പച്ചക്കറികളും മത്സ്യങ്ങളും ഉണ്ടാകാൻ പൂന്തോട്ടത്തിലൊരു അക്വാപോണിക്സ്!

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 28

  • @thafsy4616
    @thafsy4616 2 หลายเดือนก่อน +1

    താങ്കളെ ഇഷ്ടപെട്ടത് കൊണ്ട കമന്റ് അയക്കുന്നെ, അവതരണം കൊള്ളാം, പക്ഷെ അതിന്റെ ഐഡിയ മനസിലാകുന്നില്ല.

  • @irshtaj
    @irshtaj ปีที่แล้ว +3

    അപ്പോൽ കറൻറ് ബിൽ നല്ലൊരു തുക ആകുമല്ലോ ?...

  • @AxnaBeez
    @AxnaBeez 8 หลายเดือนก่อน

    Ente veedu trivandrum jillayilanu please sir veettil vannu set cheythu tharumooo superb idea

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  8 หลายเดือนก่อน

      സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം

  • @jencythomas7819
    @jencythomas7819 10 หลายเดือนก่อน

    ഈ മോട്ടർ എത്ര നാൾ വർക്കു ചെയ്യും

  • @rubymathew4488
    @rubymathew4488 11 หลายเดือนก่อน

    ഈ വെള്ളത്തിന് എന്താ ഈ കളർ...ട്രീറ്റ് ചെയ്യുന്നുണ്ടോ..

  • @adarshstephensonasterraj5202
    @adarshstephensonasterraj5202 11 หลายเดือนก่อน

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബക്കറ്റ് size എത്രയാണ്

  • @navaspt430
    @navaspt430 ปีที่แล้ว +1

    Per day ethra thavana motor work cheyanam ?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      മണിക്കൂറിൽ 15 മിനിറ്റ് ഇടവേളകളിൽ തുടർച്ചയായി പ്രവർത്തിക്കണം

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 11 หลายเดือนก่อน +1

    ❤നൈസ്

  • @johnsonchacko3008
    @johnsonchacko3008 5 หลายเดือนก่อน

    Thanks sir

  • @johnsonchacko3008
    @johnsonchacko3008 5 หลายเดือนก่อน

    Thanks

  • @jaseenaashraf6636
    @jaseenaashraf6636 ปีที่แล้ว

    Sir vadakkekaad വന്നിട്ടുണ്ടോ ഞങൾ വന്നേരി 😊

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      വടക്കേക്കാട് അടുത്ത് തൊഴിയൂരാണ് വീട്

  • @kadeejakunju1975
    @kadeejakunju1975 ปีที่แล้ว

    എന്റെ വീട്ടിൽ 6അടി താഴ്ച്ച ഉള്ള ഒരു ടാങ്ക് ഉണ്ട് അതിൽ പറ്റുമോ ഇങ്ങനെ ചെയ്യാൻ

  • @shareefmohammed4317
    @shareefmohammed4317 11 หลายเดือนก่อน

    Ee bucket eviduna kittunathu

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  11 หลายเดือนก่อน

      റോഡ് സൈഡിൽ നീല ഡ്രമ്മുകൾ വിൽക്കുന്ന സ്ഥലങ്ങളിൽ കിട്ടും

  • @shibuabdulkareem5018
    @shibuabdulkareem5018 8 หลายเดือนก่อน

    ഇതിന്റെ മോട്ടോർ ഇടവിട്ട്‌ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമോ

  • @mohamedmanu5693
    @mohamedmanu5693 11 หลายเดือนก่อน

    Sheyphen ellkilum sub mercible pumb via vellem drine aville

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  11 หลายเดือนก่อน

      മോട്ടർ ഓഫ് ആകുമ്പോൾ പമ്പ് വഴി ഡ്രൈനാകും

  • @faisaltips10
    @faisaltips10 7 หลายเดือนก่อน

    വെള്ളം കയറുന്നതും ഇറങ്ങുന്നതും ഒരേ പൈപ്പിലൂടെ യാണോ, അതാണ്‌ എനിക്ക് മന സ്സിലാകാത്തത്

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  7 หลายเดือนก่อน

      അതെ. പമ്പ് ഓഫ് ആകുമ്പോൾ ഗ്രോബെഡ്ഡിൽ കയറിയ വെള്ളം സബ്മേഴ്സിബിൾ പമ്പിലൂടെ തിരിച്ച് ഫിഷ് ടാങ്കിലേക്ക് വരും

    • @shameemurahiman
      @shameemurahiman 7 หลายเดือนก่อน

      Yes

  • @kunjumon2688
    @kunjumon2688 2 หลายเดือนก่อน

    X ആലപ്പുഴങ്ങില്ല

  • @siyadali1533
    @siyadali1533 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ സന്തോഷമുണ്ട് .പക്ഷേ കറണ്ട് ബില്ല് ആലോചിച്ചാൽ ഷോക്കടിക്കും

  • @MuhammedalicherumalayilAli
    @MuhammedalicherumalayilAli ปีที่แล้ว

    number pls