ജഗതി ചേട്ടനും ദിലീപും കൂടി തകർത്തഭിനയിച്ച കിടിലൻ കോമഡി

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 1.5K

  • @ղօօք
    @ղօօք 5 ปีที่แล้ว +4011

    ഇപ്പോഴത്തെ കോമാളി കോമേഡിയൻസ് ഒന്നും ഇവരുടെ ഏഴയലത്തു പോലും വരില്ല
    ജഗതി ചേട്ടൻ 😍😍😍😍😍

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 ปีที่แล้ว +363

    തിലകൻ , ജഗതി ഇവരൊക്കെ യഥാർത്ഥത്തിൽ ജീവിക്കുകയാണെന്നു തോന്നും അവരുടെ അഭിനയം🌹❤️ വേറെ ലെവൽ

  • @ajithant88
    @ajithant88 4 ปีที่แล้ว +132

    Dileep-ന്റെ ഇഷ്ട്ട സിനിമകളിൽ ഒന്ന്... jagathy-thilakan-dileep combo scenes ഒക്കെ 😂✌️ songs എല്ലാം കിടു... ഒരു പൂവിനും, ദൂരെ ഒരു... 😍

  • @IQBALKNV
    @IQBALKNV 4 ปีที่แล้ว +450

    00:58
    "പുകയ്ക്കാൻ വല്ലതും വാങ്ങിയോ.!?"
    "ഉവ്വ്.. സാമ്പ്രാണിത്തിരി വാങ്ങിച്ചു..!"

    • @hafeezz0001
      @hafeezz0001 4 ปีที่แล้ว +4

      😄😄😄

    • @MdAkib-ii1el
      @MdAkib-ii1el 3 ปีที่แล้ว +2

      U

    • @MdAkib-ii1el
      @MdAkib-ii1el 3 ปีที่แล้ว +1

      U

    • @PraveenaDiaries
      @PraveenaDiaries 3 ปีที่แล้ว +1

      th-cam.com/video/p4dE3S84qDU/w-d-xo.html

    • @drVMmindtalks
      @drVMmindtalks 3 ปีที่แล้ว +11

      പൊകഞ്ഞു തീരാതിരുന്നാൽ മതിയായിരുന്നു

  • @rashidmohd4117
    @rashidmohd4117 5 ปีที่แล้ว +2569

    അച്ഛൻ വേഷം തിലകൻ ചേട്ടനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ ...

  • @rahultr8900
    @rahultr8900 3 ปีที่แล้ว +123

    ബുദ്ധിയിണ്ട്, അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കണു 🤣🤣

  • @remyarajesh7882
    @remyarajesh7882 7 หลายเดือนก่อน +377

    2024 ആരൊക്കെ കാണുന്നുണ്ട്

  • @prdinfo1475
    @prdinfo1475 3 ปีที่แล้ว +314

    തിലകൻ: തന്റെ സ്കൂളിൽ പറ്റിയ ടീച്ചർ മാർ ആരുമില്ലേ
    ജഗദി : എന്തിന് ആറുക്കാനോ 😁😁

  • @പി.എസ്.സികണക്കുകൾ
    @പി.എസ്.സികണക്കുകൾ 2 ปีที่แล้ว +252

    "ഇന്നലെ ഉപ്പുമാവിൽ നിന്നും ഒരു ബീഡിക്കുറ്റിയും കിട്ടി"😀😀

    • @jithinjoseph1057
      @jithinjoseph1057 3 หลายเดือนก่อน

      😁

    • @albindominic7966
      @albindominic7966 2 หลายเดือนก่อน

      Oru puravasthu irikana veedalle muthassi😂😂

  • @dhajo9029
    @dhajo9029 4 ปีที่แล้ว +282

    മൂത്താപ്പയും , വീപ്പക്കുറ്റിയും 😁😍👌🤗

  • @thephoenix8301
    @thephoenix8301 5 ปีที่แล้ว +1699

    4:23 തല്ല് കൊണ്ടാലും നാണമില്ലാത്ത ജന്തു.....!!! ഇങ്ങെനെ കുട്ടിക്കാലത്ത് എത്ര പേർ കേട്ടിട്ടുണ്ട്.....???

    • @aktharizzath7264
      @aktharizzath7264 5 ปีที่แล้ว +65

      Kuttikkalath matramalla....ippazum...😣..
      Edit: adhyaitta itreum 'Like' kitnedh, thanks ind sir mare chechi mare.. karaipichu..

    • @sheebathomas8680
      @sheebathomas8680 5 ปีที่แล้ว +16

      Ayyo.....onnum ormmippikkalle......

    • @dennizbethlahem
      @dennizbethlahem 5 ปีที่แล้ว +6

      Eyy...idakidakk kelkkarund😄

    • @achuachuuus8006
      @achuachuuus8006 5 ปีที่แล้ว +3

      Ayyo.....othiri thallum kondittundu..ithupole vazhakkum kittittundu

    • @ahaliyavgahaliyavg6757
      @ahaliyavgahaliyavg6757 5 ปีที่แล้ว +5

      Ippozhum kelkkarund 😁😁😆😆

  • @hannaps.
    @hannaps. 3 ปีที่แล้ว +88

    10:34 അങ്ങനെ റാമും ജാനുവും ഒന്നിച്ചു സൂർത്തുക്കളേ... 😅

  • @sajithsaji5236
    @sajithsaji5236 4 ปีที่แล้ว +280

    13:30 ദിലീപ് രാമായണം വായന 😂🤣😂

  • @rizanathoufeek9559
    @rizanathoufeek9559 5 ปีที่แล้ว +504

    വരട്ടെ നമ്പീഷന് അകത്തു വ്യായാമം കാണുല്ലോ പഠിച്ച കള്ളനാ ആ ചെറുക്കൻ 😂😂 ന്റെ പൊന്നോ ഈ ഡയലോഗിലെ ജഗതി ചേട്ടന്റെ ആ എക്സ്പ്രെഷൻ വേറെ ലെവൽ

  • @dexter9570
    @dexter9570 4 ปีที่แล้ว +640

    ജഗതി ചേട്ടന്റെ കോമഡി ആണ് കോമഡി .സത്യമാണെന്നു തോന്നുന്നവർ അടി ലൈക്👍

  • @kadheejakadeeja5387
    @kadheejakadeeja5387 5 ปีที่แล้ว +713

    ഇങ്ങനെത്തെ സിനിമകൾ ഇപ്പോൾ ഉണ്ടോ....? തിലകൻ ചേട്ടൻ ജഗതി ചേട്ടൻ....ഇവർക്ക് പകരം ഇവർ മാത്രം.....😊😊😊

    • @rasakkudukkacrazynandans2964
      @rasakkudukkacrazynandans2964 4 ปีที่แล้ว +13

      അന്നേ.. ഇപ്പൊ എല്ലാം ഒരു വകയാ.... കാണാൻ പോലും തോന്നില്ല 😞😞😞😞

    • @Dhaanus_cakes_
      @Dhaanus_cakes_ 3 ปีที่แล้ว +1

      Crct💯

    • @janakipv2116
      @janakipv2116 3 ปีที่แล้ว

      u

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      @@rasakkudukkacrazynandans2964 ene oke cinemel edukanthonda angne

    • @makeupgirl3356
      @makeupgirl3356 3 ปีที่แล้ว

      @@shahidkk2573 😲

  • @sinusiyadvlog7059
    @sinusiyadvlog7059 3 ปีที่แล้ว +1831

    2021 ആരൊക്കെ കാണുന്നുണ്ട്

    • @Sophyboban333
      @Sophyboban333 3 ปีที่แล้ว +14

      Njan😁

    • @megharatheeshratheesh1323
      @megharatheeshratheesh1323 3 ปีที่แล้ว +11

      2021 ഫെബ്രുവരി

    • @suneeshbabu7478
      @suneeshbabu7478 3 ปีที่แล้ว +1

      ലസ്ഡ്‌സ്ൽസ്സ്ഡ്‍ഡഡസ്ക്‌സ്സ്കാട്
      സ്‌ൽക്‌സ്സ്ടക്ഡ്ഡുഷ. സീയോസ്സ്വപ്സൗലസ്സ്
      Esoexadlx

    • @Jollyjames12345
      @Jollyjames12345 3 ปีที่แล้ว +1

      Und

    • @sajidhasaji9234
      @sajidhasaji9234 3 ปีที่แล้ว

      Njanum

  • @sivaprasad3706
    @sivaprasad3706 4 ปีที่แล้ว +111

    ദിലീപേട്ടന് തല്ലു കിട്ടുമ്പോളുള്ള bgm tone super...

  • @aravindkrajeev4933
    @aravindkrajeev4933 5 ปีที่แล้ว +466

    കൊതിപ്പിച്ചു കളഞ്ഞല്ലോ ഡി കൊച്ചെ. ചക്ക വീണതാണെന്ന ഓർത്തെ

  • @fazilbinyusuf8032
    @fazilbinyusuf8032 4 ปีที่แล้ว +294

    ഒപ്പം ഹരിശ്രീ എഴുതിയവരൊക്കെ അരിക്കു വക ഉണ്ടാക്കി തുടങ്ങി...😛❤️

    • @vimaljose8299
      @vimaljose8299 3 ปีที่แล้ว +16

      എന്റെ അവസ്ഥ ഏതാണ്ട് ഇതുപോലെ ആയി വരുവാ

  • @shaijaratheesh4713
    @shaijaratheesh4713 4 ปีที่แล้ว +302

    യ യ യ്യ യാ കേട്ടപ്പോൾ ജഗതി ചേട്ടന്റെ മുഖം 😂😂😂

    • @binu2568
      @binu2568 4 ปีที่แล้ว +8

      😂😂😂😂😁😁😁

    • @grineshgrinu5916
      @grineshgrinu5916 3 ปีที่แล้ว +7

      Jaadhi expretion🤣🤣🤣🤣

    • @pradeeprs4975
      @pradeeprs4975 ปีที่แล้ว +1

      ഈ കമെന്റ് വായിച്ചുകൊണ്ട് ആ സീൻ കാണുന്ന ഞാൻ 🤣🤣🤣

  • @Chithrank49
    @Chithrank49 4 ปีที่แล้ว +62

    ഹസ്ബൻഡോ ??? മിലിറ്ററിയില.....ജഗതി ചേട്ടൻ എക്സ്പ്രെഷൻ വിത്ത് ബാഗ്രൗണ്ട മ്യൂസിക് സൂപ്പർ ..........

    • @CelinLoui
      @CelinLoui หลายเดือนก่อน

      Pattalam purushu😂😂

  • @viveks6614
    @viveks6614 4 ปีที่แล้ว +155

    ലക്ഷ്മണനോ തോർത്തില്ല രാമനോ മുണ്ടില്ല😂😂😂

    • @aparnadevia2042
      @aparnadevia2042 2 ปีที่แล้ว +3

      😂😂😂😂😂😂😂😂😂

  • @leelat3991
    @leelat3991 4 ปีที่แล้ว +584

    2020 Arokke Und🤩

  • @sivadevmmaniac6610
    @sivadevmmaniac6610 2 ปีที่แล้ว +76

    ജഗതി ചേട്ടനും പട്ടാളക്കാരന്റെ ഭാര്യമാരും.....അതൊരു സംഭവാ 😂😂😂

    • @Mariasusanna-w2m
      @Mariasusanna-w2m ปีที่แล้ว +6

      പട്ടാളം പുരുഷു 😂😍

  • @shanutytus4659
    @shanutytus4659 3 ปีที่แล้ว +93

    2021 കാണുന്നവർ ഉണ്ടോ എത്ര കണ്ടാലും മടുക്കാത്ത സൂപ്പർ സിനിമ

  • @shinoj.p.v4778
    @shinoj.p.v4778 5 ปีที่แล้ว +1983

    തിലകൻ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ

    • @emotionninja2439
      @emotionninja2439 5 ปีที่แล้ว +35

      അഭിനയിക്കുകയാണ്.... സംശയിക്കണ്ട...

    • @mahinsha4979
      @mahinsha4979 5 ปีที่แล้ว +5

      ഇത് സിനിമ ആണ്

    • @sharaf9513
      @sharaf9513 5 ปีที่แล้ว +2

      Crt

    • @അന്തകാലം
      @അന്തകാലം 5 ปีที่แล้ว +1

      Shinoj Pv .

    • @minuanne6117
      @minuanne6117 4 ปีที่แล้ว +6

      jeevikuka annu.best actor

  • @noufalcm8781
    @noufalcm8781 2 ปีที่แล้ว +22

    3:50 ബുദ്ധിയുണ്ട് അതു ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു..... പഠിച്ച കള്ളനാ ചെക്കെൻ 😂😂😂😂

  • @aswathyrajesh4883
    @aswathyrajesh4883 5 ปีที่แล้ว +399

    വരട്ടെ broker അമ്മാവാ,
    വരട്ടെ brokery 😝😁

    • @achoosz
      @achoosz 5 ปีที่แล้ว +7

      ASWATHY RAJESH varatte brokere dubbing add cheytha wit anu. check the lips

    • @achoosz
      @achoosz 5 ปีที่แล้ว +1

      ASWATHY RAJESH varatte brokere dubbing add cheytha wit anu. check the lips

    • @NucleusMediaMalayalam
      @NucleusMediaMalayalam 5 ปีที่แล้ว +1

      😊😊😊

    • @sivadesign5989
      @sivadesign5989 4 ปีที่แล้ว

      Waiting for

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +99

    11:38 രണ്ടായാലും ഞാൻ ഓക്കേ ആൺട്ടോ... വരട്ടെ ബ്രോക്കർ അമ്മാവാ... വരട്ടെ ബ്രോക്കറി... 🤣😂🤣😂🤣😂🤣🙏🙏💕💕😍💞

    • @robstertv8995
      @robstertv8995 2 ปีที่แล้ว +4

      ഈ ഡയലോഗ് കേട്ടിട്ട് എന്തുവാ ഇത്ര ചിരിക്കാൻ 🙄

    • @shameershaaz347
      @shameershaaz347 ปีที่แล้ว +3

      @@robstertv8995 ni manushyan allathath kond

  • @RahulRMCF
    @RahulRMCF 4 ปีที่แล้ว +77

    3:44 , Jagathy's change in expression, chiripichu kollum..

  • @shihanashehan860
    @shihanashehan860 5 ปีที่แล้ว +548

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

    • @ziadkvt9382
      @ziadkvt9382 5 ปีที่แล้ว +4

      Yes

    • @AneeshPayyadi
      @AneeshPayyadi 5 ปีที่แล้ว +5

      Sathyam

    • @sabinsaji7450
      @sabinsaji7450 5 ปีที่แล้ว +1

      Ethu ethu movi anu arkengilum ariyumo

    • @shihanashehan860
      @shihanashehan860 5 ปีที่แล้ว +6

      @@sabinsaji7450മീനത്തിൽ താലി കെട്ടു

    • @jafi6383
      @jafi6383 5 ปีที่แล้ว +2

      nice

  • @shihasrasheed1991
    @shihasrasheed1991 5 ปีที่แล้ว +907

    നമ്പീശന് അകത്ത് വ്യായാമം കാണുല്ലോ...😅😅

  • @krishnastudios1510
    @krishnastudios1510 4 ปีที่แล้ว +70

    2.45 " കറവ വറ്ററായി...🙄
    " പിടിച്ച് അറക്കാൻ കൊടുത്തൂടെ...👌😂😂

  • @shoukathsha6570
    @shoukathsha6570 4 ปีที่แล้ว +199

    ഓരോരോ രോമങ്ങൾ പറിചെറിയ വെ വെ വേ😂😂🤣 ... Dileep 10,, thilakan a10,,, jagthia10... Elaarum ore poli 😘😘

  • @soujathhaneefa4766
    @soujathhaneefa4766 4 ปีที่แล้ว +31

    ഇത് 2020 ല് കാണുന്നവരുണ്ടോ എനിക്ക് എന്റെ സ്കൂൾ LIFE MISS ചെയ്യുന്നുണ്ട് 😔😥

  • @sajireji4054
    @sajireji4054 4 ปีที่แล้ว +282

    ദിലീപിന്റെ സിനിമകൾ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഇൗ സിനിമ കണ്ടതിൽ പിന്നെയാണ് ഒത്തിരി പ്രാവശ്യം ഇത് കണ്ടൂ

    • @shahnasalam6411
      @shahnasalam6411 4 ปีที่แล้ว +1

      We movinte name parayo?

    • @sajireji4054
      @sajireji4054 4 ปีที่แล้ว +3

      @@shahnasalam6411meenathil.താലികെട്ട്

  • @anjanavs5358
    @anjanavs5358 5 ปีที่แล้ว +325

    ബുദ്ധിയുണ്ട് അതുപയോഗിക്കാനും തുടങ്ങിയിരിക്കുന്നു 😅

    • @harshadask3345
      @harshadask3345 4 ปีที่แล้ว

      Anjana Vs bdeetylpp4311wwèrrtghhjjķĺl
      4

  • @shibinas4146
    @shibinas4146 3 ปีที่แล้ว +47

    ജഗതി ചേട്ടൻ : 8 അടി മൂർക്കാൻ പേര് വരാൻ കാരണം കടി കൊണ്ടായാൽ 8 അടി നടക്കുമ്പോൾ മരിക്കും
    ദിലീപ് ചേട്ടൻ :രക്ഷപെടാം സർ
    ജഗതി ചേട്ടൻ : സ്വപ്നത്തിൽ കടിച്ചത് ആണെങ്കിൽ രക്ഷപെടാം
    ദിലീപ് ചേട്ടൻ : 7 അടി നടന്നിട്ട് ഓട്ടോറിക്ഷ്വ വിളിച്ചു പോയാലോ 🤣🤣👌👌👌❣️❤ super scene

  • @vaishakhk5142
    @vaishakhk5142 4 ปีที่แล้ว +14

    Aniyathiyum dileep eattanum thamil ulla comedy poli
    Njanum ente aniyathiyum ithu pole ya

  • @nirmalaramakrishnan1299
    @nirmalaramakrishnan1299 4 ปีที่แล้ว +58

    കൊതിപ്പിച്ചല്ലോ കൊച്ചേ... ചക്കവീണെന്ന.. വിചാരിച്ചേ.. 😄

  • @shibinnalamvelil6025
    @shibinnalamvelil6025 4 ปีที่แล้ว +13

    ഇന്നലെ ഉപ്പുമാവിൽ നിന്നും ബീഡി കുറ്റിയും കിട്ടി😂... ജഗതി ചേട്ടൻ റോക്ക്സ് 😎

  • @RBImageVlogs
    @RBImageVlogs 5 ปีที่แล้ว +186

    അന്ന് ഇങ്ങനെയാണ് സിനിമകൾ നായകന്റെ കൂടെ കട്ടക്ക് എല്ലാ നടീ നടൻമാർ ഉണ്ടാവും.കോമഡി workout ആകുന്നത് ഇങ്ങനെയാണ്.ഇന്ന് ഇതുപോലെ ഒരു കോമ്പിനേഷൻ ഇല്ലാത്തതോ നടന്മാരുടെ കഴിവില്ലായ്മയോ ആണ് ഇത്തരം രസകരമായ സിനിമകൾ കിട്ടാത്തത്.

  • @aravindnc
    @aravindnc 2 ปีที่แล้ว +27

    Epic dialogues..
    0:59 - പോകയ്ക്കാൻ വല്ലതും വാങ്ങിചോ.. ഉവ്വ് സാംബ്രാണി തിരി വാങ്ങിച്ചിട്ടുണ്ട് ...
    1:06 - ഇഷ്ടം ഉളളത് എടുത്ത് പോകച്ചോളു .. പൊകഞ്ഞു പോകാതിരുന്ന മതി ...
    1:40 - വളരാത്തതൊക്കെ വെട്ടിക്കളയണം.. വെറുതെ വളവും വെള്ളവും കൊടുത്തു ഭൂമിക്കു ഭാരമായി നിർത്തുന്നത് എന്തിനാ ..
    2:46 - കറവ വറ്റാറായി... പിടിച്ച്‌ അറുക്കാൻ കൊടുത്തൂടെ...
    2:49 - തന്റെ സ്കൂളിൽ പറ്റിയ ടീച്ചർ ഒന്നും ഇല്ലേ... എന്തിനാ അറുക്കാനോ .. അല്ലെടോ തനിക്ക് കെട്ടാൻ...
    3:52 - ബുദ്ധി ഉണ്ട് അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു... വരട്ടെ.. നംബീശന് അകത്തു വ്യായാമം കാണുമല്ലോ അല്ലെ... പഠിച്ച കള്ളനാ ചെക്കൻ...
    5:24 - ഒരു വക വായിൽ വെക്കാൻ കൊള്ളില്ല.. എല്ലാത്തിനും ബീഡി ചാരത്തിന്റെ മണവും ഇന്നലെ ഉപ്പുമാവിന്നു ഒരു ബീഡി കുറ്റിയും കിട്ടി
    full dialog adich idendi varum..

    • @resmijohnson5633
      @resmijohnson5633 ปีที่แล้ว +1

      👍🏻😅

    • @albindominic7966
      @albindominic7966 2 หลายเดือนก่อน

      Ni kalyanathinu povanamnnu Paranjappo athu ninte kalyanathinu aanennu njan arinjilla😂

  • @vcreatinz8066
    @vcreatinz8066 2 ปีที่แล้ว +16

    9:38 kothipichallodi koche chakka veenenna vijariche... 😂😂😂

  • @anoopp.p2116
    @anoopp.p2116 2 ปีที่แล้ว +12

    9:40 കൊതിപ്പിച്ചല്ലോടി കൊച്ചേ ചക്ക വീണെന്ന വിചാരിച്ചത് 🤣🤣🤣

  • @maneeshmaneesh269
    @maneeshmaneesh269 4 ปีที่แล้ว +28

    മണി ചേട്ടൻ പോളിയെ ഇ ഒരു സീൻ കണ്ടു തന്നെ ചിരിച്ചു പോയി

  • @joyaldevasia754
    @joyaldevasia754 5 ปีที่แล้ว +353

    അല്ലേലും ദിലീപ് ഏട്ടന്റെ മൂവിലെ കോമഡി സീൻ എല്ലാം മരണമാസാണ്. ചിരിച്ചു ചിരിച്ചു കരഞ്ഞു പോകുന്ന അവസ്ഥ.

  • @bibinbabu882
    @bibinbabu882 4 ปีที่แล้ว +102

    Zeenath is Sooper for middle class wife and Mother

  • @ASmalltraveller
    @ASmalltraveller 5 ปีที่แล้ว +135

    ഇന്നലെ ഉപ്പുമാവിന്നൊരു ബീഡിക്കുറ്റി കിട്ടി 😂😂😂😂

  • @midhunkombaruparambil4903
    @midhunkombaruparambil4903 4 ปีที่แล้ว +191

    ഒരു വഹ നാവിൽ വക്കാൻ കൊള്ളില്ല ..
    എല്ലാറ്റിനും ബീഡി ചാരത്തിന്ടെ മണോം
    ഇന്നലെ ഉപ്പുമാവിന്നു ഒരു ബീഡികുറ്റിയും കിട്ടി ...😁
    Jagathy chettan .👌🏽

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +26

    ബുദ്ധീണ്ട്.. അത് ഉപയോഗിക്കാനും തുടങ്ങീക്കുണു... 😂

  • @niranjananair4706
    @niranjananair4706 4 ปีที่แล้ว +187

    12:48 നീയൊന്നും പഠിച്ചു ഒരു കാലത്തും കളക്ടർ ആവാൻ പോകുന്നില്ലടി 😁 പക്ഷെ അവരിപ്പോ വകീൽ ആയെന്നു തോന്നുന്നു ✌️

    • @ADARSHPS1
      @ADARSHPS1 4 ปีที่แล้ว +9

      Niranjana Nair aano

    • @niranjananair4706
      @niranjananair4706 4 ปีที่แล้ว +7

      @@ADARSHPS1 athe

    • @ADARSHPS1
      @ADARSHPS1 4 ปีที่แล้ว +2

      Niranjana Nair Iyalku enganne ariyam friend aano

    • @niranjananair4706
      @niranjananair4706 4 ปีที่แล้ว +5

      ഫേസ്ബുക്കിൽ കണ്ടതാ എന്റെ ഫ്രണ്ട് ഒന്നും അല്ല 😆

    • @sabareeshcp4701
      @sabareeshcp4701 4 ปีที่แล้ว +2

      Dhe pinnem😂

  • @ChristyThomasAntony
    @ChristyThomasAntony 4 ปีที่แล้ว +26

    21:08 ഇത് തന്തപ്പടി കാണണ്ട !!! മണി ചേട്ടനെ കൊണ്ടേ ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റൂ !! Great actor..we miss you!!

  • @minnalife4517
    @minnalife4517 3 ปีที่แล้ว +15

    Entha Comedy adipoli... Oru rakshayum illa😂😍😍😅😅

  • @akkuakku12344
    @akkuakku12344 5 ปีที่แล้ว +181

    കൊതിപ്പിച്ചല്ലോ കൊച്ചേ ചക്ക വീണന്ന വിചാരിച്ചേ😊😊

    • @aswathyjoy8248
      @aswathyjoy8248 4 ปีที่แล้ว +3

      🤣🤣🤣

    • @akkuakku12344
      @akkuakku12344 4 ปีที่แล้ว +1

      @@aswathyjoy8248 🤣🤣🤣

    • @resmijohnson5633
      @resmijohnson5633 ปีที่แล้ว

      😅😅

    • @Rithuof
      @Rithuof 3 หลายเดือนก่อน

      Irunnu beedi valikuva😮

  • @ambro4978
    @ambro4978 5 ปีที่แล้ว +347

    പഠിച്ച കള്ളനാ ചെക്കൻ 😂

  • @asnamuhd2884
    @asnamuhd2884 5 ปีที่แล้ว +36

    Couplesaaa 🤭..
    Hey njngak Anganeonulya... 🤙😂😂😂😂😂😂😂

  • @motopsy7188
    @motopsy7188 4 ปีที่แล้ว +78

    കറവ വറ്റാറായ്.....🤣🤣only for the LEGENDS😂😂

    • @prakashgopi4681
      @prakashgopi4681 4 ปีที่แล้ว +3

      🤣🤣🤣🤣

    • @aneesh1993
      @aneesh1993 3 ปีที่แล้ว +3

      😂

    • @vishnumohan1430
      @vishnumohan1430 3 ปีที่แล้ว +8

      ആ ഡയലോഗ് ൻ്റെ comment തപ്പി വന്നതാ
      അക്കാലത്തെ situational comedy കളൊന്നും
      ഇന്നത്തെക്കാലത്ത് കാണാൻ കിട്ടില്ല

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +2

      Athenthaa???

    • @grineshgrinu5916
      @grineshgrinu5916 3 ปีที่แล้ว

      🔥🤣🤣

  • @subinsubin4721
    @subinsubin4721 5 ปีที่แล้ว +207

    ഉപ്പ് മാവില്‍ നിന്ന് ബീഡി കുറ്റി 😀😀😀

  • @mafeedamafi2383
    @mafeedamafi2383 7 หลายเดือนก่อน +16

    2024ൽ കാണുന്നവരുണ്ടോ

    • @Abhi-why7777
      @Abhi-why7777 4 หลายเดือนก่อน

      Ondeyy😹😌

  • @vishnumukundan1995
    @vishnumukundan1995 3 หลายเดือนก่อน +2

    Evergreen comedy ❤ movie.... Orikalum മടുക്കില്ല

  • @walkingtravel9340
    @walkingtravel9340 3 ปีที่แล้ว +28

    ഇന്നലെ ഉപ്മാവ് ഇന്ന് ബീടി കുറ്റിയും കിട്ടി 🤣🤣😂

  • @keerthanaharidasan872
    @keerthanaharidasan872 3 ปีที่แล้ว +29

    2021 ആരെങ്കിലുമുണ്ടോ

  • @deepuindira2093
    @deepuindira2093 3 ปีที่แล้ว +86

    അങ്ങനെ നീ എന്നെ കളിപ്പിക്കണ്ട എന്നിട്ട് വേണം നിന്റെ കാലം കഴിഞ്ഞ് ഞാൻ അവറ്റകളെ പോറ്റാൻ : മുത്തശ്ശി. മുത്തശ്ശി thug

  • @DJINNNNNN
    @DJINNNNNN 3 ปีที่แล้ว +26

    കറവ വറ്റാറായി 😂😂 എജ്ജാതി!!

  • @SNvlog41.
    @SNvlog41. ปีที่แล้ว +13

    2023ൽ കാണുന്നവർ ഇവിടെ കമോൺ

  • @amjathamju3721
    @amjathamju3721 4 ปีที่แล้ว +15

    ലക്ഷ്മണനോ തോർത്തില്ല, രാവണനോ മുണ്ടില്ല.... 😂😂🤣😆😁😅

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 3 ปีที่แล้ว +60

    *22 വയസുള്ളവൻ plustwo നു പഠിക്കുമ്പോൾ എന്റെ അനിയൻ 2 ഇരട്ട പിള്ളേരുടെ അച്ഛൻ ആണ്* 🤣🤣🤣🤣🤣🥰🥰🥰🥰🥰🥰🥰

  • @akhilappuakhilappu1726
    @akhilappuakhilappu1726 ปีที่แล้ว +9

    ചിലപ്പോൾ ആ കുട്ടീടെ അമ്മേനെ പെണ്ണ് കാണാൻ പോയിട്ടുണ്ടാകും 😂😂😂ജഗതി ചേട്ടാ 🙏🙏😜😜😜

  • @ShinuThodupuzha
    @ShinuThodupuzha 3 ปีที่แล้ว +16

    2021ലെ ലോക്കഡൗണിൽ കാണുവരുണ്ടോ

    • @nasarsha4322
      @nasarsha4322 3 ปีที่แล้ว +1

      Njanudd

    • @ShinuThodupuzha
      @ShinuThodupuzha 3 ปีที่แล้ว

      @@nasarsha4322 🤩🤩

    • @floki7129
      @floki7129 3 ปีที่แล้ว

      Ee movie name?

    • @ShinuThodupuzha
      @ShinuThodupuzha 3 ปีที่แล้ว +1

      @@floki7129 മീനത്തിൽ താലികേട്ട്‌

    • @floki7129
      @floki7129 3 ปีที่แล้ว +1

      @@ShinuThodupuzha thanks bro ❤️‍🔥❤️

  • @HeavenVlogs
    @HeavenVlogs 3 ปีที่แล้ว +16

    കുഞ്ഞമ്മവന്റെ മോനാ...
    മണി :-അല്ല ആ പോയത് എന്റെ തന്തായാ..🤣😁

  • @praseejakc9245
    @praseejakc9245 5 ปีที่แล้ว +136

    Meenathil thalikett👌👌👌👌 Adipoli film!

    • @dhanyeshdkk1591
      @dhanyeshdkk1591 3 ปีที่แล้ว +1

      Hai prasee I love youuu😘😘

    • @AshaBernard
      @AshaBernard 2 ปีที่แล้ว

      Thank you! 😊

  • @user-ys6pr6ve3w
    @user-ys6pr6ve3w 5 ปีที่แล้ว +69

    തിലകൻ ചേട്ടൻ മസ്സാണ്......

  • @rafeeqm8518
    @rafeeqm8518 5 ปีที่แล้ว +70

    1998""super"filim"tilakan"oru"nalla"kalam"😪

  • @kevinthomas2223
    @kevinthomas2223 5 ปีที่แล้ว +42

    ബുദ്ധി ആണ് അച്ചോ ഇവന്റെ മെയിൻ iteam

  • @anaghalakshmilakshmi4128
    @anaghalakshmilakshmi4128 4 ปีที่แล้ว +12

    എത്ര കണ്ടാലും മടുക്കാത്ത സിനിമ........

  • @rambo2535
    @rambo2535 5 ปีที่แล้ว +97

    Muthashi jagathi Chetan combo😍

  • @cookingsmell7678
    @cookingsmell7678 4 ปีที่แล้ว +11

    വരട്ടെ ബ്രോക്കർ അമ്മാവാ വരട്ടെ ബ്രോക്കറി 🤣🤣

  • @strangerdileep
    @strangerdileep 5 ปีที่แล้ว +252

    ലക്ഷ്മണനോ തോർത്തില്ല രാമനൊ മുണ്ടില്ല

  • @mushthupc7986
    @mushthupc7986 5 ปีที่แล้ว +258

    6 മണിക്കൊക്കെ ഇത്ര നേരം വെളുക്കുമോ🤔🤔🤔🤔

  • @ഡയമൻ
    @ഡയമൻ 2 ปีที่แล้ว +16

    മണി ചേട്ടന്റെ കരച്ചിൽ .....😂😂😂😂😂😂

  • @manumohan1986
    @manumohan1986 5 ปีที่แล้ว +10

    Ente ponno. Unbelievable comedy presentation.

  • @adithyanhsankar4960
    @adithyanhsankar4960 3 ปีที่แล้ว +10

    ഇന്നലെ ഉപ്പുമാവിൽ നിന്ന് ഒരു ബീഡി കുറ്റി കിട്ടി 😁😁😁😁😁😁😁😁😁😁

  • @underworld7496
    @underworld7496 2 ปีที่แล้ว +15

    ജഗതി ഒരു സംഭവം 🌷🌷👍👍👍👍👍👍

  • @nish007ad
    @nish007ad 5 ปีที่แล้ว +110

    ജഗതി ഒരു സംഭവം തന്നെ 😃

  • @vkumarnac8360
    @vkumarnac8360 4 ปีที่แล้ว +67

    2020 ആരെങ്കിലും കാണുന്നോ......

  • @anjumaryalex4706
    @anjumaryalex4706 4 ปีที่แล้ว +38

    7:40 my favourite scene

  • @vikaspmv7913
    @vikaspmv7913 3 ปีที่แล้ว +18

    13:52 ലക്ഷ്മണനോ തോർത്തില്ല രാമനോ മുണ്ടില്ലാ.......,,😂😂😂

  • @febinfayazz
    @febinfayazz 3 ปีที่แล้ว +7

    *കപ്പിൾസാ... ഏയ് ഞങ്ങൾക്ക് അങ്ങനൊന്നും ഇല്ലട്ടോ* 😂

  • @sunilmv4310
    @sunilmv4310 3 ปีที่แล้ว +7

    ബുദ്ധി ഉണ്ട് അത് ഉപയോഗിക്കാനും തുടങ്ങിയിരിക്കണു 🤣🤣

  • @rasalabhar2576
    @rasalabhar2576 3 ปีที่แล้ว +6

    ജഗതിച്ചേട്ടന് പകരം ജഗതിച്ചേട്ടൻ മാത്രം

  • @shanilmohan5213
    @shanilmohan5213 4 ปีที่แล้ว +11

    ഇന്നലെ ഉപ്പുമാവിൽ നിന്ന് ബീഡി കുറ്റിയും കിട്ടി 😂😂😂😂😂😂😂😂😂😂😂😂😂😂

  • @videowatcher3062
    @videowatcher3062 4 ปีที่แล้ว +5

    കൊതിപ്പിച്ചല്ലോടി കൊച്ചേ ചക്ക വീണെന്നാ വിചാരിച്ചേ 😆😆😆😆

  • @arjunprasanth3412
    @arjunprasanth3412 5 ปีที่แล้ว +302

    ഇതിലെ അച്ഛൻ കഥാപാത്രത്തെ കാണുമ്പോൾ പേടിയാവുന്നു, ഇന്നത്തെ തലമുറ എത്ര ഭാഗ്യവാന്മാർ. അല്ലെ?

    • @user-ys6pr6ve3w
      @user-ys6pr6ve3w 5 ปีที่แล้ว +11

      ചാക്കോ മാഷ്
      ....

    • @anvarnasar7716
      @anvarnasar7716 4 ปีที่แล้ว +27

      മക്കളും നല്ല വെളഞ്ഞ ഐറ്റങ്ങളാണേ

    • @arjunprasanth3412
      @arjunprasanth3412 4 ปีที่แล้ว +1

      @Sithara Surumi ✌️

    • @cyriljacob4839
      @cyriljacob4839 4 ปีที่แล้ว +1

      Athukondanu avarku ahankaram.

    • @pierbiii
      @pierbiii 4 ปีที่แล้ว +1

      എല്ലാരും അങ്ങനെ അല്ല

  • @nithingokul5472
    @nithingokul5472 4 ปีที่แล้ว +8

    Nambeeshanu akath vyamam kanum le 😂

  • @akashnambiar95
    @akashnambiar95 4 ปีที่แล้ว +18

    വരട്ടെ ബ്രോകറി😂😂😂

  • @aradhyat1750
    @aradhyat1750 5 ปีที่แล้ว +30

    ജഗതിച്ചേട്ടാ we miss u

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +8

    മലയാളം സിനിമയുടെ ഹാസ്യരാജാവ് ജഗതി ചേട്ടൻ