||പ്ലിങ് MOMENTS||Comedy Video||

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2023
  • ഇതുപോലെ എല്ലാവർക്കും പറ്റിയിട്ടുണ്ട്... പറ്റിയവരും കമന്റ്‌ ചെയ്യണം.... ഇതുവരെ നടന്നിട്ടേ ഇല്ലാത്തവരും കമന്റ്‌ ചെയ്യണം 😂😂😂❤😂❤😂❤
    Direction:Elson biswas
    Story:sanju Lakshmy
    Camera:anandhu
    Editing:Akhil v Devan
    casting:Lakshmy, sanju madhu, Elson biswas,
    Mail Id:sanju1madhu@gmail.com

ความคิดเห็น • 1K

  • @navithavijith7263
    @navithavijith7263 ปีที่แล้ว +133

    ഫോൺ വിളിച്ചു കട്ട്‌ ആക്കാതെ കുറ്റം പറയുന്നത് അവർ കേൾക്കുന്ന ഒരു പ്ലിംഗ് കൂടി ഉണ്ട് 😂

  • @sreekutty.a7712
    @sreekutty.a7712 ปีที่แล้ว +373

    പരിചയം ഉള്ള ആരേലും കണ്ടിട്ട് ചിരിക്കാൻ പോകുന്ന ഞാൻ... അവര് ആണേൽ ഒരു മൈന്റും ഇല്ലാതെ എന്ന മട്ടിൽ ഒരു പോക്ക്... വല്ലാത്ത പ്ലിംഗ് ആണ് അത് 😑🤣🤣

  • @sivarenjini.s442
    @sivarenjini.s442 ปีที่แล้ว +364

    ലക്ഷ്മി ചേച്ചിടെ top ആരെങ്കിലും ശ്രദ്ധിച്ചോ??😂😂😂😂😂
    'എന്തുവയിത്‌'🤩❤️

  • @deepasubash7354
    @deepasubash7354 ปีที่แล้ว +77

    പ്ലിംഗ് എപ്പിസോഡ് പൊളിച്ചു. ഇതിൽ ഒന്നേലും പ്ലിംഗ് ആകാത്ത ആരും കാണില്ല. ലക്ഷ്മി rocking🥳🥳🥳🥳

  • @bhasma78
    @bhasma78 ปีที่แล้ว +335

    Pling No 4 - only girls can understood 😂😇👌

    • @enthuvayith
      @enthuvayith  ปีที่แล้ว +7

      🤩❤🤩❤🤩❤

    • @muhammedashkar.a8471
      @muhammedashkar.a8471 ปีที่แล้ว +7

      Please tell me what was that?

    • @Vip22884
      @Vip22884 ปีที่แล้ว +3

      Boys also know 🤣🤣

    • @sabnaabhilash8141
      @sabnaabhilash8141 ปีที่แล้ว +6

      ഈ കമന്റ് വായിച്ചപ്പോളാണ് ഞാൻ അത്‌ ചിന്തിച്ചു മനസിലാക്കിയത്

    • @treesajoseph693
      @treesajoseph693 ปีที่แล้ว +3

      @@Vip22884 kaamuki undo 😂

  • @user-pr2je5eh6r
    @user-pr2je5eh6r ปีที่แล้ว +23

    നല്ലതാ മോനെ.. ഇങ്ങനെ യൊരു സംസ്കാരസംബന്നനായ ഒരു മോനെ വളർത്തിയതിന് ഞാൻ അഭിമാനം കൊള്ളുന്നു... 😂😂😂😂😂😂

  • @maneeshapm5307
    @maneeshapm5307 ปีที่แล้ว +9

    ഈ വീഡിയോ കാണുന്നതിന് തൊട്ട് മുൻപ്. ചാർജ് ചെയ്യാനിട്ട ഫോൺ എടുക്കാൻ നോക്കിയപ്പോ സ്വിച് ഓണായിരുന്നില്ല 😁😁

  • @soubhusoubhusaji9299
    @soubhusoubhusaji9299 ปีที่แล้ว +16

    ഈ അബദ്ധങ്ങൾ എനിക്കും പറ്റാറുണ്ട്.... സൂപ്പർ ലക്ഷ്മി ചേച്ചി ❤️

  • @shibinbasheer9581
    @shibinbasheer9581 ปีที่แล้ว +39

    അടിപൊളി 🤣🤣🤣പലതും റിലേറ്റബിൾ 🤣🤣🤣.. ചിരിച്ചു വയ്യായെ 🤣🤣🥰🥰🥰🥰♥️♥️

  • @athiraaami2404
    @athiraaami2404 ปีที่แล้ว +180

    എന്റെ അമ്മ ഇതുപോലെ ആണ് വിവാഹത്തിന് പോകുമ്പോൾ കുറേ ബന്ധുക്കാരെ കൊണ്ടുവന്നിട്ടുണ്ട് അവരെ അറിയാമോ ഇവരെ അറിയാമോ ഹോ 😂😂

    • @enthuvayith
      @enthuvayith  ปีที่แล้ว +4

      🤩❤🤩❤🤩😍❤

    • @kavala001
      @kavala001 ปีที่แล้ว +2

      😆

    • @msdream436
      @msdream436 ปีที่แล้ว +3

      Ennod amma kondvarilla.avr neritt vanne chodhikkaarulloo.. njn aryilla nn ang parayum..appo avr pling🥲🥲

    • @navyaprakash3539
      @navyaprakash3539 ปีที่แล้ว

      Not a big deal. അറിയില്ലെങ്കിൽ, "അയ്യോ , പെട്ടെന്ന് ഓർമ വരുന്നില്ലല്ലോ/ മനസ്സിലായില്ലല്ലോ " എന്ന് പറഞ്ഞാല് പോരെ?

    • @msdream436
      @msdream436 ปีที่แล้ว

      @@navyaprakash3539 😌

  • @AshikaKJ
    @AshikaKJ ปีที่แล้ว +79

    Nalla concept 😂 Chirichu chirichu oru vazhiyaayi... Keep going team!!!

  • @mayamanu122
    @mayamanu122 ปีที่แล้ว +16

    Iyyo group maari poyath highly relatable 🤣🤣🤣🤣

  • @meenusujith4879
    @meenusujith4879 ปีที่แล้ว +7

    Onum parayanila....💯 Relatable...🤣🤣🤣👍🏽🙌

  • @muhdnasid5449
    @muhdnasid5449 ปีที่แล้ว +14

    Delete for everyone..... Anubavamund.... Enthayalum polich😂😂😂😂

  • @kavithapnambiar4537
    @kavithapnambiar4537 ปีที่แล้ว +333

    എന്റെ പൊന്നേ 100% സത്യം ആയ കാര്യങ്ങൾ... 😂😂 എത്ര തവണ പ്ലിങ്ങിപ്പോയിട്ടുണ്ടെന്ന് അറിയില്ല.. ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഏട് ന്നൊക്കെ പറയുന്നത് ഇതാണ്.. 😂anyway video super🤩🤩

    • @enthuvayith
      @enthuvayith  ปีที่แล้ว +5

      😂🥰❤🥰🥰❤

    • @kavala001
      @kavala001 ปีที่แล้ว +1

      👍🏽👍🏽

  • @akshithaachu6007
    @akshithaachu6007 ปีที่แล้ว +19

    ഇതൊക്കെ ദിവസവും നടക്കുന്നതാ.... സൂപ്പർ 😂🥰🥰🥰

    • @enthuvayith
      @enthuvayith  ปีที่แล้ว +3

      😂❤😂❤😂😂❤

  • @athiraaami2404
    @athiraaami2404 ปีที่แล้ว +110

    പ്ലിംങ് ആയിട്ടുണ്ടോ എന്നോ അതെ ഉള്ളു ജീവിതത്തിൽ 😁😂

  • @binubabu6768
    @binubabu6768 ปีที่แล้ว +10

    🤣🤣🤣🤣👏👏👏😂😂😂😂😂👌എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യേ. എന്റിങ് ഗെമ്പിരം 😂😂😂😂

  • @athiraaami2404
    @athiraaami2404 ปีที่แล้ว +176

    എന്റെ സ്ഥിരം പരിപാടി ആണ് ചാർജ് ചെയ്‌യുമ്പോൾ സ്വിച്ച് ഇടില്ല 😄😄😄

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 ปีที่แล้ว +262

    ഇതൊക്കെ എന്റെ ജീവിതത്തിൽ നടന്നതാ 😂😂😂😂

    • @kavala001
      @kavala001 ปีที่แล้ว +4

      😄👍🏽

    • @enthuvayith
      @enthuvayith  ปีที่แล้ว +2

      🥰❤🥰❤🥰

    • @anoopanjaly2271
      @anoopanjaly2271 ปีที่แล้ว

      @@enthuvayith 🤩🤩🤩🤩🤩

    • @pobpob3462
      @pobpob3462 ปีที่แล้ว +1

      😅😅😅😅

  • @lekshmi1490
    @lekshmi1490 ปีที่แล้ว +17

    പ്ലിംഗ് 7,8... Hooo highly relatable... എന്റമ്മേ 😂

  • @flyflyfly24
    @flyflyfly24 ปีที่แล้ว +23

    പ്ലിംഗ് -4, ഇത് ശെരിക്കും relatable ആണേ...... 🥵😬😛

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 ปีที่แล้ว +1

    Ayooo ethil onnum eduthu parayanilla. Ellam super chirichu oru vazhikkayii😂😂

  • @boss-rv2bs
    @boss-rv2bs ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എനിയ്ക്ക് ഒരുപാട് ഇഷ്ട്ടമാണ് വീഡിയോയിൽ ചേച്ചി പ്പൊളിചു 👍👌😅❤

  • @athirasubilash8770
    @athirasubilash8770 ปีที่แล้ว +13

    എന്തുവായിത്. തകർത്തല്ലോ.😊🥰😂പ്ലിങ് 🤣🤣🤣

  • @subithas1288
    @subithas1288 ปีที่แล้ว +14

    പ്ലിംഗ് 4 എല്ലാ സ്ത്രീകളും അനുഭവിച്ചു കാണും 😄😄

    • @shajithashaji4778
      @shajithashaji4778 ปีที่แล้ว +1

      അത് എന്നെ എന്താ മനസിലായി ഇല്ല

    • @brokenheart5039
      @brokenheart5039 9 หลายเดือนก่อน

      Enikkum manassilaayilla

  • @thasnithottappally6775
    @thasnithottappally6775 ปีที่แล้ว +1

    Spr adipoli chechiyude dialogue endhuvayith🥰

  • @aathu2020
    @aathu2020 ปีที่แล้ว +9

    Last one പൊളിച്ചു 😆😆

  • @sherleezz3569
    @sherleezz3569 ปีที่แล้ว +3

    ഇന്നാണ് നിങ്ങളുടെ യുട്യൂബ് ചാനൽ കണ്ടത്
    Fb വീഡിയോ എല്ലാം കാണുന്നുണ്ടായിരുന്നു
    അപ്പോൾ തന്നെ sub ചെയ്തു 🥰🥰❤❤❤❤അടിപൊളി 👌🏾👌🏾👌🏾👌🏾

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +10

    Nalla content. Delete for everyone happens for me also.last one earbuds adipoli comedy 😂😂all 100 percent real. Sanju nd Laxmi super😍😍😂😂😂 laxmi dear you should take care .

  • @varshaprasanth4241
    @varshaprasanth4241 ปีที่แล้ว +2

    Ellam onninonnu mecham aanu sanju chetta & lekshmi 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😁😁😁😁😁😁😂😂😂😂😂😂😂😂😂😂kalakki..adipoli

  • @shahanaansil9751
    @shahanaansil9751 ปีที่แล้ว +2

    പ്ലിംഗ് no 4.. 😆😄🤣🤣🤣

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 ปีที่แล้ว +28

    3rd Pling Highly relatable
    6ഉം 7ഉം -അനുഭവം

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 ปีที่แล้ว +30

    ഒരു ഒന്നൊന്നര പ്ലിങ് ആയി പോയി എല്ലാം 🤦‍♀️🤦‍♀️🥰👌👌

  • @dileepkumart6227
    @dileepkumart6227 ปีที่แล้ว +2

    നിങ്ങളെയൊക്കെ കാണാനില്ലല്ലോ എന്ന് വിചാരിച്ചിരുന്നതാ അപ്പോഴേയ്ക്കും👍 നിങ്ങളുടെ ഓരോ വീഡിയോസും എളുപ്പം എത്താൻ കാത്തിരിക്കും ഞങ്ങൾ❤️ എന്തായാലും👌👌👌👌 ഓരോ വട്ടവും പൊളിക്കുവാണല്ലോ ....... ഇതെങ്ങനെ കണ്ടെത്തുന്നു?

  • @amruthaarun3474
    @amruthaarun3474 ปีที่แล้ว

    1st one....enik epolum pattunath....switch offfff🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @muzzuaabi9116
    @muzzuaabi9116 ปีที่แล้ว +3

    ഇതിൽ 3 മത്തെ ന്റെ ഉമ്മാനെ ഓർമ്മ വന്നു. അത് ന്താ ഇത് ന്താ 😍

  • @hareendranab5141
    @hareendranab5141 ปีที่แล้ว +17

    സൂപ്പർ i, love your വീഡിയോ 😁😁😁

  • @linetthomas8437
    @linetthomas8437 ปีที่แล้ว +2

    പ്ലിങ്ങി കഴിഞ്ഞതിനു ശേഷം ഒരു ചിരി ഉണ്ടെന്റെ സാറേ നിർത്താൻ പറ്റൂലാ 😂🤭🤭

  • @shanoobshan9886
    @shanoobshan9886 ปีที่แล้ว

    Nte ponnnoo oru rakshallaaa manassarinju chirichu... Sanjuchetta lakshmichechi😂😂😂😂🤣🤣🤣🤣🤣😍😍😍😍😍

  • @manjuhariharan7800
    @manjuhariharan7800 ปีที่แล้ว +51

    ഒരുവിധം ഒക്കെ അനുഭവിച്ച ഞാൻ😝😝lakshmi take care.. Unnivava valuthayi varunnu.. ❤️

  • @anudince4668
    @anudince4668 ปีที่แล้ว +11

    Chechi chetta ningal randuperum poliyaa💞💞💞💞💞💞

  • @lathasanal9488
    @lathasanal9488 ปีที่แล้ว +1

    Nammude lechu chechi oru cute bobba ball pole und ippo kaanaan.🥰🥰😅😍😍🤩🤩🤩😘😘😘

  • @Arunkurku
    @Arunkurku ปีที่แล้ว +2

    Super observation, നമിച്ചു 🙏😂

  • @evanvilla2953
    @evanvilla2953 ปีที่แล้ว +62

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ👌👌👌👌👌👌.ലക്ഷ്മി ഇന്ന് സുന്ദരിക്കുട്ടി ആയിട്ടാണല്ലോ 😍😍😍😍😍😍

  • @americansanchaaribyaugustine
    @americansanchaaribyaugustine ปีที่แล้ว +24

    😂😂😍😍 ചില അനാവശ്യ ശബ്ദങ്ങൾ, സംഭവങ്ങൾ, മറവി. കാഴ്ചകൾ, etc..എന്റമ്മോ 😍😍 പൊളിച്ചു ❤️❤️👍👍

  • @lathasanal9488
    @lathasanal9488 ปีที่แล้ว +1

    Gulu gulu hehe vishannitta😁😁😁🤣🤣🤣😅🤣😂😂

  • @triplehsingles29
    @triplehsingles29 ปีที่แล้ว +1

    Pling 7 എന്റെ പൊന്നൂ..... ശുഭം 😂

  • @mubiash6548
    @mubiash6548 ปีที่แล้ว +4

    Chirich oru vazhi aai🤣🤣🤣🤣😂😂😂

  • @neelimat336
    @neelimat336 ปีที่แล้ว +13

    Last one best pling moment ever🤣🤣🤣

    • @kavala001
      @kavala001 ปีที่แล้ว

      😍😍😍

  • @athulyas9540
    @athulyas9540 ปีที่แล้ว

    Super... Njanum pling aayitund... Chechide baniyan super

  • @manju92_9_5
    @manju92_9_5 ปีที่แล้ว +1

    Ellam relatable🤣pling moments🤣

  • @sruthin5177
    @sruthin5177 ปีที่แล้ว +14

    Adipoli😍. നന്നായി അവതരിപ്പിച്ചു.

  • @lechu8977
    @lechu8977 ปีที่แล้ว +15

    Aa phn chrg cheyyan itit switch on akkathathum tv deyum sambhavichtund😁🤣😂

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      😂❤😂😂❤

    • @kavala001
      @kavala001 ปีที่แล้ว +1

      👍🏽👍🏽

  • @crazyboy9715
    @crazyboy9715 ปีที่แล้ว

    Ellaarkum rply indalloo👍🏻🥰🥰 spr... 🤩

  • @meghnasudarsan7740
    @meghnasudarsan7740 ปีที่แล้ว +1

    Ethoke egane sadikunu...super... 🥰😂😂

  • @anjudavadas8556
    @anjudavadas8556 ปีที่แล้ว +16

    ഹാവൂ...ഇതൊക്കെ അപ്പം എനിക്ക് മാത്രം അല്ല😂സമാധാനമായി

  • @shajivarghese4134
    @shajivarghese4134 ปีที่แล้ว +30

    എന്റെ പൊന്ന് അളിയാ ... സൗണ്ട് ഇല്ലാത്ത ക്ലിപ്പ് കാണൂല്ല 😃😃... ഓ മൈ ഗോഡ് 🤣🤣🤣🤣അടിപൊളി 😍😍

  • @sarang.s5248
    @sarang.s5248 ปีที่แล้ว +1

    അടിപൊളി അവസ്ഥാ❤️❤️🤭🤭

  • @sanuanu_1919
    @sanuanu_1919 ปีที่แล้ว +2

    Last pling 😂😂😂😂👏👏👏

  • @thasniraheem2476
    @thasniraheem2476 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് 😍👍

  • @morningmist9638
    @morningmist9638 ปีที่แล้ว +3

    ഗുളു ഗുളു😂

  • @wingsworld-fj6cy
    @wingsworld-fj6cy ปีที่แล้ว +1

    Last blutooth polichu😁

  • @rifuuuzzzz2467
    @rifuuuzzzz2467 ปีที่แล้ว +1

    Nigale video ellam super aan 😊😊😊👍🏻👍🏻👍🏻👍🏻

    • @kavala001
      @kavala001 ปีที่แล้ว

      🤩🤩🤩

  • @sarahanujohn823
    @sarahanujohn823 ปีที่แล้ว +10

    എല്ലാരും സൂപ്പർ. കലക്കിയിട്ടുണ്ട്. Take care ചേച്ചി

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 ปีที่แล้ว +66

    അമ്മ 🤔😂രാഹു രാഹു, ഗ്രൂപ്പ്‌ ലെഫ്റ്റ് 😂പറഞ്ഞതൊന്നും ഞാൻ കേട്ടില്ലാട്ടോ 😂ലാസ്റ്റ് പൊളിച്ചു 😂🙏👏👏🌹

  • @akshayap.122
    @akshayap.122 ปีที่แล้ว

    Ithile pling 3 ozhike baakki ellam anubhavicha njan🤭🤭🤭🤭🤭🤗🤗🤗

  • @sarathkumarthevarthottam4696
    @sarathkumarthevarthottam4696 ปีที่แล้ว +1

    Enthuvaaayith 🤪🤪. 😆😆😆
    👌🏻👌🏻👌🏻

  • @kannanbadrinadh6031
    @kannanbadrinadh6031 ปีที่แล้ว +43

    സീരിയൽ കാണു അമ്മ 😁
    സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി 🥰❤️

  • @LIFEARCHANA
    @LIFEARCHANA ปีที่แล้ว +3

    ലക്ഷ്മിച്ചേച്ചി വിശേഷം ഉണ്ടോ 😍😍😍😍 പ്രോഗ്രാം പൊളി ആണ്

  • @rajanicr9484
    @rajanicr9484 ปีที่แล้ว +1

    Enthuvayithu❤❤❤super❤❤

  • @Hari_sudeep
    @Hari_sudeep ปีที่แล้ว

    Orupad aagraham und randu pereyum neril kand oru selfie edukkan... Orupad orupad orupad aagraham.. 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰😍😍😍😍😍chechim ettanum.. Uyir❤❤❤❤Lakshmichechi.. Uyir..... 😍😍😍😍❤❤
    Randu perdem oppam oru selfie... 🥰🥰atleast onnu kandal Mathi.. 🥰🥰

  • @nivishanivisha8494
    @nivishanivisha8494 ปีที่แล้ว +4

    സൂപ്പർ ചേച്ചി. ചേച്ചിയുടെ ടീഷർട്ട് അടിപൊളി. ചേച്ചിയുടെ മുടി വെട്ടി അല്ലെ. സുന്ദരി ആയിട്ടുണ്ട്. Love u chechi etta

  • @abhijith3465
    @abhijith3465 ปีที่แล้ว

    Last enta ponne vallathoru pling ayipoyi

  • @Suluaswin8814
    @Suluaswin8814 ปีที่แล้ว

    അയ്യോ... ലക്ഷ്മി മുടി മുറിച്ചോ 😭😭.... എന്തായാലും video പൊളിച്ചു 🤩

  • @Ashamanu.666
    @Ashamanu.666 ปีที่แล้ว +4

    Adipoli chetta chechi. Ithokke enikkum pattarunde 🤣

  • @shasiyashafeeq1847
    @shasiyashafeeq1847 ปีที่แล้ว +39

    Lakshmi chechi sundari aayknu ❤

  • @anzil1197
    @anzil1197 ปีที่แล้ว +2

    2 easy 😂😂

    • @kavala001
      @kavala001 ปีที่แล้ว

      😍😍😍

  • @noufalmuhammed7185
    @noufalmuhammed7185 ปีที่แล้ว +1

    Ente ponno pwoli.... Mikkathum relatable😜😜

    • @kavala001
      @kavala001 ปีที่แล้ว

      😊👍🏽

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      😍😂😂😍😍😍

  • @mahsoonaksd9055
    @mahsoonaksd9055 ปีที่แล้ว +6

    Pling 4 - ആ തുമ്മൽ 😁😂😂😂

    • @dhanyanair1799
      @dhanyanair1799 11 หลายเดือนก่อน

      സത്യം 🙄

  • @ambujakshanad3882
    @ambujakshanad3882 ปีที่แล้ว +4

    Most of these relatable😂

  • @honeybunch_0563
    @honeybunch_0563 ปีที่แล้ว +2

    Papa erikkumba correct എനിക്കിങ്ങനെ സംഭവിച്ചിട്ടുണ്ട്. Remote crct സമയത്ത് work um aavanindaarnnilla 🥵🥵😂

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +2

    Adipoli 😂😂😂😂

  • @jmk8495
    @jmk8495 ปีที่แล้ว +4

    എന്റെ അമ്മോ പൊളി ❤😊😊😊

  • @minnuzgoodtimes
    @minnuzgoodtimes ปีที่แล้ว +5

    അടിപൊളി 😂😂

  • @fthmashada124
    @fthmashada124 ปีที่แล้ว

    Poli videoanh, chirch koyngi, idinte part 2 iduooo

  • @Sreekrishnaa2024
    @Sreekrishnaa2024 ปีที่แล้ว +2

    Highly relatable 😅

  • @purple070
    @purple070 ปีที่แล้ว +6

    Ipppo nigalanu ente favorite 🎀🎀🎀🎀 oru video polum njn miss akkilla😂😂😂😂😂😂😂 👌

  • @kirans5830
    @kirans5830 ปีที่แล้ว +4

    അപ്പൊ ഞാൻ കരുതിയത് ഇതിൽ relatable content. ചിലതൊക്കെ എന്നിക്ക് മാത്രമേ പറ്റിയിട്ടുള്ളു എന്ന്‌. അപ്പൊ ഇത് coman ആണ് അല്ലെ.addipoli👌

  • @sukanyarahul2630
    @sukanyarahul2630 ปีที่แล้ว

    Aaha dress super enthuvayith 😁😁🥰🥰🥰

  • @saransaran1308
    @saransaran1308 ปีที่แล้ว

    Pwoliye👍😂😂😂
    😂😂😂😂

  • @surya143s
    @surya143s ปีที่แล้ว +5

    Lekshmi chechy♥ vere level

    • @kavala001
      @kavala001 ปีที่แล้ว

      🤩🤩🤩

  • @user-ef7ou2gr4f
    @user-ef7ou2gr4f ปีที่แล้ว +40

    അമ്മ വീട്ടിൽ കല്യാണത്തിന് പോകുമ്പോ ആണ് "എന്നെ മനസ്സിലായോ കുട്ടിക്ക്, 'ആ'.... പറയും... 😅 ന്നട്ട് ഒരു ചോദ്യം.?.. എന്നാ ഞാൻ ആരാ ന്ന് പറ !"... അവസ്ഥ ....? 😅

    • @kavala001
      @kavala001 ปีที่แล้ว +2

      😆👍🏽

    • @enthuvayith
      @enthuvayith  ปีที่แล้ว +2

      😂😂

    • @akhilraj8402
      @akhilraj8402 ปีที่แล้ว +1

      🥰

    • @navyaprakash3539
      @navyaprakash3539 ปีที่แล้ว

      അയ്യോ,പെട്ടെന്ന് അങ്ങ് ഓർമ കിട്ടുന്നില്ലല്ലോ എന്നതാണ് എൻ്റെ main dialogue to them.

  • @athirabiju7949
    @athirabiju7949 ปีที่แล้ว

    Entammo sathyamaya karyagal. Ithokke evidunnu oppikunu super

  • @fathima0510
    @fathima0510 ปีที่แล้ว +2

    Correct 💯 comedy🤣🤣

    • @enthuvayith
      @enthuvayith  ปีที่แล้ว

      😍😍❤😍😍❤

  • @sabitha9451
    @sabitha9451 ปีที่แล้ว +2

    Lekshmi tea shirt super 🥰🥰🥰🥰😁

  • @soumyanair2875
    @soumyanair2875 ปีที่แล้ว +3

    Gulu gulu visannitta😄😄

  • @anjithamurali8200
    @anjithamurali8200 ปีที่แล้ว +1

    Suprrr istaayii

  • @art4you61
    @art4you61 ปีที่แล้ว

    ചാർജ് ചെയ്യുന്ന പ്ലിംഗ് 😎😎😎

  • @sruthydeepu7918
    @sruthydeepu7918 ปีที่แล้ว +4

    Super aayitund❤️❤️... Miykathum relatable anu😂😂😂keep going... All the wishes..