||TOXIC PARENTS||COMEDY VIDEO||

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 497

  • @sanjuandlakshmy3952
    @sanjuandlakshmy3952  ปีที่แล้ว +65

    ● LuvLap Comfy Bed Rail: www.amazon.in/dp/B0BMXGFRP4/

    • @RkTrade-mr7iz
      @RkTrade-mr7iz ปีที่แล้ว +2

      ഇത് ഒന്നും അല്ല ശെരിക്കും ടോക്സിക്, അച്ഛൻ വീണ്ടും വീണ്ടും, കുഞ്ഞനിയനെ /പെങ്ങളെ തരുന്നത് ആണ്.
      അച്ഛൻ തന്നെ എന്തോരം കഷ്ടപെട്ടിട്ട് ആണ് വീട് വെച്ചത്,
      അതും കുറച്ച് പറമ്പ് കൂടി വിറ്റു,
      ഇതേ അവസ്ഥ മക്കൾക്ക് കൂടി വരും എന്ന് വാഴ വെക്കുന്ന സമയത്തു ചിന്തിക്കില്ല,
      സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു '"പട്ടി പെറ്റ പത്തെണ്ണം എന്തിനാ, പുലി പെറ്റ ഒന്ന് പോരെ "
      ഒന്നേ ഉള്ളൻങ്കിലും രാജാവിനെ പോലെ വളർത്തുക
      മികച്ച വിദ്യാഭ്യാസം, ഹെൽത്ത്, food കൊടുക്കുക.,
      ആളുകൂടുമ്പോൾ ആളോഹരി കുറയും Njb

    • @musthafachatheri7092
      @musthafachatheri7092 ปีที่แล้ว +1

      😂tfhhj🤍

    • @archanasibu4658
      @archanasibu4658 ปีที่แล้ว +1

      ​@@RkTrade-mr7izà😂😂

  • @harichandhana2369
    @harichandhana2369 ปีที่แล้ว +364

    ഭക്ഷണം കഴിക്കുമ്പോൾ ഉള്ള കുത്തു കുത്തുവാക്ക് പറച്ചിൽ relatable ആണ്. എന്റെ അച്ഛനും അമ്മയ്ക്കും ഈ ലോകത്തുള്ള എന്റെ കുറ്റങ്ങളും മുഴുവൻ ഓർമ്മവരുക ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ്.

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +13

      ❤❤

    • @walkwithgopz
      @walkwithgopz ปีที่แล้ว +71

      ഭക്ഷണം ഒരുമിച്ച് ഇരുന്ന് കഴിക്കാൻ നിക്കരുത്.. എന്നെ പോലെ ആദ്യമേ എടുത്തങ്ങു കഴിക്കണം 😌

    • @MyHappinessbyHaseebaNisam
      @MyHappinessbyHaseebaNisam ปีที่แล้ว +5

      @@walkwithgopz 😂😂athaan nallath

    • @rinsyumadevi
      @rinsyumadevi ปีที่แล้ว +4

      ​@@walkwithgopz😂😂

    • @Olivia_510
      @Olivia_510 ปีที่แล้ว +1

      😢

  • @anvaram5072
    @anvaram5072 ปีที่แล้ว +25

    എന്റെ വീട്ടുകാർ ഇങ്ങനെയല്ല..
    നല്ല കാര്യങ്ങൾക്കെല്ലാം supportive ആണ്...
    നമ്മുടെ ഇഷ്ടം എന്താണോ അത് ചെയ്യാൻ സമ്മതിക്കും ❤

  • @Sh_96_s
    @Sh_96_s ปีที่แล้ว +138

    ഉള്ളത് പറയാല്ലോ...ഒത്തിരി നാൾ കൂടിയാണ് നിങ്ങളുടെ ചാനലിൽ നിന്നും ഒരു നല്ല വീഡിയോ കാണുന്നത് ഇതുപോലെയുള്ള നല്ല കണ്ടൻറുകളാണ് പ്രതീക്ഷിക്കുന്നത് 👍👍👍

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +259

    എല്ലാ വീട്ടിലും ഇത് തന്നെ ആണല്ലേ അവസ്ഥ 😂😂😂എന്ന് ഒരുപാട് കേട്ടു കൊണ്ട് ഇരിക്കുന്ന ഞാൻ 😂😂

  • @musthafaa6630
    @musthafaa6630 ปีที่แล้ว +21

    എല്ലാ ജോലികളും എല്ലാരെകൊണ്ടും ചെയ്യിപ്പിക്കണം. പ്രത്യേകിച്ച് അടുക്കള ജോലി ആൺകുട്ടികൾ ചെയ്യണം.അവരെ പാചകം പഠിപ്പിക്കണം. വിദേശത്ത് ജോലി ചെയ്യു മ്പോഴാണ് പ്രയാസം ഉണ്ടാകുന്നത്.

  • @veenav6379
    @veenav6379 ปีที่แล้ว +27

    Last result പൊളിച്ചു.😅 നല്ല ഒരു മെസ്സേജ് ആണ് അത് 👏👏👏 വീട്ടിലെ ജോലി അത് എല്ലാവർക്കും ഒരുപോലെ ആണ്.. അവിടെ ആണ് എന്നോ പെണ്ണ് എന്നോ ഇല്ല!!!!!

  • @rachurachu2994
    @rachurachu2994 ปีที่แล้ว +75

    Nammude naattile old generation parents ellam toxic aanu! School topper aayitt polum njan onninum kollatha aal aayirunnu avarkk eppozhum!

  • @ashiquestyle6871
    @ashiquestyle6871 ปีที่แล้ว +82

    പുതുമുഖം മോൻ നന്നായിട്ടുണ്ട്.
    നല്ല വേഷങ്ങൾ കിട്ടട്ടെ 👍.

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +85

    *ഇവരെ ഒക്കെ വീഡിയോ കാണുമ്പോ ആണ് ലൈക് ബട്ടൺ ഒരു 10 എണ്ണം വേണം തോന്നി പോകുന്നെ 😌😌*

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +3

      ❤t❤😍❤❤😍❤😍❤❤

    • @Adhizz-b9m
      @Adhizz-b9m ปีที่แล้ว +1

      Yella comment boxilum kanalo 🌝🫂

  • @kavithapnambiar4537
    @kavithapnambiar4537 ปีที่แล้ว +39

    വീഡിയോ സൂപ്പർ ലക്ഷ്മി ചേച്ചി & സഞ്ജു ചേട്ടാ.. ഇതിൽ പരസ്പരം കുറ്റപ്പെടുത്തൽ ഏറെക്കുറെ എന്റെ വീട്ടിലും same ആണ്.. പക്ഷേ ചെറിയ വ്യത്യാസം, അവർ ഓരോന്നു പറഞ്ഞു പറഞ്ഞു ലാസ്റ്റ് അവർ ഒന്നാകും.. ഞാൻ ഔട്ട്‌ ☹️☹️

  • @vineethavishnu997
    @vineethavishnu997 ปีที่แล้ว +84

    Climax അടിപൊളി. നമ്മുടെ കുട്ടികളെ കൊണ്ട് എല്ലാം ജോലിയും വേർതിരിവ് ഇല്ലാതെ ചെയ്യിക്കണം. അല്ലെങ്കിൽ ഒടുവിൽ ഇങ്ങനെ ഇരിക്കും.

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 ปีที่แล้ว +44

    എന്താ ഒർജിനാലിറ്റി 🥰പൊളിച്ചു 👏👏🌹ക്ലൈമാക്സ്‌ വിനാശകാലെ വിപരീത ബുദ്ധി 🌹

  • @Linsonmathews
    @Linsonmathews ปีที่แล้ว +243

    Result കൊള്ളാം 😅
    വിനാശ കാലേ വിപരീത ബുദ്ധി 😂😂🤭😂😂😂

  • @kavithachinchu4152
    @kavithachinchu4152 ปีที่แล้ว +39

    സ്വന്തം വീട്ടിൽ നടക്കുന്ന പോലെ തോന്നി കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു

    • @YaseenKhaleel
      @YaseenKhaleel 11 หลายเดือนก่อน +1

      കണ്ട് ഇരിക്കാൻ നല്ല രസമാണ്. സ്വന്തം കുടുംബത്തിൽ അനുഭവിച്ചവർ ഒരിക്കലും ചിരിക്കില്ല.

  • @parvathy_r_nair
    @parvathy_r_nair ปีที่แล้ว +112

    That dialogue "ninte istathinu padikanalla itrem kalam padipichath" 😂😂😂

  • @raseenanoushadS
    @raseenanoushadS ปีที่แล้ว +19

    Super duper 🥰🥰ഇതൊക്ക മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 👍🏻

  • @harish8809
    @harish8809 ปีที่แล้ว +16

    എനിക്ക് മാർക് കുറവ് ആണെങ്കിലും ഒപ്പിട്ടു തരാറുണ്ടായിരുന്നു.....കൂടെ ഒരു ഉപദേശവും തരും അടുത്ത പ്രാവശ്യം ഉഷാറാക്കണം എന്നു.......

    • @suja605
      @suja605 ปีที่แล้ว +2

      Eniku orikulum mark kurayillayirunnu nallayitt padikuvaarnu pakshe two years aayi eppo mark okke eppozhum kurava.. enkilum pandathe pole thanneyaa eppozhum ennod perumaarunne, mark kuranjaalum adutha vattam vaangaan parayum vazhak parayilla, 😄😄

  • @archas7563
    @archas7563 ปีที่แล้ว +10

    Parents engne parsyam aayi kuttam parayumbo ellarum parayum avarde vishamam kond alle parayne enn ....kelkuna nammude mansikavatha aaran onn mansilaktheee....jeevitham thanne avasanipichalon thoni pogumm....vtl ninn oru support agrahikunavark engne kelkumbo Manas madukummm..... jeevitham thanne madukummm.........nalla markode pasaayitum joli ellaaa....ethelum jolik keriya kaliyakal mark okke kittit eh joliye kittiyolu ennee....ntha parayaaaaa aarum arkum kutt kanulaa .....nte anubhavathil nammal nammalode thanne samsrikan kazhiyanm kuttavan kazhiynm self love ann eenumm nallathhh.............Ella parentsum makkalode nalla frndly aavnm......nthum open aaavn rand verkum pattanm.....makkalde jeevithath orders alla good suggestions aan nammal kodukendath avrde life avare enjoy chyteeee enniyulla samuham engilum nallapole valarteee....avrde estamulla life jeevikateee..... parents ennum makkade frnds avateee......

  • @Dawny.K.George
    @Dawny.K.George ปีที่แล้ว +21

    Jeevithathil uyaraan kazhiyathe poyittum ennodu snehathode perumaarunna ente veettukaar🥰🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +2

      ❤❤

    • @shanioabraham460
      @shanioabraham460 ปีที่แล้ว +1

      😊
      ❤ to your family.
      Snehathode perumaarunnathe oru favour onnum alla, mariche athe oru humanity aanennu nammal ellarum manasil aaknanam..

    • @Dawny.K.George
      @Dawny.K.George ปีที่แล้ว

      @@shanioabraham460 😊

  • @sweatfamilyvlogestomjery4646
    @sweatfamilyvlogestomjery4646 6 หลายเดือนก่อน +1

    Enikk nighlday videos fayankara ishttama ..lakshmiye kanan soooppara...enikk fayankara ishtta ..all videosum kanum comment idan valiya thalparyamilla atha❤

  • @BIT_GAMEING._
    @BIT_GAMEING._ ปีที่แล้ว +650

    Sanju Lakshmiyude ella eppisodesum kandavar undoo

  • @karthiksajeevan954
    @karthiksajeevan954 ปีที่แล้ว +6

    Ith comedy aayitanu avatharippikumbol, ith yadarthathil anubhavikkunnavarude vedhana😢😢....

  • @this.is.notcret
    @this.is.notcret ปีที่แล้ว +9

    അമ്മയല്ലേ പറഞ്ഞത് അടുക്കളയൊക്കെ പെൺപിള്ളേർക്ക് ഉള്ളതാണെന്ന് 😂😂😂

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +44

    Adipoli episode😂😂😂😂❤part 2 must be there. Super😍🥰🥰 👌👌👌👌👌👌👌

  • @greeshma-u98
    @greeshma-u98 ปีที่แล้ว +5

    അടിപൊളി. Full video last vare oru boring um ഇല്ലാതെ കാണാൻ പറ്റി.

  • @Krish.2001
    @Krish.2001 ปีที่แล้ว +2

    എല്ലാം സഹിക്കാം പക്ഷേ ഈ വേർതിരിവ് എൻ്റെ പൊന്നോ സഹിക്കാൻ പറ്റില്ല ! 😢

  • @jijindh4483
    @jijindh4483 ปีที่แล้ว +8

    Udayip cinemakalum, negative message um kand kand maduthu
    Ithu nalla msg aanu super👍👍👌👌

  • @Ak47voiceover
    @Ak47voiceover ปีที่แล้ว +10

    Filim institute il povan ninna enne pidichu ITI kku vittathu 9varsham kazhinju njn orkunnu 😢😢😢😢😢

  • @sbdhs69
    @sbdhs69 ปีที่แล้ว +18

    ''അമ്പട!ഞാനേ''ന്നുള്ളവിചാരം ഉള്ളിലുള്ളിടത്തോളം കഥാഗതി ഇതുതന്നേ😂

  • @Jibhina
    @Jibhina ปีที่แล้ว +2

    എല്ലാ വീഡിയോവും ഒന്നിനൊന്നു മെച്ചം.. നിങ്ങടെ എല്ലാ വീഡിയോവും മുടങ്ങാതെ കാണുന്ന ആളാണെ 🥰🥰

  • @parvathypr6574
    @parvathypr6574 ปีที่แล้ว +5

    Adipoli episode🎉 pudiya videokk vendi wait chyukayayirunnu. Super episodee. Big fann chechi chetta🥳😍

  • @vieventsanscesse
    @vieventsanscesse ปีที่แล้ว +1

    Job illathenu alla, great job illathenu okke aanu kuthu vakku. Atyavashyam nalla job und but.... Thanks for the video...

  • @Ameena.shirinx
    @Ameena.shirinx ปีที่แล้ว

    ഈയിടെ അടുത്ത കാലത്ത് നിങ്ങളേ വീഡിയോ കാണുന്നത്,,,, super 😍😍,, എല്ലാ vidieo നല്ല രസം 😊ഇപ്പോ എല്ലാ വിഡിയോ കാണുന്നുണ്ട്,, so,, super,, adipoli❤

  • @santhoshsanty3341
    @santhoshsanty3341 ปีที่แล้ว +22

    ജോലിയിൽ വേർതിരിവ് എൻ്റെ wifente വീട്ടിൽ നടക്കുന്ന സംഭവം😂

  • @anusalvin9532
    @anusalvin9532 11 หลายเดือนก่อน +2

    Ente husband inte veetukar ipazhum ithu pole aanu😢

  • @anithakumarims7383
    @anithakumarims7383 ปีที่แล้ว +7

    Kinnam kidukachi poli sanam. Waiting arunnu new one. Polappam sanam🔥🔥🔥🔥🔥♥️♥️♥️♥️💥💥💥💥💥♥️🔥🔥♥️

  • @NazarS-u5m
    @NazarS-u5m ปีที่แล้ว +58

    *0:02** =GUEST ULLAPOL*
    *1:31**=MARK KURAYUMBOL*
    *3:15**=PADIKKAAN VIDUMBOL*
    *5:08**=PARASPARAM KUTTAM PARAYUMBOL*
    *6:40**=KUTHUVAKKUKAL*
    *7:42**=joliyil verthirippu*
    *RESULT*

  • @revathi2264
    @revathi2264 ปีที่แล้ว +7

    Adipoli super episode chechi... polichu..😁👌☺️🥰

  • @nmathew9526
    @nmathew9526 ปีที่แล้ว +16

    Climax polichu😆😆

  • @snowbubble1584
    @snowbubble1584 ปีที่แล้ว +1

    Iff ejjathi🔥
    Athra crctane😃veettil vann povunna athey kathakal😂😂😂

  • @EveryThingFishy23
    @EveryThingFishy23 ปีที่แล้ว +11

    Content overwhelmed..
    ❤❤

  • @revathy567
    @revathy567 ปีที่แล้ว +10

    Nmmde ntl mathrame ulluu ee toxic parents.🤔🤔🤔ivde nth knda parents nteym makkaludeym idayil friendship enna bond illathe......... Parents parents vidoola makkale makkalm🤣🤣

  • @Theayishashow
    @Theayishashow ปีที่แล้ว +8

    Adipoly
    Set
    Onm paryanlya
    Athrem related aan❤

  • @editingunique4858
    @editingunique4858 ปีที่แล้ว +10

    Ivarude script adipoliyaan💥

  • @mereenathomas825
    @mereenathomas825 ปีที่แล้ว +31

    I am a Big fan of Sanju and laxmi

  • @little-haizootty
    @little-haizootty ปีที่แล้ว +9

    Contents acting okke adipoli❤

  • @PrasannaKumari-t5b
    @PrasannaKumari-t5b ปีที่แล้ว +3

    Result poli👌👌😂😂

  • @bejoyvarghese1766
    @bejoyvarghese1766 ปีที่แล้ว +25

    യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ
    നിങ്ങളെ രണ്ടു പേരും യേശുവിന്റെ കൂടെ പറുദീസയിൽ ആയിരിക്കും,അത്രയ്ക്ക് മനോഹരമായ episode

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam ปีที่แล้ว +16

    100% relatable 👍

  • @nikh__ithanikhi-ut4nt
    @nikh__ithanikhi-ut4nt ปีที่แล้ว +6

    ജോലിയിൽ വേർതിരിവ് 🥴💯

  • @abhijithkurup6597
    @abhijithkurup6597 ปีที่แล้ว +23

    Content and acting pollichhuu❤❤

  • @neenubenny3824
    @neenubenny3824 ปีที่แล้ว +4

    Pwoli😂😂😂but njan lucky aanu ente parents igane allaa🥰

  • @muhsinamuhsin7409
    @muhsinamuhsin7409 ปีที่แล้ว +17

    Adi poli Vera level❤😂

  • @lijokgeorge7094
    @lijokgeorge7094 ปีที่แล้ว +17

    ❤Hatsoff 🎉Super duper content superb moral👌😊God bless 😇🙏🏻Hope more like these types .....😮Thank you ❤waiting heavy 😊

  • @rechureji1786
    @rechureji1786 ปีที่แล้ว +8

    Normally oru series kaludem add pettannu parayathe kuthiketunnond kanarilla. Ivar ad break ennu parayunond kanum 😂

  • @safnap.s8036
    @safnap.s8036 ปีที่แล้ว +40

    Poli episode 😂❤️

  • @shinutechy94
    @shinutechy94 ปีที่แล้ว +6

    Sanju bro and lekshmi chechi..kiii jaiii😂❤❤

  • @rrrss4974
    @rrrss4974 ปีที่แล้ว +10

    Super Episode polichu🥰👍

  • @amalsureshkumar1495
    @amalsureshkumar1495 ปีที่แล้ว +26

    What an acting and bgm❤superve

  • @sylababu6579
    @sylababu6579 ปีที่แล้ว +10

    ❤❤❤മോൻ സൂപ്പർ ആയിട്ടുണ്ട്

  • @arunsasivasantha
    @arunsasivasantha ปีที่แล้ว +2

    Last inganoru message 🔥

  • @ayanthifighterscrcketclub9061
    @ayanthifighterscrcketclub9061 ปีที่แล้ว +24

    അമ്മയും മോനും ഒരേ പ്രായം 😂😂

  • @rauter828
    @rauter828 ปีที่แล้ว

    എറണാകുളത്ത് ഒരു കുട്ടി ഈയിടെ മയക്കുമരുന്ന് വിൽപ്പന ഒത്തിരി കേസുകളും ഉള്ള അന്യമതസ്ഥൻറെ കൂടെ പോയി.ആ കുട്ടി ഏകമകളും പ്ളസ് വണണിനു 98 % ആയിരുന്നു
    2%എവിടെപ്പോയീന്നു ചോദിച്ചു അമ്മ ചെരിപ്പ് കൊണ്ട് അടിച്ചിരുന്നത്.അമ്മ ഒരു private ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നു

  • @sistersartsandcalligraphy6639
    @sistersartsandcalligraphy6639 ปีที่แล้ว +14

    Poli episodee😂😂😂

  • @seenajohn9703
    @seenajohn9703 ปีที่แล้ว +9

    Climax crt aaa ellarkum ella joliyim cheyam👍

  • @deepaktheLegend1991
    @deepaktheLegend1991 ปีที่แล้ว +2

    This video is much relatable..

  • @IRTechy
    @IRTechy ปีที่แล้ว +5

    Sanju chetto..ad inte script parayumbo bahyankara artficiality thonnunu..chettan sadharana samsarikkum pole paranjal mathi...just a suggestion aanu ketto..do not take it wrong..

  • @arun_ann2027
    @arun_ann2027 ปีที่แล้ว

    Ethil ellam sherikkum real ayitt ulla karyangala ... Liked the vedio so much ..

  • @divyaaneesh9376
    @divyaaneesh9376 ปีที่แล้ว +1

    Super.. Pala idangalilum kanda parents😊

  • @Nancyssweethome
    @Nancyssweethome ปีที่แล้ว +3

    Super super super 👌👌👌.last pwolichu.

  • @Tessmaryeeee
    @Tessmaryeeee ปีที่แล้ว +2

    Sslc result veran ponnu...ethoke kand njn thanne veran erikunna apakadagle patti orkunu...🙂😌

  • @lose_r_queenstories..8633
    @lose_r_queenstories..8633 ปีที่แล้ว +4

    Eth ennu thanne achanem ammem kanikknm😅❤... Great message ... Superb🥰🤍

  • @devikaajay5682
    @devikaajay5682 ปีที่แล้ว +4

    Climax perfect 👏👏👏👏👏👏

  • @youme9553
    @youme9553 ปีที่แล้ว +1

    തിന്നുമ്പോൾ പറഞ്ഞാൽ 2plate കൂടി കൂടുതൽ തിന്നുക 😂😂പിന്നല്ല

  • @saranyamadhu3296
    @saranyamadhu3296 ปีที่แล้ว

    നിങ്ങളുടെ contents ഒക്കെ സൂപ്പർ🥰🥰

  • @esthersartandlearning
    @esthersartandlearning ปีที่แล้ว +5

    Super sanjuchetan ❤️lakshmi chechi❤

  • @athiraashwin6646
    @athiraashwin6646 ปีที่แล้ว +1

    😂😂ohhhh.... 🥳ith pole ennum kelkkarund😆😆😆🥳🥳

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว

    ഇത്രയും സെൽഫിഷ് ആണേൽ കല്യാണം കഴിക്കരുതേ... ഒന്നും പ്രതീക്ഷിച്ചു ജീവിക്കുകയും അരുത

  • @abhinavsubash4366
    @abhinavsubash4366 9 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ❤❤❤❤❤❤❤❤❤❤

  • @kunjattathamburukunjattath9042
    @kunjattathamburukunjattath9042 ปีที่แล้ว +19

    Realistic episode 😂😂

  • @fasnajamal-oz2un
    @fasnajamal-oz2un ปีที่แล้ว +2

    ente life idh pole arnu....etra nalla mark vangiyalum ene cheruthaki arnu..ellam avrk ishtm ole pole

  • @ajualu6580
    @ajualu6580 ปีที่แล้ว +10

    Adipwoli❤❤❤ waiting for the next ❤️❤️❤️

  • @ikram-rh1ke
    @ikram-rh1ke ปีที่แล้ว +5

    ഗയ്സ് മോഹം കണ്ടു ഞാൻ സീസൺ 2 കട്ട വാറ്റിംഗ് annuto

  • @neenuaadhu4337
    @neenuaadhu4337 ปีที่แล้ว +5

    Idak petta കൊച്ചിൻ്റെ അവസ്ഥ 😂 😂😂😂😂

  • @DJSACHUKS
    @DJSACHUKS ปีที่แล้ว +5

    Polichu adi poli ❤️

  • @jipsonpjose
    @jipsonpjose ปีที่แล้ว +2

    പൊളിച്ചു. സൂപ്പർ വീഡിയോ 🤣🥰😍

  • @thalapathyjithin5838
    @thalapathyjithin5838 ปีที่แล้ว +2

    Katta waiting aayirunnu ividuthe oru video varaan😂😍😍😍😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +1

      😂🤩❤🤩❤🤩❤

    • @thalapathyjithin5838
      @thalapathyjithin5838 ปีที่แล้ว

      Prem nazir psc😂 ini etra naal kaathirikendi varum🤣🤣😍😍😍😍

    • @thalapathyjithin5838
      @thalapathyjithin5838 ปีที่แล้ว

      Ente oru videoyikku like adikkamo chetta paranjath abathamaanel sorry😔😔😔😔😔😍😍😍😍😍😍

  • @sandhraantony2009
    @sandhraantony2009 ปีที่แล้ว

    Yanik chechidayum chetantayum yala episode um eshta❤

  • @anakhakrishna9933
    @anakhakrishna9933 ปีที่แล้ว +5

    Polich 😂💕

  • @lathikakumari3904
    @lathikakumari3904 ปีที่แล้ว +6

    Polichu episode super 😂😂

  • @aswathia672
    @aswathia672 ปีที่แล้ว +2

    Highly relatable 🙂🤺

  • @ArtAlive
    @ArtAlive ปีที่แล้ว +2

    Kidu ...❤❤adipoli content and execution also super

  • @SimplyPaaruz
    @SimplyPaaruz ปีที่แล้ว +15

    Appo ente ammem achanum toxic alla 😁✌️oru 90%

  • @luckyoneer1336
    @luckyoneer1336 ปีที่แล้ว +2

    Exact comparing thagarthuvari elarumi 😂❤

  • @alishamariyabinoj3155
    @alishamariyabinoj3155 ปีที่แล้ว +5

    super eposide❤️

  • @melvinas8380
    @melvinas8380 ปีที่แล้ว

    Sanju Lakshmi alla videos um adipoli ane ee videoum superr😍🥰🥰🥰🥰🥰🥰

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +4

    Super episod ❤❤❤ waiting ayirunnu ❤ 💚 🥰

  • @syamamohan923
    @syamamohan923 ปีที่แล้ว

    Achnum ammem ninte nallathinu venditta parayane! Jeevithanubhavm
    Same dialogue!!

  • @ponnusworld9037
    @ponnusworld9037 ปีที่แล้ว +5

    Super episode