4 സെന്റിലെ വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത Simple Aquaponics!

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 25

  • @Realme.99
    @Realme.99 ปีที่แล้ว +9

    ഇന്നത്തെ കാലത്ത് അറിവുകൾ വിശദമായി പങ്കുവെക്കുവാൻ മടി കാണിക്കുന്നതിൽ നിന്നും.....
    എല്ലാം വിശദമായി എല്ലാവരെയും അറിയിക്കുന്ന ഇക്കയെപ്പോലുള്ളവർ ഇനിയും വരട്ടെ 🙏
    ഇനിയും ഇതുപോലുള്ള
    കൊച്ചു വലിയ അറിവുകൾ ഈ ചാനലിൽ കൂടെ അറിയുവാൻ ആഗ്രഹക്കുന്നു. വിലപ്പെട്ട സമയവും, അറിവുകളും പങ്കുവെച്ചതിനു നന്ദി

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว +8

    ❤അന്യം നിന്നു പോകുമായിരുന്ന അക്വാപണിക് സംവിധാനം പുണരുജ്ജീവപ്പിച്ചതിന് 🙏💐💓 ശുദ്ധ പച്ചകറി, മത്സ്യം ഇനി ആർക്കും ഫിൽറ്റർ സംവിധാന ചിലവുകൾ ഇല്ലാതെ നിർമ്മിക്കാം... മഹത്തരം ഈ പുണ്യ പ്രവർത്തി.

  • @sidussidus3488
    @sidussidus3488 ปีที่แล้ว +3

    നിങ്ങളുടെ good charactor ആണ് നിങ്ങളുടെ ചാനലിലൂടെ കൃഷിയിലേക്ക് എന്നെ ആകർഷിച്ചത്

  • @alexandergeorge7845
    @alexandergeorge7845 ปีที่แล้ว +1

    Rasheed sir,
    I love your narration .You like an Indian Guru

  • @babuezhumangalam3714
    @babuezhumangalam3714 ปีที่แล้ว +2

    ഇതുപോലെയുള്ള നല്ല അറിവുകൾ പങ്കുവെക്കുന്നതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹.

  • @sabu1762
    @sabu1762 ปีที่แล้ว +3

    മഴ മറക്ക് എത്ര രൂപ ചെലവ് വന്നു എന്നത് അടുത്ത video പറയണേ.
    പൊതീന യുടെ കൃഷി രീതി കൂടി ഒന്ന് വിവരിച്ച് തരണേ

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 9 หลายเดือนก่อน

      പൊതിന ഇങ്ങിനെ ചെയ്താൽ നല്ല വിളവ് കിട്ടും താണ്ട് നട്ടാൽ മാത്രം മതി ഗറൗ bed working ആണെങ്കിൽ സുഗമായിട്ട് വളരുന്ന ഒരു സസ്യം ആണ് pohina

  • @raheemchungath6777
    @raheemchungath6777 ปีที่แล้ว

    Sir nte yellaa vedeo kanum inspiration❤

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว

    ഇവടെ സുലഭമായ പുഴ ഒഴുകുന്നു അതില്‍ കൂട് കൃഷി ചെയ്തു മീന്‍ വളര്‍ത്താം ,,, കുറെ സ്ഥലം ഉള്ള ആള്‍ക് പരമ്പരാഗത രീതിയില്‍ കൃഷിയും ഉണ്ടാക്കാം ,, പിന്നെ ഇതൊരു രസം പരീക്ഷണം എന്നാവാം

  • @VinodKumar-pc8qj
    @VinodKumar-pc8qj ปีที่แล้ว

    ❤But which type of motor used.

  • @martincp8820
    @martincp8820 ปีที่แล้ว

    ❤❤👍👍

  • @boomsarath
    @boomsarath ปีที่แล้ว

    30 cent land undu, please help to create 2 projects like this

  • @sanilabraham5136
    @sanilabraham5136 ปีที่แล้ว

    വാട്ടർ അതോറിറ്റി വെള്ളം ഫിഷ് നു ഉപയോഗിക്കാവോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว +1

      മൂന്ന് നാല് ദിവസം വെയിൽ കൊള്ളിച്ചതിന് ശേഷം ഉപയോഗിക്കാം

    • @sanilabraham5136
      @sanilabraham5136 ปีที่แล้ว

      @@AbdulrasheedVaishyamveettil ok 👍

  • @Green-hw2em
    @Green-hw2em ปีที่แล้ว +1

    youre great ഇക്ക ❤❤💪💪

  • @shijithkumar-qv8yu
    @shijithkumar-qv8yu ปีที่แล้ว

    🙏🙏🙏

  • @Me_n_around_me
    @Me_n_around_me 11 หลายเดือนก่อน

    റഷീദ് ഭായ് അധികം പൈസ ചിലവാക്കാതെ ഇതിലും മികച്ച രീതിയിൽ ഇത് ചെയ്യുമ്പോൾ എന്തിനാണ് ഇത്രയും ക്യാഷ് മുടക്കുന്നത് എന്ന സംശയമാണ് എനിക്ക്. കൊമേഴ്സ്യലായി മീനുകളും പച്ചക്കറികളും ഉത്പാദിക്കുവാണങ്കിൽ മനസ്സിലാക്കാം. ഇത് വീടുകളിലെ സാധാരണ ആവശ്യങ്ങൾക്ക് ഇത്രയും ക്യാഷ് മുടക്കേണ്ട കാര്യമുണ്ടോ?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  10 หลายเดือนก่อน +3

      വില്പനയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തിട്ടുള്ളത്

  • @trueindian3697
    @trueindian3697 ปีที่แล้ว

    അഭിനന്ദനീയം ❤❤

  • @beenajohn7526
    @beenajohn7526 ปีที่แล้ว