പടിഞ്ഞാറ് ദർശനമുള്ള വീടിന്റെ പ്രധാന വാതിലും മുറികളും എങ്ങനെ എവിടെ വരണം | വാസ്തു | Vastu | Feng Shui

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 49

  • @Priyab65
    @Priyab65 5 หลายเดือนก่อน +2

    Thekkott vaathil ,padinjaar dershanam ulla veed , enthegilum cheyaan patumo..

  • @thalirmedia1048
    @thalirmedia1048 3 ปีที่แล้ว +13

    തെക്ക് പടിഞ്ഞാറു റൂം തന്നെ വരണമെന്ന് ഉണ്ടോ sir അവിടെ stayar co dining അയൽ പ്രോബ്ലം ഉണ്ടോ

  • @monish.v.m.1789
    @monish.v.m.1789 10 หลายเดือนก่อน

    Alamarayude sthanam kannimoola il varunna muriyil mathram nokkiya mathiyo atho Ella bedroom ilum nokkano

  • @mathewabraham2616
    @mathewabraham2616 2 หลายเดือนก่อน +4

    പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ.
    (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത്.
    (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...

  • @sunilpr697
    @sunilpr697 3 ปีที่แล้ว +12

    Sir പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ sitout മുൻ വശത്തക് തള്ളി ചെയുന്നത് കുഴപ്പം ഉണ്ടോ sir

  • @roshansravi8071
    @roshansravi8071 ปีที่แล้ว +6

    കേരളത്തിൽ കൂടുതലായും വടക്ക് കിഴക്ക് ആണ് അടുക്കള വരുന്നത്......

  • @manikuttanmanikuttan2051
    @manikuttanmanikuttan2051 3 ปีที่แล้ว +1

    വളരെ നന്ദി സാർ 🙏

  • @anjucchandran9705
    @anjucchandran9705 ปีที่แล้ว +1

    Sir, kannimollayil sit out vannu athum open sit out . Engane pariharikam

    • @rockings9120
      @rockings9120 7 หลายเดือนก่อน

      Same problem sir

  • @prasadkumar2864
    @prasadkumar2864 3 ปีที่แล้ว

    Good massage 🙏🙏🙏

  • @nithaks.8208
    @nithaks.8208 3 ปีที่แล้ว +7

    കന്നിമൂലയിൽ വരാന്തവന്നാൽ കുഴപ്പമുണ്ടൊ sir

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re ปีที่แล้ว

    Sir wedt face weed. 3 rooms south. And short thalli east lot anu one bef room. Is it correct

  • @Alkapu
    @Alkapu 6 หลายเดือนก่อน

    Vadakk kizhakk moolayil bedroom varamo

  • @abdulkareemabdul9463
    @abdulkareemabdul9463 3 ปีที่แล้ว +2

    Thekku bhagathekulla veedinte plan kanikamo..pls

  • @satheeshpoothottathil6346
    @satheeshpoothottathil6346 3 ปีที่แล้ว +2

    Very informative...thank you sir...

  • @unnimayapv639
    @unnimayapv639 3 ปีที่แล้ว +5

    Sir, njangalude veed padinjatt darshanam aanu ,,pakshe door thekkott aanu

  • @UshaKumari-kv7hn
    @UshaKumari-kv7hn 3 ปีที่แล้ว +4

    താങ്ക് യൂ സർ

  • @SelvanSelvan-jg7jk
    @SelvanSelvan-jg7jk 3 หลายเดือนก่อน

    Sir.. എന്റെ വീടിന്റെ ഇശാന് കോൺ എൽ ഷേപ്പിലാണ്... അവിടെ റൂം ഒന്നുമില്ല.. എന്തെങ്കിലും പ്രശ്നമുണ്ടോ??

  • @aksharaaneesh8822
    @aksharaaneesh8822 2 ปีที่แล้ว +5

    പൂജ മുറി കന്നി മൂലയിൽ കൊടുക്കാൻ പറ്റുമോ sir

    • @leeladevan8129
      @leeladevan8129 ปีที่แล้ว

      Yes പൂജാറി കന്നിമൃലയിൽ കൊടുക്കാം അതിനോട് ചേർന്ന് പുറകിൽ കിടപ്പ് മുറിവരാം (പൂജാമുറിയുടെ കിഴക്ക് ഭിത്തി) ഒരു കുഴപ്പവും ഇല്ല .

  • @girijasurendran964
    @girijasurendran964 ปีที่แล้ว +1

    Ente veedu padinjattanu darsanam pakshe kitchen vadakku kizhakkanu dosham undo

  • @gopinathar358
    @gopinathar358 3 ปีที่แล้ว +1

    GOOD

  • @ambilync9374
    @ambilync9374 3 ปีที่แล้ว +1

    Poojamuri yevide set cheyyanam

  • @vidyavnair5713
    @vidyavnair5713 2 ปีที่แล้ว

    Sir,my house ntay main door west, south west road aanu , athintay onnu parayamo

  • @PunithaKspuni
    @PunithaKspuni 3 ปีที่แล้ว

    Good information tnq sir

  • @ratheeshrs111
    @ratheeshrs111 3 ปีที่แล้ว +12

    കന്നിമൂലയിൽ sitout വന്നാൽ കുഴപ്പമുണ്ടോ???

  • @sangeethasangeetha1373
    @sangeethasangeetha1373 3 ปีที่แล้ว +31

    എന്റെ വീട്ടിൽ വടക്കു കിഴക്കാണ് അടുക്കള ദോഷം ഉണ്ടോ

    • @arunki2101
      @arunki2101 8 หลายเดือนก่อน +3

      ഇല്ല

    • @ajiramachandran678
      @ajiramachandran678 8 หลายเดือนก่อน +1

      വടക്ക് കിഴക്കേ ഭാഗത്ത്‌ വടക്ക് ഭാഗത്തു അടുപ്പ് പണിയുന്നത് എന്തെങ്കിലും ദോഷംഉണ്ടോ സർ ഒന്ന് പറഞ്ഞു തരുമോ

    • @shijiraju2809
      @shijiraju2809 7 หลายเดือนก่อน

      Ente veedu padinjaru dharsanamanu.nalla sthithiyayirunnu.but ippo ellam poyi 0 yil nikkunnu.enthasir karanam?

    • @devassykuttypt1534
      @devassykuttypt1534 12 วันที่ผ่านมา

      ​aduppil, thee, kathich, choru,, vakkunnadil, kuzhppamuno,

  • @jojix555
    @jojix555 6 หลายเดือนก่อน

    സർ എന്റെ വീട് പടിഞ്ഞാറ് ദർശനമുള്ള വീടാണ് ഇതിന്റെ കന്നിമൂലയിലാണ് സിറ്റൗട്ട്.വീട്ടിൽ നിന്നും റോഡിലോട്ട് ഇറങ്ങുവാൻ നേർവഴി ഇല്ല.പടിഞ്ഞാറോട്ട് ആണ് സ്റ്റെപ്പുകൾ തിരിയുന്നത് തെക്കോട്ടാണ് വടക്കോട്ട് സ്റ്റെപ്പുകൾ വെക്കുവാൻ പറ്റുമോ

    • @RajeevKr-f1x
      @RajeevKr-f1x 5 หลายเดือนก่อน

      കന്ന്നിമൂൾസ്യിൽബെഡ്രും

  • @abhijithsanil6611
    @abhijithsanil6611 2 ปีที่แล้ว

    വൃത്താ അകൃത്തിൽ മുറി പനിയുന്നതിൽ കുഴപ്പം ഉണ്ടോ

  • @pradeeshps2870
    @pradeeshps2870 2 ปีที่แล้ว

    Thanku sir

  • @vishnups9310
    @vishnups9310 2 ปีที่แล้ว +1

    Kannimoolayil sitout varamoo

  • @jayashreeanil6313
    @jayashreeanil6313 3 ปีที่แล้ว

    Thank you Sir

  • @Thankappan-pw6yn
    @Thankappan-pw6yn หลายเดือนก่อน

    പ്ളാനവിടിരിക്കട്ടെ ,പടിഞ്ഞാറു ദർശനമായ വീടിന്റെ കുറച്ചു കണക്കുകളുടെ ചുറ്റളവു, ഇത്ര കോൽ ഇത്ര അംഗുലം ,അതിന്റെ
    യോനി , ആയം വ്യയം, ഉത്തമം ,മത്യമം ,അധമം , ഉദ:43 കൊൽ , ഉത്തമാണു ,8ആയം 3വ്യയം ,കൗമാരമാണു ,(ഇങ്ങനെ) എങ്കില് നിങ്ങളെ അംഗീകരിക്കാം (അല്ലങ്കിൽ കപടൻ)
    യോ

  • @rajendrannair4816
    @rajendrannair4816 2 ปีที่แล้ว +3

    എന്റെ വീട് പടിഞ്ഞാർ മുഖമായിട്ടാണ് ഉള്ളത്, എന്നാൽ കന്നിമൂല ഭാഗത്തു കാർപോർച്ചും ആ ഭാഗം സിറ്റ് ഔട്ടിനെ കാളും താഴ്ന്നാണ് കിടക്കുന്നത്, കാർ പോർച് 8*8 ആണെന്ന് തോന്നുന്നു അവിടം ഒരു ബെഡ് റൂം ആക്കിയെടുത്താൽ എന്തായാലും മേജർ ബെഡ് റൂമിനെക്കാളും ചെറുതായിരിക്കും, അങ്ങനെ ചെറിയ റൂം ആയി എടുത്താൽ അത് കുഴപ്പമുണ്ടോ

  • @sheelababuraj8308
    @sheelababuraj8308 5 หลายเดือนก่อน

    പടിഞ്ഞാറ് ദർശനമുള്ള വീടിനു കന്നിമൂലയിൽ കാർപോർച് വന്നാൽ പരിഹാരമുണ്ടോ

  • @ragendupoornendu8339
    @ragendupoornendu8339 3 ปีที่แล้ว

    👍

  • @Priyab65
    @Priyab65 5 หลายเดือนก่อน

    Thek padinjar car porch aanu

  • @vedhaa871
    @vedhaa871 3 หลายเดือนก่อน

    അഗ്നികോൺ അടുക്കള ക്ഷേത്രത്തിന് ഉത്തമം. ഇവിടെ അശുദ്ധി ഉള്ള ദിവസങ്ങളിൽ പാചകം ചെയ്യാൻ പാടില്ല
    വീടിന് ഉത്തമം അടുക്കള വടക്ക് കിഴക്ക്..

  • @mr_369sbk
    @mr_369sbk 6 หลายเดือนก่อน

    ഡോറിന്റെ സ്ഥാനം പറഞ്ഞത് വെറും ബ്ലണ്ടർ ആണ്

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 ปีที่แล้ว

    Thank you sir 👍

  • @janithavk8876
    @janithavk8876 2 ปีที่แล้ว +1

    Thank you sir