • @chandranvasu3108
    @chandranvasu3108 11 หลายเดือนก่อน +2

    കോൺഗ്രസ്‌നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി വാലേം ഇല്ല മൂടും ഇല്ലാതെ സംസാരിച്ചതിന് സന്ദോഷം.

  • @jasmisuneer1091
    @jasmisuneer1091 ปีที่แล้ว +37

    ചിരിയിൽ കൂടി ചിന്തിപ്പിക്കുന്ന വാക്കുകൾ പിഷാരടി...

  • @sathyanvk8869
    @sathyanvk8869 ปีที่แล้ว +626

    ഞാനൊരു സിപിഎം കാരനല്ല,അതുകൊണ്ട് പിഷാരഡിയോട് സ്നേഹവും സന്തോഷവും തോന്നുന്നു.

    • @sasidharannair7133
      @sasidharannair7133 ปีที่แล้ว +15

      ഞാനും.

    • @smitharajan6395
      @smitharajan6395 ปีที่แล้ว

      ​@@sasidharannair7133😊

    • @ayessen319
      @ayessen319 ปีที่แล้ว +8

      കമ്മികളിലും ഇയ്യാളെ ഇഷ്ടപ്പെടുന്നവരുണ്ട്. പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം.

    • @ajayamalini7585
      @ajayamalini7585 ปีที่แล้ว +11

      പിഷാരടി, നല്ല പ്രതികരണം, ധീരതയോടെ കാര്യങ്ങൾ തുറന്ന് പറഞ്ഞു, അതാണ് ഒരു യഥാർത്ത പൗരന്റെ ധർമം

    • @francisabraham8253
      @francisabraham8253 10 หลายเดือนก่อน

      ​@@ayessen319yyggggggggggggggghgghpppppppgppgghghhhhhhhhhhhhhhhhhhhhhhhhhhihhihihhhihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhiihhhhhihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhihihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhihhiihhihhhhhhhhhhhhhhhhhhhhhhhhhihhihhhhh8

  • @Kurumbyskurumbu
    @Kurumbyskurumbu ปีที่แล้ว +38

    പൊളിച്ചു പിഷു 😂😂😂.

  • @betterkakinada
    @betterkakinada ปีที่แล้ว +24

    Nice 👍 excellent explanation. He spoke facts and his belief system

  • @Anjalikym
    @Anjalikym ปีที่แล้ว +33

    Very good 👍👍👍. Well said

  • @Anju.8608
    @Anju.8608 ปีที่แล้ว +8

    Pishu അടിപൊളി തന്നെ 🎉❤🎉❤

  • @simonsonsimonson1874
    @simonsonsimonson1874 5 หลายเดือนก่อน +2

    Pisharadi ku ente oru big salutt !

  • @petter654
    @petter654 ปีที่แล้ว +75

    ഇതുപോലെ ഒരു അടി സ്വപ്നത്തിൽ മാത്രം...

  • @anjalijagadeesh1885
    @anjalijagadeesh1885 ปีที่แล้ว +1

    Thanks pisharadi chetta🏖️⛱️🏖️

  • @pkjayaprakash6781
    @pkjayaprakash6781 ปีที่แล้ว +9

    തകർത്തു പിഷാരടി വെരി വെരി ഗുഡ്

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 ปีที่แล้ว +5

    ഞാനൊരു പ്രത്യേകതരം ആക്ഷൻ കാണിച്ചു😂😂😂😂😂

  • @SamSaran-up6zi
    @SamSaran-up6zi ปีที่แล้ว +25

    KWA pump operator നിയമനം പല കാരണങ്ങൾ പറഞ്ഞു സർക്കാർ lag /late ആക്കുന്നു. Salary കൊടുക്കാൻ ആവുന്നില്ലെങ്കിൽ ആ പരിപാടി ഉപേക്ഷിച്ചു പ്രതിപക്ഷത്തിരിക്കണം.Ranklist Feb- യിൽ വന്നതാണ്.3 yr validity ആണുള്ളത്

    • @LathikaPv
      @LathikaPv 9 หลายเดือนก่อน

      വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്റർ താത്കാലിക ഒഴിവ് എംപ്ലോയ്മെന്റ് വഴി എന്റെ ബ്രദർ ന് ലെറ്റർ വന്നു കഴിഞ്ഞ ദിവസം

  • @tessybenny176
    @tessybenny176 ปีที่แล้ว +36

    അഭിനന്ദനങ്ങൾ ♥️♥️

  • @rosalina4134
    @rosalina4134 ปีที่แล้ว +4

    പിഷാരടി ആൺ കുട്ടി യ 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😍😍😍💐💐💐

  • @mahendranpillai964
    @mahendranpillai964 ปีที่แล้ว +6

    Great 👍👍👍

  • @sunitha6003
    @sunitha6003 ปีที่แล้ว +22

    കറക്റ്റ് കാര്യം ആണ് അഭിനന്ദനങ്ങൾ

  • @thajupadappilpadappil2412
    @thajupadappilpadappil2412 ปีที่แล้ว +41

    ഇതിനെതിരെ വരാൻ പോകുന്ന സൈബർ ട്രോളുകൾക്കും പലിശ സഹിതം ആദ്യമേ കൊടുത്തല്ലോ,

  • @soumyaajay9638
    @soumyaajay9638 9 หลายเดือนก่อน +3

    നല്ലൊരു പ്രസംഗം 👏

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +5

    പിഷാരടി ക്ക് അഭിനന്ദനങ്ങൾ

  • @santhithomas4623
    @santhithomas4623 ปีที่แล้ว +5

    Man with a backbone.

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 ปีที่แล้ว +3

    Chunakkutti...thanne...excelent...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +25

    നന്നായി പിഷാരടി 👌👌👌👌👌

  • @abdulrazakrazak3491
    @abdulrazakrazak3491 4 หลายเดือนก่อน

    പിഷാരടി സാർ ഒരു പരി നന്ദി❤❤❤

  • @laijujoy8002
    @laijujoy8002 ปีที่แล้ว +7

    ഈ മനുഷ്യൻ കുറേ കൊണ്ഗ്രെസ്സ് സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചതു കൊണ്ട് അവരെല്ലാം ഇലക്ഷനിൽ തോറ്റുപോയി.. തോറ്റുപോയി... ഇവൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ജയിച്ചേനെ...

  • @sabumanjummel224
    @sabumanjummel224 ปีที่แล้ว +4

    Super

  • @mathewk.j.mathewkaithakula2645
    @mathewk.j.mathewkaithakula2645 ปีที่แล้ว +12

    Very nice

  • @rajukmani8863
    @rajukmani8863 ปีที่แล้ว +6

    പിഷാരടി പറയുന്നത് കേട്ട് എഴുന്നേറ്റു നിന്ന് കയ്യടിച്ചു ഹോഹോ ഉഗ്രൻ അത്യുഗ്രൻ

  • @priyaanilkumar7866
    @priyaanilkumar7866 ปีที่แล้ว +1

    Nammude Pisharadi
    Narmathiloode Avatharippichu
    Congratulations.......Nammude Prasthanam Ki Jay

  • @ronythomas7700
    @ronythomas7700 6 หลายเดือนก่อน +2

    Super❤❤

  • @HariPriya-rc4li
    @HariPriya-rc4li ปีที่แล้ว +7

    സൂപ്പർ 👍👍

  • @premajagath9697
    @premajagath9697 10 หลายเดือนก่อน +1

    😢pisharadi sare oru Sathyam manasilakiyathil valare santhosham melilninnu parayum keezhilullavar kelkum athani avarude parajayam

  • @k.georgethomas9158
    @k.georgethomas9158 9 หลายเดือนก่อน

    Mr. Pisharady has expressed Indian National Congress as a real respectful organization as it is.

  • @nisharajunisharaju9641
    @nisharajunisharaju9641 ปีที่แล้ว +2

    JAI CONGRAS

  • @varghesesimon7588
    @varghesesimon7588 ปีที่แล้ว +5

    Super pizaradi

  • @elizabathvt137
    @elizabathvt137 ปีที่แล้ว +1

    Pisharadikk oru big salut

  • @satheeshkumar.vtsatheesh6516
    @satheeshkumar.vtsatheesh6516 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് പോലെ പിഷാരടി എന്ന ഒലത്തിയെന്നാ അയാൾ ആരാ എന്നു ഇപ്പോൾ മനസിലായി

  • @KarthikeyanKizhakkethil-ft9yq
    @KarthikeyanKizhakkethil-ft9yq 11 หลายเดือนก่อน +2

    ഇതും ഒരു മിമിക്രി പിഷാരടി മിടുക്കാനാണ് 🥰

  • @shinojaa9665
    @shinojaa9665 ปีที่แล้ว +2

    അടിപൊളി ❤

  • @sunildeth1470
    @sunildeth1470 ปีที่แล้ว +6

    നിലവാരമില്ല.....😢

    • @jintowilson5386
      @jintowilson5386 ปีที่แล้ว

      കോമഡിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എന്ന് ഏതു പൊട്ടനും മനസിലാകും....😂😂കേരളം എന്ന് കേട്ടാലേ ചിരി തുടങ്ങും അത്രയ്ക്കു നല്ല ഭരണമാ....... പൊട്ടേനെന്ന് വെച്ചാൽ ലോക പൊട്ടൻ 😇😇🤷🏻‍♂️

  • @Ak_dukeEdit
    @Ak_dukeEdit 9 หลายเดือนก่อน +1

    Ok

  • @maalooznandhooz6429
    @maalooznandhooz6429 ปีที่แล้ว +7

    Good speech ❤😂😂😂😂😂😂

  • @annarose6664
    @annarose6664 11 หลายเดือนก่อน +1

    Adipol ❤❤❤ god bless you 🎉🎉

  • @ayushsiju8240
    @ayushsiju8240 ปีที่แล้ว +4

    👌👌👌👌👌

  • @Ak_dukeEdit
    @Ak_dukeEdit 9 หลายเดือนก่อน +1

    yes

  • @sunandasumisumi1935
    @sunandasumisumi1935 ปีที่แล้ว +7

    Well said dear pisharadi

  • @anandvj6107
    @anandvj6107 ปีที่แล้ว +2

    👍👍👍

  • @sarithaabhilash4457
    @sarithaabhilash4457 ปีที่แล้ว +4

    പിഷാരടി ചേട്ടാ.... Arikkomban വേണ്ടി നീതിക്ക് വേണ്ടി ചേട്ടൻ ഒന്നു മുന്നോട്ട് ഇറങ്ങി വരുവോ..............ഇലക്ഷന് ചേട്ടൻ ഒരു വോട്ട് ചൊതിച്ച് വരണ്ട......ചേട്ടൻ ജയിക്കും..........ഒരു പാർട്ടി നോക്കില്ല ആരും ........അവനെ chinnakanalil എത്തിക്കാൻ ഉള്ള നിയമ നടപടികൾ....നടത്തണം

    • @channel-ux5vp
      @channel-ux5vp ปีที่แล้ว

      ഓക്കേ. റെഡി ആക്കാം

    • @georgeka6553
      @georgeka6553 ปีที่แล้ว

      അരികൊമ്പൻ ഉള്ളിടത്തേക്ക് പോയാൽ പോരേ? 😂

  • @chandranak2256
    @chandranak2256 3 หลายเดือนก่อน

    Good speech

  • @georgegeorgekf8805
    @georgegeorgekf8805 3 หลายเดือนก่อน

    പിഷാരടിയുടെ Speech ഗംഭീരം തന്നെ

  • @aparnaaparna1383
    @aparnaaparna1383 ปีที่แล้ว +4

    പകൽ കൺഗ്രസും.. രാത്രി......... ഹും....... ഹും.... മനസിലായി......... മനസിലായി...... ഉം.

    • @dEcoRgOld
      @dEcoRgOld ปีที่แล้ว +1

      Eee

    • @sakeeriqbaliqbal7435
      @sakeeriqbaliqbal7435 ปีที่แล้ว +1

      @@dEcoRgOld നല്ല കാര്യം പറഞ്ഞ ൽ
      പകൽ കോൺസ്റ്റ്
      അല്ലങ്കിൽ രാത്രി BJP
      ബക്കർ

  • @sumap5648
    @sumap5648 9 หลายเดือนก่อน

    ഞാനും അതു തന്നെ പറയുന്നു

  • @babyms6636
    @babyms6636 ปีที่แล้ว +7

    ഇങ്ങേർക്ക് ചിരിപ്പിക്കാൻ അല്ലേലും അറിയാം...ഇത് കേട്ടപ്പോഴും ചിരി മാത്രം.. കുറേ രാഷ്ട്രീയക്കാരെ പിഴിഞ്ഞ് ജീവിച്ചതല്ലേ... Ksu വിന് വേണ്ടി മിമിക്രി കാണിക്കാൻ 😄

    • @_g_o_a_t_199
      @_g_o_a_t_199 ปีที่แล้ว

      Enthayalum public ine pizhinjillalo! Bhagyam! 😂

  • @ajayamalini7585
    @ajayamalini7585 ปีที่แล้ว +1

    പിഷാരടി 👌👌👌🌹

  • @jancyaugustine3174
    @jancyaugustine3174 ปีที่แล้ว +1

    നിങ്ങൾ ഇല്ഷൻ നു മത്സരിക്കണ🙏

  • @Bhavadad-hp8wt
    @Bhavadad-hp8wt 10 หลายเดือนก่อน +3

    പിഷാരടി സാറിന്റെ മുറി വൈദ്യം ഏക്കത്തില്ല

  • @annieantony5571
    @annieantony5571 ปีที่แล้ว

    പിഷൂ.. ഒരുപാടിഷ്ട്ടമായി.

  • @aneyantony2668
    @aneyantony2668 ปีที่แล้ว +1

    Well said

  • @narayanankt7294
    @narayanankt7294 ปีที่แล้ว +7

    കമലഹാസൻ വലിയ ചങ്ങായിമാരാ. പുതിയ അറിവാ. എടാ ഭയങ്കരാ ഞാനറിഞ്ഞില്ലല്ലോ.

  • @VanajaKK-d1x
    @VanajaKK-d1x 10 หลายเดือนก่อน

    Thankyoupesharade

  • @achuthankv4325
    @achuthankv4325 ปีที่แล้ว +17

    പിഷാരടിക്ക് പിന്നാലെ പോലീസ് കേസ് വന്നേക്കും.ജാഗ്രഥ

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 8 หลายเดือนก่อน

      പിഷാരടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉടൻ ചുമത്തും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം. ഞങ്ങടെ സൂര്യനെ പുച്ഛി ക്കുന്നോ?

  • @williamg695
    @williamg695 3 หลายเดือนก่อน

    In short to say Very Very good message.

  • @MGK8008
    @MGK8008 ปีที่แล้ว +8

    പിഷാരടിക്കെതിരെ പോസ്കോ വരാൻ സാധ്യതയുണ്ട് ....

  • @francisjoseph3086
    @francisjoseph3086 ปีที่แล้ว

    Congratulations Pisharadi,midukkan

  • @gangothri8117
    @gangothri8117 9 หลายเดือนก่อน +1

    പിഷാരടി 🙏❤️👌👍🏻

  • @surendranp8227
    @surendranp8227 ปีที่แล้ว +19

    നാണംകെട്ട സർക്കാരും,അതിനെ പിൻതാങ്ങുന്നവരും

  • @elegent.agro.
    @elegent.agro. ปีที่แล้ว +5

    പിണറായി വിജയൻ ഇപ്പോൾ അമേരിക്കയിൽ പോയിട്ടുണ്ട്, സാമ്പ്രാജ്യത്വം ത്തൊലയ്ക്കൻ വേണ്ടി, അമേരിക്കയിലേ മലയാളികൾക്ക് ലൈഫ് വഴി വീട് കിട്ടാത്തവർ ഉണ്ടങ്കിൽ അവർക്ക് എത്രയും പെട്ടന്ന് വീട് പാസാക്കി കൊടുക്കുവാൻ .

  • @afthuafthab4765
    @afthuafthab4765 ปีที่แล้ว +2

    വല്ലതും ജനങ്ങൾക്ക് ചെയ്യ് സ്വയം എന്നിട്ട് ബാക്കി

  • @CryptoKingKaps
    @CryptoKingKaps 10 หลายเดือนก่อน +4

    Fantastic speech a politician should be like him and shadhi tharoor

  • @miniharidas564
    @miniharidas564 10 หลายเดือนก่อน +1

    പിഷാരടി കലക്കി

  • @ushathomas7035
    @ushathomas7035 ปีที่แล้ว +1

    പിഷാരടി ക്ക് ഇത്രേം വിവരം ഉണ്ടായിരുന്നോ 🤣👍

  • @MaheshMahesh-jl1tn
    @MaheshMahesh-jl1tn ปีที่แล้ว +7

    100% അടുത്ത കോൺഗ്രസ് എംഎൽഎ

    • @MaheshMahesh-jl1tn
      @MaheshMahesh-jl1tn ปีที่แล้ว

      @shanmugadas കോൺഗ്രസിൽ ആരും നിന്നാലും ജയിക്കും അത്രയ്ക്ക് മോശപ്പെട്ട ഭരണമാണ് കേരളത്തിൽ സാധാരണക്കാരന് ജീവിക്കാൻ ഒരു ഒരു രക്ഷയും ഇല്ല സാധനങ്ങൾക്ക് പൊള്ളുന്ന വില

  • @susanthomas5522
    @susanthomas5522 ปีที่แล้ว +2

    ❤❤❤❤❤❤❤❤

  • @AntojiKalathinkal-w7f
    @AntojiKalathinkal-w7f 5 หลายเดือนก่อน

    ഇന്ത്യ.. കോൺഗ്രസ്‌.ലേശം ഏൻകിലും
    സന്തോഷം..

  • @santhoshpaul8747
    @santhoshpaul8747 ปีที่แล้ว +4

    അതങ്ങു കലക്കി പിഷാരടി,,,

    • @ZakkirZakkir-ti5sw
      @ZakkirZakkir-ti5sw ปีที่แล้ว

      അല്ല.പിശാരടി.ഏതാണ്.ആ.ബുസ്തകഠ