അഭിമുഖത്തിനിടെ വാക്കുതർക്കം, ഇറങ്ങിപ്പോയി ഷൈൻ ടോം...!!! | Shine Tom Chacko Interview | Exclusive

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2023
  • കുറുക്കൻ സിനിമയുടെ വിശേഷങ്ങളുമായി ഷൈൻ ടോം ചാക്കോ Exclusive interview
    #shinetomchacko #kurukkanmovie #vineethsreenivasan #mohanlal #mammootty #malayalamcinema #sreenivasan #kunchackoboban #vinayakan #oommenchandy #asifali #movieworldtalks #haidarali #haidaraliinterview #exclusive #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 233

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +85

    ഷൈൻ ചേട്ടൻ പറയുന്നത് എല്ലാം സത്യം ആണ് ❤❤❤❤❤👍👍👍👍👍

    • @bimaldinesh
      @bimaldinesh 11 หลายเดือนก่อน +2

      Enna oru book ezuthu sathyavan shain Tom chako😮😅

    • @kl02pramodvlog28
      @kl02pramodvlog28 11 หลายเดือนก่อน +2

      @@bimaldinesh. എടാ മോനെ 😂😂😂😂😂

    • @annievarghese6
      @annievarghese6 11 หลายเดือนก่อน

      ഈ മരംകൊത്തി കുത്തിതിരിപ്പുണ്ടാക്കുന്ന ഒരു വൃത്തികെട്ടവൻ ഇൻ്റർവ്യൂവിനുപോകുന്നിടത്തെല്ലാം എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും

  • @faisalmuthireth
    @faisalmuthireth 11 หลายเดือนก่อน +15

    ഷൈൻ ടോം ചാക്കോ യുടെ നിലപാട് വ്യക്തവും സുധാര്യവുമാണ് ...

  • @manjushkrkr4551
    @manjushkrkr4551 ปีที่แล้ว +209

    ഒരു കഞ്ചാവ് അടിച്ചിട്ടും അല്ല ഷൈൻ പറയുന്നത്.... കാര്യങ്ങൾ സത്യമായിട്ട് പറയുന്നു 🎉🎉🎉

    • @sachuraj3713
      @sachuraj3713 ปีที่แล้ว +4

      Dude if u saw another dimension of world..... Ith pole akum🎉

    • @appsjp8408
      @appsjp8408 ปีที่แล้ว

      😂

    • @TonyCyclingVlogger
      @TonyCyclingVlogger 11 หลายเดือนก่อน +2

      ഇവൻ ആണോ എത്തിച്ചു കൊടുക്കുന്നത് 😊

    • @abhijithcheneri7827
      @abhijithcheneri7827 11 หลายเดือนก่อน

      ​@@shancutzകഞ്ചാവ് അടിച്ചിട്ട് അല്ല എന്നല്ലേ പുള്ളി പറഞ്ഞത്.
      ആരും കമൻ്റ് വായിക്കാതെ ആണോ കിടന്ന് ചാടണെ??.. fools ...

    • @abhijithcheneri7827
      @abhijithcheneri7827 11 หลายเดือนก่อน +1

      ​@@TonyCyclingVloggerകഞ്ചാവ് അടിച്ചിട്ട് അല്ല എന്നല്ലേ പുള്ളി പറഞ്ഞത്.
      ആരും കമൻ്റ് വായിക്കാതെ ആണോ കിടന്ന് ചാടണെ??.. fools ...

  • @channeldumb4929
    @channeldumb4929 11 หลายเดือนก่อน +33

    This man is a gem... പ്രശ്‌നതെയല്ല വ്യക്തികളെ ആണ് ഇവിടെ ക്രൂശിക്കുന്നത്.. സോളാർ കേസിനെ കുറിച്ച് പറഞ്ഞത് വളരെ വ്യക്തം ..

  • @BenShine-ut8ly
    @BenShine-ut8ly ปีที่แล้ว +29

    What a clear cut explanation.......you are special man pwoli🎉🎉🎉🎉🎉🎉

  • @ramesanpa5144
    @ramesanpa5144 11 หลายเดือนก่อน +10

    ഷൈൻ ടോം ചാക്കോ sir നല്ലനിലപാടുള്ള നാടൻ ❤️കുറുപ്പ് തകർത്തു 💕💕💕

  • @sandeep87pm
    @sandeep87pm 11 หลายเดือนก่อน +15

    അന്നും ഇന്നും ഇയാൾ പറയുന്നത് ശരി മാത്രം ആണ് എന്ന് വിശ്വസിക്കുന്നവർ ആണ്.... പറയുന്നത് പോയിന്റുകൾ മാത്രം ആണ്....❤

  • @beinghumnme6589
    @beinghumnme6589 11 หลายเดือนก่อน +28

    എന്തൊരു clear explanation.. ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് മാധ്യമങ്ങൾ ആണ്.. ഇപ്പൊ കരച്ചിൽ നാടകം

  • @muneeroscar9586
    @muneeroscar9586 ปีที่แล้ว +17

    ഇത് വല്ലാത്തൊരു ഇന്റർ വ്യൂ ആയി പ്പോയി 😂😂😂😂
    ഹൈദർ പെട്ടതാണ് 😂😂😂

  • @midnightmoviez251
    @midnightmoviez251 11 หลายเดือนก่อน +6

    ഒരു ഇന്റർവ്യൂ എടുക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഒരു ഇന്റർവ്യൂവർക്ക് വേണ്ട മിനിമം ക്വാളിറ്റി എന്താണെന്ന് ഹൈദ്രലി മനസിലാക്കേണ്ടതുണ്ട്...
    അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട് താങ്കൾക്ക് എന്ന് കരുതുന്നു... പക്ഷെ ഈ കാര്യത്തിൽ നിങ്ങൾ വൻ പരാജയം ആണ്...
    ഒരു ഇന്റർവ്യുവർക്ക് സ്വന്തം കാഴ്ച്ചപാടും നിരീക്ഷണവും വിളമ്പാൻ ഉള്ള അവകാശം ഇല്ല... "ഞാൻ" എന്ന വാക്ക് പോലും ഉപയോഗിക്കരുത് എന്ന് ലോകം കണ്ട മികച്ച ഇന്റർവ്യൂവേർസ് പറഞ്ഞു കേട്ടിട്ടുണ്ട്...
    കാരണം അവിടെ കേൾക്കപ്പെടേണ്ടത് ഇന്റർവ്യൂവർ എന്താണെന്ന് ഉള്ളതല്ല... മറിച്ച് ആ ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ കാഴ്ചപ്പാടുകളും അവരുടെ പക്ഷവും ആണ്... അവിടെ തെറ്റുകൾ ഉണ്ടാകാം ശരികൾ ഉണ്ടാകാം.. അത് പക്ഷെ തിരുത്തലും തന്റെ അഭിപ്രായങ്ങൾ പറഞ്ഞു തിരിച്ചു ആക്രോശിക്കലും ഒരു ഇന്റർവ്യൂവറുടെ ക്വാളിറ്റി അല്ല...
    അറ്റ്ലിസ്റ്റ് ഗൂഗിൾ നോക്കി എങ്കിലും മിനിമം ഇന്റർവ്യൂവർ ക്വാളിറ്റി എന്താണെന്ന് പഠിച്ചു ഈ പണിക്ക് ഇറങ്ങുക...
    അല്ലെങ്കിൽ ഇങ്ങനെ ഒരു വിഡ്‌ഡി ആയി നില കൊള്ളുക... പിന്നെ താങ്കൾക്കും താങ്കളുടെ ഈ സംരംഭത്തിനും താങ്കൾ കല്പിക്കുന്ന നിലവാരം ഇതാണെൽ പിന്നെ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക...

    • @realworld76
      @realworld76 10 หลายเดือนก่อน +2

      This is Hydroolis standard, it never going to be change.

  • @dilipmadhav8136
    @dilipmadhav8136 ปีที่แล้ว +11

    Sooprb Shine..Well said ..brilliant chat show..valare serious aayittu chindikkenda kaaryam aanu shine paranjathu..🙏🙏🙏

  • @keralanews4891
    @keralanews4891 ปีที่แล้ว +38

    ഒരു നിലവാരം ഇല്ലാത്ത മാധ്യമപ്രവർത്തകൻ=ഹൈദർ ഒളി പിഎസ്സിക്ക് ചോദ്യം ഉണ്ടാവും ചിലപ്പോ😂

  • @sarathbabu6055
    @sarathbabu6055 11 หลายเดือนก่อน +25

    The real honest student in cinema.... love u man

  • @truth9123
    @truth9123 ปีที่แล้ว +8

    Number of people are working in shooting place
    This is the team work but getting huge salary only for super stars. They are increasing their charges day by day.
    Shine is absolutely correct . 👍 👌 💛

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +30

    ഇയാൾ കഞ്ചാവാണെന്നു പറഞ്ഞ കിഴങ്ങമാരെ പറഞൽ മതി.

  • @Moviepredictornew
    @Moviepredictornew ปีที่แล้ว +17

    ഹൈദറോളി ഇത് മുതൽ വേറെ ആണ് 🔥

  • @sreejitheyeshot2295
    @sreejitheyeshot2295 ปีที่แล้ว +12

    sound editing super, oru importent karyam paraumbol voice over...adipoli
    🤓🤓🤓

  • @prekhin
    @prekhin ปีที่แล้ว +7

    Mukham nokkathe karyam
    Parayunna arivulla nalla
    Oru vyakthi....Athanu
    Shine tom chako

  • @SURYA_PRKSH
    @SURYA_PRKSH 11 หลายเดือนก่อน +12

    He is Soo Soo Amazing...
    True Man...

    • @jomonthomas4523
      @jomonthomas4523 11 หลายเดือนก่อน +2

      Evano decenta

    • @jesuslovesyou1548
      @jesuslovesyou1548 11 หลายเดือนก่อน +1

      Bhodum ullavarku mansil akum
      😂

  • @pauldior5916
    @pauldior5916 6 หลายเดือนก่อน

    karthave maykkumarunnu kazhichu kazhichu arivu kooduthal vachenkilum arrogyam valare moshamayikkondirikkukayanallo? Koshangalkkokke kedupadukal vannu thudangiyennu symptoms kanikkunnundallo?

  • @ArunKumar-nd6ho
    @ArunKumar-nd6ho 11 หลายเดือนก่อน +14

    ഷൈൻ ടോം ചേട്ടൻ,,പറയുന കാര്യങൾ ശരിയാണ് 👍👍👍👍

  • @vijilsbabu9080
    @vijilsbabu9080 ปีที่แล้ว +7

    Perfect points 👏

  • @weirdnwackysid9997
    @weirdnwackysid9997 ปีที่แล้ว +5

    engeru parayunnath ellam correct anu. to the point anu. eth pole evduthe celebrities kurach peru chinthjikukayum parayukayum cheythal kure okey changes undayene.

  • @sreee176
    @sreee176 ปีที่แล้ว +7

    Adipoli interview

  • @rajeshwardayal9677
    @rajeshwardayal9677 10 หลายเดือนก่อน +4

    Shine ... You scored...🎉

  • @yasararafath1748
    @yasararafath1748 11 หลายเดือนก่อน +18

    സൗണ്ട് കുറവില്ലായ്മ ആയി തോന്നുന്നത് എനിക്ക് മാത്രമാണോ അതോ എൻറെ ഫോണിൻറെ കുഴപ്പമാണോ😂😂

    • @satheeshoc4651
      @satheeshoc4651 11 หลายเดือนก่อน +1

      ചെവിയുടെ കുഴപ്പം ആയിരിക്കും 🤔

    • @faisufaisal5875
      @faisufaisal5875 11 หลายเดือนก่อน

      Mee 😢

    • @1kl407
      @1kl407 8 หลายเดือนก่อน

      Sound kuravaanu

  • @SureshKumar-fi4ji
    @SureshKumar-fi4ji ปีที่แล้ว +3

    Shine Tom you are supereb..

  • @thecitizen87935
    @thecitizen87935 ปีที่แล้ว +8

    Shine said very true

  • @RoshinRaj
    @RoshinRaj 11 หลายเดือนก่อน +3

    ഷൈൻ ചേട്ടൻ oru യഥാർത്ഥ journalist ആണ്

  • @syamlal6227
    @syamlal6227 11 หลายเดือนก่อน +6

    ഷൈൻ മിടുക്കനാണ്

  • @Shabi-gl4fi
    @Shabi-gl4fi ปีที่แล้ว +10

    👍👍👍👍ഷൈൻ 🌹🌹🌹🌹🌹❤️❤️❤️കിടു

  • @cvr5878
    @cvr5878 10 หลายเดือนก่อน +1

    Ee video kk comparatively sound kuravaanu.....anyway it's a brilliant idea by the channel...sound kuravaayath kond people will be preferring headset...which will make them hooked up and watch the entire video as compared to the case otherwise

  • @dramminisguruvayur184
    @dramminisguruvayur184 11 หลายเดือนก่อน +1

    Shyne ,... respect you 💕💕💕💕

  • @anilp2697
    @anilp2697 7 หลายเดือนก่อน

    Manusya manasu nannayi arinjitund ayaliloodey ayal nammale ariyunnu nalla chintha Sheashi und adhehathinu oru yathartha kalakaren nannayi jeevithanubavem venam athum und but athilkooduthel loka parijayamund oru pachayaya manushyan thanks nalla yatharthamaya jeevitha anubavesthen aanu shine pinne adhehathe interview cheytha ali sir thanks for your support gifts eniyum ethupole ulla program pratheekshikunnu nanni nanni oru aayirem nanni 💯👍🙏

  • @SobhanaStalin
    @SobhanaStalin 11 หลายเดือนก่อน +2

    ഞാൻ ഒരു പ്രവാസിയാണ്. ഫോണിൽ ആണ് video കാണുന്നത്. Sound clarity ഇല്ലാത്ത കാരണം പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇനിയെങ്കിലും ഇതുപോലെ നിലപാടുള്ള ആൾക്കാരെ interview ചെയ്യുമ്പോ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു

  • @thealean777
    @thealean777 11 หลายเดือนก่อน +8

    Shine last പറഞ്ഞത് crct aa..
    ഈ interview cut ചെയ്ത് cut cheyth എത്ര വർഷം ഇടും..😂😂

  • @muhammadshefeeque1048
    @muhammadshefeeque1048 ปีที่แล้ว +17

    Shine പറയുന്നത് curect👌

  • @dss8877
    @dss8877 ปีที่แล้ว +3

    shine 💞

  • @vinuchandran5674
    @vinuchandran5674 ปีที่แล้ว +1

    Hydher what you thinking yourself you?

  • @fightforjustice5472
    @fightforjustice5472 11 หลายเดือนก่อน +3

    ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചതു
    അൽപ്പം കഞ്ചാവ് അടിച്ചാൽ ബുദ്ധി ഉദിക്കും .... ഷൈൻ സംസാരിക്കുന്നത് എത്ര സത്യങ്ങൾ ആണ്....യുവജന മാതൃക പുരുഷോത്തമൻ.....ഒരു കടുവയുടെ മടയിലാണ് ഹൈദർ ചെന്ന് കേറിക്കൊടുത്തത്.... ഏതായാലും ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്ന് കരുതി സമാധാനിക്കുക...... ഹൈദർ... നല്ലത് വരട്ടെ

  • @pippiladan
    @pippiladan ปีที่แล้ว +8

    സിനിമയിൽ നിന്നും എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ല മറിച്ചു മൊത്തം നഷ്ട്ടം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവർ സിനിമാ എന്ന പേരിൽ എന്തെങ്കിലും തട്ടിക്കുട്ടുന്നത് ,
    മദ്യം, മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് , പെൺവാണിഭം തുടങ്ങിയവക്ക് മറയായി സിനിമ എന്ന പേരിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ടു , ഇങ്ങോട്ടു പണം തന്നാലും അത് കാണാൻ കാണികളെ കിട്ടില്ല.
    നിർമാതാക്കളുടെ മേൽപറഞ്ഞ ബിസിനസുകൾക്കു കേവലം ഒരു മറ മാത്രമാണ് ഇന്നത്തെ 99 ശതമാനം സിനിമകളും .

    • @salilt8268
      @salilt8268 11 หลายเดือนก่อน

      കുറുക്കൻ എന്ന സിനിമ കാണണം എന്നുണ്ടായിരുന്നു. ആ സിനിമയിൽ ഈ മഹനീയ സാന്നിദ്ധ്യം ഉള്ളതു കൊണ്ടു വേണ്ടെന്നു വച്ചു

  • @mpaul8794
    @mpaul8794 11 หลายเดือนก่อน +5

    Shine Tom നെ ക്കുറിച്ച് അഭിപ്രായം പറയാൻ ആളല്ല. But ഹൈദർ അലി ഒരു ചൊറിയാൻ പുഴു ആണ്. ഒട്ടും സഹിക്കാൻ പറ്റില്ല. കഴിയുമെങ്കിൽ ആരും interview കൊടുക്കാതിരിക്കുക.... കാണാതിരിക്കുക. 🙏

  • @nisamudeenn5451
    @nisamudeenn5451 ปีที่แล้ว +1

    Best interview

  • @anilp2697
    @anilp2697 7 หลายเดือนก่อน

    Adipoli avatharanam a thakertho shine and ali sooperb nalla avatharanam thakertho 👍💯🙏

  • @annajohn4791
    @annajohn4791 5 หลายเดือนก่อน

    Really a rare shining star in
    Mollywood...bold ,honest ,empathetic and wise....
    The only other comparable Indian actor is the late Irrfan Khan ..able to think of matters beyond the tinsel screen...

  • @santhithomas4623
    @santhithomas4623 ปีที่แล้ว +2

    Shine you are right. These people have no guts to say anything about Ganesh Kumar MLA who did everything, with his keep Saritha.

  • @abhijithis9424
    @abhijithis9424 11 หลายเดือนก่อน +2

    Honest person

  • @keshav3231
    @keshav3231 ปีที่แล้ว +3

    അടിപൊളി

  • @harikrishnanam4275
    @harikrishnanam4275 ปีที่แล้ว +1

    Vibrant 🎉

  • @ajvloger6870
    @ajvloger6870 11 หลายเดือนก่อน +1

    Briliant words

  • @Mellisa4u
    @Mellisa4u 11 หลายเดือนก่อน +1

    poli man shine

  • @abdulkaderpr3448
    @abdulkaderpr3448 ปีที่แล้ว +1

    Shane❤

  • @RahulSimon27
    @RahulSimon27 7 หลายเดือนก่อน +1

    👌👌

  • @user-su3rk6ud3m
    @user-su3rk6ud3m 11 หลายเดือนก่อน +2

    What a reply

  • @rejikk9613
    @rejikk9613 11 หลายเดือนก่อน +2

    ❤️❤️❤️❤️👌

  • @vishnuph3934
    @vishnuph3934 ปีที่แล้ว

    Twinkle twinkle little star,

  • @SajusasidharanSasidharan-ll7mf
    @SajusasidharanSasidharan-ll7mf 11 หลายเดือนก่อน +3

    Poli interview😅😅😅😅😅😅

  • @satheeshoc4651
    @satheeshoc4651 11 หลายเดือนก่อน +2

    ഷൈൻ ടോം 👍

  • @ashi56sara
    @ashi56sara 11 หลายเดือนก่อน +1

    Poli man

  • @salahudheensha3666
    @salahudheensha3666 10 หลายเดือนก่อน

    അതാണ് മാറി ചിന്തിക്കണ്ടതല്ല എന്താണ് ചിന്തിക്കണ്ടത്👍🎉💪

  • @user-oe6oe2hu6n
    @user-oe6oe2hu6n 6 หลายเดือนก่อน

    ❤❤❤

  • @jameschalangady
    @jameschalangady 11 หลายเดือนก่อน

    Vinu John. I remember his performance against Oomman Chandy in Saritha case. I can never forget, but I forgive him.

  • @ammukannan9723
    @ammukannan9723 7 หลายเดือนก่อน +1

    101% യോജിക്കുന്നു 👍

  • @user-rw6zs6be9q
    @user-rw6zs6be9q 11 หลายเดือนก่อน

    മാനസികശാരീരിക ആരോഗ്യത്തിന് നല്ലതല്ല എന്ന് പൂർണ്ണമായി അറിഞ്ഞിട്ടും ലഹരി വിൽക്കാൻ അനുവദിക്കുന്നു എന്നിട്ട് അത്‌ ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കുന്നവരെ കുറച്ച് കാലം ജയിലിലിട്ട് തീറ്റി പോറ്റി വിടുന്നു,❣️

  • @maana5623
    @maana5623 ปีที่แล้ว +7

    ഷൈനി നിൻറെ പറച്ചിൽ കേട്ടാൽ തോന്നും ലഹരി ഉപയോഗിക്കുന്നവനെ അല്ല ലഹരിയെ ആണ് പ്രതി ചേർക്കേണ്ടത്... ലഹരി ഉപയോഗിക്കാൻ എടുക്കുന്ന തീരുമാനത്തെ കുറ്റം പറയാൻ കഴിയില്ല അല്ലേ.. 😂😂

    • @karthikm2251
      @karthikm2251 ปีที่แล้ว +3

      Lahari nashippich kalayuka enn aayi koode.... lahari upayogikkunna orale shikshichal lahari upayogikkunna ellarum nirthanam enn illa....ennan pulli udheshichath

    • @Rahul-V1
      @Rahul-V1 11 หลายเดือนก่อน +3

      ലഹരിയെ ഇല്ലാതാക്കുക അപ്പോൾ ഇല്ലാത്ത സാധനം ഉപയോഗിക്കുന്നതെങ്ങനെ. ഉദാഹരണം: ഇന്ത്യയിൽ മദ്യം ഉണ്ട് അപ്പോൾ മദ്യപാനികളും ഉണ്ടാകുന്നു. മദ്യം പൂർണമായും നിരോധിക്കുക മദ്യപാനികൾ കുറയും. അത്രേ ഒള്ളു.

    • @vipulragnor8095
      @vipulragnor8095 11 หลายเดือนก่อน +1

      Drugs(psychedelic )can open the mind in a very useful way too, into broad wisdom. sadly very few can compose that harmony, the one who composed that will never regret in his choice of doing that.

  • @minglemohan5137
    @minglemohan5137 11 หลายเดือนก่อน

    Increase audio levels.

  • @cofavisuals3764
    @cofavisuals3764 ปีที่แล้ว +1

    NB: Tripod maatti, gymbal vekku,,, camera maan

  • @BabuV-zk3zt
    @BabuV-zk3zt 11 หลายเดือนก่อน

    👍

  • @sheebajose1948
    @sheebajose1948 11 หลายเดือนก่อน +2

    Shine കലക്കി ലാസ്റ്റ് പറഞ്ഞത് കറക്റ്റ്

  • @hinamohandas2238
    @hinamohandas2238 11 หลายเดือนก่อน +13

    നല്ല വ്യക്തി, നല്ല നടൻ, അറിവുള്ള നടൻ

    • @anivaava
      @anivaava 11 หลายเดือนก่อน

      Pooooranu

  • @anilBbalan
    @anilBbalan 11 หลายเดือนก่อน +4

    ഹൈദ്രോളിക് ഉത്തരം കേൾക്കാൻ അല്ല ഇഷ്ടം എങ്ങനേലും വിവാദമുണ്ടാക്കണം

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว +11

    പുള്ളിക്കാരന്‍ ചോദ്യം മുഴുവനും കേട്ടിട്ട് അതിന്‌ ഉത്തരം പറയുകയാണ് എങ്കിൽ കുറച്ചു കൂടി ഉത്തരം പറയാന്‍ പറ്റുമായിരുന്നു,, 🤔

  • @sandhyavp8954
    @sandhyavp8954 11 หลายเดือนก่อน +1

    ഷൈൻ 👍👍👍👍...

  • @sanvijourney
    @sanvijourney ปีที่แล้ว +2

    Sharikkum nalla kazhivulla manushyan iyalude oro Chodhyavum valare Pradhnyavum utharam Kandethendathum anu... Avatharakanu chodhyam Chothikkan polum pedi😂

  • @abhijithis9424
    @abhijithis9424 11 หลายเดือนก่อน

    Kurach watermark kuraku, it's too much

  • @lordsonraj221
    @lordsonraj221 10 หลายเดือนก่อน

    Vishayam

  • @sreyas.12
    @sreyas.12 11 หลายเดือนก่อน +1

    haider vaa adachu irkunath first time kanunath

  • @AswathyAcchu
    @AswathyAcchu 6 หลายเดือนก่อน

    Correct point aanu ചർച്ച ചെയ്യ പ്പെടെന്ദ കാര്യവും സര്ക്കാര് ശ്രേധ കൊടുക്കേണ്ട കാര്യവും ആണ്.
    ഇവിടുത്തെ ഭക്ഷണം എല്ലാം വിഷമായം ആണ്.അത് ഇല്ലാതാക്കാൻ ഒരു സർക്കാരും ഇല്ല.
    ഇന്ന് എല്ലാ ഫുഡിൽ നിന്നും ക്യാൻസർ ഉണ്ടാകുന്നു.
    ഗർഭസ്ഥ ശിശുവിന് വരെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് പിടിപെടുന്ന

  • @user-su3rk6ud3m
    @user-su3rk6ud3m 11 หลายเดือนก่อน +2

    Shine parayunadhu practicalil cheydhal cinema jayikum

  • @shammasmohd9394
    @shammasmohd9394 11 หลายเดือนก่อน +1

    44:47🔥🔥😆

  • @samsonseb6183
    @samsonseb6183 9 หลายเดือนก่อน +1

    വിനായകൻ. ...

  • @salahudheensha3666
    @salahudheensha3666 10 หลายเดือนก่อน +1

    ഹൈഡ്രോളിപ്പെട്ട്😂😂😂😂 ഷൈൻ perfect ഒരു രാജ്യത്തിന് വേണ്ടതും ആ രാജ്യത്തെ പൗര്യൻമാർക്ക്വേണ്ടതും ഷൈൻ താങ്കൾ പറഞ്ഞു എല്ലാവരും ഇതാ ചിന്തിക്കണ്ടത് നിങ്ങൾ പറയുന്നഎല്ലാകാര്യവും പൊളിയ അന്നും ഇന്നും പറയുന്നവർ പലതും പറയും നിങ്ങൾളെ അറിയുന്നവർ നിങ്ങളെ മനസ്സിലാങ്കിയമതി❤

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +6

    അടിപൊളി ഒരു സിനിമ ഇറങ്ങി, "ഞാൻ ഇപ്പൊ എന്താ ചെയ്യാ"... എല്ലാരും കാണണേ... 😂😂😂😂

  • @jubinjoseph2786
    @jubinjoseph2786 ปีที่แล้ว

    First

  • @lifevlogger533
    @lifevlogger533 11 หลายเดือนก่อน

    Shine aanu sari ennu kaalam thealiyikum . Botham illathavar keattu kurahu enkilum botham veAku

  • @josejohn5704
    @josejohn5704 11 หลายเดือนก่อน +2

    He is Correct & Straight forward 😅😅

  • @dz001c
    @dz001c ปีที่แล้ว +1

    Anchorinte nilapadu aare interview cheyunnathu ennu anusarichu irikum.. Allathe swayam nilapadu ulla aal alla

  • @explainerkunjappan
    @explainerkunjappan ปีที่แล้ว

    Ennal second

  • @santhakv8396
    @santhakv8396 11 หลายเดือนก่อน

    Pacha manushyan❤

  • @pitsiburgo
    @pitsiburgo 11 หลายเดือนก่อน +2

    ഹൈഡ്രോലി ചൊറിഞ്ഞു നോക്കി ....
    നടന്നില്ല ....🙏

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +12

    വിനായകന്റെ കാര്യത്തിൽ ഷൈൻ പറഞത് പുള്ളിക്ക് ഇതുവരെ മനസിലായില്ല.

    • @jacobcherian1794
      @jacobcherian1794 ปีที่แล้ว +1

      ഇതുവരെയും മനസ്സിലായിട്ടില്ലെങ്കിൽ ഇവനെ ഇനി interview ൽ എടുത്തു പൊതുജനത്തിനെ അവഹേളിക്കരുത്😮

    • @bachufaisal5553
      @bachufaisal5553 ปีที่แล้ว

      അറിയാത്ത പോലെ അഭിനയിക്കാന്

  • @souloftune7137
    @souloftune7137 11 หลายเดือนก่อน

    ആ voice over enth malar kanikkan ittatha

  • @gecocool819
    @gecocool819 ปีที่แล้ว +3

    He talks reality

  • @sayanthkcsayanth1695
    @sayanthkcsayanth1695 7 หลายเดือนก่อน

    10:34 10:41 👍🏻

  • @pjith9909
    @pjith9909 11 หลายเดือนก่อน +1

    രാഷ്ട്രീയക്കാർ പറഞ്ഞതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് ഷൈൻ ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറിയ ഹൈഡ്രോളി വിനായകൻ പറഞ്ഞത് തെറ്റാണെന്ന് ഉറപ്പിക്കുമ്പോൾ രാഷ്ട്രീയക്കാരെക്കുറിച്ച് പറഞാൽ പണികിട്ടും എന്ന് കൃത്യമായറിയാം വിനായകനെ സപ്പോർട്ട് ചെയ്യാൻ ആരുണ്ടാകില്ലെന്നറിയാം . ഇവനെയൊക്കെയാണ് 🚀🚀

  • @jameschalangady
    @jameschalangady 11 หลายเดือนก่อน +1

    Hyder Ali is only a keedam before Shine.

  • @athulanil2549
    @athulanil2549 11 หลายเดือนก่อน

    22.00 Bhagat Singh atmavu keerioo Shine il❤

  • @idcvlogger
    @idcvlogger 11 หลายเดือนก่อน +2

    ഹൈദരാലീ താങ്കളുടെ പ്രോഗ്രം മുഴുവൻകാണാൻ ആഗ്രഹത്തോടെയാണ് ഇത് കാണുന്നത്.പക്ഷേ തുടക്കം മൊൺടാഷ് താങ്കളുടെ ചോദ്യവും മറുവശത്തിരിക്കുന്നവരുടെ ഉത്തരം മ്യൂട്ട്ചെയ്തുള്ള പൊട്ടൻ കളി എഡിറ്റിഗ് ഒന്നു മാറ്റിപ്പിടിക്കൂ.... ഇത് പ്രേക്ഷകരെ പൊട്ടനാക്കുന്നതിന് തുല്യമാണ്.

  • @deepajacob3219
    @deepajacob3219 11 หลายเดือนก่อน +1

    Anchor ....should change , he's not the person to interview shine....

  • @postboxme1444
    @postboxme1444 9 หลายเดือนก่อน

    Vishakol orupaad grenade vechu noki. Shine nice ayit valicherinnu