നല്ല കാറ്റും വെളിച്ചവും സഞ്ചരിക്കുന്ന സ്വച്ഛന്ദമായ ഭവനത്തിന് നാഥനായി ദൈവം തമ്പുരാൻ ഉണ്ടെങ്കിൽ ഈ വകഭയ തന്ത്രവിദ്യകളൊന്നും മനുഷ്യനെ അലട്ടുകയില്ല God is Love God Is Light Godis All
നമസ്തേ സർ, വാസ്തു സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി. അഗ്നികോണിലെ ബാത്ത്റൂം ജീവിതത്തിൽ ദുരിതങ്ങൾ തരും . എന്റെ ജ്യേഷ്ഠന്റെ വീട്ടിൽ ദുരിതം സംഭവിച്ചു.
സർ , താങ്കൾ ആധുനിക കാലത്തെ വാസ്തു ആചാര്യൻ തന്നെ. ചെല മർക്കടമുഷ്ടിക്കാരായ ആചാര്യന്മാരെന്ന് അഭിയനയിക്കുന്ന വർ പറഞ്ഞ് പേടിപ്പിച്ച് വരുത്തുന്ന നഷ്ടം പലർക്കും അനുഭപ്പെടുന്നു. ജന്മം തന്നെ തുലഞ്ഞു പോകും എന്നവർ പേടിപ്പിക്കും. നന്ദി സർ.
Sir . East face aan veed. South East corner room und .but athinte bathroom South ilek thallinikkunn. Ath pinna stright ayi Southwest corner vare neelunnu. Apo eth moolayan thekk moolayayi kanakkakunnat
Very good information sir You are exactly into the point and it seems logical. I always think logically and you gave me that backing Thank you Sir. I became your subscriber 🙏
സാറിന്റെ വീഡിയോ നല്ല ഗുണം ചെയ്യുന്ന ഒന്നാണ്... ഒരു സംശയം ചോദിക്കട്ടെ കിഴക്ക് ദർശനം ഉള്ള വീടിന് കുറെ വീഡിയോ കണ്ടതിൽ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് അടുക്കള വരണമെന്ന് മൊത്തത്തിൽ കൺഫ്യൂഷൻ ആയി...എന്ത്കൊണ്ടാണ് വാസ്തു എല്ലാരും പഠിക്കുന്നത് പല രീതിയിൽ ആയി പോകുന്നത്
വാസ്തു പല രീതിയിൽ അല്ല , പലരും പല വിധത്തിൽ മനസ്സിലാക്കുന്നതും, ശരിയായി അറിയാതെ കാര്യങ്ങൾ ചെയ്യുന്നതും ആണ് കുഴപ്പമുണ്ടാക്കുന്നതു. വാസ്തുവിൽ പല ഓപ്ഷൻസ് ഉണ്ട് അത് ഭംഗിയായി നിർവഹിക്കണമെങ്കിൽ ശരിയായ വാസ്തു ജ്ഞാനം വേണം.
Sir, Padinjaru darsanamaya ente veedinte thekukizhakemoolayil(agnikonil)ninnum1meter padinjarottu maari muttathinuveliyil theku bhagatheku l aayi oru toiletum oru roomum vadakottu face cheythu painithal vasthuprasnam(agikone prasnam) undo?toilet150x198 and adjacent room measuring 198c294 and a "charth"about 198c174(.total chute 25kol 16 angulam)please advise Mattu sidekalil mottram kazhinju space kuravanu.
@@DrManojSNairVastuShastra Thanks sir .Anindependent construction 8 kol away to south from the house,is proposed .But my apprehension is that it is in the south eastern side ,of course 1 meter shifted west from agnikone. So it will not attract agnikone dosham,is it so?.Seek your valuable advice 🙏
@@DrManojSNairVastuShastra thanks very much sir,for the advice and doubt clearance.Ihad a doubt about clearance of "Kones".ie konukal ozhuvaakanam ennu parayumbol ethramathram enna karyathil.sorry sir,if Iam wrong. Many of the viewer's may be similarly placed.So,perhaps,class on the "Konukal",ie to what extent the Jones should be observed/avoided may be beneficial .thanks, sir.
സർ, എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോഡ് കടന്ന് പോകുന്നത് അതായത് തെക്ക് - വടക്ക് . പറഞ്ഞ വന്നത് എന്റെ വീടിന്റെ തെക്ക് ഭാഗത്ത് - കിഴക്ക് പടിഞ്ഞാറായി രണ്ട് റൂമുകൾ ഇതിനിടയിലായി ആണ് സ്റ്റെയർ ഉണ്ട് ഇതിന്റെ ലാന്റിംഗിന് അടിയിലായി ഒരു ടോയ്ലറ്റ് ഉണ്ട് ഇത് കുഴപ്പമുണ്ടോ .
സാർ, വീട് കിഴക്ക് ദർശനം. റോഡ് തെക്കു ഭാഗം (കിഴക്ക് പടിഞ്ഞാറായി റോഡ് ) ടോയ്ലറ്റ് ചെയ്തിരിക്കുന്നത്, വടക്കു മദ്ധ്യം. (ചുറ്റളവിൽ നിന്നു പുറത്തു, എന്നാൽ അകത്തു കൂടി തന്നെ വാതിൽ. Staircase ടോയ്‌ലെറ്ന്റെ മുകളിൽ കൂടി ഒരു വരും ഇതിൽ അപാകതകൾ ഉണ്ടോ?
സർ ഞാൻ പണിയുന്ന വീട് പടിഞ്ഞാറു ഭാഗത്തു ഒരു റൂം ആണ്. അതിൽ തന്നെ ബാത്റൂമും ഉണ്ട്. ഈ റൂമിൽ കണിമൂലയിൽ ഒരു ഡ്രസിങ് ഒരു ചെറിയ ഏരിയ ആണ് കൊടുത്തത്. അതിന്റെ അടുത്ത് ആണ് ബാത്റൂമും ഉള്ളത്. അതു കൊണ്ട് കണിമൂല ദോഷം ഉണ്ടോ.
സാർ , വീടിന്റെ പുറത്ത് വടക്ക്കിഴക്ക് (കിഴക്ക് മൂലക്ക് ) (അഗ്നികോണിൽ ) ഭാഗത്ത് വീടിനെ സ്പർശിക്കാതെ ടൊയ്ലറ്റ് നിർമ്മിക്കുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു
Namaste sir, എൻ്റെ വീട് West facing ആണ്. അതിൽ Sw master bedroom പിന്നീട് next bedroom SE ലും. ഈ രണ്ടു bedroom ൻ്റെ ഇടയിൽ ആണ് attached toilet . ഇതിൻ്റെ മുകളിൽ കൂടിയാണ് staircase പോകുന്നത്. E toilet കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടൊ?
വടക്ക് ദർശനമുള്ള വീട്, വടക്ക് കിഴക്ക് ഭാഗത്ത് ആണ് ഗേറ്റ്, വീടിന്റെ കിഴക്ക് ഭാഗത്താണ് റോഡ്.. എവിടെയൊക്കെ ടോയ്ലറ്റ് വെക്കാം? അത് പോലെ സെപ്റ്റിക് ടാങ്ക്?
സര്‍,വീട് പടിഞ്ഞാറ് ദര്‍ശനം കിഴക്ക് ഭാഗത്ത് വീട് കഴിഞ്ഞു 4 കോല്‍ വിട്ടിട്ട് ഒരു ഷെഡ് പണിയാ ന്‍ പറ്റുമോ....?പറ്റുമെങ്കില്‍ വീടിന്റെ മറി നോക്കണ്ടത് ഉണ്ടോ.....Pls.replay
Sir, South east corneril toilet ozhivakunnatha nallathennu paranjallo, njangalk total 2.6 cent aanullath, so aa bagathanu toilet vannath, corneril ninnum kurach space vittu toilet cheythal ok aavumo
നല്ല കാറ്റും വെളിച്ചവും സഞ്ചരിക്കുന്ന സ്വച്ഛന്ദമായ ഭവനത്തിന് നാഥനായി ദൈവം തമ്പുരാൻ ഉണ്ടെങ്കിൽ ഈ വകഭയ തന്ത്രവിദ്യകളൊന്നും മനുഷ്യനെ അലട്ടുകയില്ല God is Love God Is Light Godis All
നമസ്തേ സർ, വാസ്തു സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി. അഗ്നികോണിലെ ബാത്ത്റൂം ജീവിതത്തിൽ ദുരിതങ്ങൾ തരും . എന്റെ ജ്യേഷ്ഠന്റെ വീട്ടിൽ ദുരിതം സംഭവിച്ചു.
Thank you sir for sharing the very informative and detailed vasthu knowledge to us, really appreciated. Looking forward your new informative videos.
thank you
How logically u said. Very nice. U r cooling the viewers . Thanks a lot
Good knowledge; practically possible. Thank you sir
സർ , താങ്കൾ ആധുനിക കാലത്തെ വാസ്തു ആചാര്യൻ തന്നെ. ചെല മർക്കടമുഷ്ടിക്കാരായ ആചാര്യന്മാരെന്ന് അഭിയനയിക്കുന്ന വർ പറഞ്ഞ് പേടിപ്പിച്ച് വരുത്തുന്ന നഷ്ടം പലർക്കും അനുഭപ്പെടുന്നു. ജന്മം തന്നെ തുലഞ്ഞു പോകും എന്നവർ പേടിപ്പിക്കും. നന്ദി സർ.
very good explanation with modern concepts. thank you.
ലളിതം ...ആധികാരികം......ആനുകാലിക പ്രസക്തം
വളരെ ഉപകാരം സർ....
Thekk padinjare bedroomil corner il alathe attached bathroom verunath kond kuzapamundo ?
ILLA
Vadakkot darshanamulla veettil bathroom not toilet kannimoolayil varunnathnu kuzhappamundo ?
not good
Lots of doubt cleared in this video.Thank you Sir...
L
Sir kizhak darshanamulla veedin vadakk bagath roominod attached ayit kizhakk vadakk konil bathroom thettundo
paadilla
ഏറെ അറിവു നൽകുന്ന അവതരണം. നന്ദി
സർ അനുഭവ പരിചയത്തിൽ നാല് മൂലകളും ദോഷകാരികളാണ്
കുറഞ്ഞത് 72 സെ.മീ. എങ്കിലും മാറ്റി ചെയ്യുന്നതാണ് സുരക്ഷിതം കൂടുതൽ മാറ്റിയാൽ നല്ലത്
Nalla. Class. Thank. You. Sir
Sir, very informative and logical
thank you
സർ
കിഴക്കിന് പുറം തിരിഞ്ഞ് പടിഞ്ഞാറ് നോക്കി ഇരിക്കുന്നത് ഒഴിവാക്കുന്നത് ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്
Sir ente veetttil bramasoothrathil bathroom anu pakshe kizakkum padijarim janalukal und eni enthu cheyyum sir plz
manassilaayilla...
All the best
Sir . East face aan veed. South East corner room und .but athinte bathroom South ilek thallinikkunn. Ath pinna stright ayi Southwest corner vare neelunnu.
Apo eth moolayan thekk moolayayi kanakkakunnat
plan kananam
Kichenu mukalil room yedukkan padumo
illa
Sir vadakku padinjaru carporchil safety tank varunnathil kuzhappam undo
its septic tank, not safty tank.....need to see plan
Very good information sir You are exactly into the point and it seems logical. I always think logically and you gave me that backing Thank you Sir. I became your subscriber 🙏
Please explain east south corner porch face south direction.
സർ എനിക്ക് നിങ്ങളുടെ മുഴുവൻ ക്ലാസ്സ് കിട്ടിയാൽ നന്നായിരുന്നു വളരെ നല്ല ക്ലാസ്സ് ആണ് നിങ്ങളുടെ ത് നല്ല അറിവ് തന്നതിന് നന്ദി
th-cam.com/channels/cjQJty5_Hce7aNdSDLrVYQ.html
Sir east facing house.but our bathroom is in middle of the house which is like south east.does it cause any trouble
need to see plan
Thank you so much Sir...👍
Sir south face anu veedu apol veedinde northwest corner toilet und adu kuzhapam undo undgil solution parunju tarumo
need to see site
വീടുകളില്‍ virakadup nirbandamaano
Sir veedinu purathulla bathroom,toilet theku kizhaku vannal kuzhappamano please reply sir
not good
Sir Calicut varumo veed nerit kanaan
@@muhammedfayiz2243 ഇല്ല, പ്ലാൻ അയച്ചാൽ നോക്കി correction ആവശ്യമെങ്കിൽ ചെയ്യാം.
Sir south face ayitulla veedinde septic tank west side pattumo please reply
വളരെ നല്ല ക്ലാസ്സ്, നന്നായി മനസ്സിലാവുന്നുണ്ട് നന്ദി.
Sir padijharot mugam ulla veedinu padijharu vadaku septik tank kuzhapamundoo..plzz reply..sir
illa
വളരെ നല്ലക്ലാസ് നന്ദി
കിഴക്ക് ദർശനമായ വീടിന്റെ തെക്കുഭാഗത്ത് സ്‌റ്റയർ കെയിസിന് താഴെ ഹാൻഡ് വാഷ് ഏരിയ ചെയ്യാമോ .സർ ദയവായി എന്റെ സംശയത്തിന് മറുപടി തരണേ
kannathe parayuka preyaasam
കിച്ചണിന്റെ വാൾ കുളിമുറിയുടെ വാളുമായി share ചെയ്തിട്ടാണ്.. എന്തലും പ്രശ്നം ഉണ്ടോ sir
ILLA
Thank u sir
❤❤❤
South East il porch veedinod chernn vannal ath veedinte chuttumulla ala il pedumo
Wat a presentation sir....Awesome...👍👌
സർ കന്നി മൂലയിൽ കൂടെ bathroompipe ഈടാമോ
yes
സാറിന്റെ വീഡിയോ നല്ല ഗുണം ചെയ്യുന്ന ഒന്നാണ്... ഒരു സംശയം ചോദിക്കട്ടെ കിഴക്ക് ദർശനം ഉള്ള വീടിന് കുറെ വീഡിയോ കണ്ടതിൽ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് അടുക്കള വരണമെന്ന് മൊത്തത്തിൽ കൺഫ്യൂഷൻ ആയി...എന്ത്കൊണ്ടാണ് വാസ്തു എല്ലാരും പഠിക്കുന്നത് പല രീതിയിൽ ആയി പോകുന്നത്
വാസ്തു പല രീതിയിൽ അല്ല , പലരും പല വിധത്തിൽ മനസ്സിലാക്കുന്നതും, ശരിയായി അറിയാതെ കാര്യങ്ങൾ ചെയ്യുന്നതും ആണ് കുഴപ്പമുണ്ടാക്കുന്നതു. വാസ്തുവിൽ പല ഓപ്ഷൻസ് ഉണ്ട് അത് ഭംഗിയായി നിർവഹിക്കണമെങ്കിൽ ശരിയായ വാസ്തു ജ്ഞാനം വേണം.
Can you guide me if toilet is on northwest is there is any problem
no
Sir ne angane contact cheyyum?veedinte plan check cheyyan aanu
9447561233
നല്ല ക്ലാസ്സ് thanku sir
Sir veednte ullil court yard orikkalum padilla ennu ketu. Sir nte opinion parayamo
Sir.,north and east road undu ..,pakshe east entrance aanu appol east west centre line il toilet varathe nokkiyal pore
east west ano atho north south ano veedinu deerkham kootuthal ennu nokkuka, kootuthal deerkhamulla vashathinde madhyam ozhivu nalkuka.
നാലുകെട്ടു വീട്ടിൽ മധ്യ ഭാഗത്തു
ടോയ്ലറ്റ് വന്നാൽ ദോഷം എന്താണ്. പരിഹാരം എന്താണ്
athu nallathalla,mattuka.
Sir..
Septic tank sthanam parayamo
please watch my you tube videos
പ്ലീസ് answer the doubts
?
സർ വടക് തർശനമായുള്ള വീടിന്റ സ കിഴക്കേ വശത്തു ആകാമോ ടോയിലെറ്റ്
Sir,
Padinjaru darsanamaya ente veedinte thekukizhakemoolayil(agnikonil)ninnum1meter padinjarottu maari muttathinuveliyil theku bhagatheku l aayi oru toiletum oru roomum vadakottu face cheythu painithal vasthuprasnam(agikone prasnam) undo?toilet150x198 and adjacent room measuring 198c294 and a "charth"about 198c174(.total chute 25kol 16 angulam)please advise Mattu sidekalil mottram kazhinju space kuravanu.
vedinotu muttikkathe prathyekamaayi avaam.
@@DrManojSNairVastuShastra Thanks sir .Anindependent construction 8 kol away to south from the house,is proposed .But my apprehension is that it is in the south eastern side ,of course 1 meter shifted west from agnikone. So it will not attract agnikone dosham,is it so?.Seek your valuable advice 🙏
@@ramachandranck794 agnikon dosha?what is that.........please don't be so sensitive slip into unwanted ideas.
@@DrManojSNairVastuShastra thanks very much sir,for the advice and doubt clearance.Ihad a doubt about clearance of "Kones".ie konukal ozhuvaakanam ennu parayumbol ethramathram enna karyathil.sorry sir,if Iam wrong.
Many of the viewer's may be similarly placed.So,perhaps,class on the "Konukal",ie to what extent the Jones should be observed/avoided may be beneficial .thanks, sir.
@@ramachandranck794 will clear in another class
Very nice ,and thank you very much for your valuable messege.by.raffi civil engineer.
സർ, എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോഡ് കടന്ന് പോകുന്നത് അതായത് തെക്ക് - വടക്ക് . പറഞ്ഞ വന്നത് എന്റെ വീടിന്റെ തെക്ക് ഭാഗത്ത് - കിഴക്ക് പടിഞ്ഞാറായി രണ്ട് റൂമുകൾ ഇതിനിടയിലായി ആണ് സ്റ്റെയർ ഉണ്ട് ഇതിന്റെ ലാന്റിംഗിന് അടിയിലായി ഒരു ടോയ്ലറ്റ് ഉണ്ട് ഇത് കുഴപ്പമുണ്ടോ .
illa
Sir vadaku mugamula veedinu vadaku padinjaru adukkala pattumo
pattum
സാർ, വീട് കിഴക്ക് ദർശനം. റോഡ് തെക്കു ഭാഗം (കിഴക്ക് പടിഞ്ഞാറായി റോഡ് ) ടോയ്ലറ്റ് ചെയ്തിരിക്കുന്നത്, വടക്കു മദ്ധ്യം. (ചുറ്റളവിൽ നിന്നു പുറത്തു, എന്നാൽ അകത്തു കൂടി തന്നെ വാതിൽ. Staircase ടോയ്‌ലെറ്ന്റെ മുകളിൽ കൂടി ഒരു വരും ഇതിൽ അപാകതകൾ ഉണ്ടോ?
undaakaan sadhyatha kanunnu.
@@DrManojSNairVastuShastra സാർ , മറുപടിക്കു നന്ദി. പരിഹാരം എന്തുണ്ട്? ദയവായി പറയാമോ?
@@vanimediamalayalamvedicsci1955 plan kandu ,site kandu mathrame solution parayuka sadhyamaku.
@@DrManojSNairVastuShastra Please share the contact number
പുറത്തുള്ള toilet ന്റെ സ്ഥാനം എങ്ങനാണ്. മെയിൻ ആയി സൗത്ത് facing വീട്ടിൽ
either north or west
നല്ല ക്ലാസ്സ്. നന്ദി സർ
Sir oru telegram or what's app group thudangiyaal nannavumayirunnu
ayyoo, athu venda ippol thanne adhikamayi poyi ennu thonunnu.
സർ ഞാൻ പണിയുന്ന വീട് പടിഞ്ഞാറു ഭാഗത്തു ഒരു റൂം ആണ്. അതിൽ തന്നെ ബാത്റൂമും ഉണ്ട്. ഈ റൂമിൽ കണിമൂലയിൽ ഒരു ഡ്രസിങ് ഒരു ചെറിയ ഏരിയ ആണ് കൊടുത്തത്. അതിന്റെ അടുത്ത് ആണ് ബാത്റൂമും ഉള്ളത്. അതു കൊണ്ട് കണിമൂല ദോഷം ഉണ്ടോ.
no probs
അറിവുകൾ പകർന്നു ഉള്ള ഇത്തരം വീഡിയോകൾക്ക് ഒരു പാട് നന്ദി❤️🙏🙏🤝🤝🤝
കിഴക്ക് പടിഞ്ഞാറു മധ്യത്തിൽ സ്റ്റൈർകേസ് താഴെ ടോയ്ലറ്റ് ദോഷം ആണോ.
Very useful information thanks .. 👌👌❤❤👍👍👍👍
സാർ , വീടിന്റെ പുറത്ത് വടക്ക്കിഴക്ക് (കിഴക്ക് മൂലക്ക് ) (അഗ്നികോണിൽ ) ഭാഗത്ത് വീടിനെ സ്പർശിക്കാതെ ടൊയ്ലറ്റ് നിർമ്മിക്കുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ ?
മറുപടി പ്രതീക്ഷിക്കുന്നു
athra pora
Sir, for east facing house with toilet in south side and west side , please inform the best location for Septic tank.
watch my videos
East facing house septictank south sidil varamo?pls reply
illa
@@DrManojSNairVastuShastra pls mention the proper positions for septictank
@@NS-iz3lc its in the you tube videos
Namaste sir,
എൻ്റെ വീട് West facing ആണ്. അതിൽ Sw master bedroom പിന്നീട് next bedroom SE ലും. ഈ രണ്ടു bedroom ൻ്റെ ഇടയിൽ ആണ് attached toilet . ഇതിൻ്റെ മുകളിൽ കൂടിയാണ് staircase പോകുന്നത്. E toilet കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടൊ?
illa
Sir fist floor toilet is center the house this ok
nallathalla
Veedin naduvil vanal problem undo
?
Veedin naduvil toilet vanal problem undo
വടക്ക് ദർശനമുള്ള വീട്, വടക്ക് കിഴക്ക് ഭാഗത്ത് ആണ് ഗേറ്റ്, വീടിന്റെ കിഴക്ക് ഭാഗത്താണ് റോഡ്.. എവിടെയൊക്കെ ടോയ്ലറ്റ് വെക്കാം? അത് പോലെ സെപ്റ്റിക് ടാങ്ക്?
please see you tube videos..
സർ വിഡിയോയിൽ കിഴക്ക് ദർശനമുള്ള കിഴക്ക് വശത്തു വഴി വരുന്നിടത്തു ടോയ്ലറ്റ് എവിടെ വരാം എന്നല്ലേ പറഞ്ഞിരിക്കുന്നത്
Nandi sir
Sir main door nte stright bath room vanna nthelum prblm undoo... Veedu pani nadakkunnu
main door veedinde madhyathilano?anenkil bathroom nallathalla.
Very good thank you
Prayer roominte nere mukalile nilayil bathroom ayathukond prashnam undo?
Ninakkonum vere joliyille pengale
undu,padilla
@@ayoobthayyil6632 പെങ്ങൾക്ക് പ്രശ്നമില്ല പിന്നെന്താ ആങ്ങളക്ക്
Can keep washbasin in southeast
better not
Literally superb ,sir...
വീടിന്റെ മുകളിലിലെ നിലയിൽ വടക്കു കിഴക്ക് മൂലയിൽ ടോയ്ലറ്റ് വരാൻ പാടുണ്ടോ??
illa
Thank you sir
Location please
ചതുരകൃതി ഉള്ള തെക്കോട്ടു ദർശനം ഉള്ള വീട്ടിൽ ബെഡ്‌റൂമിനോട് ചേർന്നു വെളിയിൽ അറ്റാച്ഡ് ബാത്തുറൂം പിന്നീട് ഉണ്ടാകാൻ ഒക്കുമോ
th-cam.com/channels/cjQJty5_Hce7aNdSDLrVYQ.html
East darshnum ulllla veedinta
Vadaku padijaru corner toilet
Anthylum kuzappum undo sir
illa
@@DrManojSNairVastuShastra thank u sir
സർ, വീടിന്റെ അടുക്കള വടക്കു പടിഞ്ഞാറു വശത്താണ്. ഈശാനാകോണിൽ ബാത്രൂം വരുന്നതിൽ കുഴപ്പം ഉണ്ടോ?
nallathalla
@@DrManojSNairVastuShastrasir, അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയയിൽ ബാത്രൂം വരുന്നതിൽ കുഴപ്പം ഉണ്ടോ?
സര്‍,വീട് പടിഞ്ഞാറ് ദര്‍ശനം കിഴക്ക് ഭാഗത്ത് വീട് കഴിഞ്ഞു 4 കോല്‍ വിട്ടിട്ട് ഒരു ഷെഡ് പണിയാ ന്‍ പറ്റുമോ....?പറ്റുമെങ്കില്‍ വീടിന്റെ മറി നോക്കണ്ടത് ഉണ്ടോ.....Pls.replay
kazhiyum
Sir please reply , kannimoolayil pooja room cheyunnu ,athinu mukalil randam nilayil master bedroom varamo
PATTILLA
Sir kanni മൂലയിൽ ഡ്രസ്സിംഗ് ആക്കിയിട്ടു തൊട്ട് വടക്ക് ഭാഗം ടോയ്‌ലറ്റ് ചെയ്യാമോ ?
( മാസ്റ്റർ ബെഡ്റൂമിൽ ആണ് ,വീടിന് വടക്ക് മുഖം ആണ്)
akaam
@@DrManojSNairVastuShastra thank u sir
Master bedroom toilet inte waste pipe
Kannimoolayiloode kondu pokunnathinu kuzhappam undo
Septic tankilekku pokan ee oru option ullu
Septic tank kanni moolayil ninnu maari aanu pipe kondu pokan pattumo
no problem
ഇതിന്റെ വാതിൽ എവിടെയൊക്കെ വരാൻപറ്റും
Sir, South east corneril toilet ozhivakunnatha nallathennu paranjallo, njangalk total 2.6 cent aanullath, so aa bagathanu toilet vannath, corneril ninnum kurach space vittu toilet cheythal ok aavumo
corneril dress area nalkiyaal mathi
Ground floor Kinarinte mugalilayitt 1st floor bathroom vechaal prashnm indo sir
nallathalla
Thank you sir🙏
സർ,തെക്ക് പടിഞ്ഞാറു മൂലയിൽ നിന്ന് 8 അടി വടക്കോട്ടു മാറി പടിഞ്ഞാറു ഭാഗത്ത് സെപ്റ്റി ടാങ്കു വരുന്നത് കുഴപ്പ മുണ്ടോ?
കിഴക്കു ദർശനം ഉള്ള വീടിന്റെ മുകൾ നിലയിൽ മദ്യഭാഗത്തു കിഴക്ക് ഭാഗത്തോട്ടു ടോയ്ലറ്റ് വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
nallathalla
Sir veedu kizhakku bagathekanu face cheythirikunnathu avde roadum ind, Pakshe thekku padinjaru moolayil bathroom und..ithu doshamalle?
nallathalla
Sir, vadku darshanamulll veed, 2 nd floor, theku padinjar bed roomund, vadku padinjaru bed room und, ithinu 2 num madyathyill padijaru bhagm toilet split chethu 2 toielet ayittu edukkamo, oru toielt hight kootti eduthu athinu mukalyill watter tank vekkan anu. Igane cheyamo.
akaam....pakshe...
@@DrManojSNairVastuShastra പക്ഷെ എന്താ സാർ, ഹൈറ്റ് ഇഷ്യൂ ആണോ.
Sir Missin area remedies parayamo
paranjittundallo, iniyum parayuvaan sramikkaam.
എന്റ്റെ വീട്ടിലെ കുള്ളാ വഴി kannii moola വഴി ആന്നേ, അപ്പോൾ അടി പാത കെട്ടി യാൽ എങ്ങനെ ഉണ്ടാവും, നല്ലതാ ന്നോ, pls reaply 🙏🏼
സർ,
കന്നി മൂല എവിടെ വരെ വരും എന്ന വീഡിയോ ഇടാമോ 🙏🏻
ഞാൻ എന്റെ വീടിന്റെ പ്ലാൻ തന്നാൽ തെറ്റ് പറഞ്ഞു തരുമോ സർ
Lടോയ് - ലറ്റ് ടാങ്ക് കിഴക്കുവശത്തു പാടുമോ
akaam,vadakkukizhakku paadilla
വടക്ക് ദർശനമുള്ള വീടാണ്.കിഴക്ക് ഭാഗം മധ്യത്തിൽ തറക്കുള്ളിലായി പുറത്തേക്കുള്ള ടോയ്ലറ്റ് കുഴപ്പമുണ്ടോ
undu
സർ, വീട് തെക്ക് ദർശനം ആണ്. അഗ്നികോണിൽ പൂജാ മുറി ഇടതു വശത്തായി dining room ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ? 🙏
athra pora...