ആളുകൾ മറ്റുള്ളവരോട് ചോദിക്കാൻ പാടില്ല കാര്യങ്ങൾ 1.ജോലി ഒന്നും ആയില്ലേ 2.കല്യാണം ഒന്നും ആയില്ലേ . കുറേ പ്രായം തോന്നുമല്ലോ കണ്ടാൽ 4. കുഞ്ഞു ആയില്ലേ/ ആർക്കാണ് കുഴപ്പം/ട്രീറ്റ്‌മെന്റ് എവിടെയാണ് 5. ഡിവോഴ്സോ അതൊക്കെ എന്തിനാ ഞങ്ങൾ ഇതിനു അപ്പുറം അനുഭവിച്ച ആണ്.. 6. കല്യാണം ഒക്കെ കഴിഞ്ഞു ഇല്ലേ ഇനിയും ആരെ കാണിക്കാൻ ആണ് ഈ ഒരുങ്ങി നടക്കുന്ന ദയവ് ചെയ്തു സ്വന്തം കാര്യം നോക്കിക്കൂടെ ഇവറ്റകൾക്ക്
@vivek vincent അതിന് എബ്രോഡ് ഒന്നും പോകേണ്ട ആവശ്യമില്ല, ഇങ്ങനെയുള്ളവരെ നിലക്ക് നിർത്തണ്ട രീതിയിൽ നിർത്തിയാൽ മതി. പിന്നീട് ഒരിക്കലും ഇങ്ങനത്തെ വേഷം കെട്ട് ചോദ്യങ്ങൾ ചോദിക്കില്ല, ഇതുമാതിരി ചോദ്യങ്ങൾ ചോദിച്ച മനസ്സുഖം കിട്ടുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.. അവർക്ക് അപ്പോൾ തന്നെ വയറു നിറച്ചു കൊടുത്തോണ്ണം 😉
സത്യം, നാട്ടുകാരെ പേടിച്ചു ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ നിലവിൽ.. എല്ലാം സഹിച്ചു ഒരു ജീവിതം... പരസ്പരം പൊരുത്തപ്പെടാൻ പറ്റാത്തവർ വേർപിരിഞ്ഞു ജീവിക്കുന്നതാണ് ഉത്തമം
ഒരുമിച്ചിരുന്നോണ്ട് അകലങ്ങളിൽ ഇരിക്കുമ്പോൾ ഉള്ള ഒരു കോൺസെപ്റ് കണ്ടെത്തി സ്ക്രിപ്റ്റ് ആക്കി ഇത്രേം മനോഹരമായ മെസ്സേജ് സൊസൈറ്റിക്കു തന്നതിന് ഒരു പൊൻതൂവൽ....❤️❤️❤️❤️❤️❤️❤️❤️
രണ്ടുപേർക്ക് യോജിച്ചു പോകാൻ പറ്റില്ലെങ്കിൽ divorce തന്നെയാണ് better ഓപ്ഷൻ. പക്ഷേ ആണായാലും പെണ്ണായാലും എല്ലാം സഹിക്കുന്നത് ഇങ്ങനത്തെ വകതിരിവില്ലാത്ത നാട്ടുകാരുടേം കുടുംബക്കാരുടേം ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ്.
ഒത്തു പോകത്ത ഏത് ബന്ധവും മുൻപോട്ട് കൊണ്ടുപോകരുത്.... ഏത് ബന്ധവും.... അല്ലാണ്ട് സംസ്കാരം, കുടുംബത്തിന്റെ അഭിമാനം തകരും എന്നൊക്കെ ഒരു പിന്തിരിപ്പൻ ചിന്താഗതിയാണ്.
ഒരു പെണ്ണ് വീട്ടിൽ വന്നുനിന്നുനോക്കണം, അപ്പോൾ കേൾക്കാം നൂറായിരം ചോദ്യങ്ങൾ, ഈ പ്രായത്തിൽ ഈ ഗതി വന്നല്ലോ എന്നുള്ള സഹതാപങ്ങൾ, നമ്മൾ മറക്കാൻ ശ്രമിക്കുന്നതിനെ വീണ്ടും വീണ്ടും കുത്തി നോവിക്കുമ്പോൾ എല്ലാവർക്കും ഒരു മനസുഖം, അത്ര മാത്രം 🚶♀️
അത് മാത്രമല്ല നമ്മളെ പരമാവധി കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കും എന്നിട്ടും നമ്മളെ വീട്ടുകാർ വരെ വിശമിപ്പിക്കുമ്പോഴാണ് സഹിക്കാൻ വയ്യാത്തത് ആരും ഒന്നും മനസിലാക്കുന്നില്ലടോ 🙁
3 yr കഴിയുന്നു ഡിവോഴ്സ് കഴിഞ്ഞിട്ട്... എടുത്ത തീരുമാനം തെറ്റായി പ്പോയി എന്ന് e നിമിഷം വരെ തോന്നീട്ടില്ല....കല്യാണം കഴിഞ്ഞു ന്റെ lyf വളരെ dark ആണ് nnu ന്റെ വീട്ടിൽ അറിഞ്ഞു എല്ലാം കൊഴഞ്ഞു മറിഞ്ഞു കൊളമായ ദിവസം... Oh എനിക്കെന്തൊരു സമാധാനം ആയിരുന്നു kore നാൾ കൂടി സമാധാനമായി ഞാൻ നന്നായി ഉറങ്ങി.... 🤍അൽഹംദുലില്ലാഹ്
Happy married life... Like wise happily Divorced.. Normalize it🥰, Divorce is not a problem, its a solution which prevents lot of problems... Kudos to the team🥰
എല്ലാ പ്രശ്നവും അവസാനിച്ച് സമാധാനം ആയി എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ഓരോരുത്തരും വന്ന് പറയും "പോട്ടെ മോളെ സാരമില്ല, ഇത് നിൻ്റെ വിധി ആയിരിക്കും" എനിക്ക് അൽഭുതം തോന്നും കാരണം രക്ഷപ്പെട്ടു എന്ന സന്തോഷത്തിൽ എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങിയ എന്നോട് ഇത് പറയുമ്പോൾ അവർക്ക് കിട്ടുന്ന സുഖം എന്തായിരിക്കും? നീ അങ്ങനെ സന്തോഷായി ജീവിക്കണ്ട ഇടക്കിടെ പഴയത് ഞങൾ ഓർമ്മപ്പെടുത്തി ശല്യം ചെയ്യും എന്നായിരിക്കും അവരുടെ മനസ്സിൽ....
സത്യം,10 വർഷമാ നാട്ടുകാരെ ഭയന്ന് എല്ലാം സഹിച്ചു ജീവിച്ചത്. ക്ഷമയുടെ നെല്ലിപ്പലക ഇളകിയപ്പോ പത്താം വർഷം ഞാൻ പ്രതികരിച്ചു. ഇപ്പൊ1 വർഷം കൊണ്ട് മക്കളുടെ കാര്യം നോക്കി അന്തസായി ജീവിക്കുന്നു 😊
ഇതൊരിക്കലും വെറും തമാശ അല്ലാ😊..ശരിക്കും നമ്മൾ ഓരോരുത്തരും അടങ്ങുന്ന നമ്മുടെ സമൂഹത്തിൽ നടക്കുന്ന തീർത്തും ടോക്സിക്ആയ കാര്യങ്ങൾ തന്നെ ആണ്.. അവസാനം രണ്ടാളേം കഷ്ടപ്പെട്ട് ചേർത്തു വെക്കാൻ നോക്കാതെ രണ്ട് വഴിക് നടത്തിയത് 👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️ശരിക്കും നിങ്ങടെ വീഡിയോസ് ന്റെ ഏറ്റവും വല്യ കാര്യം ചിരിയും ചിന്തയും കോൺടെന്റ്ളെ വ്യത്യസ്തതയും അതിന്റെ ക്വാളിറ്റി യും തന്നെ ആണ്. കോമഡി എന്നും പറഞ്ഞു എന്തും കാണിക്കാതെ ഇത്ര നല്ല വീഡിയോസ് ഇറക്കുന്ന നിങ്ങളൊക്കെ ഇതിലും എത്രയോ മേലെ അർഹിക്കുന്നു ❤️❤️
Extra marital affair sahichum abuses both physically and verbally ( both sides) sahichum verupode hostel mates ne പോലെ ഉറക്കം ഇല്ലാണ്ട് ഒരു വീട്ടിൽ കുഞ്ഞുങ്ങളുടെ കരച്ചിലും കണ്ട്... നാട്ടുകാർ divorce ആയാൽ എന്ത് പറയും എന്ന് ഓർത്തു ജീവിക്കുന്നവർ ഒത്തിരി ഉണ്ട്.. അവരെ കാൾ ഒത്തിരി ബേധം ആണ് seperate ആയവരും divorced ആയവരും. Divorce ഉൾകൊള്ളാൻ കഴിയാത്തവർ atleast seperate ആയി എങ്കിലും ജീവിക്കണം. സമാധാനം എന്നത് രണ്ടു കൂട്ടരുടെയും കുഞ്ഞുങ്ങളുടെയും അവകാശം ആണ്
കഴിഞ്ഞ 3 വർഷമായി ഞാൻ അനുഭവിക്കുന്നതാണ് ഈ വേദന... മനസമാധാനത്തോടെ ഒരു കല്യാണം കൂടീട്ട് കാലം എത്ര ആയെന്നോ.....എല്ലാം എല്ലാർക്കും അറിയാം എന്നിട്ടും വേദനിപ്പിക്കാനായി ചില ചോദ്യങ്ങൾ...
നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും സൂപ്പർ ആണ്.ഈ സമൂഹത്തെ സംബന്ധിച്ച വിഷയങ്ങൾ എടുക്കുന്നതിന് ഒരു പാട് നന്ദി.ഇത് കണ്ട് കുറച്ച് ആളുകളുടെ എങ്കിലും ചിന്തകൾക്ക് മാറ്റം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.നൂറായിരം ആശംസകൾ നേരുന്നു 🥰😍😍🥰🥰🥰
വീട്ടുകാർക്ക് ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്...... ചോദിക്കുന്നവരുടെ വീട്ടിലെ പ്രശ്നം ആരും അറിയില്ല.. എന്നിട്ട് മറ്റുള്ളവരുടെ വീട്ടിൽ എന്തുവാ നടക്കുന്നത് എന്ന് നോക്കിയിരിക്കുവാ... വീഡിയോ നന്നായിട്ടുണ്ട് ചേട്ടാ &ചേച്ചി 💓
എന്റെ husband പ്രവാസത്തിനു പോയപ്പോൾ ഞാൻ എന്റെ വീട്ടിൽ വന്നു നിന്നു.. ഞാൻ only child ആണ്.. വീട്ടിൽ അമ്മ തനിയെ ഉള്ളു അതിനാൽ ആണ് വന്നത്.. എന്റെ അമ്മേ നാട്ടുകാർ അതിനു ഒരുപാടു വിഷമിച്ചു.. 😂😂.. ലാസ്റ്റ് എന്റെ ഏട്ടൻ ലീവിന് വന്നു ഞങ്ങൾ ഒരുമിച്ച് പോയത് കണ്ടപ്പോൾ ആണ് നാട്ടുകാർക്ക് സമാധാനം ആയത്.. 🤪🤪🤪. എന്നാലും ഇപ്പോളും സ്വന്തം വീട്ടിൽ നിൽക്കുന്നത് കണ്ടാൽ നാട്ടുകാർക്ക് ചോദിക്കാഞ്ഞിട്ട് ഒരു ഇതാണ് 😂😂
Sanju n Lakshmi.a wonderful video based on true facts many people who go thru divorce face... Society jeevikan samathikila,avarku onnu kuthilengil oru sugham illa.mattulabrde feelings or budhimuttu kanathe kaliyaknm and comment adikanam...Avar aarku varumbo ariyam...let people live at their peace n comfort. The message at the end of the video really means a lot but still people will not change..
Thanks for ending it realistically rather than uniting them. It's better to get a divorce if a relationship is not good for the persons involved rather than waste precious years in the hope for a miraculous change or bringing in children. Great topic and presentation.
In my entire life divorce was the best decision I have ever made 😊 that too without investing much time in that gutter life 😇 and what all things I achieved in my life everything happened after my divorce only 😊
നല്ല ഒരു topic ആയിരുന്നു idh 👍🏻👍🏻 പരസ്പരം adjust ചെയ്യാൻ പറ്റില്ല എന്ന് തോന്നി തുടങ്ങിയാൽ പിരിയുന്നതാ നല്ലദ്... ബാക്കി ഉള്ളവരെ ഓർത്തിരുന്നാൽ ജീവിതം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വരും
സമൂഹത്തിലെ ഇത്തരം ചോദ്യങ്ങൾ ലോക അവസാനം വരെ കാണും അതിൽ ഒരു മാറ്റവും ഉണ്ടാവില്ല.. അതുപോലെതന്നെ കല്യാണം കഴിഞ്ഞു പോയ പെൺകുട്ടികൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോഴും ഇതുപോലത്തെ പല ചോദ്യങ്ങളും നേരിടേണ്ടിവരും വീട്ടുകാരെക്കാളും ഇവർക്കാണ് കൂടുതൽ വിഷമം പെൺകുട്ടികൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോൾ....
ഇത് എല്ലാ നാട്ടിലും ഇങ്ങനൊക്കെ തന്നാ.... സ്വന്തം കാലിലെ മന്ത് മാറ്റാതെയാ മറ്റുള്ളവരുടെ കാലിൽ ഉണ്ടോന്നു നോക്കാൻ നടക്കുന്നത്.... അതുകൊണ്ടാണ് life സഹിക്കാൻ പറ്റാത്തത് ആയാലും എല്ലാരും മറച്ചു വെച്ച് ചിരിച്ചു നടക്കുന്നത്..... ഇതൊന്നും ഒരിക്കലും മാറില്ല.... നമ്മുടെ സമൂഹവും...... ആലുമുളച്ചാൽ അതും ഒരു തണല് അത്രെ തന്നെ..... 👍🏻
1. Divorce ചെയ്യാൻ വേണ്ടി ആരും കെട്ടരുത് 2. കെട്ടിയത് ശേഷം നാട്ടുകാർക്ക് വീട്ടുകാർക്ക്, വേണ്ടി ഒന്നിച്ചു പോകാൻ നോക്കുകയോ പിരിയുകയോ അരുത്. 3. ഭാര്യക്കും ഭർത്താവിനും അന്യോന്യം ഒത്തുപോകാൻ ആകില്ല എങ്കിൽ പിരിയണം 4. പിരിഞ്ഞശേഷം പിന്തിരിഞ്ഞു നോക്കരുത്, പിന്തിരിപ്പൻ വർത്തമാനങ്ങൾക് ചെവികൊടുക്കയും അരുത്. പക്ഷേ ഒരു അപേക്ഷ, ദ്രോഹിക്കാൻ വേണ്ടി ആകരുത്... ഭർത്താവ് ഭാര്യയെയോ ഭാര്യ ഭർത്താവിനെയോ കുട്ടികളെ വെച്ച് പന്താടുകയോ അരുത് .. Find settlement , go mutual and be civilized ( especially in case of kids custody if applicable)... But ഇതൊക്കെ പറയാനേ പറ്റൂ... Mutual ആണേൽ ഇതൊക്കെ നടക്കും, contested ആണേൽ 😝
ഇവിടെ എന്റെ hus രാവിലെ നടക്കാൻ പോവാൻ തീരുമാനിച്ചു... അങ്ങനെ poyappo കഴിഞ്ഞ day ഒരു സ്ത്രീ ഇത് പോലെ ചോദിക്കുവാ എന്താ മോനെ അസുഖം നടക്കാൻ പോവുന്നെ എന്ന്. ഇതിനൊക്കെ എന്തോ അസുഖം ആണോ എന്തോ.. നാട്ടുകാർ 🙄
ആളുകൾ മറ്റുള്ളവരോട് ചോദിക്കാൻ പാടില്ല കാര്യങ്ങൾ
1.ജോലി ഒന്നും ആയില്ലേ
2.കല്യാണം ഒന്നും ആയില്ലേ . കുറേ പ്രായം തോന്നുമല്ലോ കണ്ടാൽ
4. കുഞ്ഞു ആയില്ലേ/ ആർക്കാണ് കുഴപ്പം/ട്രീറ്റ്‌മെന്റ് എവിടെയാണ്
5. ഡിവോഴ്സോ അതൊക്കെ എന്തിനാ ഞങ്ങൾ ഇതിനു അപ്പുറം അനുഭവിച്ച ആണ്..
6. കല്യാണം ഒക്കെ കഴിഞ്ഞു ഇല്ലേ ഇനിയും ആരെ കാണിക്കാൻ ആണ് ഈ ഒരുങ്ങി നടക്കുന്ന
ദയവ് ചെയ്തു സ്വന്തം കാര്യം നോക്കിക്കൂടെ ഇവറ്റകൾക്ക്
😂
👍👍
Aannney
അതെയതെ, നാട്ടുകാർക്ക് ആണ് സഹിക്കാൻ പറ്റാത്തത് 😁
Sathyam
അവസാനം, ഒരുമിച്ച് പോകാം എന്ന തീരുമാനത്തിൽ എത്താതെ, രണ്ടു പേരും രണ്ടു വഴിക്ക് പോയതാണ് ഇതിന്റെ highlight 👍🏻... Divorce is a solution, not a problem...
👍
അതിനും പറ്റാത്ത ജീവിതങ്ങൾ ഉണ്ട്...
@@rajithavijayakumari അതെ... ചിലപ്പോൾ ചങ്ങല പോലെ..
🤩Q🥰❤
@@sanjuandlakshmy3952 ♥️
Lekshmi chechi pregnant ആണ് എന്നറിഞ്ഞ ശേഷം വീഡിയോ നോക്കാൻ വന്നവർ ഉണ്ടോ 😁👍👍🥰
njan
Njanum
നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരേ ഒരു സാധനം personal space ആണ്.
നല്ലൊരു മെസ്സേജ് ആണ്.
😍
Athe da sathyam...
@vivek vincent അതിന് എബ്രോഡ് ഒന്നും പോകേണ്ട ആവശ്യമില്ല, ഇങ്ങനെയുള്ളവരെ നിലക്ക് നിർത്തണ്ട രീതിയിൽ നിർത്തിയാൽ മതി. പിന്നീട് ഒരിക്കലും ഇങ്ങനത്തെ വേഷം കെട്ട് ചോദ്യങ്ങൾ ചോദിക്കില്ല, ഇതുമാതിരി ചോദ്യങ്ങൾ ചോദിച്ച മനസ്സുഖം കിട്ടുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.. അവർക്ക് അപ്പോൾ തന്നെ വയറു നിറച്ചു കൊടുത്തോണ്ണം 😉
@@priyankavictor111
Apol thanne koduthal ahankari annu vilikum.
@@ushamohanan4543 സാരമില്ല, അഹങ്കാരി എന്നല്ലേ അതു കുഴപ്പമില്ല വല്ല പാവം പിടിച്ച പെൺകുട്ടി ആണ് എന്നൊരു ലേബൽ തരികയാണെങ്കിൽ ആ പെൺകുട്ടി തീർന്നു.
സമൂഹം ഒരിക്കലും മാറില്ല.. നല്ലോരു concept ആണ്.. നല്ല message
❤️
T❤🥰❤🥰❤❤
പലരും divorce ആവാത്തത് കുട്ടികളെ ഓർത്തിട്ടാണ് , വഴക്കിടുന്ന parents ne കണ്ട് വേണോ കുട്ടികൾ വളരാൻ അത് അവർക്ക് വലിയ മെൻ്റൽ trauma നൽകും
🤩❤🤩🥰❤
truth
Ennepole
Ys
Kuttikalk priority kodukanam husband veetukar sradhikanam
സത്യം, നാട്ടുകാരെ പേടിച്ചു ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ നിലവിൽ.. എല്ലാം സഹിച്ചു ഒരു ജീവിതം... പരസ്പരം പൊരുത്തപ്പെടാൻ പറ്റാത്തവർ വേർപിരിഞ്ഞു ജീവിക്കുന്നതാണ് ഉത്തമം
M
100%
True am also a victim
Ss
suicide cheyyadi poi😆🤭
ഒരുമിച്ചിരുന്നോണ്ട് അകലങ്ങളിൽ ഇരിക്കുമ്പോൾ ഉള്ള ഒരു കോൺസെപ്റ് കണ്ടെത്തി സ്ക്രിപ്റ്റ് ആക്കി ഇത്രേം മനോഹരമായ മെസ്സേജ് സൊസൈറ്റിക്കു തന്നതിന് ഒരു പൊൻതൂവൽ....❤️❤️❤️❤️❤️❤️❤️❤️
🤩❤🤩❤
@@sanjuandlakshmy3952Thank you etta & chechi and all crew in support
ചിരിക്കാനെത്തിയ ഞാൻ കുറച്ചു ഫീൽ ആയി.... ഇങ്ങനെയുള്ള എത്രയോ പേരുണ്ട്........ ആർക്കും ഇങ്ങനെയൊക്കെ വരരുത്...... ജീവിതം ഒന്നേയുള്ളൂ......
🤩❤🤩
Aswani Ranjith
Athu randuperum chindikkedathallle anavasyami nammal adikoodaruthu piriyaruthu
Pinne penninte manassil vere allude avalu povenne cheyyum
Being a divorcee myself, this is highly relatable. Kudos to @Sanju and Lakshmy
രണ്ടുപേർക്ക് യോജിച്ചു പോകാൻ പറ്റില്ലെങ്കിൽ divorce തന്നെയാണ് better ഓപ്ഷൻ. പക്ഷേ ആണായാലും പെണ്ണായാലും എല്ലാം സഹിക്കുന്നത് ഇങ്ങനത്തെ വകതിരിവില്ലാത്ത നാട്ടുകാരുടേം കുടുംബക്കാരുടേം ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ്.
യെസ്
❤️
സത്യം
💯
യെസ്
ഒത്തു പോകത്ത ഏത് ബന്ധവും മുൻപോട്ട് കൊണ്ടുപോകരുത്.... ഏത് ബന്ധവും.... അല്ലാണ്ട് സംസ്കാരം, കുടുംബത്തിന്റെ അഭിമാനം തകരും എന്നൊക്കെ ഒരു പിന്തിരിപ്പൻ ചിന്താഗതിയാണ്.
🥰🥰❤
Atha
ഇവരെ പോലെ തന്നെ ഇവരുടെ സ്ക്രീപ്റ്റും പൊളി ആണ് 🥰🥰
❤️
🤩❤
ഒരു പെണ്ണ് വീട്ടിൽ വന്നുനിന്നുനോക്കണം, അപ്പോൾ കേൾക്കാം നൂറായിരം ചോദ്യങ്ങൾ, ഈ പ്രായത്തിൽ ഈ ഗതി വന്നല്ലോ എന്നുള്ള സഹതാപങ്ങൾ, നമ്മൾ മറക്കാൻ ശ്രമിക്കുന്നതിനെ വീണ്ടും വീണ്ടും കുത്തി നോവിക്കുമ്പോൾ എല്ലാവർക്കും ഒരു മനസുഖം, അത്ര മാത്രം 🚶♀️
🌹🌹🌹
Sathyam... Veetukaruthanne vakukondu novikum...
Correct ane vtlkare ane kooduthal vakku kondu novikkunathu
അത് മാത്രമല്ല നമ്മളെ പരമാവധി കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കും എന്നിട്ടും നമ്മളെ വീട്ടുകാർ വരെ വിശമിപ്പിക്കുമ്പോഴാണ് സഹിക്കാൻ വയ്യാത്തത് ആരും ഒന്നും മനസിലാക്കുന്നില്ലടോ 🙁
@@Muhsina123-gve ellaavarkum ellaam manasilaavundo bt saahacharyam ellaavareyum abhinayippikan padipikum... E samayavum kadannu pokum...
3 yr കഴിയുന്നു ഡിവോഴ്സ് കഴിഞ്ഞിട്ട്... എടുത്ത തീരുമാനം തെറ്റായി പ്പോയി എന്ന് e നിമിഷം വരെ തോന്നീട്ടില്ല....കല്യാണം കഴിഞ്ഞു ന്റെ lyf വളരെ dark ആണ് nnu ന്റെ വീട്ടിൽ അറിഞ്ഞു എല്ലാം കൊഴഞ്ഞു മറിഞ്ഞു കൊളമായ ദിവസം... Oh എനിക്കെന്തൊരു സമാധാനം ആയിരുന്നു kore നാൾ കൂടി സമാധാനമായി ഞാൻ നന്നായി ഉറങ്ങി....
🤍അൽഹംദുലില്ലാഹ്
Happy married life... Like wise happily Divorced.. Normalize it🥰, Divorce is not a problem, its a solution which prevents lot of problems... Kudos to the team🥰
എല്ലാ പ്രശ്നവും അവസാനിച്ച് സമാധാനം ആയി എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ഓരോരുത്തരും വന്ന് പറയും "പോട്ടെ മോളെ സാരമില്ല, ഇത് നിൻ്റെ വിധി ആയിരിക്കും" എനിക്ക് അൽഭുതം തോന്നും കാരണം രക്ഷപ്പെട്ടു എന്ന സന്തോഷത്തിൽ എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങിയ എന്നോട് ഇത് പറയുമ്പോൾ അവർക്ക് കിട്ടുന്ന സുഖം എന്തായിരിക്കും? നീ അങ്ങനെ സന്തോഷായി ജീവിക്കണ്ട ഇടക്കിടെ പഴയത് ഞങൾ ഓർമ്മപ്പെടുത്തി ശല്യം ചെയ്യും എന്നായിരിക്കും അവരുടെ മനസ്സിൽ....
🥰❤🥰❤
All the best chechi kudos to you're decision...
Arudem vaakkil novathe oro nimishom yedutha theerumanathil abhimanich santhoshathode jeevik ❤️
Correct
നല്ല സങ്കടം തിരിച്ചും അഭിനയിച്ചു നോക്കൂ, അവരുടെ മുഖത്തെ സന്തോഷം കാണാം 🤣😏
All the best. Njanum divorsenu vendi kathirikkunnu but ayal tharunnilla.
സമൂഹത്തിനുള്ള നല്ലൊരു msg ആണ്. ഒരുമിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചേച്ചുന്ന vedios ആണ് നിങ്ങൾ tharunnath.
😍😍❤😍❤
ചിരിപ്പിച്ചില്ലെങ്കിലും ചിന്തിപ്പിച്ചു അതുമതി
😍❤😍❤😍❤
ഞാൻ ഇതേപോലെ കടന്നു പോയതാ....കല്യാണം കഴിഞ്ഞ് 3 മാസം ആയൽ ഞാൻ എൻ്റെ വീട്ടിൽ വന്നു.... ഇപ്പോൾ മോൻ 5വയസ്സായി....ഞാനും happy enta monum ഹാപ്പി 🥰
🤩❤😍❤
Job undo
Same ന്റെ molk. 4 yr
എല്ലാവരും ഒന്നിനൊന്നു മെച്ചം. അഭിനയിക്കുകയാണെന്ന് തോന്നുകയെ ഇല്ല 👌👍. അഭിനന്ദനങ്ങൾ. 😍
💝💝❤️❤️❤️
ഇവരുടെ mikka വീഡിയോ വും, ഡയലോഗ് ,അഭിനയം എന്നിവ ലാളിത്യം ഉള്ളത് ആണ്..supr
🤩❤😍😍❤🤩❤
@@sanjuandlakshmy3952 🥰🥰
ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത്. എനിക്ക് ഒരുപാട് ഇഷ്ടായി. ലച്ചു ചേച്ചി യെ എനിക്ക് ഭയങ്കര ഇഷ്ടാണ്. നല്ല അഭിനയം. ചേട്ടനും പൊളി 🤩
😍❤😍❤😍❤
സത്യം,10 വർഷമാ നാട്ടുകാരെ ഭയന്ന് എല്ലാം സഹിച്ചു ജീവിച്ചത്.
ക്ഷമയുടെ നെല്ലിപ്പലക ഇളകിയപ്പോ പത്താം വർഷം ഞാൻ പ്രതികരിച്ചു. ഇപ്പൊ1 വർഷം കൊണ്ട് മക്കളുടെ കാര്യം നോക്കി അന്തസായി ജീവിക്കുന്നു 😊
ഇതൊരിക്കലും വെറും തമാശ അല്ലാ😊..ശരിക്കും നമ്മൾ ഓരോരുത്തരും അടങ്ങുന്ന നമ്മുടെ സമൂഹത്തിൽ നടക്കുന്ന തീർത്തും ടോക്സിക്ആയ കാര്യങ്ങൾ തന്നെ ആണ്.. അവസാനം രണ്ടാളേം കഷ്ടപ്പെട്ട് ചേർത്തു വെക്കാൻ നോക്കാതെ രണ്ട് വഴിക് നടത്തിയത് 👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️ശരിക്കും നിങ്ങടെ വീഡിയോസ് ന്റെ ഏറ്റവും വല്യ കാര്യം ചിരിയും ചിന്തയും കോൺടെന്റ്ളെ വ്യത്യസ്തതയും അതിന്റെ ക്വാളിറ്റി യും തന്നെ ആണ്. കോമഡി എന്നും പറഞ്ഞു എന്തും കാണിക്കാതെ ഇത്ര നല്ല വീഡിയോസ് ഇറക്കുന്ന നിങ്ങളൊക്കെ ഇതിലും എത്രയോ മേലെ അർഹിക്കുന്നു ❤️❤️
🤩❤🥰❤🥰❤
Chechi congratulations.. pregnant aanenn arinju.. Randaludeyum ella videosum enik ishta.. love you both 💓
Extra marital affair sahichum abuses both physically and verbally ( both sides) sahichum verupode hostel mates ne പോലെ ഉറക്കം ഇല്ലാണ്ട് ഒരു വീട്ടിൽ കുഞ്ഞുങ്ങളുടെ കരച്ചിലും കണ്ട്... നാട്ടുകാർ divorce ആയാൽ എന്ത് പറയും എന്ന് ഓർത്തു ജീവിക്കുന്നവർ ഒത്തിരി ഉണ്ട്.. അവരെ കാൾ ഒത്തിരി ബേധം ആണ് seperate ആയവരും divorced ആയവരും. Divorce ഉൾകൊള്ളാൻ കഴിയാത്തവർ atleast seperate ആയി എങ്കിലും ജീവിക്കണം. സമാധാനം എന്നത് രണ്ടു കൂട്ടരുടെയും കുഞ്ഞുങ്ങളുടെയും അവകാശം ആണ്
🌹🌹
I agreed that
ഇന്നത്തെ വീഡിയോയുടെ content 😍
തീർച്ചയായും മനസിൽ ഒരു നൊമ്പരമുണ്ടാക്കി, സൂപ്പർ 👌👌👌👌
😍❤😍❤😍❤
Nalla concept aanu 😇!!! Endhengillum prashnam indaayaal nammale kaalum tension naatukaarkaanu... Nannaayi present cheydhittund... Camera work polichind... Keep going team!!!
❤️
🤩❤🤩❤
Q
@@sanjuandlakshmy3952 ll pllp
❤️
നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ചത് അഭിനന്ദനങ്ങൾ ജീവിതം ഒരു ചോദ്യചിഹ്നം പോലെ പിന്നെയും ബാക്കി
കഴിഞ്ഞ 3 വർഷമായി ഞാൻ അനുഭവിക്കുന്നതാണ് ഈ വേദന... മനസമാധാനത്തോടെ ഒരു കല്യാണം കൂടീട്ട് കാലം എത്ര ആയെന്നോ.....എല്ലാം എല്ലാർക്കും അറിയാം എന്നിട്ടും വേദനിപ്പിക്കാനായി ചില ചോദ്യങ്ങൾ...
👍👍❤
എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നില്ല
Don't worry ..njnun divorce aa...
നാട്ടുകാർ പലതും പറയും നമ്മൾ അതൊന്നും mind ആക്കരുത് അവർ അല്ലല്ലോ നമുക്ക് ചിലവിന് തരുന്നത് 🔥🔥🔥
❤️
❤🥰🥰🥰❤
പേരും അവസ്ഥയും same.... ഇന്നാണ് suggestion കണ്ട് വിഡിയോ മുഴുവൻ കാണുന്നത്... ക്ലൈമാക്സ് 🔥☺️☺️
ചേച്ചി pregnant ആണെന്ന് അറിഞ്ഞതിനു ശേഷം വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🥰
Ss❤
Yess
Ss najn
yesss
Sss...
Pregnant ആയി എന്ന് അറിഞ്ഞശേഷം ഒന്നൂടെ വീഡിയോ,ചേച്ചിനേ കാണാൻ വന്ന ഞാൻ 🤗
നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും സൂപ്പർ ആണ്.ഈ സമൂഹത്തെ സംബന്ധിച്ച വിഷയങ്ങൾ എടുക്കുന്നതിന് ഒരു പാട് നന്ദി.ഇത് കണ്ട് കുറച്ച് ആളുകളുടെ എങ്കിലും ചിന്തകൾക്ക് മാറ്റം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.നൂറായിരം ആശംസകൾ നേരുന്നു 🥰😍😍🥰🥰🥰
😍❤😍❤
Relevant ayittulla oru concept ഭംഗിയായി അവതരിപ്പിച്ചു....👌👌👌
🤩❤🥰🥰❤
2 years since my divorce. Still the society thinks they can have an opinion on me and show off their family moments in front of me.
🥰❤
5:47എല്ലാം നാട്ടിൽ ഉണ്ട് അപ്പം
നമുക്ക് അറിയാവുന്ന ഒരേ സ്വഭാവം ഉള്ള ആളുകൾ പല ഇടത്തും ഉണ്ട് അല്ലേ
ലാസ്റ്റ് ഡയലോഗ് അടിപൊളി 100%ശെരിയ പറഞ്ഞത് 🤝🤝🤝🤝
🌹🌹🌹
ഇവർ രണ്ടുപേരും ശരിയായ നടീ നടന്മാരാണ്. കോമഡി മാത്രമല്ല സീരിയസ് കഥപാത്രവും വളരെ ടാലെന്റോടുകുടി ചെയ്യുന്നുണ്ട്... 👍🏻
🥰🥰❤
ആരൊക്കെ എന്തും പറയട്ടെ..... നമുക്ക് നമ്മെ മാത്രേ ബോധിപ്പിക്കേണ്ടതൊള്ളൂ... 😊 Nice concept ❤❤👍
Ee society epozhum inghane aan matullavare ethratholam thazhthamo athrayum avar thazthum
Ee video yum content um adipoli aayittund super 💫
❤️
🥰❤🥰❤🥰❤
@@sanjuandlakshmy3952 ❤️🔥
വീട്ടുകാർക്ക് ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്...... ചോദിക്കുന്നവരുടെ വീട്ടിലെ പ്രശ്നം ആരും അറിയില്ല.. എന്നിട്ട് മറ്റുള്ളവരുടെ വീട്ടിൽ എന്തുവാ നടക്കുന്നത് എന്ന് നോക്കിയിരിക്കുവാ... വീഡിയോ നന്നായിട്ടുണ്ട് ചേട്ടാ &ചേച്ചി 💓
👍👍
എന്റെ husband പ്രവാസത്തിനു പോയപ്പോൾ ഞാൻ എന്റെ വീട്ടിൽ വന്നു നിന്നു.. ഞാൻ only child ആണ്.. വീട്ടിൽ അമ്മ തനിയെ ഉള്ളു അതിനാൽ ആണ് വന്നത്.. എന്റെ അമ്മേ നാട്ടുകാർ അതിനു ഒരുപാടു വിഷമിച്ചു.. 😂😂.. ലാസ്റ്റ് എന്റെ ഏട്ടൻ ലീവിന് വന്നു ഞങ്ങൾ ഒരുമിച്ച് പോയത് കണ്ടപ്പോൾ ആണ് നാട്ടുകാർക്ക് സമാധാനം ആയത്.. 🤪🤪🤪. എന്നാലും ഇപ്പോളും സ്വന്തം വീട്ടിൽ നിൽക്കുന്നത് കണ്ടാൽ നാട്ടുകാർക്ക് ചോദിക്കാഞ്ഞിട്ട് ഒരു ഇതാണ് 😂😂
😳😳😳😳
Sathyam.ente avastha same aan.
Sathym...ellavrkum ingne ulla avastha undallee
@@sreejisree6835 തീർച്ചയായും... 😂
എല്ലാർക്കും എന്തൊരു സ്നേഹം ആ lle 🤣
Divorce ചെയ്ത് പോകാൻ ഒരു വീട് ഇല്ല ... എല്ലാം സഹിക്കാനുളള ശക്തി ദൈവം എനിക്ക് തരുന്നുണ്ട്. ദൈവത്തിന് നന്ദി.
Onnum parayaniola adipoli🔥Sanju chettan💕Lekshmi chechi istam❤✨️
പൊളിച്ചു...
കുറെ എണ്ണം ഉണ്ട് ഇങ്ങനെ.....
വല്ലവന്റെ കാര്യങ്ങൾ മാത്രം തിരക്കി യും ഉപദേശം എന്ന രീതിയിൽ വേദനിപ്പിച്ചും. ...
👍👍👍👍❤👍❤👍❤👍❤
താത്തയെ കാണിച്ചത് മാരക ഗട്സ് ആയിപ്പോയി. നീ തീർന്നെടെയ് തീർന്നു. സൂപർ വീഡിയോ
നല്ല ഒരു theme ആയിരുന്നു 👍💯💯
❤️
😍❤😍😍❤
Nice concept societyikk nalloru msg anu kodukkunnathu great ❤👍🏻👍🏻
🥰❤🥰❤🥰❤❤
അടിപൊളി ആയിരുന്നു, എല്ലാം ശരിക്ക് നടക്കുന്ന കാര്യങ്ങൾ, സൂപ്പർ 👍👍👍
Nyz concept.... Nth simple aayittaa cheythath... Pakshe valare strong aayittulla oru msgum✨️ma fvrt couples🤍sanju chettaa & Lakshmi chechiii🥰🥰
👍👍❤
Sanju n Lakshmi.a wonderful video based on true facts many people who go thru divorce face... Society jeevikan samathikila,avarku onnu kuthilengil oru sugham illa.mattulabrde feelings or budhimuttu kanathe kaliyaknm and comment adikanam...Avar aarku varumbo ariyam...let people live at their peace n comfort.
The message at the end of the video really means a lot but still people will not change..
Divorce most painful procedure annu Athu lifelu face cheyyunna orotharkkum ariyam
🙄🙄❤❤
No..More painful is continuing with a toxic relationship
അയ്യോ... ഓർക്കാനെ വയ്യ. ഞാൻ അനുഭവിച്ചത് ആണ്
Thanks for taking this topic ❤️ Ethalaam face cheythavarkariyam athinte vishamam 😊
😍❤😍❤
Ishtappettu. Good message. 2 perum nannayi cheythu. Diverse aaya ororutharkkum parayan ullathanu ningal paranjathu🙏🙏👌💪💪💪.
ഡിവോഴ്സ് ആയ ഒരാളുടെ വിഷമങ്ങൾ 😔✌🏻
❤️
😞
🤩❤🤩❤
Thanq dears...nalloru video...👍🥰
Content poli😍
Endelum cheriya preshnam undekil ath oothi veerppikkan nattukare kazhinje vere alulloo, avrkk endo pretheka talent ann athinu🤭
🤩❤🤩❤🤩❤
സൂപ്പർ 👏👏👏👏രണ്ടാൾക്കും യോജിച്ചു പോകാൻ പറ്റിയില്ലെങ്കിൽ ഡിവോഴ്സ് ആണ് നല്ലത്... അതിനു ആരെയും പേടിക്കണ്ട ആവശ്യം ഇല്ല
Thanks for ending it realistically rather than uniting them. It's better to get a divorce if a relationship is not good for the persons involved rather than waste precious years in the hope for a miraculous change or bringing in children. Great topic and presentation.
സൂപ്പർ 👌🏻ഇത്തരം അവസ്ഥകൾ നേരിടുന്ന ഒരുപാട് പേരുണ്ട് സമൂഹത്തിൽ..
In my entire life divorce was the best decision I have ever made 😊 that too without investing much time in that gutter life 😇 and what all things I achieved in my life everything happened after my divorce only 😊
🥰❤🥰❤
❤
I wish i can say this someday😅
Sanju and Lakshmi de contents nu nalla quality vannittund....great❤️👏🏻
😍❤😍❤
Ithile ee sir nne padipichit ind🤩❤sujith sir😍
❤️
😍😍❤😍❤😍❤
നല്ല ഒരു topic ആയിരുന്നു idh 👍🏻👍🏻
പരസ്പരം adjust ചെയ്യാൻ പറ്റില്ല എന്ന് തോന്നി തുടങ്ങിയാൽ പിരിയുന്നതാ നല്ലദ്... ബാക്കി ഉള്ളവരെ ഓർത്തിരുന്നാൽ ജീവിതം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വരും
Excellent message... 👌👏👏👏
🥰❤🥰❤🥰❤
നല്ല concept... എന്റെ ജീവിതത്തിൽ nadannath👍🏻👍🏻👍🏻
❤🥰🥰❤
സമൂഹത്തിലെ ഇത്തരം ചോദ്യങ്ങൾ ലോക അവസാനം വരെ കാണും അതിൽ ഒരു മാറ്റവും ഉണ്ടാവില്ല.. അതുപോലെതന്നെ കല്യാണം കഴിഞ്ഞു പോയ പെൺകുട്ടികൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോഴും ഇതുപോലത്തെ പല ചോദ്യങ്ങളും നേരിടേണ്ടിവരും വീട്ടുകാരെക്കാളും ഇവർക്കാണ് കൂടുതൽ വിഷമം പെൺകുട്ടികൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോൾ....
❤️
🥰🥰🥰🌹🌹🌹
Sathyam
Relevant topic. Well presented. 👏👏👏
❤️
❤️
😍❤😍❤
Good theme
ഇത് എല്ലാ നാട്ടിലും ഇങ്ങനൊക്കെ തന്നാ.... സ്വന്തം കാലിലെ മന്ത് മാറ്റാതെയാ മറ്റുള്ളവരുടെ കാലിൽ ഉണ്ടോന്നു നോക്കാൻ നടക്കുന്നത്.... അതുകൊണ്ടാണ് life സഹിക്കാൻ പറ്റാത്തത് ആയാലും എല്ലാരും മറച്ചു വെച്ച് ചിരിച്ചു നടക്കുന്നത്..... ഇതൊന്നും ഒരിക്കലും മാറില്ല.... നമ്മുടെ സമൂഹവും...... ആലുമുളച്ചാൽ അതും ഒരു തണല് അത്രെ തന്നെ..... 👍🏻
🤩❤🤩❤
New gen kure Mari,old gen unsahikable🤬
Thanks nammal etra paranju manasilakkan nokiyalum alukalkku manasilavilla..,.,ningal adipoliyanutto..
Bring more contents like this👏👏👏👏👏sanju and lekshmi💞
Nalla oru message... നിങ്ങളുടെ എല്ലാം videos ഞങ്ങൾ കാണാറുണ്ട് supera🥰🥰👌❤️
🤩🤩❤
നല്ല മെസ്സേജ് കൊടുക്കുന്ന Content... ഒരു Day in my life വീഡിയോ കൂടി ചെയ്യണേ ലക്ഷ്മി ചേച്ചീ 🤗🤗❤️❤️
S👍❤👍❤👍❤
Sujith sir😌♥️,. Nice mssge
ഡിവോഴ്സ് ആയി എന്ന് കണ്ടാൽ കൂട്ടുകാരായാലും അവരുടെ ഹസ്ബന്റും വൈഫ് ഉം കൂടെയുള്ള പ്രകടനം ഉണ്ട്.. അതാ കണ്ടു സഹിക്കാൻ പറ്റാതെ 😁
🥰🤩❤
Wonderful. Serious episode. Climax പൊളിച്ചു
നല്ല concept❤👏👏
🥰❤🥰❤
Chechi pregnent an lee.sandhosham.eppoyum happy ayttirikkanam.
😍🥰waiting aairunn ❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰
🥰❤🥰❤
1. Divorce ചെയ്യാൻ വേണ്ടി ആരും കെട്ടരുത്
2. കെട്ടിയത് ശേഷം നാട്ടുകാർക്ക് വീട്ടുകാർക്ക്, വേണ്ടി ഒന്നിച്ചു പോകാൻ നോക്കുകയോ പിരിയുകയോ അരുത്.
3. ഭാര്യക്കും ഭർത്താവിനും അന്യോന്യം ഒത്തുപോകാൻ ആകില്ല എങ്കിൽ പിരിയണം
4. പിരിഞ്ഞശേഷം പിന്തിരിഞ്ഞു നോക്കരുത്, പിന്തിരിപ്പൻ വർത്തമാനങ്ങൾക് ചെവികൊടുക്കയും അരുത്.
പക്ഷേ ഒരു അപേക്ഷ, ദ്രോഹിക്കാൻ വേണ്ടി ആകരുത്... ഭർത്താവ് ഭാര്യയെയോ ഭാര്യ ഭർത്താവിനെയോ
കുട്ടികളെ വെച്ച് പന്താടുകയോ അരുത് ..
Find settlement , go mutual and be civilized ( especially in case of kids custody if applicable)...
But ഇതൊക്കെ പറയാനേ പറ്റൂ...
Mutual ആണേൽ ഇതൊക്കെ നടക്കും, contested ആണേൽ 😝
This is exactly what I faced😔💔
Thanks for this Video✨
😍❤😍😍❤
Shariya Ee vittukark ilatha caring ane nattukark..🥴🚶👣
This video is awesome
Nailed it❤
😍❤
@@sanjuandlakshmy3952 💝
Chirikan onnumillelum nalla concept 😍well presented👍ethu characterum cheyyan patunna ningalude kazhivu vere aarkum illa love u both dears😍
🤩❤🥰❤🥰❤
Nice concept keep going 😊❤️
😍❤😍❤😍❤
Serious episode pakshe kollamm🥰🥰🥰
🥰❤🥰❤🥰❤❤
Sanju chettan abhinayam entammo pwoli oru rakshemikla
മാമ ചാനലുകളും നാട്ടുകാരും ഒരുപോലെ ആണ് പുതിയ ഒരു വാർത്ത കിട്ടൂന്നവരെ അവർക്ക് ഇത് ഒരു അന്തിചർച്ച, പുതിയ എന്തെങ്കിലും വരുമ്പോൾ അതിൻ്റെ പുറകെ പോക്കൊല്ലൂം🤣
❤❤❤
Sanju & Lakshmi chechi videos kaanunne munp 1st njn like aanu cheyyaru Kaaranam athrem perfect aanu eathu video eduthalum onnum parayan illa ❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
😂😍❤😍❤
🥰🥰
Nice video 😊 keep going both😍
❤️
🥰❤🥰
സൂപ്പർ acting love youuuu😘😘👍🏻👍🏻
Nalloru theme 🥰👌👍 Congrats dears🤝 Well done❣️
🥰❤🥰❤
നിങ്ങൾ 2 പേരും വേറെ level
ഇവിടെ എന്റെ hus രാവിലെ നടക്കാൻ പോവാൻ തീരുമാനിച്ചു... അങ്ങനെ poyappo കഴിഞ്ഞ day ഒരു സ്ത്രീ ഇത് പോലെ ചോദിക്കുവാ എന്താ മോനെ അസുഖം നടക്കാൻ പോവുന്നെ എന്ന്. ഇതിനൊക്കെ എന്തോ അസുഖം ആണോ എന്തോ.. നാട്ടുകാർ 🙄
😂😂😂😂
🥰🥰
Gd msg
BEST CONTENT AND GREAT MESSAGE TO THE SOCIETY👍👍👍👏👏👏
Valare nalla message aanu.. ❤
🤩❤🤩❤
വളരെ സത്യമായ കാര്യം .അനുവഭവസ്ഥൻ