സർക്കാർ ജോലി സ്വന്തമാക്കാം .. 3 Tips.. ഞാൻ പഠിച്ചത് ഇങ്ങനെയാണ്...

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 766

  • @abhiramk5629
    @abhiramk5629 4 ปีที่แล้ว +1064

    പഠിക്കാൻ ഇരിക്കുമ്പോൾ മടുപ്പ് വന്നാൽ ഒരിക്കലും നമ്മളുടെ പ്രിയപ്പെട്ടവരെ ഓർക്കരുത് കാരണം അവരെ ഓർത്താൽ ജോലി കിട്ടിയില്ലെങ്കിലും അവർ സാരമില്ല എന്നെ പറയുള്ളു❤️
    But നമ്മൾ എങ്ങനെ എങ്കിലും നശിക്കണം എന്ന് ആഗ്രഹിക്കുന്ന മാരകങ്ങളെ ഓർത്താൽ ജോലി ആയില്ലെങ്കിൽ അനുഭവിക്കാൻ പോകുന്ന കളിയാക്കലുകളെ ഓർത്താൽ പഠിക്കാൻ ഉള്ള വാശി കാണും 🔥🔥🔥🔥

    • @sachinsurendran5098
      @sachinsurendran5098 4 ปีที่แล้ว +2

      💪

    • @jesmybenny5946
      @jesmybenny5946 4 ปีที่แล้ว +1

      correct

    • @basilathasny9799
      @basilathasny9799 4 ปีที่แล้ว +4

      ശെരിയാ. നിങ്ങൾക്ക് അത് എങനെ മനസ്സിലായത്

    • @abhiramk5629
      @abhiramk5629 4 ปีที่แล้ว +7

      @@basilathasny9799 anubhawam Guru 😶

    • @333._
      @333._ 4 ปีที่แล้ว +33

      ഇവിടെ പ്രിയപ്പെട്ടവർ പോലും പിന്നിൽ നിന്ന് നന്നായി ' താങ്ങുന്നത്‌ ' കൊണ്ട് സീനില്ല..🤞

  • @nasraa1314
    @nasraa1314 4 ปีที่แล้ว +205

    ആദ്യം പറഞ്ഞ ടൈപ്പിൽ ആണ് govt.ജോബ് ഒരു dream ആണ്, നന്നായിട്ടു ശ്രമിക്കുന്നുണ്ട്, പരിശ്രമിക്കുന്ന എല്ലാവർക്കും വിജയം ആശംസിക്കുന്നു

  • @Learnersvlog-h3o
    @Learnersvlog-h3o 3 ปีที่แล้ว +12

    കുറെ അവിടന്നും ഇവിടന്നും പഠിച്ചു.. എവിടെയും എത്തിയില്ല.... പക്ഷെ ഞാനിപ്പോ ഒരു you ട്യൂബ് channel തുടങ്ങി. Viewers ഉം സബ്സ്ക്രൈബ്ഴ്സും ഉണ്ടാവാനല്ല എനിക്ക് പഠിച്ചു മുന്നേറാൻ ഒരു വേ of method ആയി കാണുന്നു.... ഇതു ചെയ്യുമ്പോൾ പുച്ഛിക്കുന്നവരുണ്ട് പക്ഷെ രണ്ടു videos ചെയ്യാൻ ഏകദേശം 90 ഓളം question papers collect ചെയിതു അതിലെ questions based constitution class ആണ് ചെയ്തത്... ഇനി ഒരിക്കലും constitution എന്ന part എനിക്ക് നോക്കേണ്ടി വരില്ല എന്ന ബോധ്യമുണ്ട്..... Sir ഒരു പ്രചോദനം ആണ്..... ❣️

    • @arjunuiias1348
      @arjunuiias1348 ปีที่แล้ว

      എനിക്ക് ഭയങ്കര മടിയാണ് കുട്ടി, ഇത് മാറാൻ എന്ത് ചെയ്യണം

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 ปีที่แล้ว +333

    Note : എല്ലാർക്കും കാണും ..psc പഠിച്ചു തുടങ്ങുമ്പോൾ പുച്ഛൻമാരായ കുറേ അലവലാതികളായ ബന്ധുക്കളും നാട്ടുകാരും...... അവന്റെയൊക്കെ മുഖം മനസ്സിലോർത്താൽ താനേ നമ്മൾ ഹാർഡ് വർക്കു ചെയ്തു എങ്ങനേലും ഒരു ലിസ്റ്റിൽ കയറിക്കോളും.... Sure..

  • @shiji5475
    @shiji5475 4 ปีที่แล้ว +80

    എനിക്ക് സർക്കാർ ജോലി വാങ്ങിക്കുക എന്നത് വാശിയും സ്വപ്നവും ആണ്.........

  • @rohinist7369
    @rohinist7369 4 ปีที่แล้ว +18

    ഇതിൽ ഒന്നിലും പെടാത്ത ആളാണ് ഞാൻ. റെയിൽവേയിൽ ജോലിചെയ്യുന്ന എനിക്ക് തമിഴ്നാട്ടിലാണ് പോസ്റ്റിങ്ങ്‌ കിട്ടിയത്. 5 വർഷമായിട്ടും ട്രാൻസ്ഫർ ആയിട്ടില്ല. സ്റ്റേറ്റ് സർവീസിൽ ജോലി വാങ്ങി കേരളത്തിൽ നിൽക്കാനാണ് ഞാൻ വീണ്ടും PSC പഠിച്ചുതുടങ്ങുന്നത്. സാർ ന്റെ നല്ല ക്ലാസാണ് പെട്ടെന്നുതന്നെ നന്നായി മനസിലാകുന്നുണ്ട് thank u സർ

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +1

      സന്തോഷം

    • @jomyadd9123
      @jomyadd9123 4 ปีที่แล้ว +1

      Mathsil. Midumialle psc kittum

    • @amaanfasi2972
      @amaanfasi2972 4 ปีที่แล้ว +1

      Njanum

    • @dileepad3890
      @dileepad3890 3 ปีที่แล้ว

      ഞാനും മാഷേ...

  • @vv-gv2yk
    @vv-gv2yk 3 ปีที่แล้ว +24

    താങ്കളുടെ വാക്കുകളിൽ നിന്ന് താങ്കളുടെ dedication വ്യക്തമാണ്👌💞🔥ഒരു സഹോദരനെ പോലെ parannu തന്നതിന് നന്ദി 😘😘💋💋🥳🥳

  • @deepthyvijeesh8219
    @deepthyvijeesh8219 4 ปีที่แล้ว +83

    Sir njan govt jobinu sramikunath ente achanum ammayum avare vayasakumbol arudeyum sahayamillthe nokan vendiyanu, karanam njangal penkuttikalanu appol njangal husbandine depend cheyanam, namuk joliyundenkil arodum chodikanda😔😔😔

  • @sreeshmaayiraniyil3554
    @sreeshmaayiraniyil3554 4 ปีที่แล้ว +7

    ഈ ചാനൽ കാണാൻ വൈകി.... Superb.....👌👌👌👌👌👍👍

  • @rahulkuttus1798
    @rahulkuttus1798 4 ปีที่แล้ว +13

    Sir nalla vykthamayi paranju tharunnund... thanks for the video.. 🙂🙂

  • @sindhukdsindhurk7304
    @sindhukdsindhurk7304 3 ปีที่แล้ว +5

    Sir te ella class um njan canunnudu
    Sir sincere ayi anu class edukunnathu god bless you sir and family 🙏🙏🙏

  • @martinthomas2384
    @martinthomas2384 4 ปีที่แล้ว +140

    ഞാൻ 2ആമത്തെ ടൈപ്പ് ആണ്... ഞാൻ നേടും.. 💪🔥

  • @layaelizabethjoseph2752
    @layaelizabethjoseph2752 4 ปีที่แล้ว +9

    ഞാൻ sir പറഞ്ഞതിൽ 3rd category ആണ്.....എന്റെ ഒരു doubt പറഞ്ഞോട്ടെ.... ഈ dislike ചെയ്തവർ age over category ആവും അല്ലെ? എന്തുവാ ഇത്??? അസൂയക്കാർ 😏😏😏😏

  • @shefnaanish1978
    @shefnaanish1978 4 ปีที่แล้ว +23

    വളരെ നല്ല കാര്യം ആണ് സാർ പറഞ്ഞു തന്നത്

  • @സഖി-ല6ന
    @സഖി-ല6ന 3 ปีที่แล้ว +11

    എനിക്ക് govt job kittum എന്ന് ഉറപ്പു ഉണ്ടു കാരണം ഞാൻ അതിനു വേണ്ടി ഞാൻ കഷ്ടപ്പെട്ട് പഠിക്കും ആഗ്രഹിച്ച കിട്ടാത്ത ഒന്നും ഇല്ല.അത് എനിക്ക് മനസ്സിലാക്കി തന്നത് ഞാൻ ഇപ്പോൾ പഠിക്കുന്ന llb ആണ്

  • @shinithaok1140
    @shinithaok1140 4 ปีที่แล้ว +1

    ഞാനും കിട്ടാത്ത ടോപിക്സ് എഴുതി വയ്ക്കാറുണ്ട് ചെറിയ നോട്ട് ബുക്കിൽ. Maths ഫോർമുല, codes എല്ലാം. Nice video sir👍

  • @rohinithankappan831
    @rohinithankappan831 4 ปีที่แล้ว +15

    സർ എനിക്ക് 40 വയസ്സായി ഇത്തവണ കൂടി psc എഴുതാൻ പറ്റൂ പലതവണ മെയിൻലിസ്റ്റിൽ വന്നിട്ടും റാങ്ക് പുറകിൽ ആയത് കൊണ്ട് വിളിച്ചില്ല. ഇപ്പൊ lgs ലിസ്റ്റിൽ ഉണ്ട്. ഞാൻ പഠിക്കുന്നത് ഓർമ്മ കിട്ടാൻ വേണ്ടി പഠിക്കുന്ന കാര്യങ്ങൾ ക്ലാസ്സ്‌ ആയിട്ട് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. എന്നും അത് കേൾക്കും കുറച്ചൊക്കെ വ്യത്യാസം വന്നിട്ടുണ്ട് GK. സാറിന്റെ ഈ വീഡിയോ എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ആണ് thank u sir

  • @deepakkaladi6342
    @deepakkaladi6342 4 ปีที่แล้ว +5

    എന്ത് പറയണം എന്ന് അറിയില്ല സൂപ്പർ 🔥🔥🔥🔥

  • @1strankan
    @1strankan 4 ปีที่แล้ว +3

    നന്ദി സാർ Informative video

  • @graamavasi
    @graamavasi 4 ปีที่แล้ว +26

    നമ്മുടെ ഏറ്റവും വലിയ പ്രശ്നം ജനസംഖ്യ ആണ്. ആൾക്കാർ കൂടുമ്പോൾ ജോലി കിട്ടാൻ സാധ്യത ഇല്ല. ഇനിയു ഇതുപോലെ പോയാൽ അടുത്ത തലമുറ നരകിക്കും.

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +2

      Yes

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      അങ്ങനെ അആണെങ്കിൽ മുസ്ലിംങ്ങൾ 5കുട്ടികൾ ഹിന്ദുകൾ രണ്ടു കുട്ടികൾ നിർത്തി എല്ലാരും ഒരു കൂട്ടീ ആകാം... ഒന്നും പോടെ.... നീ നന്നായിട്ട് പഠിച്ചാൽ നിനജകിട്ടും

    • @graamavasi
      @graamavasi 2 ปีที่แล้ว

      @@bhagavan397 കാട്ടറബിയോട് പറഞ്ഞിട്ട് കാര്യമില്ല

  • @arunkp5863
    @arunkp5863 4 ปีที่แล้ว +167

    കൂലിപ്പണിക്ക് പോയി psc പഠിക്കുന്ന വർ ഉണ്ടോ

  • @vaishnaek9794
    @vaishnaek9794 4 ปีที่แล้ว +7

    Sir pwliane...❤️🔥🔥🔥

  • @lechooseworld6653
    @lechooseworld6653 3 ปีที่แล้ว +1

    Sir ente oru dream annu govt job karanam veettile buddhimuttum pinne ammaye arudeyam sahaayam ella the nokkaanum pinne vayass orukkumbol arudeyamsahayamiillathe jeevikkaan God bless you sir sirinte class kannan thudangiyappol anu oru pratheeksha undaythu thanku sir

  • @supriyashineesh8856
    @supriyashineesh8856 4 ปีที่แล้ว +33

    Sir ന്റെ class കാണാൻ തുടങ്ങിയത് ഇ അടുത്ത കാലത്താണ്. വളരെ നല്ല ക്ലാസ് ആണ്. Sir LP/UP ക്കാര്‍ ക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ?

  • @arunavavak7970
    @arunavavak7970 4 ปีที่แล้ว +2

    Aniku orupadu ishtamanuuu joli kittan. Orupadu ishtamanu

  • @aswaniyamini4430
    @aswaniyamini4430 4 ปีที่แล้ว +6

    Inspiration.. 👍

  • @noufeenanasimnoufeenanasim9401
    @noufeenanasimnoufeenanasim9401 4 ปีที่แล้ว +1

    നല്ല അറിവ് പറഞ്ഞു തന്നതിന് thanks

  • @zamadmuhammed1983
    @zamadmuhammed1983 4 ปีที่แล้ว +6

    മാഷേ ,😍😍😍

  • @vyshnavyshna7583
    @vyshnavyshna7583 4 ปีที่แล้ว +2

    Heartly thanku sir..... got a great inspiration... ❣️🤗

  • @bichuprakash3882
    @bichuprakash3882 4 ปีที่แล้ว +7

    Very usefull sir...., 🙏❤️

  • @jithulal8512
    @jithulal8512 4 ปีที่แล้ว +6

    Sirnte classil njan irunnitund.. super class anu

  • @maneeshakm6303
    @maneeshakm6303 4 ปีที่แล้ว +2

    Good tips
    Thank you sir👍👍

  • @ambadi8132
    @ambadi8132 4 ปีที่แล้ว +1

    Orupad helpful aayi sir🙏🙏🙏

  • @sreelekshmilekshmi7490
    @sreelekshmilekshmi7490 4 ปีที่แล้ว +3

    Hai sir...sir edukkunna class valare useful anu...enik padikan valare agraham und.sir time എടുത്തു പറയുന്നത് കൊണ്ടാണ് എല്ലാം മനസിൽ നില്കുന്നത്...

  • @sreereshmi9664
    @sreereshmi9664 4 ปีที่แล้ว +1

    Thank You So Much Sir. God Bless You

  • @nishidap2800
    @nishidap2800 2 ปีที่แล้ว

    Nalla motivational video.. Upsa de video koodi cheyumo.. Sir... Lp/up

  • @jasnanassar2130
    @jasnanassar2130 4 ปีที่แล้ว +3

    Thank you so much sir.

  • @sukanyasukanya9869
    @sukanyasukanya9869 4 ปีที่แล้ว +1

    Thank you sir..👏👏🔥👍

  • @sharunjohnson5671
    @sharunjohnson5671 4 ปีที่แล้ว +9

    Asan adipoli anee

  • @vyshnavpk204
    @vyshnavpk204 4 ปีที่แล้ว +5

    Keep going broo

  • @arathisarin9823
    @arathisarin9823 4 ปีที่แล้ว +1

    Good information. Thank you sir

  • @dineshchinz8072
    @dineshchinz8072 4 ปีที่แล้ว +1

    Very useful video .thank you

  • @anaghasathyan1668
    @anaghasathyan1668 4 ปีที่แล้ว

    U r genuine...thank soo much for sharing these tips... GOD bless.....🌼

  • @nijamg1291
    @nijamg1291 4 ปีที่แล้ว +3

    Thank you sir

  • @quraanhadees4874
    @quraanhadees4874 4 ปีที่แล้ว +1

    You are a great person

  • @aidhin2868
    @aidhin2868 3 ปีที่แล้ว +5

    എനിക്ക് മുന്നോട്ട് പോകാൻ യാതൊരു വഴിയും ഇല്ല...
    ഒരു ജോലി അത്യാവശ്യമാണ്..
    ഒരു സ്വീപ്പർ ജോലിയെങ്കിലും kittiyalmathiayirunnu.

  • @aiswaryaandashnasailesh7928
    @aiswaryaandashnasailesh7928 4 ปีที่แล้ว +10

    Nalla class. Kaanan vaikipoyi. Sirenikku 32 vayasundu. Njhan oru pg degree holder aanu. Iny padichal enikku joli kittumo.

  • @tvdivyaceng
    @tvdivyaceng 3 ปีที่แล้ว

    Njan randaamathe type anu.house wife anu,class valare helpful anu.thankyou sir🙏

  • @appozappu8077
    @appozappu8077 2 ปีที่แล้ว

    Video adipolli
    New subscriber 🙌
    Ishttam ❤️

  • @omdasos1089
    @omdasos1089 4 ปีที่แล้ว +1

    നന്ദി sir...

  • @anjalimeenu8611
    @anjalimeenu8611 3 ปีที่แล้ว

    Njn sec type aalanu. Very useful information ❤tnx sir

  • @haneeshkh9334
    @haneeshkh9334 4 ปีที่แล้ว +2

    Thank you🙂

  • @nirvilekshmi4538
    @nirvilekshmi4538 3 ปีที่แล้ว

    Thank you sir Sir nte class okke njan kanarundu ellam nannayi manasilakkan pattunnundu thank you sir

  • @subin3486
    @subin3486 4 ปีที่แล้ว +25

    ഇന്ന് ഒരു 3 hr സർ ന്റെ വീഡിയോ കണ്ടു നോട്ട് എഴുതി എടുത്തു... psc job കിട്ടും 💪💪💪

  • @jayeshcv2368
    @jayeshcv2368 4 ปีที่แล้ว

    ശ്രമിക്കുനുണ്ട് sir.. Tks.. Tks.. Tks...

  • @youme9014
    @youme9014 4 ปีที่แล้ว

    Hi😍😍😍🥰🥰🥰sir, സീക്രെട് man pwli🤩🤩😍😍

  • @renjithavk4090
    @renjithavk4090 4 ปีที่แล้ว

    Thank you Sir for your valuable information

  • @mohammedsalim7217
    @mohammedsalim7217 4 ปีที่แล้ว +2

    Helpful.... thank u..

  • @navyasreesuresh991
    @navyasreesuresh991 4 ปีที่แล้ว +1

    Thank u so much 🙏🙏🙏🙏😍

  • @sheebasageer6246
    @sheebasageer6246 4 ปีที่แล้ว

    Super നിർദേശങ്ങൾ

  • @brightnbest9546
    @brightnbest9546 4 ปีที่แล้ว +1

    Honest advice

  • @rajeevsukumaran8456
    @rajeevsukumaran8456 4 ปีที่แล้ว +2

    Good job sir....

  • @radhakrishnann3054
    @radhakrishnann3054 4 ปีที่แล้ว

    Thankyou sir. Usful information

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 ปีที่แล้ว +18

    ആദ്യം പറഞ്ഞ ആൾക്കാർ ആദ്യം ചെയ്യേണ്ടത് ....വല്ല താൽക്കാലിക ജോലിക്കും പോകുന്നുണ്ടേൽ....ആദ്യം അതു നിർത്തുക... Excuse കളും ദാരിദ്രോം പറഞ്‌ഞ് psc ക്ക് part time പഠിക്കുന്ന പരിപാടി നിർത്തുക... [Exmple ഈ പ്രെെവറ്റ് സ്കൂളുകളിൽ നിസാര ശമ്പളത്തിന് പോയി ജോലി ചെയ്യുന്നവർ]
    Risk എടുത്തു പഠിക്കുന്നവനേ ഇതൊക്കെ നേടാൻ കഴിയൂ..

    • @arjunms9502
      @arjunms9502 4 ปีที่แล้ว

      Correct

    • @subin3486
      @subin3486 4 ปีที่แล้ว +1

      ഞാൻ അങ്ങനെ ആണ് psc ക്കു വേണ്ടി job റിസൈൻ ചെയ്തു

  • @fousiyafousi1131
    @fousiyafousi1131 4 ปีที่แล้ว +43

    I'm a 17year old student and it is my dream to attain a government job

  • @jishnujish2744
    @jishnujish2744 4 ปีที่แล้ว +8

    Kuree subject padikumboo adhym padichadhokke marnnuu pounn sir😔😟

  • @vineeshvinu6332
    @vineeshvinu6332 4 ปีที่แล้ว +3

    Waaavvv thankssss

  • @vinithamolmkmk7993
    @vinithamolmkmk7993 4 ปีที่แล้ว +6

    Sir ഞാനൊരു വീട്ടമ്മ ആണ് കൂടാതെ നല്ലൊരു ടെയ്ലർ ആണ്. നന്നായി work കിട്ടുന്നുണ്ട്... ഞാനും ഇപ്പോൾ phonil നോക്കിയും പഴയ കുറച്ചു പുസ്തകം നോക്കിയും ചെയ്യുന്നുണ്ട്... എനിക്കൊരു നല്ല advice തരുമെന്നു വിചാരിക്കുന്നു B. Com വരെ പഠിച്ചതാണ്.. സാഹചര്യം വേറൊരു ജോലിയിലെത്തിച്ചു

  • @pyaramon1868
    @pyaramon1868 4 ปีที่แล้ว +4

    ഞാൻ ശരിക്കും ഉഴപ്പനാണെന്ന് മനസ്സിലായി. എന്നാൽ ഇപ്പോസർ ന്റെ ക്ലാസ്സ് എനിക്ക് പ്രചോദനമായി.
    #EduglobePSC

  • @believe4681
    @believe4681 4 ปีที่แล้ว +12

    Njan Frist type ann✌️

  • @anshavk19
    @anshavk19 4 ปีที่แล้ว +3

    2nd type🥰👍

  • @wesell274
    @wesell274 4 ปีที่แล้ว +4

    Inspiring video sir

  • @samkezia6962
    @samkezia6962 3 ปีที่แล้ว

    Idayku maduppu thonnumbol e vedio kanum.pinne veendum energetic aakum

  • @ItsmeNandhanss
    @ItsmeNandhanss 4 ปีที่แล้ว +11

    Previous year question... nte book und.. but njn.. adhikam... use cheyithitilla... but enni muthal padikan thudangum... govt joli vangum.🤩😍😍..

  • @nidhavaheed5276
    @nidhavaheed5276 4 ปีที่แล้ว +1

    i will try. 👍

  • @greeshmajacob3725
    @greeshmajacob3725 3 ปีที่แล้ว +2

    Sir degree level examinu.. Lakshyde ld clerk rank file plus scert textbook padichal mathio

  • @rehnasrahman2872
    @rehnasrahman2872 4 ปีที่แล้ว

    Super class. Wish you million subscribers

  • @anjusuveen2645
    @anjusuveen2645 4 ปีที่แล้ว

    Thanks sir good message

  • @nishaumesh3655
    @nishaumesh3655 4 ปีที่แล้ว +5

    Sr watsapp class tharavu
    Nallaclass anusr

  • @devikavenugopal6365
    @devikavenugopal6365 4 ปีที่แล้ว +1

    Super video sir super

  • @arunlalps5770
    @arunlalps5770 4 ปีที่แล้ว +1

    Very good class

  • @thrikeshtalks7626
    @thrikeshtalks7626 3 ปีที่แล้ว +1

    Previous year chodyam explanation adakhiya best book onnu suggest cheyummo aranghilum?

  • @jiniss9230
    @jiniss9230 4 ปีที่แล้ว +13

    sir revision Etra daysinu idayil cheynde???Elam maranupova😢

  • @twinkletwinklelittlestar7646
    @twinkletwinklelittlestar7646 4 ปีที่แล้ว +11

    വർക്ക്‌ ചെയ്യുന്ന വീട്ടമ്മമാർക്കുള്ള ഒരു വീഡിയോ ചെയ്യോ സർ

  • @manjushas5505
    @manjushas5505 4 ปีที่แล้ว

    You are right sir

  • @tressygeorge4731
    @tressygeorge4731 4 ปีที่แล้ว +3

    Sir enike book wagan paisa taran arum illa njan youtube nokium olla booksumkoda padikuna. Kashtappadunudd..

  • @urreshma
    @urreshma 4 ปีที่แล้ว +4

    Pharmacy polulla exams nu vendi padikkan Ulla tips parayumoo

  • @pravilm6802
    @pravilm6802 4 ปีที่แล้ว +2

    Arun sir.......😊😊😊😊😍

  • @sanjaysn4613
    @sanjaysn4613 4 ปีที่แล้ว +1

    Thanks sir

  • @sssk5016
    @sssk5016 4 ปีที่แล้ว +23

    Sir ipol evdeyanu work chyyunath?

  • @athiraks3635
    @athiraks3635 4 ปีที่แล้ว +1

    Sir njn Asthra yil padichirunnathaa... sir nta cls okke ipozhum ormayil und... ippo sir nte ellaa videos um kanarund.. thank you so much sir🙏

  • @shinasp.n8628
    @shinasp.n8628 3 ปีที่แล้ว +1

    Njan second type aanu.nalla joli gulfl undarnnu.ath poy .natil vannu marriage nadanilla.pinne vashiyay 1 year ayi padikunnu no coaching

  • @athirapb644
    @athirapb644 4 ปีที่แล้ว +3

    Sariyaa parayanthu ntte life. Vere option illa. Frist and sec type njannthane😢Ravile muthallu kuthirinnu padikkna njan😭😭.avashuyum anu aghraum alla

  • @sabimanu9227
    @sabimanu9227 3 ปีที่แล้ว +2

    😔😔😔 എനിക്കും അതിയായ ആഗ്രഹം ഉണ്ട്

  • @divyasree2218
    @divyasree2218 3 ปีที่แล้ว

    Padiknm nu nalla agraham unt, sramikununm unt, but pakudiyil madip thonunu,...

  • @sajithkumar7263
    @sajithkumar7263 3 ปีที่แล้ว

    Correct guru

  • @aiswaryaachusarin3735
    @aiswaryaachusarin3735 3 ปีที่แล้ว

    💓💓💓💓💓 arun sir uyir

  • @rageshrageshraj5978
    @rageshrageshraj5978 4 ปีที่แล้ว +9

    Revision compulsory

  • @rithusworld9741
    @rithusworld9741 3 ปีที่แล้ว +2

    ദാരിദ്രമല്ല... ജീവിത സാഹചര്യം ആണ് എന്റെ പ്രശ്നം... പഠിച്ചു കൊണ്ടിരിക്കുമ്പോൾ കല്യാണം കഴിഞ്ഞു.. ഇതു കാണുന്ന ആൾക്കാരോട് ഒന്നേ പറയനുള്ളു ആദ്യം സ്വന്തം കാലിൽ നിൽക്കണം.. ഇല്ലെങ്കിൽ മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ ആകും..

    • @jishac5811
      @jishac5811 3 ปีที่แล้ว

      😥😥😥

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 4 ปีที่แล้ว +3

    Valuable knowledge ...thanks alot