വേറെ ആരെപ്പറ്റിയും താങ്കൾ കേട്ടിട്ടില്ല അതുകൊണ്ട് 🤣🤣.1950 മുതൽ കൂട്ടണം അതിനു ചരിത്രം പഠിക്കണം 🤣🤣 കലാം സാറും നല്ലതാ അദ്ദേഹതിനെ മുൻപേ ഇരുന്നവരും നല്ലവരാ. പലരും സ്വാതന്ത്ര്യം സമരത്തിൽ നേരിട്ട് പങ്ക് എടുത്തവർ 🙏.
@@Markestreskothi17 രാജേന്ദ്രപ്രസാദ് മുതൽ ദ്രപതി മുർമു വരെ എനിക്ക് അറിയാം കൂടുതൽ കാലം രാഷ്‌ട്രപതി ആയിരുന്നത് രാജേന്ദ്ര പ്രസാദ് ഉപ രാഷ്‌ട്രപതി അന്നത്തെ രാധാകൃഷ്ണൻ, കേരളത്തിൽ നിന്നും കോട്ടയംകാരൻ k. r നാരായണൻ, ആദ്യത്തെ വനിത രാഷ്ട പതി പ്രതിഭ പാട്ടിൽ, കാർഗിൽ വാർ നടന്നപ്പോൾ ഉള്ള രാഷ്‌ട്രപതി നാരായണൻ, അടിയന്തരവസ്ഥ 1975 നടത്തിയ അന്നത്തെ ഒപ്പ് വച്ചതു fakhurudhin ali ahmad അന്നത്തെ president കേരളത്തിൽ നിന്നും ഗവർണർ ആയതിനു ശേഷം രാഷ്‌ട്രപതി ആയ ആൾ V. V ഗിരി ഇനിയും ഉണ്ട് കുറെ പിന്നെ രാഷ്ട പതി എന്ന് നമ്മൾ പറയുബോൾ വേഗം മനസ്സിൽ വരുന്നത് അബ്ദുൽ കലം ആണ് ഈ 140 കോടി ജനങ്ങളോട് ചോദിച്ചാലും ഭൂരിപാകം പേരും ആ പേര് ആണ് പറയുന്നത്
ആരൊക്കെ രാഷ്ട്രപതി ആയാലും അവരൊക്കെ അബ്ദുൽ കലാമിനെ ക്കാളും തൊട്ടു താഴെയായിരിക്കും അവരുടെ സ്ഥാനം ജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയാണ് എപിജെ അബ്ദുൽ കലാം ❤❤❤👌🏿❤❤❤❤❤❤❤❤❤❤❤👌🏿👌🏿👌🏿👌🏿
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രാഷ്ട്രപതി ജോ.അബ്ദുൽ കലാം സർ ആണ്.. കാരണം ലോക വിദ്യാർത്ഥി ദിനമെന്ന ആചരണത്തിന് യു എൻ കൊണ്ട് വന്ന മഹാ വ്യക്തി...നിരവധി ലോക നേതാക്കൾ അദ്ദേഹത്തിൻ്റെ വജ്രമണികളെ കടമെടുത്തതായി ഞാൻ വായിച്ചിട്ടുണ്ട്..
ചെറിയ കുട്ടികൾ മുതൽ പ്രായമുള്ളവർക്ക് വരെ ചിന്തിക്കാൻ അവസരമുണ്ടാക്കിയത് എപിജെ അബ്ദുൽ കലാം സാറാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം ഒരു നിമിഷം ഞാൻ.
KR. Narayanan !! നല്ല മനുഷ്യൻ !! സാർത്ഥകമായ നിരവധി ഇടപെടലുകൾ !! പക്ഷെ , ലോകത്തെ നടുക്കിയ 2002 ലെ ഗുജറാത്ത് വംശഹത്യക്കെതിരെ പ്രതികരിക്കാൻ രാഷ്ട്രപതി സ്ഥാനം ഉപയോഗപ്പെടുത്തിയില്ല എന്നത് Career ൽ കരിനിഴൽ വീഴ്ത്തി !! The most popular, the most efficient and the most dynamic President India has ever seen is none other than the One Respected APJ Abdul Kalam !!!! 🙏🙏🙏🙏🙏♥️♥️♥️♥️♥️
രാഷ്ട്രപതി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്നത് Dr: apj അബ്ദുൽ കലാം സാർ ആണ്.. അദ്ദേഹത്തോളം വരില്ല ഇത് വരെ വന്നതും ഇനി വരാനുള്ളതും ആയ ഒരു രാഷ്ട്രപതിമാരും.... Apj.... 🌹🌹🌹👍
രാ രാ സ ഗിരി ഫനി ഗ്യനി പാടിയ വേശന്ന അബുവിനെ പ്രതിഭ പ്രണയിച്ചു. രാ-രാജേന്ദ്ര പ്രസാദ് രാ- രാധാകൃഷ്ണൻ സ- സാക്കിർ ഹുസൈൻ ഗിരി - വി വി ഗിരി ഫ - ഫക്രുദ്ദീൻ അലി അഹമ്മദ് നീ - നീലം സഞ്ജീവ റെഡ്ഡി ഗ്യാനി - ഗ്യാനെ സെയിൽസ് സിംഗ് വെ - വെങ്കിട്ട രാമൻ ശ - ശങ്കർ ദയാൽ ശർമ്മ ന - കെ ആർ നാരായണൻ അബൂ - അബ്ദുൽ കലാം സർ പ്രതിഭ - പ്രതിഭ പാട്ടീൽ പ്രണയിച്ചു - പ്രണവ് കുമാർ മുഖർജി രാം nath kovindh
ഒരു Opressed വിഭാഗത്തിൽപ്പെട്ട ഒരാൾ ഉയർന്ന പദവിയിൽ എത്തുമ്പോൾ അവർ represent ചെയ്യുന്ന വിഭാഗത്തെ എടുത്തു പറയുന്നത് വേർതിരിവ് കാണിക്കാനല്ല. പകരം, privileged ആയിട്ടുള്ള മനുഷ്യരെക്കാളും കൂടുതൽ കഷ്ടപ്പെട്ടാണ് Oppressed വിഭാഗത്തിൽപ്പെട്ട മനുഷ്യർ ആ സ്ഥാനങ്ങളിൽ എത്തിയത് , ആ കഷ്ടപാടിനെ സൂചിപ്പിക്കാനാണ്. ഉദാഹരണത്തിന് ഒരു സംസ്ഥാനത്ത് ആദ്യമായി ഒരു വനിത മുഖ്യമന്ത്രി ആയാൽ അവരെ അവിടത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന് പറയും അപ്പോൾ അവിടെ സ്ത്രീവിവേചനം ആവത്തില്ലല്ലോ?
@@arjunk2911 agneyum chilar und because nte anubavam annu APJ retirement Ayi kure year nu shesham nte friend nte aduth oru chetaan chodhichu ipo president araanu ennu avan parnju APJ Abdul Kalam ennu annu ellavarum chirichu.......ath adhehathinte quality annu .......ellavarude idayilm swadeenam undakan kazhinju
Apj abdup kalam is my favorite... randamathoru term nalkan karyamila ennoru vadham annu sakthamayrnnu... aa term thanne adhehathinte rajyasevanathodulla ettavum valya upaharamanu.. pineed vanna 3 rastrapathymar adhehathinte prabavathil pettupoyi... ettavum sradeyamayakaryam mikka rashrapathymarum very high civilian postil irrunnavar aanu... i mean administrative bodies ...(not a political or governor post)
1) Rajendra Prasad Bihar Gandhi Longest serving 12 years 1950 - 1962 2) S Radhakrishnan Teachers day - Sept 5 First South Indian India China war First president to declare Emergency 1965 - Indo Pak war 1962 - 1967 3) Zakir Hussain First muslim 2 years 💓 VV Giri - vice President 💓M Hidayatullah - CJI 35 days 4) VV Giri 1971 - Bangladesh liberation war 1971 - Emergency First Independent candidate 1969 - 1974 5) Fakhruddin Ali Ahmed Without becoming VP 1974 - 1977 Died in harness Vasappa - VP 6) Neelam Sanjeeva Reddy First Andhra CM Gyani Zail Singh Operation Bluestar Postal Bill R Venkataraman
ഒരു തിരുത്ത് ഉണ്ട് , ഇൻ്റർനാഷണൽ / വേൾഡ് സ്റ്റുഡൻ്റ്സ് ഡേ ആയി എപിജെ യുടെ ജന്മദിനം യുഎൻ declare ചെയ്തിട്ടില്ല ഈ കമൻ്റ് വിടുന്നത് വരെ , സോ please give clarification in comment box
ആരെക്കെ വന്നാലും ഇന്ന് ജനമനസ്സിൽ ഉള്ള ഒരേ ഒരു രാഷ്‌ട്രപതി അബ്ദുൾകലാം ❤❤❤❤🙏
Njanum...
Dr radhakrisn
വേറെ ആരെപ്പറ്റിയും താങ്കൾ കേട്ടിട്ടില്ല അതുകൊണ്ട് 🤣🤣.1950 മുതൽ കൂട്ടണം അതിനു ചരിത്രം പഠിക്കണം 🤣🤣 കലാം സാറും നല്ലതാ അദ്ദേഹതിനെ മുൻപേ ഇരുന്നവരും നല്ലവരാ. പലരും സ്വാതന്ത്ര്യം സമരത്തിൽ നേരിട്ട് പങ്ക് എടുത്തവർ 🙏.
@@Markestreskothi17 രാജേന്ദ്രപ്രസാദ് മുതൽ ദ്രപതി മുർമു വരെ എനിക്ക് അറിയാം കൂടുതൽ കാലം രാഷ്‌ട്രപതി ആയിരുന്നത് രാജേന്ദ്ര പ്രസാദ് ഉപ രാഷ്‌ട്രപതി അന്നത്തെ രാധാകൃഷ്ണൻ, കേരളത്തിൽ നിന്നും കോട്ടയംകാരൻ k. r നാരായണൻ, ആദ്യത്തെ വനിത രാഷ്ട പതി പ്രതിഭ പാട്ടിൽ, കാർഗിൽ വാർ നടന്നപ്പോൾ ഉള്ള രാഷ്‌ട്രപതി നാരായണൻ, അടിയന്തരവസ്ഥ 1975 നടത്തിയ അന്നത്തെ ഒപ്പ് വച്ചതു fakhurudhin ali ahmad അന്നത്തെ president കേരളത്തിൽ നിന്നും ഗവർണർ ആയതിനു ശേഷം രാഷ്‌ട്രപതി ആയ ആൾ V. V ഗിരി ഇനിയും ഉണ്ട് കുറെ പിന്നെ രാഷ്ട പതി എന്ന് നമ്മൾ പറയുബോൾ വേഗം മനസ്സിൽ വരുന്നത് അബ്ദുൽ കലം ആണ് ഈ 140 കോടി ജനങ്ങളോട് ചോദിച്ചാലും ഭൂരിപാകം പേരും ആ പേര് ആണ് പറയുന്നത്
ജനകീയ രാഷ്ട്രപതി = അബ്ദുൽ കലാം
😍😍😍😘😘😘❤❤❤💪💪💪
ഈ പറഞ്ഞ പ്രമുഖ വെഖ്തികളിൽ പ്രധാന പ്രഥമ പൗരൻ Dr :APJ അബ്ദുൾ കലാം.
ഞാൻ നേരിൽ കണ്ട ഒരേ ഒരു രാഷ്ട്രപതി ❤️❤️❤️APJ അബ്ദുൽ കലാം sir
Njanum
ആരൊക്ക രാഷ്ട്രപതി ആയാലും അബ്ദുൽ കലാം sir നോളം ആരും ഉണ്ടായിരുന്നില്ല ആ സ്ഥാനത്തു
Sathyam
Exactly
സങ്കടം തോന്നുന്നത് കേരളത്തിൽ നിന്നും ഒരു വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ല എന്നതാണ്
U r absolutely correct
Yes
രാഷ്‌ട്രപതി എന്ന് കേട്ടാൽ കൂടുതൽ ആളുകളുടെ മനസ്സിൽ ആദ്യം വരുന്ന പേര് അബ്ദുൽ കലാം എന്നായിരിക്കും 💪🥰
ദ്രാവ്പദി മുർമു ann👍
ആരൊക്കെ രാഷ്ട്രപതി ആയാലും അവരൊക്കെ അബ്ദുൽ കലാമിനെ ക്കാളും തൊട്ടു താഴെയായിരിക്കും അവരുടെ സ്ഥാനം ജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയാണ് എപിജെ അബ്ദുൽ കലാം ❤❤❤👌🏿❤❤❤❤❤❤❤❤❤❤❤👌🏿👌🏿👌🏿👌🏿
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രാഷ്ട്രപതി ജോ.അബ്ദുൽ കലാം സർ ആണ്..
കാരണം ലോക വിദ്യാർത്ഥി ദിനമെന്ന ആചരണത്തിന് യു എൻ കൊണ്ട് വന്ന മഹാ വ്യക്തി...നിരവധി ലോക നേതാക്കൾ അദ്ദേഹത്തിൻ്റെ വജ്രമണികളെ കടമെടുത്തതായി ഞാൻ വായിച്ചിട്ടുണ്ട്..
ഇന്ത്യയിൽ എത്ര രാഷ്ട്രപതി വന്നു പോയാലും ഡോക്ടർ അബ്ദുൽ കലാമിനെ പോലെ രാഷ്ട്രപതി ഉണ്ടാവില്ല
ജന മനസ്സിൽ അബ്ദുൽ കലാം ജീവിച്ചിരിക്കും എന്നും🌹🌹🌹
ചെറിയ കുട്ടികൾ മുതൽ പ്രായമുള്ളവർക്ക് വരെ ചിന്തിക്കാൻ അവസരമുണ്ടാക്കിയത് എപിജെ അബ്ദുൽ കലാം സാറാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം ഒരു നിമിഷം ഞാൻ.
സ്വപ്നങ്ങളുടെ രാജകുമാരൻ ഓളം വരുമോ ഇനിയൊരു രാഷ്ട്രപതി 🥰Dr. APJ അബ്ദുൽ കലാം സാർ
KR. Narayanan !!
നല്ല മനുഷ്യൻ !!
സാർത്ഥകമായ നിരവധി ഇടപെടലുകൾ !!
പക്ഷെ , ലോകത്തെ നടുക്കിയ 2002 ലെ ഗുജറാത്ത് വംശഹത്യക്കെതിരെ പ്രതികരിക്കാൻ രാഷ്ട്രപതി സ്ഥാനം ഉപയോഗപ്പെടുത്തിയില്ല എന്നത് Career ൽ കരിനിഴൽ വീഴ്ത്തി !!
The most popular, the most efficient and the most dynamic President India has ever seen is none other than the One Respected APJ Abdul Kalam !!!! 🙏🙏🙏🙏🙏♥️♥️♥️♥️♥️
7:33 ന്റെ മോനെ ഉഫ്ഫ് എത്ര പറഞ്ഞാലും തീരില്ല ആ മനുഷ്യനോട് വല്ലാത്തൊരു ഇഷ്ട്ടം 😘😘
അമേരിക്കയുടെ എബ്രഹാം ലിങ്കനെ പോലെയാണ് നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ അബ്ദുൽ കലാം സാർ
എനിക്ക് ഇഷ്ടപ്പെട്ട 2 രാഷ്ട്രപതിമാർ 1. Kr നാരായണൻ സർ, 2 Dr: APJ അബ്ദുൾ കലാം സർ ❤️❤️❤️
കാണണമെന്ന് ആഗ്രഹിച്ചതും കാണാൻ കഴിഞ്ഞതും ഒരേയൊരു രാഷ്ട്രപതി APJ ABDUL KALAM
1940 കളിൽ ജനിച്ചിരുന്നു എങ്കിൽ ആദ്യം മുതൽ ഉള്ള മഹാൻമാരായ വെക്തി കളെയും കാണാം ആയിരുന്നു.
@@Markestreskothi17
ഇതെന്തൊരു ചളിയാണളിയാ ?
ഉഫ് ന്റെ മോനെ എന്റെ രണ്ടു രാഷ്ട്രപതി മണിമുത്തുകൾ 06:43 കെ ർ നാരായണൻ 7:33 എപിജെ കലാം സാർ 😘😘😘
Miss him kalam sir.. 😭😭😭😭😭😭പിന്നെ നമ്മുടെ കേരളത്തിന്റെ KRn❤❤❤
ആരൊക്കെ വന്നാലും പോയാലും ശ്രീമാൻ Dr. APJ അബ്ദുൽ കലാം അതൊരു വികാരമാണ്..
Dr APJ Abdhul Kalam ❤️
എപിജെ അബ്ദുൽ കലാം 🌷🌷🌷ഇന്ത്യ കണ്ട ഏറ്റവും നല്ല രാഷ്‌ട്രപതി
We are very happy about Abdul Kalam. Why Congress party against him.
Kalam sir only the great human being
ആരൊക്കെ വന്നാലും The on and only. Dr A P J Abdul kalam sri. The missile man India 💥💥💥💥💥💥💥💥💥
Best presidents in India were Abdulkalam and K. R Narayanan.
അറിവ് പകർന്നു തന്നതിന് നന്ദി
Salute to all our presidents .
Humble President Dr. APJ Abdul Kalam who unequivocally said that India can become a developed nation.
രാഷ്‌ട്രപതി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്നത് Dr: apj അബ്ദുൽ കലാം സാർ ആണ്.. അദ്ദേഹത്തോളം വരില്ല ഇത് വരെ വന്നതും ഇനി വരാനുള്ളതും ആയ ഒരു രാഷ്ട്രപതിമാരും.... Apj.... 🌹🌹🌹👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഷ്‌ട്രപതി APJ Abdul Kalam
ഞമ്മന്റെ ആൾ ആയത് കൊണ്ടാണോ
APJ is the best 😍😍😍😍😍
WE need more videos like this from manorama news. It would be very helpful for psc aspirants. Also I am a fan of thozhilveedhi
First Lady president was Prtibha Patil. Every body forget her.
ഇന്ത്യൻ രാഷ്ട്രപതിമാർ സർ A.P.J. അബ്ദുൾ കലമിനു മുൻപും പിൻപും
ഈ വീഡിയോക്ക് പറ്റിയ പേര്🙏
കലാം സർ ❤️🔥
അവുൽ പക്കിർ ജൈനുലാബ്തിൻ അബ്ദുൽ കലാം
Dr. APJ respect the god🙏🏼💔😔
എല്ലാവരെയും ബഹുമാനിക്കുന്നു❤️....
എന്നാൽ Dr, APJ abdul kalam sirന്റെ കാലത്ത് ജീവിച്ചതിൽ അഭിമാനിക്കുന്നു...
വേർപ്പാടിൽ ദുഖിക്കുന്നു....
I am blessed because i saw sir APJ once like 6 foot distance 😊
Abdul kalam sir💥💥🔥🔥
Dr APJ Abdul Kalam Sir one of my Inspiration 😊
രാ രാ സ ഗിരി ഫനി ഗ്യനി പാടിയ വേശന്ന അബുവിനെ പ്രതിഭ പ്രണയിച്ചു.
രാ-രാജേന്ദ്ര പ്രസാദ്
രാ- രാധാകൃഷ്ണൻ
സ- സാക്കിർ ഹുസൈൻ
ഗിരി - വി വി ഗിരി
ഫ - ഫക്രുദ്ദീൻ അലി അഹമ്മദ്
നീ - നീലം സഞ്ജീവ റെഡ്ഡി
ഗ്യാനി - ഗ്യാനെ സെയിൽസ് സിംഗ്
വെ - വെങ്കിട്ട രാമൻ
ശ - ശങ്കർ ദയാൽ ശർമ്മ
ന - കെ ആർ നാരായണൻ
അബൂ - അബ്ദുൽ കലാം സർ
പ്രതിഭ - പ്രതിഭ പാട്ടീൽ
പ്രണയിച്ചു - പ്രണവ് കുമാർ മുഖർജി
രാം nath kovindh
Super
PSC 😂
പണ്ട് പൊളിറ്റിറ്റിക്സിൽ പഠിച്ചത് ഓർമ വന്നു
YesAbdukalam Sir is Great 👍 ersonGodbless
അബ്ദുൽ കാലം 😍😍😍
Apj💖🔥❤
More love to KR Narayanan❣️
പീരയിടുന്നതുപോലെ ദളിത്... ദളിത് എന്ന് 🤷🏼♂️പറയുന്നു
ഭാരതപുത്രൻ 💪എന്ന് പറയാൻ പഠിക്ക് 🙏
അതെന്താ ദളിത് എന്നു പറയുന്നതിന്...?
@@aksharars1145 വേർതിരിവിന്റ പദ്ധതി ഉപേക്ഷിക്കണമെന്ന ആഗ്രഹം കൊണ്ട്
@@nandhakishort999 absolutely
ഒരു Opressed വിഭാഗത്തിൽപ്പെട്ട ഒരാൾ ഉയർന്ന പദവിയിൽ എത്തുമ്പോൾ അവർ represent ചെയ്യുന്ന വിഭാഗത്തെ എടുത്തു പറയുന്നത് വേർതിരിവ് കാണിക്കാനല്ല. പകരം, privileged ആയിട്ടുള്ള മനുഷ്യരെക്കാളും കൂടുതൽ കഷ്ടപ്പെട്ടാണ് Oppressed വിഭാഗത്തിൽപ്പെട്ട മനുഷ്യർ ആ സ്ഥാനങ്ങളിൽ എത്തിയത് , ആ കഷ്ടപാടിനെ സൂചിപ്പിക്കാനാണ്. ഉദാഹരണത്തിന് ഒരു സംസ്ഥാനത്ത് ആദ്യമായി ഒരു വനിത മുഖ്യമന്ത്രി ആയാൽ അവരെ അവിടത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന് പറയും അപ്പോൾ അവിടെ സ്ത്രീവിവേചനം ആവത്തില്ലല്ലോ?
@@aksharars1145 ദളിതൻ, ചാണ്ഡാലൻ, അവർണൻ, സവർണൻ, പിന്നോക്കം, മുന്നോക്കം......
മനുഷ്യൻ എന്ന് പറയൂ..
മനുഷ്യനാകാൻ ശ്രെമിക്കൂ
Dr .APJ Abdul kalam sir 👍🙏👌
ഏതൊരു ഒരു ഇന്ത്യൻ പൗരനും രാഷ്ട്രപതി എന്നു പറഞ്ഞാൽ ആദ്യം ഒരേഒരു പേര് Dr:APJ അബ്ദുൽകലാം
Kalaam G 🙏🏻🥰
അബ്ദുൾ കലാം സാറിൻ്റെ അങ്ങോട്ട് ആരു എത്തില്ല കെ ആർ നാരായണം അനുയോജ്യൻ തന്നെ
ഐ.പി.ജെ.അദുൻ കലാം സാർ ഉണ്ടായിരുന്നങ്കിൽ 😔😔💕🌹🌹
APJ sir❤️
Apj🌹🌹🌹
Abdul Kalam Sir ന്റെ സ്മരണ പോലും നന്മ നമ്മിൽ നിറയ്ക്കും
ഇവർക്കുള്ള സുരക്ഷസംവിധാനം. മറ്റ് ആനുകൂല്യങ്ങൾ. സഞ്ചരിക്കുന്ന വാഹനം ഇതുകൂടി പറഞ്ഞിരുന്നെങ്കിൽ സൂപ്പർ ആയേനെ
Abdul kalam ❤️❤️
APJ ❤️❤️❤️🙏🙏
കലാം sir...... 🥰❤
APJ👍👍👍💐💐
Best prescident a.p.j abdul kalam azad
APJ 🇮🇳
K. R. നാരായണൻ സാർ ഞങ്ങളുടെ
നാട്ടുകാരൻ.. ഉഴവൂർ....
APJ😍
കലാം sir കഴിഞ്ഞതിനു ശേഷമുള്ള രാഷ്ട്രപതി മാരെ ശ്രദ്ധിക്കാത്തവർ ഉണ്ടോ എന്നെ പോലെ
ഇല്ല 👍......... 😹
എപിജെ മുത്താണ്
ആരും അതിൽ
അതെന്താ അതിനു ശേഷം ആയവരൊന്നും പ്രസിഡന്റ് alle
@@arjunk2911 agneyum chilar und because nte anubavam annu APJ retirement Ayi kure year nu shesham nte friend nte aduth oru chetaan chodhichu ipo president araanu ennu avan parnju APJ Abdul Kalam ennu annu ellavarum chirichu.......ath adhehathinte quality annu .......ellavarude idayilm swadeenam undakan kazhinju
@@chikumon9665 👍
Abdul kallam👍🏼👍🏼👍🏼👍🏼👍🏼
KR Narayanan sir president ayappol school annu payasam indarnnu
Aaa payasathinte ruchi ippolum und
Right... Annoke athoke oru happy moment ayirunu...
Achoda🥰🥰🥰🥰
@@vidhumol7636 😳
One and only APJ🔥
Apj👍
Jai Hind. 💯
Kalam ❤️
Apj. അബ്ദുൽ കലാം ആ സാദ് ഏറ്റവും നല്ല പ്രിസിഡൻഡ് മറ്റുള്ള എല്ലാ വർക്കും
നന്മകൾ നേരുന്നു
apj🌹
Dr. Abdul kalam സാറിന്റ തട്ട് താന്നു തന്നെ ഇരിക്കും
Apj abdup kalam is my favorite... randamathoru term nalkan karyamila ennoru vadham annu sakthamayrnnu... aa term thanne adhehathinte rajyasevanathodulla ettavum valya upaharamanu.. pineed vanna 3 rastrapathymar adhehathinte prabavathil pettupoyi... ettavum sradeyamayakaryam mikka rashrapathymarum very high civilian postil irrunnavar aanu... i mean administrative bodies ...(not a political or governor post)
A P J,💪💪💪💪👍👍
B
❤🙏
എപിജെ apj ♥️♥️♥️♥️❤️❤️❤️
Apj❤❤❤❤❤
1) Rajendra Prasad
Bihar Gandhi
Longest serving
12 years
1950 - 1962
2) S Radhakrishnan
Teachers day - Sept 5
First South Indian
India China war
First president to declare Emergency
1965 - Indo Pak war
1962 - 1967
3) Zakir Hussain
First muslim
2 years
💓 VV Giri - vice President
💓M Hidayatullah - CJI
35 days
4) VV Giri
1971 - Bangladesh liberation war
1971 - Emergency
First Independent candidate
1969 - 1974
5) Fakhruddin Ali Ahmed
Without becoming VP
1974 - 1977
Died in harness
Vasappa - VP
6) Neelam Sanjeeva Reddy
First Andhra CM
Gyani Zail Singh
Operation Bluestar
Postal Bill
R Venkataraman
ഒരു തിരുത്ത് ഉണ്ട് , ഇൻ്റർനാഷണൽ / വേൾഡ് സ്റ്റുഡൻ്റ്സ് ഡേ ആയി എപിജെ യുടെ ജന്മദിനം യുഎൻ declare ചെയ്തിട്ടില്ല ഈ കമൻ്റ് വിടുന്നത് വരെ , സോ please give clarification in comment box
Apj enu kelkumbol feeling goosebumps ❤️❤️
- Apj- ❤️
Dr.Apj ji and KR Narayananji were our prodigy. Today who will accept one rupee salary?. Very sad only now that they left us for ever....
Apj🔥🔥🔥
എ പി ജെ അബ്ദുൾ കലാം.....
ഇന്ത്യ എന്ന എറ്റവും വലിയ ജനാധിപത്യ രാജ്യം.." u started with this line.. it is so nostalgic..
Only for few....
For rest India is still the biggest Democratic country
@@Shyamks2152 അതെയതെ.. "for a few"
Apj Abdul kalam sir best evergreen
They are very true and grate president's done for Indian Janata. My family praying and wishing them wonderful soul'.
നീലം സഞ്ജീവ റെഡ്‌ഡി ഉപരാഷ്ട്രപതി ആയിരുന്നില്ല... ലോക സഭ സ്പീക്കർ ആയിരുന്നു... പറയുന്ന കാര്യങ്ങൾ facts ആണ്... So അതിൽ തെറ്റു വരുത്താതെ പറയുക...
APJ 😍
Dr.APJ Abdul Kalam Sir is the best President of India.
APJ sir 💕💕🤍🤍❤️❤️❤️❤️
APJ
15th President of India🇮🇳 ;Draupadi Marmu.
APJ real president
സാക്കിർ ഹുസൈൻ ❤️❤️
Best.president.abdulkalam.
Tank u sr
🔥🔥🔥🔥
സത്യത്തിൽ ഇത് വെറും Rubber stamp post മാത്രം അല്ല??
🤫🤫🤫