വിട്ടുമാറാത്ത ആസ്ത്മ അലർജി മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ | Allergy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 390

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +298

    ശരിക്കും പറഞ്ഞാൽ ആസ്തമ രോഗികൾക്ക് വികലാംഗ പെൻഷൻ നൽകണം,,, കാരണം ഇരോഗമുള്ളവർ അത്രയും യാതന അനുഭവിക്കുന്നുണ്ട്,, ജോലി ചെയ്യാൻ പോലും സാധിക്കാറില്ല,,,, ആ സ്മരോഗികൾ സംഘടിക്കണം

    • @saneeramp4896
      @saneeramp4896 2 ปีที่แล้ว +16

      Shariyanu athrakkum budhimuttanu
      Kurach mariyalum pinneyum pettannu varum

    • @najus4471
      @najus4471 2 ปีที่แล้ว +4

      Sheriyaa

    • @abidabigood9431
      @abidabigood9431 2 ปีที่แล้ว

      Valatha budimuton

    • @usergj7.
      @usergj7. 2 ปีที่แล้ว +3

      സത്യം

    • @leisurevibez2308
      @leisurevibez2308 2 ปีที่แล้ว +8

      സത്യമാണ് ഞാനും അത്രേം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്

  • @YaseenEen
    @YaseenEen 3 ปีที่แล้ว +18

    നല്ല രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും പറന്നു തന്നു

  • @S7TECH1
    @S7TECH1 7 หลายเดือนก่อน +1

    സന്തോഷമായി നല്ല അറിവ് എന്ന ഡോക്ടർക്ക് നന്ദി

  • @sruthypradeep8628
    @sruthypradeep8628 ปีที่แล้ว +2

    Dr enik bayagara allergy problem und...chuma cherudayit astma und....ipo nose block anu main problem... bayagara budhimut swasam edukan patunila..nda cheyya

    • @Ponnuuzu
      @Ponnuuzu ปีที่แล้ว +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤

  • @jayakumarsankarannair968
    @jayakumarsankarannair968 ปีที่แล้ว +4

    15 വയസ്സുള്ള മകന് അലർജ്ജി കൊണ്ടുള്ള വിട്ടു മാറാത്ത ചുമ കണ്ണിൽ കൂടി വെളളം വരുന്നു Blood Test നോക്കി അലർജ്ജി വളരെ കൂടുതലാണ് ചുമക്കുമ്പോൾ വലിവ് ഉണ്ട് ശ്വാസം മുട്ടൽ ഇല്ല പരിഹാരം പറഞ്ഞ് തരാമോ Dr

    • @Arjunavuse-gp9gg
      @Arjunavuse-gp9gg ปีที่แล้ว

      Ente monum ippol und enthanu cheythath

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് allergy പൂർണ്ണമായും മാറ്റാം ഒരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാത്ത 💯നാച്ചുറൽ ആണ് .....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

    • @shaana6365
      @shaana6365 3 หลายเดือนก่อน

      Mariyo​@@Arjunavuse-gp9gg

  • @sumeshkannan5840
    @sumeshkannan5840 ปีที่แล้ว +3

    നമസ്കാരം സർ, എനിക്ക് ചെറുപ്പം മുതലേ ശ്വാസം മുട്ടൽ ഉള്ളതാണ് ഇപ്പൊ 33 Age ആയി ഇപ്പോഴും ഇടക്ക് ശ്വാസം മുട്ട് അനുഭവപ്പെടുന്നുണ്ട് അപ്പോൾ ഞാൻ Asthalin Inhaler ആണ് യൂസ് ചെയുന്നത്.. Sir ഏറ്റവും നല്ല Inhaler ഏതാണ് Asthalin മാറ്റി വേറെ Use ചെയ്യുന്നതിൽ കുഴപ്പമുണ്ടോ..

  • @chandysvlog9801
    @chandysvlog9801 5 หลายเดือนก่อน

    Dr very good presentation, my kids have this asma like allergic brochitis since 9 years

  • @febibusthan
    @febibusthan 2 ปีที่แล้ว +4

    Ith Maruo sir... veettukarkkokke maduthu... evideyokkeyo kanichu .... maarunnlla... enik 23 yr aayttellu...ellavarum choikka ipoye shwasam mutt thudangyal ntha cheyyannokke .. vtle jolikalokke enganeyo cheyyaranu..😪

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @thankachanc2222
    @thankachanc2222 11 หลายเดือนก่อน

    Thank you Dr.

  • @ഞാന്ഭാരതീയൻ
    @ഞാന്ഭാരതീയൻ 2 ปีที่แล้ว +3

    നന്ദി സാര്‍
    👍🌷🌹

  • @resmis9928
    @resmis9928 ปีที่แล้ว +1

    Sir asthmakku puram vedanayum,kikkuvedanayum,thalakarakkam pole, undakumo....

    • @SumayyaRazaq
      @SumayyaRazaq ปีที่แล้ว

      Enik und😞back pain and shoulder pain

  • @ashrafmohammadkunhi4544
    @ashrafmohammadkunhi4544 ปีที่แล้ว +1

    Sir anik bayankara chumayum kafakettum pinna tonda bayankaramayitt chorichil tonda choriyunnathinausarich bayankaramay kuthicuma axera allam aduthu bled testum kazinghu marunnilla orupad gulikayum kazichu sir chilappol alarjiyayirikumo ithila prashnakkaran

  • @achanumachuvum2832
    @achanumachuvum2832 2 ปีที่แล้ว +2

    Hi... doctor....Can you please tell me the food for ashma patient

  • @rajeshrajan6860
    @rajeshrajan6860 4 หลายเดือนก่อน +8

    ഹോമിയോ ആണ് ആസമയ്ക്ക് ഏറ്റവും നല്ലത്

    • @gopikagopinathan4333
      @gopikagopinathan4333 3 หลายเดือนก่อน +1

      അസ്തലിന്റെ അളവ് ഇത്തിരി കൂടി പോയാൽ കുഴപ്പം ഉണ്ടൊ

  • @asmaabdulla6
    @asmaabdulla6 2 ปีที่แล้ว +4

    Thanku

  • @gayathridevi6445
    @gayathridevi6445 3 ปีที่แล้ว +17

    സ്ഥിരമായി inhayilar ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ (ശ്വാസകോശം സംബന്തമായി )ഞാൻ രണ്ടെണ്ണം ഉപയോഗിക്കുന്നുണ്ട്
    Formatrol, combimist
    മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @mubi5997
      @mubi5997 3 ปีที่แล้ว +8

      ഞാനും....
      എന്തേലും പ്രോബ്ലം ഉണ്ടോ

    • @vinilakshmi4308
      @vinilakshmi4308 2 ปีที่แล้ว

      ഞാനും

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und inhlr vare nirthalakam 💯

    • @jsm7281
      @jsm7281 ปีที่แล้ว

      ​@@rislasherin5589adanu adu

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f 2 หลายเดือนก่อน

      ​@@rislasherin5589ഉള്ളത് ആണൊ 😭😭😭പ്ലീസ് റിപ്ലൈ എനിക്ക് നമ്പർ തരാമോ

  • @mrzkel7373
    @mrzkel7373 3 ปีที่แล้ว +10

    Sir eniku corona vannu poyittu epol onnara kollamayi, but eniku ethuvare shoshamuttal marilla, chest weight und, pinne nose apozhum adaju erikum, pinne throat dry anu.. Saline nose drop use cheyyunnund.. But kurachu neram thurakum pinnedu pazhayathupole akum☹️..exercise okke cheyyunnd

    • @shameelajamsheer1209
      @shameelajamsheer1209 2 ปีที่แล้ว +1

      Same here

    • @gouribr33
      @gouribr33 2 ปีที่แล้ว +1

      Enikum same.hospitalil kanikku inhaler use cheythal maarum.enik maari breathing problem.pakshe sneezing und.

    • @nazlinrafeeq3211
      @nazlinrafeeq3211 2 ปีที่แล้ว

      എനിക്കും

    • @prnirmal8186
      @prnirmal8186 2 ปีที่แล้ว

      Same

    • @rislasherin5589
      @rislasherin5589 ปีที่แล้ว +1

      Oru aayurvedha prdct und poornamayum matam💯

  • @sakeenahassan6288
    @sakeenahassan6288 2 ปีที่แล้ว +12

    സാർ എനിക്ക് അലർജിയുടെ അസുഖം ഉണ്ട് അടുക്കളയിലെ കറി വെക്കാൻ മസാല എടുക്കുമ്പോൾ തന്നെ തുമ്മൽ തുടങ്ങും പിന്നെ ചുമയും വളരെ ബുദ്ധിമുട്ടാണ് പരിഹാരം പറയാമോ?

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedh prdct und💯rslt

    • @sheelagopakumar7433
      @sheelagopakumar7433 11 หลายเดือนก่อน

      എന്താ മരുന്നിന്റെ പേര് ​@@rislasherin5589

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      ഒരു ആയുർവേദ പ്രോഡക്റ്റുണ്ട് .അല്ലെർജി പൂർണ്ണമായും മാറ്റാം....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @ShahulHameed-es4vs
    @ShahulHameed-es4vs 3 ปีที่แล้ว +6

    എനിക്ക്.സാർ.പറഞ്ഞ.പോലെ.അലർചിയുde. അസുഖം.ഉണ്ട്.47.വയസ്.ഇതുവരെ.മരുന്ന്.kazhichi ട്ടില്ല്.ഇടക്ക്.വരും.പോകും. എന്ത്.ചെയ്യാൻ.പറ്റും.

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

  • @raj2412
    @raj2412 11 หลายเดือนก่อน

    Very good information 🎉

  • @surendranp8227
    @surendranp8227 3 หลายเดือนก่อน

    സാർ ആസ്തമക്ക് എനിക്ക് ഗണഫലം ഉണ്ടായരുന്ന മരുന്നുകൾ ഇപ്പോൾ വലിയ ഗുണം ചെയ്യുന്നില്ല. അതിന്റെ ഡോസേജ് കഴിയുമ്പോൾ വീണ്ടുംവലിവ് വരുന്നു.
    ഹാർട്ടിലേക്ക് ഓക്സിജന്റെ വരവ് കുറയുമ്പോഴാണ് ആസ്തമ വിട്ടുമാറാത്തതെന്നും, ഒരു കാർഡിയോളജിസ്റ്റിനെ കാണന്നതാണ് നല്ലതെന്നും ഒരു ഡോക്ടർ പറഞ്ഞു. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

  • @muneermuneer5328
    @muneermuneer5328 10 หลายเดือนก่อน

    Sir ente wife doctor parannathupole swasamuttum chommayumund doctorne kani CV hapole inhalerum ,sterooidum thannu

  • @rashidakh7269
    @rashidakh7269 3 ปีที่แล้ว +4

    Thank you

  • @muthumonmuthumon8115
    @muthumonmuthumon8115 2 ปีที่แล้ว +4

    Sir എനിക്ക് തണുപ്പ് തുടങ്ങുന്നത് ഭയമാണ് കാരണം കുത്തികുത്തിയുള്ള ചുമയും കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ല പ്രതി വിതിവല്ലതുമുണ്ടോ Doctor ചൂട് കാലത്ത് ഇതിൻ്റെ ഒരു അടയാളവും കാണുകയില്ല

  • @dinilkumar1519
    @dinilkumar1519 2 ปีที่แล้ว

    Nice.Way of presentation is Good..Tks sir....

  • @jollyvallathorunashtamsamu9121
    @jollyvallathorunashtamsamu9121 2 ปีที่แล้ว +2

    സാർ എനിക്ക് ഇപ്പോൾ ശ്വാസം മുട്ടൽ ഉണ്ട് ശ്വാസം മുട്ടൽ ഉണ്ടാകുമ്പോൾ കണ്ണ് ചൊറിയുകയും കണ്ണിൽ നിന്നും വെള്ളം വരുകയും ചെയ്യുന്നു... പിന്നെ പൂർണ്ണമായി ശ്വാസം മുട്ടൽ മാ റുവാൻ മെഡിസിൻ ഉണ്ടോ... ദയവായി മറുപടി തരുക സാർ

    • @naveennarayanan2861
      @naveennarayanan2861 2 ปีที่แล้ว

      Allopathy യില് ആസ്ത്മ ക്ക് മരുന്നില്ല

    • @naveennarayanan2861
      @naveennarayanan2861 2 ปีที่แล้ว

      Naturopathy ൽ ഉണ്ട്
      Healer Basker

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru Aayurvedha prdct und 💯rslt

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @lissy-philemonpl7452
    @lissy-philemonpl7452 3 ปีที่แล้ว +3

    Sir, formonide 400 inhailer useful ആണോ? അതോ Change വേണോ?

  • @songbot8751
    @songbot8751 3 ปีที่แล้ว +4

    Kuttikalile allergy explain cheyyamo

  • @indira8973
    @indira8973 ปีที่แล้ว

    നമസ്ക്കാരം ഡോക്ടർ ഡോക്ടർ റുടെ ഈ പരിപാടി വളരെ നന്നായി കാര്യം വളരെ ക്ലിയർ പക്ഷെ എന്റെ സംശയം എനിക്ക് ആദ്യം വയറിൽ ഗ്യാസ് നിറയുക ടോയലറ്റ് ക്ലിയർ ആയി പോകി ല്ല പിന്നെ തൊണ്ടയിൽ ചൊറിച്ചൽ ബീപ് സൗണ്ട് ഇങ്ങനെ തുടങ്ങും ഇടക്കിടെ മരുന്ന് കഴിക്കും മാറും വീണ്ടും വരും എനിക് അറിയേണ്ടത് ഗ്യാസ് നിറഞ്ഞു വരുന്ന ഈ പ്രശ്നത്തിന് എത്രത്തോളം ഇൻഹേലർ പറ്റുമോ

  • @Izdanizdu
    @Izdanizdu 10 หลายเดือนก่อน

    Njan dubailan ullad enik shwosa muttal thudnghi ippo njan alarjiyude tablet kazichu enik baby und feeding cheyyan pattumo

  • @lasithaparangodan427
    @lasithaparangodan427 3 ปีที่แล้ว +2

    Sir eniku thummal Kannu choriyal thonda choriyal thala vedana ellam und enthanu pariharam 🙏 please sir

  • @songbot8751
    @songbot8751 3 ปีที่แล้ว +3

    Kuttikalile mookchoriyal explain cheyyamo sir

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว +4

    ഒരുകാലത്ത് മഴ തണുപ്പ് പൊടി എന്നൊക്കെ കേട്ടാൽത്തന്നെ അതികലശലായ ചുമയും ശ്വാസംമുട്ടലും വിമ്മിഷ്ടവും ഒക്കെ ഉണ്ടായിരുന്നു.
    രാജ്യത്തുള്ള വിവിധ ആസ്പത്രികളിൽ പോയി പ്രമുഖരെ കണ്ട്... സല്ബുട്ടാമോൾ.. സെർഓഫ്ലോ..250 500 ഒക്കെ എടുത്തുകൊണ്ടിരിന്നു. തൽക്കാലം ശമിക്കും. വീണ്ടും പഴയ സ്ഥിതി.
    ഇതിനിടയിൽ മൂക്കിന്റെ പാലം വളഞ്ഞതാണ് കാരണം എന്നും... അത് സർജറി ചെയ്‌താൽ ശരിയാകും എന്നും ഉപദേശം കിട്ടി. 🤓😏
    എന്നാൽ... ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ച് .. എറണാകുളത്തുള്ള..
    ഒരു ലേഡി ഹോമിയോ ഡോക്ടറെ പോയി കണ്ടു ..
    ഏതാണ്ട് രണ്ടുമാസം കൊണ്ട്
    അത് തീർത്തും ഇല്ലാതാക്കി തന്നു.
    ഇപ്പോൾ 18 വർഷമായി... അലർജി ആസ്ത്മ എന്റെ വഴിയേ പോലും വന്നിട്ടില്ല. ആണ് സ്വഭാവം തന്നെ ഇല്ലാത്ത അവസ്ഥ 🙏🏻
    അതുകൊണ്ട്
    എന്റെ അഭിപ്രായത്തിൽ 💯% ഹോമിയോപ്പതി ആണ്..
    ഈ "ഇൻഹലർ" പരിപാടിയെക്കാൾ ഉത്തമം.
    👍👍

  • @shynininan5380
    @shynininan5380 2 ปีที่แล้ว +4

    Well explained.. thank you doctor.

  • @majetjoseph1408
    @majetjoseph1408 ปีที่แล้ว +2

    12 age ulla kuttyku edaku asma pole vararundu . Ethu purnnamaye maranulla treat ment undo .

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @RavindranMK-v5q
    @RavindranMK-v5q 3 หลายเดือนก่อน

    Sir, enikku asma yum alergiyum കാണുന്നു chest erichil varunnu നടക്കാൻ പ്രയാസം anjio plasti കഴിഞ്ഞ vekthi യാ 70,yers old എന്ത് ചികിത്സ സ്വീകരിക്കണം

  • @rockstaryt8783
    @rockstaryt8783 2 ปีที่แล้ว +2

    സാർ, എനിക്ക് ചെറുപ്പത്തിലെ 'ശ്വാസം മുട്ടൽ ഉണ്ടായിരുന്നു' ആ സമയത്ത് കഫക്കെട്ടു മൂലം ശ്വാസം മുട്ടലായിരുന്നു' ഇപ്പോർ എനിക്ക് 44 വയസ്സായി.ഇപ്പോൾ പഴകിയ പൊടി 'പൂപ്പൽ ഇവ കൊണ്ട് വലിവ് ഉണ്ട് ആറുമാസം ഗുളികയും 'ഇൻ ഹേലറും ഉപയോഗിച്ചു' ഇനി ആവശ്യമെങ്കിൽ ഉപയോഗിച്ചാൽ മതി. എന്ന് ഡോക്ടർ പറഞ്ഞു. for mof I oധ' hundred ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ ദിവസവും തന്നെ വലിക്കേണ്ടി വരുന്നു'ഉത്പൂർണ്ണമായി പോകുമോ.മറുപടി തരണം'

  • @ShajilalJS
    @ShajilalJS ปีที่แล้ว

    Sir sthiramayi alergic homeo kazhichal side effect undakumo

  • @abdullatheef4345
    @abdullatheef4345 2 ปีที่แล้ว +2

    Good presentation. Thank you so much.

  • @mirzaaslifestyle1430
    @mirzaaslifestyle1430 2 ปีที่แล้ว +1

    Sir enik shvaasam edukkaan buddimuttanu.alarginta medicinum shvaasam muttalinta medicinum thannirunnu.alargi medicine daily kazhikunud.but shvaasam mutt medicine kazhikkunnilla.shvaasa thadasam marathath shvaasam muttaline medicine kazhikathondano

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @ajmalaju3760
    @ajmalaju3760 3 ปีที่แล้ว +2

    ഡോക്ടർ പറയുന്ന എല്ലാ അസുഖവും എനിക്ക്

  • @soumya1497
    @soumya1497 2 ปีที่แล้ว +2

    Sir മോനു ഇടയ്കിടയ്ക്‌ കഫംക്കെട്ട് വരുന്നു പനിയും പിന്നെ അതു valivaakunnu, inhelar stat ചെയ്തു
    2 വയസു കഴിഞ്ഞു

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und inhlr vare nirthalakam 💯

    • @fathuusvlog6473
      @fathuusvlog6473 ปีที่แล้ว +1

      edhan prdct

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

    • @hussaine55
      @hussaine55 ปีที่แล้ว

      @@fathuusvlog6473 contact me

  • @naseerbabu6569
    @naseerbabu6569 3 ปีที่แล้ว +7

    മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നു അലർജി യുടെ പ്രശ്നം ഉണ്ട്. ശ്വാസം തടസവും ഉണ്ട് സർ. എന്ത് ചെയ്യണം.

  • @vineeshlalunni909
    @vineeshlalunni909 2 ปีที่แล้ว +1

    ഞാൻ 4 വർഷമായി seroflo 250
    മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @shalinisuresh8524
    @shalinisuresh8524 3 ปีที่แล้ว +10

    Sir എനിക്ക് തൊണ്ട ചൊറിച്ചിൽ ഉണ്ട് രാത്രി കിടന്നാൽ കൂടുതൽ ആണ് ഈ കാലാവസ്ഥയിൽ കൂടുതൽ ആയിട്ടും ഉണ്ട്. എന്ത് മരുന്ന് ആണ് കഴിക്കേണ്ടത്

    • @ramshad2312
      @ramshad2312 3 ปีที่แล้ว +1

      Same situation 😐

    • @lahathali2473
      @lahathali2473 2 ปีที่แล้ว

      Please contact whatsapp 8089681540

  • @LillyThankachan-v2s
    @LillyThankachan-v2s ปีที่แล้ว

    Sir
    I have excessive cough a.nd by this suffering from suffocation extremely is it atsma or enthing else

  • @asmababu.s7784
    @asmababu.s7784 2 ปีที่แล้ว

    Thank you🙏 Dr

  • @toxicop777
    @toxicop777 2 ปีที่แล้ว +3

    രണ്ടു മൂന്നു വർഷമായിട്ട് aerocort ഗുളിക daily അഞ്ചു പ്രാവിശ്യം വലിക്കുന്നുണ്ട്. ഇപ്പോൾ ആസ്മ കൂടുതലാണ്. എന്താണ് ചെയ്യേണ്ടത്?

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @rahmathmolrahma8546
    @rahmathmolrahma8546 2 ปีที่แล้ว +3

    എനിക്ക് അസ്മ ഉണ്ട് inhelar ഉപയോഗിക്കുന്നുണ്ട് എന്നും ഒന്നും ഇല്ല ആമ വരുന്നുണ്ട് തോന്നിയാൽ. ചില ദിവസങ്ങളിൽ തുമ്മൽ ഉണ്ടാവും തുമ്മി തുമ്മി ജലദോഷം വരും മൂക്ക് ചൊറിച്ചിലും പിന്നെ ഒന്നിനും ആവില്ല.അപ്പൊ വിചാരിക്കും ഇ അലർജി ഒന്ന് മാരൊക്കിട്ടിയിരുന്നെങ്കിൽ എന്ന്‌. എന്താ ചെയ്യാ

    • @rislasherin5589
      @rislasherin5589 ปีที่แล้ว +1

      Oru aayurvedha prdct und inhlr vare nirthalakam 💯

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @bindhulalchiramel7448
    @bindhulalchiramel7448 2 ปีที่แล้ว

    Sir thank u for ur value explanation. Sir esr koodunnathu enthu kondonum.

  • @akshayajayakumar2360
    @akshayajayakumar2360 2 ปีที่แล้ว +2

    Ente molk chuma aanu oru second vidathe chuma kanan pattunila endhu test cheythu marunnu kazhikkubol marum athu kazhinal veedum marum athukodu valiya manasigam aayi vishamam aanu

    • @dilshasamad5242
      @dilshasamad5242 2 ปีที่แล้ว

      ഇപ്പോൾ kuravundo

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @chandramathik3811
    @chandramathik3811 3 ปีที่แล้ว

    Thank you doctor. 👍

  • @mercymaliekal5296
    @mercymaliekal5296 2 ปีที่แล้ว +3

    Sir, thank you so much for this great session. I'm an allergic asthma patient.. Facing this over 30years. Since a few years i have been using foracorty inhaler as SoS. Please let me know if this is safe to continue. In severe conditions i use duolin in a nebulizer

    • @majetjoseph1408
      @majetjoseph1408 ปีที่แล้ว

      Thankyou

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @anusalna6319
    @anusalna6319 2 ปีที่แล้ว

    സാർ
    ഞാൻ പൊടി അലർജി കാരണം കണ്ണ് മൂക്ക് തൊണ്ട ചൊറിച്ചിലാണ് , എനിക്ക് അതുകഴിഞ്ഞാൽ കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ഇടക്ക് ഇടക്ക് ഒഴിക്കിവരുംഅത് പൂർണമായി മാറ്റാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ ? ഹോമിയോ മരുന്ന് കഴിക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടാവും

    • @rislasherin5589
      @rislasherin5589 ปีที่แล้ว +1

      Oru Aayurvedha prdct und poornamayum marum

  • @keziaelsa1099
    @keziaelsa1099 2 ปีที่แล้ว +1

    Hello dr njan Kure nalayi inhaler use cheunu epol foracort 200mcg anu use cheunat. Aniku dr paranjat pole ulla churukkam undenu ante dr paraunu e churukkam marille

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und inhlr vare nirthalakam 💯

  • @febibusthan
    @febibusthan 2 ปีที่แล้ว +2

    Thummal athra prashnamillann thonna ipol shwasam mutt vannapol... 😪

  • @fabiya3258
    @fabiya3258 2 ปีที่แล้ว +2

    എനിക്കും അലർജി ആണ്, മൂക്ക് രണ്ടും അടഞ്ഞു,ഇന്നലെ ഒരു ഡോക്ടർ നെ കണ്ടൂ medicine കഴിച്ച് തൊടങ്ങി.

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

  • @yusafkadayakkara8223
    @yusafkadayakkara8223 7 หลายเดือนก่อน

    സ്തിരമായി lecope m കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടം ഉണ്ടോ?

  • @kuttytalksbynoorashams
    @kuttytalksbynoorashams 3 หลายเดือนก่อน

    Budamate 200 valikunnu thalkalila ashwasam mathram , ipo kooduthalaanu shwasa thadassam

  • @mumthasansar8319
    @mumthasansar8319 3 ปีที่แล้ว +1

    Thank you sir

  • @1abeyabraham
    @1abeyabraham 5 หลายเดือนก่อน

    Pour 4 to 5 drop of spirit or alcohol to each nostrils. It save from coughing and sneezing. It kills infections Inside nose. It stops asthma aswell

  • @girijakp3587
    @girijakp3587 ปีที่แล้ว +2

    Inhelar,,, valichu,,, oru,,, paruvam,,, ayi, ende anujathi, ,

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @m.s.joseph5702
    @m.s.joseph5702 ปีที่แล้ว +1

    ഇൻഫിലർ ഉപയോഗികുബോൾ തുണ്ടയടപ്പ് ഉണ്ടാക്കുന്നു അതിനു വല്ല പരിഹാരം ഉണ്ടാകുമോ

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @sujithmahadev698
    @sujithmahadev698 2 ปีที่แล้ว

    Dr.
    Inheler. Yethra. Time. Use. Chayenum. Sir. Per day

  • @csuhara6465
    @csuhara6465 2 ปีที่แล้ว

    Sir. Njan. Valare. Cheruppam. Muthal. Eeasugathal. Vishamikkunnayalan. Aadyam. Gulikagalum. Pinne. Inhelarum. Upayogich. Ippol. Nebulis. Cheythukondirikkunnu. Marunn. Uttichan. Cheyyunnad. Iththudarunnath. Kond. Kuzhappamundo?

  • @AshrafAshraf-db7hr
    @AshrafAshraf-db7hr 3 ปีที่แล้ว +1

    Anik ithil paranja allam undaavarund. Njan rogam varumboll dr kaannikum appoll ascoril+ anna marunnu kudikkumboll kurayum pinne aavi pidikkum. Cheriya prayathil tv yude asugam undaayirunnu. Ippoll vaiki kulli kayiyumboyum anik ingane allam varum lence kappasity kuranjathu kondaanu ann allarum parayum njan ithinn anthu cheyyannam. Anik 28 age und 2 kuttikall und deliverik shesham aan thudangiyath

    • @abdulazeezak4871
      @abdulazeezak4871 3 ปีที่แล้ว

      സാറെ, എനിക്ക് ആസ്തമ ഉണ്ട്, ഇന്ഹഹെലർ use ചെയ്യുന്നുണ്ട്, എപ്പോഴും അടിക്കാറില്ല, ബുദ്ധിമുട്ട് ഉള്ളപ്പോൾ മാത്രെമേ ഉപയോഗിക്കാറുള്ളു, ദിവസവും ഉപയോഗിക്കണമോ

  • @Haritha228
    @Haritha228 2 ปีที่แล้ว +2

    Enik 22 age aanu. Innanu Asthma aanu ennu arinjathu. Pediyundu... Treatment cheythal Ithu full aayitt maarumo...

    • @akhilm7446
      @akhilm7446 2 ปีที่แล้ว

      Hiiii

    • @fabiya3258
      @fabiya3258 2 ปีที่แล้ว

      Egne an asthma anenn manasilaye?

  • @najanaji8425
    @najanaji8425 3 ปีที่แล้ว +6

    സോറി എനിക്ക് ശ്വാസം കിട്ടാതെ ഒരു പിടച്ചിൽ പോലെ ഒരു അനുഭവം വരാറുണ്ട് എന്തുകൊണ്ടാണെന്ന് പറഞ്ഞത് ഗുളിക ഗുളിക വലിച്ചാൽ കുറെയൊക്കെ ശരിയാകും നെഞ്ചിനു താഴെ വീർത്തു വരുന്നതുപോലെയാണ് അനുഭവപ്പെടാറ് എന്തുകൊണ്ടാണിത് ശ്വാസംമുട്ട് ഒരുപാട് കൂടുതൽ നാളായി തുടങ്ങിയിട്ട് ഒരുപാട് ചികിത്സിച്ചു ഒരു മാറ്റവും ഇല്ല സാറേ സാർ നല്ലൊരു മരുന്ന് പറഞ്ഞുതരുമോ സാറേ

    • @Vlogger70-t6z
      @Vlogger70-t6z 3 ปีที่แล้ว

      സാർ എന്റ്റ്റെമൊനിക്ക് രാവിലെ
      ഒരു10മന്നിവര തുമ്മലു മുക്ക്ചൊരികന്നുചൊരി യാണ് അതിനെതാന്നു മാർഗം

    • @shijibiju9061
      @shijibiju9061 3 ปีที่แล้ว

      എനിക്ക് ഇതേ അവസ്ഥ ആണ്

    • @gayathrisb318
      @gayathrisb318 2 ปีที่แล้ว

      Same mariyo vayil kode deerkaswasal kitttumo apol

    • @remyaprabhakaranremya8829
      @remyaprabhakaranremya8829 ปีที่แล้ว

      😥

  • @hafsamuhammed4403
    @hafsamuhammed4403 2 ปีที่แล้ว

    Valare nalla message thanks doctor

  • @ambadiambadi565
    @ambadiambadi565 2 ปีที่แล้ว +2

    Sir. എന്റെ മകന് 6 വയസായി inhaler use ചെയുന്നുണ്ട്. ഇപ്പോ അവന് മാസത്തിൽ അടിക്കടി വരണ്ട ചുമയും ജലദോഷവും വരുന്നു.

    • @rajeswary9048
      @rajeswary9048 2 ปีที่แล้ว +1

      Mariyo chumma enta monum

    • @syaminivishnu2179
      @syaminivishnu2179 2 ปีที่แล้ว +1

      Same thanne aanu

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und inhlr vare nirthalakam 💯

    • @fathuusvlog6473
      @fathuusvlog6473 ปีที่แล้ว +1

      prdct edhan

    • @hussaine55
      @hussaine55 ปีที่แล้ว

      @@fathuusvlog6473 അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @abdulrazak1028
    @abdulrazak1028 2 ปีที่แล้ว +1

    ചില സമയം ചുമച്ചു ചുമച്ചു വളരെ യധികം കഫം പുറത്തേക്കു തുപ്പിക്കളയുന്നു അത് കഴിഞ്ഞു പിന്നയും തുടർച്ചയായി ഇത് ഉണ്ടാകുന്നു തൊണ്ട പൊട്ടുമാറ് പിന്നീട് ഭയങ്കര വലിവും ഉണ്ടാകുന്നു ഇതുകാരണം ജോലിയൊന്നും ചെയ്യാൻ കഴിയ്യുന്നില്ല വളരെധികം ബുദ്ദിമുട്ടാണ്. ഇത് കൊണ്ട് ഉണ്ടാകുന്നത് എന്താണ് സാർ ഞാൻ ചെയ്യേണ്ടത്

    • @muhammedsha7781
      @muhammedsha7781 2 ปีที่แล้ว

      സെയിം എനിക്കും und

    • @muhammedsha7781
      @muhammedsha7781 2 ปีที่แล้ว

      contact no pls

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് 💯റിസൾട്ട്‌....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @shakikhader6196
    @shakikhader6196 2 ปีที่แล้ว +3

    Hi dr
    I am an asthma patient. Now I am pregnant. Consumption of medicine( levocetrizine and pulmosmart) will cause any problem. Pls reply

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @shifafathima8607
    @shifafathima8607 2 ปีที่แล้ว +28

    പണ്ട് ചുമയും ശ്വാസം മുട്ടലും കാരണം ഹോസ്പിറ്റലിൽ പോകുമ്പോൾ ചുമയുടെ മരുന്ന് തരുമ്പോൾ കഫം പറിഞ്ഞു പോകും. ഇപ്പോൾ inhaler ആണ് തരുന്നത് ശ്വാസം മുട്ടൽ മാറും കഫം പറിഞ്ഞു പോകുന്നില്ല. ഇന്ഹലെറിന്റെ ഉപയോഗം മൂലം ശ്വാസ കോശത്തിൽ കഫം ഒട്ടിപിടിച്ചു ഇരിക്കുന്നതാണ് അതോ കഫം പോകുന്നുണ്ടോ. കാരണം ഇടക്ക് കഫം jelly രൂപത്തിൽ കഷ്ണം ആയി വരുന്നുണ്ട്. ഇതിനെ കുറിച് എന്താണ് ഡോക്റ്ററിന്റെ അഭിപ്രായം

    • @nazlinrafeeq3211
      @nazlinrafeeq3211 2 ปีที่แล้ว +1

      എനിക്കും ഇങ്ങനെ ആണ്

    • @riyabimal9042
      @riyabimal9042 ปีที่แล้ว +3

      എനിക്കും ചെറിയ white colour jelly രൂപത്തിൽ ചുമക്കുമ്പോൾ വരാറുണ്ട്

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und inhlr vare nirthalakam

    • @radhapv3785
      @radhapv3785 ปีที่แล้ว +2

      @@rislasherin5589
      ഏതാണ് ആ product ?
      Reply

    • @aneeshunni9147
      @aneeshunni9147 ปีที่แล้ว

      No reply

  • @rajuchettan5975
    @rajuchettan5975 2 ปีที่แล้ว

    Pls explain about COPD

  • @bidulkayannabazar8100
    @bidulkayannabazar8100 หลายเดือนก่อน

    അലർജിയുടെ മരുന്ന് കഴിക്കുമ്പോൾ അലർജിയുണ്ടാവുന്നു ചെണർത്തു പൊന്തുന്നു ഇത് എന്താണ് സാർ

  • @Tit4tat-mix
    @Tit4tat-mix 3 ปีที่แล้ว +4

    Sir.2 yrs. Aayi ngan allergy tablet kazhikkunnu...MONTICOPE..
    Ethu asthma tablet ennu palarum paraunnu...nirthiyal next day ..thummal..runny nose etc..aanu..tablet continue cheythal not good ano Dr...? But what can i do to stop these..?

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് അല്ലെർജി പൂർണ്ണമായും മാറ്റാം ഒരു സൈഡ് എഫക്റ്റും കൂടാതെ 💯റിസൾട്ട്‌...കൂടുതൽ അറിയാൻ .ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @shinymonson2160
    @shinymonson2160 ปีที่แล้ว +1

    കഫക്കെട്ട് മൂലം ഉണ്ടാകുന്ന ശ്യാസം മുട്ടലിനു എന്താണ് പ്രതിവിധി

  • @dineshkadinu
    @dineshkadinu ปีที่แล้ว

    Orange juse kudikkan paado

  • @JabirjasilJabirjasil-ut2zc
    @JabirjasilJabirjasil-ut2zc ปีที่แล้ว

    എന്റെ മോൻ ഒന്നര മാസം പ്രായം ഉള്ളപ്പോ തുടങ്ങിയ താൻ ഇപ്പോ അവൻ 14വയസായി ഇപ്പോളും അലർജിയുണ്ട് ഇതുവരെ മാറിയില്ല dr

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട് . ഒരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാത്ത💯 നാച്ചുറൽ പ്രോഡക്റ്റാണ് കുട്ടികൾക്കും ധൈര്യമായി ഉപയോഗിക്കാം....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @minhaminha3393
    @minhaminha3393 2 ปีที่แล้ว +1

    Sir ente molk 15 vayasanu Avalkipppol. Thummal kooduthalanu. Ippol chumayum und. Dtr paranju asmayude thudakamanu. Eethu testanu cheyyendathu. Pls. Reply

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

  • @sijovarghese8538
    @sijovarghese8538 2 ปีที่แล้ว +2

    Sir eniku asthma undu munpu dust inhale chayumbol mathram ayerunnu undairunnatu pinnea pinea exercise chayumbol odumbol okay varan tudagi appum njan oru dr kandu foracort and levolin 2weeks edutu appum njan okay aye but oru 6 month kazhijapol veendum start aye montilukest adukumbol okay anu nirutiyal veendum varum njan veendum inhaler start chayano enkil eatanu njan use chayandatu pls reply sir njan ippol ullatu Kenya ill anu

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯 @detail aayitt parayam cntct ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്

    • @seenuskitchen8293
      @seenuskitchen8293 ปีที่แล้ว

      ആയുർ വേദ മരുന്നിന് name ille

  • @passionpassion8820
    @passionpassion8820 ปีที่แล้ว

    ശ്വാസം മുട്ട് വരുമ്പോൾ വിയർക്കുമോ?

  • @basheertk70
    @basheertk70 3 ปีที่แล้ว +57

    Sir അലർജി ഗുളിക സ്ഥിരം കഴിച്ചാൽ പ്രശ്നം ഉണ്ഡോ

    • @harshidamoltty3817
      @harshidamoltty3817 3 ปีที่แล้ว

      Undo sir

    • @salihak5031
      @salihak5031 3 ปีที่แล้ว +3

      English marinn sthiramayi upayogikkukayanegil side effect undakum

    • @svlogs6829
      @svlogs6829 2 ปีที่แล้ว +2

      കിഡ്നി അടിച്ചു പോകും

    • @naveennarayanan2861
      @naveennarayanan2861 2 ปีที่แล้ว +1

      Yes

    • @tesla4389
      @tesla4389 2 ปีที่แล้ว +1

      അലർജി എന്ന് പറയുന്നത് നമുടെ ബോഡി react ചെയ്യുന്നതാണ്. ഗുളിക കഴിക്കുന്നതിലൂടെ നമ്മുടെ പ്രതിരോധത്തെ ബാധിക്കും..

  • @sameerm6339
    @sameerm6339 2 ปีที่แล้ว

    Thank you doctor

  • @hafilau3021
    @hafilau3021 2 ปีที่แล้ว +1

    എനിക്ക് വിട്ടുമാറാത്ത ചുമ ഇപ്പോൾ ചുമ തുടങ്ങിയിട്ട് 1.5 മാസം ആയി .രാത്രി യിൽ ആണ് കൂടുതൽ .ഞാൻ എന്ത് മരുന്നാണ് kazhikkendathu

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

  • @irs-dxb6818
    @irs-dxb6818 ปีที่แล้ว

    Wt about nebulization sir?

  • @josepheenaneenu8846
    @josepheenaneenu8846 2 ปีที่แล้ว +1

    എന്റെ ഫ്രണ്ട്‌സ് ചിലർ 4-5 years ആയിട്ടു Asthma patients ആണ്.
    Inhaler ഇല്ലാതെ അവർക്കു പറ്റില്ലായിരുന്നു. അവർ ഇപ്പോൾ ഒരു Nutrition Supplement use ചെയുന്നുണ്ട്. ഇപ്പോൾ അവർക്കു നല്ല relief ഉണ്ട്. ഒരു 1 year ആയിട്ടു അവർ ഇപ്പോൾ Inhaler use ചെയ്യുന്നേ ഇല്ല. ഈ Nutrition supplement use ചെയ്യുന്ന കൊണ്ട് യാതൊരു side effect ഉം ഇല്ല. കുട്ടികൾക്ക് പോലും use ചെയ്യാൻ പറ്റുന്ന ഒരു product ആണ്.

    • @ramsheedcp3765
      @ramsheedcp3765 ปีที่แล้ว

      Etha ennu details parayamo😊

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f 2 หลายเดือนก่อน

      Enna എനിക്ക് താല്പര്യം ഉണ്ട് പ്ലീസ് 😭😭അവസ്ഥ കൊണ്ട് മെസ്സേജ് ഇടുവാ പ്ലീസ് reply

  • @keerthuk982
    @keerthuk982 ปีที่แล้ว

    ഞാൻ അലർജി ഗുളിക കഴിക്കുന്നുണ്ട് മോടങ് L C എന്ന ഗുളിക ആണ്. Side effect undo

  • @dhanyapalakil8925
    @dhanyapalakil8925 10 หลายเดือนก่อน

    സർ എന്റെ 51/2 വയസ്സുള്ള മകൻ 5 മാസമായി inhaler use ചെയ്യുന്നു. മോന് കോവിഡ് വന്നതിനു ശേഷം വന്ന ചുമ 11/2 year ആയിട്ടും പല മരുന്നും കഴിച്ചിട്ടും മാറിയില്ല. എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ. എനിക്ക് കഴിഞ്ഞ 10 വർഷമായിട്ട് asthma ഉണ്ട്‌. Please reply

    • @dhanyapalakil8925
      @dhanyapalakil8925 10 หลายเดือนก่อน

      ഒന്ന് നേരിൽ കാണാൻ പറ്റുമോ. ഹോസ്പിറ്റൽ പറയാമോ. Contact number please

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട്.. നല്ല റിസൾട്ടുണ്ട്....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @naseerabeevi4027
    @naseerabeevi4027 ปีที่แล้ว

    എനിക്ക് അസ്മ ഉണ്ട് കഫം കൂടുമ്പോൾ അമോസിലിൻ ഗുളിക മോന്റകാല്സി ഗുളിക കഴിച്ചാൽ കഫം മാറുമോ ഡോക്ടർ

  • @fajjufaiza2541
    @fajjufaiza2541 3 ปีที่แล้ว +2

    Hi sir.ende husin alerjiyund.thummalum kannchorichiluman kuduthal.ippol homio medicine kayikunnund.1 monthayikayikunnu.alerji vallade kudiyirikunnu.idenda marunn kayikunnedkondano.vallatha halitosund. Idh maranendacheyyende.pls rply.njanghal omanilan.

    • @kuttymon4904
      @kuttymon4904 2 ปีที่แล้ว

      എന്തെങ്കിലും മാറ്റം ഉണ്ടോ കാണിച്ചിട്ട് പ്ലസ് റിപ്ലൈ സെയിം പ്രോബ്ലം ആണ് എനിക്കും

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru Aayurvedha prdct und💯rslt

  • @blueskygujarat3171
    @blueskygujarat3171 3 ปีที่แล้ว +1

    Thank you very much

  • @najanaji8425
    @najanaji8425 3 ปีที่แล้ว

    സർ സാറു പറഞ്ഞ എല്ലാവിധ ലക്ഷണങ്ങളും ഉണ്ട് എനിക്ക് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഞാനൊരു എട്ടുവർഷമായി ഗുളിക വലിക്കുന്നു ഇതുവരെ എനിക്ക് നിർത്താൻ പറ്റിയിട്ടില്ല സാറേ എനിക്ക് ഇംഗ്ലീഷിൽ ഒന്നും പറയാൻ അറിയില്ല ഞാൻ സാധാരണ ഒരു വീട്ടമ്മയാണ് ദിവസവും ഒരു ഗുളിക വീതം വെച്ച് ഞാൻ വിളിക്കുന്നുണ്ട് ഇത് എങ്ങനെ ഞാനും നിർത്തുക സാറിനെ ഒന്നു പറഞ്ഞുതരാമോ മണ്ണാർക്കാട് നിന്ന് എന്താണെന്ന് ചെയ്യേണ്ടത് സാർ ഒന്ന് പറഞ്ഞു തരണം പ്ലീസ്

  • @gbthachil
    @gbthachil 3 ปีที่แล้ว +4

    Sir, ഇത്രെയും നന്നായി അലർജിയെ പറ്റി പറഞ്ഞു തന്ന സിർഇന് കോടി പുണ്യം കിട്ടും.... Sir ivide എങ്ങും ഇരികണ്ട ആൾ എല്ലാ ......

  • @sarammasaramma2126
    @sarammasaramma2126 2 ปีที่แล้ว +1

    Super🍓👍👍

  • @shamsudheenvppoolamanna9218
    @shamsudheenvppoolamanna9218 2 ปีที่แล้ว +1

    Nandhi sir

  • @ummukulsukulsu7812
    @ummukulsukulsu7812 2 ปีที่แล้ว +1

    അസ്മഉള്ളവർക്ക് രാത്രി കഴിക്കുന്ന അലർജിയുടെ ഗുളിക (montek LC)കഴിക്കുന്ന തിൽ വേറെ എന്തങ്കിലും രോഗം വരോ എനിക്ക് ഈ ഗുളിക കഴിക്കാതിരുന്നാൽ ശോസതടസ്സം ചുമ ഒക്ക വരും റിപ്ലൈ സാർ

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und💯rslt

    • @hussaine55
      @hussaine55 ปีที่แล้ว

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് 💯റിസൾട്ടുണ്ട്.. കൂടുതൽ അറിയാൻ....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @salihak5031
    @salihak5031 3 ปีที่แล้ว +3

    Ente ummak unayirunnu 5 massamayi oru ayurvedic marunn upayogikkunnu ippo nalla kuravund

    • @jasminapk4931
      @jasminapk4931 3 ปีที่แล้ว +1

      Product name?

    • @salihak5031
      @salihak5031 3 ปีที่แล้ว

      @@jasminapk4931 ipulse

    • @chinnur2301
      @chinnur2301 2 ปีที่แล้ว

      Eth maranna plz rply

    • @salihak5031
      @salihak5031 2 ปีที่แล้ว

      @@chinnur2301 ☝🏻

    • @sherinalfeena913
      @sherinalfeena913 2 ปีที่แล้ว

      Marunnu enthanennu onnu parayumo

  • @Mohammed___arshad
    @Mohammed___arshad 2 ปีที่แล้ว

    Ee paranja samayath alla yenikk ravile yeneekumbo eesil idumbole saud vere buddimuttonnum illa

  • @susanscaria3163
    @susanscaria3163 2 ปีที่แล้ว +3

    സർ ഞാൻ ഒരു ആസ്ത്മ രോഗിയാണ്. കഴിഞ്ഞ 8വർഷം ആയിട്ടു ബുദ്ധിമുട്ടുന്നു. വയ്സലോൺ 10 എംജി ഗുളിക എല്ലാ ദിവസവും രാവിലെ കഴിക്കാൻ പറ്റുമോ. അത് 10 mg രാവിലെ കഴിച്ചാൽ രാത്രി വരെ ആസ്തമ പ്രശ്നം ഉണ്ടാകുന്നില്ല