ഇക്കയെ പോലെ തന്നെ ചെയ്യുന്ന വർക്കിൽ വൃത്തിയും ഡെഡിക്കേഷൻഉം, ഇതുപോലുള്ള ഒരു ജീവിത രീതിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് കഴിക്കാനുള്ള നിത്യോപയോഗ സാധനങ്ങൾ നമ്മുടെ പറമ്പിൽ തന്നെ വിളയിച്ചു എടുക്കുക. അത് കഴിക്കുമ്പോഴുള്ള മാനസിക സന്തോഷം. ഏത് ഷോപ്പിംഗ് മാളിൽ പോയി സാധനങ്ങൾ വാങ്ങി കഴിച്ചാലും കിട്ടില്ല 💞💫💞
ബേബി മെറ്റലും എം സാൻഡും മിക്സ് ചെയ്ത് ഉപയോഗിച്ചാൽ രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ മോട്ടർ ഓൺ ചെയ്യുന്ന സിസ്റ്റത്തിൽ ചെയ്യാൻ പറ്റുമോ 24 അവേഴ്സിൽ ഒരു ആറ് ഏഴ് പ്രാവശ്യം മോട്ടോർ വർക്ക് ചെയ്താൽ കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ
*Facebook* fb.watch/lex0BGST1m/?mibextid=qC1gEa *TH-cam* വളരെ എളുപ്പത്തിൽ ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം th-cam.com/video/RU0Snp1JGvU/w-d-xo.html *Facebook* fb.watch/lHX8_rqtuv/ *TH-cam* മുറ്റത്തൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ ഇത്രേ പണിയുള്ളൂ...! th-cam.com/video/VRbKqB11CRA/w-d-xo.html *Facebook* fb.watch/msnsXa55lX/?mibextid=v7YzmG *TH-cam* മുറ്റത്തൊരു അക്വാപോണിക്സ് ഉണ്ടാക്കാൻ വേണ്ടത് th-cam.com/video/WDvNHjGyJRA/w-d-xo.html *Facebook* fb.watch/nyq_w2_JvP/?mibextid=v7YzmG *TH-cam* ഓരോ വീട്ടിലും ഇത്പോലെ ഉണ്ടെങ്കിലെന്നാഗ്രഹിച്ച് പോകുകയാണ്... th-cam.com/video/Z_vIDUW2lz0/w-d-xo.html
@@AbdulrasheedVaishyamveettil സോറി ലിറ്റർ എഴുതാൻവിട്ടുപോയി ആയിരം ലിറ്റർ ഫൈബർ ടാങ്ക് ,ഞാൻ അങ്ങ് കാണിച്ച ഈ വീഡിയോയിൽഉള്ള രീതിയാണ് ഉദ്ദേശിക്കുന്നത് ഒന്നോ രണ്ടോ ചട്ടി വെച്ചിട്ട്. നട്ടർ കുഞ്ഞുങ്ങളാണ്. എന്റെ കയ്യിലുള്ളത് ആദ്യ പരീക്ഷണമാണ് ഉദ്ദേശിക്കുന്നത്
Single Phase (230VAc) Magnus Digital Cyclic Timer for Fogger,Hydrophonics and Other cyclic & Auto Stop Application Capacity:-15Amp/1.5 Hp (Seconds,Minute,Hours) amzn.eu/d/iAqBzvJ amzn.eu/d/iAqBzvJ
സംഭവം കലക്കി 100വരാൽ കുഞ്ഞുങ്ങളെ അതിലിട്ടാൽ രാവിലെ 8 മണിക്ക് നോക്കിയാൽ ആ കുളത്തിൽ ഒരു വരാൽ കുഞ്ഞും ബാക്കി ഉണ്ടാകില്ല എല്ലാം പുറത്ത് ചാടി പോയിരിക്കും മൂന്നു ഇഞ്ചു വലുപ്പം ഉള്ള വരാൽ ഒരു മീറ്റർ ഉയരങ്ങളിൽ ചാടും ആ വെച്ച ഡ്രമ്മും ഒക്കെ അവർക്ക് ഒരു തടസ്സമേ അല്ല എന്റെ ചെങ്ങായി ഞാൻ അനുഭവിച്ചതാണ്
നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു Thank ട
വളരെ നല്ല ഉപകാരപ്രദമാകുന്ന വീഡിയോ
ഇക്കയെ പോലെ തന്നെ ചെയ്യുന്ന വർക്കിൽ വൃത്തിയും ഡെഡിക്കേഷൻഉം, ഇതുപോലുള്ള ഒരു ജീവിത രീതിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് കഴിക്കാനുള്ള നിത്യോപയോഗ സാധനങ്ങൾ നമ്മുടെ പറമ്പിൽ തന്നെ വിളയിച്ചു എടുക്കുക. അത് കഴിക്കുമ്പോഴുള്ള മാനസിക സന്തോഷം. ഏത് ഷോപ്പിംഗ് മാളിൽ പോയി സാധനങ്ങൾ വാങ്ങി കഴിച്ചാലും കിട്ടില്ല 💞💫💞
ബേബി മെറ്റലും എം സാൻഡും മിക്സ് ചെയ്ത് ഉപയോഗിച്ചാൽ രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ മോട്ടർ ഓൺ ചെയ്യുന്ന സിസ്റ്റത്തിൽ ചെയ്യാൻ പറ്റുമോ 24 അവേഴ്സിൽ ഒരു ആറ് ഏഴ് പ്രാവശ്യം മോട്ടോർ വർക്ക് ചെയ്താൽ കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ
കൂടുതൽ മത്സ്യങ്ങൾ വളർത്തുന്നുണ്ടെങ്കിൽ എപ്പോഴും പ്രവർത്തിപ്പിക്കണം
ഈ മോട്ടോറും,ടൈമറും എവിടെ നിന്നാണ് കിട്ടുന്നത്? അഡ്രസ് or ലിങ്ക് Please...
Greenfin +91 94969 79715.
ഈ ടൈമ റിലെ ഔട്ട് പുട്ട് നേരെ ഒരു എക്സ്റ്റൻ ഷൻ ബോ ർഡിലേക്ക് കൊടു ത്താൽ ഒന്നലിധികം പമ്പ് കണക്ട് ചെയ്യാൻ ?
ഇതിനുവേണ്ടി ഒരു മാസത്തേക്ക് കറണ്ട് ചാർജ് എത്ര രൂപയാകും
sheet വിരിക്കുമ്പോള്‍ ഉല്‍ഭാഗം പ്രിന്‍റ് ചൈതത് വേണോ ,ഏതായാലും മതിയോ
ഏതായാലും കുഴപ്പമില്ല
Wind fan model thazheyum krank vekkanam bike timing chainum sockets upayogichal curent ellankilum work avum kat kond
സോളാർ പമ്പ് മോട്ടോർ available അല്ലെ ഇപ്പൊൾ.
Fish tank ന്റെ കപ്പാസിറ്റി എത്രയാണ്? Drum കൾ എത്രയെണ്ണം ഉണ്ട്?
1900 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ് 10 അടി നീളം, 5അടി വീതി, 16 ഇഞ്ച് ആഴം 14 ഡ്രമ്മുകൾ
സാർ ഞങ്ങൾക്ക് ഇത് പോലെ ചെയ്യണം ഏകദേശം എത്ര രൂപ ചിലവാകും ഞങ്ങൾ ആലപ്പുഴ ജില്ലയിലെ തുറവൂർ പഞ്ചായത്തിലാണ് വീട് ഇവിടെ ചെയ്ത് തരാൻ പറ്റുമോ
Chilave etra varum...
ആലപ്പുഴയിൽ ഇ
ഇക്ക. മിനിമം എത്ര നീളം വീതി ആഴം വേണം? എനിക്ക് 13 x 8 ന് ഉള്ള സ്ഥലം ഉണ്ട് ? ആഴം 5 അടി വരെയും കൊടുക്കാം. വെള്ളം കുറവാണ് .water authority ആണ്
കുറഞ്ഞ ചിലവിൽ ഏതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?
നിങ്ങളുടെ സ്ഥലത്തിനനുസരിച്ച് എങ്ങിനെ വേണമെങ്കിലും ഉണ്ടാക്കാം താഴ്‌ച്ച രണ്ടടിയിൽ കൂടാതിരിക്കുന്നതാണ് നല്ലത്
*Facebook*
fb.watch/lex0BGST1m/?mibextid=qC1gEa
*TH-cam*
വളരെ എളുപ്പത്തിൽ ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം
th-cam.com/video/RU0Snp1JGvU/w-d-xo.html
*Facebook*
fb.watch/lHX8_rqtuv/
*TH-cam*
മുറ്റത്തൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ ഇത്രേ പണിയുള്ളൂ...!
th-cam.com/video/VRbKqB11CRA/w-d-xo.html
*Facebook*
fb.watch/msnsXa55lX/?mibextid=v7YzmG
*TH-cam*
മുറ്റത്തൊരു അക്വാപോണിക്സ് ഉണ്ടാക്കാൻ വേണ്ടത്
th-cam.com/video/WDvNHjGyJRA/w-d-xo.html
*Facebook*
fb.watch/nyq_w2_JvP/?mibextid=v7YzmG
*TH-cam*
ഓരോ വീട്ടിലും ഇത്പോലെ ഉണ്ടെങ്കിലെന്നാഗ്രഹിച്ച് പോകുകയാണ്...
th-cam.com/video/Z_vIDUW2lz0/w-d-xo.html
Thankyou.sheet evidannu vanganam?
Current ഇല്ലാത്ത സമയത്ത് കൂടുതൽ സമയം ഓഫ് ആയി ഇരുന്നാൽ പ്രശ്നമുണ്ടോ
വരാലിന് പ്രശ്നമില്ല
Ee chattikalil alle baby metal nirakkendath
ഇത് ഫുള്ള് സെറ്റ് ചെയ്യാൻ എത്ര ബഡ്ജറ്റ് വരും
30 , 35k
ടൈമർ കണക്ട് ചെയ്യുമ്പോൾ മോട്ടോർ കേബിളിന്റെ three pin കട്ട് ചെയ്തു മാറ്റണോ?
ഈ motor ന്റെ ലിങ്ക് കിട്ടാൻ വഴി ഉണ്ടോ
submersible pump നും ടൈമറിനും ടാർപോളിൻ ഷീറ്റിനും ഇതിൽ വിളിച്ചോളൂ Greenfin +91 94969 79715.
ഇക്ക നിങ്ങൾ വീട്ടിൽ വന്നു ചെയ്തു കൊടുക്കുന്നുണ്ടോ
ഇല്ല സ്വന്തമായി ശ്രമിക്കൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9778125471
Ithil baki pachakari set cheyyunna video koodi ulpedthan patto
Sir ningalude veetilulla aquaponicil filter system undo
ഇല്ല
Looks nice if only there was an English version
👍👍👍👍👍നന്നായി മനസിലാക്കി തന്നു....
Great efforts
നീല end cap ano
എന്റെ കയ്യിൽ ലിറ്ററിന്റെ ഒരു വാട്ടർടാങ്ക് ഉണ്ട് അതിൽ എത്ര നട്ടർ കുഞ്ഞുങ്ങളെ വളർത്താം
എത്ര ലിറ്ററാണ് ഏത് സിസ്റ്റമാണ് ഉദ്ദേശിക്കുന്നത്
@@AbdulrasheedVaishyamveettil
സോറി ലിറ്റർ എഴുതാൻവിട്ടുപോയി ആയിരം ലിറ്റർ ഫൈബർ ടാങ്ക് ,ഞാൻ അങ്ങ് കാണിച്ച ഈ വീഡിയോയിൽഉള്ള രീതിയാണ് ഉദ്ദേശിക്കുന്നത് ഒന്നോ രണ്ടോ ചട്ടി വെച്ചിട്ട്. നട്ടർ കുഞ്ഞുങ്ങളാണ്. എന്റെ കയ്യിലുള്ളത് ആദ്യ പരീക്ഷണമാണ് ഉദ്ദേശിക്കുന്നത്
Veettil vann cheyth tharumo🙏. Kannur aan
സ്വന്തമായി ശ്രമിക്കൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9778125471
എനിക്ക് കൂടി ഒരെണ്ണം ചെയ്തു തരുമോ? കോൺടാക്ട് നമ്പർ കൂടി അയാകുമോ?
ബക്കറ്റിൽ വെള്ളം നിറയുന്നത കാണുന്നില്ല
Valiya kulathinu chuttum vaikmo
പടുതാക്കുളത്തിൽ വെക്കാം
Thanks 👍
Ee pump enthu rate undu , saltwaterl use cheyyan pattumo
ഇതിൽ വിളിച്ചോളൂ submersible pump Greenfin +91 94969 79715
ഈ സിസ്റ്റത്തിൽ ചെടിക്ക് വെള്ളം കിട്ടും എന്നല്ലാതെ കുളത്തിലെ വെള്ളം ഫിൽട്ടറാകില്ലല്ലോ
Ayalk result und bro water purifier vacholu
ചെടികൾ ആണ് ഫിൽറ്റർ ചെയ്യുന്നത്
അതിൽ ചെടികളും, മെറ്റലുമുണ്ട്
Is it possible to see ur aquaponics system .
Sir, ഇതിൽ air പമ്പ് വയ്‌ക്കേണ്ടതുണ്ടോ
വരാൽ മത്സ്യങ്ങളാണെങ്കിൽ വേണ്ട
@@AbdulrasheedVaishyamveettil thank you sir,
Athra ruupa chilavu varum
15k
ഇത്തരം ഒന്ന് സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും...
15k
Night motor on chayanoo??night time pond detailed video please do
കൂടുതൽ മത്സ്യങ്ങൾ ഉണ്ടെങ്കിൽ രാത്രിയിലും പ്രവർത്തിപ്പിക്കണം
15×9 tarpaulin sheet price and link pls
Greenfin +91 94969 79715.
Thanks
👌👌👌
Current poyal enth cheyum
പകരം മാർഗ്ഗം വേണം
സബ്മേഴ്‌സിബിൾ പമ്പിന്റെയും ടൈമിറിന്റെയും link ഒന്ന് share ചെയ്യുമോ
Single Phase (230VAc) Magnus Digital Cyclic Timer for Fogger,Hydrophonics and Other cyclic & Auto Stop Application Capacity:-15Amp/1.5 Hp (Seconds,Minute,Hours) amzn.eu/d/iAqBzvJ
amzn.eu/d/iAqBzvJ
submersible pump Greenfin +91 94969 79715
Water out avida
വെള്ളം കയറുന്നതും ഇറങ്ങുന്നതും ഒരേ പൈപ്പിലൂടെയാണ്
Are u still doing this?
yes
Location....
ഇത് ചാവക്കാട് ഇരട്ടപുഴയിലാണ്
എത്ര രൂപ ആകും 🙏
15k
why night time pumping not required ?
ഈ സിസ്റ്റത്തിൽ പമ്പ് രാത്രിയിലും പ്രവർത്തിക്കുന്നുണ്ട്
വെള്ളം കൂടി ഫിൽറ്റർ ആവാൻ ന്തേലും ചെയ്താൽ നന്നായിരുന്നു
Current expense
Good one, did not mention size of the pond.
10 മീറ്റർ നീളം, 5 മീറ്റർ വീതി, 16 ഇഞ്ച് ഉയരം
🙏👍👍👍💐
10 meter allalo 10 feet alle
വെള്ളത്തിനെ ശുദ്ധീകരിക്ക പണി ചെടികൾ ചെയ്തോളും .
വെള്ളത്തിനെ മോശമാക്കുന്നതെല്ലാം ചെടികൾ വലിച്ചെടുക്കും
അതാണ് അവയുടെ വളം.
Ikkaa good 👍
Rate atraaku
👍🏻👍🏻
👍
Ee tank full set cheyyumbol total amount onnu parayamo
25k
Super
Great❤
ഈ ടാങ്കിൽ എത്ര മീൻ വരെ വളർത്താം
100
Water no filter
👍super👏👏
❤
👍👍👍👍👌
Good video
അക്വ പോണിക്സിൽ മെറ്റൽ മാത്രം മതിയാകും msand വേണ്ട
👍
കറണ്ട് പോയാല്‍ വീണ്ടും സെറ്റാക്കണ്ടേ
വേണ്ട
Total budget etrayayii?
25k
ഈ മോട്ടോ എത്ര ഉയരത്തിൽ വെള്ളം പമ്പ് ചെയ്യും?
3 മീറ്റർ
❤❤❤🤝👍
Msant ഇടുന്നത് കൂടി കാണി ക്കാമയിരുന്നൂ
മോട്ടോർ വർക്ക്ചെയ്യുമ്പോൾ വെള്ളം ബാങ്കിലേക്ക് തന്നെ പോകില്ലേ
ചട്ടികളിൽ വെള്ളം നിറയുന്നുണ്ട്. നിറഞ്ഞ വെള്ളം പമ്പ് ഓഫ് ആകുമ്പോൾ തിരിച്ച് ഫിഷ് ടാങ്കിലേക്ക് പോകും
തിരിച്ചു മോട്ടോറിലൂടെ തന്നെ പോകുമ്പോൾ വേസ്റ്റൊക്കെ തിരിച്ചു കുളത്തിൽ തന്നെ എത്തില്ലേ
ഈ കുളത്തിൽകരിമീൻ വളർത്താൻ കഴിയുമൊ
കഴിയും, ഓക്സിജൻ കൊടുക്കേണ്ടി വരും
സംഭവം കലക്കി 100വരാൽ കുഞ്ഞുങ്ങളെ അതിലിട്ടാൽ രാവിലെ 8 മണിക്ക് നോക്കിയാൽ ആ കുളത്തിൽ ഒരു വരാൽ കുഞ്ഞും ബാക്കി ഉണ്ടാകില്ല എല്ലാം പുറത്ത് ചാടി പോയിരിക്കും മൂന്നു ഇഞ്ചു വലുപ്പം ഉള്ള വരാൽ ഒരു മീറ്റർ ഉയരങ്ങളിൽ ചാടും ആ വെച്ച ഡ്രമ്മും ഒക്കെ അവർക്ക് ഒരു തടസ്സമേ അല്ല എന്റെ ചെങ്ങായി ഞാൻ അനുഭവിച്ചതാണ്
അറിയാം ചാടിപ്പോകാതിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്യും 🙏
Chadi pokaathirikaan vala ettal pore
Tankinte alve parayamo
@@AbdulrasheedVaishyamveettilalave parayamo tankinnte
ചാടി പോകാതെ ഇരിക്കാൻ ഉള്ള വഴി അറിയില്ലേ?
😂👏
വരലിനെ ഇട്ടാൽ കിട്ടിത് തന്നെ
വരാൽ കുഞ്ഞിനെ ഈ ടാങ്കിൽ വളർത്താൻ പറ്റില്ല. വേറേ ഏതെങ്കിലും മീനെ ഇട്ടോളു അതായിരിക്കും നല്ലത്.
വളർത്തി പരിജയം ഉള്ളതു കൊണ്ടാണ് പറഞ്ഞത്. എങ്ങനെ വലയിട്ടാലും, ഒരു ചെറിയ ഗ്യാപ്പുണ്ടങ്കിൽ ഇത് ചാടിപ്പോകും.
ആ ടൈമര്‍ മേടിച്ച ആമസോണ്‍ ലിങ്ക് ഇടാമോ
മോട്ടോര്‍ മേടിച്ച ലിങ്ക് കൂടി ഇടാമോ
submersible pump Greenfin +91 94969 79715
താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്
9778125471
Niggle connect numbers kitto
ലോക് ഇട്ടു വെച്ചാൽ ഇളകില്ല 🤔ഇത് ഇളകും 🤣
ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ🥰 #aquaponics
th-cam.com/video/YvY8gEKhxNc/w-d-xo.html
ഈ ടാങ്കിന്റെ അളവ് എത്രയാണ്
10 അടി നീളം, 5 അടി വീതി, 1.4 ആഴം
Thankalude phone number tharamo
Super
👍👍
❤❤❤