ഇന്ന് മനസ്സിലാകുന്നു, ഞങ്ങള്‍ക്ക് നിങ്ങളോട് എന്തോ പറയാനുണ്ടെന്ന് 'ദേവദൂതനെ'ക്കുറിച്ച് മോഹന്‍ലാല്‍

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • 'ഒരു നടനെന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ' | Devadoothan Pressmeet | Mohanlal
    #mohanlal #Devadoothan #PressMeet #sibimalayil
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC
  • บันเทิง

ความคิดเห็น • 75

  • @FRQ.lovebeal
    @FRQ.lovebeal 15 วันที่ผ่านมา +133

    *new റിലീസ് ആയാലും റീ റിലീസ് ആയാലും പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ❤മോഹൻലാൽ movie ആകുന്നു ❤*

    • @a2media886
      @a2media886 14 วันที่ผ่านมา +2

      സത്യം മോഹൻലാൽ മുഖവും ശരോയായി വരുന്നുണ്ട്

    • @Aputyy
      @Aputyy 13 วันที่ผ่านมา

      malyaala sinima onnengillum njan kandittundavilla hindiyaan fav sharuk khan ameerkhan sinima woow but big bos kandadhin shesham laaletande sinima yellam kandu😍😍

  • @aneeshvp3843
    @aneeshvp3843 15 วันที่ผ่านมา +50

    വിദ്യാസാഗർ 🔥

  • @Powrnami9
    @Powrnami9 15 วันที่ผ่านมา +59

    അന്ന് നരസിംഹം എല്ലാം ഇറങ്ങി മീശ പിരി character audience ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം തിയേറ്ററിൽ ശ്രദ്ധിക്കാതെ പോയ സിനിമ

    • @subinp2319
      @subinp2319 15 วันที่ผ่านมา +5

      നരസിംഹം 2000 ഫെബ്രുവരി.. ദേവദൂതൻ 2000 ഡിസംബർ.

    • @ajipsoman994
      @ajipsoman994 15 วันที่ผ่านมา +6

      ഞാൻഅന്ന് സിനിമ കാണാൻ പോയവർ പറഞ്ഞത് ഇപ്പോളും ഓർക്കുന്നു.... ചിലർ വിചാരിച്ചു പ്രേത സിനിമ ആണ് ബട് പ്രേതം ഇല്ല എന്നു....ചിലർ പറഞ്ഞ് ഇടി പടം ആണ് ബട് അധികം idi ഇല്ല എന്നു..... ഈ സിനിമ accept ചെയ്യ്യാനുള്ള capacity അന്നത്തെ audience ഇന് ഇല്ലാർന്

    • @pramodm1685
      @pramodm1685 15 วันที่ผ่านมา

      ​@@ajipsoman994ipozhum illa MV mass ennumparanj poyit ate allatapo theatril pottich kodutu. Villain cinema atum action padam enne vijarichu poyi atinem pottich kodutu apozhum ipozhum kurey kuzhanganmarund

    • @akhilanilkumar8106
      @akhilanilkumar8106 15 วันที่ผ่านมา +2

      Thenkashi pattanam

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 14 วันที่ผ่านมา

      ​@@ajipsoman994ജയൻ കൊല്ലപ്പെടുന്ന സിനിമയുടെ സെറ്റിൽ...
      മദ്രാസിലെ സ്വാമിസ് ലോഡ്ജിൽ സിനിമയിൽ അവസരം തേടുന്ന... ഒരു കൂട്ടം ചെറുപുക്കാർ സന്ദർശനം നടത്തിയോ, ഇലയോ...?
      ഹെലികോപ്റ്റർ scene എടുത്തത് ശേഷം,
      സ്റ്റണ്ട് സീനിൽ...
      ജയനെ ആക്രമിച്ചു..
      ജയൻ കൊല്ലപ്പെട്ടില്ല,
      പക്ഷെ അര മണിക്കൂർ ദൂരം ഉള്ള..
      ആശുപത്രിയിൽ,ഫിയത് കാറിൽ എത്തിക്കാൻ 2 മണിക്കൂർ എടുത്തു..
      ആ കാറിൽ വെച്ച്, ജയനെ കൊന്നു...
      കഥ ഇനിയാണ് അവസാനിക്കുന്നത്...

  • @manuabraham1090
    @manuabraham1090 15 วันที่ผ่านมา +43

    ദേവദൂതൻ ❤️❤️

  • @jayasreec.k.6587
    @jayasreec.k.6587 14 วันที่ผ่านมา +4

    ദേവദൂതൻ.....ആ പേരുതന്നെ എത്ര ദിവ്യവും മനോഹരവുമാണ്.....ഭാവനയിൽ പോലും കാണാൻ പറ്റാത്ത അത്ര ചാരുതയിൽ എടുത്ത ഫ്രെയിമുകളിൽ ആവിഷ്ക്കരിച്ച, ഏതോ ദേവദൂതൻ വന്നു പറഞ്ഞ ,അമൂർത്തമായതും ആത്മാവിനെ പരകോടിയിൽ എത്തിച്ച്, അവർണ്ണനീയമായി ത്രസിപ്പിക്കുവാൻ പോന്നതുമായ അമൂല്യമായ കലാസ്രൃഷ്ടി.....അതായിരുന്നു സിബി മലയിൽ എന്ന ,വേറിട്ട സിദ്ധിയുള്ള ഈ വ്യക്തിത്വം നമുക്ക് സമ്മാനിച്ചത്.....
    ലാലേട്ടൻ പറഞ്ഞതുപോലെ....ആർക്കോ എന്തോ ആരോടോ പറയുവാനുണ്ട്.....ഈ നിമിഷങ്ങളിൽ പ്രപഞ്ചവും അത് ശരിവയ്ക്കുന്ന അനുഭവം കൺമുന്നിൽ ഉണ്ട്......
    ആ സിനിമ വൻവിജയമാകാത്തതിൽ മനസ്സ് ഒരുപാട് വേദനിച്ചു....
    അവസാനത്തെ സംഘട്ടനരംഗങ്ങൾ ഇതിവൃത്തത്തിന്റെ aesthetics കുറച്ചതുപോലെ തോന്നി.... ചേർച്ചയില്ലാത്തപോലെ
    ദേവദൂതൻ പുതുതായി ആവിഷ്ക്കരിക്കുമ്പോൾ ....അത് എക്കാലവും മികച്ചതായി ഓർമ്മിപ്പിക്കാൻ പോന്ന ഒരു കലാസ്രൃഷ്ടി ആയി മാറാൻ സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.....
    🙏🙏🙏🔱🔱🔱🪔🪔🪔❤️

  • @Stranger_idc
    @Stranger_idc 15 วันที่ผ่านมา +23

    Im a big fan of mammokka but im eagerly waiting for lalettens comeback, sadly right now no skilled directors in mollywood to bring back these legendary actor, we can hope for the best....

  • @kctvm
    @kctvm 14 วันที่ผ่านมา +3

    Ever green ❤️ my nostalgic film during my college days heavenly wonderfull moments in my life connection with devadoothan film scens and songs

  • @gayatri3379
    @gayatri3379 11 วันที่ผ่านมา +1

    Kandittilla, kaananam... nice shirt and watch. The trailer gives the feeling of heaviness, that's why.

  • @Adilen-ny5zr
    @Adilen-ny5zr 15 วันที่ผ่านมา +14

    lalettan

  • @nivedcg665
    @nivedcg665 14 วันที่ผ่านมา +1

    Aaru kandilellum njan kaanum❤athrem agrahichirunu eth onn theatril ninn kaanan patiyiruneghil enn❤thankx ethinte pirakil preverthicha elavarkum orru paad nanni🙏

  • @sreelath-km1hz
    @sreelath-km1hz 15 วันที่ผ่านมา +27

    4k കാട്ടിലും നല്ലത് orginal ആണെന്നു തോന്നുന്നു....orginal anu re relase ചെയടത് ,4k colour grading ചെയ്യുമ്പോൾ orginal creation നഷ്ടപടുന്നു ....

    • @mrravanan2135
      @mrravanan2135 15 วันที่ผ่านมา

      film alle eppo aa projector ellelo

    • @arunbabu5286
      @arunbabu5286 15 วันที่ผ่านมา +1

      കറക്റ്റ് ആണ്

    • @sreelath-km1hz
      @sreelath-km1hz 15 วันที่ผ่านมา

      @@mrravanan2135 പഴയ ഫിലിം നെഗറ്റീവ് സ്കൻ ചെയ്യും ,a quality വച്ച് റിലീസ് ഡിജിറ്റൽ റിലീസ് ചെയ്യാൻ പറ്റും എന്നാണ് വിശ്വാസം ...

    • @mrravanan2135
      @mrravanan2135 15 วันที่ผ่านมา

      @@sreelath-km1hz but quality loose aavukaye ollu

  • @adhi3819
    @adhi3819 15 วันที่ผ่านมา +8

    ❤❤

  • @Arthur_Dayne05
    @Arthur_Dayne05 14 วันที่ผ่านมา +9

    Vintage Mohanlal 🗿🗿

  • @SMART-0000
    @SMART-0000 13 วันที่ผ่านมา +3

    Song ❤️വിദ്യാസാഗർ മാജിക്‌ 👌❤️

  • @sreelal991
    @sreelal991 15 วันที่ผ่านมา +4

    Vidyasagar inte magical music direction aanu ithil full

  • @unknown_singer_99
    @unknown_singer_99 14 วันที่ผ่านมา +2

    ഒരേയൊരു വികാരം ലാലേട്ടൻ❤

  • @sreecreation
    @sreecreation 15 วันที่ผ่านมา +7

    ഏട്ടൻ ❤

  • @sealescobar7498
    @sealescobar7498 15 วันที่ผ่านมา +3

  • @hero7413
    @hero7413 15 วันที่ผ่านมา +1

    😍

  • @arun_vs2483
    @arun_vs2483 15 วันที่ผ่านมา +1

    I don’t know i love this movie n its music ❤

  • @nandiniiiii928
    @nandiniiiii928 13 วันที่ผ่านมา

    My all time favorite movie 😍

  • @babukp9599
    @babukp9599 14 วันที่ผ่านมา +1

    സൂപ്പർ movie

  • @gokulkk9842
    @gokulkk9842 12 วันที่ผ่านมา

    ദൈവദൂതൻ തീയേറ്റർ ലു പോയി കണ്ടില്ലെങ്കിൽ അതിലും വല്യ നഷ്ടം വരണില്ല.. Verity concept... ലാലേട്ടൻ ജയപ്രദ,വിജയലക്ഷമി... ജനാർദ്ദനൻ സർ.. ജഗതി ചേട്ടൻ മുരളി സർ...
    All time my favourite Movie... ❤️

  • @jayadasraman9671
    @jayadasraman9671 15 วันที่ผ่านมา +5

    സൂപ്പർ മൂവിയാണ്

  • @LeoDark2255
    @LeoDark2255 15 วันที่ผ่านมา +3

    🤍

  • @Mr.anandpaul
    @Mr.anandpaul 12 วันที่ผ่านมา

    My favourite Movie

  • @ameermuhammed8337
    @ameermuhammed8337 15 วันที่ผ่านมา

    Lalettan ❤❤❤❤❤❤❤

  • @manojabraham786
    @manojabraham786 15 วันที่ผ่านมา +5

    Vidyasagar❤

  • @user-rk1yl3yl8p
    @user-rk1yl3yl8p 15 วันที่ผ่านมา +11

    മോഹൻലാലിൻറെ വാക്കുകളിൽ കൂടുതൽ പക്വത വന്ന പോലെ തോന്നി...👍👍
    പലപ്പോഴും ആളുടെ ഇന്റർവ്യൂവിൽ ഇയാൾ ഇതെന്തോന്ന് പറയുന്നത് എന്നൊക്കെ തോന്നിയിട്ടുണ്ട്...
    But, ഇത് 🔥

    • @Skymedia20243
      @Skymedia20243 14 วันที่ผ่านมา +1

      Scripted ആയിരിക്കും ഡയലോഗ് പഠിച്ചിട്ട് വന്നതാവും

  • @user-fw3mh9sx7p
    @user-fw3mh9sx7p 14 วันที่ผ่านมา

    Sree krishna pparunthu

  • @AkhinCPaul
    @AkhinCPaul 13 วันที่ผ่านมา

    ഇങ്ങേരു എന്താ look 😘

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 15 วันที่ผ่านมา +2

    Nenjinakath….

  • @yadhukrishnans3823
    @yadhukrishnans3823 15 วันที่ผ่านมา +1

    Pullik ella padavum ishtta...😂

  • @riyasmannarkkad6318
    @riyasmannarkkad6318 15 วันที่ผ่านมา +1

    L🔥

  • @nidheesh_shitho
    @nidheesh_shitho 15 วันที่ผ่านมา +5

    Ntammo sadhayam and dhasharadham 😢😢😢

  • @tonyjoseph4575
    @tonyjoseph4575 11 วันที่ผ่านมา

    ലാലേട്ടനെ മോഹൻ എന്ന് വിളിക്കുന്നതരാണ് - ഒറ്റ ഒരു ഒത്തരമേ ഉള്ളൂ : ജയപ്രദ

  • @jefinantony399
    @jefinantony399 15 วันที่ผ่านมา +7

    ഇത് ഏത മൂവി ?

    • @rajaneeshv9462
      @rajaneeshv9462 15 วันที่ผ่านมา +7

      ദേവദൂതൻ

    • @arunkumarp4381
      @arunkumarp4381 15 วันที่ผ่านมา +2

      നീ ഏതാ...?

    • @CS-sh5yq
      @CS-sh5yq 15 วันที่ผ่านมา +1

      phaa...🤬🤬

    • @Unni678
      @Unni678 14 วันที่ผ่านมา +1

      Pattanathil bootham 2

    • @thommyshelby4825
      @thommyshelby4825 14 วันที่ผ่านมา

      Hkkachi fan boy aano ?

  • @kiranmnnr
    @kiranmnnr 15 วันที่ผ่านมา +6

    കുറച്ചു കൂടി നല്ലത് ആയി സംവിധാനം ചെയ്താൽ നന്നായിരുന്നു..

    • @abhinandabhi5188
      @abhinandabhi5188 15 วันที่ผ่านมา +5

      അതിന്റെ അപ്പുറം എങ്ങനെ നന്നായി സംവിധാനം ചെയ്യാനാ...??

    • @kiranmnnr
      @kiranmnnr 14 วันที่ผ่านมา

      @@abhinandabhi5188 വല്ല സായിപ്പ് ഇനെ കൊണ്ട് ഡയറക്റ്റ് ചെയ്യേണ്ട കഥ ആണ്..

    • @nandakumarvtl
      @nandakumarvtl 14 วันที่ผ่านมา +1

      ഇത്രയും നന്നായി ചെയ്ത പടം ഇനി എന്ത് നന്നാക്കാൻ 😂

  • @bless_media_edit_hub
    @bless_media_edit_hub 14 วันที่ผ่านมา

    ini ithokya vazhi ullu Laletta

  • @Susiprabhu-me6kv
    @Susiprabhu-me6kv 14 วันที่ผ่านมา

    Useless cinema
    Useless TH-cam

  • @user-ve5it3bv3h
    @user-ve5it3bv3h 15 วันที่ผ่านมา +2

    ഷിനിമ 😂😂😅😅😅

    • @rajeshkiran7084
      @rajeshkiran7084 15 วันที่ผ่านมา +5

      ഹമുക്ക് 😂

    • @adwaith7179
      @adwaith7179 15 วันที่ผ่านมา +2

      Nthadoo ellathilum negative kanunne....

  • @harikrishna1190
    @harikrishna1190 15 วันที่ผ่านมา +6

    നടനെന്ന നിലയിൽ??? അപ്പൊ സംവിധാനം ചെയ്ത ആൾക്ക് ഒരു വിലയും ഇല്ലേ 😢

    • @sneakyhydra3357
      @sneakyhydra3357 15 วันที่ผ่านมา +19

      അതിന് മോഹൻലാൽ അല്ലല്ലോ ഇത് സംവിധാനം ചെയ്തത്...?? നടന്, നടനെന്ന പേരിലല്ലേ സംസാരിക്കാൻ കഴിയൂ....

    • @harikrishna1190
      @harikrishna1190 15 วันที่ผ่านมา

      @@sneakyhydra3357 അത് മോഹൻലാൽ സ്വപ്നം കണ്ടു നടന്ന സിനിമ അല്ലല്ലോ.. ഓരോ ക്രൂ മെമ്പർ നും ആ സിനിമ പരാജയം ആണെങ്കിലും വിജയം ആണെങ്കിലും ഉത്തരവാദിത്വം ഉണ്ട്

    • @adarshm4112
      @adarshm4112 15 วันที่ผ่านมา

      Monna aano ni

    • @adarshm4112
      @adarshm4112 15 วันที่ผ่านมา +1

      Ayal ayalude ithil parayinne, director ayalude bagam paranjolum

    • @vayaloramhome2712
      @vayaloramhome2712 14 วันที่ผ่านมา

      ആദ്യം മഴുവൻ കേൾക്ക്

  • @mpresidentgodkalkiRulesusa
    @mpresidentgodkalkiRulesusa 14 วันที่ผ่านมา +1

    കോളിളക്കം സിനിമയുടെ സെറ്റിൽ...
    ജയൻ കൊല്ലപ്പെടുന്ന സിനിമയുടെ സെറ്റിൽ...
    മദ്രാസിലെ സ്വാമിസ് ലോഡ്ജിൽ സിനിമയിൽ അവസരം തേടുന്ന... ഒരു കൂട്ടം ചെറുപുക്കാർ സന്ദർശനം നടത്തിയോ, ഇലയോ...?
    ഹെലികോപ്റ്റർ scene എടുത്തത് ശേഷം,
    സ്റ്റണ്ട് സീനിൽ...
    ജയനെ ആക്രമിച്ചു..
    ജയൻ കൊല്ലപ്പെട്ടില്ല,
    പക്ഷെ അര മണിക്കൂർ ദൂരം ഉള്ള..
    ആശുപത്രിയിൽ,ഫിയത് കാറിൽ എത്തിക്കാൻ 2 മണിക്കൂർ എടുത്തു..
    ആ കാറിൽ വെച്ച്, ജയനെ കൊന്നു...
    കഥ ഇനിയാണ് അവസാനിക്കുന്നത്...

  • @naseerpattuvathil3611
    @naseerpattuvathil3611 11 วันที่ผ่านมา

    ഒരു സിനിമ രണ്ട് തവണ പൊട്ടുന്നത് ചരിത്രത്തിൽ ആദ്യം