ടോയ്ലറ്റ് തന്നെ വീടിനകത്തു പാടില്ല പിന്നെ ക്ലോസെറ്റിന് വാസ്തുവിൽ സ്ഥാനനം പറഞ്ഞിട്ടുണ്ടോ വാട്ടർക്ലോസെറ്റ് കണ്ടുപിടിച്ചത് 1860ൽ ആണ്. വാസ്തു നൂറ്റാണ്ടുകൾക്ക് മുൻപ് ശ്രെഷ്ടിക്കപ്പെട്ടതല്ലേ. സത്യത്തിൽ ടോയ്‌ലെറ്റിനും സെപ്റ്റിക്റ്റാങ്കിനും വാസ്തുവിൽ സ്ഥാനം പറഞ്ഞിട്ടില്ല..
വാസ്തുവിന്റെ ഏതെങ്കിലും അടിസ്ഥാന പ്രമാണികഗ്രന്ഥങ്ങളിൽ . കക്കൂസ് /ശൗ ചാലയം. സെപ്റ്റിക് ടാങ്ക്., കന്നി മൂല ഈ വാക്കുകൾ ഒന്നുമില്ല. മയമതം, മാനസാര, മനുഷ്യാലയ ചന്ദ്രിക, ഇനിയും ഉണ്ട്. വാസ്തു ഗ്രന്ഥങ്ങൾ പക്ഷെ മേൽ പറഞ്ഞ വാക്കുകളൊന്നും ഒരു ഗ്രന്ഥത്തിലും ഇല്ല.
ഈ വീഡിയോ ഇഷ്ടപ്പെട്ടു. എൻറെ പലപ്രശ്നങ്ങൾക്കും ഇതിൽ മറുപടി ഉണ്ട്. Thanks sir
Well said....
Very useful tips
Thank you sir
Hello sir pls show west facing house same way vidio
കന്നിമൂലയിലൂടെ സെപ്ടിക് ടാങ്കിലേക്ക് ഉള്ള പൈപ്പ് കടന്നു പോയാൽ എന്തെങ്കിലും ദോഷം ഉണ്ടോ?
Closet എങ്ങോട്ടു നോക്കി വയ്ക്കണം
Sir south middle side septic tank varunnathil kuzhappamundo?
Thanks for the valuable information Sir.
Sir where your place? my place thiruvalla
Fantastic, its real fact
👍🏻👍🏻
🙏🙏🙏🙏🙏🙏
തെക്ക് ഭാഗത് ട്ടോയിലറ്റ് പണിതത്തിന് ശേഷം ട്ടേങ്ക് കിഴക്ക് ഭാഗം പണിതാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
Septic tank northil,appol kinar north east aanu nallathu ennarinju,pinne kitchen waste tank evide varaam veedu east facing
അടുക്കള വടക്ക് കിഴക്ക് ഭാഗത്തല്ലേ വരേണ്ടത്???
Sir സെപ്റ്റിക് ടാങ്ക് വടക്ക് കിഴക്ക് വരാമോ
Ella videos kanarund
southeast toilet remedy parayamo flatil
പടിഞ്ഞാറ് ദരശനമായ വീടിന്റെ കിഴക്കു ഭാഗത്ത് ടോയിലറ്റ് കൊടുക്കാമോ
തെക്കു ഭാഗത്തേക്ക് വീടിന്റെ മുൻവശം വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞ് തരാവോ plzzz.... With atached bathroom.
വടക്ക് kizakk ഭാഗത്തു സെപ്റ്റിക് ടാങ്ക് പറ്റുമോ
2:സെന്റിൽ വിട് എങ്ങനെ എടുക്കും എന്നാണ് ഞാൻ ആലോചിച്ചു പോകുന്നത് 🤭
അഗ്നികോണിൽ അടുക്കള പാടില്ലന്ന് ല്ലേ പറയുന്നത്
വടക്ക് കിഴക്ക് മൂലയിൽ ഒരു മരം ഉണ്ട്
അത് മുറിക്കണോ
ടോയ്ലറ്റ് സീറ്റ് ഏത് ദിശയിൽ വേണം...
Veed epozhum square Alenkil rectangle shape l maathrame vekavu ennundo
West face ayalo
വാസ് തു പ്രകാരം ക കുസിന് സ്ഥാനം വീടിന് പുറത്താണ് നമ്മുടെ വിസർജനം വെണ്ണ യോ സ്വർണ്ണമോ ഒന്നും അല്ലല്ലോ
Sir I think sathyamaanu
Septic tank padinjaru sideil vannal kuzhappam undo
ടോയ്ലറ്റ് തന്നെ വീടിനകത്തു പാടില്ല പിന്നെ ക്ലോസെറ്റിന് വാസ്തുവിൽ സ്ഥാനനം പറഞ്ഞിട്ടുണ്ടോ വാട്ടർക്ലോസെറ്റ് കണ്ടുപിടിച്ചത് 1860ൽ ആണ്. വാസ്തു നൂറ്റാണ്ടുകൾക്ക് മുൻപ് ശ്രെഷ്ടിക്കപ്പെട്ടതല്ലേ. സത്യത്തിൽ ടോയ്‌ലെറ്റിനും സെപ്റ്റിക്റ്റാങ്കിനും വാസ്തുവിൽ സ്ഥാനം പറഞ്ഞിട്ടില്ല..
വാസ്തുവിന്റെ ഏതെങ്കിലും അടിസ്ഥാന പ്രമാണികഗ്രന്ഥങ്ങളിൽ . കക്കൂസ് /ശൗ ചാലയം. സെപ്റ്റിക് ടാങ്ക്., കന്നി മൂല ഈ വാക്കുകൾ ഒന്നുമില്ല. മയമതം, മാനസാര, മനുഷ്യാലയ ചന്ദ്രിക, ഇനിയും ഉണ്ട്. വാസ്തു ഗ്രന്ഥങ്ങൾ പക്ഷെ മേൽ പറഞ്ഞ വാക്കുകളൊന്നും ഒരു ഗ്രന്ഥത്തിലും ഇല്ല.
അഗ്നികോൺ വടക്ക് കിഴക്ക് അല്ലേ
ഈ വീട് കിഴക്കോട്ടാണോ ദർശനം
Thanks Sir