ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഒറ്റക്കൊമ്പൻ..!
    ഒരു സിനിമാക്കഥ !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #sureshgopi #sureshgopithrissur #thrissur #elections2024 #electionresults
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 878

  • @Yes-d9u
    @Yes-d9u 3 หลายเดือนก่อน +167

    ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കേരളത്തിൽ ജയിച്ച ഒരേ ഒരു വ്യക്തി ❤❤❤ തൃശൂർക്കാർ ❤❤❤❤

    • @nassarchalichal1110
      @nassarchalichal1110 3 หลายเดือนก่อน +1

      എന്നാൽ അത് രണ്ടും പൂർണമായും അയാളിൽ ഇഴുകി ചേർന്നിട്ടുമുണ്ട്.

    • @girijanair348
      @girijanair348 3 หลายเดือนก่อน +3

      @@nassarchalichal1110അങ്ങിനെ അല്ലാത്ത ഒരാളെ പറയാമോ 😂😂😂

    • @ktleena7564
      @ktleena7564 3 หลายเดือนก่อน +5

      സംസ്കാരം ഉള്ളവർ തൃശ്ശൂർ കാർ.

    • @sreekumarsreekumar2425
      @sreekumarsreekumar2425 3 หลายเดือนก่อน

      ​@@nassarchalichal1110hamasikalku vishamam

  • @sabujoseph6785
    @sabujoseph6785 3 หลายเดือนก่อน +196

    എടുക്കൂന്നു പറഞ്ഞാൽ എടുക്കും.... ♥️♥️♥️

    • @PoochaSaar
      @PoochaSaar 3 หลายเดือนก่อน +10

      എടുത്തിരിക്കുന്നു🔥😊

  • @josoottan
    @josoottan 3 หลายเดือนก่อน +434

    ശരിയാണ്, ജനങ്ങൾ പാർട്ടിയും മതവും നോക്കാതെ ഒരവസരം കൊടുത്തു, ഇനി പുള്ളി മറ്റുള്ളവരെപ്പോലെ രക്ഷ്ട്രീയം കളിയ്ക്കാതെ ജനസേവനം നടത്തുമെന്ന് പ്രതീക്ഷിക്കാം!

    • @arithottamneelakandan4364
      @arithottamneelakandan4364 3 หลายเดือนก่อน +5

      അങ്ങിനെ പ്രാർത്ഥിക്കാം.

    • @bandbtransportation5576
      @bandbtransportation5576 3 หลายเดือนก่อน

      ഇവിടെ ആർക്കാണ് മതം ഇല്ലാത്തത്..മുസ്ലിമിനും ക്രിസ്റ്റാനിൽക്കും മതം ആകാം..അവരെ വളർത്താം..ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ വീഴുന്ന പണം മറ്റു മതസ്‌കർക്ക് ഉപയോഗിക്കാം..ഹിന്ദുക്കൾ എന്തെങ്കിലും ചെയ്താൽ അത് വർഗീയത..

    • @business_circle
      @business_circle 3 หลายเดือนก่อน +8

      അച്ചായന്മാർ കുതികാൽ വെട്ടികൾ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന വിജയം. ❤

    • @sundaranpylikkal8285
      @sundaranpylikkal8285 3 หลายเดือนก่อน +30

      സുരേഷ് ഗോപി പാർട്ടിയും മതവും ജാതിയും നോക്കാതെ പലതും ചെയ്തിട്ടുണ്ട് പക്ഷേ ആരും സുരേഷ് ഗോപിക്ക് മതവും ജാതിയും നോക്കാതെ ഒന്നും ചെയ്തിട്ടില്ല കാർക്ക് ഇപ്പോൾ ബുദ്ധി ഉദിച്ചു അവർ നല്ലരീതിയിൽ പ്രവർത്തിച്ചു പൈശാചിക ഇസ്ലാം പിശാചുക്കളും തീവ്രവാദികളും രാജ്യദ്രോഹികളും ആയവരുടെ വോട്ടല്ലാത്തതെല്ലാം ശ്രീ സുരേഷ് ഗോപിക്ക് ലഭിച്ചു സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത് വിജയവാദത്തിൽ എത്തിച്ച എല്ലാ നല്ല മനുഷ്യർക്കും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ തൃശ്ശൂരിലെ ജനങ്ങൾക്ക് ബുദ്ധി ഇനിയും മറ്റു പല ഡിസ്റ്റിക്കുകളിലും മറ്റു പല മണ്ഡലങ്ങളിലും പുതിയ മന്ദബുദ്ധികൾ ആയ തീവ്രവാദികളും രാജ്യദ്രോഹികളും ആണ് എന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു 🤣🥰😄😂🤗😘😍😜

    • @ckrajesh4748
      @ckrajesh4748 3 หลายเดือนก่อน +3

      ഉറപ്പായും അങ്ങനെ ആവും എന്ന് പ്രതീക്ഷിക്കുന്നു 👌👍

  • @venugopalg6628
    @venugopalg6628 3 หลายเดือนก่อน +253

    സുരേഷ് ഗോപിയുടെ വ്യക്തിത്വം കൊണ്ട് നേടിയ വിജയം..... ബിജെപിക്കാർ മാതൃകയാക്കണം....

    • @JOEMAMMENKURIAN-xo5ot
      @JOEMAMMENKURIAN-xo5ot 3 หลายเดือนก่อน

      Kainja 2 thavana sg ku vyakthitam illarunno?

    • @venugopalg6628
      @venugopalg6628 3 หลายเดือนก่อน +3

      @@JOEMAMMENKURIAN-xo5ot ഈ ചോദ്യം യുക്തിസഹമല്ല...ഒരാളെ മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കുന്നത് സ്വാഭാവികം.....

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 3 หลายเดือนก่อน +4

      മനുഷ്യനാവണം മനുഷ്യനാവണം.... എന്ന് പാടി നടന്നാൽ പോരാ...... മനുഷ്യനാവണം.

    • @sathyavathykg
      @sathyavathykg 3 หลายเดือนก่อน

      അദ്ദേഹത്തെ നമിക്കുന്നു .❤❤❤❤😮😮😮😮😮

  • @sureshsaga9070
    @sureshsaga9070 3 หลายเดือนก่อน +383

    സുരേഷ് ഗോപി ജയിക്കില്ലെന്നാണ് സാർ പറഞ്ഞത്. നേമത്ത് മുരളീധരൻ ബിജെപി യോട് ചെയ്തതിൻ്റെ കണക്ക് തൃശ്ശൂരിൽ സുരേഷ് ഗോപി തീർത്തു.💪

    • @Yadukrishnan322
      @Yadukrishnan322 3 หลายเดือนก่อน +22

      കടിച്ച പാമ്പിനെകൊണ്ടു തന്നെ വിഷം ഇറക്കിച്ചു.. ☺️☺️☺️

    • @Funnyman703
      @Funnyman703 3 หลายเดือนก่อน +3

      Yysss

    • @balankulangara
      @balankulangara 3 หลายเดือนก่อน +10

      അതെ അന്ന് തന്നെ മുരളിക്കിട്ട് ഒരു പണികൊടുക്കണമെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചതാണ് ഇപ്പൊൾ എങ്കിലും ദൈവം ആ പ്രാർത്ഥന കേട്ടൂ
      ഞാൻ ഒരു ലീഡറുടെ ആരാധകനായിരുന്നൂ

    • @manimanglam7512
      @manimanglam7512 3 หลายเดือนก่อน

      സത്യം 👍

    • @rahman90686
      @rahman90686 3 หลายเดือนก่อน +3

      Murali shigandi😂😂😂

  • @vimalakp9782
    @vimalakp9782 3 หลายเดือนก่อน +29

    സുരേഷ് ചേട്ടൻ്റെ വിജയത്തിൽ ഇങ്ങ് പാലക്കാട് നിന്നും സന്തോഷം

  • @rohannair218
    @rohannair218 3 หลายเดือนก่อน +33

    സുരേഷേട്ടൻ തൃശൂരിലെ ജനങ്ങൾക്ക്‌ നന്ദി..

  • @praveenjohn9098
    @praveenjohn9098 3 หลายเดือนก่อน +171

    പണിയെടുത്തു...ജയിച്ചു... ഇനി കഴിവ് തെളിയിക്കട്ടെ.

  • @Miakunji
    @Miakunji 3 หลายเดือนก่อน +50

    Otta Komban 👌🐘🔥🔥🔥🔥🔥🔥🔥👍👍👍

  • @cbgm1000
    @cbgm1000 3 หลายเดือนก่อน +277

    ഇതൊന്നുമല്ല സാറേ... ജാതിമത ഭേദമന്യേ സ്ത്രീകളുടെ വോട്ടുകളാണ് പുള്ളിയെ ജയിപ്പിച്ചത്

    • @vdj9892
      @vdj9892 3 หลายเดือนก่อน +9

      കറക്റ്റ് ആണ്

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      പുരുഷന്മാരുടെ വോട്ടുകൾ എന്താ വോട്ടല്ലേ ??? പോടാ ..

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 หลายเดือนก่อน +6

      സത്യം

    • @jomathews982
      @jomathews982 3 หลายเดือนก่อน +17

      മുസ്ലിം പെണ്ണുങ്ങൾ ഇഷ്ടംപോലെ വോട്ട് കൊടുത്ത്...

    • @uprm4944
      @uprm4944 3 หลายเดือนก่อน +2

      സ്ത്രീകളുടെതെന്ന് വേറൊരു വോട്ടുണ്ടോ.. 🤔
      അങ്ങേര് പ്രയത്നിച്ചു, വിജയിച്ചു. മറ്റുള്ളവർ മാതൃക ആക്കുക..

  • @mathewkj1379
    @mathewkj1379 3 หลายเดือนก่อน +8

    നല്ല മനുഷ്യൻ. തൃശൂറിനും കേരളത്തിനും ഗുണം കിട്ടും.

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +30

    ഒറ്റയാൻ 🎉🎉🎉

  • @indianperson9558
    @indianperson9558 3 หลายเดือนก่อน +90

    മുരളിയുടെ ഓഞ്ഞ ഇളി തീർത്തു കൊടുത്ത ത്രിശൂർ കാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹👌👌

    • @jomathews982
      @jomathews982 3 หลายเดือนก่อน +3

      Pure കിങ്ങിണി..കരുണാകരന് ഉണ്ടായ ഒന്നാന്തരം വാഴ.. ഹമാസോളി

    • @omanaroy1635
      @omanaroy1635 3 หลายเดือนก่อน +1

      വളരെ വാസ്തവം.

    • @kumarvr1695
      @kumarvr1695 3 หลายเดือนก่อน +2

      അഹങ്കാരവും. എതിരാളിക്ക് കോഴിമുട്ട കിട്ടുമെന്ന് പറഞ്ഞവൻ ആനമുട്ടയും വാങ്ങി പോയി.

    • @sarathvs2504
      @sarathvs2504 3 หลายเดือนก่อน +1

      perfect 😂

  • @sajan5555
    @sajan5555 3 หลายเดือนก่อน +22

    സുരേഷ് ഗോപി തോൽക്കും എന്ന് ഇന്നലെ വരെ ശങ്കർജി പറഞ്ഞു.. 🤣🤣🤣.. ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി പറയണം

  • @Somu-ev3wy
    @Somu-ev3wy 3 หลายเดือนก่อน +188

    വെയ്റ്റിംഗ് ഷെഡ് പണിയാൻ പ്രബുദ്ധ മലയാളി അങ്ങനെ 19 പേരെ തെരഞ്ഞെടുത്തിരിക്കുന്നു 😂

    • @antonyk.o2225
      @antonyk.o2225 3 หลายเดือนก่อน

      ഒറ്റയാന്‍ മല മറിക്കും

    • @sanjuvishnu
      @sanjuvishnu 3 หลายเดือนก่อน

      Bakki ldf mla maru okke marikkuvalle

    • @rahulpalatel7006
      @rahulpalatel7006 3 หลายเดือนก่อน +2

      Thettipoyi.High Mast Light koodey ulpeduthanam

    • @neokochi2787
      @neokochi2787 3 หลายเดือนก่อน

      High Max Lamp also

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +5

      99 കമ്മിയോളി MLA മാർ ഹൈ മാക്സ് ലൈറ്റ് പണിതു നാടിനെ വികസിപ്പിച്ചു... റിയാസ് ഓടകൾ പൊളിച്ചു പണിതു പണമുണ്ടാക്കി

  • @venu172.2
    @venu172.2 3 หลายเดือนก่อน +75

    സുരേഷ് ഗോപി സാറിൻ്റെ വിജയത്തിൽ,,ഹൃദയം തകർന്ന പോലെ ആണ് വക്കീലിൻ്റെ സംസാരം. ചങ്കു പൊട്ടി മരിക്കാതെ ഒന്ന് പൊട്ടി കരയുകയെങ്കിലും ചെയ്യൂ.

    • @bineshdavid8842
      @bineshdavid8842 3 หลายเดือนก่อน +2

      ഹമാസ് നേതാവ് ജയിക്കാത്തതുകൊണ്ട് നിനക്ക് തോന്നുന്നതാണ്.

  • @prarthanajanani829
    @prarthanajanani829 3 หลายเดือนก่อน +82

    BJP💪❤️
    Suresh gopi ❤️💪

  • @AyyappanPilla-w2f
    @AyyappanPilla-w2f 3 หลายเดือนก่อน +12

    ഒന്നടങ്കം സ്ത്രീകൾ വോട്ട് ചെയ്തു വക്കീൽ സാറെ .ഇടക്ക് c p I.പ്രേതം വക്കീലിനെ.കീഴ്പെടുത്തും

  • @Gafoor-v4i
    @Gafoor-v4i 3 หลายเดือนก่อน +24

    വങ്കിലിന്റെ കണക്ക് കൂട്ടൽ തെറ്റി പോയി😅

  • @malluvoice-xo8sd
    @malluvoice-xo8sd 3 หลายเดือนก่อน +113

    സുരേഷ് ഗോപിയെ ജയിപ്പിക്കാൻ തീവ്രമായി അധ്വാനിച്ച ദാവൂദ് മൊയ്ലാളിക്കും & അടുപ്പുകൂട്ടി ടീമ്മുകൾക്കും
    ഒപ്പം സുടാപ്പി ഫൺ ചാനലിനും എന്റെയും മണവാളൻ സൺസ് ന്റെയും അഭിനന്ദനങൾ..അഭിവാദ്യങ്ങൾ...........

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +6

      ഉള്ളിസുരയും അക്കൂട്ടത്തിൽ പെടും.. സുരേന്ദ്രനെ അകറ്റി നിർത്തിയതുകൊണ്ട് സുരേഷ് ഗോപി ജയിച്ചു...

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +1

      @@bijoypillai8696 Sulthan Bathery Ganapathi Vattom aakkan nokiyath Suresh Gopiku vote kittathey eriikan aanu. Ath urapp

  • @martinks54
    @martinks54 3 หลายเดือนก่อน +85

    ഭൂരിഭാഗം ക്രിസ്ത്യൻ വോട്ടുകളും ഗോപിയേട്ടന് കിട്ടി എന്ന് പറഞ്ഞാൽ മതി.. അധികം അലങ്കാരമൊന്നും ആവശ്യമില്ല 👍🏼👍🏼

    • @jomyjose3916
      @jomyjose3916 3 หลายเดือนก่อน +1

      സ്വർണ്ണകിരീടം കിട്ടിയാൽ മാതാവായാലെന്താ മനം മാറാതിരിക്കുമോ?😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +4

      @@jomyjose3916 christians pottanmar alla. Ningal thanne para. Veendum Sunil Kumarinu vote kodukkan mandanmar alla thrissurkar. Ee thrissurkar aanu pandu Gopiye tholpichath.Avar thanne veendum jaipichenkil ath maduppu kondu aanu. Karuvannur oke evanmar ethra laghavathodey aanu kandath. Janangale kazhutha aakan nokiyal engana erikum

    • @dubaivloges1033
      @dubaivloges1033 3 หลายเดือนก่อน +1

      Muslim vote ishtam pole kittiyittund

    • @kmjayachandran4062
      @kmjayachandran4062 3 หลายเดือนก่อน +1

      അവരും മാറി ചിന്തിച്ചു. അടിമകൾ അല്ല എന്ന് തെളിയിച്ചു

    • @swrp124
      @swrp124 3 หลายเดือนก่อน

      Karivannur preshnam valiya issue tanne aayirunnu

  • @anandnaa
    @anandnaa 3 หลายเดือนก่อน +12

    മുരളി ധരൻ തോറ്റതിൽ സന്തോഷം

  • @gopinathannairmk5222
    @gopinathannairmk5222 3 หลายเดือนก่อน +45

    സുരേഷ് ഗോപി ജയിക്കില്ല എന്ന്
    ചാനൽ ചർച്ചയിൽ പ്രഖ്യാപിച്ചതോടെ
    രാഷ്ട്രീയനിരീക്ഷകൻ
    എന്ന ലേബൽ വക്കീലിന് നഷ്ടപ്പെട്ടു.
    Edited on 5 -6-2024/ 11:40am
    User എന്നയാൾ എൻ്റെ comment ന് തന്ന Reply ക്കുള്ള മറുപടി താഴെക്കൊടുക്കുന്നു.
    (ഞാൻ പല തവണ എഴുതിയ മറുപടികളെല്ലാം upload ചെയ്ത ഉടൻ തന്നെ ഏതവനൊ delete ചെയ്തു കളയുന്നു.
    അങ്ങനെ delete ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരമാണ്, പോക്രിത്തരമാണ്.
    അതാണ്, user എന്ന നാമധാരിക്ക്
    എൻ്റെ comment edit ചെയ്ത് മറുപടി കൊടുക്കുന്നത്.)
    മറുപടി താഴെപ്പറയുന്നു.
    ഒരു രാഷ്ട്രീയനിരീക്ഷകൻ
    വെറും രാഷ്ട്രീയക്കാർ സംസാരിക്കുന്നതുപോലെ സംസാരിക്കരുത്.
    രാജ്യത്താകെ 20-25 പേരെമാത്രം മത്സരിപ്പിച്ച പാർട്ടിയും പറഞ്ഞത് തങ്ങൾ കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കുമെന്നാണ്.🤣
    തിരുവനന്തപുരം , തൃശൂർ എന്നിവിടങ്ങളിൽ BJP വിജയിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയത്തിൻ്റെ
    ഹരിശ്രീ എങ്കിലും അറിയുന്ന എല്ലാവരും മനസ്സിലാക്കിയിരുന്നു.
    അതിൽത്തന്നെ തൃശൂരിനായിരുന്നു വിജയസാധ്യത കൂടുതൽ.
    ജയശങ്കർ CPI പാർട്ടിക്കാരനാണ്.
    അതായത് , INDIA സഖ്യത്തിൻ്റെ അനുഭാവി.
    അങ്ങനെയൊരാൾക്ക്
    തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തീർത്തും നിഷ്പക്ഷനാകാൻ കഴിയില്ല.
    ജയശങ്കറിൻ്റെ ഉള്ളിലെ തനി CPI ക്കാരനാണ്
    അയാളെക്കൊണ്ട്
    " സുരേഷ് ഗോപി ജയിക്കില്ല" എന്ന് പറയിപ്പിച്ചത്.
    അല്ലായിരുന്നുവെങ്കിൽ,
    തൃശൂര് സുരേഷ് ഗോപിക്ക് വിജയ സാധ്യത കാണുന്നുണ്ട് -
    എന്നല്ലെ ഒരു നല്ല രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ
    ജയശങ്കർ പറയേണ്ടിയിരുന്നത്.?
    കുറിപ്പ്.
    User എന്ന പേരിൽ എനിക്ക് മറുപടി എഴുതിയ സുഹൃത്ത് തുടർന്നും എഴുതാൽ ആഗ്രഹിക്കുന്നുവെങ്കിൽ
    profile ൽ യഥാർഥ പേര് പറയണം.
    വ്യാജപ്പേരിൽ മറുപടി എഴുതുന്നവർക്ക് ഞാൻ സാധാരണയായി തിരിച്ച് മറുപടി കൊടുക്കാറില്ല.

    • @കണാരൻഫാൻ
      @കണാരൻഫാൻ 3 หลายเดือนก่อน +1

      ഒരു ചർച്ചയിൽ പറഞ്ഞ കാര്യം നടന്നില്ലെന്നു കരുതി, നിരീക്ഷകൻ നിരീക്ഷലാണല്ലാതാകുന്നോ? എന്നാൽ കേരളം മൊത്തം പിടിക്കും എന്ന് പറഞ്ഞ ഗോവിന്ദൻ ചേട്ടനും 400 ഇൽ കൂടുതൽ എന്ന് പറഞ്ഞ മോഡി സാറും ഗവണ്മെന്റ് ഞങ്ങൾ ഉണ്ടാക്കും കേന്ദ്രത്തിൽ എന്ന് പറഞ്ഞ രാഹുലേട്ടനും ഒക്കെ രാഷ്ട്രീയം നിർത്തേണ്ടതല്ലേ... അവകാശവാദങ്ങൾ പോലെയല്ല, oru😂നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകന്റെ നിലപാടുകൾ എന്നറിയാം.. എന്നാലും ഡാറ്റാ വിശകലനം ചെയ്തു എക്സിറ്റ് പോൾ റിസൾട്ടുകൾ പറഞ്ഞ പോലെ ആയിരുന്നില്ലല്ലോ actual റിസൾട്ട്‌.. എന്ന് വച്ചു ഡാറ്റാ analytics തെറ്റാണു എന്ന് പറയാൻ കഴിയുമോ... കിട്ടുന്ന ഡാറ്റാ അല്ലെങ്കിൽ കളക്ട് ചെയുന്ന ഡാറ്റാ യിൽ തെറ്റുകൾ ഉണ്ടെങ്കിൽ analysis റിസൾട്ട്‌ മാറി മറിയും.. ജയശങ്കർ സർ ഇനും അത് പറ്റിയെങ്കിൽ അദ്ദേഹം സാധാരണ മനുഷ്യനായത് കൊണ്ടല്ലേ.. മനുഷ്യർക് തെറ്റ് പറ്റാം.. ആരും പ്രവാചക സിംഗങ്ങൾ അല്ലല്ലോ... 🙏

    • @gopinathannairmk5222
      @gopinathannairmk5222 3 หลายเดือนก่อน

      @@കണാരൻഫാൻ രാഷ്ട്രീയനേതാക്കൾ പറയുന്നതുപോലെ രാഷ്ട്രീയനിരീക്ഷകർ സംസാരിക്കരുത്.
      ആകെ 20-25 സ്ഥാനാർഥികളെ മത്സരിപ്പിച്ച CPM പറഞ്ഞത്
      തങ്ങൾ കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നാണ്.🤣
      എന്നാൽ ,രാഷ്ട്രീയ നിരീക്ഷകൻ അങ്ങനെ പറയാൻ പാടില്ല.
      വ്യക്തിപരമായി ജയശങ്കറിന് BJP യോടും സുരേഷ് ഗോപിയോടും എതൃപ്പു കാണാം.
      കാരണം ജയശങ്കർ CPI ക്കാരനാണ്.
      INDIA സഖ്യത്തിലെ ഒരു ഘടകകക്ഷിയാണ് CPI .
      പക്ഷേ, രാഷ്ടീയമായ അഭിപ്രായങ്ങൾ പറയുമ്പോൾ കേരളത്തിലാകമാനമുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ പഠിക്കണം.
      തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ BJP ക്ക് വിജയ സാധ്യതയുണ്ടെന്ന് രാഷ്ട്രീയത്തിലെ ഹരിശ്രീ അറിയുന്ന ഏതൊരാളും മനസ്സിലാക്കിയിരുന്നു.
      അതിൽ തന്നെ തൃശൂരിനായിരുന്നു കൂടുതൽ വിജയ സാധ്യത.
      ഈ വസ്തുത ജയശങ്കറിന് മനസ്സിലാകാതെ പോയി.
      അതിനെയാണ് ഞാൻ വിമർശിച്ചത്.
      സുരേഷ് ഗോപി ജയിക്കും എന്ന് ഉറപ്പിച്ച് പറയണമെന്നല്ല ഞാൻ പറഞ്ഞതിനർഥം.
      വിജയസാധ്യതയുണ്ട് - എന്നെങ്കിലും ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ജയശങ്കർ പറയേണ്ടിയിരുന്നു.
      ഇങ്ങനെ പോലും പറയാതെ,
      സുരേഷ് ഗോപി ജയിക്കില്ല - എന്ന് വൈരാഗ്യബുദ്ധിയോടെ പറഞ്ഞതിനോടാണ് എനിക്ക് വിയോജിപ്പ്.
      കുറിപ്പ്.
      തുടർന്ന് എഴുതുന്നുണ്ടെങ്കിൽ profile ൽ യഥാർഥ പേര് ചേർക്കണം.
      വ്യാജപ്പേരിൽ എഴുതുന്നവർക്ക് കഴിവതും ഞാൻ മറുപടി കൊടുക്കാറില്ല.
      സ്വന്തം പേര് പറയാൻ നിങ്ങൾ ആരെയാണ് ഭയക്കുന്നത്?

    • @gopinathannairmk5222
      @gopinathannairmk5222 3 หลายเดือนก่อน

      @@കണാരൻഫാൻ രാഷ്ട്രീയ നിരീക്ഷകൻ
      രാഷ്ട്രീയക്കാർ പറയും പോലെ
      കാര്യങ്ങൾ പഠിക്കാതെയും വിലയിരുത്താതെയും സംസാരിക്കരുത്.
      തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ BJP ജയിച്ചേക്കും എന്ന് രാഷ്ടീയത്തിൻ്റെ ഹരിശ്രീ അറിയുന്ന എല്ലാവരും മനസ്സിലാക്കിയിരുന്നതാണ്.
      അതിൽ തന്നെ തൃശൂരിനായിരുന്നു ഏറെ സാധ്യത.
      ഇക്കാര്യം പോലും തിരിച്ചറിയാൻ കഴിയാതെ പോയ ജയശങ്കറുടെ
      നിരീക്ഷണപാടവമില്ലായ്മയെ ആണ് ഞാൻ വിമർശിച്ചത്.
      " സുരേഷ് ഗോപിക്ക് വിജയസാധ്യത കാണുന്നുണ്ട് " - എന്നെങ്കിലും ഒരു യഥാർഥ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ജയശങ്കർ അഭിപ്രായപ്പെടേണ്ടിയിരുന്നു.
      (ഒരു നീണ്ട മറുപടിയാണ് ആദ്യം ഞാനെഴുതിയത്.
      പക്ഷേ, ഏതൊ ചെറ്റ / പോക്രി അത് delete ചെയ്തു കളഞ്ഞു.
      ഇതും delete ചെയ്താൽ,
      നിങ്ങൾക്കുള്ള മറുപടി ഞാൻ
      Comment edit ചെയ്ത് ചേർക്കും.
      അപ്പോൾ, കൂടുതൽ പേർ വായിക്കും എന്നൊരു ഗുണവുമുണ്ട്.
      എന്ത് വേണമെന്ന് എൻ്റെ ആദ്യ മറുപടി delete ചെയ്തു കളഞ്ഞ്, ശുദ്ധ തെമ്മാടിത്തരം കാണിച്ചവൻ തീരുമാനിക്കട്ടെ.)

    • @gopinathannairmk5222
      @gopinathannairmk5222 3 หลายเดือนก่อน

      @@കണാരൻഫാൻ നിങ്ങൾക്കുള്ള മറുപടി എൻ്റെ comment edit ചെയ്ത് ചേർത്തിട്ടുണ്ട്.
      വായിക്കുക.

    • @കണാരൻഫാൻ
      @കണാരൻഫാൻ 3 หลายเดือนก่อน +1

      ഞാൻ ജയശങ്കറിനെ സിപിഐ കാരൻ എന്ന നിലയിലല്ല നിഷ്പക്ഷനായ രാഷ്ട്രീയ ബോധമുള്ള രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലാണ് കാണാൻ ആഗ്രഹിക്കുന്നത്... പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ വിശകലനങ്ങൾ നിഷ്പക്ഷവും യഥാർദ്ധ്യത്തോട് ചേർന്നു നില്കുന്നതുമായി തോന്നിയിട്ടുണ്ട്... Udf ഉകാരും ldf ഉഫുകാരും കാരും അദ്ദേഹത്തെ RSS അനുഭാവി എന്ന് പറഞ്ഞു സന്ഖികൾ വേണ്ടി സംസാരിക്കുന്നവൻ എന്ന് മുദ്ര കുത്താറുണ്ട്.. എന്നാൽ ബിജെപി കാരോ.. അദ്ദേഹത്തെ സിപിഐ കാരനായ നിഷ്പക്ഷനല്ലാത്ത രാഷ്ട്രീയകാരൻ എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ വിശകലനങ്ങളെ വിലകുറച്ചു കാണാൻ ശ്രമിക്കുന്നു... എനിക്ക് നേരെ പറയുന്നവൻ മറ്റവന്റെ ആൾ എന്ന രീതി അദ്ദേഹത്തിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രയോഗിക്കാറുണ്ടല്ലോ... അത് ശെരിയല്ല 🙏

  • @malluhalluchannel6597
    @malluhalluchannel6597 3 หลายเดือนก่อน +4

    ജാതി ശങ്കരൻ്റെ സന്തോഷം....... ഷി പി ഐ ക്കാരൻ!!

  • @rajeshkr6096
    @rajeshkr6096 3 หลายเดือนก่อน +3

    ജയസങ്കരാ മോനെ... മതി കിടന്നു മെഴുകിയത്... Suresh gopi ജയിച്ചു അത് സത്യം...

  • @baskarannambiar5806
    @baskarannambiar5806 3 หลายเดือนก่อน +20

    Garudan ranchi 🔥

  • @muraleedharankc2617
    @muraleedharankc2617 3 หลายเดือนก่อน +1

    മനുഷ്യന്റെ സ്നേഹസ്പർശമുള്ള ഒരാൾക്ക് രാഷ്ട്രീയത്തിന് അതീതമായ സപ്പോർട്ട് കൈവരും...

  • @dheerajvasudev7901
    @dheerajvasudev7901 3 หลายเดือนก่อน

    സത്യം ❤️, മീഡിയ ഫൺ ന്റെ കാര്യം പറഞ്ഞത്

  • @krishnakumargopalan9575
    @krishnakumargopalan9575 3 หลายเดือนก่อน +1

    Congratulations to the large hearted voters of Thrissur....

  • @jishnuvasudev5655
    @jishnuvasudev5655 3 หลายเดือนก่อน +12

    SG❤

  • @abiasebastian8806
    @abiasebastian8806 3 หลายเดือนก่อน +5

    ടി എൻ പ്രതാപന്‍ സുരേഷ് ഗോപിയുടെ ഐശ്വര്യം.

  • @Sargam001
    @Sargam001 3 หลายเดือนก่อน +22

    അയാൾ സൂപ്പർ സ്റ്റാർ ആണ് എല്ലാ നിലയിലും ♥️♥️♥️♥️ SG

  • @TheBlackbird600
    @TheBlackbird600 3 หลายเดือนก่อน +2

    ആനക്കാട്ടിൽ ചാക്കോച്ചി ❤️❤️ sureshettan🔥

  • @ThomasPrince-vt2gf
    @ThomasPrince-vt2gf 3 หลายเดือนก่อน +2

    പദ്മജ ചേച്ചിയുടെ വാക്കുകൾ എത്ര കൃത്യമായിരുന്നു.
    ജീപ്പിൽ കൂടെ നില്ക്കന്നവർ മുരളിയേട്ടന്റ് കാലുവരും. എന്ന്.
    പണി കിട്ടിയില്ലേ

  • @jobinjoseph5204
    @jobinjoseph5204 3 หลายเดือนก่อน +136

    സുരേഷ് ഗോപിക്ക് കിട്ടിയ വോട്ട് BJP ക്കുള്ള വോട്ടാണ് എന്ന് ആരും കരുതണ്ട. സുരേഷ് ഗോപിക്ക് പകരം ആരായിരുന്നു എങ്കിലും തോറ്റേനെ. ഇത് സുരേഷ് ഗോപിക്ക് മാത്രമുള്ള വോട്ടാണ്.

    • @meruditex8856
      @meruditex8856 3 หลายเดือนก่อน +19

      Thiruvananthapuram, Attingal… ee vote BJPku kittiyathalle? Sureshgopiyum BJPyum onnichu nediyathaanu athrem vote. That's what we can analyze.

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน +20

      സുരേഷ് ഗോപി യെ ജയിപ്പിക്കണം എങ്കിൽ bjp എന്ന പാർട്ടിക്ക് വലിയ പങ്കുണ്ട് അത് ഇല്ലായിരുന്നു എങ്കിൽ എത്ര വോട്ടു കിട്ടും എല്ലാവരുടെയും പങ്കാളിത്തം ഉണ്ട് സുഹൃത്തേ ഒന്നും കുറച്ചു കാണരുത് bjp നന്നായി പണിഎടുത്തിട്ടും ഉണ്ട്

    • @ayyappanachary3613
      @ayyappanachary3613 3 หลายเดือนก่อน +24

      ഹേയ് ഇത്രേം നാളും പറഞ്ഞത് ബിജെപിയിൽ അല്ലാതെ വേറെ ഏത് പാർട്ടിയിൽ നിന്നാലും sg ജയിച്ചേനെ എന്ന് sg ഇപ്പോളും ബിജെപി യിൽ തന്നെ നിന്ന് ആണ് ജയിച്ചത് എന്നിട്ടും പറയുന്നു ബിജെപി ക്ക് കിട്ടിയ വോട്ട് അല്ലെന്ന്... എന്തൊരു വാദം

    • @manilalraghavan2708
      @manilalraghavan2708 3 หลายเดือนก่อน +13

      തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലുമൊക്കെ BJP നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.
      മാത്രമല്ല താമസിയാതെ LDF ഉം UDF ഉം ചില മണ്ഡലങ്ങളിലെങ്കിലും ഒറ്റ സ്ഥാനാർത്ഥിയെ നിർത്തുന്ന കാലം വിദൂരമല്ല

    • @jobinjoseph5204
      @jobinjoseph5204 3 หลายเดือนก่อน

      @@ayyappanachary3613 ഇത് ഇന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞ കാര്യമല്ലേ!!!

  • @haridasv261
    @haridasv261 3 หลายเดือนก่อน +67

    കിഞ്ഞ ദിവസം വരെ ഞാൻ സാറിൻ്റെ സ്ഥിരം പ്രേക്ഷകനാണ് . വക്കീൽ സാർ ഒരിക്കലും തൃശൂരിൽ ശ്രീ സുരേഷ് ഗോപി ജയ്ക്കും എന്ന് പറഞ്ഞിട്ടില്ല. ഏതായാലും തൃശൂരിലുള്ള ക്രിസ്ത്യൻ സമുദായം കത്തോലിക്കാ വിഭാഗം ആകാതിരുന്നത് സുരേഷ് ഗോപിയുടെ ഭാഗ്യം. കേരളത്തിൽ വിശ്വസിക്കാൻ പറ്റാത്ത രണ്ട് വിഭാഗങ്ങളാനുള്ളത് ഒന്ന് കത്തോലിക്കർ രണ്ട് വക്കീലിൻ്റെ സമുദായമായ നായന്മാരാണ്. സുരേഷ് ഗോപി നായരായതിനാൽ നായരുടെ വിഷയത്തിൽ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി. ഇനി തൃശൂരിലെ ബിജെപി ക്കാരെ വെറുതേ പറയല്ലേ. അവർ ഒരിക്കലും ശ്രീ സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചിട്ടില്ല. ഇനി കൂടുതൽ വക്കീൽ സാർ മെഴുകല്ലേ.

    • @jitheshchandran3181
      @jitheshchandran3181 3 หลายเดือนก่อน +4

      Thrissuril ulla Christian vibhagom aaranu

    • @anilsnair217
      @anilsnair217 3 หลายเดือนก่อน

      വക്കിലിന്റെ സുനിൽ കുമാർ 😂🤣🤣🤣🤣

    • @pradeepsk5898
      @pradeepsk5898 3 หลายเดือนก่อน +1

      ഇയാൾ CPI ക്കാരൻ ആണ്...

    • @johnytn13
      @johnytn13 3 หลายเดือนก่อน +10

      SG ജയിച്ചത്‌, അയാളിലെ നന്മ മനസിലാക്കിയ സാധാരണക്കാരും സ്ത്രീകളുമാണ്... തട്ടിലും, കണ്ണൂകാടാനും, സ്ഗ്യർ തോല്പിക്കാൻ രഹസ്യ സ്‌ക്വാഡ് work ചെയ്തിട്ടും... Cross വോട്ടിങ്ങിലൂടെ, S G, യെ തോൽപിക്കണമെന്ന്, അനിൽ കൊടിത്തോട്ടം ആഹ്വാനം ചെയ്തിട്ടും... ജയിച്ചു.. തൃശൂരിലെ ക്രിസ്ത്യാനികൾ ഈ റിസൾട്ടിൽ തകർന്നു...

    • @shamsuddinsharemarkettips5933
      @shamsuddinsharemarkettips5933 3 หลายเดือนก่อน

      Fantastic reply ..... Well done 👍👍👍

  • @abhy8845
    @abhy8845 3 หลายเดือนก่อน +1

    Hridhayathinu mel daivathinte kayoppulla oral athanu SG... ❤❤❤❤❤🎉🎉🎉🎉

  • @rcthomas52
    @rcthomas52 3 หลายเดือนก่อน +1

    Sg എന്നാ നല്ല മനുഷ്യൻ ജയിച്ചു. മനസിലിരിപ്പ് എന്തെകിലും ആകട്ടെ

  • @jamesvarughese8093
    @jamesvarughese8093 3 หลายเดือนก่อน +2

    Super Suresh Gopi.

  • @jeevanvalakathu928
    @jeevanvalakathu928 3 หลายเดือนก่อน +5

    സുരേഷ്❤❤

  • @omanaroy1635
    @omanaroy1635 3 หลายเดือนก่อน

    നന്ദി സാർ. നല്ല വിവരണം.

  • @suja2836
    @suja2836 3 หลายเดือนก่อน +64

    ശിവൻകുട്ടിയുടെ വിദ്യാഭ്യാസ നയം ആണ് കേരളത്തിൽ മൊത്തം ldf 🤔

  • @ManikandanNadeshan
    @ManikandanNadeshan 3 หลายเดือนก่อน +2

    രണ്ട് പ്രാവിശ്യം തോറ്റപ്പോൾ പറഞ്ഞത് മറക്കരുത്

  • @rajna6819
    @rajna6819 3 หลายเดือนก่อน

    റിപ്പോർട്ടർ ചാനലിനെ പറ്റി പറഞ്ഞത് സൂപ്പർ

  • @ajithmohan5930
    @ajithmohan5930 3 หลายเดือนก่อน +4

    മീഡിയ one daily basis ൽ SG യെ Target ചെയ്ത് ഓരോ കാര്യങ്ങൾ ചെയ്തു.. ദാവൂദ് ന്റെ അണ്ണാക്കിൽ കിട്ടി.. അവനുള്ള മറുപടി ആണ് ഈ ജയം

  • @dineshmethil7616
    @dineshmethil7616 3 หลายเดือนก่อน

    Well said sir 😊

  • @TARUNFRANCIS100
    @TARUNFRANCIS100 3 หลายเดือนก่อน +11

    First 🙋🏽‍♂️

  • @divyavhmbt
    @divyavhmbt 3 หลายเดือนก่อน +1

    അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടിയ കാര്യം പറഞ്ഞില്ലല്ലോ. അപ്പോഴേക്കും അദ്ദേഹം അഭിനയം പഠിച്ചു എന്ന് പറയാമായിരുന്നല്ലോ

  • @krishnanswami5140
    @krishnanswami5140 3 หลายเดือนก่อน

    Super very nice talk ellam opabaye paruju sir gd

  • @IBNair9
    @IBNair9 3 หลายเดือนก่อน +12

    വക്കീലു മുരളിയ്ക്കു വേണ്ടി കുറേ കുഴലൂത്തു നടത്തിയതാ..ലവ൯ മൂന്നാമത്െത്തി 😂😂 കൂൂൂൂയ്

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      വക്കീൽ CPI പാർട്ടി മെമ്പർ ആണ്... സുനിൽ കുമാറിൻ്റെ പാർട്ടി.. 🚩🚩... സുനിൽ കുമാറിനെ അട്ടിമറിച്ചത് CPM കാരാണ്... അതാണ് കാരണഭൂതൻ്റെ കളി..

  • @rajishkumar1481
    @rajishkumar1481 3 หลายเดือนก่อน

    Recognised for his hardwork and empathy.... nothing else🎉🎉🎉

  • @dineshks66
    @dineshks66 3 หลายเดือนก่อน +2

    SG can prove himself to be the best MP kerala has ever seen...

  • @radhakrishnannp6691
    @radhakrishnannp6691 3 หลายเดือนก่อน +2

    The presentation style of Sri Jayasankar sir is unique and it makes minds cool filled with joy.I feel happy that at last Sri Sureshgopi is accepted against Jayasankar sir's earlier prediction.

  • @paula.i1690
    @paula.i1690 3 หลายเดือนก่อน +3

    കേരളത്തിൽ ഹമാസ് തരംഗം.

  • @sasidharanpillai6024
    @sasidharanpillai6024 3 หลายเดือนก่อน +1

    Well explained. 👌❤🙏

  • @gopins7756
    @gopins7756 3 หลายเดือนก่อน +2

    Simply the best human being and public servant my family and I have been fortunate to have been immensely indebted to..🎉

  • @rajucv7114
    @rajucv7114 3 หลายเดือนก่อน +1

    വാടിക്കല്‍ രാമകൃഷ്ണന്റെ ആത്മാവ് പകരം ചോദിക്കാന്‍ തുടങ്ങി.
    അടുത്ത പ്രഹരം പാര്‍ലമെന്റെ ഇലക്ഷന്.❤❤❤
    ഒരു കണക്കും ചോദിക്കാതെ കാലം മടങ്ങിയട്ടില്ല.

  • @Wingedmechanic
    @Wingedmechanic 3 หลายเดือนก่อน +4

    ബിജെപി യെ ഒറ്റയ്ക്ക് നേരിടാൻ ഇടതു പക്ഷത്തിനു മാത്രമേ പറ്റൂ എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല. 😅

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 3 หลายเดือนก่อน

    സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ കിട്ടുന്നതെല്ലാം പോക്കറ്റിലിലും തങ്ങൾക്കു വേണ്ടപ്പെട്ടവർക്കും കൊടുക്കുന്ന രാഷ്ട്രീയക്കാരിലും എത്രയോ നല്ലവൻ

  • @ambikakumari530
    @ambikakumari530 3 หลายเดือนก่อน

    As somebody commented the reel hero has now become a real hero of Kerala.He is not only a mere actor but also a humanitarian who worked hard for providing better services to people who were greatly in need of it.May God bless him to do his duties as nicely as before without hurting even a single citizen of democratic India.👏🤞👍

  • @jitheshpeter5790
    @jitheshpeter5790 3 หลายเดือนก่อน +1

    സുരേഷ് ഗോപി❤

  • @edwerddavidignatious160
    @edwerddavidignatious160 3 หลายเดือนก่อน +2

    Sontham placil ninnum jaikilla ennu ariju konda vara place il poyyethu

  • @ravindrankm
    @ravindrankm 3 หลายเดือนก่อน +2

    "നിങ്ങൾക്കുമാകാം കോടീശ്വരൻ " എന്ന TV show യുടെ വിജയം കൂടി വക്കീൽ സാറിന് mention ചെയ്യാമായിരുന്നു.

  • @joyaugustine2690
    @joyaugustine2690 3 หลายเดือนก่อน +4

    ലൂർദ് മാതാവിന് സുരേഷ് ഗോപി സമ്മാനിച്ച സ്വർണക്കിരീടത്തിലെ സ്വർണത്തിൻ്റെ അളവിലല്ല വിജയമെന്ന് വ്യക്തമായ വിജയമാണ് ഇത്.😂❤

  • @sarathchandran524
    @sarathchandran524 3 หลายเดือนก่อน

    Jayasankar sirnu Kurachu thimiram badichittundu

  • @yakobjose4157
    @yakobjose4157 3 หลายเดือนก่อน +1

    സുരേഷ് ഗോപി ❤️❤️❤️

  • @kannanthonoor3325
    @kannanthonoor3325 3 หลายเดือนก่อน

    Well said 🙏

  • @sivarajs6582
    @sivarajs6582 3 หลายเดือนก่อน +1

    കരുവാനൂർ ബാങ്കും. അവസാനം വടക്കും നതനായിട്ട് തന്നെ പൂരം കൊണ്ട് കൊടുക്കുകയും ചെയ്തു. ഇത് തന്നെയാണ് വിജയത്തിന്റെ കാരണ. യഥാർത്ഥ സുരേഷ് ഗോപിയെ മലയാളികൾ കാണാൻ പോകുന്നെ ഉള്ളു.

  • @jayaprakashthankappan483
    @jayaprakashthankappan483 3 หลายเดือนก่อน +1

    74686 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയിച്ചത് അല്ലാതെ എഴുപത്തി മുവായിരം വോട്ടി നല്ല താൻ പറഞ്ഞത് മാറി പോയി

  • @vinayankumar7100
    @vinayankumar7100 3 หลายเดือนก่อน

    Suresh Gopi ❤️❤️❤️

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    Yes

  • @Pen_Tongue
    @Pen_Tongue 3 หลายเดือนก่อน +1

    പ്രതാപനോട്‌ നന്ദി പറഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പിന്റെ തലേന്ന് തൃശൂർ പൂരം കലക്കിത്തന്ന അങ്കിത് അശോകനോട്‌ S G നന്ദി പറയണം.

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 3 หลายเดือนก่อน +6

    ആർക്കും പ്രവചിക്കാൻ പറ്റാത്ത തെരഞ്ഞെടുപ്പ് ഫലം ആണ്.. എൻഡിഎ 350 മുകളിൽ സീറ്റ് എല്ലാവരും പ്രതീക്ഷിച്ചു.. 400 വരെ പോവും എന്നും കരുതി.. അത്ര വലിയ ഒരു തരംഗം ഉണ്ടായാൽ, അതിൻ്റെ ഭാഗം എന്ന പോലെ സുരേഷ് ഗോപിയും, ഒരു പക്ഷെ രാജീവ് ചന്ദ്രശേഖർ കൂടെ ജയിച്ചേക്കും എന്നും കരുതി.. 😊😊 പക്ഷെ എൻഡിഎ വിചാരിച്ച് പോലെ സീറ്റ് നേടിയില്ല .. എന്നാല് സുരേഷ് ഗോപി പ്രതീക്ഷിച്ചതിലും വലിയ വിജയം നേടുകയും ചെയ്തു.. 😊😊 suspense thriller ആണ്.. 😅😅

    • @darvyjohn6531
      @darvyjohn6531 3 หลายเดือนก่อน

      ഇനി ഒരു വർഷത്തേക്ക് ഒരു മഞ്ഞുമ്മൽ ബോയ്സും, ഭ്രമയുഗവും , ആടുജീവിതവും കാണുന്നില്ല. 😉😜

  • @AashaakKG
    @AashaakKG 3 หลายเดือนก่อน

    മിഡിയ വൺ കേരളത്തിലേ മുഖ്യധാര ചാനലക്കിയത് നമ്മുടേ ബക്കിലാണ്

  • @nandakumark.s4346
    @nandakumark.s4346 3 หลายเดือนก่อน

    🙏 NAMICHU SIR SASHAL PULI

  • @piclight3031
    @piclight3031 3 หลายเดือนก่อน +1

    വക്കീലിൻ്റെ പാർട്ടി തോറ്റു സുരേഷ് ഗോപി റിവ്യൂ... വക്കീലെ സുരേഷ് ഗോപി ജനങ്ങൾക്ക് വേണ്ടി നല്ല പ്രവർത്തികൾ ചെയ്യ്തിട്ടാണ് ജനങ്ങൾ വോട്ട് ചെയ്യ്തത്

  • @pratheeshk1285
    @pratheeshk1285 3 หลายเดือนก่อน +1

    ദേശീയ അവാർഡ് കിട്ടിയ കാര്യം മറന്നു പോയോ

  • @explor_e
    @explor_e 3 หลายเดือนก่อน +1

    Good

  • @jishnukunni
    @jishnukunni 3 หลายเดือนก่อน +1

    Pravachanam thettichu jayichaaa vykthithaam

  • @binukumar5942
    @binukumar5942 3 หลายเดือนก่อน +2

    👍👍👍

  • @ramrr4506
    @ramrr4506 3 หลายเดือนก่อน

    നല്ല രീതിയിൽ ജോലി ചെയ്തു ജയിച്ചു ❤

  • @optionguide8744
    @optionguide8744 3 หลายเดือนก่อน

    ശങ്കരേട്ടാ,... ഒരു വെടിക്കുള്ള mimicry ഒക്കെ കയ്യിലുണ്ട് ല്ലേ..... പെങ്ങളുടെ ശബ്ദം കലക്കി 😂...
    ഒരു സിനിമാ നടൻ ജയിച്ചു.... അത്ര തന്നെ. വല്യ decoration ഒന്നും വേണ്ടാ... ല്ലേ.

  • @sajeevanek9414
    @sajeevanek9414 3 หลายเดือนก่อน +1

    വക്കീലിന് കുരു വല്ലാണ്ട് അങ്ങ് പൊട്ടുന്നുണ്ട്

  • @jomathews982
    @jomathews982 3 หลายเดือนก่อน +1

    മുരളിയെ ക്കാൾ.. ഹമാസോളി പ്രതാപൻ ആണ്...😮

  • @EL-CHAPPO
    @EL-CHAPPO 3 หลายเดือนก่อน

    ആദ്യമായിട്ട് വക്കിൽ ഉള്ളൂ തുറന്നു ഒരാള് നല്ലതാണെന്ന് പറയുന്നത് 😅

  • @viswanathan2743
    @viswanathan2743 3 หลายเดือนก่อน

    നിങ്ങ ഇന്നലെ ഇങ്ങനെയല്ലല്ലോ പറഞ്ഞത്. ത്യോറ്റു പോകുമെന്നാണല്ലോ🎉

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 3 หลายเดือนก่อน

    അപ്പോ അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം കിട്ടില്ല എന്നാണോ താങ്കളുടെ അവസാന വാചകത്തിൽ ഉദ്ദേശിച്ചത്?

  • @JohnJoseph-fq6on
    @JohnJoseph-fq6on 3 หลายเดือนก่อน +1

    ഇത് സുരേഷ് ഗോപി എന്ന വ്യക്തിക്കുള്ള അംഗികാരം

  • @Msvk83
    @Msvk83 3 หลายเดือนก่อน

    Ini center minister aayi thissurine Singapore aakunnath wait cheyyunnu

  • @mangalarakkal1088
    @mangalarakkal1088 3 หลายเดือนก่อน

    കളിയാട്ടം സിനിമാ അവാർഡിനെക്കുറിച്ച് പറയാൻ വിട്ടുപോയി.

  • @amritajyothichannel2131
    @amritajyothichannel2131 3 หลายเดือนก่อน +7

    സുരേഷ് ഗോപിക്ക് ലഭിച്ചത് കക്ഷിരാഷ്ട്രീയജാതിമതഭേദമന്യേ ലഭിച്ച വോട്ടാണ്.
    അദ്ദേഹത്തിന് അതുപോലെത്തന്നെ ജനസേവനം ചെയ്യാനും സാധിക്കട്ടെ..
    അധികാരസ്ഥാനത്തിരിക്കുമ്പോൾ ഒരു രാഷ്ട്രീയക്കാരനേക്കാൾ ഉപരിയായി മനുഷ്യസ്നേഹിയായിത്തന്നെ തുടരുന്നതാണ് നല്ലത്.
    ആശംസകൾ. 🎉

  • @wilsonchoondal4770
    @wilsonchoondal4770 3 หลายเดือนก่อน

    CPI ക്കാരനായ സുനിൽ കുമാറിൻ്റെ വോട്ടിങ്ങ് നിലയെക്കുറിച്ച് വക്കീൽ മിണ്ടിയില്ല. നിയമസഭയിലേക്ക് ലഭിച്ച വോട്ടുകൾ എവിടെ പോയി. ? കുടുംബശ്രീയിൽകൂടി സുനിൽ കുമാറിനെ സുരേഷ് ഗോപി ക്ക് വിറ്റ മാർക്സിസ്റ്റ് പാർട്ടിക്ക് അഭിവാദ്യങ്ങൾ.

  • @pattayathu
    @pattayathu 3 หลายเดือนก่อน +1

    ❤❤

  • @prasadprasu3691
    @prasadprasu3691 3 หลายเดือนก่อน

    🥰sg🎉

  • @abhinandp5161
    @abhinandp5161 3 หลายเดือนก่อน

    Suresh❤❤❤❤

  • @BijuThomas-tl7tu
    @BijuThomas-tl7tu 3 หลายเดือนก่อน

    കറക്റ്റ് കാര്യങ്ങൾ

  • @soumyashine3390
    @soumyashine3390 3 หลายเดือนก่อน

    പ്രവചനം തെറ്റിയതിൽ ഉള്ള വിഷമം വക്കീലിന് 😄

  • @samuelthomas2138
    @samuelthomas2138 3 หลายเดือนก่อน +1

    60000 Christian’s supported Him in Trichur

  • @SindhuRajeev-s3s
    @SindhuRajeev-s3s 3 หลายเดือนก่อน

    സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ

  • @ultravisualmedia6330
    @ultravisualmedia6330 3 หลายเดือนก่อน

    സുനിൽ ജയിക്കാത്തത്തിൽ നല്ല വിഷമം ഉണ്ടല്ലേ 🤣🤣🤣