സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് | Unni Balakrishnan | Keraleeyam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Watch full video - • വീണ്ടും ധൂര്‍ത്തോ? | M...
    'സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്; ഉണ്ണി ബാലകൃഷ്ണന്‍ | Meet The Editors | Unni Balakrishnan | Keraleeyam
    #unnibalakrishnan #cpim #keraleeyam #ldfgoverment #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 21

  • @kaladharanneelakantan5704
    @kaladharanneelakantan5704 15 วันที่ผ่านมา +7

    50 കോടി രൂപ ഒരു ചെറിയ തുകയാണ് എന്നതു തെറ്റാണ് .. നിലവിലെ സാഹചര്യം വിലയിരുത്തിയാണ് അതൊക്കെ നിശ്ചയിയ്ക്കുന്നത് ....

  • @zorro9838
    @zorro9838 15 วันที่ผ่านมา +3

    All Kerala unni sir fans and welfare association ❤

  • @mohamedjamaludheen1320
    @mohamedjamaludheen1320 15 วันที่ผ่านมา +4

    Kv തോമസിന്റെ പേർസണൽ സ്റ്റാഫിന് അപ്പോയ്ന്റ്മെന്റ് മുൻ കാലത്തോടെ ശമ്പളം കൊടുത്ത ആയിരുന്നത് അറിയണം. നാം അറിയാത്ത എന്തെല്ലാം നടക്കുന്നുണ്ടാവും അപ്പോൾ?

  • @naushadta1711
    @naushadta1711 15 วันที่ผ่านมา +3

    സൂപ്പർ ഉണ്ണി

  • @Saisangeethck
    @Saisangeethck 14 วันที่ผ่านมา +1

    ഉണ്ണി ബ്രോ , ഫ്രീക്ക് ലുക്ക് ! 🔥

  • @BaijuCV-ut3bi
    @BaijuCV-ut3bi 15 วันที่ผ่านมา +1

    ഞാൻ ഒരു ദരിദ്രൻ ആണ്. അത് വിചാരിച്ച് ഓണം. വിഷു. ക്രിസ്തുമസ്. ബക്രീത് . അങ്ങനെ അന്തസ്സുള്ള എല്ലാ ആഘോഷങ്ങളും കടം വാങ്ങിയാണെങ്കിലും അടിപൊളി ആക്കാറുണ്ട്. കാരണം ഇതൊന്നും ഒഴിവാക്കാൻ പറ്റുന്നതല്ല. ( ഇവിടെ ചിലർ പേര് കിട്ടാൻ 50 കോടി 100O0 കോടിയെല്ലാം വെറുതെ ചിലവാക്കുന്നു. ( സിനിമ. പ്രതിമ. ഇലക്ഷൻ. പിന്നെയും കുറെ ഉണ്ട്.)

  • @JomonJomonjose
    @JomonJomonjose 15 วันที่ผ่านมา

    Unni sir❤❤❤❤

  • @shdparammal9618
    @shdparammal9618 15 วันที่ผ่านมา +2

    ഈ പരിപാടി കൊണ്ട് ഗുണം നിലവിലുള്ള സർക്കാറിനോ ജന വികാര ഒന്നു കൂടി ശക്തമാക്കാൻ ഉപകരിക്കൂ..

  • @NiyasoorajKannur1
    @NiyasoorajKannur1 15 วันที่ผ่านมา

    മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സൗണ്ട്പോലെ തോന്നുന്നു ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ 👍🥰

  • @naushadta1711
    @naushadta1711 15 วันที่ผ่านมา +3

    ഇതോടെ ഇത് തീരും

  • @prajeeshm5986
    @prajeeshm5986 15 วันที่ผ่านมา +1

    ഇതിന്റെ തലകെട്ടിനാണ് ഉത്തരം...ഉണ്ണി ബാലകൃഷ്ണനെ പോലുള്ള ഒരു മാധ്യമ പ്രവർത്തകൻ ഇങ്ങനെയല്ല വിശകലനം ചെയ്യേണ്ടത്... എല്ലാ ഭരണാധികാരികളും ഓരേ ശൈലിയിൽ അല്ല ഭരിക്കുന്നത്‌... അത് അങ്ങനെ വേണം എന്ന് പറയുന്നത് തന്നെ മണ്ടത്തരമാണ്.... ചിരി മുഖത്തു വച്ചു പിടിപ്പിച്ചു ചിരിക്കുന്നതും, ചിരി വരുമ്പോൾ ആത്മാർഥമായി ചിരിക്കുന്നതും രണ്ട് രണ്ടാണ്.. ഇതിൽ ഏതാണ് ശരി... നിങ്ങൾ അങ്ങനെയാവണം എന്ന് പറയുന്നത് ആദ്യം പറഞ്ഞ ചിരിയാണ്... നിങ്ങള്ക്ക് അതാണ് ചിരി... മാധ്യമങ്ങൾക്ക് നാണമില്ലേ... കുറെ കാലം മുഖ്യമന്ത്രി യുടെ ശൈലി ക്കു ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ... ഇപ്പോഴാണ് കുഴപ്പം.... ഒരാളെ കേന്ദ്രീകരിച്ചു എത്ര കാലം വാർത്ത ചാനലുകൾ ഓട്ടിക്കും... ഗതികേട് 🤣🤣🤣

  • @sreekanthannair9738
    @sreekanthannair9738 15 วันที่ผ่านมา +1

    Unni is a classic congressman.Left is not Right for him what ever be the merit.

    • @yedukrishnan7579
      @yedukrishnan7579 15 วันที่ผ่านมา

      Keraleeyathinte merit parayanam ennalle pulli paranje🙄 enthe govt ath parayande?

  • @moideent9227
    @moideent9227 14 วันที่ผ่านมา

    സ്പോൺസർമാർ ആരെല്ലാം അവർ വെറുതെ കോടികളെടുത്ത് സ്പോസർ കളിക്കുമോ? ഒന്നാന്തരം അഴിമതിയുടെ പേരാണ് സ്പോൺസർഷിപ്പ് ഇത് മനസിലാവാൻ LLB പാസാ വേണ്ട കോമൺസെൻസ്മതി.

  • @ayushgeeth4426
    @ayushgeeth4426 15 วันที่ผ่านมา

    അനിൽ നിധീഷ് ഡ്യൂപ്. സിപിഎംporattu

  • @lethajeyan2435
    @lethajeyan2435 15 วันที่ผ่านมา

    Ningalku ennum ithe ullo parayan ?entha ellathinteyum udhesam.