'തല്ലുമാല'യിൽ ഷൈൻ ടോം ചാക്കോയെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണം പറഞ്ഞ് മൂഹ്സിൻ പരാരി

แชร์
ฝัง
  • เผยแพร่เมื่อ 30 ส.ค. 2022
  • 'ഷൈനിനെ കാസ്റ്റ് ചെയ്തപ്പോഴാണ് റെജി എന്ന ക്യാരക്ടറിന് ഒരു ക്ലാരിറ്റിയായത്'; തല്ലുമാലയിൽ ഷൈൻ ടോം ചാക്കോയെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണം പറഞ്ഞ് മൂഹ്സിൻ പരാരി
    #shinetomchacko #muhsinparari #thallumaala #thallumaalamovie #varthapookkalam #onamspecial #reporterlive
    #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    TH-cam1►th-cam.com/channels/Fx1nseXKTc1.html...
    TH-cam2►th-cam.com/channels/G-vTyqxtqwq.html...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

ความคิดเห็น • 319

  • @123_abct
    @123_abct ปีที่แล้ว +420

    Shine is a terrific actor❤️ entertainer 😂

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 ปีที่แล้ว +510

    ലൈഫിൽ ഇൻസൾട്ട് ആയിട്ടും തോറ്റിട്ടും ഉള്ളവരെ വിജയിച്ചുട്ടുള്ളു ❤️

    • @shanuAzu
      @shanuAzu ปีที่แล้ว +9

      അതെ,, മയക്കു മരുന്ന് കേസിൽ പോലീസ് പിടിച്ചു തോറ്റുപോയവർ.

    • @nijasvenjaramoodu3093
      @nijasvenjaramoodu3093 ปีที่แล้ว +16

      @@shanuAzu മയക്കുമരുന്നും കഞ്ചാവും ഇതൊക്കെ ഇന്നത്തെ സമൂഹത്തിൽ ഉള്ളതാണ് പക്ഷേ ഷൈൻ ഒരു ഇന്റർവ്യൂ പറഞ്ഞായിരുന്നു ഞാൻ ഇനി ആ കേസിൽ പെടുകയില്ല ഞാൻ ഇനി അത് ചെയ്യുകയുമില്ല എന്ന്.. ഷൈൻ അഭിനയിച്ചിട്ടുള്ള ഒരു സിനിമ ഇതുവരെയായിട്ടും പൊട്ടിയിട്ടില്ല ഷൈൻ ഏതു റോളും എടുക്കും

    • @chiyaan724
      @chiyaan724 ปีที่แล้ว +9

      @@nijasvenjaramoodu3093 padangal oke kurach pottitund .but ayal cheytha character oke thee ayirunnu.pinne ayaalude case athokke nammal nth cheyyan .namukku cinema kanda pore

    • @user-ug9dr8iv6g
      @user-ug9dr8iv6g ปีที่แล้ว

      @@shanuAzu 𝚊𝚢𝚗𝚎 𝚎𝚗𝚗𝚊 𝚖𝚘𝚗𝚎

    • @Jaseer78
      @Jaseer78 ปีที่แล้ว +1

      ആ ഒരൊറ്റ പ്രദീക്ഷയിൽ ആണ് ഞാൻ 👍

  • @user-dn2kj6mk4v
    @user-dn2kj6mk4v ปีที่แล้ว +106

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കുന്ന താരം. അതാണ് ഷൈൻ. സൂപ്പർ ഹീറോ

  • @sahadrahman6469
    @sahadrahman6469 ปีที่แล้ว +365

    Ivde eadh rollum edkum ,shine💥🔥🔥

    • @fp_fp
      @fp_fp ปีที่แล้ว +2

      Neeyenthra ivde 😂

    • @AH-qc6ko
      @AH-qc6ko ปีที่แล้ว +1

      Only chorian character bakki ellam waste

    • @sahadrahman6469
      @sahadrahman6469 ปีที่แล้ว

      @@AH-qc6ko ni gaddama kanditundo? Shine✨

    • @melvinthomas2336
      @melvinthomas2336 ปีที่แล้ว +1

      @@AH-qc6ko ithihasa okke poyi kaan

  • @PaulBateman69
    @PaulBateman69 ปีที่แล้ว +47

    ഒരു ദേഷ്യം തോന്നാത്ത വില്ലൻ. കല്യാണ സീനിലോക്കെ ശെരിക്കും ഇഷ്ടമായി

  • @sherlockjazi9491
    @sherlockjazi9491 ปีที่แล้ว +113

    Shine realllly shines 👌👌🔥🔥

  • @santhithomas4623
    @santhithomas4623 ปีที่แล้ว +204

    Shine Tom Chacko is a super actor.

  • @navaschalissery
    @navaschalissery ปีที่แล้ว +115

    അങ്ങനെ ഒരു "പ്രക്രിയ" ഉണ്ടെന്ന് ഷൈൻ 😂😂🤣

  • @jithinsalem
    @jithinsalem ปีที่แล้ว +50

    Shine ഒരു കില്ലാടി ആണല്ലോ... ✨✨

  • @arijit176
    @arijit176 ปีที่แล้ว +47

    Shine Tom Chacko is a Sunshine ❤️

  • @sanafermuzafer1480
    @sanafermuzafer1480 ปีที่แล้ว +204

    അടുത്തത് കോടതിയിൽ വക്കിലയികൊണ്ട് ഒരു പ്രതിക്കുവേണ്ടി വാദിക്കുന്ന ഷൈൻ 👌🏼

  • @arjunkmadhav6362
    @arjunkmadhav6362 ปีที่แล้ว +33

    അണ്ണൻ ഇതുപോലെയിരുന്ന് സംസാരിക്കുന്നത് കാണുമ്പോ മനസ്സിനൊരു നിറവാണ്

  • @abbeyaugustin
    @abbeyaugustin ปีที่แล้ว +238

    Shine well performed.
    Asked only sensible questions, better than 'real' journalists

  • @adarshekm
    @adarshekm ปีที่แล้ว +59

    3:16 shine പൊളി. ങേ അവരും guest നെ വിളിച്ചോ🤭🤭🤭 and 4:32🤭🤭 ഞാൻ തെലുങ്കിൽ ഒരു producer നെ പറ്റിച്ചു വന്നതാ

  • @loyalhandler
    @loyalhandler ปีที่แล้ว +38

    Some genuine love there!!☺️☺️

  • @ABHISHEk_p
    @ABHISHEk_p ปีที่แล้ว +55

    Shine chettan ore poli🔥🔥

  • @borndifferent2327
    @borndifferent2327 ปีที่แล้ว +42

    ഷൈൻ അണ്ണൻ വേറെ ലെവൽ 😂

  • @Thrissurkaarangedi
    @Thrissurkaarangedi ปีที่แล้ว +71

    ഒരു ട്രോൾ കണ്ടു വരുന്ന വഴി ആണ്

  • @nirmalpk6223
    @nirmalpk6223 ปีที่แล้ว +27

    Shine a superb actor

  • @NikhilNiks
    @NikhilNiks ปีที่แล้ว +39

    Straight from the heart ❤️😁

  • @mohamedubaiskm2685
    @mohamedubaiskm2685 ปีที่แล้ว +53

    പൊന്നാനിയുമായി ബന്ധമുള്ള പല സിനിമകളിലും ഷൈൻ അഭിനയിച്ചിട്ടുണ്ട്.. അതിന്റെ കാരണം എന്താണ് ❓
    ഞാൻ തന്നെ പറയാം ഷൈൻ പഠിച്ചതും വളർന്നതും പൊന്നാനിയിൽ ആണ്....ഷൈൻ +1 പഠിക്കുന്ന സമയത്ത് എന്റെ വീട്ടിൽ ഒരു ദിവസം ഉച്ചയൂണ് കഴിക്കാൻ വന്നത് നല്ല ഓർമ്മ ഉണ്ട് ☺️
    ഷൈനും എന്റെ അനിയനും ഒരുമിച്ച് ആണ് പഠിച്ചത് ☺️

    • @antonyjoz
      @antonyjoz ปีที่แล้ว +3

      Is it truth.!?

    • @alphasoul8140
      @alphasoul8140 ปีที่แล้ว

      Mmmmmm 🤭

    • @antonyjoz
      @antonyjoz ปีที่แล้ว

      @@alphasoul8140 😂

    • @dinil5566
      @dinil5566 ปีที่แล้ว

      @@antonyjoz the truthhhh

    • @Taju201
      @Taju201 ปีที่แล้ว

      ഉള്ളതാണോടേ

  • @bijeeshgopal3064
    @bijeeshgopal3064 ปีที่แล้ว +135

    നികേഷ് കുമാറിന് റിപ്പോർട്ടർ ചാനൽ എങ്ങനെ എങ്കിലും ഒന്ന് പൊക്കിക്കൊണ്ട് വരണം. 👍

    • @jackdaniel9965
      @jackdaniel9965 ปีที่แล้ว +11

      എല്ലാ മുതലാളിമാരുടെയും ആഗ്രഹം അത് തന്നെയല്ലേ ബ്രോ

    • @aslam2398
      @aslam2398 ปีที่แล้ว +8

      അല്ലാതെ പിന്നെ താഴ്ത്താൻ വേണ്ടി ആരേലും ചാനൽ തുടങ്ങുമോ 🙄

  • @Mrnoted2022
    @Mrnoted2022 ปีที่แล้ว +207

    കുറെ നാളുകൾക്കു ശേഷം ഷൈൻ ടോം നന്നായി സംസാരിച്ചു നോർമൽ ആയി എന്ന് തോന്നുന്നു കഴിവുള്ള ആളാണ് ഇനി കോമാളിത്തരം കാണിക്കരുത്
    സ്നേഹത്തോടെ ഒരു ആരാധകൻ ♥️👍👍😍

    • @prasanthpopz64
      @prasanthpopz64 ปีที่แล้ว +23

      Enth കോമാളിത്തരം അദ്ദേഹത്തിന്റെ natur അങ്ങന ആണ് അത് എല്ലാരും എൻജോയ് ചെയ്യുന്നുമുണ്ട്, എല്ലാരും satisfied ആയിട്ട് അദ്ദേഹത്തിനെ ആരാധിക്കുന്നുമുണ്ട്,

    • @dvdarshan
      @dvdarshan ปีที่แล้ว +3

      @@prasanthpopz64 Appo ee videoyil enganeya normal aayittu samsarikkunne?

    • @Mrnoted2022
      @Mrnoted2022 ปีที่แล้ว +3

      @@prasanthpopz64 നമ്മളും എല്ലാം കാണുന്ന ആള്ക്കാര് തന്നപ്പ 🙏

    • @reshmakarunakaran248
      @reshmakarunakaran248 ปีที่แล้ว +1

      Aalk accident vanath shesham engne aya entha ee malayalikalk mansillakathee

    • @Justin-vy8pc
      @Justin-vy8pc ปีที่แล้ว

      @@reshmakarunakaran248 പുള്ളിക്ക് എന്ത് accidend ആണ് ഉണ്ടായത്

  • @yadhucreationsefx4108
    @yadhucreationsefx4108 ปีที่แล้ว +57

    Mood On Shine Bro 😎🔥💥

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 ปีที่แล้ว +5

    ഷൈൻ മികച്ച കലാകാരൻ തന്നെ 🥰👌

  • @CThomas302
    @CThomas302 ปีที่แล้ว +3

    Shine 🔥

  • @sharaffunoon656
    @sharaffunoon656 ปีที่แล้ว +27

    എന്തായാലും ഐഡിയ polichu😃😃

  • @thousifk7104
    @thousifk7104 ปีที่แล้ว +15

    shine has a good entertaining character

  • @flameblast4146
    @flameblast4146 ปีที่แล้ว +20

    Shine chettan poli

  • @pookayil12
    @pookayil12 ปีที่แล้ว +19

    First time after Tallumala release Mohsin

  • @truthneverfades8826
    @truthneverfades8826 ปีที่แล้ว +5

    Shine like the 🌟💕🙏

  • @fahadshereef1944
    @fahadshereef1944 ปีที่แล้ว +17

    Enthaaale🔥🔥🔥❤

  • @Naseerwyn
    @Naseerwyn ปีที่แล้ว +12

    അടിപൊളി 😀❤️

  • @jithinms8921
    @jithinms8921 ปีที่แล้ว +8

    Gudzz... 🔥🙌🏻 ന്റെ മോനെ...
    ഷൈൻ 😍🙌🏻😘

  • @uvaispk8049
    @uvaispk8049 ปีที่แล้ว +6

    🔥🔥🔥

  • @suneeshraj52
    @suneeshraj52 ปีที่แล้ว +104

    ഇപ്പൊൾ ഷൈയിം ടോം ചാക്കോ സംസാരിക്കുന്നത് കണ്ടോ മാറ്റ് ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ സത്യത്തിൽ അദ്ദേഹം അവരുടെ മുന്നിൽ മികച്ച പ്രകടനം അണ് നടത്തുന്നത് (കഞ്ചാവ് അടിച്ച് കിറുങ്ങിയവരെ പോലെ ) നേരത്തെ തന്നെ അങ്ങനെ ഒരു അലങ്കാരം പുള്ളിക്ക് ഉള്ളത് കൊണ്ട് എല്ലാവരും കഞ്ചാവ് കഞ്ചാവ് എന്ന് വിളിച്ച് കളിയക്കുമ്പോൾ അവരുടെ മുന്നിൽ ശെരിക്കും പുള്ളി അഭിനയിച്ച് തകർക്കുക അണ് അഭിനയിക്കുന്ന സിനിമയിലോ അതിൽ പറയുന്ന ഡയലോഗ് കളിലോ ഒരു കുഴപ്പവുമില്ലതെ പുള്ളി അഭിനയവും പ്രകടനവും സ്ക്രീനിൽ കാഴ്ച വേക്കന്ന്തും നമുക്ക് കാണാൻ കഴിയും ഒരു നാക് കുഴച്ചിലും ഇല്ലാതെ

    • @adarshekm
      @adarshekm ปีที่แล้ว +4

      ഇതിപ്പോൾ ആർക്കാ അറിയാത്തത്

  • @rajeeshk.r6396
    @rajeeshk.r6396 ปีที่แล้ว +9

    Shine tom chacko is a very nice actor

  • @sreejithpulikodan9713
    @sreejithpulikodan9713 ปีที่แล้ว +4

    ഇയാളെ എന്തോ ഒരു ഇഷ്ട്ടം ആണ് 💕💕💕💕 ഷൈൻ....

  • @suryaprince7275
    @suryaprince7275 ปีที่แล้ว +10

    Shine tom chako looks so handsome

  • @shahinsahed1731
    @shahinsahed1731 ปีที่แล้ว +28

    Shine😍😍😍 oru rakshem illlaa🔥🔥🔥

  • @fishingtimes3751
    @fishingtimes3751 ปีที่แล้ว +8

    Superr❤❤❤

  • @aks492
    @aks492 ปีที่แล้ว +16

    6:19. ഇപോഴേതെ പിള്ളേർക്ക് on ആകുക എന്ന് വെച്ചാൽ വേറെയാണു 😆 ഷൈൻ 🔥

  • @najeebalangattukaran2017
    @najeebalangattukaran2017 ปีที่แล้ว +3

    really Super. also congrats reporter channel make good idea .

  • @Edword_Vlogz
    @Edword_Vlogz ปีที่แล้ว +48

    ലേ ടിനി ടോംമ് ഞാന് ഉണ്ണി മുകുന്ദൻ പിന്നെ പൃഥ്വിരാജും ഒരുമിച്ചാണ് അഭിനയിച്ചത് കുറച്ച് കമ്മി പാണ് തമ്പി Ho Aa Aa Aa 😂😁🤣😂😁🤣

    • @midhunraveendran367
      @midhunraveendran367 ปีที่แล้ว +1

      🤣

    • @athulraj1001
      @athulraj1001 ปีที่แล้ว +2

      1000 കോടി പടം സാർ 😂

    • @Edword_Vlogz
      @Edword_Vlogz ปีที่แล้ว +1

      @@athulraj1001 Ho Aa Aa Aa 😂😁🤣😂😁🤣

    • @Edword_Vlogz
      @Edword_Vlogz ปีที่แล้ว +1

      @@midhunraveendran367 😂😘

  • @breezethomas9044
    @breezethomas9044 ปีที่แล้ว +31

    ബോധമുള്ള സമയമാണെൽ ഇങ്ങേരു എന്തും ചെയ്യും

  • @adarshekm
    @adarshekm ปีที่แล้ว +16

    Malayalam ത്തിന്റെ Farhan Akthar+ Ranveer Singh

  • @deepubaby3871
    @deepubaby3871 ปีที่แล้ว +28

    ഷൈൻ 🔥🔥🔥

  • @serpent4379
    @serpent4379 ปีที่แล้ว +3

    💥💥

  • @an.everythinglifestyle
    @an.everythinglifestyle ปีที่แล้ว

    Great❤️

  • @newname5597
    @newname5597 ปีที่แล้ว +13

    Kollam inganathe variety poratte 👏👏👏

  • @trolllite4807
    @trolllite4807 ปีที่แล้ว +7

    Shine annan തീ 🔥🔥🔥

  • @zerothoughtcreation
    @zerothoughtcreation ปีที่แล้ว +3

    Shaine Ur a entertainer...❤️❤️

  • @abduljaleeljaleel7250
    @abduljaleeljaleel7250 ปีที่แล้ว +1

    Vere level

  • @resinreji5837
    @resinreji5837 ปีที่แล้ว +7

    Shine tom കലക്കി.....വളരെ മാന്യമായ പെരുമാറ്റം...

  • @gokul147
    @gokul147 ปีที่แล้ว +12

    ഷൈൻ poli 🔥🔥🔥

  • @sadik5357
    @sadik5357 ปีที่แล้ว +8

    വല്ലാത്തൊരു മനുഷ്യൻ 😀

  • @nidheeshsruthy531
    @nidheeshsruthy531 ปีที่แล้ว +5

    Shining star shine tom chacko

  • @alankerpampady5862
    @alankerpampady5862 ปีที่แล้ว +2

    Shine മലയാളത്തിലെ Super നടൻ

  • @MOHAMMEDARIF-jc1tg
    @MOHAMMEDARIF-jc1tg ปีที่แล้ว +14

    shine onn nere samsarikunnadh kelkaanaayi vannavar undo ?

  • @chunkscafemalayalam6839
    @chunkscafemalayalam6839 ปีที่แล้ว +2

    Shine 😂😂❤️❤️

  • @saneerms369
    @saneerms369 ปีที่แล้ว +1

    Okay

  • @massgameryt3927
    @massgameryt3927 ปีที่แล้ว +3

    shine🥉

  • @janputhiyathu1665
    @janputhiyathu1665 ปีที่แล้ว +74

    So he can speak like a normal person … hmmm

    • @Arun_Youtube
      @Arun_Youtube ปีที่แล้ว

      Of course
      But, d point is majority of time he's on tripping mood 😄

    • @kishoraravind8156
      @kishoraravind8156 ปีที่แล้ว

      😂

    • @anuraj750
      @anuraj750 ปีที่แล้ว +8

      That's why he is an actor😂

    • @jisroy8011
      @jisroy8011 ปีที่แล้ว

      yes he can 😂

    • @PaulBateman69
      @PaulBateman69 ปีที่แล้ว

      നികേഷ് വലിക്കാതെ വരാൻ പറഞ്ഞു കാണും

  • @moviesclub6270
    @moviesclub6270 ปีที่แล้ว +4

    ബല്ലാത്ത ജാതി 😍♥️♥️♥️👌

  • @wildstylenk6882
    @wildstylenk6882 ปีที่แล้ว

    Really entertained

  • @40sauravasoman47
    @40sauravasoman47 ปีที่แล้ว +1

    Poli

  • @mubashir9499
    @mubashir9499 ปีที่แล้ว +4

    Muhsin Pereira 😇😎🔥

  • @Azezal502
    @Azezal502 ปีที่แล้ว +16

    സ്വബോധത്തോടെയുള്ള മൈൻഡ് അണ്ണേൽ പുള്ളി എന്തും ചെയ്യും... 😁😁

  • @jibinjerjin2503
    @jibinjerjin2503 ปีที่แล้ว +1

    Awesome Shane bhai 🥰🥰🥰

  • @raficp5627
    @raficp5627 ปีที่แล้ว +43

    ഇത് നല്ല അടിപൊളി പരിപാടി ആയി 👏👏👏👏

  • @sjsreejith4196
    @sjsreejith4196 ปีที่แล้ว +6

    Shinechettan🔥😍😍😍😘

  • @networthviews56
    @networthviews56 ปีที่แล้ว +6

    Channel rating⚡️⚡️

  • @sujaphysics3986
    @sujaphysics3986 ปีที่แล้ว

    Shine s diamond

  • @headingnorth9933
    @headingnorth9933 ปีที่แล้ว +2

    Shine Tom 😍

  • @mdcreation6171
    @mdcreation6171 ปีที่แล้ว +2

    ഇങേര് ഫുൾ പവർ ആണലോ 😁💯😍🔥

  • @divyakr8608
    @divyakr8608 ปีที่แล้ว +7

    😍😍😍😍❤❤❤❤

  • @oldsoul2829
    @oldsoul2829 ปีที่แล้ว +197

    ജീവിതത്തിൽ act ചെയ്ത് റീച് നേടാൻ ഒരു റേഞ്ച് വേണം.🤣

    • @Creatormedia693
      @Creatormedia693 ปีที่แล้ว +8

      ellarum jeevitgathil act cheya

    • @newworldstatus8863
      @newworldstatus8863 ปีที่แล้ว +2

      Nna than kond case kodu

    • @oldsoul2829
      @oldsoul2829 ปีที่แล้ว +3

      @@Creatormedia693 എന്നാലും പൊട്ടനായിട്ട് act ചെയ്യാൻ ഒരു റേഞ്ച് വേണം. അതും രണ്ട് മൂന്ന് മാസത്തോളം.

    • @aarkkumvendathapucha4341
      @aarkkumvendathapucha4341 ปีที่แล้ว

      @@newworldstatus8863 😹

    • @ayazz210
      @ayazz210 ปีที่แล้ว

      @@oldsoul2829 🤦‍♀️

  • @this.is.my.normal9120
    @this.is.my.normal9120 ปีที่แล้ว +2

    Power💥💯

  • @thecitizen87935
    @thecitizen87935 ปีที่แล้ว +18

    Iyal enthu role koduthalum thakarkuvanallo, hyder ali yude ore cheythikale

  • @Vishnu_venugopal
    @Vishnu_venugopal ปีที่แล้ว +18

    Priyadharshan 😁😁

  • @shakirkniz715
    @shakirkniz715 ปีที่แล้ว +1

    🔥🔥🔥🔥👍

  • @BananaCat_007
    @BananaCat_007 ปีที่แล้ว

    🔥🔥

  • @maana5623
    @maana5623 ปีที่แล้ว +6

    അപ്പൊ ഈ പ്രക്രിയയും പിടികിട്ടി 🔥🔥

  • @ligeshligeshkallachi5273
    @ligeshligeshkallachi5273 ปีที่แล้ว +7

    Enikkishtaayi🥰

  • @yaserar2258
    @yaserar2258 ปีที่แล้ว +1

    ❤️❤️❤️

  • @shanuabbas4278
    @shanuabbas4278 ปีที่แล้ว +12

    ഇത് കൊഴപ്പമില്ല , കൊള്ളാം

  • @Malayalam_news_Express
    @Malayalam_news_Express ปีที่แล้ว +18

    Innu trolermarkk agosharav….. enthayalum reporterinte trp rating high akum 😝😝😝😝

  • @jose-qb6zm
    @jose-qb6zm ปีที่แล้ว +8

    Oru roomil shine vannal avide ethu nadan undelum nammade nottam shinil aakum. Athu shine kanikkunna excited ayulla samsaram kondaanu. Kanchavu casil prathiyayi arrest cheythathu kondu ayaal kanchavanennu naam parayunnu. Ayalude kazhivine angeekariche mathiyakoo. He is an excellent actor.

  • @MrFirdhouse
    @MrFirdhouse ปีที่แล้ว +5

    Shine aal poliyanalloh...super🎉🎉🎉👍

  • @trendkerala7931
    @trendkerala7931 ปีที่แล้ว

    ❤️❤️

  • @musli1102
    @musli1102 ปีที่แล้ว

    muhsinkaa😍

  • @judhan93
    @judhan93 ปีที่แล้ว +2

    ഷൈന്‍ മച്ചാന്‍ പൊളിയാണ്

  • @ananthakrrishnan.r
    @ananthakrrishnan.r ปีที่แล้ว +12

    Shine annan vere level 😆😆😆🔥

  • @antonyvincent7288
    @antonyvincent7288 ปีที่แล้ว +1

    👍👍👍👍👏👏👏

  • @finufinaz7413
    @finufinaz7413 ปีที่แล้ว +26

    മുഹ്സിൻ.. Voice.. Dq voice പോലെ 😁

  • @yakshypages
    @yakshypages ปีที่แล้ว +4

    Ith kalakkii.. Pullli pakkaa entertainment aanu ithil ❤

  • @svinu4089
    @svinu4089 ปีที่แล้ว +5

    Ingeeru oru rekshayum illalo 😆😆😆pwoli 🔥🔥🔥

  • @RameshM-rc2ro
    @RameshM-rc2ro ปีที่แล้ว

    Full on full power

  • @faznamumthaz6947
    @faznamumthaz6947 ปีที่แล้ว

    Adipoli

  • @sreekuttan58
    @sreekuttan58 ปีที่แล้ว

    💥💥💥