||Gova abhicharam||ഗോവ ആഭിചാരം ||Malayalam Comedy Video||

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2023
  • ഗോവയിൽ പോകാനിരുന്ന പെൺകുട്ടിയെ ആഭിചാരം ചെയ്തു വളച്ച അപ്പുപ്പൻ
    Download Probo & Earn Money:- probo-in.onelink.me/1kre/Enth...
    Brand management by creatorsmela

ความคิดเห็น • 302

  • @enthuvayith

    Download Probo & Earn Money:-

  • @akkuyazi1077

    സ്ഥിരം പ്രേഷകർ വന്നു ഹാജർ ഇട്ടോളൂ 👍👍👍👍👍❤❤❤

  • @Jumisha-sf7hs

    പേടി കാരണം comment നോക്കി നോക്കി വീഡിയോ കണ്ട ഞാൻ 😮😢😅😅♥️

  • @sumayyapanoli3414

    Ad skip cheyyunnavar undo..?

  • @RaviPuthooraan

    എന്തൊരു അഭിനയം ആണ് പാർവതി 👌 Such roles are very easy to slip into over-acting.... but she does it so perfectly within the required limits.... What a talent 👏👍

  • @sciencebudsayiroor3897

    പരീക്ഷയ്ക്ക് പഠിക്കാൻ ബുക്ക് എടുക്കുമ്പോൾ നിങ്ങളുടെ വീഡിയോ വരും. അത് കാണാതെ പഠിക്കാനും തോന്നില്ല

  • @musthafaek2031

    Njn rathri aaan kaanaan ninnath.. ente mon 1 mani aayittum urangathirunapol aaan njn kanaan ninne.. pakuthi kand peedichit phone off aaakki kidannu😊

  • @adeemjunaid3734

    പേടിപ്പിക്കല്ലേ രാത്രി ആണ് ഇത് കാണുന്നെ

  • @user-wv1bh5wk5x

    ലക്ഷ്മി ഞാൻ ഹെഡ്സെറ്റ് വച്ചുകൊണ്ട് ഇതു കണ്ടത് but ഈ സവുണ്ട് എന്നേക്കൂടി പേടിപ്പിച്ചു കളഞ്ഞു... മൂന്നു പേരുടെയും അഭിനയം കിടു 👍❤️❤️

  • @timmuschannel8877

    മണിച്ചിത്രതാഴ് tv യിൽ നടക്കുന്നു. ഞാൻ ഇതിൽ നോക്കിയിരിക്കുന്നു.. അപ്പോൾ അതാ മ്യൂസിക്.. അതിലോ ഇതിലോ 🙄 ഇതിൽ തന്നെ 😂

  • @catplus1628

    Home tour venam

  • @lijukchacko540

    പാറു കിട്ടുന്ന റോൾ ഭംഗി ആകും ബോർ അടിപ്പിക്കില്ല

  • @vismayavisu

    Le Lakshmi chechi: ചത്താലും door ഞാൻ തുറക്കില്ലഡാ കള്ള പ്രേതമേ 😂😂

  • @Gayathri-G3-c8z

    അപ്പുപ്പൻ :രാമ നാമം ഒക്കെ ചൊല്ലാറുണ്ടോ

  • @dreamwalk9784

    മരണമാണേലു൦ ഇങ്ങനകോമഡിയായി അവതരിപ്പിച്ച് ചിരിപ്പിച്ചല്ലോ....നിങ്ങളു മാസല്ല കൊലമാസാ....😅😅😂😂❤❤😘😘😘

  • @ashnanazar

    രാമു മാമനോ

  • @this.is.notcret

    സൂപ്പർ 👌👏🔥💥💖 മൂന്നു പേരും നന്നായി യിട്ടുണ്ട് 👍👍

  • @hadiasur7116

    വെള്ളിയാഴ്ച with കറുത്ത വാവ് 😄😄😄രാമൻ മാമൻ ഏതാ 😂😂😂😂😂😂😂😂😂

  • @neenuneenu9469

    15:16

  • @Shaija752

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു സൂപ്പർ 😁😂